IGNOU അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ അറിയേണ്ടതെല്ലാം?

Sdílet
Vložit
  • čas přidán 13. 09. 2024
  • ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദൂര വിദ്യാഭ്യാസം വഴിയുള്ള കോഴ്സുകൾക്ക് അപേക്ഷ മുതൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
    1. Registration
    2. Assignment submission
    3. Regional Centre & Study Centre
    4. Exam
    5. Class
    6. Certificate & Convocation
    #ignou #ignousolvedassignment #ignouuniversity #ignouassignment #ignou_assignment_update #ignoumalayalam #ignouassignment #ignoumalayalam #ignoudatesheet #ignoucourses #distance_education #distancelearning
    follow the instgram link
    www.instagram....

Komentáře • 934

  • @seeniajacob661
    @seeniajacob661 Před 4 měsíci +3

    ഇപ്പോൾ ഡിഗ്രി പാസ്സ് ആയി.ഈ വർഷം Bed പഠിക്കാൻ എപ്പോഴാണ് apply ചെയ്യേണ്ടത്.സ്കൂളിൽ work ചെയ്യുന്ന ആളാണ്.please reply 🙏🏻

    • @insightplus24
      @insightplus24  Před 2 měsíci

      IGNOU yil B.Ed ചെയ്യാൻ Experience+ Entrence test und

  • @anjujoy8487
    @anjujoy8487 Před 6 měsíci +1

    Sir , ഞങ്ങൾ BAPI002 എന്ന സബ്ജെക്ട് പരീക്ഷ എഴുതിയത് 2023 ഡിസംബറിലാണ്. ഈ വിഷയത്തിന്റെ പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞിട്ടില്ല.ഇതിന്റെ പ്രാക്ടിക്കൽ എങ്ങനെ ആണെന്ന് ഞങ്ങൾക്ക് അറിയില്ല. ദയവായി പ്രാക്ടിക്കലിനെ പറ്റി വീഡിയോ ചെയ്യാമോ 🙏
    Study Centrilokke Chodhichu. Avarkku Arkkum Ariyilla Enna Paranjath😞

  • @vishnucv546
    @vishnucv546 Před 4 měsíci +3

    Sir...
    2015-18 batch admission (mgu)
    എനിക്ക് supply ഉണ്ട് enik ignou ൽ credit transfer ചെയ്ത് complete ചെയ്യാൻ പറ്റുമോ...
    Plz help....

  • @sreejasivan8583
    @sreejasivan8583 Před 9 měsíci +1

    PGDCFT course ന് admission എടുത്തു.. July 23 session.learning material pdf ആണ് opt ചെയ്തത്. ഇനി books കിട്ടാൻ മാർഗ്ഗമുണ്ടോ?

  • @preprimaryworld5495
    @preprimaryworld5495 Před 9 měsíci +6

    Sir second language enganeya change cheyan pattuka please sir parayavo

  • @sruthijackson2053
    @sruthijackson2053 Před 7 měsíci +1

    Mba edukan university n kitiya orginal dgree ela marklist um upload chaithal madhiyo?,, provision certificates, angane enthenkilum nirbandhamundo? Please rply..

  • @noorjahan_169
    @noorjahan_169 Před 7 měsíci +3

    Online aayi ignou, calicut, sgvu, university yil degree, pg cheyyan thalparayam ullavar undo.. Plzz replay.. Online classes available aanu ttoo..🥰🥰

  • @dreamnlife3477
    @dreamnlife3477 Před 2 měsíci +1

    Sir ഇതിന്റെ പഠനം എങ്ങനെയാണെന്ന് പറയാമോ? ബുക്സ് തന്നിട്ട് നമ്മൾ തനിയെ പഠിക്കുവാനോ? അതോ ടീച്ചേർസ് ക്ലാസ്സ്‌ ഓൺലൈനായി എടുക്കുമോ... ഡീറ്റെയിൽസ് വീഡിയോ idamo

    • @insightplus24
      @insightplus24  Před 2 měsíci

      Video kanuka ... details und
      czcams.com/video/4gMFfMeQMC0/video.html

  • @Kannan-s1j
    @Kannan-s1j Před 2 měsíci +3

    IGNOU il MBA eduthal vere equivalency certificate edukkano?

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Před 5 měsíci

    Exam centre ൽ അല്ല... Study centre ൽ ആണ് assignment submit ചെയ്യേണ്ടത്... Study centre ൽ ആണ് sir.... Exam centre എവിടെ വേണമെങ്കിലും നമുക്ക് വെക്കാം

  • @irisjune20
    @irisjune20 Před 5 měsíci +4

    Hi sir njn 2021 ignou MBA join cheythu 2sem complete aaki one year complete aakiyal PGDM certificate kittum ennu arinju ath engane aanu apply cheyandath?

    • @ashnaash1
      @ashnaash1 Před 4 měsíci

      Exams enganeya? Calicut university pole aano? Atho tough aaano? Pls reply

    • @ismayiln7973
      @ismayiln7973 Před 4 měsíci

      Kurach tufff aaanu but don't worry
      ​@@ashnaash1

  • @shahlashalu2633
    @shahlashalu2633 Před 7 měsíci

    Sir ignou ൽ BAG june section അഡ്മിഷൻ എടുത്തു ippo assignment എഴുതി തുടങ്ങി ippo അറിയാൻ കഴിഞ്ഞു BAG ക്ക് VALUE ഇല്ല Honours Ba degree venam എന്നാലേ B ED എടുക്കാൻ പറ്റോള്ളൂ എന്നൊക്കെ ഇതിൽ എണ്ടെങ്കിലും സത്യം ഉണ്ടോ ഉണ്ടെങ്കിൽ ഞൻ ഇനി ജനുവരി അഡ്മിഷൻ honours ക്ക് മാറി എടുക്കണോ എനിക്ക് ബി ed ചെയ്യണം എന്നുണ്ട് continue aayi

  • @ammuammuz3543
    @ammuammuz3543 Před 5 měsíci +3

    Distance ayi ignou degree edukn pattumo

    • @Sajeeshr637
      @Sajeeshr637 Před 5 měsíci

      Distance ആയി മാത്രമേ പറ്റു...

