ചേർത്തണക്കുന്ന ദൈവകരങ്ങൾ ( 26 /06 /2024 - 1223 )

Sdílet
Vložit
  • čas přidán 24. 06. 2024
  • അഭിഷേകവചസുകൾ - 1223
    വിശുദ്ധ അന്തോണീസ് പുണ്യവാള,
    ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...
    കോട്ടയം നാഗമ്പടം വി. അന്തോണിസിന്റെ തിരുശേഷിപ്പ് ദേവാലയത്തിലെ ശുശ്രൂഷകളും വചന സന്ദേശങ്ങളും പങ്കുവയ്ക്കുവാനുള്ള വാട്സ്ആപ്പ് കൂട്ടായ്മ.
    താഴെയുള്ള ഗ്രൂപ്പിന്റെ ലിങ്കിൽ കയറി അംഗമാകാം :
    chat.whatsapp.com/D1RQQdfAuFI..

Komentáře • 167

  • @user-kq3rr5wl2r
    @user-kq3rr5wl2r Před měsícem +2

    എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před měsícem +1

    എന്റെ ഈശോയെ എന്റെ പാപങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @preethavnair1236
    @preethavnair1236 Před měsícem +2

    എൻെറ പുണൃാളാ എൻെറ മകന് നല്ല ജോലി കൊടുത്തു അനു८ഗഹിക്കണമേ❤❤❤❤

  • @tomijoseph8064
    @tomijoseph8064 Před měsícem +3

    എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ വിഷമം ഉൽകണ്ട ദേഷ്യം കുശുമ്പ് അഹങ്കാരം എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി അവരുടെ മനസ്സിൽ സന്തോഷം കൊടുക്കണമേ 🌹🙏✝️

  • @appuzzloveshore4279
    @appuzzloveshore4279 Před měsícem

    എന്റെ കർത്താവേ എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r Před měsícem +2

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എല്ലാം മാറി കിട്ടി വലിയ ഒരു അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před měsícem +2

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @shylaissac2950
    @shylaissac2950 Před měsícem

    എന്റെ ഈശോയെ മക്കൾ കുവേണ്ടി അപേക്ഷികേണമേ അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ

  • @lillysebastian6022
    @lillysebastian6022 Před měsícem +4

    ഈശോയെ മകൻ ടോണി ക്ക് govt salary യോടെ സ്ഥിരമായി ജോലി കിട്ടുന്നതിനും നല്ലൊരു ക്രിസ്റ്റ്യൻ പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടുന്നതിനും 29 വയസ്സായി വിവാഹം നടക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @shynigirish6834
    @shynigirish6834 Před měsícem +1

    എൻ്റെ പുണ്യാള ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. .അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

    • @preethavnair1236
      @preethavnair1236 Před měsícem

      എൻെറ മകന് എളിമ പെടുത്തണമേ❤❤❤❤❤❤

  • @albinmathew1957
    @albinmathew1957 Před měsícem +6

    അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ അന്തോന്നിയാളച്ച ഞങ്ങളുടെ ആവശ്യങ്ങളും സാധിച്ചു തരണമേ

  • @neethumathew70
    @neethumathew70 Před měsícem

    എൻറെ അന്തോണീസ് പുണ്യാള എൻറെ ഭർത്താവിനെയും മകനെയും ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണമെയ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം പുണ്യാളൻ വഴിയും വിമലഗിരി മാതാവിൻ വഴിയും തരേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @nettishanettisha
    @nettishanettisha Před měsícem

    എന്റെ ഈശോയെ അങ്ങ് ദാനമായി തന്ന മക്കളെ അനുഗ്രഹിക്കേണമേ അവർക്ക് പഠിക്കാൻ ഉള്ള കൃപ കൊടുക്കണം

  • @shylaissac2950
    @shylaissac2950 Před měsícem

    എന്റെ ഈശോയെ മഴയും കാറ്റും കൊണ്ട് വന്നിട്ടുണ്ടോ അപ്പോഴൊക്കെ ഞാൻ എന്റെ ഈശോയെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ ആവശ്യങ്ങളുടെമേൽകരുണ തോന്നണമേ ആമേൻ

