മറഞ്ഞിരിക്കുന്ന മന്നയും ജയിക്കുന്നവർക്കു ലഭിക്കുന്ന വെള്ള കല്ലും | Pastor M Roy | Thumpamon Day 3

Sdílet
Vložit
  • čas přidán 23. 06. 2024
  • humpamon Gospel Meeting Day-3 | മറഞ്ഞിരിക്കുന്ന മന്നയും ജയിക്കുന്നവർക്കു ലഭിക്കുന്ന വെള്ള കല്ലും | Pastor M Roy
    #dailymanna #ipc #tpm #mannanews #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony #prmroy #prroy

Komentáře • 4

  • @linujames5735
    @linujames5735 Před 14 dny +1

    Praise the Lord

  • @SheebaQatar
    @SheebaQatar Před 14 dny +1

    Praise the lord hallelujah sthothram ❤

  • @SelinRaju-qt2fb
    @SelinRaju-qt2fb Před 9 dny +1

    💯💯💯🎉🎉😭😭😭🔥🔥🔥🔥❤❤

  • @SANILACHENKUNJU
    @SANILACHENKUNJU Před 14 dny +3

    യേശു പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എൻ്റെ നുകം ഏറ്റു എന്നോട് പഠിക്ക. ലൂക്കോ 4 : 22 , മത്താ 7 : 29 യേശുവിൻ്റെ വചനം കേട്ട ജനം പറഞ്ഞു. യേശു ശാസ്ത്രിമാരെപ്പോലെ അല്ല. അധികാരമുള്ളവനായിട്ടത്രേ സംസാരിച്ചത്. - യേശുവിൻ്റെ ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു. ( 1 ) യേശു സ്നേഹത്തിൽ ഭയമില്ലാതെ സംസാരിച്ചു. ( മറ്റൊരു സാഹചര്യത്തിൽ ) യേശുവിനെ യഹൂദൻമാർ കല്ലെറിഞ്ഞു - ഭൂതങ്ങളുടെ തലവൻ എന്നു വിളിച്ചു - ചാർച്ചക്കാർ ഭ്രാന്ത് ഉണ്ട് എന്നു പറഞ്ഞു പരിഹസിച്ചു. ഈ സാഹചര്യങ്ങളിൽ യേശു തന്നെത്താൻ താഴ്ത്തി ( 2 ) സ്നേഹത്തിൽ ഭയമില്ലാതെ മിണ്ടാതിരുന്നു. യേശു പറഞ്ഞു ഞാൻ സൗമ്യതയുള്ളവനാണ്. കൂടാതെ പിതാവ് അനുവദിക്കുന്ന സാഹചര്യങ്ങളിൽ ജീവിക്കാൻ യേശു തയ്യാറായിരുന്നു. ഫിലി 2 : 3 - 8 എല്ലാ സാഹചര്യങ്ങളിലും തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ഉണ്ടായിരിന്നു. യേശു എല്ലാ സമയത്തും തൃപ്തനായിരുന്നു . യേശു ഉയർത്തെഴുന്നേറ്റ ശേഷവും മീൻ പിടിക്കാൻ പോയ ശിഷ്യൻമാരുടെ അടുക്കൽ ചെന്ന് പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു . യേശു പറഞ്ഞു ഞാൻ താഴ്മയുള്ളവനാണ്. ഈ യേശുവിനെ നമുക്കും അനുഗമിക്കാം . ദൈവം നമുക്ക് തരുന്ന എല്ലാവരെയും ( ഭാര്യ - മക്കൾ - സഭയിലുള്ളവർ - ചുറ്റുമുള്ള അയൽ വാസികൾ ) ബഹുമാനിക്കാം.