ഇതിന് തിക്കിടിയെന്ന് പറയും | Ibroos Diary 20 | KERALA FOOD |

Sdílet
Vložit
  • čas přidán 27. 08. 2024
  • KERALA FOOD | ഇതാണ് തിക്കിടി | Homely cooking
    By EBRAHIMKUTTY
    Camera: MAQBOOL SALMAN
    Editor: ANIL KUMAR P R
    #Mammootty
    #Brother
    #Ebrahimkutty
    #Dulquer
    #Maqbool
    #Family
    #Keralafood
    #Cookery
    #Varietyfood
    #Ibroos
    #IbroosDiary
    #StayAtHome
    #PidiyallithuThikkidi
    #Thikkidi

Komentáře • 814

  • @shamsumalamakkavu2163
    @shamsumalamakkavu2163 Před 4 lety +130

    ഉള്ള കാര്യം പറയാലോ ഇക്കാ👆🏻നിങ്ങളൊക്കെ വലിയ celebrities cinema family ആയോണ്ട്‌ ഭയങ്കര ജാഡ ആവുമെന്നാ വിജാരിച്ചിരുന്നത്‌😏ഇതിപ്പോ ങള്‌ സൂപ്പറാ👍🏻നിങ്ങടെ കഥ,അവതരണം,കേൾക്കാൻ എന്തോ ഒരു സുഗം😍പെരുത്ത്‌ ഇഷ്ടായി🌹വ്ലോഗ്‌ തുടങ്ങേണ്ടി വന്നു നിങ്ങളെയൊക്കെ ശരിക്ക്‌ മനസ്സിലാക്കാൻ😔ഓരോ episode ഉം ഉഷാറാവുന്നുണ്ട്‌👌🏻👏🏻Waiting for Next Episode✌🏻✌🏻

    • @bushramuhammed1045
      @bushramuhammed1045 Před 4 lety +2

      Allo innele ithayirunnu nasthede koode oraittam super Mashaallah

    • @shamsumalamakkavu2163
      @shamsumalamakkavu2163 Před 4 lety

      Bushara Muhammed ഉണ്ടാക്കുന്ന എല്ലാം സൂപ്പറാ..also simple & powerful ✌🏻✌🏻

    • @bushramuhammed1045
      @bushramuhammed1045 Před 4 lety

      @@shamsumalamakkavu2163 njan undakunnath super ennalla paranjath thikkidi Enna aittem superennanu paranjathu Erattupettakarurude pradhanaapeetta palahaaramanu ithu

    • @shamsumalamakkavu2163
      @shamsumalamakkavu2163 Před 4 lety +1

      Bushara Muhammed അതന്നെ ഞാനും പറഞ്ഞത്‌ അങ്ങേര്‌ ഉണ്ടാക്കുന്ന എല്ലാം സൂപ്പറാ എന്നാ പറഞ്ഞത്‌..നമ്മൾ പാലക്കാട്‌ പട്ടാമ്പി ആയോണ്ട്‌ ഇജ്ജാതി ഐറ്റംസ്‌ ഒക്കെ ഇങ്ങിനെ പലതും കണ്ടിട്ടാ ഉണ്ടാക്കാറ്‌😍(ഞങ്ങൾക്കും ഉണ്ട്‌ ട്ടാ സ്പെഷൽ)

    • @ashrafilayamattil4106
      @ashrafilayamattil4106 Před 4 lety +1

      ഇദ്ദേഹതേകുറിച്ച...പണ്ടേ.ഒരുഅഭിപ്രായമേ.ഉണ്ടായിരുന്നുള്ളു,എല്ലാവര്ക്കും.വലിയസ്റ്റർറൊന്നുമല്ല.മനസിലൊരുയിഷ്ടം.കിടന്നിരുന്നുഎല്ലാവര്ക്കും.ആയിഷ്ടംനേരിട്ട്അറിയിക്കാൻ.യിഷ്ടക്കാർക്കൊരുഅവസരം...ജാടയുംഒന്നുമില്ല..ഉറപ്പുതെളിവുണ്ട്.എല്ലാവരും.കാണുന്നവർ...അഭിപ്രായമറിയിക്കുന്നവർ.ഒരുപാട്.എളുപ്പമല്ല.കുത്തിക്കുറിക്കാൻ.അഭിപായങ്ങൾ.യിഷ്ഠവും.സ്നേഹവും.അതാണ്.യെസ്.

