കണ്ണ് നിറഞ്ഞ് അമ്മ😍🥰 പലരും ചോദിച്ച് തുടങ്ങി😔 ഇതാണോ മരുമകൻ

Sdílet
Vložit
  • čas přidán 13. 09. 2024
  • സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ് അമ്മ😍🥰 പലരും ചോദിച്ച് തുടങ്ങി😔 ഇതാണോ മരുമകൻ
    #kunchoosfamily
    #villegecooking
    #villegelife
    #reallife
    #villegefamilyvlog
    #villegefoodchannel

Komentáře • 182

  • @user-hd3zw5xc9e
    @user-hd3zw5xc9e Před 4 měsíci +145

    ആദ്യം തന്നെ ജനലിലെ തുണി അഴിച്ചു മാറ്റു മുൻപശത്തെ ചെറിയവരാന്ത പൊട്ടിപൊളിഞ്ഞത് ഒന്നു ശരിയാക്കൂ. പിന്നെ മുറ്റത്ത് തലങ്ങു വിലങ്ങും കെട്ടിയിരിക്കുന്ന അയകൾ സൈഡിലേക്ക് മാറ്റിക്കെട്ടു അപ്പോൾ തന്നെ ഐശ്വര്യമാകും. വലിയ വീടൊന്നും വേണ്ട ഉള്ള വീട് നല്ല വൃത്തിയായി സൂക്ഷിക്കൂ കാണുന്ന ഞങ്ങൾക്കും സന്തോഷമാവട്ടെ . May God bless you.

    • @miniani6692
      @miniani6692 Před 4 měsíci +21

      എനിക്കും തോന്നിയ കാര്യം ആണ്. നെഗറ്റീവ് അല്ലാട്ടോ 🥰

    • @user-yq2tb8yq9b
      @user-yq2tb8yq9b Před 4 měsíci +18

      ആൾതാമസം ഉള്ള വീടാണ് എന്ന് മുൻവശം കണ്ടാൽ പറയോ. ഇന്നലെ വീഡിയോയിൽ ടാപ്പിന്റെ അടുത്ത് കിടക്കുന്ന കണ്ടിട്ട് കാട് അതിലും നല്ലതാണ് എന്ന് തോന്നും. അമ്മയെ കുറ്റം പറഞ്ഞതല്ല ഒരു കുടുംബകഴിയുന്നതല്ലേ

    • @user-bj3tg7us7e
      @user-bj3tg7us7e Před 4 měsíci +14

      അയകൾമാററികെട്ടു

    • @sobhapv5998
      @sobhapv5998 Před 4 měsíci +15

      ഞാനും പറയണം എന് വിചാരിച്ചിരിക്കുവായിരുന്നു

    • @varshavenu8961
      @varshavenu8961 Před 4 měsíci +15

      വീടിന് മുൻവശത്തു അഴകൾ കെട്ടരുത്
      തുണി ജനലിൽ കർട്ടൻ ആയി അടിച്ചു ഇട്ടാൽ വൃത്തി ഉണ്ടാകും
      സ്ഥിരതാമസം അല്ലെ അവിടെ?
      പ്രസി ചേച്ചി തൈക്കുന്ന ആൾ അല്ലെ അപ്പൊ കർട്ടൻ അടിച്ചു കൊടുത്തൂടെ

  • @vinithavinayan7384
    @vinithavinayan7384 Před 4 měsíci +14

    വീട് 👌🏻👌🏻👌🏻... ആ അമ്മേടെ സന്തോഷം.... നമ്മളെ കൊണ്ട് സാധിക്കുന്ന കൊച്ചു കാര്യങ്ങൾ പോലും നമ്മുടെ അമ്മക് വലിയ സന്തോഷം ആണ്...

