World Best Ultimate Nutritional Diet Planning Series 1 Vanaprastham Global Ecohuman Health Movement

Sdílet
Vložit
  • čas přidán 26. 06. 2024
  • To visit our website: www.vanaprastham.org
    To enroll in K V Deyal Vanaprastham Course with lots of other benefits and offers: www.vanaprastham.org/courses/vanaprastham-online-course
    To join Nityasadhana community whatsapp group : chat.whatsapp.com/IKpvjZZfxMt...
    Global Ecohuman Health Movement
    +91 9446120282
    +918848245579
    എല്ലാ ദിവസവും ഒരേ ആഹാരം കഴിച്ചു മടുത്തവരാണോ?
    ശരിയായ പോഷണം നിറഞ്ഞ ആഹാരം കഴിക്കാൻ കൊതിയുള്ളവരാണോ?
    നല്ല സൗന്ദര്യവും അകാരവടിവും ബുദ്ധിസാമര്‍ത്ഥ്യവും മാനസിക ശക്തിയും ലക്ഷ്യമുള്ളവരാണോ?
    കുഞ്ഞുങ്ങൾക്കും കുടുംബത്തിനും രുചിയേറിയ ആരോഗ്യദായിനിയായ ആഹാരം കൊടുക്കാൻ ആഗ്രഹമുണ്ടോ?
    ശരിയായ ആഹാരം ആണോ അന്വേഷിക്കുന്നത്?
    എങ്കിൽ ഇന്നത്തെ ലൈവ് നിങ്ങൾക്കുള്ളതാണ്.✨
    ഇന്ന് ഭാഗം 1 ആണ്. പരിചയപ്പെടുത്തൽ! വരൂ, നമുക്ക് ലോകത്തിൽ ആദ്യമായി വാനപ്രസ്ഥം ഗ്ലോബൽ ഇക്കോ-ഹ്യൂമൻ ഹെൽത്ത്‌ മൂവ്മെന്റിന്റെ ഭാഗമായിക്കൊണ്ട് രുചിയേറിയ ആഹാരങ്ങൾ കഴിച്ചു മാറ്റങ്ങളിലൂടെ സ്വയം അത്ഭുതപ്പെടാം, മറ്റുള്ളവരെയും ഞെട്ടിക്കാം !!
  • Zábava

Komentáře • 109

  • @sreelekhabpillai835
    @sreelekhabpillai835 Před 24 dny +2

    Informative video. Thank you Sir 🙏🙏🙏

  • @sreedevi5058
    @sreedevi5058 Před 4 dny +1

    Valare nalla class aayirunnu sir Namaskaram

  • @vanajang3864
    @vanajang3864 Před 20 dny +3

    വളരെ നന്നായിരിക്കുന്നു

  • @sheejavenu4544
    @sheejavenu4544 Před měsícem +2

    നന്ദി

  • @rosieposie1125
    @rosieposie1125 Před 26 dny +7

    വളരെ നല്ല ക്ലാസ്സ്‌ thank you sir

  • @sara4yu
    @sara4yu Před 17 dny

    Very useful video. Thank you Sir.

  • @sajankt
    @sajankt Před 29 dny +3

    🙏🙏🙏
    Om Shanti,
    Magnificent, കോടി ബ്ലെസ്സിങ്സ് ലോകാ സമസ്തോ സുഗിനോ ഭവന്തു!

  • @user-qm4pm5vr2s
    @user-qm4pm5vr2s Před 25 dny +2

    Thank you🙏🙏🙏

  • @maniammapillai7521
    @maniammapillai7521 Před 27 dny +2

    Thank you sir 🙏🙏🙏🙏

  • @jessyavarachan5311
    @jessyavarachan5311 Před měsícem +2

    Thank usir

  • @allimurali42
    @allimurali42 Před měsícem +2

    സൂപ്പർ 👌❤

  • @user-nc3pn1ng2l
    @user-nc3pn1ng2l Před 23 dny +3

    Valarenallaclass

  • @muneerasulthana6109
    @muneerasulthana6109 Před 6 dny

    Hatsoff! ഒരുപാട് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന videos..
    Keep going sir...
    ഒരു suggestion ഉണ്ട്‌. Video ന്റെ length കുറച്ചിട്ട് post ചെയ്‌താൽ കൂടുതൽ ആളുകളിലേക്ക് ഇത് എത്തിപ്പെടും. Part by part ആയി split ച്യ്തിടാമല്ലോ..