  • @jishadmuzafir8225
    @jishadmuzafir8225 Před 4 lety +33

    മമ്മൂക്കയുടെ സിനിമയുടെ റിലീസിംഗ് കാത്തു നിൽക്കുന്നത് പോലെ
    ഇപ്പോൾ നിങ്ങളുടെ വീഡിയോ
    കാത്തു നിൽപ്പാണ്👍

  • @sidheeqemax9357
    @sidheeqemax9357 Před 4 lety +207

    Ibrooos faaaans commmon😍😍

  • @muneeredv301
    @muneeredv301 Před 4 lety +52

    വെൽ സൈഡ് ഇക്കാ
    നിങ്ങൾ പാചകം അറിയുന്ന ആളു മാത്രമല്ല നല്ല ഒരു മനസിന്റെ ഉടമയും കൂടി ആണ്
    എല്ലാവിധ നന്മകളും നേരുന്നു ഇക്കാ 😍😍😍😍

  • @shahinasabeedh6834
    @shahinasabeedh6834 Před 4 lety +65

    Ibrooka fans ഇവിടെ നീലം പൂശി പോവുക... ❣️

    • @mohammedniyas8249
      @mohammedniyas8249 Před 4 lety

      My wife is your big fan... She is trying all your dishes at home...

  • @etceterastories1530
    @etceterastories1530 Před 4 lety +19

    മാഷാ അല്ലാഹ് 🤲
    എന്താ ഒരു simplicity...
    ഇതാണ് ഇക്കാനെ വ്യത്യസ്തനാക്കുന്നത് 😍
    തിക്കിടി 😋😋

  • @rasheedrasheedkunnakad848
    @rasheedrasheedkunnakad848 Před 4 lety +52

    *മമ്മൂക്കയുടെ കല്യാണത്തെ കുറിച്ച് ഒരു വീഡിയോ ചെയണം മമ്മൂക്ക പുതു മണവാളൻ ആയതിനെ കുറിച്ചു നിങ്ങൾ പറയുന്നത് കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു*

  • @renjus.r9981
    @renjus.r9981 Před 4 lety +3

    ശരിക്കും നല്ലൊരു comedy പറയുന്നത് നല്ലത് ആണ് ഇക്കാ ഉറങ്ങിപോകരുത് എന്ന്🤣😆

  • @lthsunny
    @lthsunny Před 4 lety +24

    You are such a simple and genuine person, it reflects in your presentation..God bless you

  • @arshadmanaf5708
    @arshadmanaf5708 Před 4 lety +2

    ഇബ്‌റൂസിനെ ഞാൻ നേരിട്ട് kandittund.. ഇരുമ്പനത്തു പെട്രോൾ പമ്പിൽ വച്ച്... ജാഡയില്ലാത്ത മനുഷ്യൻ. ഒത്തിരി ഇഷ്ടം 🥰😍😘

  • @MdAli-gf7qx
    @MdAli-gf7qx Před 4 lety +1

    Mashalla sooper tastayirikum oru varity food

  • @sheenamahboobathrasool3002

    Masha Allah... Nadan vibhavam... Ekkak padachone nanma nalkatte

  • @mariyansubairsubair9222
    @mariyansubairsubair9222 Před 4 lety +2

    Mammoos, ibroos orupadishtam 🔥😍❤️🥰😘

  • @Appuvinodmenon
    @Appuvinodmenon Před 4 lety +5

    Ikka...കഥ വേണം ..പ്ളീസ് ..അന്ന് പറഞ്ഞ കഥ തന്നെ ഒരു നൂറ് തവണ കേട്ടു 😍

  • @NICHUSFUNS
    @NICHUSFUNS Před 4 lety +1

    Ikka ingal poliya..... ഒരു jaadayum illathe ഇത്രേം simple aayi കാര്യങ്ങൾ ചെയുന്ന ibroos kkaa ingal പുലിയാണ് tto😍😍ഇങ്ങളെ fan aayi tto njammal 🥰🥰

  • @seenathampan1572
    @seenathampan1572 Před 4 lety +2

    ഇക്കാടെ കൈ പൊള്ളണ്ടാ.... നല്ല തമാശ ക്കാരൻ ആണ് ട്ടോ... ചിരിച്ചു സന്തോഷത്തോടെ യാണ് ഇത് കാണുന്നെ ട്ടോ.. love u.. lot 🌹🌹🌹

  • @reetharee2755
    @reetharee2755 Před 4 lety +1

    Super.adipoli.thikkidi inne try cheyyanam.