  • @swapnamanu6436
    @swapnamanu6436 Před měsícem

    എന്റെ പുണ്യാളച്ചാ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼

  • @kumariramdas1298
    @kumariramdas1298 Před měsícem

    എന്റെ പുണ്ണിയാളച്ച എന്റെ സസംഗടങ്ങൾ മാറ്റിതരണേ എന്റെ മോൻ അനന്തുവിനെ ഒരു govt ജോലി കിട്ടണേ ഞങ്ങൾ കടങ്ങൾ എല്ലാ മാറ്റി അനുഗ്രഹിക്കനെ 🙏🏻🙏🏻🙏🏻🙏🏻അവന്ത് കൂടെ ഇപ്പൊഴും ഉണ്ടാകണേ കർത്താവെ 🙏🏻🙏🏻മോൻ ജോലി കിട്ടുമ്പം എനിക്ക് ഇതിൽ തന്നെ ഇട്ടു നന്ദി പറയണേ കർത്താവെ 🙏🏻🙏🏻

  • @user-kq3rr5wl2r
    @user-kq3rr5wl2r Před měsícem +3

    എന്റെ അന്തോനീസേ എന്റെ ജീവിതത്തിൽ എന്റെ മക്കളുടെ ജീവിതത്തിൽ വലിയ ഒരു അത്ഭുതം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT Před měsícem +1

    എന്റെ വേദന എന്റെ ബുദ്ധിമുട്ടുകൾ എല്ലാം എടുത്ത് മാറ്റി ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അങ്ങനെ എനിക്ക് സാധിച്ചു തരണം എന്നെ അനുഗ്രഹിക്കേണമേ

  • @DENNISAnil-nm9zo
    @DENNISAnil-nm9zo Před měsícem +1

    പുണ്യാളച്ചാ നിന്റെ മുന്നിൽ നിയോഗം വെക്കുന്ന ആരെയും നീ കൈവിടില്ലല്ലോ?? ആ വിശ്വാസത്തിൽ നിന്റെ മുന്നിൽ നിൽക്കുന്ന എന്നെയും നീ കൈവിടല്ലേ 🙏 ആമേൻ 🙏 ആമേൻ 🙏

  • @tomijoseph8064
    @tomijoseph8064 Před měsícem +2

    എന്റെ ഈശോയെ എന്റെ മകന് അ ജോലി കൊടുക്കണമേ 🌹🙏✝️എന്റെ ഈശോയെ എന്റെ മകന് അവന്റെ പടുത്തതിന് ഓപരിയായി നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ അവൻ എളിമ ഉള്ളവൻ ആയി ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před měsícem +2

    എന്റെ ഈശോയെ എന്റെ മകൾക്കു അ ജോലി കൊടുത്തതിനു നന്ദി 🌹🙏✝️എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം ഈ വർഷം നടത്തി തരണമേ 🌹🙏🌹✝️ എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഒരു വഴി കാണുന്നില്ല എന്റെ ഈശോയെ നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് ഞങ്ങളെ രക്ഷിക്കണമേ 🙏✝️🌹എന്റെ ഈശോയെ ഞങ്ങൾ മനുഷ്യൻ ന്റെ മുന്നിൽ നിന്നനമോ 🌹🙏✝️😭🙏അപമാനമോ 🌹🙏✝️😭ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️😭

  • @rajeevamVLOGS
    @rajeevamVLOGS Před měsícem

    ഈശോയെ നന്ദി ഈശോയെ ആരാധന ഈശോയെ സ്തുതി 🌹❤

  • @sujasnehasareesh1050
    @sujasnehasareesh1050 Před měsícem +7

    എന്റെ അന്തോണിസു പുണ്യാള നിന്റെ അത്ഭുത സിദ്ധി കൊണ്ട് ജോലി സ്ഥിരപ്പെടുത്തണേ, കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധിയും ശക്തിയും നൽകണേ. കുടുംബത്തെയും ലോകത്തിലെ എല്ലാവരെയും കാത്തോണേ

