സ്വർഗം കിട്ടിയ കുടുംബ ജീവിതം|സിറാജുദ്ധീൻ ഖാസിമി വിവരിക്കുന്നു

Sdílet
Vložit
  • čas přidán 4. 07. 2023
  • | ISLAMIC SPEECH MALAYALAM 2023 || ISLAMICSPEECHTV.COM | SUPER MATHAPRABHASHANAM 2023
    Welcome to Islamic Speech Malayalam CZcams Channel
    MSI Islamic Media is Most Popular Islamic Channel Network
    office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Paid Collaboration Contact :- msiislamicmedia@gmail.com
    കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp.com/LiyvJcvuyvF...
    Website : www.islamicspeechtv.com
    Get More Videos - Subscribe -
    / malayalamislamicspeech...
    Get More Videos - Facebook - / islamictvmalayalam
    #സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
    #ISLAMICSPEECHINMALAYALAM
    #MALAYALAMISLAMICSPEECH
    #IslamicSpeechInMalayalam #MalayalamIslamicSpeech #IslamicSpeechTV
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MSI Islamic Media.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
    Those who wish to post any audio video content , licensed to MSI Islamic Media, in their CZcams Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
    And any such licensed content from MSI Islamic Media must contain the link to MSI Islamic Media CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Komentáře • 240

  • @rasheedk.k6405
    @rasheedk.k6405 Před 10 měsíci +104

    അല്ലാഹുവേ ഈ ഉസ്താദിന് ദീർഘായുസ് നൽകണേ

  • @nisanizar8832
    @nisanizar8832 Před 4 měsíci +18

    എന്റെ ikka പ്രവാസ ലോകത്താണ് ആരോഗ്യം, ആഫിയത്തും ശരീരസുഖത്തിന് വേണ്ടി ദുആ ചെയ്യണേ

  • @RaseenaV-vr4eo
    @RaseenaV-vr4eo Před 6 měsíci +54

    എന്റെ ഭർത്താവ് നല്ലവണ്ണം സ്നേഹം ഉള്ള ഇക്കയാണ് ആയുസ്സ് നീട്ടി കിട്ടാൻ ദുഃആ ചെയ്യണേ 🤲🤲🥰

  • @user-kz1sg7jd1u
    @user-kz1sg7jd1u Před 10 měsíci +42

    കുടുംബ ജീവിധത്തിൽ സന്തോഷം ഉണ്ടാവാൻ ഉസ്താദെ ദുആ ചെയ്യണം 🤲

  • @FathimaMinha-jk7jo
    @FathimaMinha-jk7jo Před 6 měsíci +12

    ജീവിതത്തിൽ സമാധാനം ഉണ്ടാവാൻ ദുആ ചെയ്യണേ

  • @user-hl1li2re5c
    @user-hl1li2re5c Před 10 měsíci +20

    കുറെ ആയി ഈ പ്രസംഗം ഫുൾ കേൾക്കാൻ കൊതിക്കുന്നു.100%ശെരിയാണ് 😭😭😭😭

  • @muhammedrassel1125
    @muhammedrassel1125 Před rokem +48

    എന്റെ ഭർത്താവിനെ ഈമാൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @sabeerfaseela5081
    @sabeerfaseela5081 Před 8 měsíci +9

    ബർഥാവ് എന്നെ മക്കളെ സ്നേഹിക്കുന്ന ആളാവാൻ duaa ചെയ്യണേ 🤲

  • @nishiyanishida928
    @nishiyanishida928 Před 4 měsíci +4

    Ente barthavu snehamullavarum desha pedathavaruman Allahu deerkaisum arokavum kodukade kachavadathil barkath nalkade duha cheyanam usthath . Makalum anusaranayullavarum deeniya bodha
    mullavarumakade.ameen

