Birth Vlog || Our baby is here || Baby boy || Gods Gift || Lintu Rony || NHS || London

Sdílet
Vložit
  • čas přidán 15. 07. 2023
  • Thank you so much for this amazing music ❤️🙏
    • vennilave vennilave Bg...

Komentáře • 1,8K

  • @mubashira385
    @mubashira385 Před rokem +313

    ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. എനിക്കും കുട്ടിക്കൾ ഇല്ല. എല്ലാവരും എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. 😔. ഒരു ദിവസം പോലും ഇല്ല കരയാതെ. Enikk വേണ്ടി പ്രാർത്ഥിക്കണേ.കുഞ്ഞ് വാവയെ കണ്ടപ്പോൾ ഞാൻ ഒരു പാട് കരഞ്ഞു. എനിക്ക് എപ്പോഴാണോ ആവോ ഈ ഭാഗ്യം ലാപ്പിക്കുന്നെ.........
    ഞാൻ പ്രെഗ്നന്റ് ആയി കേട്ടോ. പ്രാർത്ഥിച്ചവർക്ക് എല്ലാവർക്കും tnx😘

  • @deepabiju4133
    @deepabiju4133 Před rokem +293

    15 വർഷത്തെ കാത്തിരിപ്പിനു ശേഷം ആണ് ദൈവം ഞങ്ങൾക്കും ഒരു മോനെ തന്നു അനുഗ്രഹിച്ചതും 🙏🥰

    • @sindhu81
      @sindhu81 Před rokem +2

      Yes എനിക്കും

  • @karinkkalishorts5897
    @karinkkalishorts5897 Před rokem +158

    ഞാനും ഇപ്പോ പ്രെഗ്നന്റ് ആണ് 4 months aayi എല്ലാരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

  • @Maneesha-yuvein
    @Maneesha-yuvein Před rokem +134

    കരഞ്ഞുപോയി സന്തോഷം കൊണ്ടാട്ടോ...
    ദൈവം അനുഗ്രഹിച്ചല്ലോ ഈ തങ്കകുടത്തിനെ തന്ന്.
    😘😘😘

  • @kukkukukku1428
    @kukkukukku1428 Před rokem +681

    8 വർഷത്തിനുശേഷം ദൈവം ഞങ്ങൾക്കും ഒരു പെൺകുട്ടിയെ തന്നു ❤❤

    • @sinu6815
      @sinu6815 Před rokem +13

      Enik 9varshathin shesham oru moley kitti alhamdulillah
      Ee vedio kandappol kannn niranju

    • @myvlogstar1334
      @myvlogstar1334 Před rokem +2

      Avidaya kanichath

    • @irfanieesa-qx1wp
      @irfanieesa-qx1wp Před rokem +8

      വിഷമിക്കണ്ട..... എന്റെ ഒരു frnd നു 8 തവണ ആണ് മക്കളെ നഷ്ടപെട്ടത്... ഇപ്പോൾ ഒരു മോൻ ആയി... തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ ആണ് last കാണിച്ചത്... ആ മോൻ അവരുടെ കൂടെ ഉണ്ട്. ഇപ്പോ 2 nd std പഠിക്കുന്നു

    • @AidaEshanvlog
      @AidaEshanvlog Před rokem

      ❤​@@sinu6815❤❤❤❤❤❤

    • @deepthimdeepthi9423
      @deepthimdeepthi9423 Před rokem

      Eavidea treatment hospital

  • @sunshine-ds7xd
    @sunshine-ds7xd Před rokem +244

    Mashah allah❤️❤️❤️❤️നല്ല മോനായി അവൻ വളരട്ടെ 🥰🥰മക്കൾ ഇല്ലാത്ത എല്ലാവർക്കും ദൈവം നല്ല കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കട്ടെ..
    എന്റെ കണ്ണൊക്കെ വല്ലാതെ നിറഞ്ഞു.. ഭയങ്കര സന്തോഷം തോന്നി video കണ്ടപ്പോ... 😍😍സത്യം പറയാല്ലോ എന്റെ ഡെലിവറി കഴിഞ്ഞു എന്റെ കുഞ്ഞിനെ ആദ്യമായി കണ്ട ആ നിമിഷം ഓർമ വന്നു 😄നല്ല ആരോഗ്യത്തോടെയുള്ള ദീർഘായുസ് പടച്ചോൻ നൽകട്ടെ🤲🏻...