  • @sherbijaza
    @sherbijaza Před 7 měsíci

    Sir transcript certificatn apply cheyumbol marksheet nirbandamano.complete cheytha certificate mathiyo allngl provisional certfct copy mathiyo..pls rply

  • @lokesh3272
    @lokesh3272 Před 11 měsíci +3

    Sir, ഞാൻ science student ആണ് ഇപ്പോൾ ഞാൻ july section ൽ ba economics നു കേറി. Enrolment no. Kitty email വന്നു id card m എടുത്ത്. പക്ഷെ materials o, എന്താണ് എങ്ങനെ ആണ് exam, എപ്പോഴാണ് എങ്ങനെ പടിക്കേണ്ട എന്ന് ഒന്നും അറിയില്ല. ഒരു യൂട്യൂബ് video കണ്ടപ്പോൾ പറയുന്നു materials വവരുന്നതിന് മുമ്പേ പഠിച്ച തുടങ്ങണം എന്ന്.. ഒന്നും അറിയില്ല എന്താ ചെയ്യേണ്ടത് 😢

    • @insightplus24
      @insightplus24  Před 11 měsíci +1

      Materials വരുന്നതിന് മുമ്പ് തന്നെ പഠിച്ച് തുടങ്ങിക്കോളൂ.. IGNOU യുടെ Website ൽ Pdf ലഭിക്കും.Printed material എത്താൻ വൈകാറുണ്ട് പൊതുവെ..

    • @MSomasekharan
      @MSomasekharan Před 11 měsíci +1

      2:15 😊😊😊

    • @insightplus24
      @insightplus24  Před 11 měsíci

      Minimam 2 year
      Maximum 4 year 👍

  • @automicflea4481
    @automicflea4481 Před 7 měsíci +2

    Sir,njan2021 2024 batch ane assignment onnum ezhuthiyittilla
    Eni assignment ezhuthumbol athe year base chayethe ezhuthananm

  • @prajinank9657
    @prajinank9657 Před 5 měsíci

    IGNUവിലെ semester exams regular degree ചെയ്യുന്നവരുടെ കൂടെ തന്നെയായിരിക്കുമോ? അതായത് ഒരു regular ഡിഗ്രി സ്റ്റുഡന്റ്ന് ആ ഡിഗ്രിയോടൊപ്പം distant ഡിഗ്രി സാധ്യമാകുമോ?

  • @AfthabShirinMc
    @AfthabShirinMc Před 7 měsíci +2

    Sir njn 2021 lu admission edthu ithuvare exam onnum attend cheythilla ippo almost three year aay so can i register 2 year exam at a time

  • @fidaaifabrics7767
    @fidaaifabrics7767 Před 7 měsíci

    Njn 37th convaction apply chydhirunnu... Idhvare cirtificate kitylla.. Mark list kityt ippo 5 moth aaye... Cirtificate by post aan koduthee.. Dispatch ayonn engane check chyn pattum??

  • @puthu9768
    @puthu9768 Před 10 měsíci +1

    Psc yude regular degree chodikunna postil IGNOU degree eduthal apply cheyyan pattumo.
    Undenkil aa order kanichukonde oru video sir cheyyumo.

  • @alphonsageorge7692
    @alphonsageorge7692 Před 23 dny

    Sir njan mswc anu cheyithathu. Exam, assignment, 1st year field work ivayude result vannu. 2nd year field work report November last Study Centre il submit cheyithu. Avar athu February 29 nu Delhikku ayachu.... But ithu vare result vannilla... Njan enthanu cheyyuka pls help me sir🙏

  • @aathi216
    @aathi216 Před 5 měsíci

    Sir 2023 july session assignment submission last date ennanu? Offline mode il assignment submit cheyyendathu study centre il anno? Please reply me sir

  • @prakashvk1199
    @prakashvk1199 Před 3 měsíci +1

    Sir, njan 2007-2009 batch Calicut University BA Economics student ayirunnu, eniku final year exam ezhuthan pattiyilla, credit transfer use cheythu complete cheyyan pattumo? Plsss reply sirr...

    • @insightplus24
      @insightplus24  Před 23 dny

      Msg idamo
      instagram.com/p/CvEsIopvXGt/?igsh=MXA1MmdoajJmMW13cQ==

  • @haifafaisal7178
    @haifafaisal7178 Před 9 měsíci +1

    sir,ente 4 th year anu exams okke ezhthi full pass anu bt ithvarem 2 nd year assignment reslt vannilla...ee decmbr ilum reslt vannillenkil ini reslt upload cheyyan kazhuyuo..pls rply sir

  • @aswathianoop3962
    @aswathianoop3962 Před 2 měsíci +2

    Sir njn BA third year aanu re- registration okke cheythu study center maattathe exam mathram Dubail ezhuthan pattuo

    • @insightplus24
      @insightplus24  Před 2 měsíci

      Option undenn thonnunnu...indiayil evideyum ezhutham

  • @sajlahashi3598
    @sajlahashi3598 Před měsícem

    Sir ignoue yil mba cheythal abroad kerala psc okke valid aavumo.sadha regular pole value kittumo. Distance aayond value kurayo.please reply

  • @Pro19004
    @Pro19004 Před rokem

    Hi , I have registered for MAPC in July 2022 . I missed the June 2023 exam cycle . Now is there a possibility to appear for the exam in this year ?

  • @Albit_jolly
    @Albit_jolly Před 8 měsíci +1

    psychology deploma undo

  • @tanwisreya
    @tanwisreya Před 2 měsíci +1

    Sir, ignou assignment vechitt mark kuravanengil veendum vekkuvan pattumo? (Example ayt B grade anu A kittuvan vendi veendum vekkamo)

  • @shamlaFaisal-g1k
    @shamlaFaisal-g1k Před 8 měsíci

    Sir, Bcom complete ചെയ്തു, higher studies abroad ആയിരുന്നു നോക്കിയത്, എല്ലാ യൂണിവേഴ്സിറ്റികളിലും year wise mark list കൊടുത്താൽ മാത്രമേ apply ചെയ്യാൻ പറ്റൂ എന്നാണ് അറിഞ്ഞത്, IGNOU യില് നിന്നും ഫൈനൽ year mark list മാത്രമേ provide ചെയ്യുന്നുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്. Year wise mark list കിട്ടാൻ സാധ്യത ഉണ്ടോ, അല്ലെങ്കിൽ യൂണിവേഴ്സിറ്റി നൽകുന്ന statement, അതായത് ഫൈനൽ year mark list മാത്രമേ നൽകൂ എന്ന് പറഞ്ഞുള്ള യൂണിവേഴ്സിറ്റി യുടെ ലെറ്റർ മതി എന്നാണ് പറഞ്ഞത് അത്തരം statement കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ. Please reply....