  • @diyashareef6657
    @diyashareef6657 Před 11 měsíci +7

    ഒരു ദിവസം ഉസ്താദിനെ കാണാൻ വരുന്നുണ്ട്.. ഇൻഷാ അള്ളാ

  • @user-px6in3uv6k
    @user-px6in3uv6k Před 11 měsíci +3

    എന്റെ കല്യാണം ഉറപ്പിച്ചത് മുതൽ ഞാൻ കുടുംബ ജീവിതം ഇസ്ലാമിൽ എന്ന വയള് കേൾക്കാൻ തുടങ്യത....
    ഒരു വയള്ൽ ഞാൻ കേട്ടു. ഭർത്താവിന്റെ തലയിൽ എണ്ണ തേച് കൊടുത്ത മരണ വേദന കുറയുമെന്ന് നബി ( സ ) പറഞ്ഞിട്ടുണ്ടെന്ന്. അത് ഞാൻ പറഞ്ഞപ്പോൾ എന്റെ ഭർത്താവ് എന്നെ കളിയാക്കി ഉസ്താദേ..
    ഇപ്പൊ ഉസ്താദിന്റെ വയള് കേട്ടപ്പോൾ അത് ഞാൻ സ്ക്രീൻ രക്കോർഡ് ചെയ്തു ഭർത്താവിന് അയച്ചു കൊടുത്തപ്പോൾ അവർക്ക് വിശ്വാസം ആയി.
    സ്വാലിഹായ മക്കൾ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ.....

    • @naseerca786
      @naseerca786 Před 11 měsíci

      Ameen
      😊

    • @aachuayshu9714
      @aachuayshu9714 Před 9 měsíci

      Ameen

    • @AliAkbar-ji1nw
      @AliAkbar-ji1nw Před 7 měsíci

      എണ്ണ തേച്ചാ ല്‍ സ്വര്‍ഗത്തില്‍ പോവുകയാണെങ്കില്‍ ഞാന്‍ സ്വര്‍ഗത്തിലെ ക്ക് പോകും. എന്റെ ഭര്‍ത്താവ് എന്നെങ്കിലും എണ്ണ ഇടുക.അത് ഞാന്‍ ഇട്ട് കൊടുക്കണം

  • @fathimathzuhra6093
    @fathimathzuhra6093 Před 8 měsíci +5

    Samadanathinnum Sandoshathinnum Duha ylulpeduthanam Usthade

  • @fathimakanavath1237
    @fathimakanavath1237 Před 11 měsíci +26

    എന്റെ എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യാൻ ഉസ്താദ് 👌👌👌👏👏👏

  • @ChinnuKutty-wp6db
    @ChinnuKutty-wp6db Před 13 dny

    എന്റെ എല്ലാം വിഷമങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @user-zi4xp6vd9s
    @user-zi4xp6vd9s Před 6 měsíci +4

    ദുആ ചെയ്യണേ നല്ല ജോലി എന്റെ ഭർത്താവിന് ലഭിക്കാൻ 🤲

  • @anshifvolg7685
    @anshifvolg7685 Před 10 měsíci +4

    ഉസ്താദേ എന്റെ മോനെ ഹൈറായ ഒരു കല്യാണം ശരിയാവാൻ ദുആ ചെയ്യണം

  • @linusvlog6069
    @linusvlog6069 Před 6 měsíci +8

    . ആ നിക്കാഹിന്റെ സമയത്ത്.മലയാളത്തിലും അർത്ഥം പറഞ്ഞ് കൊടുക്കണം😢

  • @KareemTk-bc2kc
    @KareemTk-bc2kc Před 2 měsíci +3

    Allahu allavarkum dirkayus nalkstte

  • @abbasc3876
    @abbasc3876 Před 7 měsíci +4

    Duayil ulpeduthana usthad

  • @AnshiNiya
    @AnshiNiya Před 9 měsíci +1

    Ety kalyanam kazhijn 8 month ayii mashallah ety husband enod nala senyham ann ithvare oru kuzhapam ela .eniyum ith poly jeevikaan thavfeeq nalkanny alha .ipo. Njan 5 month pregnant ann .nagallkk veed ela .pedanu nala iru veed unndavan elavarum dua cheyanny😊

  • @sidheeksa
    @sidheeksa Před 11 měsíci +6

    Usthad ikkak nalla sewbavam Avan due cheyyanne

  • @diyashareef6657
    @diyashareef6657 Před 11 měsíci +4

    അവളുടെ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റി കൊടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

