1 എനിക്കെന്റെ ആശ്രയം യേശുവത്രേ സർവ്വശക്തനാം എന്റെ യേശുവത്രേ ഞാൻ അവൻ കൈകളിൽ സുരക്ഷിതനാം യേശു മതിയായവൻ (2) യേശു മതി ആ സ്നേഹം മതി തൻ ക്രൂശു മതി എനിക്ക് യേശു മതി തൻ ഹിതം മതി നിത്യജീവിൻ മതി എനിക്ക് (2) 2 കാക്കയെഅയച്ചാഹാരം തരും ആവശ്യമെല്ലാം നടത്തിത്തരും നഷ്ടങ്ങളെ ലാഭമാക്കിത്തരും യേശു മതിയായവൻ (2) 3 ആരോഗ്യമുള്ള ശരീരം തരും രോഗങ്ങളെ ദൈവം നീക്കിത്തരും ശാന്തമായുറങ്ങുവാൻ കൃപതന്നീടും യേശു മതിയായവൻ (2) 4 സമാധാനമുള്ള കുടുബം തരും കുടുംബത്തിൽ ഏവർക്കും രക്ഷ തരും നല്ല സ്വഭാവികളായ് തീർത്തിടും യേശു മതിയായവൻ (2)
god is just amazing... ninn sneham mathi ninn hitham mathii ninte hithathinay ente hridhayathe vittu tharunne ente sneha pithave...love u jesus and ur love never ends..
1 എനിക്കെന്റെ ആശ്രയം യേശുവത്രേ
സർവ്വശക്തനാം എന്റെ യേശുവത്രേ
ഞാൻ അവൻ കൈകളിൽ സുരക്ഷിതനാം
യേശു മതിയായവൻ (2)
യേശു മതി ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
യേശു മതി തൻ ഹിതം മതി
നിത്യജീവിൻ മതി എനിക്ക് (2)
2 കാക്കയെഅയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിത്തരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവൻ (2)
3 ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കിത്തരും
ശാന്തമായുറങ്ങുവാൻ കൃപതന്നീടും
യേശു മതിയായവൻ (2)
4 സമാധാനമുള്ള കുടുബം തരും
കുടുംബത്തിൽ ഏവർക്കും രക്ഷ തരും
നല്ല സ്വഭാവികളായ് തീർത്തിടും
യേശു മതിയായവൻ (2)
Maricha eanik appan jeevan thanu sthothram🙏🙏🙏🙏🙏🙏 sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram
I'm malayaalam love this song❤❤❤
യേശു മതി
ആ സ്നേഹം മതി
തൻ ക്രൂശ് മതി എനിക്ക്
യേശു മതി
തൻ ഹിതം മതി
നിത്യ ജീവൻ മതി എനിക്ക്..
❤️❤️❤️❤️❤️❤️❤️❤️❤️❤️
GREAT
I’m telugu but I love this song Lord Jesus love u master
I. Loved and moved by it 💕very much..
Reaktham jayam👏👏👏 reaktham jayam🔥🔥🔥 reaktham jayam🙏🙏🙏❤❤❤reaktham jayam 💯💯💯💯
god is just amazing... ninn sneham mathi ninn hitham mathii
ninte hithathinay ente hridhayathe vittu tharunne ente sneha pithave...love u jesus and ur love never ends..
Amen
JESUS is my life.👌👌👌👌👌👌👌👌👌👌👌👌
GOD bless more than yesterday's 🙏
God bless those who make the song....
Reaktham jayam🔥🔥 reaktham jayam🙏🙏🙏 reaktham jayam👏👏👏 reaktham jayam 💥💥💥reaktham jayam 👋👋👋reaktham jayam ❤🔥❤🔥❤🔥❤🔥
Nice song ☺️ and Wonderful Lyrics 😊
Best song my language is marathi but this song so nice💯🙏🙂 ty Lord Jesus🙏 ❤🌹
Praise the Lord. Bless blessed. Nice, god bless you. Keep it up. 😃🌸🙏
Super
Wow !!! Superb
Super song
Amen
Nice
This song is singing by our worship team bethel ag Malayalam church bangalore, Hebbal. God bless you.
Eashu karthave jevikuna karnam njanum jevikunu🙏🙏🙏🙏 💯💯💯👍👍👍👋👋👋🌹🌹🌹🙌🙌🙌🔥🔥🔥💥👏👏👏👏❤🔥❤🔥❤🔥💥💥💥🥰🥰🥰🎸🎸🎸🎻🎻🎻🎷🎷🎷🎷🥁🥁🥁🥁🥀🥀🥀
Nice song
😘🛐
super 😀😀😀
The best!
super song
Good song
Nice song God bless you Praise the lord
Jesus name amen
Jesus talking me
Nice
😆😆😆😆
Reaktham jayam🙏🙏🙏 reaktham jayam🔥🔥🔥 reaktham jayam 🙌🙌🙌reaktham jayam ❤🔥❤🔥❤🔥
GREAT
Super song