രക്തത്തിലെ പ്ലേറ്റ് ലെറ്റ്‌ കൗണ്ട് കൂട്ടാനുള്ള ഭക്ഷണങ്ങൾ | How to increase platelet count ? |

Sdílet
Vložit
  • čas přidán 3. 08. 2024
  • വ്യത്യസ്ഥ ഘടകങ്ങള്‍ അടങ്ങിയ രക്തത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് രക്തം കട്ടിയാക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്ലെറ്റ്.പലതരത്തിലുള്ള അസുഖങ്ങളാലോ മറ്റെന്തെങ്കിലും കാരണങ്ങളാലോ രക്തത്തിലെ ഓരോ ഘടകങ്ങളുടെ അളവിലും ഏറ്റകുറച്ചില്‍ സംഭവിക്കാറുണ്ട് . ഇതില്‍ രക്തം കട്ടിയാകാന്‍ സഹായിക്കുന്ന പ്ലേറ്റ്ലെട്ടിന്റെ എണ്ണം കുറയുന്നതിനെയാണ് കൌണ്ട് കുറയുക എന്നു പറയുന്നത്.. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല.എങ്ങനെ ഇതിനു പരിഹാരം കാണാം എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത് .
    ഈ വിലപ്പെട്ട അറിവ് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടട്ടെ.
    Platelets, which help the blood to clot, are one of the most important constituents of the blood. This video shows you how to reduce the number of platelets that help the blood to clot. The platelet count in the blood is low.
    May this valuable knowledge benefit you and your friends.
    platelet count low
    normal platelet count by age
    platelet count high
    low platelet count treatment
    low platelet count symptoms
    what is considered a low platelet count ?
    platelet count normal
    platelet count
    platelet count normal range
    platelet count low
    platelet count high
    platelet transfusion
    platelet
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcourt.com/
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
  • Jak na to + styl

Komentáře • 67

  • @sruthibineesh1667
    @sruthibineesh1667 Před 2 lety +4

    Thank you so much... very useful video❤️

  • @Vasantha-et9pd
    @Vasantha-et9pd Před rokem

    Thank you Dr very much. Thank you Dr thank you. God bless you always.

  • @mundakkalsasi9271
    @mundakkalsasi9271 Před 2 lety +1

    Very infermative aya vedieo 👍🙏

  • @sheebajoseph1543
    @sheebajoseph1543 Před rokem

    Thank you very much

  • @mohankumar-il2if
    @mohankumar-il2if Před 11 měsíci +12

    നമ്മുടെ രാജ്യത്ത് നടത്തിയ ശാസ്ത്രീയ പഠനങ്ങൾ ഒന്നും ഇല്ലേ. എല്ലാം വിദേശ യൂണിവേഴ്സിറ്റികൾ പറയുന്നതാണല്ലോ. എന്റെ ഭാര്യക്ക് വൈറൽ പണി വന്നു കൗണ്ട് കുറഞ്ഞു. ഞാൻ ഇതുപോലെ പപ്പായ, മാതളം, ഫാഷൻ ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ എല്ലാം കൊടുത്തു. ഡോക്ടറെ അടുത്തു ചെന്നപ്പോൾ ഡോക്ടർ പറഞ്ഞതു ഇതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. ധാരാളം വെള്ളം കുടിക്കുക. ഭക്ഷണം കഴിക്കുക. മേൽപറഞ്ഞവ കഴിച്ചതുകൊണ്ടു മാത്രം കൗണ്ട് കൂടില്ല.

  • @RitaSomanathan-jb5wx
    @RitaSomanathan-jb5wx Před měsícem

    ❤❤❤🎉🎉🎉 Thank you doctor ❤

  • @manojus6592
    @manojus6592 Před 2 lety +1

    Thanks 👍

  • @GeorgeT.G.
    @GeorgeT.G. Před rokem

    good information

    • @sudhakaranpunnad9
      @sudhakaranpunnad9 Před 11 měsíci

      എനിക്ക് 40000 ആയ പ്ലേറ്റ്ലെറ്റ്‌ കൗണ്ട് ഒറ്റ പപ്പായ കഴിച്ച് ശേഷം 90000ആയി വർദ്ധിച്ചു, രണ്ട് പപ്പായ കഴിച്ച ശേഷം അതു രണ്ട് ലക്ഷം ആയി മാറി.

  • @ajmalabi846
    @ajmalabi846 Před 2 lety +3

    Counting kurayunathintte karanam yanthannu paranju tharumo plz

  • @vijayalekshmigopinath9294
    @vijayalekshmigopinath9294 Před měsícem

    Ithokke Angine appoi okk kazhikkanam annukude paranjal nannayirunnu

  • @radhikad3058
    @radhikad3058 Před rokem

    ക്യാരറ്റ് ബീറ്റ്റൂട്ട് എന്നും ജ്യൂസ്‌ ആയി കുടിക്കുന്നത് കുഴപ്പം ഉണ്ടോ?

  • @user-sj9ep7uh4d
    @user-sj9ep7uh4d Před 2 lety +3

    എന്റെ ബ്ലഡ് കട്ടയാവില്ല ഇപ്പോൾ ഒരു സർജറി രണ്ടു പ്രാവശ്യം സർജറി മാറ്റി

  • @rasminafazil7708
    @rasminafazil7708 Před 2 lety +3

    Platelate ennam koodiyaalo

  • @dr-bh4sr
    @dr-bh4sr Před 2 lety +6

    പാഷൻ ഫ്രൂട്ട് ഇല്ലേ

  • @Msvshaheed
    @Msvshaheed Před rokem +3

    പ്രെഗ്നന്റ് ലേഡി(7month )ക്ക്‌ പപ്പായ ഇല ഒക്കെ കഴിക്കാൻ പറ്റുമോ??? പ്ലീസ് റിപ്ലൈ

    • @ayanadam8686
      @ayanadam8686 Před rokem

      Hii dear …ningalkk count kuravano …ethrayund ?

    • @Msvshaheed
      @Msvshaheed Před rokem

      @@ayanadam8686 enik1ml litter il 1.5lakh vende idath, 1.06lakh anu ullatha. Dr paranju kuravanennu...

    • @ayanadam8686
      @ayanadam8686 Před rokem

      @@Msvshaheed Aah ..pregnancy starting Thott thanne kuravano?

    • @Msvshaheed
      @Msvshaheed Před rokem

      @@ayanadam8686 test cheythath 7 month il anu, appoya ith kandath...

    • @ayanadam8686
      @ayanadam8686 Před rokem

      @@Msvshaheed Ano …enikkum 7 month starting aan …but pregnancy first thanne dctr cheyyan paranjirunnu…