  • @shailajasasi6812
    @shailajasasi6812 Před 23 dny +1

    Thankyou sir ❤🎉

  • @seetha4345
    @seetha4345 Před 26 dny +2

    Thank u

  • @sreedevir6768
    @sreedevir6768 Před měsícem +3

    നമസ്തേ sir 🙏

  • @sujeenak3101
    @sujeenak3101 Před měsícem +2

    Thanks dr

  • @raichelkurian6809
    @raichelkurian6809 Před 27 dny +1

    Praise the lord

  • @suharashoukathalittsuhara9473

    Thankyousir

  • @LeenaBiju-j3k
    @LeenaBiju-j3k Před 9 dny +1

    Super class sir 👍👍👍

  • @krishnanyesodharan3364
    @krishnanyesodharan3364 Před 28 dny +2

    Super sir.

  • @vanajasubramanian5487
    @vanajasubramanian5487 Před 16 dny +1

    Thankyou sir

  • @valiyakam9400
    @valiyakam9400 Před 25 dny +2

    Namaskaram Deyal sir

  • @ambilyvs9875
    @ambilyvs9875 Před měsícem +13

    Online yoga classes available aano?

    • @vanaprastham
      @vanaprastham  Před 27 dny +2

      യോഗ ക്ലാസ്സ്‌ അല്ല. കെ വി ദയാൽ വ്യായാമം ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 5മണിക്ക് തുടങ്ങും. സാധന ചെയ്യുവാനായി meet.google.com/ysy-dipm-eyz എന്ന ലിങ്കിൽ 5മണിക്ക് കയറുക.

  • @Master80644
    @Master80644 Před 23 dny +3

    ഹോമോസാപിയൻസ്
    കഴിച്ചത് വിധിച്ചത് അല്ല കിട്ടിയത് ആണ്
    മാംസം തന്നെ മെയിൻ

  • @bhaskarank.g4287
    @bhaskarank.g4287 Před 29 dny +2

    Om Shanti Dayal Sir 🧡🙏🏾🌹

  • @PadmaPillai-qs5hq
    @PadmaPillai-qs5hq Před měsícem +1

    Namaste. .Sir

  • @raichelkurian6809
    @raichelkurian6809 Před 27 dny +1

    We r created by god

  • @pushpakumari-il6cp
    @pushpakumari-il6cp Před 23 dny +2

    ❤❤

  • @vanaprastham
    @vanaprastham  Před měsícem +5

    To get daily updates, join our whatsapp group : chat.whatsapp.com/CkiWy7NjFDPEHWfJv20JLg

  • @Reshmarajith
    @Reshmarajith Před 11 dny

    Clay potil overnight vellom vech morning ath kudikunath nallathano ...ath alkaline water akumo...

  • @jessyavarachan5311
    @jessyavarachan5311 Před měsícem +1

    👍👍

  • @shylajasatheeshan4212
    @shylajasatheeshan4212 Před 13 dny +1

    മധുരക്കിഴങ്ങിൻ്റെ ഇല അത് പ്രത്യേക തരം ചീരയാണ് മധുരക്കിഴങ്ങിൻ്റെ ഇല തന്നെ പക്ഷേ കിഴങ്ങ് ഇല്ല നമ്മൾ തോരൻ വച്ച് കഴിയ്ക്കാറുണ്ട്. നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്.

  • @minimol.cchukrathil6580
    @minimol.cchukrathil6580 Před 12 dny +2

    🙏

  • @lathahari2009
    @lathahari2009 Před 22 dny +1

    Instead of cucumber juice, can we eat cucumber directly? If yes, how much quantity each time? Thankyou 🙏

    • @vanaprastham
      @vanaprastham  Před 22 dny +2

      Kindly have 1 cucumber at a time. Both for juicing or for eating 1 medium sized cucumber is sufficient without any extra water.