    • @insightplus24
      @insightplus24  Před 8 měsíci

      IGNOU യൂണിവേഴ്സിറ്റിയുടെ നിങ്ങളുടെ Account ൽ അതാത് വർഷത്തെ Assignment & term end exam marks നൽകാറുണ്ട്.അത് പ്രിന്റ് ചെയ്യാനുള്ള Option നും ഉണ്ട്.ഇത് ഉപയോഗപ്രദമെങ്കിൽ ഉപയോഗിക്കാം

  • @reshmareshu6726
    @reshmareshu6726 Před 7 měsíci

    Sir, IGNOU യിൽ ചെയ്ത BA honours Psychology (BAPCH) നു കേരളത്തിൽ Equivalency കിട്ടുമോ? പിജി കേരളത്തിൽ തന്നെ regular ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്. Mg university affiliated ആയുള്ള ഒരു college ൽ അന്വേഷിച്ചപ്പോൾ Equivalency വേണം എന്ന് പറയുന്നു... So ignou ക്ക്‌ equivalency കിട്ടുമോ..? എവിടുന്നാണ് അത് കിട്ടുന്നത്?? Plz reply!!!!

    • @user-ui2mn4md5m
      @user-ui2mn4md5m Před 6 měsíci

      Eligibility certificate kittum mg University online ayit apply cheyythal mathi higher studies cheyyan

  • @Aaam__
    @Aaam__ Před 10 měsíci

    Sir BCOMOL July 2023 admission eduthu. Ath yearly aano sem aano? Assignment cheythittilla overdue aan kanikunne. Next junel exam ezhuthan patumo. Patumenkil athin 2 month prior assignment submit cheythal mathiyo. Please answer

    • @insightplus24
      @insightplus24  Před 8 měsíci

      ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      czcams.com/video/zkL2m9Xv98M/video.htmlsi=OnFEAvh1lLlP6ssx

  • @Malayalamunlimitedcomedy
    @Malayalamunlimitedcomedy Před 6 měsíci +1

    സർ ഞാൻ ഇപ്പോ ദുബായ് പോവാൻ നോക്കുവാണ് . അപ്പോ അവിടെ ആണോ അതോ നാട്ടിൽ ആണോ രജിസ്റ്റർ ചെയേണ്ടത്.. Yearly എക്സാം എന്ന് പറഞ്ഞില്ലെ എത്ര sem ആയിരിക്കും അപ്പോൾ per year 2 sem വെച്ചിട്ട് ആണോ എക്സാം

    • @insightplus24
      @insightplus24  Před 6 měsíci

      ചില കോഴ്സുകൾ Yearly 1 exam und... Semester aanenkil yearly 2 exam undakum

    • @insightplus24
      @insightplus24  Před 6 měsíci +1

      വിദേശത്ത് ചിലയിടത്ത് പരീക്ഷ സെന്ററുകൾ IGNOU website ൽ നോക്കാമോ

    • @Malayalamunlimitedcomedy
      @Malayalamunlimitedcomedy Před 6 měsíci

      @@insightplus24 thank you ♥️

    • @Meenaksh1945
      @Meenaksh1945 Před 6 měsíci

      Sir ente username and password poyi appo vendhekilum vazhi unddo id card and hall ticket okke edukkan

  • @haseenaniyas4228
    @haseenaniyas4228 Před 10 měsíci +1

    Sir njan 2021 admission eduthathu aannu. 2nd year kazhinju. Pakshe 2 yearileyum oro subjects assigment mark upload ayittilla. Njan study centeril 2 pravisham letter koduthu... Eniyum njan 2 subject assigment ezhuthano

    • @insightplus24
      @insightplus24  Před 8 měsíci

      Already assignment submition ചെയ്തതാണെങ്കിൽ താഴെ ഒരു ലിങ്ക് നൽകാം അതിൽ നിങ്ങളുടെ വിവരങ്ങൾക്ക് വെച്ച് Complaint രേഖപ്പെടുത്താം.
      igram.ignou.ac.in/

  • @kunjuslittleworld5205
    @kunjuslittleworld5205 Před 2 měsíci

    MSW counciling ആണ്‌ ഞാൻ ignou admission എടുത്തത്.mswc കഴിഞ്ഞ എനിക്ക് M Phil in psychology cheyan sadhikkumo?

  • @Jaseesworld
    @Jaseesworld Před 2 měsíci

    Online aayi pg k apply cheythu.. Ini entha cheyyendath.... Munnot ulla karyangal okke njan engane ariyum

    • @insightplus24
      @insightplus24  Před 2 měsíci

      ഈ ചാനലിൽ അഡ്മിഷൻ എടുത്ത ശേഷം ചെയ്യേണ്ട കാര്യങ്ങളും മറ്റും വീഡിയോ ചെയ്തിട്ടുണ്ട്...Just കണ്ടു നോക്കൂ... സംശയങ്ങൾ ചോദിക്കാം 👍

  • @sreekuttancsuresan4968
    @sreekuttancsuresan4968 Před 2 měsíci

    Sir IGNOU yil m com distance ayit padichal global value indo? Ethokke country yil value und? Atho india yil mathramano value?