  • @user-xn3ze8rq8k
    @user-xn3ze8rq8k Před 4 měsíci +7

    അനി ചേട്ടൻ്റെയും ചേച്ചിയുടേയും നല്ല മനസ്സിന് big salute. എന്താ ചേച്ചീ brother നും wife നും ഒരു ഉത്തരവാദിത്വവും ഇല്ലേ. പാവം അമ്മ. ഇതാണ് പെൺകുട്ടികൾക്ക് വീടിനോടും വീട്ടുകാരോടും ഉള്ള കടപ്പാട്. നിങ്ങളുടെ നല്ല മനസ്സ് ഒന്നും കൂടെ prove ചെയ്തിരിക്കുന്നു. ഉയരങ്ങളിൽ എത്തട്ടെ. Gold bless you.I like so much❤❤

  • @rathyps4988
    @rathyps4988 Před 4 měsíci +8

    വീട് സൂപ്പറായിട്ടൊ.നങ്ങളുടെ നല്ല മനസ്സിന് നന്ദി.😊

  • @omanamohan7211
    @omanamohan7211 Před 4 měsíci +32

    വീട്ടിൽ അമ്മ മാത്രമാണോ ഉള്ളത്. ഏട്ടനും ഏട്ടത്തിയമ്മക്കും ഈ വീടുമായി ബന്ധമൊന്നുമില്ലേ...

  • @user-oe8gw4zr9k
    @user-oe8gw4zr9k Před 4 měsíci +2

    Super video.. 👍
    വീട് പെയിന്റ് ചെയ്തപ്പോൾ അതിമനോഹരം....
    അമ്മയ്ക്ക് എത്രയും പെട്ടന്ന് വീട് ഉണ്ടാകാൻ പ്രാർത്ഥിക്കാം....
    Enjoy ..

  • @kalaprakash459
    @kalaprakash459 Před 4 měsíci +6

    Ethrayadhigam aalkar jolik pogunaa veedale ,kitchnde window vekkan aarkum pattiyilalo,adendhaa namal thaamasikuna veedale athra adigam rate elaaa slide cheyuna windows undalo adengilum vangi veku plz negative aayi karudhanda

    • @Nisha-lg1ey
      @Nisha-lg1ey Před 4 měsíci +1

      അതെ. മക്കൾ ഒക്കെ വളർന്നു വരികയല്ലേ. പുതിയ വീട് വയ്ക്കുമ്പോൾ ആ ജനൽ ഒക്കെ ഉപയോഗിക്കയും ചെയ്യാം. 6 മാസം കൂടുമ്പോൾ ഒരു ജനൽ ശരിയാക്കിയാൽ പോലും എല്ലാം റെഡി ആയേനെ

  • @asfiyafaizal5319
    @asfiyafaizal5319 Před 4 měsíci +31

    ജനൽ ലിൽ ഉള്ള തുണി ഫസ്റ്റ് മാറ്റു കുറച്ചു കൂടെ ഭംഗി വരും ഏട്ടനും ഏട്ടത്തി അമ്മക്കും സുഖം ആയി അമ്മ ഒരു പാവം

    • @user-yq2tb8yq9b
      @user-yq2tb8yq9b Před 4 měsíci +1

      കണ്ടാൽ മനസ്സിലാവില്ലേ. നാത്തൂൻ വീട്ടിൽ വരുമ്പോൾ വീട്ടിൽ ഉള്ള നാത്തൂന്മാർ വീട്ടിൽ പോകും.

    • @Kunchoosfamily
      @Kunchoosfamily  Před 4 měsíci +1

      @@user-yq2tb8yq9b മാളവിക നിങ്ങളുടെ വീട്ടിൽ അങ്ങനെ അവുംല്ലേ പെട്ടെന്ന് മനസിലായല്ലോ🤣🤣🤣😂

  • @sobhapv5998
    @sobhapv5998 Před 4 měsíci +9

    മുൻവശത്തെ അയകൾ മാറ്റി കെട്ടു ഒരു സൈഡിൽ കെട്ടിയാൽ നന്നായിരുന്നു

  • @bindhusuresh9255
    @bindhusuresh9255 Před 4 měsíci +17

    ജനലിലെ തുണി മാറ്റ് ഒരു cartan വാങ്ങാൻ അത്ര പൈസ ഒന്നും വേണ്ട പിന്നെ ആ അഴയൊക്കെ മാറ്റ്