    • @muhammedbilal4517
      @muhammedbilal4517 Před 10 měsíci

      Mashanamorumijankazyekar

    • @muhammedbilal4517
      @muhammedbilal4517 Před 10 měsíci

      Vedukarandjaidalumomumparayarella

    • @muhammedbilal4517
      @muhammedbilal4517 Před 10 měsíci

      Rafiyusnehethanvelekupoljankkudukarudonnumparazhila.maluanapagalvannufonilullasemvadejpoynankudukupolanikorupadeyumudayellaandkod

  • @ffburak9655
    @ffburak9655 Před 5 měsíci +2

    Marikkunnath varey sandhoshathodey jeevikkan thoufeeq cheyyane allah 🤲🤲🤲

  • @mohammedfaisal1744
    @mohammedfaisal1744 Před 5 měsíci +3

    Nannavan, twoufeek nalkane allah

  • @user-mh3sh5ud6v
    @user-mh3sh5ud6v Před 6 měsíci +2

    Maasha allAh

  • @diyashareef6657
    @diyashareef6657 Před 11 měsíci +18

    എന്റെ ഭാര്യ ഉദ്ദേശിച്ച ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @user-cb1ov3sx7w
    @user-cb1ov3sx7w Před 11 měsíci +4

    Ente makkal nalla saalihaya hafilaaya sneeham Ulla makkal aavaan Dua cheyyane

  • @ftm_siya
    @ftm_siya Před 2 měsíci +3

    എന്റെഭാര്യ നമസ്ക്കാരം നോബ്ബ് ഒരുമുസ്ലിംന്റെ വേണ്ട്. എല്ലാപ്രവർത്തിയും ഉണ്ട് പക്ഷെ ഒരു ഭർത്താവിന് കിട്ടേണ്ട. ഒരു പരിഗണയും കിട്ടുന്നില്ല ഒരു നല്ല വക്കോ പരിഗ ണയോ ഒന്നും കിട്ടുന്നില്ല എന്തിൻ ഏറേ പറയൂന്നു സാരിരിഗ ബന്തത്തിൽ ഏർപ്പഡാൻ പോലും സമ്മതിക്കുഗയില്ല അള്ളഹുവിന് പേടിച്ച്ട്ടാണ് ഞാൻ തെറ്റിലേക്ക് പോഗാത്തത് ദുഹാ ചെയ്യണം ബാര്യക്ക് നല്ല ബുദ്യ കൊടുക്കുവാൻ 😭😭😭😭😭

    • @Mi-ob5up
      @Mi-ob5up Před 27 dny

      Ighaneyulla barthavine kitjyA barya.ethra bagyavathiya njn ethrasnehichitum oru thari polum thirike tharunnilla😢

  • @Safeera6797
    @Safeera6797 Před 6 měsíci +2

    Barthavinodoppam samadanamulla jeevethamundakan dua cheyyene usthade

  • @user-cb1ov3sx7w
    @user-cb1ov3sx7w Před 11 měsíci +5

    Ente barthav nannaavaanum ennod sneeham undaavaanum Dua cheyyane usthade

  • @user-tz5zz8gl9d
    @user-tz5zz8gl9d Před 4 měsíci +1

    Allah Barka Aameen 🤲🤲🤲

  • @sadikrnr5251
    @sadikrnr5251 Před 4 měsíci +1

    Kudumba jeevidam nannavan duha cheyyanam usthade 👌

  • @shamnamuneer4023
    @shamnamuneer4023 Před rokem +20

    Dua cheyyne nadha സന്തോഷത്തോടെ ജീവിച്ചു മരിക്കാനും ദീനിനെ. മുറുകെ പിടിക്കാനും

  • @chakihydar252
    @chakihydar252 Před 5 měsíci +1

    Allahu barakath cheyyatt
    Aameen Aameen ya rabbal Aalameen

  • @anaskoroth-co1ir
    @anaskoroth-co1ir Před 6 měsíci +1

    Masha allah

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 Před rokem +6

    Ashalla

  • @Bushrakr-if9mx
    @Bushrakr-if9mx Před 10 měsíci +2

    Kudubajivitham sathoshathilakan duachey ne makkalkvediyum duacheynane🤲🤲🤲

  • @shamilizaan24
    @shamilizaan24 Před 8 měsíci +5

    ഇതിന്റെ 😭ഫുൾ ഉണ്ടോ യാ അല്ലാഹ് സഹിക്കാൻ vayya😭 യാ നബിയെ 🤲🤲😭😭😭🤲🤲🤲🤲 എന്റെ മുത്തിന് ഒരായിരം സലാം അസ്സലാത് വസ്സലാമു alika സയ്യിദീ യാ rasoolullahu🤲🤲😭😭😭😭😭😭😭