  • @soumya9948
    @soumya9948 Před měsícem

    Sir IGNOU il eath degree anu padikan easy ullath..karanam orupaad struggle cheyth padikunnavark easy prgm suggest cheyth tharumo🙏

  • @midhunraj5638
    @midhunraj5638 Před 8 měsíci +1

    Ignou 2018 june admission eduth 2018 exam ezhuthiyilla 2020 covid exam undayilla.. 2021,2022,2023 ezhuthi.. 2024 duration kazhiyum. 1 paper back und..e oru paoer duration kazhiyumpo clear aayilenkil aa oru paper pinne ezhuthan pattumo...😢

    • @insightplus24
      @insightplus24  Před 8 měsíci

      Regional Centre നെ Direct connect ചെയ്യാമോ. ഒരു പക്ഷേ chance ഉണ്ടായിരിക്കും

    • @automicflea4481
      @automicflea4481 Před 7 měsíci +1

      Sir,njan2021 2024 batch ane assignment onnum ezhuthiyittilla
      Eni assignment ezhuthumbol athe year base chayethe ezhuthananm

  • @hi-yw1yw
    @hi-yw1yw Před 2 měsíci +1

    Sir 2021january meg english join cheytatan atinte validity etra vere aan undavuka profilel 2024 December ennu kanikunu apo 3 varsham ale ayulu etra year aan apo

  • @ayishamariyam6381
    @ayishamariyam6381 Před 8 měsíci +1

    MSc environmental Science apply cheyyanam ennu vicharikkunnu. Regional Centre Trivandrum mathramanu kanikkunnath. Athukond ellam athinte underil varilley. And also ithinte syllabusil practicals kanunnund. Athu enganeyokkeyanu ennu paranju tharamo.

    • @insightplus24
      @insightplus24  Před 8 měsíci +1

      Yes.പ്രാക്ടിക്കൽ അതാത് Study Centre ലെ Course coordinator മായി സംസാരിക്കുന്നതാവും നല്ലത്.

  • @iffafathima7
    @iffafathima7 Před 4 měsíci

    Application cancel ennu paranj message vannu. BA Annamalai university aayirunnu. MA ayirunnu ignouyil apply cheythath. Refund kittan enthu cheyyum?

  • @farisputhukkudi
    @farisputhukkudi Před 9 dny

    ഒരേ സമയം രണ്ട് കോഴ്സ് രജിസ്റ്റർ ചെയ്യുന്നതിൽ കിഴപ്പമുണ്ടോ?
    നിലവിൽ ഒരു കോഴ്സ് റിസൾട്ട്‌ കാത്തിരിക്കുന്നു... ഈ സമയത്ത് മറ്റൊരു കോഴ്സ് reregistration ചെയ്യുന്നതിന് കുഴപ്പമുണ്ടോ?

    • @insightplus24
      @insightplus24  Před 9 dny

      Register cheyyam. Same aaaan padillenn thonnunnu example: PG&PG

  • @user-rj6wd6ls8l
    @user-rj6wd6ls8l Před 2 měsíci

    Thank you sir video eniki bayankara useful aayi..enik oru doubt BA sociology ignouyil distant aayi padichu pineed B.Ed collegil chernnu padikaamo?? Please reply ...

    • @insightplus24
      @insightplus24  Před 2 měsíci

      Yes.padikkam
      Thank you for your response 😍

  • @paathuuusrocks5016
    @paathuuusrocks5016 Před 7 měsíci

    Sn clg il offline aayi 7 yr munne BA economics yeduthu.bt incomplete aa.2 yr mathre poyullu.avidann Tc yum , certificate um mattum vaanghi...athinta continuation aayi epl distance aayi cheyyan pattumo...?atho adyam muthal degree cheyyane kazhiyullo?

    • @insightplus24
      @insightplus24  Před 7 měsíci

      Pls msg
      instagram.com/reel/C1znS3fvIuR/?igsh=MTJrd3drNGU5cXhieA==

  • @gopika77777
    @gopika77777 Před 3 měsíci

    Sir pg admission edukkan provisional certificate mathiyo, atho original veno??

  • @examecho
    @examecho Před rokem

    ഞാൻ IGNOU degree ഈ വർഷം complete ചെയ്തു.ignouil തന്നെ b Ed ചെയ്യാൻ ആഗ്രഹിക്കുന്നു.procedures engane ഒന്ന് പറഞ്ഞു തരുമോ..how can I contact you

    • @insightplus24
      @insightplus24  Před rokem

      UG/PG 50% മാർക്ക് വേണം. SC,St,obc കാറ്റഗറികളിൽ മാർക്കിൽ 5% ഇളവുണ്ട്.
      കൂടാതെ IGNOU നടത്തുന്ന Entrance exam വിജയിച്ചിരിക്കണം.
      കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നോക്കാം.
      www.ignou.ac.in/ignou/aboutignou/school/soe/programmes/detail/90/2

    • @farishaansal4940
      @farishaansal4940 Před 10 měsíci

      ​@@insightplus240

  • @Manasa811
    @Manasa811 Před 11 měsíci

    Sir njn 2020 july MA English admission edthu..2021 first year exam promotion aayirunn..2022 second year exam register cheythu but orennam mathre attend cheythullu and ath failed aayi..ini enik 2023 December il 2nd year exam ezhuthiyal first year promotion still valid aano?? And ente last chance enn vare und??

    • @insightplus24
      @insightplus24  Před 11 měsíci +1

      Maximum 4 year ആണ് Postgraduation Course.അതിനുള്ളിൽ ബാക്കി Papers എഴുതാം.ഈ പറഞ്ഞ 4 year വരെ Promotion Chance കിട്ടുമെന്നാണ് അറിവ്.

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 Před 9 měsíci

      ​@@insightplus24sir ഞാൻ 2019 Mcom അഡ്മിഷൻ എടുത്ത ആളാണ്..എന്റെ അഡ്മിഷൻ വാലിഡിറ്റി കാണിക്കുന്നത് 2024 ജൂൺ വരെ ആണ്...അപ്പൊ 2024 ജൂണിൽ നടക്കുന്ന term end എക്സാം കൂടി എഴുതാൻ പറ്റുമോ??