  • @shylajasatheeshan4212
    @shylajasatheeshan4212 Před 13 dny +1

    🙏🙏🙏

  • @25fareeda
    @25fareeda Před měsícem

    Superrrrrrrrrrr😅😅

  • @minut9276
    @minut9276 Před 7 dny +1

    Avocado Indian fruits l pedillalo alle? Appo athu Indiakarku vidhichathano. Pandethe alkarku athonnum kitarillalo..athinu pakaram appol ivide vere enthanu undayirunathu?

    • @vanaprastham
      @vanaprastham  Před 5 dny

      @@minut9276 ഇന്ത്യൻ ഒറിജിൻ ആണ് ചോദിക്കുന്നതെങ്കിൽ ഏകദേശം കുറച്ചു നൂറ്റാണ്ടുകളായി വെണ്ണപ്പഴം എന്ന ആവൊക്കാടോ ഭാരതത്തിൽ എത്തിയിട്ട്. എന്നാൽ അതിനുമുന്നേ ഇവിടെ ഉണ്ടായിരുന്നുവോ എന്ന് നമ്മൾക്കറിയില്ല. കാരണം ഇന്ത്യയുടെ മണ്ണും, കാലാവസ്ഥയും, മഴയുമായി അത്ര ഇണക്കമുണ്ട് വെണ്ണപ്പഴത്തിനു. നമ്മുടെ കപ്പളങ്ങാ (pappaya) വന്നപോലെ. അപ്പോൾ നമ്മുടെ മണ്ണിൽ വളരുമെങ്കിൽ, നമുക്ക് ഇണങ്ങുന്നതാണെന്ന് അനുമാനിക്കാം. ഇതിന്റെ ഗുണസമ്പത്ത് ശരീരം വലിച്ചെടുത്തു ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് പ്രത്യക്ഷത്തിൽ ആരോഗ്യകരമായ അത്ഭുതമാറ്റങ്ങൾ മാറ്റം ഉണ്ടാക്കുന്നുണ്ടെങ്കിൽ നമ്മുക്ക് കൂട്ടത്തിൽ ചേർക്കാം. കാറ്റിലൂടെയും, പക്ഷികളിലൂടെയും,വെള്ളത്തിലൂടെയും, മൃഗങ്ങളിലൂടെയുമൊക്കെ പരാഗണം ചെയ്ത് ഇന്ത്യയിൽ സ്പ്രെഡ് ആയത് മാത്രമേ കഴിക്കൂ എന്ന ഘടനയെക്കാൾ മനുഷ്യന് ബുദ്ധി തന്നിരിക്കുന്നത് തനിക്ക് വേണ്ട ആഹാരം തപ്പിയെടുത്ത് ചുറ്റുപാടിൽ വളർത്തിയെടുക്കാനാണ്. അത് കലാകാലങ്ങളായി നാം അനുവർത്തിക്കുന്നു.
      വിധിക്കപ്പെട്ട ആഹാരം എന്ന് നാം വിളിക്കുന്നത് ഇന്ത്യൻ ഒറിജിൻ ആണോ അല്ലയോ എന്ന ബേസിൽ അല്ല, പകരം ഇവലൂഷനിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, ജീവന്റെ തലം ഉയർത്തപ്പെട്ട ആഹാരം. ഒരു പായലിനെക്കാളും ജീവന്റെതലം ഉയർത്തപ്പെട്ടത് മണ്ണിലെ ചെടിയിലേക്കാണ്, പൂക്കാത്ത ചെടിയിൽ നിന്നും പൂക്കളുണ്ടാകുന്ന ചെടിയിലേക്കും, അവിടുന്ന് പഴങ്ങൾ ഉണ്ടാകുന്ന ചെടിയിലേക്കും, ഇനി എത്തിനിൽക്കുന്നത് നാച്ചുറലി ഇവോലൂറ്റഡ് എവർ ഫ്രൂറ്റിംഗ് മരത്തിലേക്കും.
      ഇന്ത്യയിൽ ഫ്രൂട്ട് ആയിട്ട്, വെണ്ണപ്പഴം പോലെ ഇത്രയും വാട്ടർ soluble fat (അളവും ഗുണവും), നിറഞ്ഞ് കായ്ക്കുകയും, ഇത്രയും പോഷണഗുണമുള്ള ഫ്രൂട്ട് വെണ്ണപ്പഴം പോലെ വേറെ ഇല്ല എന്ന് പറയട്ടെ. പകരം, അല്പം സാമ്യം ഇന്ത്യയുടെ തേങ്ങ എന്ന നട്ട് (seed) മാത്രം.

