ഓഹോ ഞാൻ നിനക്ക് ഇപ്പോൾ dangerous ആണല്ലേ 😂 | Nepali girl Daily vlog

Sdílet
Vložit
  • čas přidán 8. 07. 2024
  • ഓഹോ ഞാൻ നിനക്ക് ഇപ്പോൾ dangerous ആണല്ലേ 😂 | Nepali girl Daily vlog
    #dailyvlog #ownvoice #malayalamvlog #familychannel #new #couplegoals #vlog #family #comedy #nepalivlog #kalimpong #homevlog #nepali #couplevlog #malayalamvlog #newvideo #malayalam #daily #sister #husband

Komentáře • 261

  • @Nepalimallucouple
    @Nepalimallucouple  Před 17 dny +53

    കുറച്ചു comments കണ്ടായിരുന്നു ഞാൻ വെള്ളം അടിച്ചിട്ടാ...വീഡിയോ എടുക്കുന്നത്
    ഞാൻ ഇങ്ങനെയാണ് സംസാരിക്കുന്നത് 🙏🥲 നാക്കുകുഴയും 🙏 ഇന്നേവരെ ഞാൻ ഒരു തുള്ളി പോലും അടിച്ചിട്ടില്ല വലിച്ചട്ടുമില്ല 🥲 🙏

    • @chappanvlog7045
      @chappanvlog7045 Před 17 dny +2

      സോയി ന്റെ ചേച്ചിന്റെ husbund എവിടെ ആണ്

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH Před 17 dny +1

      ​@@chappanvlog7045അണ്ണൻ ജവാൻ ആണ് 👍🏻

    • @dhiluuz1861
      @dhiluuz1861 Před 17 dny

      നമ്മുടെ അപ്പുക്കുട്ടൻ. സൂപ്പറല്ലേ ❤❤❤

    • @ahmedhussain6449
      @ahmedhussain6449 Před 17 dny

      @@Nepalimallucouple അങ്ങനെ വേണം മദ്യം വിഷമായത് കൊണ്ടും അപ്പുകുട്ടനോടുള്ള സ്നേഹം കൊണ്ടുമാണ് പറഞ്ഞത്ok

    • @jisuajuvlog95
      @jisuajuvlog95 Před 16 dny

      @@Nepalimallucouple പലരും പലതും പറയു കാര്യം akanda

  • @kalyanikallukallu2139
    @kalyanikallukallu2139 Před 17 dny +38

    സോയിന്റെ വീടിന്റെ കുറച്ചു അധികം വീഡിയോസ് ഇടണേ ❤ അതൊക്കെ കാണാൻ ഒരുപാട് ഇഷ്ടാണ് 🥰❤️

  • @user-yq2tb8yq9b
    @user-yq2tb8yq9b Před 16 dny +8

    പാവം സോയി നിങ്ങൾ ഇങ്ങനെ ആ കുട്ടിയെ കളിയാക്കുന്നത് കേൾക്കുമ്പോൾ ദേഷ്യം തോന്നുന്നു

  • @smitha830
    @smitha830 Před 16 dny +8

    എന്തൊക്കെ കളിയാക്കിയാലും അപ്പു സോയികുട്ടിയെ നന്നായി സ്നേഹിക്കുന്നുണ്ട് അതു ഓരോ വീഡിയോയിലും മനസിലാക്കാൻ പറ്റും. നല്ലൊരു കുടുംബം ❤️

  • @PeterMDavid
    @PeterMDavid Před 17 dny +8

    എന്തായാലും സോയകുട്ടി വന്നതുകൊണ്ട് അപ്പു രക്ഷപെട്ടു 👍ആ കുട്ടി വളരെ ഫുചർ പ്ലാൻഡ് ആണ് 👌അതിന്റെ ആഗ്രഹം ഒക്കെ സാധിച്ചുകൊടുക്ക് അനിയാ ❤️ഒരുപാട് യാത്രയൊക്കെ ഉള്ളതല്ലെ വണ്ടി ആവശ്യം അല്ലെ???നിങ്ങളുടെ സംഭാഷണം വളരെ രസകരം ആയിരുന്നു 🥰🥰🥰🥰🥰👍