  • @leelakp2199
    @leelakp2199 Před měsícem

    സർ
    എന്റെ മോൻ ഇന്നു ബാച്‌ലർസ് ടൂറിസം അപ്ലൈ ചെയ്തു ബട്ട്‌ പേയ്‌മെന്റ് ചെയ്തു കഴിഞ്ഞു നോക്കിയപ്പോ റിലീജിയൻ മാറി കിടക്കുന്നു.. ഞങ്ങൾ ക്രിസ്ത്യൻ ആണ് ബട്ട്‌ കോളംതിൽ വന്നത് സിഖ്.. ഇനി ഇത് മാറ്റാൻ പറ്റുമോ? അലെൽ അഡ്മിഷൻ ക്യാൻസൽ ആകിയിട് റിയപ്ലൈ ചെയ്യണോ

  • @sindhujinson7514
    @sindhujinson7514 Před 5 měsíci

    Sir njan 2000 thil B.A English (M.G University)eduthu padichirunnu 3 year exam ezhuthy pass ayillla.ippol enike B 45 vayysund.B.A malayalameduthu thudarnnu padikan kazhyumo?

    • @insightplus24
      @insightplus24  Před 5 měsíci

      BA Malayalam പഠിക്കാൻ കഴിയും.പുതിയ അഡ്മിഷൻ എടുക്കേണ്ടതുണ്ട്.

  • @Anu_anuzz821
    @Anu_anuzz821 Před 11 měsíci

    Sir Njan 2023 January ile ahnu Mcom admission edutte ..cochin regional centre ahnu.. Dec le exam attend cheyan aytt njan assignment itu vare submit cheytittilla... Last date ennanu ennnu egane ariyum?? Assignment submit cheyendat? Assignment submit cheyate exam attend cheyan pattuvo?? Pls reply

    • @insightplus24
      @insightplus24  Před 11 měsíci +1

      Assignment submit ചെയ്യേണ്ട സമയം കഴിഞ്ഞില്ലെന്ന് തോന്നുന്നു.( I think sep 30/oct 15)
      നിങ്ങളുടെ Study centre ൽ അന്വേഷിച്ച് നോക്കുക.Assignment Submit ചെയ്ത് Exam എഴുതുന്നതാണ് നല്ലത്.ഇല്ലെങ്കിൽ Completed Result വരാൻ കുറേ വൈകും.

    • @Anu_anuzz821
      @Anu_anuzz821 Před 11 měsíci

      @@insightplus24 ok Thank you 🥰

  • @shilpababu2215
    @shilpababu2215 Před 11 měsíci

    Sir convocation apply cheyyan provisional grade card nirbandam undo. Provisional ok kittan late aville അപ്പോഴേക്കും. Convocation apply cheyyan ulla time kazhiyille

    • @insightplus24
      @insightplus24  Před 10 měsíci

      Provisional വേണമെന്നാണ് അറിവ്

  • @aiswaryar2227
    @aiswaryar2227 Před 2 dny

    Sir kazhinja yr admission eduthu... But assignment onnum submit aakila... Appo ee yr assignment submit cheyumbo ethu qstn paper aa Ezhuthende.. Latest qustn paper chytha mathyo

  • @arshadkp1855
    @arshadkp1855 Před měsícem

    Sir, ഞാൻ Ignou യിൽ BAG കഴിഞ്ഞു. Equivalency ക്ക്‌ വേണ്ടി കാലിക്കറ്റ്‌ ഇൽ അക്ഷിച്ചപ്പോൾ reject ചെയ്ത്. MG യിൽ ഹയർ സ്റ്റഡീസ് നു പോകാൻ eligibility കൊടുക്കുന്നുണ്ട്, പക്ഷെ കോളജ് കാർ പറയുന്നത് Equivalency തന്നെ വേണം എന്നാണ്. Equivalency കൊടുക്കുന്നില്ല. ഞാൻ 3 വർഷം കഷ്ടപ്പെട്ട് പഠിച്ചത് ഡിഗ്രി ക്ക്‌ ശേഷം LLB ചെയ്യാൻ ആണ്. എന്റെ 3 വർഷത്തെ കഷ്ടപ്പാട് മുഴുവൻ വെറുതെ ആവോ.
    Equivalency കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടൊ?
    ഞാൻ എന്തു ചെയ്യാനും തയ്യാർ ആണ്.
    അല്ലെങ്കിൽ, eligibility വെച്ചു MG യിൽ അഡ്മിഷൻ നു പറ്റോ. Please reply

    • @insightplus24
      @insightplus24  Před měsícem

      Kerala University nokku

    • @arshadkp1855
      @arshadkp1855 Před měsícem

      @@insightplus24 അവിടെ നിന്നും eligibility കിട്ടി. പക്ഷെ ഞാൻ Klee വഴി ആണ് LLB ക്ക്‌ ചേരുന്നത്. തിരുവനന്തപുരം law കോളേജിൽ വെറും 60 സീറ്റ്‌ മാത്രം. അത് കിട്ടുക പ്രയാസം ആണ്. പ്രൈവറ്റ് ഇൽ പഠിക്കാൻ ഉള്ള പണവും ഇല്ല. അതാണ്‌, കാലിക്കറ്റ്‌ or MG കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടൊ?
      കോടതിയിൽ പോയാൽ കിട്ടോ

    • @insightplus24
      @insightplus24  Před měsícem

      MG Chancund

    • @arshadkp1855
      @arshadkp1855 Před měsícem

      @@insightplus24 eligibility വെച്ചു MG യിൽ അഡ്മിഷൻ കിട്ടാൻ ചാൻസ് ഉണ്ട് എന്നാണോ, അതോ കോടതിൽ പോയാൽ അഡ്മിഷൻ കിട്ടാൻ ചാൻസ് ഉണ്ട് എന്നാണോ

  • @misnaann9029
    @misnaann9029 Před 4 měsíci

    Hi right now njn vare oru countryil annu so anik online ayit exam ezhuthan pattumo?

  • @binumohan8671
    @binumohan8671 Před 12 dny

    Bro njn IGNOU yil distance degree BA HISTORY admission koduthitt ind.. Njn abroad work cheyyukayanu... Enik assighnment online submit cheyyan patumo ( BA HISTORY ) allenkil verethnkilum option undo?

  • @ashidavt8503
    @ashidavt8503 Před 24 dny

    Hi sir
    Ignou il *June 23* term bcom exam attend cheythu..provisional kitiyappo completed in *December term* ennan kanikune
    Ath angane thanne ano ?

