ഈ അമ്മയുടെ കണ്ണീരിൽ ഒരുപാട് ഗുണപാഠങ്ങളുണ്ട് സുനീർ കാണിക്കുന്നത് ഒരുപാടു മക്കൾക്ക് പാഠമാണ്.

Sdílet
Vložit
  • čas přidán 8. 01. 2022
  • #junctionhack #dranilmuhammed

Komentáře • 188

  • @hamedyousaf2516
    @hamedyousaf2516 Před 2 lety +66

    ജാതി മതം. വർണം. വർഗം. നോക്കാതെ ചേർത്തുപിടിക്കുന്നവരുടെ കൂടെ ഞങ്ങൾ ഉണ്ട് അതാണ്‌ ഇസ്ലാം . 🙏 🙏 😭 😭 🤲 🤲

    • @bikerider8387
      @bikerider8387 Před 2 lety +1

      അത് തന്നെയാണ് ക്രിസ്ത്യൻ നും

  • @ravindrana176
    @ravindrana176 Před 2 lety +90

    നന്മ നിറഞ്ഞ മനുഷ്യർ .....
    ഇത്തരം പരിചയപ്പെടുത്തലുകൾ നമ്മുടെ സമൂഹത്തിലും നന്മ നിറയ്ക്കട്ടെ!
    നന്ദി അനിൽ സാർ, സുനീർ....

  • @fashionworddubai5148
    @fashionworddubai5148 Před 2 lety +75

    Brother suneer നിങ്ങളുടെ ഉദ്ദേശം നല്ലതായിരുന്നു
    അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും നമ്മുടെ അമ്മയുടെ ആ സ്ഥാനത്തുള്ള അമ്മക്കും ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ ya റബ്ബൽ ആലമീൻ

  • @kasimpacheeri541
    @kasimpacheeri541 Před 2 lety +63

    സാറെ,ഹൃദയം തൊണ്ടക്കുഴിയിൽ എത്തി.😢😢😭
    നിങ്ങൾക്ക് മൂന്നു പേർക്കും നല്ല ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകാൻ റബ്ബിനോട് ഞാനും പറയാം 🤲🤲🤲

  • @malinikr5915
    @malinikr5915 Před 2 lety +10

    🙏🙏നമച്ചു സുനീർ സാർ
    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് എന്റ വക 💯മൾക്ക്

  • @basheeralan2680
    @basheeralan2680 Před 2 lety +50

    ദൈവം ആ അമ്മ, സുനീർക്ക, സാർ, എല്ലാവരേയും അനുഗ്രഹിക്കട്ടെ .....

  • @nrpv
    @nrpv Před 2 lety +4

    ശിഷ്ടകാലം അമ്മ സന്തോഷത്തോടു കൂടിയിരിക്കാൻ പ്രാർത്ഥിക്കുന്നു...സുനീർ ഇക്കയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @mohammedali-hx9nv
    @mohammedali-hx9nv Před 2 lety +18

    ഈ നന്മനിറഞ്ഞ മനസ്സ് എന്നെന്നും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲

  • @aikikkaklusman4870
    @aikikkaklusman4870 Před 2 lety +26

    നന്മകൾ ചെയ്യുന്നവരെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥന 🤲❤🌹

  • @sajidasalim8729
    @sajidasalim8729 Před 2 lety +8

    സുനീറിനെ, അവൻ്റെ ഉമ്മയെ എനിക്കും പരിചയമുണ്ട്.നിൻ്റെ നന്മയുള്ള മനസ്സും പ്രവൃത്തിയും നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ..❣️

  • @muhammedmusthafa697
    @muhammedmusthafa697 Před 2 lety +39

    🙏 ദെയ്‌വം ആരെയും ഒറ്റ പെടുത്താതെയിരിക്കട്ടെ 🧡🤍💚

  • @sreelekhas7166
    @sreelekhas7166 Před 2 lety +38

    സമൂഹത്തിന് കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല ഉപദേശം നൽകിയ അനിൽ സാറിനേയും .. സുനീർക്കയെ പോലെ നന്മയുള്ള മനസിന്റെ ഉടമയേയും ഈ കാലഘട്ടത്തിൽ കാണുക എന്നത് അസാധ്യമാണ്.🙏🙏🙏

    • @azeezsulaiman5366
      @azeezsulaiman5366 Před 2 lety

      എന്തിനും ഏതിനും വർഗീയത മാത്രം കാണുന്നവൾ കൺ നിറയെ കാണട്ടെ

  • @sameehamvsemi6574
    @sameehamvsemi6574 Před 2 lety +66

    അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും സുനീർക്കക്കും സാറിനും അമ്മയ്ക്കും നൽകട്ടെ 🤲🤲🤲🌹🌹🌹