  • @remyasreekumar3300
    @remyasreekumar3300 Před rokem +112

    കണ്ണു നിറഞ്ഞല്ലാതെ ഈ വീഡിയോ കണ്ടു അവസാനിപ്പിക്കാൻ കഴിഞ്ഞില്ല.... ദൈവം അനുഗ്രഹിക്കട്ടെ.... 12 yrs aayi ഞങ്ങൾ waiting ആണ്.... ഒരുപാട് പരിഹാസവും കുത്തുവാക്കുകൾക്കും ഇടയിൽ ഞങ്ങളും ഒരുപാട് നിന്നിട്ടുണ്ട് ഇങ്ങനെ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം....

  • @alwayshappy3852
    @alwayshappy3852 Před rokem +22

    ഞങ്ങൾക്കും ദൈവം 8 വർഷത്തിന് ശേഷം ഒരു തങ്ക കുടത്തിനെ തന്ന് അനുഗ്രഹിച്ചു 🙏🙏🙏🙏 Thanku Lord🙏🙏🙏

  • @neenujoy6384
    @neenujoy6384 Před rokem +763

    6 വർഷം aayi ഞാനും വെയ്റ്റിംഗ് ആണ്.3 അബോർഷൻ കഴിഞ്ഞു.2 സർജറി ചെയ്തു. ഇപ്പോഴും പ്രതീക്ഷയോടെ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു

  • @ambilichandran7031
    @ambilichandran7031 Před rokem +178

    ഇ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു 😢😢😢😢😢😢 ദൈവം കുഞ്ഞിന് ആയുസും ആരോഗ്യവും ൻൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SalhaSalam-
    @SalhaSalam- Před rokem +55

    കണ്ണു നിറയുന്നു ...എനികവേണ്ടിയും പ്രാർത്ഥിക്കുക ഒരു കുഞ്ഞിന് വേണ്ടി

  • @Michoos6611
    @Michoos6611 Před rokem +54

    എൻ്റെ കണ്ണ് നിറഞ്ഞു പോയി.. സന്തോഷം കൊണ്ട്... ഇത് kaanunna ഓരോ അമ്മമാരും കരഞ്ഞ് പോവും bcz world ഇലെ best happy moments ആണ് നമ്മൾ കാണുന്നത് ..❤❤❤.god bless both of you dears...

  • @remyageorge3127
    @remyageorge3127 Před rokem +204

    10 വർഷത്തിന് ശേഷം ഞങ്ങൾക്കും ദൈവം ഒരു പെൺകുട്ടിയെ തന്ന് അനുഗ്രഹിച്ചു.....🙏

  • @shanichikkus3766
    @shanichikkus3766 Před rokem +100

    അനുഭവിച്ചവർക്കെ അറിയൂ അതിന്റെ വിഷമം,7 വർഷമായി കാത്തിരിക്കുന്നു, ദൈവം ഒരു സമയം വെച്ചിട്ടുണ്ടാവും ഞമ്മൾക്ക്,ഞമ്മള് ആഗ്രഹിക്കുന്നതിനെക്കാളും മുകളിൽ ഉള്ളത് തരും...ആ അച്ഛനും അമ്മക്കും എന്നും നല്ലത് മാത്രം വരണേ, അവർക്ക് ദീർക ആയുസും ആരോഗ്യവും കൊടുത്തു rakshikkane❤

  • @SJ-mw9ls
    @SJ-mw9ls Před rokem +18

    Soo happy for you both.. our daughter was born after 16 years of waiting.. god is great... I totally can relate to what you went through, same happened with me too.. God is great will definitely answer our prayers one day, I have heard the worst comments for not having a child but now I always feel god make me stand proudly in front of everyone .. congratulations and enjoy each and every moment with your precious angel..

  • @jumanauvais1637
    @jumanauvais1637 Před rokem +91

    Mashaallhaa...കുട്ടികൾ ഇല്ലത വർക് വേഗം നല്ലോരു കുട്ടിനെ കൊടുക്കട്ടെ ...

