കിരീടത്തിലെ ആ നടത്തം റീഷൂട്ട് ചെയ്തത് || Diva Krishna With RJ Jain

Sdílet
Vložit
  • čas přidán 13. 03. 2023
  • ഷൂട്ട് കഴിഞ്ഞുപോയ ലാലേട്ടനെ തിരിച്ചു വിളിച്ച് എടുത്തതാണ് കണ്ണീർ പൂവിന്റെ പാട്ടിലെ ഒറ്റക്കുള്ള നടത്തം.
    Welcome to Club FM Nice to Meet You with RJ Jain
    വരികളുടെ അർത്ഥപാതയിലൂടെ യൂട്യൂബർ ദിവാകൃഷ്ണയോടൊപ്പം.
    Exploring deep into the meanings of certain film song lyrics with CZcamsr Divakrishna (paattuvarthanam with Divakrishna)
    A Club FM Production. All rights reserved.
  • Zábava

Komentáře • 40

  • @creeder99
    @creeder99 Před rokem +8

    What a bass sound when he sings 👏🏾

  • @anandhucp8131
    @anandhucp8131 Před rokem +9

    Filmytaks...❤️‍🔥

  • @abhishekolavanna5997
    @abhishekolavanna5997 Před rokem +12

    ഇതില് പരാമർശിച്ച പാട്ടുകള് ആരെങ്കിലും ഒന്ന് list എടുത്തിരുന്നെങ്കിൽ...😁

  • @aDi7997
    @aDi7997 Před měsícem

    He sings so well ❤

  • @sourav___raj
    @sourav___raj Před rokem +6

    I noticed him recently & followed on insta

  • @arshasasidharan5732
    @arshasasidharan5732 Před rokem +6

    5:24
    Mampoove song from yodha👌😍
    I think it is not included in the movie

  • @abhishekolavanna5997
    @abhishekolavanna5997 Před rokem +3

    His sound similar to മധു ബാലകൃഷ്ണൻ

  • @ArabindChandrasekhar
    @ArabindChandrasekhar Před rokem +3

    He is really good.

  • @harleyquinn2490
    @harleyquinn2490 Před rokem +4

    Filmytalks ❤️

  • @mallusciencechannel909
    @mallusciencechannel909 Před rokem +1

    മനയോല കഥകളി ചായം 👍
    ശരദിന്ദു

  • @junupk223
    @junupk223 Před rokem

    Powlich adakku bro 😘

  • @vishnuprasad2685
    @vishnuprasad2685 Před rokem

    Happy for youuu mahnnnn 😍😍

  • @mpstalinpolic2836
    @mpstalinpolic2836 Před rokem +1

    കൊള്ളാം

  • @athul119
    @athul119 Před rokem

    @10.02 kochi rajavu le, "kinavin kilikale"(singers, manjari and karthik)

  • @sihabp3431
    @sihabp3431 Před rokem +6

    Ousepachante pala bgm pinne songs aayi vannittund.. darling darling cinemayile pranayasougandikangal song ulladakkam cinemayil bgm aayi varunnund

  • @vimalvm9118
    @vimalvm9118 Před rokem +2

    More clarity when he sing💥

  • @amalnathg2535
    @amalnathg2535 Před rokem +1

    Diva Krishna❤

  • @ParassalaVijayanSpeaking

    Super

  • @nivedh_pkt
    @nivedh_pkt Před rokem +5

    Filmytalks

  • @AMALJIHT
    @AMALJIHT Před rokem +3

    ❤️

  • @jijithjiju1031
    @jijithjiju1031 Před rokem +2

    ❤️❤️❤️

  • @vishnusworld1584
    @vishnusworld1584 Před rokem +1

    Iyalude sound

  • @luqmanpulloopi2376
    @luqmanpulloopi2376 Před rokem +1

  • @raajeshgvr
    @raajeshgvr Před rokem

    തമിളൻഡാ രമേഷിന്റെ മലയാളം പതിപ്പാണ് ദിവ കൃഷ്ണ, പക്ഷേ നന്നായി അന്വേഷിച്ചു കണ്ടെത്തി വീഡിയോകൾ ചെയ്യുന്നുണ്ട് അത് അഭിനന്ദനാർഹമാണ്.
    👏👏👏👏