  • @AssainarZuhara-cf2ni
    @AssainarZuhara-cf2ni Před 3 měsíci +1

    Usthadee duayil ulpeduthanameeeeeeee

  • @noufalmb9651
    @noufalmb9651 Před 11 měsíci +4

    ആമീൻ യാ റബ്ൽ അല്ലാമിൻ

  • @Sharpshop144
    @Sharpshop144 Před 4 měsíci +2

    ഉസ്താദേ എന്റെ ഉമ്മയും ഞാനും ഉപ്പാന്റെ താടി വടിച്കൊടുക്കും

  • @madeenalove293
    @madeenalove293 Před 7 měsíci +3

    എൻ്റെ barthavinu എന്നോട് കൂടുതൽ സ്നേഹം ഉണ്ടാവാൻ പ്രത്യേകം duaa chwyanam njangalude kudumbajeevitham sandoshamavan പ്രത്യേകം duaa chwyanam usthathe 🤲🤲🤲

  • @JameerrJidhu
    @JameerrJidhu Před 2 měsíci +1

    ഇക്കാക്ക് ദീരയൂസ്സും അഫിയതും ഉണ്ടാവാൻ dua cheyyaneeee

  • @Kkairunisa
    @Kkairunisa Před 4 měsíci +1

    Aameen

  • @AssainarZuhara-cf2ni
    @AssainarZuhara-cf2ni Před 3 měsíci +1

    Nalla prabhashanam

  • @samitharafeekrafeek9194
    @samitharafeekrafeek9194 Před rokem +3

    Aameen,

  • @namsijamsi-mv4zq
    @namsijamsi-mv4zq Před 10 měsíci +1

    Aniyum nallad parann theran usthadinn afiyathulla deergaayussu nalgatte.

  • @rukiyaoppo1440
    @rukiyaoppo1440 Před 4 měsíci +1

    ഉസ്താദ് എൻറെ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം

  • @shamnamuneer4023
    @shamnamuneer4023 Před 7 měsíci +2

    Ustade dua cheyyne dambatya jeevithm aikyatilavan vndi😢

  • @mohammedshan8314
    @mohammedshan8314 Před 10 měsíci +2

    Bharthavin deerkayusum aruvgyavumundavan dua cheyane

  • @habooskitchen913
    @habooskitchen913 Před 3 měsíci +44

    ഒരുപാട് സ്നേഹം ഉള്ള ആളായിരുന്നു എന്റെ ഭർത്താവ്. എനിക്ക് ഭാര്യ എന്ന ബഹുമാനം തരുമായിരുന്നു. ഒരുപാട് കഷ്ടപ്പാടും കടങ്ങളും ഉണ്ടെങ്കിലും സന്തോഷത്തോടെ ആയിരുന്നു ഞങ്ങളെ ജീവിതം. ഞങ്ങൾക് 2 പെണ്മക്കൾ ആയിരുന്നു. ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. വലിയ പ്രതീക്ഷയോടെ ജീവിതം മുന്നോട്ടു പോവുമ്പോൾ റംസാൻ 5 നു എന്റെ ഭർത്താവ് ഞങ്ങളെ വിട്ടുപിരിഞ്ഞു. നാളെ സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് ഒരുമിച്ചുള്ള ജീവിതമുണ്ടാവാൻ ദുആ ചെയ്യണം. എന്റെ ഇക്കാന്റെ ഖബർ ജീവിതം ഹൈർ ആവാൻ ദുആ ചെയ്യണം. 15 ദിവസം ആയി പോയിട്ട്. ഉസ്താദ് എന്റെ ഭർത്താവിന്റെ ബർസഖിയായ ജീവിതം വിജയത്തിൽ ആവാൻ പ്രത്യേകം ദുആ ചെയ്യണം 🤲🤲