  • @hafsashafeeq6583
    @hafsashafeeq6583 Před rokem +21

    I'm also waiting for that moment.
    11 വർഷത്തെ കാത്തിരിപ്പ്.. Lintu നല്ലൊരു ദൈവവിശ്വാസിയാണ്.. ആ ഒരു വിശ്വാസം മുറുകെ പിടിച്ചവരെ ദൈവം ഒരിക്കലും കൈ വിടില്ല... അതിനുള്ള തെളിവൊക്കെയാണ് ഇത്‌..
    എനിക്കു ഇപ്പോൾ 5th mnth ആണ്...treatment ഒന്നുമില്ലാതെ ഇതുപോലെ ഒരുപാട് പേരുടെ പ്രാർഥനയിൽ ലഭിച്ചതാണ്.. ഇപ്പോഴും പ്രാർത്ഥനയിലാണ്..ഇതുവരെ cmnts ഒന്നും ഇട്ടിട്ടില്ല...
    But ഈ vdeo കണ്ടപ്പോൾ ഞാനും അനുഭവിച്ച അതെ വഴി കണ്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു..
    ഇതുപോലെ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർ നിരാശപ്പെടരുത്.. ദൈവം നമുക്ക് എല്ലാം അതിന്റേതായ tme ഇൽ തരും എന്ന ഒറ്റ വിശ്വാസം കൈവിടാതിരുന്നാൽ മാത്രം മതി ❤

  • @SajnaSalman-nv7kg
    @SajnaSalman-nv7kg Před rokem +29

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 🥲 അൽഹംദുലില്ലാ 🥰

  • @sarithasreejith4414
    @sarithasreejith4414 Před rokem +99

    9 വർഷം ആയി😊 ഞങ്ങൾക്കും ഇതുപോലെ ഒരു ദിവസം വരും 😍😍 പോസിറ്റീവ് വീഡിയോ ആണ് chechu...

  • @sharan2521
    @sharan2521 Před rokem +51

    The way you raise God in each n every moment gives so much positivity and happiness ❤❤

  • @fathimaalthaf
    @fathimaalthaf Před rokem +31

    ഒരുപാട് ഡെലിവറി വ്ലോഗ്സ് കണ്ടിട്ടുണ്ട് ..but ഇത്രയും ഹാർട്ട്‌ ടച്ചിങ് ആയ ഒന്ന് കണ്ടിട്ടില്ല. .❤️❤️❤️❤️

  • @geethaprasad6699
    @geethaprasad6699 Před rokem +5

    Congratulations Lintu and Rony. You made me cry and many others as well I guess during the first half of this episode. Take care and rest and excitedly waiting for more videos of your lovely family

  • @irfanieesa-qx1wp
    @irfanieesa-qx1wp Před rokem +22

    ആ മോനുട്ടൻ സ്വർഗത്തിൽ ഇരുന്നു അനുഗ്രഹിച്ചിട്ടാണ് ആ കുഞ്ഞു വാവ ഉണ്ടായിട്ടുണ്ടാവാ.. ❤

  • @raghups8916
    @raghups8916 Před rokem +4

    കരഞ്ഞു പോയി ഞാൻ .എൻ്റെ മകൻ ജനിച്ച് 5 മത്തെ ദിവസം ഞങ്ങളെ വിട്ട് പോയി ,ആ വേദന അറിഞ്ഞവളാണ് ഞാൻ .പിന്നീട് എൻ്റെ മകൾ വന്നു. നിങ്ങൾക്കും പൊന്നുമോനും എന്നും നന്മകൾ ഉണ്ടാകട്ടെ

  • @lifeshotsbyvinnie
    @lifeshotsbyvinnie Před rokem +11

    Thank you so much for sharing such a blessed moment! ❤️ And don't know I was crying throughout the delivery video. Congratulations🎉 & all the prayers for the family!❤

  • @arshidaanandan7446
    @arshidaanandan7446 Před rokem +8

    Beautifully captured♥️You are a pure soul😊 Wishing good health and the same positive vibe to your family♥️

  • @throughamiseyes2001
    @throughamiseyes2001 Před rokem +4

    So happy for you...I cried a lot while watching this vlog...U guys are the best❤ God bless ❤