  • @nafeesaac1304
    @nafeesaac1304 Před 17 dny +7

    ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰. ചേച്ചിയുടെ സംസാരം കേൾക്കാൻ രസമുണ്ട്. Love u ചേച്ചി ❤️

  • @shynasanthosh1389
    @shynasanthosh1389 Před 17 dny +3

    ഒരു വണ്ടി അത്യാവശ്യം തന്നെയാ അപ്പുക്കുട്ടാ 🥰🥰

  • @user-sz2tt4pm4b
    @user-sz2tt4pm4b Před 17 dny +8

    പാവം sona നമ്മൾ കൊടുക്കുന്നതിന്റെ ഇരട്ടി നമ്മൾക്ക് ദൈവത്തിന്റെ സഹായം ഉണ്ടാവും ഏദ് അബകടത്തിൽ നിന്ന് രെക്ഷ പെടുകയും ചെയ്യും എനിക്ക് അനുഭവം ഉള്ളത് കൊണ്ട് പറയുകയാ

  • @RemyaRajan-fj5iw
    @RemyaRajan-fj5iw Před 17 dny +6

    അപ്പുകുട്ടൻ ചേട്ടൻ സംസാരിക്കുമ്പോൾ ആദ്യമായി lkg പോയ കുട്ടി എല്ലാം കൂടി ഒന്നിച്ചു ഒറ്റവാക്കിൽ പറയും പോലെ ഉണ്ട് 😂😂😂😂😂

  • @anjalijitheesh963
    @anjalijitheesh963 Před 15 dny +2

    Dear soi u said everything ❤on point dear

  • @vimaldhar3416
    @vimaldhar3416 Před 17 dny +5

    ഇവരുടെ വീഡിയോ കാണുമ്പോൾ തന്നെ മനസിന്‌ ഒരു സുഖം ആണ്.. ടെൻഷൻ എല്ലാം കുറച്ചു സമയത് മറന്നു മുഖത്ത് പുഞ്ചിരി യും പൊട്ടിച്ചിരിയുo മാറി മാറി വരും 👍👍

  • @Zubi3yc
    @Zubi3yc Před 17 dny +3

    പാവം ചേച്ചി❤❤❤

  • @mezhuveli8936
    @mezhuveli8936 Před 17 dny

    You should be proud of her. God bless your family ❤

  • @mariyammajoseph3332
    @mariyammajoseph3332 Před 17 dny +1

    Soi,s sister and kids are very nice people. Liked the jovial conversations.Appukuttan try to learn speaking Hindi,it would be helpful for your vlog.Stay blessed dears ❤😍🤗

  • @vinuvinus872
    @vinuvinus872 Před 8 dny +1

    എന്ത് ഒക്കെ പറഞ്ഞാലും അപ്പുക്കുട്ടൻ സോയികുട്ടിയെ കെയർ ചെയ്യുന്നത് എവിടെയും കുറവ് തോന്നിയിട്ടില്ല എന്ന് ആണ് എനിക്ക് തോന്നിയത് അവര് കളിയാക്കിയും ചിരിച്ചും സന്തോഷിച്ചുകൊള്ളട്ടെ പിന്നെ ഇടക്ക് ഒരു ഫീൽ വരുമ്പോൾ അ കെയറിങ് അതാണ് എല്ലാരും മനസ്സിലാക്കേണ്ടത് god bless you always ❤️ ❤ 🥰

  • @DeviPadthu
    @DeviPadthu Před 17 dny +1

    Nice conversation. Loveable sisters. Soi kutti intelligent girl. *-Padmanaban,* from Kuwait.