  • @manupeter9147
    @manupeter9147 Před měsícem

    എന്റെ പുണ്യാള എന്റെ എല്ലാ തടസങ്ങളും മാറ്റാണെ... സഹിക്കാൻ പറ്റുന്നില്ല പുണ്യാള

  • @jittojain
    @jittojain Před měsícem

    ഈശോയെ കാത്തുകൊള്ളണമേ 🙏🙏🙏

  • @antonyjohn-cb3to
    @antonyjohn-cb3to Před měsícem

    പുണ്യാളച്ച ഈ ദാസൻ്റെ കുടുംബത്തിൻ്റെ മേൽ കരുണ ആയിരിക്കണമെ

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před měsícem

    Praise the Lord. Thank you Jesus for your blessings,grace and goodness. Amen 🙏

  • @nimmychacko9257
    @nimmychacko9257 Před měsícem +1

    ആമേൻ

  • @valsathomas6867
    @valsathomas6867 Před měsícem

    Yeasuve njangleke ethuvare thanna ella anugrahangalkum nanni yesuve Nanni yesuve Nanni yesuve ❤❤❤❤❤❤

  • @shynigirish6834
    @shynigirish6834 Před měsícem

    എൻ്റെ പുണ്യാള ...എൻ്റെ കൂട്ടുകാരിയുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ..

  • @shajigeorge9934
    @shajigeorge9934 Před měsícem

    Tanku Jesus vimalagri matha St.antony for all blessings amen tanku 🙏 🙏 🙏.

  • @antonypinto64
    @antonypinto64 Před měsícem

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgekuttymathew8728
    @georgekuttymathew8728 Před měsícem

    ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സ്മിതയെ : ഈശോ യുടെ കരങ്ങളിൽ കൊടുക്കുന്നമേ - പുണ്യാളച്ചാ- ആമേൻ .

  • @treesamarycs2221
    @treesamarycs2221 Před měsícem +1

    അന്തോണീച്ച എനിക്ക് റീജോയിൻ ചെയ്യണം 🙏എന്നെ കൊണ്ടും എന്റെ റിസൾട്ട്‌ കൊണ്ടും സാധിക്കില്ല 🙏

  • @kochumolthomas8939
    @kochumolthomas8939 Před měsícem

    Ente esoye mathave punyala challaku poorna sawkyam nalki anugrahikaname... 🙏🙏🙏🙏🙏🙏

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Parisuthalmave entekudumbathilek entemakalilek entejeevithapankalilek entearogithilek erangivarenem🙏🙏🙏🙏🙏🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Punyalachaa unnisoyee 🙏🏻🙏🏻🙏🏻

  • @jeemolseby6531
    @jeemolseby6531 Před měsícem

    Pithaave nee thanna Ella anugrahangal kum nandi 🙏🙏🙏 Daivame asukhangalil ninnum apakadangalil ninnum ellavareyum kathukollane 😭😭🙏🙏

  • @linijacob799
    @linijacob799 Před měsícem

    St.Anthony's poonvalle ente kudmbath anugahikannam amen

  • @parruap1789
    @parruap1789 Před měsícem

    ഓ അതോണ്സ് പുണ്ണിള എന്റെ സിബി ചേട്ടന്റെ പിസിസി യുടെ തടസം മാറി എത്ര യും വേഗം അടിച്ചു കിട്ടി വിസ അടിച്ചു കിട്ടുവാൻ സഹായികേണമേ 🙏🙏

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente antoniyose makade padanavakaliyam matti parishuda athemave nirakename amen 🙏

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala njangale devalayathodu cherthu nirthan kripayundakaname ammen.

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave entemakkalude jolikalil angu koodeayirikkename ammen.

  • @georgemv1483
    @georgemv1483 Před měsícem +2

    പുണ്യാളാ കാത്തുകൊള്ളണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala nanniyum sthuthyum samarpikkunnu kripayundakaname ammen.

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs Před měsícem +1

    PraiseTheLord

  • @tdthomas7856
    @tdthomas7856 Před měsícem

    ആമ്മേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Mathave

  • @SnakesandLadders01
    @SnakesandLadders01 Před měsícem

    Ende Karthave kodanukodi nanni aradhana stuti ho 🙏🙏🙏

  • @graceabraham5464
    @graceabraham5464 Před měsícem

    Thank you very much with the depth of my heart for the miracles you have done yesterday Appa father our Almighty God Jesus Christ I believe Amen 🙏🙏🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm Před měsícem

    Eeshoye ente prayamaya ammaye kathukollename veezhathe thangikkollename anadhamakkappeduvan idayakkeruthe vedhanakalum preyasangalum kodukkaruthe eeshoye