  • @omanachacko8241
    @omanachacko8241 Před 4 měsíci +1

    Poocha kerathirikan net medichu vaykku. Window plastic mattanam .vrithikedanu

  • @bincymukesh9105
    @bincymukesh9105 Před 4 měsíci +5

    Aaa thuni Matti curtain akkiya super akum,

  • @mercypappachan5947
    @mercypappachan5947 Před 4 měsíci +5

    Makale God bless you ❤❤❤❤ Aniyenete nallamanasinu big salut😅

  • @Nisha-lg1ey
    @Nisha-lg1ey Před 4 měsíci +3

    ഇനി നിങ്ങളുടെ അടുക്കളയും പുറത്തു ഉള്ള അടുപ്പിന്റെ പരിസരവും ലൈറ്റ് കളർ പെയിന്റ് അടിക്കൂ വീഡിയോ കാണാൻ ഒരു സുഖം ഉണ്ടാവും

  • @user-ie8fu7nh6g
    @user-ie8fu7nh6g Před 4 měsíci +3

    Hai pressikkutty ❤️💕💕💖💕💕💖💕💕 painting നടക്കട്ടെ ന ല്ല കാര്യം

  • @Febin-og8lf
    @Febin-og8lf Před 4 měsíci +1

    Swantham veettukare help cheyyanulla manass undayilo super veed adipoliayi ❤❤

  • @meenaram8055
    @meenaram8055 Před 4 měsíci +3

    Ani and Prasee super !!! 👍👍

  • @suchithraharidas311
    @suchithraharidas311 Před 4 měsíci +1

    നിങ്ങളുടെ നല്ല മനസ്സാണ് നിങ്ങളെ മനസ്സ് കൊണ്ടെങ്കിലും തൊഴുതേ പറ്റു 🙏🏻Anil n പ്രസി good നല്ലത് varatte❤️❤️❤️👏🏻👏🏻

  • @beenasunil7367
    @beenasunil7367 Před 4 měsíci +3

    Ettanmarum Aliyanum thammil kanarille, vedio yol onnum kananilla, Nathoon thirichu vannille❤

  • @user-bm1uj6cn9g
    @user-bm1uj6cn9g Před 4 měsíci +11

    പ്രസി നിന്റെ നൈറ്റി തീരെ ഇറക്കം ഇല്ല.60സൈസിന്റ നൈറ്റി എടുക്കു. ഇത് നൈറ്റി അല്ല ചുരിതാറും അല്ല 😁😁😁😁😁

    • @babualanallur8188
      @babualanallur8188 Před 4 měsíci +7

      ഒന്ന് അയച്ചു കൊടുക്ക് ഇതിൽ പറയാതെ

    • @praneshmangalath857
      @praneshmangalath857 Před 4 měsíci +1

      enthokke coments aanu.vallatha kaaryam aanu nattile vayya 😂

  • @k7dassgirish204
    @k7dassgirish204 Před 4 měsíci +3

    Endeaveetil Njan Kazinja varsham, poyappol painte adicherunnu

  • @danielp.s
    @danielp.s Před 4 měsíci +2

    Prasee super work and your painting so beautiful ❤️

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc Před 4 měsíci +10

    നിങ്ങൾ അവിടെ തന്നെയാണോ താമസം അരു അമ്മ്മയുടെ വീഡിയോ ഉണ്ട് youtube ൽ ഒരു മുറി മാത്രം എന്തു വൃത്തിയാണ് മുറിയും മുറ്റവും ഒക്കെ പോയി കണ്ടു നോക്കൂ