  • @dilshabalan9831
    @dilshabalan9831 Před rokem +6

    Congrats lints❤ with lots of love and prayers too 😘

  • @Noushida786
    @Noushida786 Před rokem +28

    Skip ചെയ്യാതെ കണ്ടു തുടക്കം മുതൽ അവസാനം വരെ. ഒട്ടും lag അടിപ്പിച്ചില്ല. ഒരു ദുഖത്തിന് ഒരു സന്തോഷം ഉണ്ട്. നമ്മുടെ മനസ് നന്നായാൽ മതി എല്ലാ വിജയങ്ങളും ദൈവം നൽകും. ചേച്ചിക്കും hus നും baby ക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🥰

  • @SajiniSam744
    @SajiniSam744 Před rokem +3

    Best vlog ever..heart touching...Congratulations Lintu and Rony..God bless you..Levi will be a blessing for you...😊

  • @jinujohn9743
    @jinujohn9743 Před rokem +1

    It brought me tears watching this vlog. Tears of joy!! He is gorgeous. U are truly blessed.. ur guardian angel is watching u from above…Thank God!! ❤️❤️

  • @anuppkumar9988
    @anuppkumar9988 Před rokem +3

    LINTU AND HUSBAND,
    congratulations to both of you,Anup here even though i live and seeing your videos for such a long time ..never thought of putting a comment before, but now you guys well deserved for this message,congratulations again and so happy for you guys 👏👏👏❤️❤️❤️🙏🏼

  • @sojiem
    @sojiem Před rokem +55

    വീഡിയോ കണ്ടിട്ട് ഞാൻ ഒരുപാട് കരഞ്ഞു പോയി വിഷമിക്കരുത് കേട്ടോ പറയുന്നവർ കിടന്ന് പറയട്ടെ 😍😍😍😍😍😍 കുഞ്ഞുവാവ സുഖമായി ഇരിക്കുന്നോ

  • @shameematharik5349
    @shameematharik5349 Před rokem +6

    Ma sha Allah...... Soo lovely vlog😍😍😍🫶 heart touching!

  • @bhavyarohini6899
    @bhavyarohini6899 Před rokem +12

    വാവയെ കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും🙏🙏🙏🙏🙏🙏

  • @jasnaekbal-kl9329
    @jasnaekbal-kl9329 Před rokem +1

    Bestest and the cutest vdo i saw in this month..... Chubby baby 😘 cutie pie...may uhh 3 have the blessings of almighty and be safe❤

  • @reshmimajesh3542
    @reshmimajesh3542 Před rokem +4

    Congratulations to both of you bcoz you both did an amazing job...🎉🎉welcome baby boy💓

  • @anjanasubin5337
    @anjanasubin5337 Před rokem +12

    ഞാനും ചേച്ചിടെ ഡെലിവറി ടൈമിൽ കുഴപ്പം ഒന്നൂല്യത്തെ വാവേ കിട്ടാൻ prayer ചെയ്തിരുന്നു. ചേച്ചി ടെ pregnency time വീഡിയോ ഇപ്പോൾ കണ്ടാലും നല്ലൊരു ഉണ്ണിയെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കും ❤

  • @greeshmak.r3320
    @greeshmak.r3320 Před rokem +2

    Congratulations to beautiful mom and dad .. baby is soo lucky to get like you both ❤ very precious moments .. i can relate the situation which you faced bcz we also went through the same situation and we are blessed with a baby girl on last may22nd
    God bless you all❤

  • @jiyathomas9605
    @jiyathomas9605 Před rokem

    First time replying you. Congratulations Lintu ...Amazed by the way u lift our Lord.❤. God bless you all.

  • @devuesworld4114
    @devuesworld4114 Před rokem +27

    ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. God bless you ❤❤❤❤

  • @safaaysha1179
    @safaaysha1179 Před rokem +23

    വിഷമിക്കേണ്ട കേട്ടോ പറയുന്നവർ എന്ത് പറയും.. കണ്ണ് നിറഞ്ഞു പോയ്.. കുഞ്ഞിന് പൂർണ ആരോഗ്യം നൽകട്ടെ...

  • @chinjubabu6568
    @chinjubabu6568 Před rokem

    I don't know why i was tearing from start to end...god bless you ,baby and family❤❤❤..so happy for you
    I also got an angel after 6 years of waiting ❤❤...

  • @CurlyAnu
    @CurlyAnu Před rokem +4

    I was watching the whole vedio full of tears and finally when the baby was held tight with the mother I was relaxed... Happy parenting to both of you.