  • @user-dx7ku2rp1z
    @user-dx7ku2rp1z Před 22 dny +1

    🙏🙏🙏🙏

  • @25fareeda
    @25fareeda Před měsícem +1

    👍 like

  • @jalajagurudevan6855
    @jalajagurudevan6855 Před 23 dny

    👍🙏

  • @shantyjinjo1536
    @shantyjinjo1536 Před 5 dny +1

    Flax seed എങ്ങനെയാണ് കഴിക്കേണ്ടത്

    • @Roseroseeee860
      @Roseroseeee860 Před dnem

      ഞാൻ എന്നും ഒരു നേരത്തെ ഭക്ഷണം റാഗിയും ഫ്ലാക്സ് സീടും ഉപയോഗിച്ചുള്ളതരുന്നു ഞാൻ തന്നെ രണ്ടും കഴുകി വെയിലത്ത്‌ വെച്ചു ഉണക്കി മിക്സിയിലിട്ട് പൊടിച്ചു വറത്തു വെച്ചു എന്നിട്ട് അതുകൊണ്ട് പുട്ട് ഉണ്ടാക്കി കഴിയ്ക്കുവാരുന്നു, ഇപ്പൊ എനിയ്ക്ക് കൊളസ്‌ട്രോൾ ചെക്ക് ചെയ്തപ്പോൾ hdl വളരെ കൂടുതലാണ്

  • @rejeeshjoseph3612
    @rejeeshjoseph3612 Před měsícem +4

    Avocodo rate കൂടുതൽ veare പറയു

    • @vanaprastham
      @vanaprastham  Před 27 dny

      Avocado റേറ്റ് കേരളത്തിൽ ഇപ്പോൾ കുറഞ്ഞു. അതിനു പകരം വെക്കാൻ നിലവിൽ ഒന്നുമില്ല. എന്നാൽ തല്ക്കാലം കുതിർത്ത കശുവണ്ടി, മുട്ടപ്പഴം, flaxseed, പഴുത്ത മത്തങ്ങ ഉപയോഗിക്കാം.

  • @NoushadIndia
    @NoushadIndia Před 26 dny

    Pls. Kira Gi try. Parinamamalla manusian Kurach. Berry. Manushyan. Verrey

  • @Reshmarajith
    @Reshmarajith Před 11 dny

    Cucumber juse akathe kazhikamo ... morning

    • @vanaprastham
      @vanaprastham  Před 11 dny +1

      @@Reshmarajith yes. അരിഞ്ഞ് കഴിക്കാം.

  • @suseeladevi9542
    @suseeladevi9542 Před měsícem +1

    Thanku

  • @sangeethamary7557
    @sangeethamary7557 Před 3 dny

    Tomatoes and cucumber ഒരുമിച്ച് .. please search

    • @vanaprastham
      @vanaprastham  Před 3 dny

      @@sangeethamary7557 വ്യക്തമാക്കൂ.

    • @sangeethamary7557
      @sangeethamary7557 Před 2 dny

      @@vanaprastham ഒന്ന് google ൽ search ചെയ്തു നോക്കൂ.

    • @sangeethamary7557
      @sangeethamary7557 Před 2 dny

      @@vanaprastham please search in google

    • @sangeethamary7557
      @sangeethamary7557 Před 2 dny

      @@vanaprastham What happens if you eat cucumber and tomato together?
      Cucumber and tomato are both eaten together in salads. But this is not the right food combination in terms of health. Actually, the way these two are digested is completely different, so eating them together should be avoided. Actually, when you eat these two, it imbalances the acidic pH in the body, which can lead to bloating