  • @anilar7849
    @anilar7849 Před 17 dny +1

    Soya chechi🙏🏻, so calm&innocent😊

  • @snehalathanair1562
    @snehalathanair1562 Před 17 dny

    Soi and sister very paavam.... good intelligent girl Soikutty

  • @Vismayazdf
    @Vismayazdf Před 17 dny

    Keep going..,ningalude videos oke adipoli annu..

  • @jeenathomas3935
    @jeenathomas3935 Před 17 dny +2

    Appukuttan soyakuttide varthanam enjoy cheyyunnude😂😂😂😂😂😂😂 pavam sister❤❤❤❤❤

  • @sweetdog7737
    @sweetdog7737 Před 17 dny +2

    Chechi pavam

  • @sharanyaramkjugaljayshan.b9644

    Eshttayiiiii ❤❤❤

  • @fathimanasar7149
    @fathimanasar7149 Před 17 dny +3

    Chehhiye kanumbl sangadam avunn🫂

  • @hajiramohammed8871
    @hajiramohammed8871 Před 17 dny +1

    Super family loveuuu❤

  • @elsammathomas1994
    @elsammathomas1994 Před 16 dny +2

    Pavam chechi

  • @ranijacob9678
    @ranijacob9678 Před 17 dny +2

    Appukttan is correct.... demanding gift is funny.... He is a loving husband after all..

  • @bindhupnm6463
    @bindhupnm6463 Před 17 dny +3

    സോയിക്കുട്ടി അപ്പുക്കുട്ടാ നിങ്ങളുടെ വീഡിയോ എല്ലാം വളരെ നല്ലതാണ്. ഇഷ്ടം❤❤❤❤

  • @Nivi411
    @Nivi411 Před 17 dny +1

    ❤❤❤ fam ❤❤❤ love uuu chechiiii❤❤❤

  • @misiriya5140
    @misiriya5140 Před 17 dny +1

    നിങ്ങളുടെ വീഡിയോസ് കാണാൻ ഒത്തിരി ഇഷ്ടമാണ് 👌

  • @RajaniA-fw9rp
    @RajaniA-fw9rp Před 17 dny +2

    Valare ishtamayi❤❤❤

  • @manjuprasad4740
    @manjuprasad4740 Před 17 dny +4

    Nalla chechi soy kutty pavam❤❤❤❤

  • @user-un1eq9wi2tRose
    @user-un1eq9wi2tRose Před 17 dny

    Super family❤️❤️❤️soy kutty pavam🥰🥰🥰 പിന്നെ oru car വാങ്ങി koduku

  • @bindusuresh6307
    @bindusuresh6307 Před 17 dny +2

    Soikutti..sister 👌🏻👌🏻👌🏻

  • @ShijiniShiji
    @ShijiniShiji Před 17 dny +4

    സോയ് നല്ല മനസ്സിനുടമയാണ്❤❤❤❤

  • @sebastianantony6483
    @sebastianantony6483 Před 17 dny +16

    മലയാളം ഒരു വിധം നന്നായി സംസാരിക്കുന്ന Soi Kutty യെ കളിയാക്കുന്ന നിങ്ങൾ എങ്ങിനെയാണ് Hindi സംസാരിക്കുന്നതെന്ന് അറിയാമോ ? എന്നിട്ടും നിങ്ങളെ അവർ കളിയാക്കുന്നുണ്ടോ

  • @ShijiniShiji
    @ShijiniShiji Před 17 dny +1

    ILove soi and appukuttan❤❤❤❤❤

  • @najiyanajiya4581
    @najiyanajiya4581 Před 17 dny +1

    ❤❤❤❤❤❤

  • @sudhasundaram2543
    @sudhasundaram2543 Před 17 dny

    Soya your Sister is very good person♥️

  • @jobinjoseph5574
    @jobinjoseph5574 Před 17 dny +1

    ❤❤❤

  • @shinygeorge5597
    @shinygeorge5597 Před 17 dny

    Soie kutty vedio kande kure cherechu, chechi pavam
    Appukutta molune Oru car vange koduku🙏

  • @Babithachikku21
    @Babithachikku21 Před 17 dny

    പാവം soi chechi 🥰

  • @fabyjose7708
    @fabyjose7708 Před 17 dny +1

    Soyayude sister❤❤❤❤❤😂😂😂🎉🎉🎉🎉

  • @amritab5333
    @amritab5333 Před 17 dny

    Blessed family❤Soi❤Alex❤.