  • @ullasm5702
    @ullasm5702 Před rokem +1

    😍😍😍

  • @sreekanthazhakathu
    @sreekanthazhakathu Před rokem +3

    15:08 Manashila ( mensil) ?? 🤔

  • @majeshparayil4611
    @majeshparayil4611 Před rokem

    പുതിയ കരുക്കൾ movie song

  • @NUMBER-qx9lf
    @NUMBER-qx9lf Před rokem +1

    This man genius❤‍🔥

  • @anumodkumar.p919
    @anumodkumar.p919 Před rokem +6

    സിതാറിൽ തരഫിട്ട്
    ചിട്ടവെച്ച് താളമിട്ട്
    ചിട്ടാ സ്വരമൊരുക്കി
    പാടെടി സരിഗമ
    ഹെച്ച് കട്ട മൃദംഗത്തിൽ
    എട്ട് കട്ട ശ്രുതിയിട്ട്
    പക്കാല കച്ചേരി
    പാടെടി പധനിസ...

  • @harisankar_nc
    @harisankar_nc Před rokem

    Great 🫶🏾

  • @rohithmohan7163
    @rohithmohan7163 Před rokem

    പാപ്പി അപ്പച്ച ആ സോങ് സൂപ്പർ ആണ്,അത് സിനിമയിൽ ഇട്ടില്ല, അതുകൊണ്ട് അതിന്റെ അതേ ട്യൂണിൽ വിദ്യാസാഗർ സ്പാനിഷ് മസാല ഫിലിമിൽ ചെയ്തു - അക്കരെ നിന്നൊരു പൂങ്കാറ്റേ.

  • @sibilm9009
    @sibilm9009 Před rokem +6

    ഇതിൽ പറയാത്ത ഒരു അടാർ song ഉണ്ട്...
    ഗില്ലി യിലേ എക്കാലത്തെയും hit song ,best motivational music composition ever."Arjunar Villu"
    കാരണം ഈ song nte lyrics ഇന്നും ഒരുത്തനും കൃത്യമായി അറിയിലാ..chennai Tamil il അല്ല, മറിച്ച് classic സെന്തമിഴ് il ആണ് lyrics എഴുതിയിരിക്കുന്നത്..
    ചെറുപ്പം മുതൽ ഒരു അർത്ഥവും അറിയാതെ തന്നെ ഈ പാട്ടുകെട്ടാൽ രോമം എഴുന്നേറ്റു നിൽക്കും.ഇപ്പൊ full meaning അറിഞ്ഞുകഴിഞ്ഞിട്ട് aa പാട്ട് കേൾക്കുമ്പോൾ uff .... ചുമ്മാ തീ 🔥

  • @prasadhari6508
    @prasadhari6508 Před rokem +3

    4th people moviele songs🥴
    Watch on watch on watch on
    Watch this dup dup dup dup style
    I am gonna dip dip dip it in to your smile
    Hold me baby just hold my hand for ever and ever
    Every time I wanna see you my girl
    aaaaaaaa… aaaaa.. aaaaaa…aaa
    Lajjavathiye ninte kallakkadakkanill
    ഇത് എങ്ങനെയൊക്കെയോ പാടി 😄😄😄😄

  • @user-iw1vg1sl2h
    @user-iw1vg1sl2h Před 11 měsíci

    പല തവണ പല തവണ ഇത് തന്നെ അല്ലേ പറയുന്നത്....
    Athu തന്നെ ചോദിച്ചു കൊണ്ട് ഇരിക്കാത്തെ ചോത്യം മാറ്റി പിടിക്ക്

  • @akhileshsa4659
    @akhileshsa4659 Před rokem

    Hate's of man

  • @augustinobinoy
    @augustinobinoy Před rokem +5

    Filmytalks

  • @akashmp2587
    @akashmp2587 Před rokem

    ❤️