  • @hisanaubaid1505
    @hisanaubaid1505 Před 3 měsíci

    Enteekkayum orupad snehamulla alanu ente ikkaku ayusu nalkaneee kudumba jeevitham santhoshathilakkaneee ameen

  • @user-cb1ov3sx7w
    @user-cb1ov3sx7w Před 11 měsíci +4

    Enikkum kudumpathinum irulokathum vijayam undaavaanum Dua cheyyane usthade

  • @fabinshaabdulrasiko1116
    @fabinshaabdulrasiko1116 Před 10 měsíci +3

    ഉസ്താദ് ദുആ

  • @faseelashameer1818
    @faseelashameer1818 Před 9 měsíci +1

    Kudumba jeevitham santhoshattilakkan dua cheyyane ustathe

  • @jumailathu1236
    @jumailathu1236 Před 2 měsíci

    Alhamdulillah Alhamdulillah Alhamdulillah

  • @linusvlog6069
    @linusvlog6069 Před 6 měsíci +1

    എന്റെ ഭർത്താവിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കിട്ടാൻ ദുആ ചെയ്യണം😢

  • @siyadsiya5703
    @siyadsiya5703 Před 8 měsíci +1

    Ameennn

  • @user-rg9vc2ee9d
    @user-rg9vc2ee9d Před 9 měsíci +1

    Aameen yarabbal aalameen

  • @MehraSaleem-op4id
    @MehraSaleem-op4id Před 2 měsíci

    Ente ummayum uppayudeyum ella rogangalum maari kittaan dua cheyyanam, kuttikalude buddi vardhikkaanum orma shakthikkum swaalihaaya makkalaavaanum dua cheyyanam usthaad

  • @user-tz5zz8gl9d
    @user-tz5zz8gl9d Před 4 měsíci +1

    🤲🤲🤲🤲🤲🤲🤲🤲 Ameen

  • @jumailathu1236
    @jumailathu1236 Před 2 měsíci

    very very perfect super hit heroes at the superstar ""@""💪💪👍👌✌💯💯💯💯

  • @sinishakkir3179
    @sinishakkir3179 Před rokem +4

    Ameeen

  • @user-tz5zz8gl9d
    @user-tz5zz8gl9d Před 4 měsíci +1

    Allah kakit Aameen

  • @aleemaleem5756
    @aleemaleem5756 Před 11 měsíci +1

    Aameen yarabbal aalameen❤❤❤❤❤❤❤❤❤❤❤❤

  • @jumailathu1236
    @jumailathu1236 Před 2 měsíci

    perfect Prasagam"" full"m""" 🎉🎉💪💪👍👌✌💯💯

  • @sameeramuneer1889
    @sameeramuneer1889 Před 2 měsíci

    Masha. Allah ❤

  • @user-cb1ov3sx7w
    @user-cb1ov3sx7w Před 11 měsíci +1

    Ente mathapithakkalkk irulokathum vijayam undaavaanum Dua cheyyane usthade

  • @inshusafwana4578
    @inshusafwana4578 Před 10 měsíci +1

    AameenAameen

  • @AhmedRumaizeAhmedRumaize-ol6dl
    @AhmedRumaizeAhmedRumaize-ol6dl Před 11 měsíci +1

    Alhamdulillah

  • @uppachiyummonum7654
    @uppachiyummonum7654 Před 10 měsíci +1

    Barthavine orupad snehikkunnund thirichum nallonm snehiknd ..but ente dheshyam kanan vendi vere pennungale pati parayum avarude bangiye varnikkum athenne bayankarayit tensionadipikm njan ethrayo parayarund ente kurumb kanan enne vishamipikaruthenn kuracheesam parayilla veendum angane thannavum...sneham nilanilkanum kudumba jeevithathil hairum barkathundavan dua cheyyanam