  • @raichelkurian6809
    @raichelkurian6809 Před 27 dny +1

    Hi we r not from kurengu

  • @user-dw1by3vz2q
    @user-dw1by3vz2q Před 27 dny +2

    ഡിപ്രെഷൻ 😢ആണ് ഫുഡ്‌ എന്താ കഴിക്കേണ്ടത് എങ്ങനെ റിക്കവറി ആകും 😢😢😢pls പറയുമോ

    • @vanaprastham
      @vanaprastham  Před 27 dny +1

      ഡിപ്രെഷൻ മാറാൻ ആദ്യം vitamin D deficiency ഉണ്ടോ എന്ന് ചെക്ക് ചെയ്യുക. ഡെഫിഷസി ഉണ്ടെങ്കിൽ അത് ന്യൂട്രിഷൻ സംബന്ധമായ ഡിപ്രെഷൻ ആണ്. വേഗം മാറും. സൈക്കോളജിക്കൽ ഡിപ്രെഷന് മനസ്സിന്റെ കരുത്ത് കൂട്ടണം. ആശ്വാഗന്ധം പൊടി 1സ്പൂൺ കൃത്യം അളവ് 1 ഗ്ലാസ്‌ പാലിൽ അലിയിച്ചു കാച്ചി രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുക. വിശദമായി ഈ വിഡിയോയിൽ ഉണ്ട് :
      czcams.com/video/UiVjeyEXXYs/video.htmlsi=Ish6yhXbOnXSSHm7

  • @Master80644
    @Master80644 Před 23 dny +1

    ആൽക്കലൈൻ food എന്ന് പറയുന്ന cucumber ൻ്റെ ph നോക്കിയിട്ടുണ്ടോ
    ഞാൻ നോക്കി 7 നു താഴെയാണ്

    • @vanaprastham
      @vanaprastham  Před 19 dny

      ശരിയാകാം. അമ്ലതയുള്ള മണ്ണിലുണ്ടാകുന്ന കുക്കുമ്പർ 6-7നും ഇടയിലാണ് pH. പച്ചകക്കാ പൊടിയിട്ട മണ്ണിലുണ്ടാകുന്ന ഓർഗാനിക് കുക്കുമ്പറിനു 6.8-7.8നും ഇടയിലാണ് pH . വയറിലെ ഹൈഡ്രോക്ലോറിക് ആസിഡ് അമ്ലത 1.5-3.5നും ഇടയിൽ നിൽക്കുമ്പോൾ അത് ന്യൂട്രൽ ആക്കാൻ കുക്കുമ്പർ ഉചിതമാണ്.

  • @lalytom2603
    @lalytom2603 Před 17 dny

    Sir. വേവിച്ചഭക്ഷണത്തിൻ്റെ കൂടെേ വേവിക്കിത്തത് കഴിക്കാമോ.

  • @user-iy9ix3fh6u
    @user-iy9ix3fh6u Před 28 dny

    Sir ethellam asukam ullavar kazikkam kazhikkakoodatha asukangal? Pls rply

    • @vanaprastham
      @vanaprastham  Před 27 dny

      മനസ്സിലായില്ല. വ്യതമാക്കൂ.

    • @user-iy9ix3fh6u
      @user-iy9ix3fh6u Před 27 dny

      @@vanaprastham sir thyroid, sugar, joint pain, varicose ullavarkku little millet ellam thanne kazhikkan pattumo ? (Chama,thina varagu,ect)?

    • @vanaprastham
      @vanaprastham  Před 25 dny

      @@user-iy9ix3fh6u കഴിക്കാം. 6 ഇനം മിലറ്റുകൾ നമുക്ക് ധൈര്യമായി കഴിച്ചുതുടങ്ങാം. തിന,വരഗ് ചാമ, കുതിരവലി, ബ്രൗൺടോപ്, റാഗി എന്നിവയാണ് അത്. തൈറോയ്ഡ് ഉള്ളവർ ഉറപ്പായും അഗത്തിച്ചീര അവരുടെ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം, അയോഡിൻ, കാൽസ്യം ഡെഫിഷ്യൻസി ആണത്. പൂർണ്ണമായും മാറ്റിയെടുക്കാനാകും. ചമ്മന്തി അരച്ചോ തൈരിൽ അരച്ചോ കഴിച്ചുതുടങ്ങാം. പച്ചഅഗത്തി ചീര കിട്ടാത്തവർക്ക് ശ്രീമതി.മായാ മാമിനെ +919847513926 ബന്ധപ്പെട്ട് അഗത്തി പൊടി വാങ്ങിക്കഴിക്കണം. ഷുഗർ മാറും, അതിനുള്ള പൂർണ്ണവുവരങ്ങൾ അടങ്ങിയ നോട്ടീസ് ലഭിക്കാൻ ശ്രീമതി.അർച്ചന ടീച്ചറെ ബന്ധപ്പെടണം+918848245579.വാട്സാപ്പിൽ അവർ അയച്ചുതരും, വേണ്ട മറ്റു നിർദ്ദേശങ്ങളും കൃത്യമായി തരും. മില്ലറ്റ് എങ്ങനെ കഴിക്കണം എന്നുള്ളതിന് ഈ ലിങ്കിൽ സന്ദർശിക്കുക. ഇന്ത്യയുടെ മില്ലറ്റ് മാൻ ഡോക്ടർ ഖാദർ വാലിയുടെ നിർദ്ദേശങ്ങളാണ് - www.siridhanyamillet.com/latest-siridhanya-millet-diet-protocols-as-recommended-by-dr-khadar-vali/