    • @insightplus24
      @insightplus24  Před 24 dny

      Pls contact
      instagram.com/p/CvEsIopvXGt/?igsh=MXA1MmdoajJmMW13cQ==

  • @GG6707
    @GG6707 Před měsícem

    Sir... Njan +2 science aayrunnu.... Njan diploma aanu..... Enik degree cheyynm ennund... Eth aanu nallath..... BA englsh easy aano padikkan???? Vere ethokke course aanu ulle

    • @insightplus24
      @insightplus24  Před 29 dny

      താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാമോ.. വിവരങ്ങൾ ഉണ്ട് ഇതിൽ
      czcams.com/video/xv2WEpsL7e8/video.html

  • @MrMuhammedali
    @MrMuhammedali Před 11 měsíci

    ഞാൻ 2020ൽ igno യിൽ രെജിസ്റ്റർ ചെയ്തിരുന്നു. പക്ഷെ പിന്നീട് ഒന്നും ചെയ്തില്ല. എനിക്കിപ്പോൾ ആ രെജിസ്ട്രേഷൻ വെച്ച് തുടരാൻ പറ്റുമോ?

    • @insightplus24
      @insightplus24  Před 11 měsíci

      Eeth course

    • @nasrinnasri1631
      @nasrinnasri1631 Před 10 měsíci +1

      ഞാനും 2020 june session രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഒന്നും ചെയ്തില്ല. ഇനി reapply പറ്റുമോ ഈ രെജിസ്ട്രേഷൻ ൽ തന്നെ??

  • @manjut.m1042
    @manjut.m1042 Před 2 měsíci

    Distance education vazhi 1 year Diploma in sanitary/health inspector course evideyund ennu parayaamo? Approval ullath.

  • @user-ou4ph8ol3d
    @user-ou4ph8ol3d Před 8 měsíci +1

    BAEGH eduthaal mattu Universityil regular B.Ed cheythukoode? Equivalency certificate kittille?

    • @insightplus24
      @insightplus24  Před 8 měsíci +1

      എടുക്കാം.കിട്ടും

  • @wowwithola
    @wowwithola Před 10 měsíci +1

    Ipo IGNOU admission closed ahnallo. JAN il admission undavumo?

  • @bijumunnar7004
    @bijumunnar7004 Před 8 měsíci

    ഹായ് സാർ, ഞാൻ പ്ലസ് two NIOS വഴിയാണ് നേടിയത് , എനിക്കു ഈഗ്നോ ഡിഗ്രി ചേർന്നാൽ കൊള്ളാം, എനിക്കു നിലവിൽ ഹോട്ടൽ മാനേജ് മെന്റ് ഡിപ്ലോമയുണ്ട് ,ഒപ്പം അതിൽ വർക്ക് ചെയ്യുന്നു, ഞാൻ ഹോട്ടൽമാനേജ്മെന്റ് ഡിഗ്രി എടുക്കുന്നതാണോ നല്ലത് അതോ ഒരു നോർമൽ വിഷയത്തിൽ ഡിഗ്രി എടുക്കുന്നതാണോ നല്ലത് അങ്ങനെയെങ്കിൽ എത്തു വിഷയമാണ് നല്ലത്,, ഒരു മറുപടി പ്രതീഷിക്കുന്നു

    • @insightplus24
      @insightplus24  Před 8 měsíci +1

      നിങ്ങളുടെ വർക്കിന്റെ അടിസ്ഥാനത്തിലാണെങ്കിൽ (തൽപരനാണെങ്കിൽ) ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട കോഴ്സ് Select ചെയ്യുന്നതാണ് ഉചിതം. Nios plus two ഉള്ളവർക്കും Degree ചെയ്യുന്നതിൽ കുഴപ്പമില്ല

    • @insightplus24
      @insightplus24  Před 8 měsíci

      അങ്ങനെയെങ്കിൽ ജോലിയിൽ Promotion ന് സഹായിക്കും

    • @bijumunnar7004
      @bijumunnar7004 Před 8 měsíci

      @@insightplus24 താങ്ക്സ് സാർ, ഒരു സംശയം കുടി, ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി എടുത്ത്കൾ പ്രാക്ടിക്കൽ പോകേണ്ടി വരില്ലേ, ജോലി സംബന്ദമായി അതു ബുധിമുട്ടാണ്, sociology എടുത്താൽ പിന്നിട് അതു ഗുണം ചെയ്യുമോ,( ശരിക്കും ഒരു ഡിഗ്രിയാണ് ആവശ്യം

  • @Seji123
    @Seji123 Před 10 měsíci +1

    Njn mail id kodutheth correct allayirunnu.change cheyyan vendi angott mail ayachirunnu reply vannittilla ippozhum enthu cheyyum?

    • @insightplus24
      @insightplus24  Před 10 měsíci

      Account il change cheyyan pattumonn nokku. Or connect IGNOU official mail

  • @SathianK-fc8je
    @SathianK-fc8je Před 5 měsíci +1

    Sir, ഞാൻ nios 10 class പാസ്സായിട്ടുണ്ട് എനിക്ക് BA.മലയാളം എടുക്കുവാൻ പറ്റുമോ age (54) ആണ്?

    • @GokulGopakumar-GG
      @GokulGopakumar-GG Před 5 měsíci

      Aadhyam nios il plus two koodi cheyu.
      Ennale ignou degree cheran pattollu.