    • @Kunchoosfamily
      @Kunchoosfamily  Před 4 měsíci

      🥰😍

    • @babualanallur8188
      @babualanallur8188 Před 4 měsíci +1

      തുടങ്ങി ഒരോന്ന് വരും

    • @aadhys-l3u
      @aadhys-l3u Před 4 měsíci +1

      Enthelum parayumpol ningal enthina eduthadicha reply idunne

    • @babualanallur8188
      @babualanallur8188 Před 4 měsíci

      @@aadhys-l3u ആകമൻ്റിട്ടവൻ്റെ താഴെ പോയി എഴുത് മാഷെ. ഇത് സോഷ്യൽ മീഡിയയാണ്. പിന്നെ എൻ്റെ നാട്ടുകാരാണിവർ പിന്നെ എന്തേലും പറയണ്ട നല്ലത് കമൻറിടട്ടെ.

  • @SugunaRajesh-jo5km
    @SugunaRajesh-jo5km Před 4 měsíci +1

    മക്കളും സൂപ്പർ നോക്കി നിൽക്കാതെ ചെയ്തു തരുന്നുണ്ടല്ലോ പണികൾ❤

  • @aksharasdream7149
    @aksharasdream7149 Před 4 měsíci

    Combination ok alla. Yellow with brown or red colour ah beauty. Idhu not ok. But endhayalym oru nalla karyam anu cheidhadhu. Dheivam anugragikum. God bless u

  • @jayasreenair3973
    @jayasreenair3973 Před 4 měsíci +5

    Prasi❤ Njanum adhyam thanne പറയനിരുന്ന കാര്യം എല്ലാവരും കമൻ്റിൽ പറഞ്ഞിട്ടുണ്ട്, 🪟 window curtain matti nallathu eduuu,appol thanne oru bhangi varum, cheriya വീടാണെങ്കിലും nammal വൃത്തിയാക്കി ഇടുമ്പോൾ ഭംഗി വരും , നെഗറ്റീവ് comment alle😂😂 love you all ❤❤ Good afternoon 🥰🥰

  • @lakshmis6956
    @lakshmis6956 Před 4 měsíci +2

    Oru kungu veedanegilum athu nalla polee vrithiyilum menayilum ettal nallatha valiya veedu venom ennu ella brother,wife onnum cheyillee ningal chennapol avar poyoo 😅

  • @turbo7719
    @turbo7719 Před 4 měsíci +5

    Prasi amma bhagathi aanu , nalloru marumakane kittiyille 👍👍. Good job. Yellarum adwanikunnudu . Suuuper ❤❤❤❤👌👌👌.Ani super👍👍👍

  • @valsalaaravindan9514
    @valsalaaravindan9514 Před 4 měsíci +4

    വിള്ളൽ.. പൊട്ട് ഒക്കെ ആദ്യം പുട്ടി അല്ലെങ്കിൽ ക്രാക്സീൽ വെച്ച് അടക്കണം.. എന്നിട്ട് പെയിന്റ് അടിക്കണം.. റോളർ ആണ് പ്രസി ബ്രഷിനെക്കാൾ നല്ലതു.. എത്ര ചെറിയ വീടും ഒതുക്കി ക്ലീൻ ആക്കി വെച്ചാൽ മനോഹരം ആയിരിക്കും..

  • @user-yu2pq5ef8y
    @user-yu2pq5ef8y Před 4 měsíci +11

    വീടൊക്കെ സഹോദരങ്ങൾക്ക് പെയിന്റ് ചെയ്തൂടെ. പാവം അമ്മ എന്തുമാത്രം കഷ്ട്ടപെടുന്നു. അമ്മക്ക് പ്രായമായി വരുന്നു. ഇനി പണിക്ക് വിടാതെ അമ്മക്ക് റസ്റ്റ്‌ കൊടുക്കു. ഇത്ര കാലം കഷ്ടപ്പെട്ട് മക്കൾക്ക് വേണ്ടി ജീവിച്ചില്ലേ. ആണ്മക്കളും അവരുടെ ഭാര്യമാരും ഇനിയുള്ള കാലം അമ്മക്ക് സുഖം കൊടുക്കു. പാവം പണികഴിഞ്ഞു വരുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.