  • @user-iy9ix3fh6u
    @user-iy9ix3fh6u Před 28 dny +1

    Mix cheyeethu kazhichal enthanu kuzhappam? Pls

    • @vanaprastham
      @vanaprastham  Před 27 dny

      വ്യക്തമല്ല. എന്ത് മിക്സ്‌ ചെയ്ത് കഴിക്കുന്ന കാര്യമാണ്?
      വേവിച്ചതും വേവിക്കാത്തതും മിക്സ്‌ ചെയ്ത് കഴിക്കരുത്.
      Nonവെജിന്റെ കൂടെ തൈര് കഴിക്കരുത്.
      പലതരം ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കരുത്.

    • @user-iy9ix3fh6u
      @user-iy9ix3fh6u Před 27 dny

      Sir varagu+ thina+chama ragi + kambu evayellam orumichu kuthirthu arachu idali dosa ect undakki kzhichal any problem? Kindly replay

    • @vanaprastham
      @vanaprastham  Před 25 dny +1

      @@user-iy9ix3fh6u തീർച്ചയായും കുഴപ്പമുണ്ട്. മലബന്ധം, malabsorption വയറിളക്കം, ശർദ്ദിൽ വരെ ഉണ്ടാകാം. ഇവയെല്ലാം നിറയെ പോഷണഗുണമുള്ളതാണ്. എന്നാൽ വേവിന്റെ സമയം വ്യത്യാസമുണ്ട് ഓരോന്നിനും. ഗുണം കൂടുതലാണെന്ന് കരുതി എല്ലാം കൂടി കഴിച്ചാൽ ശരീരത്തിന് അത്രയും ദഹിപ്പിക്കാനും പോഷണം വലിച്ചെടുക്കാനും കഴിവുണ്ടോ എന്നുകൂടി ചിന്തിക്കണം, ദഹന സമയം ഓരോന്നിനും വ്യത്യാസമുണ്ട്. നമ്മൾ അരിയും ഗോതമ്പും റാഗിയും എല്ലാം ഒരുമിച്ച് വേവിക്കത്തില്ലലോ.അതേപോലെ തന്നെയാണ് എല്ലാ ധാന്യവും. ഒരു മില്ലറ്റ് ഒരു ദിവസത്തേക്കു. 3 നേരം വ്യത്യസ്ത മില്ലറ്റ് കഴിക്കരുത്. ഇന്ന് റാഗി എടുത്തതെങ്കിൽ അത് വെച്ചുള്ള വിഭവങ്ങൾ മാത്രം കഴിക്കുക. മിക്സഡ് മില്ലറ്റ് പാക്കറ്റ് ഇന്ന് സുലഭമാണ്. ആരും അത് മേടിച്ചു കഴിക്കരുത്. നമ്മുടെ ഇന്നത്തെ സദ്യയിൽ പോലും വ്യത്യസ്ത ധാന്യം വെച്ചുള്ള വിഭവമുണ്ട്. അത് നന്നല്ല.