    • @insightplus24
      @insightplus24  Před 5 měsíci

      Nios + 2 ചെയ്യുക.ശേഷം അപേക്ഷിക്കാം

    • @SathianK-fc8je
      @SathianK-fc8je Před 5 měsíci

      🙏🙏🙏

  • @aryamolvakavayalil4545
    @aryamolvakavayalil4545 Před 3 měsíci

    MBA course, 2 sem full paper pass ayal nammal exit cheyyan oru option ellea athinea kurich onnu parayamo? Athinte procedure enthan

  • @nikhil3661
    @nikhil3661 Před 5 měsíci +2

    Bro MSc chemistry distant edukanam en und but study centre Trivandrum ullu so lab oke engane ayirkum and assignment oke engane vekkum

    • @insightplus24
      @insightplus24  Před 5 měsíci +1

      ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      czcams.com/video/wRFhWlgfFLg/video.html

    • @sreelekshmipg7280
      @sreelekshmipg7280 Před 2 měsíci

      Msc chemistry cheyyan pattumo
      Psc angeekaaram undo

  • @josinajoseph3657
    @josinajoseph3657 Před 7 měsíci +2

    BA full exam കഴിഞ്ഞു. റിസൾട്ട്‌ വന്നു എല്ലാം clear ആയീ. പക്ഷേ ഒരു subject assignment result വന്നില്ല. എറണാകുളത്തു പറഞ്ഞപ്പോൾ ഒന്നുകൂടി സെൻറ് ചെയ്യാൻ പറഞ്ഞു. ഞാൻ സെക്കന്റ്‌ ടൈം അസ്സിഗ്ന്മെന്റ് send ചെയ്തു. പക്ഷേ ഒന്നും വന്നില്ല. 2021 ഇൽ duration കഴിഞ്ഞു. ഇനി entha cheyede.

    • @insightplus24
      @insightplus24  Před 7 měsíci

      Pls message ,പറഞ്ഞു തരാം
      instagram.com/reel/C1znS3fvIuR/?igsh=MTJrd3drNGU5cXhieA==

  • @sumayyasumi1399
    @sumayyasumi1399 Před 3 měsíci +2

    Super sir. Nalla detail ayi ellam paranju thanni. Thanku sir

    • @insightplus24
      @insightplus24  Před 3 měsíci

      Thank you for your support ❤️

    • @Zariafavourites
      @Zariafavourites Před měsícem

      @@insightplus24 sir exam okay Kozhikode okay exam centre indavo? Fee okay akshayal poy adachapore??

    • @insightplus24
      @insightplus24  Před měsícem

      Und. Jdt okke undallo..fee online adakkam

  • @BeingHuman341
    @BeingHuman341 Před 2 měsíci

    Sir ippo(june 2024)third year exam including supple ezhuthi pass aayaal enik provisional crtfcte eppo kittum?

  • @Pro_Boy_143
    @Pro_Boy_143 Před 11 měsíci

    സർ, ഞാൻ 2018 course completed ചെയ്തു. Professional certificate, grade card കിട്ടി എന്നാൽ orginal certificate കിട്ടാൻ എന്താണ് ചെയ്യണ്ടത്

    • @insightplus24
      @insightplus24  Před 11 měsíci

      Online vazhi apply cheyyanam (convocation).or regional Centre ൽ അന്വേഷിച്ച് നോക്കേണ്ടി വരും

  • @DeenaNaveen-jv3wh
    @DeenaNaveen-jv3wh Před 10 měsíci

    Ba psychology july 2023 batch l October l join cheythu. Confirmation mail vannu. E programme nte exam yearly ano atho semester ano?

  • @user-dn7nh6gi8m
    @user-dn7nh6gi8m Před 3 měsíci

    June -July il IGNOU vazhi CILS
    nu cheran pattumo .athinu anthanu cheyeandath

  • @haizuhaizuu3164
    @haizuhaizuu3164 Před 4 měsíci +1

    Sir njn nios +2 cheythu ippo
    Certificate kitti ini ennanu degree kku apekshikka
    Engane yaanu evide onnu paranju tharumo

  • @Cweece_online_academy
    @Cweece_online_academy Před měsícem

    Ignou l BA psychology eduthavarundoo.. Ath enganend syllabus okke.. Touff ahno

  • @twinkle___2003
    @twinkle___2003 Před 5 měsíci +1

    Sir ignou il contact cheyyunne engana , anikk admission nu vendi ayirunnu

  • @hope7673
    @hope7673 Před 2 měsíci +1

    Sir njan indiayil ingnou yude keezhil distance digree eduthitt 1 year kazhinjaal enikk uae yil poyi ath continue cheyyaan pattumo

    • @insightplus24
      @insightplus24  Před 2 měsíci

      Yes. But uae yil exam centre undo enn nokkanam

    • @hope7673
      @hope7673 Před 2 měsíci

      @@insightplus24 ok thank you

  • @Fathimas333
    @Fathimas333 Před 2 měsíci

    Sir assignment ezuthumbo enterlum format ntheelum indoo.... 5 mark nte qstn oke enthoram ezuthanam enullat undo

  • @poojasaiju
    @poojasaiju Před 3 měsíci

    Sir, Njan kerala university il economics 2 nd sem padikuvanu.. At the same time enik ignou il ba english cheyyan pattumo

    • @joeljosephleo7604
      @joeljosephleo7604 Před 3 měsíci

      BA pg course aley.. apm ug complete akiyite patvolu..
      (Minimum 50%mark)

  • @jinshathomas7034
    @jinshathomas7034 Před měsícem

    sir njan plus two certificate attested copy aanu upload cheithath. baki ellam original aanu upload cheithath. any problem is there ? plz answer

    • @insightplus24
      @insightplus24  Před měsícem

      Kuzhappamillayirikkum.ningalude Admission portelil Discrepancy enna option und athil onn nokkamo.ok allenkil avide kaanikkum

  • @aagalachu6699
    @aagalachu6699 Před 5 měsíci +2

    Pass mark indayatum not complete kannikunath enth kond anan parayumo

  • @salma.n3928
    @salma.n3928 Před 8 měsíci

    Sir 10th and +2 original certificate vendi varumo.........original certificate vere diploma course padikkukayaan appo athin koduthirrikkuvvan......