  • @jifiyajames8680
    @jifiyajames8680 Před měsícem

    Yeshuve sthothram yeshuve nanniii..I can do all things through Christ who strengthens me 🙏

  • @KochumolThomas-pk2ee
    @KochumolThomas-pk2ee Před měsícem

    Amen amen amen ❤❤❤🙏🙏🙏🙏🙏

  • @user-ew1lm8tm1m
    @user-ew1lm8tm1m Před měsícem

    Ente puniyala ennodu shemikane.
    Ente makkaleyum ente kudubatheyum mathapithakaleyum sistrneyum jeevitha pangaliyeum anugrhikaname eshoye

  • @FennyKuruvilla
    @FennyKuruvilla Před měsícem

    Amen prayers🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Avemaria1001
    @Avemaria1001 Před měsícem

    §t.antony.spopnoalle.allamakkalayoum.anugrahikkaname.amen.❤❤❤❤❤❤❤

  • @sherlychacko5537
    @sherlychacko5537 Před měsícem

    St. Antony pray for our family 🙏🙏🙏🙏🙏🙏🙏

  • @mettyantony7267
    @mettyantony7267 Před měsícem

    Amen 🙏 Hallelujah St Anthony Pray For us 🙏🙏❤

  • @alexmm1624
    @alexmm1624 Před měsícem +1

    Thank you Jesus. Praise the Lord. Hallelujah. Amen Amen Amen🙏🙏🙏.

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem

    Karthave anugrahikename 🙏🏻🙏🏻🙏🏻

  • @RubyMathew-cy4lm
    @RubyMathew-cy4lm Před měsícem

    Eeshoye ente kunjungal vishudhiyil valaruvan prarthikkaname

  • @marysoby1432
    @marysoby1432 Před měsícem

    എന്റ പുണ്യ ളച്ചാ സ്റ്റൻലി മോന് ജോലി തരണെ❤️

  • @josephv.a462
    @josephv.a462 Před měsícem

    Praise the lord 🙏 hallelujah 🙌

  • @valsathomas6867
    @valsathomas6867 Před měsícem

    Amen amen amen 🙏

  • @georgepaul5321
    @georgepaul5321 Před měsícem

    Praise the lord halleluaiah ammen

  • @valsathomas6867
    @valsathomas6867 Před měsícem

    Yeasuve njangleke ellavarkum parisuthalmavente kriba labipan samarppikunnu

  • @valsathomas6867
    @valsathomas6867 Před měsícem

    Hallelujah hallelujah hallelujah 🙌

  • @jollymmaantony5838
    @jollymmaantony5838 Před měsícem

    Amen🙏🏻🙏🏻🙏🏻🙏🏻❤️🌹

  • @christopherantony5648
    @christopherantony5648 Před měsícem

    Amen 🙏 ❤️💐🤲💐🙏

  • @Lisamma-tf7gn
    @Lisamma-tf7gn Před měsícem

    Eshoye . Karuna. Sneham. Tharane.

  • @jomipabraham383
    @jomipabraham383 Před měsícem

    Pray for my family jomal Elza Chinnu and Nirmal jomi Litty and All joychettan and family Mathai and family

  • @ancyabraham9210
    @ancyabraham9210 Před měsícem

    St Antony thanks for your kindness ❤

  • @anilvarghese9290
    @anilvarghese9290 Před měsícem

    Father pls 🙏 pray for us to continue the work with out any problems jancy, anil and Anila Varghese 🙏 😢 😔 😢❤

  • @Lillyflora723
    @Lillyflora723 Před měsícem

    Amenkarthavevekamvaraname

  • @tintujose985
    @tintujose985 Před měsícem

    🙏 🙏 Amen...