    • @user-iy9ix3fh6u
      @user-iy9ix3fh6u Před 25 dny +1

      For ur valuable replay thanks lot

    • @lazarushm5831
      @lazarushm5831 Před 20 dny

      ഇത്രയും ലോകം അനുഭവം ഉള്ള ഒരു വ്യെക്തി ഇങ്ങനെ {റ് നാണവും ലജ്ജയും കൂടാതെ പരിണാമം പറഞ്ഞു കൊണ്ടിരിക്കുന്നത് അത്ഭുതം thannevanaprastham

  • @lazarushm5831
    @lazarushm5831 Před 20 dny +1

    സാർ {റ് ജന്മം തന്നെ. #ആർ ഇനി എന്നാണ് കുരങ്ങാക്കുക എന്താ സാർ ഇപ്പോഴത്തെ (kur@ngukalku മാറ്റം വരാത്തത്?

    • @vanaprastham
      @vanaprastham  Před 20 dny

      @@lazarushm5831 ചോദ്യം വ്യക്തമല്ല. കുറച്ചുകൂടി വ്യക്തമാക്കൂ.

  • @jayashaji8830
    @jayashaji8830 Před měsícem +3

    PH എങ്ങിനെയാണ് അറിയുക

    • @vanaprastham
      @vanaprastham  Před 27 dny +3

      ഉമ്മിനീരിന്റെ pH test ചെയ്യാനുള്ള സംവിധാനം മേടിക്കാൻ കിട്ടും. ചെറിയ വിലയൊള്ളു. എന്നാൽ ബ്ലഡിന്റെ pH അറിയാൻ ബ്ലഡ്‌ ടെസ്റ്റിൽ സാധിക്കില്ല. വലിയ വിലയാണ്. എന്നാൽ pH acidic ആണെങ്കിൽ തെളിവുകളായിട്ട് നമുക്ക് മലബന്ധം, കഫംക്കെട്ട്, തലവേദന, ഗ്യാസ്, വയർ കമ്പിക്കുക, കാൽസിയം ഡെഫിഷൻസി, ഉറങ്ങുമ്പോൾ പല്ല് ഇറുമ്മുന്നത്, ബലക്കുറവ്, ജോയിന്റ് വേദനകൾ, auto immune അങ്ങനെ രോഗങ്ങൾ വരുന്നത് ആദ്യം അസിഡിറ്റി യിൽ നിന്നും തുടങ്ങിയാണ്. രോഗമുണ്ടോ, അസിഡിറ്റിയുമുണ്ട്.

  • @jollyphilip520
    @jollyphilip520 Před 26 dny

    കരിബ് കൃഷി തുടങ്ങന്താല്പര്യമുണ്ട് സഹായംനിദേശങ്ങൾ ലഭിക്കുമോ കണ്ണൂർ ജില്ല

    • @vanaprastham
      @vanaprastham  Před 25 dny

      czcams.com/video/963el33moOE/video.htmlsi=pAZ_NGxv_G7fvlMH ലഭിക്കും. ഈ ചാനലിൽ തന്നെ ആലപ്പുഴയിൽ കരിമ്പ് കൃഷി ചെയ്ത ഒരു കുടുംബത്തിന്റെ അനുഭവം കൊടുത്തിട്ടുണ്ട്. കാണൂ, കൂടുതൽ സംശയങ്ങൾ +918848245579 എന്ന നമ്പറിൽ ബന്ധപ്പെടാം.

  • @vanaprastham
    @vanaprastham  Před měsícem +2

    To visit our website: www.vanaprastham.org

  • @shylajasatheeshan4212
    @shylajasatheeshan4212 Před 13 dny

    products എവിടുന്നാണ് സർകിട്ടുക Kannur ജില്ലയിൽ കിട്ടുമോ സർ🙏🙏🙏

    • @vanaprastham
      @vanaprastham  Před 12 dny

      @@shylajasatheeshan4212 Kindly contact our organic store : Akshaya Organic managed by Smt. Maya ma District level organic farmer awardee and K V Deyal student whatsapp no.9847513926. Contact Maya madam for any products (11am-6pm)

    • @vanaprastham
      @vanaprastham  Před 12 dny

      She can courier.

  • @tessymathew9634
    @tessymathew9634 Před 9 dny

    1:31:01 ചക്ക ഉപയോഗികാമോ

    • @vanaprastham
      @vanaprastham  Před 9 dny

      ആർക്കാണ്? എപ്പോഴാണ്? അൽപ്പംകൂടി വ്യക്തമാക്കൂ ...