  • @FazilJasmin
    @FazilJasmin Před měsícem

    Sir Nan BA Sociolagy Ahn eduthath. Athil BAFSO ennaanu course details illath. BASOH ennaanu varandath en u parayounnunnd chilar enthaan tholla vithyaasam :BAFSO/BASOH

  • @harikrishnanedanattillam9082

    Sir admission validity expire aayal enthenkilum cheyyan pattumo??first year exam promotion vazhi pass ayirunnu...second year validity expire ayi

  • @renju09
    @renju09 Před 4 měsíci

    Mark ellam grade card update cheythu 90 days kazhinju ennal ithuvare provisional certificate marksheet kittiyilla

  • @athirakakkat4908
    @athirakakkat4908 Před 11 měsíci +1

    Confirmation mail vannathil... create your student account , three days after confirmation of your admission enn und...but link keri create cheyyan pattnnilla....password incorrect enn kaanikkunnu

    • @insightplus24
      @insightplus24  Před 11 měsíci

      ഇന്ന് വീഡിയോ Upload ചെയ്യുന്നുണ്ട് About Enrollment number and etc.. account

    • @insightplus24
      @insightplus24  Před 11 měsíci

      czcams.com/video/PIpdDfV_nbg/video.html

  • @shreya8211
    @shreya8211 Před měsícem

    Sir njan Ignouil BA psychology k 2017n admission eduthu ende validity last year end ayi 96 credit il 80 credits complete cheidu credit transfer cheyyan pattumo plzzzzzz reply

    • @ayishaamehrin
      @ayishaamehrin Před měsícem

      malayalathil exam ezhuthaan pattumo

    • @shreya8211
      @shreya8211 Před měsícem

      @@ayishaamehrin study centre or regional centre contact cheiyu

    • @insightplus24
      @insightplus24  Před měsícem

      @ayishaamehrin no

  • @soniyasaburaj801
    @soniyasaburaj801 Před 3 měsíci

    Msc zoology ക്ക് exam Centre ഉം study centre ഉം കേരളത്തിലുണ്ടോ

  • @SidhSidharth
    @SidhSidharth Před 2 měsíci +1

    Sir njn dubai il anu enk ignou MBA chaiyanamennund but assignment oke nammal submit chaiynatoke engne anu onu paranju tarumoo.

    • @SidhSidharth
      @SidhSidharth Před 2 měsíci

      Tupole exam oke 1sem second sem oke namuk orumichu ezhuthi edukan oke patumoo

    • @insightplus24
      @insightplus24  Před měsícem

      Avide study centre undonn check cheyyuka.assignment ezhuthi courier cheytholu.
      Exam same time attend cheyyanam.or next sem ezhutham

  • @Thanu_baby
    @Thanu_baby Před 5 měsíci +1

    Certificate regional center nerit poyi vedikanoo?... Atho avar postal ayakumoo?

    • @insightplus24
      @insightplus24  Před měsícem

      Provisional certificate Vanna shesham Apply cheyyanam .

  • @user-mg4jk3pl8s
    @user-mg4jk3pl8s Před 8 měsíci

    2023 January admission edthu . Decembril first year exam ezhuthi . Second yr re registration cheythu . Ini. Exam June 2024 ezhuthan pattumo ??

  • @Adam-maryam234
    @Adam-maryam234 Před 11 měsíci

    Sir, njaan 2018 july session ignou pg kk admission eduthu.. 1 year complete aayi 2 nd year 2023 TEE eyudamo? Ignou admission valid upto june 2023 ennanu kanunnad

    • @insightplus24
      @insightplus24  Před 11 měsíci

      Post-graduation validity 4 year ആണ് നിലവിൽ.2023 കാണിക്കുന്നെങ്കിൽ Connect regional centre

    • @kavyaramesh5624
      @kavyaramesh5624 Před 11 měsíci +1

      June2023 ill validity kazhinju eni exam attend chayyan pattilla annu thonnunne ......

    • @sruthi7073
      @sruthi7073 Před 10 měsíci

      ​@@kavyaramesh5624 validity june vare anel appo ann vare ellarkum exam ezhutham angne ano?

  • @adeelaafsal7938
    @adeelaafsal7938 Před 7 měsíci

    Evde bsc zoology eduthavar undo ? Jdt kozhikode l centre varunna eedenkilum course eduthavar undo ??

  • @muthrasoolstatus2458
    @muthrasoolstatus2458 Před 3 měsíci +2

    സാർ, എനിക്ക് ഈ ജൂണിൽ എക്സാം എഴുതാൻ പറ്റിയില്ല. ഞാൻ endaan ചെയ്യേണ്ടത്

  • @Iamavanidas
    @Iamavanidas Před 7 měsíci +1

    Sir, ignou il graduation (bcom) inu kodukumbo compulsory ayit weekly classes indo. Athil attendence nirbandhamano?

    • @insightplus24
      @insightplus24  Před 7 měsíci

      Classukal ippol kooduthal Centre kalilum nadakkarilla

    • @BTNC2023
      @BTNC2023 Před 7 měsíci

      Hi..
      .. weekly class undakilla

    • @Iamavanidas
      @Iamavanidas Před 7 měsíci

      @@insightplus24 ok, thankyou

    • @Iamavanidas
      @Iamavanidas Před 7 měsíci

      @@BTNC2023 hlo, thankyou 4 replying!

  • @SonaJyothish
    @SonaJyothish Před 8 měsíci +1

    Oru degree venam ennu und. Purath jobinu vendi.(company or Hospital )Eth course aanu nallath

    • @mufirahu6835
      @mufirahu6835 Před 7 měsíci

      Which course you are study in plustwo

  • @Crazyfalimy
    @Crazyfalimy Před 4 měsíci

    Njan project cheyyathathinaal certificate kiteetilla. Ipol new admission eduthu ini njan enthaanu cheyyendath

  • @vidyav101
    @vidyav101 Před 10 měsíci

    Ente course duration 2021 vare ayirunnu. Enik 2 subject kittanund. Ini enik exam ezhuthan kazhiyumo?
    Masters in english arunnu

    • @insightplus24
      @insightplus24  Před 8 měsíci

      ഏത് വർഷത്തിൽ അഡ്മിഷൻ എടുത്തത്

    • @vidyav101
      @vidyav101 Před 8 měsíci

      2016

  • @ramsiyaahammed7344
    @ramsiyaahammed7344 Před 7 měsíci

    Mba 4 years kondu complete cheyan pattillakilu 1 years kudi neetan pattoo

  • @Vishal_Shaji
    @Vishal_Shaji Před 5 měsíci

    IGNOU vazhi credit transfer cheyyaan pattumo