മുത്തശ്ശനായ സന്തോഷം ഉള്ളിൽ വെച്ചാണ് മമ്മൂക്ക ആ കരച്ചിൽ സീൻ ചെയ്തത് | Kamal | EP 22

Sdílet
Vložit
  • čas přidán 13. 06. 2024
  • Kamaluddin Mohammed Majeed, mononymously known as Kamal, is an Indian film director, screenwriter, and producer who predominantly works in the Malayalam cinema. He was the former Chairman of Kerala State Chalachitra Academy. Kamal made his directorial debut with the 1986 film Mizhineerppoovukal.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kamal #mammootty #cinemayilekatha
  • Zábava

Komentáře • 18

  • @Glf773
    @Glf773 Před měsícem +1

    അത് സത്യമാണ്... ഞാൻ കോഴിക്കോട് കൈരളി യിൽ നിന്നാണ് കണ്ടത്.. ഭയങ്കര ക്ലാപ്സ് ആയിരുന്നു ആ ഇന്റർവെൽ സീനിനു....

  • @rajmonraju2640
    @rajmonraju2640 Před měsícem +3

    ടി എ റസാഖ് ഇക്ക മലയാള സിനിമയുടെ എക്കാലത്തെയും മികച്ച തിരകഥാകൃത്...

  • @vinuvinod5122
    @vinuvinod5122 Před měsícem +1

    അത് സത്യമാണ്. ആ കരച്ചിൽ സീനിന് കൈയ്യടി ആയിരുന്നു തിയേറ്ററിൽ 👍🏻👍🏻👍🏻

  • @jayarajcg2053
    @jayarajcg2053 Před měsícem +1

    Sir how come you missed an important person in the movie. Jayaram's elephant

  • @87MEDIA
    @87MEDIA Před měsícem

    ടീവി കാണാത്ത എന്റെ മുത്തശ്ശി ആ പാട്ട് കാണാൻ ടീവി കണ്ടിരുന്നു പിന്നെ ശരിക്കും മമ്മൂട്ടി അത് കറക്റ്റ് ആയി ചെയ്തു

  • @pariskerala4594
    @pariskerala4594 Před měsícem +1

    പുതിയ സംവിധായകർക്ക് ഇത്ര ചാൻസ് കൊടുത്ത ഒരു നടൻ ഇല്ലാ❤❤❤

  • @bijuvsvs4286
    @bijuvsvs4286 Před měsícem +1

    Muthukka😂😂😂😂😂

  • @suresh-tz2yd
    @suresh-tz2yd Před měsícem +1

    രാപ്പകൽ-യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത സിനിമ.......
    പ്രേം നസീറിൻ്റെ പഴയ കാല ചിത്രങ്ങളുടെ ആവർത്തനം.....
    കുടുംബം നമുക്ക് ശ്രീകോവിൽ എന്ന നസീർ ചിത്രവും പത്മരാജൻ്റെ തിങ്കളാഴ്ച നല്ല ദിവസം എന്ന ചിത്രവും മായി സാമ്യം......

  • @user-bs2xe8yu3n
    @user-bs2xe8yu3n Před měsícem

    2 SUDAPPIS NTE ORU BORE PADAM😅😊😮