  • @ButterflymusicIndia
    @ButterflymusicIndia Před 17 dny +1

  • @sitharajahan1505
    @sitharajahan1505 Před 17 dny +1

    സോയി കുട്ടിയുടെ വീടും നാടും super👍🏻 എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤

  • @jamsheenapullayil1766
    @jamsheenapullayil1766 Před 17 dny +3

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ

  • @WilsonKoothoor
    @WilsonKoothoor Před 12 dny +3

    അപ്പു കുറച്ചും കൂടി സ്റ്റാൻഡേർഡ് ആകണം, അപ്പുവിൻ്റെ talk കുറേ കൂടി മാറാൻ ഉണ്ട്..... ഒരു ബ്ലോഗേറിൻ്റെ mind set ചെയ്യണം

  • @nidheeshudm9598
    @nidheeshudm9598 Před 17 dny

    ❤❤

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 Před 17 dny +1

    I know you very well dear ur great women in the world 🌎❤❤❤ no body can be like you❤❤❤🤗🤗😇😇🫂🫂🥹🥹God bless you always 🫂🫂🫂🫂❤❤

  • @chandramathikvchandramathi3885

    ❤️❤️❤️❤️

  • @malusanthosh3405
    @malusanthosh3405 Před 17 dny

    ❤❤❤❤❤❤❤

  • @fabyjose7708
    @fabyjose7708 Před 17 dny

    Soyaaa.... Goood dress vare elarkum koduthillle great❤❤😢😢😢😢😊😊😊😊

  • @sujathab8165
    @sujathab8165 Před 16 dny +1

    ❤️🥰🥰👍

  • @fabyjose7708
    @fabyjose7708 Před 17 dny

    No dangerous your younger sister sweet.....❤❤❤look's likes my mother..... Ente ammachide photos kandal same anu soya's grand sister love you❤❤❤❤❤. De nokille confidence😂😂😂😂 soya action super. Njan angamaliyil vannal nigale kanan vannotte...?

  • @renimol7991
    @renimol7991 Před 17 dny

    നിങ്ങളുടെ വീഡിയോ കണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല, car must ആണ് കേട്ടോ സോയകുട്ടിയുടെ sister so nice next videos നേപ്പാൾ towns ഒക്കെ കാണിക്കണം കേട്ടോ 🌹

  • @VahidaSakariya
    @VahidaSakariya Před 17 dny

    Luv u അപ്പുകുട്ടൻ ♥️ സോയി കുട്ടി

  • @merlyngeorge6190
    @merlyngeorge6190 Před 17 dny +1

    Paavam soikutty.. oru cheriya car medich koduttere 😅

  • @rajidavid6728
    @rajidavid6728 Před 17 dny

    Soikutiye പോലെ തന്നെ ചേച്ചിയും സൂപ്പർ 🥰❤️ സോയികുട്ടീടെ നല്ല മനസ്സാ 😍

  • @RemyaRajan-fj5iw
    @RemyaRajan-fj5iw Před 17 dny +4

    എന്തായാലും അപ്പുച്ചേട്ടാ സോയ് ചേച്ചി പൊളിയാ... അപ്പുക്കുട്ടന്റ ഒരു പരിപാടിയും അവിടെ nadakkilla😂😂😂 ചേച്ചി പൊളിയാ 🥰❤️❤️... വരാൻ ഇരിക്ക്കുന്നതിനെ പറ്റി നല്ല കാഴ്ച്ചപ്പാടുണ്ട്.... ചേച്ചിയും അനിയത്തിയും സൂപ്പർ 💜❤️❤️❤️