  • @safnahafiz7502
    @safnahafiz7502 Před 4 lety +1

    നല്ല അവതരണം..... സൂപ്പർ രുചി കൂട്ട്

  • @xrita1000
    @xrita1000 Před 4 lety +1

    ഇക്കയുടെ ഡയലോഗ് n presentation super. ആ simplicity ആണ് നമ്മൾക്ക് ഇഷ്ട്ടം.

  • @bijubijuksa2066
    @bijubijuksa2066 Před 4 lety +1

    suprrrrr ekka nallathe a Aaharam ethu thane thanks ekka

  • @shanifknr3905
    @shanifknr3905 Před 4 lety +10

    9:17 വളരെ ആദരവോടും ബഹുമാനത്തോട് കൂടി ഒഴിച്ച് കൊടുക്കുക 😄😄 😍😍✌️✌️

  • @llailaksim4002
    @llailaksim4002 Před 4 lety +1

    Ibrooska .....
    kothi kondu vaayil vellam niranjhuuu
    Super
    Ibrooska paranjhu kothipichu kollum 😂😂😍😍👋👋

  • @teslamyhero8581
    @teslamyhero8581 Před 4 lety +2

    തിക്കിടി, ഈ പലഹാരം ഞാൻ ആദ്യമായിട്ടാണ് കാണുന്നതും, കേൾക്കുന്നതും. കൊള്ളാം 👌👌

  • @seenasiyad4335
    @seenasiyad4335 Před 4 lety

    Njagalude fvrt food aaane thikkidi.. 😋👍👌

  • @presidentkunjumuhammed8004

    Njangade favourite aanu thikkidi😋😋😋

  • @SABIKKANNUR
    @SABIKKANNUR Před 4 lety +24

    ലോക്ഡൗൻ കഴിഞ്ഞാൽ outdoor കുക്കിങ് കൂടി ചെയ്യണം 😍😍❤️💪

  • @deepthibabu525
    @deepthibabu525 Před 4 lety +1

    Presentation superb. Ikka kazhikuna kandapol kothivannu

  • @sethulakshmi939
    @sethulakshmi939 Před 4 lety +18

    You way of presentation was really nice. I like all your vedios.

  • @muhammedajasmuhammedajas3684

    ഇക്കാടെ അവതരണം ആണ് പൊളി 👏👏👏🤩❤️❤️❤️

  • @Kunjon13
    @Kunjon13 Před 4 lety +2

    പാചകത്തിലും കൂടുതൽ കഥ കേൾക്കാൻ ഇഷ്ട്ടം...... 😍😍😍😊😊😊ചുളിവിൽ നല്ല കൌണ്ടർ അടിക്കുന്നുണ്ടല്ലോ 😉😁