    • @Kunchoosfamily
      @Kunchoosfamily  Před 4 měsíci +1

      പഞ്ചായത്തിൽ നിന്ന് വീട് കിട്ടും വിചാരിച്ചിട്ടാ അമ്മയെ ഏട്ടൻമാർ നോക്കണ്ടല്ല അമ്മക്ക് ഇഷ്ടമുള്ളത് കൊണ്ട് പോവാ

    • @Nisha-lg1ey
      @Nisha-lg1ey Před 4 měsíci +12

      പഞ്ചായത്തിൽ നിന്നും കിട്ടുന്നവരെ ഇതു നന്നായി വച്ചൂടെ. മുൻവശത്തെ steps ശരിയാക്കാൻ കുറച്ചു സിമന്റ്‌ മണൽ വാങ്ങി സ്വയം ചെയ്യാം. പെയിന്റ് അടിച്ചപ്പോൾ നല്ല മാറ്റം വന്നു. വൃത്തിയായി.വല്യ വീട് വയ്ക്കുന്നതിൽ അല്ല കാര്യം ചെറുതാണെങ്കിലും വൃത്തിയായി വയ്ക്കുന്നതിൽ ആണ്

  • @minis416
    @minis416 Před 4 měsíci +1

    Paint adichappol ammakku santhoshamayi kanum ❤

  • @sathiraghavankuty6824
    @sathiraghavankuty6824 Před 4 měsíci +1

    നന്നായി കുട്ടി ഞാൻ ഇതു പറയണം എന്നു വിചാരിച്ചതാ പിന്നെ എന്തെങ്കിലും തോന്നിയാലോ എന്നു വിചാരിച്ചിട്ട് പറയാഞ്ഞതാ

  • @lalkrishna501
    @lalkrishna501 Před 4 měsíci

    Dears polichu good ❤❤❤, pine veedu suberrrr ayi

  • @user-pm7pz7si8g
    @user-pm7pz7si8g Před 4 měsíci +12

    ആദ്യം മുറ്റം ready aakku സഹോദരൻ ഒന്നും ചെയ്യില്ലേ അവർക്ക് ഉത്തരവാത്യം ഇല്ലേ തിണ്ണ ഒന്ന് ready aakku അമ്മപോട്ടെ മകൻ ഇവിടെ അല്ലേ താമസിക്കുന്നത്.. അമ്മ പണിയെടുത്തു കഷ്ട്ടപ്പെടുന്നു.. കഷ്ട്ടം തന്നെ

    • @Kunchoosfamily
      @Kunchoosfamily  Před 4 měsíci +1

      ഏട്ടൻ ചെയ്യാറുണ്ട്, പഞ്ചായത്തിന്ന് വീട് കിട്ടിയാൽ ഓക്കെ പോളിക്കണ്ടെ അതാ

    • @praneshmangalath857
      @praneshmangalath857 Před 4 měsíci +3

      😂😂nalla.coments.nalla.reply alkkarude kaaryam

  • @shalimg2983
    @shalimg2983 Před 4 měsíci +2

    Paint white mathiyayirunnu. Nalla aiswaryamavum appol

  • @renukakv981
    @renukakv981 Před 4 měsíci

    ഹായ് സൂപ്പർ ആയിട്ടുണ്ട് പെയിന്റ് അടിച്ചത്. ആ മുറ്റം ഒന്ന് സെരിയാക്കി കൊടുക്കു മരുമകനെ

  • @user-bm5pr4hd8b
    @user-bm5pr4hd8b Před 4 měsíci +2

    Nalla curtain vaangi idu praseetha appol nalla bangi undakkum 😊😊

  • @shejaem785
    @shejaem785 Před měsícem

    നിന്റ ഭരണം നാത്തൂൻ ഇല്ല എങ്ങനെ n

  • @mariyammajoseph3332
    @mariyammajoseph3332 Před 4 měsíci

    Anil bro,very gentle person.He is working hard to beautify his in laws house.Praseeda very loving daughter. She is trying to make her mom,s house neat and clean. ❤😊