  • @shihabsiya4457
    @shihabsiya4457 Před 7 měsíci

    🤲🤲🤲🌹🌹.. ആമീൻ.. 🤲🌹. ആമീൻ.. 🤲🤲🌹.. ആമീൻ.. 🤲🌹.. ആമീൻ.. 🤲🌹🤲🌹

  • @user-lx2hk2hb6o
    @user-lx2hk2hb6o Před 2 měsíci

    ദുആ ചെയ്യണേ ഉസ്താദേ

  • @nafeesa2567
    @nafeesa2567 Před 9 měsíci +1

    Alhamdulillah 🤲🤲😭

  • @rifanam1528
    @rifanam1528 Před 3 měsíci

    Aameen🤲😌

  • @jumailathu1236
    @jumailathu1236 Před 2 měsíci

    very very congratulations

  • @ONESHOTYT142
    @ONESHOTYT142 Před 11 měsíci +1

    Ameen

  • @user-ec7ki5ij7t
    @user-ec7ki5ij7t Před 6 měsíci +1

    Usthde ith kelkumbol anikk sangada aavunnu oru kunju undavanum aa kunjune pottaanum bagiyam ith vare kittiittilla padachon tharum annaru urappil jeevikunnu usthade ante 10ryr aayi😢😢😢😢😢

  • @MehraSaleem-op4id
    @MehraSaleem-op4id Před 2 měsíci

    Ellaavarum eemaanode marikkaan dua cheyyaanam

  • @Aslamaslu-pr3tl
    @Aslamaslu-pr3tl Před 9 měsíci

    ഉസ്താതെ ദുആ ചെയ്യണേ 😭😭😭🤲🤲qw

  • @MehraSaleem-op4id
    @MehraSaleem-op4id Před 2 měsíci

    Ellaa aabathukalil ninnu kaakkane allah ellaavareyum

  • @shajiraseena1216
    @shajiraseena1216 Před 24 dny

    ShahiL,Usthadduachyynam

  • @sajisajijamshi5674
    @sajisajijamshi5674 Před 3 měsíci +1

    🤲🏻🤲🏻🤲🏻🤲🏻

  • @Munawir_xx_
    @Munawir_xx_ Před rokem +7

    🤲🤲🤲🤲🤲

  • @user-zy1qj5om5u
    @user-zy1qj5om5u Před 5 měsíci

    Aammeenyaradalalammeen

  • @fameenakvk4940
    @fameenakvk4940 Před měsícem

    ❤❤

  • @user-gz5ze3bw5r
    @user-gz5ze3bw5r Před 10 měsíci

  • @MuhammedAshif-ns1rk
    @MuhammedAshif-ns1rk Před 7 měsíci

    Alhamdulilla

  • @JazaMusfira
    @JazaMusfira Před měsícem

    🕋

  • @mohammedfaisal1744
    @mohammedfaisal1744 Před 5 měsíci +2

    Ameen Ameen yarabbal alameen

  • @ZakkeerKapprattil-go5jy
    @ZakkeerKapprattil-go5jy Před rokem +1

    Allah Thoufeeq tharumatakade

  • @tpshameerbabu
    @tpshameerbabu Před 7 měsíci

    🤲🤲

  • @nidhafathima7429
    @nidhafathima7429 Před 11 měsíci +2

    Masha Allah❤️

  • @ayishap6818
    @ayishap6818 Před 5 měsíci

    Usthade Duha Chayyane

  • @user-hp1hm6yn4m
    @user-hp1hm6yn4m Před 4 měsíci

    Theenu anusarichu quran anusarichu jeevichall nalla snehabantham undagum barthavinu bariyakum anubabathill paraugayanu

  • @axazffx
    @axazffx Před 8 měsíci +6

    മിഷനിൽ ഇട്ടാലും അത് വിരിക്കാൻ ഭാര്യ വോണം ഉസ്താദേ വെളള ഡ്രസ്സ് കല്ലിൽ അലക്കണം

  • @Ammeen-xj7lc
    @Ammeen-xj7lc Před 10 měsíci

    മോന് സ്ക്കുൾ അടുത്ത് കിട്ടാൻ ദുഹാ ചെയ്യണം

  • @singersofmadeerna5328
    @singersofmadeerna5328 Před 4 měsíci

    👍👍🤲🤲👍👍🤲🤲

  • @Sarafrazworld
    @Sarafrazworld Před rokem +3

    Mashallah

  • @RAIHANATHKUNJIMMU
    @RAIHANATHKUNJIMMU Před 3 měsíci

    MuhmmadAli🤲🤲🤲🤲🤲🤲🤲🤲🤲🤲🤲