  • @jisuajuvlog95
    @jisuajuvlog95 Před 17 dny +1

    Chachi 😍😄

  • @jayanvijaya6653
    @jayanvijaya6653 Před 16 dny +1

    ❤❤❤❤🎉🎉🎉🎉🎉🎉

  • @rainbowworld6954
    @rainbowworld6954 Před 14 dny

    Soykkutty yude dress super aanu evidunnanu eduthath

  • @jensonjensonkv5626
    @jensonjensonkv5626 Před 7 dny

    ❤😂 kodungallur

  • @smithapothen1237
    @smithapothen1237 Před 17 dny +1

    😂❤ nice

  • @lakshminair8808
    @lakshminair8808 Před 16 dny +1

    Kurach adhikam per parayunath kandu Appu soi ne kaliyakunathine patty.ith enik palopozhum thonuna onnan.Etra nanayi soi malayalam parayunu.Appu n ath pole hindi parayan kazhyuo or rather English....Appu Hindi parayunathm comedy aan but its Soi's quality that she is not making fun of u.So keep ur manners high.

  • @thomaskp337
    @thomaskp337 Před 16 dny +3

    സോയ കുട്ടി യുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ് സോയ കുട്ടിയുടെ വർത്തമാനം കേൾക്കാൻ ഞങ്ങൾക്കെല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് ശ്രീക്കുട്ടി ആലുവ എവിടെയെങ്കിലും വരണമെങ്കിൽ പറയണം ഞങ്ങൾക്ക് വരുവാൻ ആണ് കാണാൻ ഭയങ്കര ആഗ്രഹം ആണ്

    • @Nepalimallucouple
      @Nepalimallucouple  Před 16 dny

      Thankyou ❤️❤️❤️ always welcome my home m in Angamaly❤️

  • @KIRANSR619
    @KIRANSR619 Před 17 dny +1

    Hii chechi🥰

  • @fazishan
    @fazishan Před 16 dny +2

    Puthiya videokk vendi wait cheyyukayaan 😍🫂

  • @tominvlogs6485
    @tominvlogs6485 Před 17 dny +2

    Nigalude videos kanumpola feelings marannu chirikkan pattunne

  • @Shafipmh
    @Shafipmh Před 2 dny

    toy car vangitharaam ennu 😂😂😂😂😂 athishtaayi

  • @Aesthetics_vintage
    @Aesthetics_vintage Před 16 dny +1

    Oru vandi vaghikodk paavam

  • @user-kq3wi4uq5i
    @user-kq3wi4uq5i Před 17 dny

    Njanum ende birthday husbandeyum familiyeyum orppikkarund. Ellarum kaliyaakkum😂❤

  • @aniqfida1327
    @aniqfida1327 Před 17 dny

    At present weather there is heavy rain in nepal

  • @sh_ani_d_
    @sh_ani_d_ Před 17 dny +3

    E chegaaayi nthokkkw parayannn onnum manasilaaavnnila😂

    • @Nepalimallucouple
      @Nepalimallucouple  Před 17 dny +1

      Sorry🙏 ഞാൻ അങ്ങനെ കുറെ സംസാരിക്കാറില്ല youtube വന്നപ്പോൾ ആണ്. ഇത്രയും എങ്കിലും സംസാരിക്കുന്നത് മുന്നോട്ട് ശെരിയാകും എന്ന് ഞാൻ പ്രേതിഷിക്കുന്നു 🥲🙏