  • @VinishaVini-w7l
    @VinishaVini-w7l Před 4 měsíci +28

    ജനലിനെ കവർ അടിച്ചുകൊടിത്തിട്ടെ കർട്ടൻ ഇട്ടാൽ അടിപൊളി

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Před 4 měsíci

    നന്നായിട്ടുണ്ട് അമ്മക്ക് സന്തോഷമായി, അമ്മക്ക് പണി ചെയ്യാൻ പറ്റാത്ത കാലത്ത് നിങ്ങൾ സഹായിച്ചാൽ മതി ഇപ്പോ ഇതൊക്കെ മതി❤❤❤❤😂🎉

  • @jessythomas561
    @jessythomas561 Před 4 měsíci +1

    Pavam Anil 💕

  • @dr.k.b.sujatha4741
    @dr.k.b.sujatha4741 Před 4 měsíci

    Great job. Very hardworking

  • @omanachacko8241
    @omanachacko8241 Před 4 měsíci +1

    Good 👍👏👏

  • @user-dm8ve8fr7b
    @user-dm8ve8fr7b Před 4 měsíci +11

    ആർക്കും കുറ്റം പറയാനുള്ള അത്ര ക്കു മോശം ഒന്നും അല്ല ട്ടൊ

  • @Sana5587j
    @Sana5587j Před 4 měsíci

    Good work …. Painting superbly done 👍👍👍👌👌👌

  • @binduvp3920
    @binduvp3920 Před 29 dny

    Cartten ഹാളിന് ഉള്ളിൽ ഇടൂ എന്നാൽ സൂപ്പർ

  • @user-dm8ve8fr7b
    @user-dm8ve8fr7b Před 4 měsíci +2

    താഴെ കറുപ്പ് മതി ആയിരുന്നു ട്ടൊ

  • @renukakv981
    @renukakv981 Před 4 měsíci +3

    പ്രസീ പച്ച ഷീറ്റ് ഇട്ട് കൊടുക്കു ആ ജനലിനു. ആ തുണി മാറ്റിക്കളയും. എന്നാലേ അതിനു bhaghi undakukayullu

  • @shantyabraham-tk5jv
    @shantyabraham-tk5jv Před 4 měsíci +1

    Great effort well done

  • @chitravlogs1515
    @chitravlogs1515 Před 4 měsíci +10

    വീട് അടിപൊളി ആയിട്ടുണ്ട് പാവം അമ്മ അമ്മക്ക് സന്തോഷമായി

  • @Ahumanvlog
    @Ahumanvlog Před 4 měsíci +3

    Nigalde naathoon evde???

  • @PadmavathyPc
    @PadmavathyPc Před 4 měsíci

    വീട് സൂപ്പർ ആയി.❤

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Před 4 měsíci

    വിട്ടിൽ വന്നപ്പോൾ വീട് സുപ്രായി ചേച്ചി ദാസ്

  • @smithavt2768
    @smithavt2768 Před 4 měsíci

    ആദ്യം വീടിന് മുറ്റം കെട്ടൂ. എന്നാൽ തന്നെ കാണാൻ ഐശ്വര്യം ഉണ്ടാകും. സ്നേഹത്തോടെ ഒരു കണ്ണൂർക്കാരി