  • @suhailamohammed7542
    @suhailamohammed7542 Před rokem +37

    ദൈവം എന്നും കൂടെ ഉണ്ടവും.. ഞങ്ങളുടെ പ്രാർത്ഥനയും ❤❤

  • @sinymariya9814
    @sinymariya9814 Před rokem +10

    നല്ല ഒരു മോനെ സമ്മാനിച്ച ദൈവമേ നന്ദി 🙏.... ഈ വീഡിയോ കരയിപ്പിച്ചു കളഞ്ഞു മോളെ 😭 ... God bless u dearz🙏❤️

  • @dybaladylan7539
    @dybaladylan7539 Před rokem +2

    ഞാനിപ്പോൾ എന്റെ മൂനാമത്തെ കുഞ്ഞിനെ Pregnant ആണ്. ആദ്യത്തെത് 2 ഉം പോലെയല്ല ഇതിന് എനിക്ക് നല്ല Tension ആണ്. എന്താണെന്നറിയില്ല. Physical condition മോശമായത് പോലെ. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ലിന്റു ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ നല്ല +ve energy തോന്നി. ഞാൻ 25 age ആണ്. അതാണ് ചേച്ചി എന്ന് പറഞ്ഞത്. ഒന്നും തോന്നരുത്. ചേച്ചിയും പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു. God bless you❤️❤️🙏

  • @beenacherian182
    @beenacherian182 Před rokem +8

    Congrats mole... നമ്മൾ ദൈവ ത്തെ മുറുകി പിടിക്കുമ്പോൾ.. ദൈവം നമ്മളെ കൈവിടില്ല.. തീർച്ചയായും.. അതാണ് മോൾടെ ജീവിതം തന്നെ 🙏... എന്റെ കണ്ണ് നിറഞ്ഞു പോയി 👍... പ്രാർത്ഥന യിൽ ഓർക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ 👍👍❤❤

  • @entertainingmedia535
    @entertainingmedia535 Před rokem +48

    No words to describe while watching this 🥹🥹 tears 😭
    All the blessings ❤️
    I am also waiting for my rainbow baby ❤ now 35 week running 🥰

  • @ramseenarinu1165
    @ramseenarinu1165 Před rokem +20

    My rainbow baby is also on the way !! 36th week ongoing - In Sha Allah 🥰🤲🏻♥️

  • @Musminap
    @Musminap Před rokem +9

    Alhamdulillah ❤.My eyes filled with tears of joy ….

  • @suneeshasurendran5418

    Congratulations dear first time I watched your video but really heartfelt...
    Enjoy with your little one and be happy always....❤ Cherish every moments with ur family ❤❤❤

  • @oneplusonethree8204
    @oneplusonethree8204 Před rokem +3

    I also cried while I heard your introduction.! God bless u and ur baby

  • @nidhasafz123
    @nidhasafz123 Před rokem +43

    Even I also become a mom after 5 years of my marriage...Many peoples used to make fun of me during functions through asking abt pregnancy.. It was a tough time..But now am writing dis comment by talking to my son❤
    Wishing u all d happiness sis.. For u, baby, chettaayi n ol..😊

  • @muneerashajahan9205
    @muneerashajahan9205 Před rokem +2

    Maasha Allah 😊 congratulations.....Allah bless you and your family 🥰🎉

  • @sandhyaofficial12345
    @sandhyaofficial12345 Před rokem +5

    Hi Lindu ..how are you? I was sure you would post your delivery video one day ! i am happy to hear from you that moment ❤May God bless your baby and family 😘

  • @rubisiddi
    @rubisiddi Před rokem +5

    Ee emotion enik nannayi manassilavum..insha allah...njanum kaathirippan ith pole oru pround moment in vendi..5 varshathin shesham njan pregnant aan..8 month aayi ippol..alhamdulillah..orupaad per kutthi kutthi chodikkumayurunnu..public nte mumbil povan thanne madi ayirunnu😪eni ellam normal ayi nadakkam dua cheyyane ellarum🤲🏻😟

    • @rejithaudayaraj5550
      @rejithaudayaraj5550 Před rokem

      Same... Njanum 7 year sesham pregnant ane 8 month.... Elarudayum prarthana venam.... 🥰🥰🥰

  • @O.S.A.Rasheed
    @O.S.A.Rasheed Před rokem +3

    One of the real blessed vlog which i seen in my life, stay blessed always dears.