  • @mahimaecr8484
    @mahimaecr8484 Před 4 lety +1

    Super അടുത്ത ദിവസം തന്നെ ഉണ്ടാക്കുന്നുണ്ട്.. 👍

  • @sanathankam4053
    @sanathankam4053 Před 4 lety +1

    Kothippichuu😁😁🤤🤤🤤 ibrookka ishtam😍😘😘

  • @abinwilson2302
    @abinwilson2302 Před 4 lety +2

    Video ellam kanar indu... ellam super anu

  • @muneerazishan2518
    @muneerazishan2518 Před 4 lety +2

    ماشى الله..😍😍😍

  • @sahiralimshad3765
    @sahiralimshad3765 Před 4 lety +2

    Polichu... മമ്മൂക്ക വരുമ്പോ video എടുത്ത് post ചെയ്യണേ

  • @shahul9486
    @shahul9486 Před 4 lety +2

    ന്ത് മനുഷ്യനാണ് മനുഷ്യ അല്പം ജാടയൊക്കെ കാണിച്ചൂടെ 😍😍😍😍😍😍😍

  • @GYT_REAPER
    @GYT_REAPER Před 4 lety +1

    Eth polikkum😋😋👍 pidiyude vere oru roopam

  • @sheebasaidu9171
    @sheebasaidu9171 Před 4 lety +1

    ഇക്ക, കൈ വിട്ട കളി കണ്ടു.... soooper ...
    പിന്നെയെ ഇതൊക്കെ കണ്ടിട്ട് എന്റെ മനഃ സമാധാനം പോയി. ഞങൾ പിടി എന്ന് തന്നെയാ പറയുന്നേ. ചിലപ്പോൾ തേങ്ങാ അരച്ചും, മറ്റു ചിലപ്പോൾ തേങ്ങാപ്പാലിലും ഇതുണ്ടാക്കാറുണ്ട്.... ഞാനല്ലാട്ടോ ...എന്റെ വീട്ടിൽ പണ്ട് ഉമ്മ ...എന്തായാലും പുതിയ പേര് പഠിച്ചു .... എനിക്ക് മട്ടൺ കറി യാണിഷ്ടം. ഇനി മട്ടൺ വാങ്ങുമ്പോൾ എന്തായാലും ഇത് ഉണ്ടാക്കുന്നുണ്ട്. ഇബ്രുക്ക എന്തൊരവതരണം .....Keep going....🤩🤩🤩🤩🤩🤩🤩🤩

  • @rajumuttathrajukochappan1378

    Thikidi sooper aanu, avatharannam orupadu ishtam, God bless you ikka

  • @manzoorzeus6341
    @manzoorzeus6341 Před 4 lety +1

    കൊതിയാവുന്നു.... sooper

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 Před 4 lety +10

    ഇത് വടക്കോട്ട് കുഞ്ഞി പത്തിൽ എന്ന് പറയും ഞങ്ങളുടെ പാലക്കാട് മലപ്പുറം ഭാഗങ്ങളിൽ ഇല്ല എന്തായാലും സാഹിബിന്റെ അവതരണത്തിലെ ലാളിതൃം നന്നായിട്ടുണ്ട് താങ്കൾക്കൂം കുടുംബത്തിനും പടച്ചവൻ എല്ലാ ഖൈറും ബർക്കത്തൂം പ്രധാനം ചെയ്യട്ടെ ആമീൻ

  • @jamalkkv5079
    @jamalkkv5079 Před 4 lety +1

    enikkith puthiya vibhavam. super ikkaaaaa

  • @nisamps5002
    @nisamps5002 Před 3 lety +1

    തിക്കിടി my fav food.... kottyam ജില്ലയുടെ പരിസരങ്ങളിൽ കുടുതലും കണ്ടു വരുന്ന food... പെരുനാളിനു തിക്കിടി must ആണ്...

  • @mydhiliramdas4222
    @mydhiliramdas4222 Před 4 lety +1

    Super👍🏻👍🏻 adhyamayi kanan ee recipe

  • @omsairam6845
    @omsairam6845 Před 4 lety +1

    ente family members ellarkkum ikkaye ishtamaanu.. specially your simplicity..

  • @shaimon6332
    @shaimon6332 Před 4 lety +1

    Ibrookka ishtam

  • @sijiannes9596
    @sijiannes9596 Před 4 lety +1

    My kids like Thikkidi and chicken curry so much.We grind coconut and spices together.

  • @cmcfaseeh9272
    @cmcfaseeh9272 Před 4 lety +12

    A simple man i like that

  • @rahuldeepthy6665
    @rahuldeepthy6665 Před 4 lety +2

    Adipoli ....❤

  • @lillylenin1731
    @lillylenin1731 Před 3 lety +1

    Ekkade voice very nice 😍 pachakam cheyyunnadu madiulla koottathilairunnu njan ennal eppol Ekkade video's kanan thudangippol ante madi marithudangi thanks Ekkaa😍😍😍👌👌👌🙏

  • @saibumolshanavas974
    @saibumolshanavas974 Před 4 lety +1

    Orupad ishtamulla item

  • @hidayathrma7389
    @hidayathrma7389 Před 4 lety +1

    അസ്സലാമു അലൈകും ഇന്ഷാ അല്ലാഹു ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @maymoonmaymoonhussain1354

    Ikka supr resipe njan try cheythu adipoli kidilen...njan pidi undakittu undu but...ee typ adhyaiitanu undakunnthe...allahu ellavidha nanmaklum nelkumarakttee...ameen

  • @shabinas7087
    @shabinas7087 Před 4 lety +1

    Superb👌👍👏

  • @vinithaharees5048
    @vinithaharees5048 Před 4 lety +1

    Super ഉറപ്പായും ഉണ്ടാക്കും ഇക്കാ.thank you

  • @Pgkn777
    @Pgkn777 Před 4 lety +5

    Intro with out intro.... Its a new trend...nice
    And
    Ibrookkaaa where is my Mammookka 😀

  • @user-ux1jm6dm5s
    @user-ux1jm6dm5s Před 4 lety +20

    Elegant dish 👌👌😍😍
    - Dubai Fans Association 🌷

  • @nishadkhan1928
    @nishadkhan1928 Před 4 lety +2

    My favorite thikkidi & beef curry. Njangade veettil perunnal breakfast aayitanu ith undaakkaaru... waiting for beef curry recipie...