  • @aaamianamika5691
    @aaamianamika5691 Před 4 měsíci +2

    നന്നായി. നിങ്ങൾക്ക് തോന്നിയല്ലോ പെയിന്റ് ചെയ്യാൻ. ഓരോ ജനാല ആയി പാളി ഇടുക. ഇപ്പൊ റെഡിമേഡ് കിട്ടും. ആങ്ങളമാർക്കു ചെയ്യാവുന്നതേ ഉള്ളു. 25 കൊല്ലം ആയിട്ട് സാധിച്ചില്ല അതിനു എന്ന് കേൾക്കുമ്പോ അതിശയം തോന്നുന്നു. വേഗം അതിനു സാധിക്കട്ടെ.
    പിന്നെ നിങ്ങളുടെ കോണിക്കഴിയിലെ വീട് പെയിന്റ് ചെയ്തു കൂടെ, എത്രയോ വട്ടം പറഞ്ഞിരിക്കുന്നു കമന്റുകളിൽ. അപ്പൊ പറയും കൊല്ലം തികയലിന്റെ അന്ന് അടിച്ചു എന്ന്. അതിലല്ലോ കാര്യം. വൃത്തി ഇല്ലാത്ത ഫീൽ വരും ആ വീട് കണ്ടാൽ. അനി പറയുന്ന കേട്ടല്ലോ , അടുക്കള അന്ന് പെയിന്റ് ചെയ്തു എന്ന്. അന്ന് ആ വീഡിയോയിൽ അടുക്കള പെയിന്റ് ചെയ്തില്ല എന്ന് പ്രസീദ അന്ന് പറയുന്നുണ്ട്. എല്ലാത്തിനും ഉള്ള വരുമാനം വേഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസകൾ.

  • @sobhav3508
    @sobhav3508 Před 4 měsíci +8

    പ്രസി ചെയ്തത് വളരെ നല്ല കാര്യം. നല്ലത് മാത്രം വരട്ടെ

  • @user-qv4vb7cb7o
    @user-qv4vb7cb7o Před 4 měsíci +17

    എവിടെ പോയാലും വെറുതെ ഇരിക്കാൻ തോന്നില്ലലെ ആ കൈക്കൊക്കെ കുറച്ചു റസ്റ്റ്‌ കൊടുക്ക് ❤️

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc Před 4 měsíci +1

    Ente veetile orma vannu

  • @lindabenny5294
    @lindabenny5294 Před 4 měsíci

    Ande veetil chellumbol engane tanneya. Atu orma vannu

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 4 měsíci +1

    നാട് എവിടെ ആണ്

  • @sobhack9794
    @sobhack9794 Před 4 měsíci +3

    ഇതാണ് പെൺകുട്ടികൾ വീടിന്റെ ഭാഗ്യവും ഐശ്വര്യവും ആണ് എന്ന് പറയുന്നത്

  • @user-pq5sy2iz9b
    @user-pq5sy2iz9b Před 4 měsíci +1

    Prasee sammathichu.

  • @rohiniu5220
    @rohiniu5220 Před 4 měsíci

    Big salute Praseeee✌️✌️✌️

  • @user-bm1uj6cn9g
    @user-bm1uj6cn9g Před 4 měsíci +17

    പ്രസി..... ആദ്യം ആ മുറ്റം നന്നാക്കാൻ നോക്ക്. ന്നിട്ട് ആ അയല് അവിടന്ന് മാറ്റ്. ആ ജനാലന്റ് തുണി മാറ്റ്.