    • @panyalmeer5047
      @panyalmeer5047 Před 2 lety

      ഒന്നും ചെയ്യാൻ കഴിയാത്ത വര്‍ക്ക് പറയാൻ പറ്റിയ നാറിയ വാക്ക് 👈🤒😜🤣🙈🙉

    • @ramlatc6416
      @ramlatc6416 Před 2 lety

      @@panyalmeer5047 b

    • @saleemahamsa8601
      @saleemahamsa8601 Před 2 lety

      സുനീറേ
      .
      നീ തന്നെ അല്ലേ പ3ള്ളിമാൻ ജംഗ്ഷനിൽ
      ആട്ടോ ഓടിയിരുന്നത് അതീന് പടിഞ്ഞാറ് ആയിരുന്നില്ലേ വ നീനക്കും കുടുംബത്തീരും അനിൽ സാറിനും റബ്ബിൻ്റെ
      കാവൽ ഉണ്ടാകട്ടെ

    • @saleemahamsa8601
      @saleemahamsa8601 Před 2 lety

      ഞാൻ സൗദാ ബീവി സാറിൻ്റെ മകളാണ്

  • @aboobackermuhammedali7448
    @aboobackermuhammedali7448 Před 2 lety +46

    പാവം അമ്മ 😢 ,സുനീർക്കക്കും കുടുംമ്പത്തിനും അമ്മക്കും അനിൽ സാഹിബിനും എല്ലാവർക്കും നല്ലതുമാത്രം വരുത്തണെയെന്ന് പ്രാർത്ഥിക്കുന്നു,,,

  • @nasirmumbai9118
    @nasirmumbai9118 Před 2 lety +5

    എന്ത് കമെന്റ് ഇടണം എന്ന് ഒരുപാട് ചിന്തിച്ചു
    മനസ്സിൽ നന്മ വറ്റാത്ത നിങ്ങളെ സൃഷ്ട്ടാവ് അനുഗ്രഹിക്കട്ടെ

  • @ashrafka3255
    @ashrafka3255 Před 2 lety +43

    അനിൽ സാർ.., സമൂഹത്തിന്റെ അടിത്തട്ടിലേക് ഇറങ്ങി പ്രവർത്തിക്കുന്നതിന് ആയിരം സ്തുതി......

  • @MuhammedAli-de4rv
    @MuhammedAli-de4rv Před 2 lety +26

    ഇതുപോലെ ചേർത്ത് പിടിക്കുന്ന സ്നേഹം നിറഞ്ഞ മനുഷ്യർ എവിടെയുണ്ട് ജാതിയും മതവും നോക്കാതെ ചേർത്ത് പിടിക്കുന്ന സ്നേഹം

  • @mujeebsha9148
    @mujeebsha9148 Před 2 lety +26

    വർഗീയ വിഷം ചിറ്റു ന്നവർ കണ്ട് പഠിക്കു
    ........ 🥰🥰🤲🏻👍🏽

  • @sivanirmalyam1054
    @sivanirmalyam1054 Před 2 lety +1

    ആറു മക്കളുണ്ടായിട്ടും ഒറ്റപ്പെടലിന്റെ വേദനയിൽ വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്ത വാർത്ത കണ്ടു. അതുപോലെഉള്ള മക്കളൊക്കെ ഈ സുനീർ എന്ന നല്ല ഹൃദയത്തെ കണ്ടു പഠിക്കട്ടെ. എല്ലാ നന്മകളും നേരുന്നു 🙏🙏

  • @ammuthrikkakara2824
    @ammuthrikkakara2824 Před 2 lety +8

    എന്തായാലും ഞാൻ ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കും അങ്ങനെയെങ്കിലും അമ്മയുടെ സന്തോഷം കൂടും എങ്കിൽ അതൊരു നല്ല കാര്യമല്ലേ

  • @moona5772
    @moona5772 Před 2 lety +31

    ഒന്നും പറയാനില്ല.. കരഞ്ഞുപോയി.. ഞാൻ.

  • @nizchathiyara
    @nizchathiyara Před 2 lety +2

    സർ
    താങ്കളുടെ ഈ ഇടപെടൽ സമൂഹത്തിന് നൽകുന്ന ഏറ്റവും വലിയ സന്ദേശമാണ്. അങ്ങനെ തന്നെയാവട്ടെ!