  • @jeenathomas3935
    @jeenathomas3935 Před 17 dny

    Soya sister very innocent 🥰🥰🥰🥰🥰❤️❤️❤️❤️beautiful vlog❤❤❤❤chirichu chathu😂😂😂

  • @besteeeisis
    @besteeeisis Před 17 dny

    Hi aunty uncle❤❤

  • @bindusuresh6307
    @bindusuresh6307 Před 17 dny

    ചേച്ചിക്ക് ഉറക്കം വന്നു

  • @elsysebastian4358
    @elsysebastian4358 Před 17 dny

    Eshtamayi

  • @royalbabu8214
    @royalbabu8214 Před 17 dny

    Chechi പാവമാണുട്ടോ.... അപ്പുക്കുട്ടാ ഒരു car veettil അത്യവശ്യമാണുട്ടോ

  • @redshotgaming2267
    @redshotgaming2267 Před 17 dny +1

    പാവത്തിനെ ഒരു കാർ വാങ്ങിച്ചു കൊടുത്തൂടെ അപ്പു. നിന്റെ നല്ല വൈഫ്‌ അല്ലേ 😄.

  • @Blind__venom____
    @Blind__venom____ Před 17 dny

    Chettttttoooiii enikk oruuu Nepali kuttinneee set aki tharooo 😁😁😁😅😅😅😅👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻comment nokanneeee omnmm😁❤❤❤😁❤

    • @Nepalimallucouple
      @Nepalimallucouple  Před 16 dny

      😁😊

    • @Blind__venom____
      @Blind__venom____ Před 16 dny

      @@Nepalimallucouple chetttooiii sherikum paranjenn😅😁😁😁😁evidetheee pilerrkkk jadaa annn🥲pavalee avidethoreee nalonam nokalloo🥲❤❤

  • @ajitha.nanirudh6340
    @ajitha.nanirudh6340 Před 17 dny

    Hi kasaragod varunno

  • @user-zm8uz8qw2i
    @user-zm8uz8qw2i Před 17 dny +1

    മുണ്ടക്കയത്ത് എവിടാണ് സ്വന്തക്കാരുള്ളത് ?

  • @sandraammuz623
    @sandraammuz623 Před 17 dny

    I really like your video chechi chetta ❤🫶🏻

  • @RaseenaRaseenanisar-vi4bw

    Hi eniknigale istta ponnusie miss

  • @user-sz2tt4pm4b
    @user-sz2tt4pm4b Před 17 dny +2

    സോയകുട്ടിയെ കാണുമ്പോൾ ദയ അച്ചുവിന്റെ ഫേസ് കട്ട് ഉണ്ട്

  • @bijukuriakose9519
    @bijukuriakose9519 Před 17 dny +2

    സേയ കുട്ടി അപ്പു കുട്ടനസു പ്പ ർ

  • @Magic_SketchesIN
    @Magic_SketchesIN Před 17 dny +3

    Some conversations not clear and then her sister dont understand what you actually talking,better you (appukuttan) bro learn english or hindi properly when you go soi 's native. She leant Malayalam very well. But when she make small mistakes you started to mock her. Kindly avoid it.

  • @user-ms7ig5kc6d
    @user-ms7ig5kc6d Před 17 dny

    Nalladanuto. Nientachacheikuti. Iestamayei. Allavarayum

  • @sreelatha836
    @sreelatha836 Před 16 dny +4

    എന്തിനാ അപ്പൂ, ആ സോയിക്കുട്ടിയെ ഇങ്ങനെ കളിയാക്കുന്നെ അവൾ ഒരു നല്ല കുട്ടിയല്ലേ. ആ ചേച്ചിയാണേൽ ഭയങ്കര പാവം ചേച്ചി. ചേച്ചിയും മോളും ഒരേ മുഖം. പൊന്നൂസിനെ മിസ്സ്‌ ചെയ്യുന്നു. അമ്മയെയും. ❤️❤️❤️❤️❤️❤️

  • @kiakothala186
    @kiakothala186 Před 11 dny

    നേപ്പാളിൽ എവിടെയാ വീട്

  • @jacindajoseph5699
    @jacindajoseph5699 Před 17 dny +1

    Avan.pokilla molu...avide chennal amma,ammachi,Aancy odichu vidum chooledukum...

