'അയാം സോറി'!! ഋഷി സുനക്കിന്റെ കണക്കുകൂട്ടലുകൾ തെറ്റി; ബ്രിട്ടനിൽ ഇനി സ്റ്റാർമർ യു​ഗം | rishi sunak

Sdílet
Vložit
  • čas přidán 7. 07. 2024
  • 14 വർഷത്തെ ടോറി ഭരണം അവസാനിച്ചു. ബ്രിട്ടനെ ഇനി കെയ്ർ സ്റ്റാമർ നയിക്കും. 200 വർഷത്തിനിടയിലെ ഏറ്റവും മികച്ച വിജയം. ഋഷി സുനക്കിന് പിഴച്ചതെവിടെ? എന്തായിരിക്കാം കൺസർവേറ്റീവ് പാർട്ടിയുടെ ഈ ദയനീയ തോൽവിക്ക് കാരണം ?
    #ukelection #britain #rishisunak #conservativeparty #labourparty
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 29

  • @AJAY-zw6pv
    @AJAY-zw6pv Před 23 dny +7

    പുള്ളി എത്ര നന്നായി ഭരിച്ചാലും അവിടെ വെള്ളക്കാരൻ മാത്രമേ ഇലക്ഷന് ലുടെ അധികാരത്തിൽ എത്തുക ഉള്ളു അല്ലെങ്കിൽ എതിരാളി അത്ര ദുർബലൻ ആയിരിക്കും

  • @user-rq6gm3tu3b
    @user-rq6gm3tu3b Před 23 dny +7

    കൃഷിക്ക് സുനക് പിഴച്ചത് മോദിയുമായി കൂട്ടുകൂടി

  • @ultimatevideos8407
    @ultimatevideos8407 Před 23 dny +15

    ഇന്ത്യയിലെ ഒരു പുതിയ ദൈവത്തിന്റെ ഒരു ഉപദേശം ചോദിച്ചതാണ് പുള്ളിക്ക് പറ്റിയ പരാജയം..ദൈവം ഉപദേശിച്ചു കാണും നീ പെട്ടെന്ന് സർക്കാരിനെ പിരിച്ചുവിട്ട് നേരിടുക😂😂

    • @AmrithaK-cj8lu
      @AmrithaK-cj8lu Před 23 dny +1

      സ്റ്റാമർ ഒരു സങ്കി ആണ് കൂടുതൽ സന്തോഷിക്കേണ്ട 😅

    • @abdulazeezmp3454
      @abdulazeezmp3454 Před 23 dny

      😅😅😅

  • @MaryRajendran-yn3rq
    @MaryRajendran-yn3rq Před 22 dny +2

    ഇലക്ഷന്നിൽ ചരടും കുറിയും ഒന്നും സുനകിനെ രക്ഷിച്ചില്ല 😄😄😂.

    • @Cabtrer4963
      @Cabtrer4963 Před 14 dny +1

      Kazhinjha thavana jeichapol kurisaairunnallo unndairunnathu ninghalokke ethra chilachalum avarude kannil matha parivarthanan cheyyapetta India kkar thanne asnu

  • @Cabtrer4963
    @Cabtrer4963 Před 14 dny +1

    Oru pizhakkalum illa molee ayal thirichu varum uk kanda valiya sambathika vidhakthanaanu rishi sunak

  • @skjkv2429
    @skjkv2429 Před 23 dny +1

    ഇയാൾക്ക് വല്ലോണം ഭരണത്തിൽ നിന്ന് ഇറങ്ങിപ്പോയെന്നാൽ മതിയെന്നായിരുന്നു.

  • @user-we6hm7ge2d
    @user-we6hm7ge2d Před 23 dny

    അമേരിക്ക ഒറ്റക്കായി

  • @nevins6192
    @nevins6192 Před 23 dny +3

    ലിസ് ട്രെസ്സിനെ ചതിയിലൂടെ പുറത്താക്കിയതല്ലേ...

  • @techypotter2567
    @techypotter2567 Před 22 dny

    What ever he do RISHI SUNAK WILL LOOSE
    FIRST OF FALL HE IS RICHER THAN KING 😅😅
    SECONDLY HE IS INDIAN FOLLOWING HINDUISM
    REAL CHRISTIAN WHITE BRITISHERS NEVER EVER LIKED IT 😅😅😅

  • @Shugaib-hq5tu
    @Shugaib-hq5tu Před 23 dny

    Vgd

  • @abdulaleem3241
    @abdulaleem3241 Před 12 dny

    Snake.niraparadhikale.kollankuttuninnadhine.edhuellarkumorupadamakatte

  • @jacobthomas9988
    @jacobthomas9988 Před 23 dny +5

    സ്സംഘി ഭരണം വേണ്ട എന്ന് തീരുമാനിച്ചു ജനം

  • @Karthik12hg
    @Karthik12hg Před 23 dny +3

    അടുത്തത് മോങ്ങി ജി 🤣

  • @Rajumon5
    @Rajumon5 Před 19 dny

    മോഡിയുടെ പ്രന്റ്

  • @riyaskhan5507
    @riyaskhan5507 Před 21 dnem

    😂😂😂

  • @sudheertribal7053
    @sudheertribal7053 Před 23 dny +2

    Suna 😂poi 😂😂 ivanooke naadkadathan poi 😂 avar thoorichu 😂

  • @abdulsamedmakkaraparamba764

    പാലേസ്‌തീൻ കൊടുത്ത പണി

    • @sharon6838
      @sharon6838 Před 23 dny +14

      Keir starmer ഇസ്രായേല്‍ സപ്പോര്‍ട്ട് ആണ്😂😂

    • @forest7113
      @forest7113 Před 23 dny +3

      ​@@sharon6838അത് ഈ mnaddan മാർക്ക് അറിയില്ല😅

    • @Endorbmarvaeller588
      @Endorbmarvaeller588 Před 21 dnem +1

      ഋഷി സുനക്കിനെക്കാളും വലിയ സംഘി ആണ് ഇപ്പോൾ അധികാരത്തിൽ വന്നിരിക്കുന്നത്. 🤣അതുകൊണ്ട് അതികം ആഹ്ലാദിക്കേണ്ട കാര്യമില്ല 😅😂

  • @remasansathyan3664
    @remasansathyan3664 Před 23 dny +3

    സഘിയിൽ