  • @hamidpalath
    @hamidpalath Před 2 lety +13

    You're doing great ..man.. we respect you a lot big salute

  • @koyamoideen1194
    @koyamoideen1194 Před 2 lety +11

    ഇത്പോലേയുള്ളസൽകർമ്മികൾവർദധിച്ചിരിക്കട്ടേ..
    ആമീൻ🙏😂😂😀🎉🎉
    അനിൽസാറിന്അഭിനൻദനം

  • @sujaraju8993
    @sujaraju8993 Před 2 lety +2

    സർ, ദൈവത്തിന്റെ ആലയം നാമാണ്. നമ്മിൽ നന്മയുണ്ടെങ്കിൽ നമ്മിൽ ദൈവം വസിക്കുന്നു.

  • @fathimamajeed2140
    @fathimamajeed2140 Před 2 lety

    തീർച്ചയായും സ്വന്തക്കാർ വരും സുനീറിനെ പടച്ചവൻ ദീർഘായുസ് നൽകട്ടെ.. ആമീൻ.

  • @zeenathiqbal6283
    @zeenathiqbal6283 Před 2 lety +9

    Anil sir angekk oru big salute

  • @akbarakbar2478
    @akbarakbar2478 Před 2 lety +7

    വളരെ വളരെ സന്തോഷം 🙏🙏🙏

  • @noushadmanathanath971
    @noushadmanathanath971 Před 2 lety +6

    അമ്മയെ സുനീർ നോക്കുന്ന പോലെ നക്കുകയാണെങ്കിൽ മാത്രം വന്നാൽ മതി ബന്ധുക്കൾ അവർക്ക് ഇനി സ്നേഹം മാത്രം മതി
    സുനീർ നിങ്ങൾ വലിയവനാണ് പടച്ചവൻ നിങ്ങളെ കാത്തു രക്ഷിക്കട്ടെ

  • @user-jv3wz1on6s
    @user-jv3wz1on6s Před 2 lety +12

    അമ്മയുടെ ഭർത്താവ് ഉപദ്രവിച്ചി ട്ടില്ല. വഴക്കു പറഞ്ഞിട്ടില്ല .
    ഭർത്താവിനെ ഓർത്ത് ഇന്നും കണ്ണുനീർ വാർക്കുന്ന . ഈ അമ്മയെ പ്രേക്ഷകരുടെ മുൻപിൽ പരിചയപ്പെടുത്തിയ. സുനീർനെയും അവതാരകനെയും. നമ്മൾ ആരും അറിയാതെ പോകരുത് .
    അമ്മയുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത അ ഭവനത്തിലെ നല്ലവരായ. സഹോദരങ്ങൾക്കും
    കുടുംബങ്ങൾക്കും നല്ലത് വരട്ടെ.

  • @shahidmubarack7133
    @shahidmubarack7133 Před 2 lety +2

    Thanks for sunirkaaa
    And mr dr anil

  • @latheefpurathoottayil7778

    സുനിൽ അമ്മയോട് കാണിക്കുന്ന ആ സ്നേഹം മനുഷ്വത്വം താങ്കളുടെ ഉമ്മയോട് ചെയ്യുന്ന നന്മകൾ തന്നെ
    അല്ലാഹു താങ്കൾക്കും കുടുംബത്തിനും അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രതിക്കുന്നു
    🇮🇳🇮🇳🇮🇳🇮🇳🥑💯☑️

  • @zainulabdeenkuttyppalli5606

    Sir ithu vishakalaye polulla visha sarpangalku samarpikkam.

  • @salimsreyas8751
    @salimsreyas8751 Před 2 lety +15

    കുറിക്കാൻ വാക്കുകൾ കിട്ടുന്നില്ല സർ അങ്ങേക്കും സുനീരിനും മുന്നിൽ നമിക്കൂന്നൂ.🙏🙏🙏🌹🌹🌹

  • @kulathumkalmolly9414
    @kulathumkalmolly9414 Před 2 lety

    You are great brothers. Thanks to god. God bless u.

  • @ske593
    @ske593 Před 2 lety +5

    Very good God bless u sir

  • @ajeenaameer7155
    @ajeenaameer7155 Před 2 lety +5

    Allahu ayus kuuti nalkatta iniyum ingana nalla karyangal chayyan

  • @nafiriyas6002
    @nafiriyas6002 Před 2 lety +3

    നന്ദി അനിൽ sir, സുനീർ sir 🤲🤲

  • @shainythomascssethomas2336

    Really heart touching 🙏🙏🙏🙏

  • @jessypaul9192
    @jessypaul9192 Před 2 lety +2

    Suneer dhivam ningale anugrahikatte

  • @MayaDevi-xp2tg
    @MayaDevi-xp2tg Před 2 lety +2

    അനിൽ സാർ കൂടുതൽ പ റയല്ലേ , എനിക്കു സഹിക്കാൻ വയ്യ.എൻറേ മോൻ ഉണ്ടായിരുന്നേങ്കിൽ മറ്റൊരു സുനീറായിരുന്നേനേ . ഞാനും ചോറ്റാനിക്കരകരിയാണ്.