  • @Sheeja6913
    @Sheeja6913 Před 17 dny

    Innalathe vlog കാണാൻ പറ്റിയില്ല സോയികുട്ടിയെ എന്റെ ചേച്ചിന്റെ അമ്മ മരിച്ച് poyi ഇന്നലെ അതുകൊണ്ട് വീഡിയോസ് കാണാൻ പറ്റിയില്ല

  • @jishavinod4738
    @jishavinod4738 Před 17 dny

    Hii❤

  • @darsanatm6470
    @darsanatm6470 Před 17 dny +1

    Kerala my chips 😂😂😂😂

  • @subashaus
    @subashaus Před 17 dny +2

    Don't call your elders ( thum) you should say ( aap)..

  • @thengarigathhouse9651
    @thengarigathhouse9651 Před 17 dny +1

    Cheachiyude husbantine entha kaanikathath

  • @Nikzzz2197
    @Nikzzz2197 Před 17 dny +1

    ബട്ട്‌ ഷി ഈസ്‌ വെരി ഡൈൻജുറസ് ഷി നോട്ട് അണ്ടർസ്റ്റാൻഡിങ്‌---- ഓഹ് പിന്നാ.............😂😂😂
    ❤❤❤
    👻

  • @A_F_D_A_L
    @A_F_D_A_L Před 16 dny +3

    Neppalil aano

  • @rajkumarraja6631
    @rajkumarraja6631 Před 17 dny

    Ningalude veettilekku oru car athyavashyamanu. Atleast oru 2ND HAND car. Athinte avashyame ippozhullu. Varumanam nallathupole akumpol 2nd hand car koduthu puthiya car vangam. Soyikku gift ayi allatto; veettil ellarkkum prayojanappedan. Oru emegency situation(soyikkuttyde bhashayil "sutivation"😂) vannaal eg: hospital case especially for elders like Elikkutty & Shijy mummy, and bhaviyil soyikkuttykku pregnancy ayal(Appukkuttanu 2nd kutti koodi venam ennum Soyikkuttykku oru kutti mathi yennu parayunna video njan kandu😂) enkilum Daivathinte kayyilalle ellam. Anganulla critical situations il neighbors, relatives, taxi ivare onnuma ashrayikendallo. Car vangiyal athintethaya expenses um undavum. Swabhavikam😅 Appukkuttanum Soyikkuttyum yethrayum pettannu driving padhikkanam😊 Yenthaayaalum total income calculate cheythu oru 2ND HAND car vangu. (Pakshi, Patti, Poocha, ivaye vilkkunnundo? Undenkil athoru nalla income aanu). Koode aquarium business koodi cheyyu. Nallathupole income kittum. Soyikkuttykku ithokke thalparyamundu thanum. Kurachu mrugangale nammude pet ayi valarthuka. Athine vilkkanda. Allathe business nu vendi veroru section. Ippol main income youtube income aanallo. So, loan edukkunnundenkil stable income nokkanam koodathe max amount down payment koduthu amt max kurachu loan edukkavu. Allenkil interest adachadachu mudiyum. Ningalkku videsha yathrakalum domestic trips um pokendathullathukondu cash orupadu irakkanum sadhikkillallo. Athukondu nannayi alochichu oru car vanguka. Marutiyude TruValue garage il ulla car vangiyal vila kuravum undu, puthiya car nte pole service warranty um kittum, mathramalla lookil puthiya car pole aanu. Comfort and lower price nokkuvanenkil Hyundai Eon(2nd hand) kollaam. Comfort and Seating space nokkuvanenkil Toyota Liva (2nd hand) kollaam. Average comfort and more luggage space um ulla car nokkuvanenkil Wagon R nte ippozhathe model(2nd hand) kollaam. 340Ltr luggage space undu. Ningal long trip and airport il okke pokumpol avashyathinu luggage um kondu pokam. Take Care & Best Wishes😊❤🎉

    • @Nepalimallucouple
      @Nepalimallucouple  Před 16 dny +1

      thankyou so much for your valuable comments ❤️❤️❤️❤️🥰🙏