  • @arunamrinalinikripalji_

    We r also still waiting for parenthood, its been 9 yrs of marriage. This vlog is really a motivational video for kinda couple like us. Wish you a successful parenthood dear Lintu❤❤❤.

  • @reebythomas6692
    @reebythomas6692 Před rokem

    such an inspired vedio... May the prayers never fail and may God help you abundantly... May God guide you with all the spiritual blessings of heaven....😘😘

  • @DEFINITELY_NOT_A_HUMAN
    @DEFINITELY_NOT_A_HUMAN Před rokem +62

    This baby is gonna be Lucky with these amazing parents ❤

  • @Chinnu-bh2kx
    @Chinnu-bh2kx Před rokem +35

    Psalms 127:3
    Children are a gift from the LORD; they are a reward from him❤❤God bless you❤❤

  • @helennelson7763
    @helennelson7763 Před rokem +2

    Congratulations on the birth of your baby boy 🎉 God bless you all

  • @merinabraham-iq8we
    @merinabraham-iq8we Před rokem +1

    Congratulations Lintu and family.... God bless you kunjubaby❤

  • @RJ777AR
    @RJ777AR Před rokem +3

    God bless you all chechi! Felt so happy when I watched your testimony! May God continue to shower blessings and his grace throughout ur life! Love you

  • @minbenizafamily
    @minbenizafamily Před rokem +8

    Congratulations Lintu Chechi.. I was crying till the end Chechi.. You are blessed..❤❤❤❤❤ God bless you Levikutta....❤❤❤❤❤❤❤❤❤

  • @_mystery_shine_
    @_mystery_shine_ Před rokem +1

    So happy to see you chechi...take your time on your videos.....I was literally in tears with you....stay happy and spend lots of time with the baby and your family.....Sending prayers and wishing you well.....special hugs and kisses to our little Levi....You are a strong and kind person....And I hope you will always stays like that💕❤

  • @cartoonstudio2797
    @cartoonstudio2797 Před rokem +22

    Maasha allha. എന്താ പറയാൻ വാക്കുകളില്ല സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു തുളുമ്പി അള്ളാഹുവിൽ ഉറച്ച് വിശ്വസിൽ അവൻ നമ്മെ കൈ വിടില്ല❤❤❤

  • @sreejac.s8383
    @sreejac.s8383 Před rokem +32

    ഏതൊരു സന്തോഷത്തിന്റെയും പിന്നിൽ ചങ്ക് പിടഞ്ഞ നിമിഷവും , ചുടു കണ്ണുനീരും, ചങ്കിൽ ഇടറിയ ശബ്ദവും ഉണ്ടാവും. ആ വേദനകൾ സന്തോഷത്തിന് കൂടുതൽ ഭംഗിനൽകും .God bless your family Dears.🥰🥰🥰🥰

  • @jinirajagopal9186
    @jinirajagopal9186 Před rokem +4

    ഒത്തിരി കരഞ്ഞു കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത്. അത്രക്ക് ഇഷ്ടമാണ് Lintu നെ. സന്തോഷം അറിയിക്കുമ്പോൾ എന്തിനാണ് കരഞ്ഞത് എന്ന് പിന്നീട് ഞാനോർത്തു.എന്തായാലും എല്ലാം നന്നായിരിക്കട്ടെ. Always God with Us 🙏🏻🙏🏻🙏🏻

  • @krishnasri2255
    @krishnasri2255 Před rokem +3

    Congrats 🎊😍
    Happy for you both and family's ❤❤❤

  • @muhammedzaiqhamashas8012

    ചെറു ചിരിയോടെ കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിഞ്ഞില്ല.. God bless you dears💞💞💞

  • @suneeshkumar582
    @suneeshkumar582 Před rokem +9

    lintu chechi happy to see you with a good and healthy baby ❤take care with lots of love❤❤❤❤❤❤❤❤❤

  • @PJay8752
    @PJay8752 Před rokem +14

    Congratulations Lintu🥰😍 oru padu santhosham. Felt your pain and joy in your journey. Your faith in your prayers is incredible. Even for a non-believer like me. I can see how it makes you rooted, humble and grateful. Much love from a fellow mother. Welcome to motherhood🥰 😘