  • @suneerbabu07
    @suneerbabu07 Před 2 lety +5

    സുനീർ ❤️❤️❤️❤️❤️

  • @haruncherala
    @haruncherala Před 2 lety +3

    ബിഗ് സല്യൂട്ട് അനിൽ sir

  • @neelakhandanbhagavathiamma6058

    Nishpaksham Sir, Mr. Suneer brother, I am really proud of you. God bless you always. And

  • @manithari4192
    @manithari4192 Před 2 lety +1

    God bless you suneer

  • @ayshababu4500
    @ayshababu4500 Před 2 lety

    Santhosham.daivam anugrahikkatte allavareyum

  • @gracykaramana1598
    @gracykaramana1598 Před 2 lety

    God bless you Suneer...🙏🙏🙏🙏💐💐💐

  • @sherlythomas6424
    @sherlythomas6424 Před 2 lety

    God bless each one of you

  • @nirmalapm8933
    @nirmalapm8933 Před 2 lety +1

    Ani ya, suneere ninne dhyvam anugrahikkatte

  • @jasminhamza5700
    @jasminhamza5700 Před 2 lety +6

    🤲

  • @thilakammaparvathy9997

    Dr Anil ethu karya avatharippichalum
    Kelkunnavar marupadi parayanavathe adhikaneram irunnupokum .
    Athrayku mikavuttathanu addehathinte avatharana saili.
    Ee nanmayku srvasakthan angayodoppam ellayippozhu undayirikkatte

  • @anainaazeez5155
    @anainaazeez5155 Před 2 lety

    Ellarkum nallathu varatte

  • @gracykaramana1598
    @gracykaramana1598 Před 2 lety

    Great sir...👏👏👏👏🙋🙋🙋🙏🙏🙏🙏💐💐💐

  • @faisalkm2115
    @faisalkm2115 Před 2 lety +3

    Alhamdulillah

  • @umaprasad2230
    @umaprasad2230 Před 2 lety

    🙏ദൈവം അനുഗ്രഹിക്കട്ടെ 🌹❤🙏

  • @thomasgeorge492
    @thomasgeorge492 Před 2 lety

    God bless you sir

  • @lameeshaanees7620
    @lameeshaanees7620 Před 2 lety

    Maa,,,
    God bless you're

  • @krishnapillai1324
    @krishnapillai1324 Před 2 lety +1

    അനിൽ സർ, കുറെ നാളായി താങ്കളെ കാണുന്നില്ലായിരുന്നു?

  • @beenalathif5871
    @beenalathif5871 Před 2 lety +3

    💕

  • @aboobackerpk2710
    @aboobackerpk2710 Před 2 lety +1

    Anilinum-kabirinum.a.ammakum
    Nallad. Varuteanea.parumakarunnyan.anughrhiktta

  • @naseeramanayil2891
    @naseeramanayil2891 Před 2 lety +2

    Ameen.

  • @pkunhuvengara9096
    @pkunhuvengara9096 Před 2 lety +1

    ഇ ത് നന്നായി ട്ടുണ്ട്. കണ്ട തിൽ വെ ച്ചു സ ന്തോ സ മുള്ള കാ യ് ച്ച.

  • @sujasara6900
    @sujasara6900 Před 2 lety

    God bless

  • @jameelaabbas5290
    @jameelaabbas5290 Před 2 lety +2

    അൽഹംദുലില്ലാഹ് ..!
    സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ..!ആമീൻ ..!
    നന്മകൾ ചെയ്യുന്നവരുടെ കൂടെ പടച്ചതമ്പുരാൻ എപ്പോഴും കാവലുണ്ടാകും...!
    നന്മകൾ നേരുന്നു..!

  • @sathikochukuttan2313
    @sathikochukuttan2313 Před 2 lety

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @romythomas7621
    @romythomas7621 Před 2 lety +3

    സത്യത്തിൽ കരയാതെ ഇരിയ്ക്കാൻ കഴിഞ്ഞില്ല....