  • @hrsreedaran9778
    @hrsreedaran9778 Před 22 dny

    വെർജിൻ കോക്കനട്ട് ഓയിൽ (കൊഴുപ്പ് ) ഒഴിഞ്ഞ വയറിൽ കഴിക്കുന്നതാണ് നല്ലത് എന്ന് എവിടെയൊ വായിച്ചിരുന്നു. കാരണം പറഞ്ഞത് കൊഴുപ്പ് ഡുവോഡിനത്തിലാണ് ദഹനം നടക്കുന്നത് എന്നാണ് .

    • @vanaprastham
      @vanaprastham  Před 22 dny

      ശരിയാകാം. അതിനാലാണ് കിടക്കുന്നതിനു മുൻപ് 1 സ്പൂൺ കഴിക്കാൻ പറയുന്നത്. കിടക്കുന്ന നേരം വയർ ഒഴിഞ്ഞിരിക്കുകയാണല്ലോ.

  • @vanaprastham
    @vanaprastham  Před měsícem +1

    To enroll in K V Deyal Vanaprastham Course with lots of other benefits and offers: www.vanaprastham.org/courses/vanaprastham-online-course

  • @jacobneduveliparambil3140
    @jacobneduveliparambil3140 Před měsícem +2

    കഞ്ഞുണ്ണി ഇല ഏതാണ്

    • @girikjm
      @girikjm Před měsícem

      കയ്യുണ്യം, കയ്യോന്നി എന്നും അറിയപ്പെടുന്നു. Google ൽ Search ചെയ്താൽ ഇതിൻ്റെ ചിത്രം കിട്ടും

    • @rsn61252
      @rsn61252 Před 28 dny +1

      Kaionni leaves with small white flowers for making hair oil

  • @rajurajukk3822
    @rajurajukk3822 Před 20 dny

    സാറിൻ്റെ നമ്പർ തരുമോ

  • @25fareeda
    @25fareeda Před měsícem

    😅

  • @ManjimaCK
    @ManjimaCK Před dnem

    h😀m

  • @rajurajukk3822
    @rajurajukk3822 Před 20 dny

    സാറിൻറെ നമ്പർ ഒന്ന് തരുമോ

    • @vanaprastham
      @vanaprastham  Před 20 dny

      @@rajurajukk3822 ക്ഷമിക്കണം. 8848245579 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരം ലഭിക്കും.

  • @beenabobby6470
    @beenabobby6470 Před 29 dny +1

    🙏

  • @anasyabinu8b90
    @anasyabinu8b90 Před 26 dny +1

    🙏🙏🙏🙏

  • @Master80644
    @Master80644 Před 23 dny

    ആൽക്കലൈൻ food എന്ന് പറയുന്ന cucumber ൻ്റെ ph നോക്കിയിട്ടുണ്ടോ
    ഞാൻ നോക്കി 7 നു താഴെയാണ്

    • @vanaprastham
      @vanaprastham  Před 22 dny

      ആകാം. പുളിപ്പ് കൂടുതലുള്ള മണ്ണിലാണ് കക്കിരി ഉണ്ടാകുന്നതെങ്കിൽ pH 6-7 ഇടയിലാണ്. എന്നാൽ പച്ചകക്കാപ്പൊടി ഇട്ട മണ്ണിൽ ഉണ്ടാകുന്ന കക്കിരിക്ക് 7-8 ഇടയിലാണ്കൃത്യമായ pH. 1.5 - 3.5 നും ഇടയിലുള്ള വയറ്റിലെ അമ്ലതക്ക് കക്കിരി ഉത്തമമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ കക്കിരി വാങ്ങി കഴിക്കാം. കൃത്യമായ pH നായി വിത്ത് മേടിച്ചു കക്കാപ്പൊടി ഇട്ട് കൃഷി ചെയ്തെടുക്കാം. ഇപ്പോൾ ഉചിതമായ സമയമാണ്. അതേപോലെ പടവലം ജ്യൂസ്,കുമ്പളം ജ്യൂസ്, എന്നീ ആൽക്കലിൻ കുക്കുമ്പർ പോലെ ജ്യൂസ് ഉണ്ടാക്കി കുടിക്കാം. ഷുഗർ ഉള്ളവർ ഇവയാണ് കുടിക്കേണ്ടത്.