  • @Hanna-fg9kc
    @Hanna-fg9kc Před 4 lety +1

    Achayn Supera..👌👌👌🌷🌷🌷🌷

  • @shameerkv6527
    @shameerkv6527 Před 4 lety +1

    Aha entha athinte color.. Entha athinte style.. Entha ibrookante nadan samsara shaili... Ente makal enodu parayunathu polay.. Superrrrrrrrrrrrrrrr👍👍👍👍👍

  • @raslasworld1661
    @raslasworld1661 Před 4 lety +2

    Ikka super

  • @noushuvlog
    @noushuvlog Před 4 lety +1

    കണ്ടിട്ട് തന്നെ കൊതി ആകുന്നു,,, സൂപ്പർ

  • @sunithasivasankaran2097
    @sunithasivasankaran2097 Před 4 lety +2

    👌👌Njan ekkeda fanaaato😍😍

  • @arakkalnico
    @arakkalnico Před 4 lety +1

    Kidu

  • @trivandrumexpress4743
    @trivandrumexpress4743 Před 4 lety +1

    ഇബ്രൂ ക്ക്കാ... നമസ്കാരം. ഈ ഉണ്ടാക്കുന്ന രീതി ഞങ്ങൾ ട്രിവാൻഡ്രം കാർക്ക് ഒരു ബാലി കെയറാ മല ആണ്. But your attitude and narrative style absolutely great and catching. Sure will keep you in all our prayers. God bless us✌️✌️

  • @lubainaabbas4266
    @lubainaabbas4266 Před 4 lety +1

    Njangale naattil idu irachi ittu undakum kunjipathiri.. Adipoli👍👍👍

  • @user-hv8lv1ip8p
    @user-hv8lv1ip8p Před 4 lety +1

    Masha alha.

  • @onlyforjoke8025
    @onlyforjoke8025 Před 4 lety +15

    കട്ട വൈറ്റിംങേനി ikkaaa വീഡിയോ.. വരാന്‍ വേണ്ടി
    വീഡിയോ.. കാണാനല്ല ഇങ്ങടെ ഡയലോഗ് കേള്‍ക്കാന്‍ ആണ് പൊളി♥♥♥♥♥ കട്ട ഫാനായി ട്ടോ ഞാനും പിനെ കാണുന്ന ചില കൂട്ടുകാരും ♥♥♥♥♥♥

  • @shamnahashim2912
    @shamnahashim2912 Před 4 lety +1

    Super ee item adyamayitta kanunne Masha Allah

  • @aryaashid8300
    @aryaashid8300 Před 4 lety +1

    Ikka.. njan try cheythu ikkede recipe.. super 👌eniyum eganathe traditional recipes prathekshikunnu 👍

  • @abumuhammad3308
    @abumuhammad3308 Před 4 lety +4

    9:15 വളരെ ആദരവോടും ബഹുമാനത്തോടും കൂടി ഒഴിച്ച് കൊടുക്കുക..😀

  • @talkoftheday9879
    @talkoftheday9879 Před 4 lety +1

    Kothippichu kalanjallo manushya ningal !!! 👌👌👌👌👌♥️♥️♥️

  • @blessythomas5280
    @blessythomas5280 Před 3 lety +1

    Supperr ibrookkaa💝

  • @saidalavi4266
    @saidalavi4266 Před 4 lety +1

    Vayil kappalodikkum ikkaa
    Super ayittoo i

  • @ameerinu
    @ameerinu Před 4 lety +1

    Varaity food.. pareeshichu nokkatte... tnx ibroo.kaaaa

  • @vdhsfffktl6952
    @vdhsfffktl6952 Před 4 lety +1

    ഇക്ക കാണും മുൻപ് തന്നെ ലൈക്കും ചെയ്യും കമന്റും ചെയ്യും കാരണം എനിക്ക് അറിയാം സൂപ്പറിന്റെ ആളല്ലേ അത് കൊണ്ട് ഇപ്പോഴും paറയുന്നു super🤩🤩🤩🤩🤩 ഇkka ഒരുഹായ് പറയു . പ്ലീസ് നല്ല ikkayalle