  • @lifestyle8353
    @lifestyle8353 Před 2 lety

    Very good sir

  • @mohammedanwar8299
    @mohammedanwar8299 Před 2 lety +10

    Allaahu ellaare thottum kaathu rashikkette Aameen 🙏🙏🙏

  • @latheefpurayil51
    @latheefpurayil51 Před 2 lety

    Sir u good man

  • @myvideoschanel1946
    @myvideoschanel1946 Před 2 lety +3

    മൂന്നു പേർക്കും പടച്ചവൻ deergayuss

  • @sajiludayakumar888
    @sajiludayakumar888 Před 2 lety +7

    👍🙏🙏😭❤

  • @kareemji2315
    @kareemji2315 Před 2 lety +1

    നിങ്ങളെ അഭിനന്ദിക്കുന്നു.

  • @zaibuummer9038
    @zaibuummer9038 Před 2 lety

    Allaurandepeerekumaroghavuayusum nalkatta ameenyarabulalameen

  • @safuranishad1682
    @safuranishad1682 Před 2 lety

    Allahusuneerkkakkumkudumbathinumbarkkaththsratte

  • @SURESHBabu-je4ht
    @SURESHBabu-je4ht Před 2 lety

    Congratulations

  • @akkeeakkee6606
    @akkeeakkee6606 Před 2 lety +1

    Suneerkaaa allhu ningale koode und

  • @ahammadulkabeer7677
    @ahammadulkabeer7677 Před 2 lety +6

    God bless your's.........

  • @zaibuummer9038
    @zaibuummer9038 Před 2 lety

    Sooper anil muhamade

  • @tessykurian9657
    @tessykurian9657 Před 2 lety

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @malinikr5915
    @malinikr5915 Před 2 lety +2

    കരഞ്ഞു പോയി🙏🙏😭😭

  • @maideenpa71
    @maideenpa71 Před 2 lety

    👌👌👌

  • @nijumediacom3908
    @nijumediacom3908 Před 2 lety +2

    😥😥😥🙏

  • @sindhuprasad8752
    @sindhuprasad8752 Před 2 lety

    🙏🙏🙏

  • @manjushasivan8860
    @manjushasivan8860 Před 2 lety

    Daivam Anugrahikkatye mone

  • @jessybunty3590
    @jessybunty3590 Před 2 lety

    Daivam anughrahikate 2 family yeum

  • @kavithaprasad3849
    @kavithaprasad3849 Před 2 lety

    Superb bro

  • @shameeralivp5315
    @shameeralivp5315 Před 2 lety +5

    😪❤️❤️❤️❤️

    • @sajib1341
      @sajib1341 Před 2 lety +1

      👃👃👃👃👃👃

  • @majeedppppm5091
    @majeedppppm5091 Před 2 lety +4

    😢😢😢🤲🤲🤲👍

  • @zainudheenc
    @zainudheenc Před 2 lety +3

    🙏🙏🙏🙏👍❤️🤲

  • @shaharbanupottayil6455

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @prajinapranjinathuruthi9451

    🙏

  • @shaharbana.k6466
    @shaharbana.k6466 Před 2 lety

    🤲🌹

  • @girijaraghavan3910
    @girijaraghavan3910 Před 2 lety

    🙏👍

  • @ammuthrikkakara2824
    @ammuthrikkakara2824 Před 2 lety +2

    എൻറെ അച്ഛനും അമ്മയും വ്യത്യസ്ത ജാതിക്കാരാണ് അമ്മ ക്രിസ്ത്യാനിയും അച്ഛൻ ഹിന്ദുവാണ് ചെറുപ്പം മുതലേ എൻറെ ബന്ധുക്കൾ ഇതും പറഞ്ഞു എന്നെ കളിയാക്കുന്നു അവരുടെ കാലം കഴിഞ്ഞാൽ എൻറെ കാര്യം പോയി അതായത് അച്ഛനും അമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ എൻറെ കാര്യം പോയി എന്നാണ് ഞാൻ ഉദ്ദേശിച്ചത്

    • @muneermuni7631
      @muneermuni7631 Před 2 lety +1

      അമ്മു ധൈര്യമായിരിക്കൂ. ദൈവം കൂടെയുണ്ട്

  • @shajlazaid3917
    @shajlazaid3917 Před 2 lety

    Kapada matha viswasikalkku mathrame vargeeya vaathikal aavan kazhiyoo

  • @bindukacheriparampath4273

    🙏🙏🙏👍👍👍

  • @AnimeFan1OfAllTime
    @AnimeFan1OfAllTime Před 2 lety

    വേറൊരു സ്നേഹത്തിന്ടേ ജീവിതപാഠം 😔

  • @muhamedrifath6964
    @muhamedrifath6964 Před 2 lety +2

    Very sad news 😢😢

  • @sakira6054
    @sakira6054 Před 2 lety

    👍🥰ഗുഡ്

  • @komalampa8618
    @komalampa8618 Před 2 lety

    Suneer big salute