  • @renitakreji1684
    @renitakreji1684 Před rokem +1

    Still I dont have any idea why I cried throughout the video, thank u so much for sharing ur experience. God bless u and Levi baby , keep you positivity up always❤

  • @roobinisar9683
    @roobinisar9683 Před rokem +2

    ഞാൻ ഇന്ന് 4അബോഷന് ശേഷം ഇന്ന് ഒരു ഉമ്മ ആയി.6വർഷത്തിന് ശേഷം. ഒരുപാട് കുത്തുവാക്കുകൾക്ക് കളിയാക്കലിന് ഇടയായി. Depression അടിച്ചു സൂയിസൈഡ് ചെയ്യാൻ വരെ തീരുമാനിച്ചു. എന്നാൽ ഇന്ന് ഞാൻ ഒരുപാട് സന്തോഷിക്കുന്നു. ഒരു മാലാഖ കുട്ടിക്ക് ജന്മം നൽകി. തളർത്തിയവർ ഇന്ന് വണ്ണം വെക്കുന്നില്ലല്ലോന്നും പറഞ്ഞു തളർത്തുന്നു. എന്നാൽ ഇനി ഞാൻ തളരില്ല എന്ന് ഉറപ്പിച്ചു.. മറ്റുള്ളവരെ നോക്കിയാൽ ജീവിക്കാൻ പറ്റില്ല

  • @naseebamujeeb723
    @naseebamujeeb723 Před rokem +8

    സത്യമായിട്ടും കരഞ്ഞുപോയി.. എനിക്കും നിങ്ങളെ പോലെ ചിന്തിക്കാൻ കയ്യട്ടെ.. എനിക്കെപ്പോഴും നെഗറ്റീവ് ചിന്ത ആണ് 😭..ഞാനും 3month prgnentanu.... എന്റെ 4ആമത്തെ ബേബി ആണ് 🥰🥰🥰

  • @RashidaAmir-zo1ih
    @RashidaAmir-zo1ih Před rokem +6

    ചേച്ചിടെ വീഡിയോ ഞാൻ ഫാസ്റ്റ് ടൈം ആണ് കാണുന്നത് നിങ്ങളെ ഡെലിവറി സ്റ്റോറി കേട്ടപ്പോ 😢😢8വർഷം കഴിഞ്ഞിട്ട് ഉണ്ടാവുന്ന ബേബി god blessing ❤😍

  • @sumijoshy1544
    @sumijoshy1544 Před rokem +2

    കണ്ണ് നിറഞ്ഞ ല്ലാതെ ഈ vdo അവസാനിപ്പിക്കാൻ കഴിഞ്ഞില്ല lintu ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @dr.hennasabu6092
    @dr.hennasabu6092 Před rokem +10

    Felt so emotional watching this video.. stay blessed and much love and prayers to the lil one 💖🧿

  • @Jesh252
    @Jesh252 Před rokem +7

    Congratulations chechi ❤🥰got so emotional when Chechi shed with tears😥Don’t worry chechi ..will be praying for you and your family 🥰Ellam devathinte blessings aan chechi❣️

  • @juliekottaram
    @juliekottaram Před rokem +6

    ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ. 💞💞

  • @ashnageorge6644
    @ashnageorge6644 Před rokem +1

    Aww Congratulations!!❤️🥰🥺
    May God bless you all 😇❤️🫂

  • @suryareisedienst1083
    @suryareisedienst1083 Před rokem +1

    God is good all the time lintu. Stay blessed and be a blessing to many. It's a great testimony, surely it will influence many.

  • @lovelygeoge7428
    @lovelygeoge7428 Před rokem +35

    Congratulations lintu and Rony 🥳🎉💐🎊God bless your family.💞💞 എന്റെ മോൾക്ക് 7വർഷം ആയി ഇനിയും കുഞ്ഞ് ആയില്ല. അവൾക്കു ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ.