  • @manchester564
    @manchester564 Před 4 lety +1

    Adipoliiii

  • @shabeenasajumon7163
    @shabeenasajumon7163 Před 4 lety +1

    Ikka kothippichu.nthayalum njn onn indakki nokum😋😋

  • @kannankannanmon8412
    @kannankannanmon8412 Před 4 lety +1

    ഇബ്രു വേ,,, ഹാ,,,,, കൊതിപ്പിക്കാനായിട്ട്,,,,

  • @asfar7174
    @asfar7174 Před 4 lety +3

    Thikkidi....ho vaayil vellam varunnu....eerattupetta ക്കാരുടെ special....

  • @hessascraftworld556
    @hessascraftworld556 Před 4 lety +1

    Athayyam kazhikan ready aayit nikunna nan...kandit kothiyava ibrooka Powli...👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️Enik vishakunne....presentation Poli simple n humble man ma Sha allah👌🏻👌🏻👌🏻❤️❤️😍😍😍

  • @zuhricnippa769
    @zuhricnippa769 Před 4 lety +3

    A Humble human..simple and beautiful presentation..and the food look delicious 😋 😋

  • @najumaanver9158
    @najumaanver9158 Před 4 lety +1

    Kollam taste engineyund ikka

  • @harispa8088
    @harispa8088 Před 3 lety +1

    മാഷാ അല്ലാഹ്

  • @ramziyanishas4278
    @ramziyanishas4278 Před 4 lety +2

    Assalamu alikkum ikka......ikkade cooking adipoliya athupole thanne kadhayum ...ikka supperaaa

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 Před 4 lety +1

    good worke

  • @ukkashjabbar8903
    @ukkashjabbar8903 Před 4 lety +3

    Erattupetta, kanjirapalli, tbodupuzha ivadangalil nomb perunnal special aan thikkidi.

  • @fabiasisfabiasis7890
    @fabiasisfabiasis7890 Před 4 lety +1

    Assalamu alaikum ekkaa sugano super adyayit kana thikkadi try cheyyanam Insha Allah.chicken varatharacha Kari adipoliyanu njan undaki

  • @febeenanamshith6588
    @febeenanamshith6588 Před 4 lety +8

    MashaAllah 🤩 Adipoli 😊

  • @shabinsatar
    @shabinsatar Před 4 lety +1

    നന്നായിട്ടുണ്ട്

  • @abdullakutty871
    @abdullakutty871 Před 4 lety +1

    Super...Alhamthulilla...nalla presentation....

  • @sharminismail366
    @sharminismail366 Před 4 lety +1

    Super food and presentation....

  • @haseenahasii3826
    @haseenahasii3826 Před 4 lety +1

    ഇബ്രുസ് വീഡിയോ സൂപ്പർ... ഞങ്ങൾ കോഴിക്കോട് കാര് ഇതിനു പിടിയെന്നാണ് പറയുന്നത്.....

  • @khanthafseerthafaeer1842
    @khanthafseerthafaeer1842 Před 4 lety +1

    Adipoli ikka

  • @muhammedsirajmb4519
    @muhammedsirajmb4519 Před 4 lety +1

    തിക്കിടി പൊളിയാട്ടോ

  • @zeenathashraf2258
    @zeenathashraf2258 Před 4 lety +1

    Super ikka naan cheythu nokkaam

  • @SargamShaheer
    @SargamShaheer Před 4 lety +1

    Super very simple

  • @noushadnoushad3832
    @noushadnoushad3832 Před 4 lety +1

    ആഹാ... വന്നല്ലോ വനമാല.. നോക്കി നോക്കി നോക്കി നോട്ടിഫിക്കേഷൻ കിട്ടി ഇക്കാ സൂപ്പർ 😃😃😃👌👌👌😋😋

  • @sajutp2948
    @sajutp2948 Před 4 lety +1

    ഇക്കാ സൂപ്പറാണ്

  • @afzalmohd3743
    @afzalmohd3743 Před 4 lety +5

    Polichu😋