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Amen Amen🙏🙏🙏

  • @Yamuna.96
    @Yamuna.96 Před měsícem

    Eshoye anugrahikane

  • @renulakshya3437
    @renulakshya3437 Před měsícem

    Amen🙏🙏🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT Před měsícem +1

    എന്തെല്ലാം പ്രാർത്ഥന ആവശ്യങ്ങളും നിയോഗങ്ങളും അങ്ങേയ്ക്ക് സാധിച്ചു തന്ന താങ്ങും തണലും ആയിരിക്കണം

  • @sheelasheela1088
    @sheelasheela1088 Před měsícem

    Amen🙏

  • @donjose9154
    @donjose9154 Před měsícem

    St.Antony give Don intelligence memory concentration happiness and peace prosperity to study the new course and pass the exam and give him a good job and the ability to do it

  • @miniphilip4795
    @miniphilip4795 Před měsícem

    God bless you amen 🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm Před měsícem

    Praise the lord 🙏

  • @tijibabu-mt6ph
    @tijibabu-mt6ph Před měsícem

    Amen 🙏🙏🙏🔥🔥🔥

  • @graceabraham5464
    @graceabraham5464 Před měsícem

    Thank you very much our beloved father for your earnest prayers, please pray for Eipe Abraham 's gas trouble, stomach disease, hotness, sugar, pressure, thyroid, and prostate to be healed completely, let him live with out medecines I believe Amen PTL Hallelujah Appa father our Almighty God Jesus Christ bless abundantly 🙏🙏🙏

  • @bettyvarghese9265
    @bettyvarghese9265 Před měsícem

    Pray for my family holy Spirit. Sona exam samarppikkunnu sneha. Varghese Betty sona. Japamala. Chollan. Kripa. Nalkanama

  • @graceabraham5464
    @graceabraham5464 Před měsícem

    Please pray for Richa, Nikhil and Lucka, Reeba, Sumod and Brion, Julie, Vinod, Abhinav, Able, Achayen and me I believe Amen PTL Hallelujah Appa father Jesus Christ bless abundantly 🙏🙏🙏

  • @JollyJoy1234
    @JollyJoy1234 Před měsícem

    X 🙏joy🙏siji🙏molly🙏bjo🙏🙏🙏🙏🙏🙏🙏

  • @sherlybabu1912
    @sherlybabu1912 Před měsícem

    വചന പെരുമഴയാൽ നിറഞ്ഞിരുന്ന നിമിഷങ്ങൾ എൻ്റെ 25 വർഷം മുൻപ് ഉണ്ടായിരുന്നു എന്തു ചെയ്യണമെന്നറിയാതെ ഞാൻ സ്തംഭിച്ചു പോയ സന്ദർഭങ്ങൾ' അതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. അതിൽ പിന്നെ എൻ്റെ ജീവിതം ഒരു അത്ഭുതമാണ്. ഞാനൊരു ടീച്ചറാണ്. എന്നാൽ ഇപ്പോൾ റിഡേർഡ് ആയി കുടുംബത്തിൽ ഭർത്താവിനോടൊപ്പം കഴിയുന്നു

  • @nirmalajacob3757
    @nirmalajacob3757 Před měsícem

    Please bless our family

  • @padmamenon2843
    @padmamenon2843 Před měsícem

    Amen

  • @rincyzachariah2843
    @rincyzachariah2843 Před měsícem

    🙏amen

  • @jessymathew4461
    @jessymathew4461 Před měsícem

    Anthoys punniyala meghayude gastric problem mattitharename Amen 🙏

  • @merlyantony4282
    @merlyantony4282 Před měsícem

    Njngalude prethyega prarthana niyogam sadhichu tharane.angayude sakshi akki mattane

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs Před měsícem +1

    MagacdeMarriageThadasamMattiTharaname

  • @johnykj3336
    @johnykj3336 Před měsícem

    St Antony pray for us and the people those who are offered financial help let them fill with holy spirit and the case of popular let it start quickly and get back money from the people and the people those who are suffering from sick pray for them and help sruhti jeejo vincy Soy and keep the thirukochi and copb keep safe and keep us from all the bad evils and protect from natural calamity and flooding and help us to improve our financial status and this is I pray for to Lord God bless us

  • @sicilyjames1803
    @sicilyjames1803 Před měsícem

    Essoye ente Ammachye suhappeduthane

  • @lizyscaria2902
    @lizyscaria2902 Před měsícem

    Dhushtrupiyuda bandhanathil ninnum enta mola rakshikkanama anthakarathil ninnum enta mola rakshikkanama aval thirichu varanama

  • @JollyJoy1234
    @JollyJoy1234 Před měsícem

    Anies🙏anju🙏joyes🙏jolly🙏j🙏🙏🙏🙏🙏🙏🙏🎉🎉🎉🎉