  • @user-zb7hi6pu1t
    @user-zb7hi6pu1t Před 4 měsíci

    Super ❤❤

  • @user-dm8ve8fr7b
    @user-dm8ve8fr7b Před 4 měsíci +1

    സൂപ്പർ ട്ടൊ

  • @sanalkumar8009
    @sanalkumar8009 Před 4 měsíci +1

    പെയിൻ്റ് ഇഷ്ടമുള്ള നിറം നോക്കി വാങ്ങിയതാണോ

  • @premlalsreedhar8055
    @premlalsreedhar8055 Před 4 měsíci

    വീട് ഇപ്പോൾ നല്ല ഭംഗി ആയി
    ❤❤❤❤❤❤❤❤❤❤❤

  • @ShajiShajikp-vh5pc
    @ShajiShajikp-vh5pc Před 3 měsíci +1

    ജനലിൽ തുണി ഇട്ടിട്ട് എന്തോ പോലെ വൃത്തിയില്ല

  • @sajisajimol9595
    @sajisajimol9595 Před 4 měsíci +1

    Super😊

  • @sapnasatish6214
    @sapnasatish6214 Před 4 měsíci +1

    God bless Amma, prasitha, Anil and the children....beautiful video...👌👍

  • @shijinoby5763
    @shijinoby5763 Před 4 měsíci

    God bless you

  • @chippu4669
    @chippu4669 Před 4 měsíci

    Nannayittund♥️♥️♥️♥️

  • @shalimg2983
    @shalimg2983 Před 4 měsíci +3

    Aniyettan nalloru marumakanum koodiyanu❤❤❤❤❤❤❤❤❤❤

  • @hasbijaseem
    @hasbijaseem Před 4 měsíci +1

    Veed super👍👍

  • @ashalatha4110
    @ashalatha4110 Před 2 měsíci +1

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Před 4 měsíci

    സൂപ്പർ ചേച്ചി

  • @joswinsunny8454
    @joswinsunny8454 Před 4 měsíci +1

    പെയിന്റ് അടിച്ചപ്പോൾ വീട്‌ സൂപ്പർ ആയി..അമ്മക്ക് നല്ല സന്ദോഷo ആയല്ലോ☺️❤❤

  • @bijisuresh2701
    @bijisuresh2701 Před 4 měsíci

    വീട് സൂപ്പർ ❤️❤️❤️❤️

  • @minnalagru
    @minnalagru Před 4 měsíci

    Video super

  • @yamunavijayan7460
    @yamunavijayan7460 Před 4 měsíci +5

    ആ അഴ മാററി കെട്ട് ഇങിനെ കെട്ടാൻ പാടില

  • @user-hv6wp9jb1q
    @user-hv6wp9jb1q Před 4 měsíci

    Government school ee clr anu

  • @rajibijurajibiju527
    @rajibijurajibiju527 Před 4 měsíci

    ❤❤❤ 11:48

  • @ReejaAnoop-p8b
    @ReejaAnoop-p8b Před měsícem

    Good

  • @statusworld3539
    @statusworld3539 Před 4 měsíci

    Super aayi

  • @user-cx2nl2il2m
    @user-cx2nl2il2m Před 4 měsíci

    ഹായ്

  • @binduhari5212
    @binduhari5212 Před 4 měsíci

    Haiii ..praseetha...❤❤

  • @isha7109
    @isha7109 Před 4 měsíci

    Pressure wash

  • @soumyamomworld8764
    @soumyamomworld8764 Před 3 měsíci

    അമ്മപറയാതെ തന്നെ വാങ്ങികൊടുക്ക്

  • @sudhapk6610
    @sudhapk6610 Před 4 měsíci

    Prasee aa Aya azhichu vidu

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Před 4 měsíci

    Vid super

  • @sainaayna5255
    @sainaayna5255 Před 4 měsíci

    ❤❤❤❤❤

  • @rajibijurajibiju527
    @rajibijurajibiju527 Před 4 měsíci +1

    😂😂😂😂😂😂😂😂😂😂 9:35

  • @lalythomas5625
    @lalythomas5625 Před 4 měsíci

    കട്ടൻ അകത്തു നിന്നും
    ഇടുക ഭംഗി ആകും

  • @tprahana1879
    @tprahana1879 Před 4 měsíci

    👌

  • @Moononupon
    @Moononupon Před 4 měsíci

    അളിയൻ ഇടക്ക് അളിയന്മാർക്കിട്ടൊന്നു താങ്ങി.. വൃത്തി വേണ്ടവർ വൃത്തിയായിട്ടു നോക്കാ.. ഏത്.. അളിയൻ പൊളി.. ഇങ്ങനെ മുഖത്തു നോക്കി പറയണം അളിയന്മാർ ആയാൽ..

  • @LakshmyBai-li1ps
    @LakshmyBai-li1ps Před 4 měsíci

    Hi amme sukamalle...

  • @chandramathikvchandramathi3885

    👌👌❤️❤️🥰

  • @sheejatv6817
    @sheejatv6817 Před 4 měsíci

    ❤❤❤❤❤❤❤❤❤❤❤