    • @CreativePassion158
      @CreativePassion158 Před rokem +2

      Kripasanam mathavitte arikil chellu urappayyum mathave nigalude sakkadam kealkkum nalla oru vaveye nigalk nallkum

    • @soniajolly8075
      @soniajolly8075 Před rokem +1

      Hai after 14 years god bless us 8 month pregnant now
      By the grace of krupasanam mother Mary December 24 take udambady next month I am pregnant it's miracle I have fibroids also so pray for me

  • @kangacornsparkles9354
    @kangacornsparkles9354 Před rokem +4

    Congrats 🎉 happy for you both and family ❤

  • @gayathris4521
    @gayathris4521 Před rokem +1

    I'm not married. Bt this vedio touch my heart through eyes... 😍god blessed your family mam

  • @jahanasulfiya698
    @jahanasulfiya698 Před rokem +1

    Mashaallah ❤ padachon khair thannallo… ini happy,healthy & long life tharatte🤲🏻 Ameen Ameen ya rabhal alameen ✨💫

  • @neethuleann
    @neethuleann Před rokem +6

    Congrats!!❤ 🎉
    Levi is pronounced as Lee-why.
    Levi is a beautiful name that means joined in harmony..

  • @anittamanu5549
    @anittamanu5549 Před rokem +4

    Njnum karajupoyi kunjine kandapo😍😍😍😍😍😍
    Nokki nokki iruna video😊😊😊❤❤❤
    Ee video nokki irunavaru undo

  • @divyaNila162
    @divyaNila162 Před rokem +1

    ഞാനും ആ ഡെയറി വാങ്ങി.. എഴുതി പ്രാർത്ഥിക്കുന്നു❤ ദൈവം വലിയവൻ ദൈവത്താൽ കഴിയാത്തതായി ഒന്നും ഇല്ല.... ശത്രുക്കളുടെ മുന്നിൽ വിരുന്ന് ഒരുക്കുന്നവൻ ഡാമിൻbrother നമ്മുക്ക് എല്ലാം ദൈവം തന്ന സ്പിരിച്ചൽ ഫാദർ! ദൈവം ഇനിയും അനുഗ്രഹിക്കട്ടെ അവൻ ദൈവത്തിൻ്റെ കുഞ്ഞാണ്. മറ്റുള്ളവർക്ക് അവൻ അനുഗ്രഹമായി തീരട്ടെ

  • @leebarajesh8061
    @leebarajesh8061 Před rokem +1

    Lintu... ഞാനും ഏറെ തകർക്കപ്പെട്ടിട്ടും... പ്രാർത്ഥന യുടെ ബലത്തിലൂടെ എന്നെ ദൈവം വഴി നടത്തി... പവർവിഷൻ preyer, ടിനു pastor ന്റെ ഒക്കെ പ്രാർത്ഥന.... ഒക്കെ കാണുമ്പോ ആശ്വാസം ആണ്... ദൈവം നടത്തട്ടെ ആ കുഞ്ഞിനെ ദൈവം വഴി നടത്തട്ടെ 🙏🙏🙏

  • @beinspiredwidchinnu4313
    @beinspiredwidchinnu4313 Před rokem +7

    You cannot watch this vlog without crying 😢 such an emotional video ❤ I cannot express my happiness to see this great journey our Levi kuttan had 🥹😚God bless

  • @amruthaamruthac8446
    @amruthaamruthac8446 Před rokem +10

    Lots of love and prayers ❤❤❤❤❤

  • @jinumaryjohn7308
    @jinumaryjohn7308 Před rokem +2

    Lots of love and prayers. God bless you all ❤

  • @tintuelias1987
    @tintuelias1987 Před rokem

    Congrats Lintu . happy to see u with lovely baby.God bless you and family.

  • @saranyarajeev9262
    @saranyarajeev9262 Před rokem +21

    ഒരുപാട് സന്തോഷം തോന്നി ഇതു കണ്ടപ്പോൾ 😍😍🙏🙏🙏🙏

  • @fathimashamna4304
    @fathimashamna4304 Před rokem +3

    ഒരുപാട് സങ്കടവും സന്തോഷവും തോന്നിയ ഒരുവിഡിയോ. നിങ്ങളേയും കുഞ്ഞിനെയും ദൈവം അനുഗരഹിക്കട്ടെ😊
    ഞാനും pregnant aan 8 month ayee njagalkum prarthkanee😊❤❤

  • @preethimathew6541
    @preethimathew6541 Před rokem +1

    It is so nice to see u lintu.god bless u and ur family

  • @martinlukose6878
    @martinlukose6878 Před rokem

    Chachy , May God keep blessing you and your whole family as always.