അഭിമാനമില്ലാത്ത ദൈവം ( 27 /06 /2024 - 1224 )

Sdílet
Vložit
  • čas přidán 25. 06. 2024
  • അഭിഷേകവചസുകൾ - 1224
    വിശുദ്ധ അന്തോണീസ് പുണ്യവാള,
    ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...
    കോട്ടയം നാഗമ്പടം വി. അന്തോണിസിന്റെ തിരുശേഷിപ്പ് ദേവാലയത്തിലെ ശുശ്രൂഷകളും വചന സന്ദേശങ്ങളും പങ്കുവയ്ക്കുവാനുള്ള വാട്സ്ആപ്പ് കൂട്ടായ്മ.
    താഴെയുള്ള ഗ്രൂപ്പിന്റെ ലിങ്കിൽ കയറി അംഗമാകാം :
    chat.whatsapp.com/D1RQQdfAuFI..

Komentáře • 142

  • @minisabu276
    @minisabu276 Před měsícem +2

    പുണ്യാളച്ച എന്റെ മകൻ ഒരു ജോലിയുടെ ആവശ്യത്തിനു ബാംഗ്ലൂരിലേക്ക് പോയിരിക്കുന്നു അവന്റെ കൂടെയുണ്ടാകണേ അമ്മ മാതാവേ ഉണ്ണീശോയെ ഔസേപ്പിതാവേ അവനെ ചേർത്തു പിടിക്കണമേ

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem +1

    Parisuthalmave entekudumbathilek entemakalilek entejeevithapankalilek entearogitholek etangivarenem🙏🙏🙏🙏🙏🙏

  • @shynigirish6834
    @shynigirish6834 Před měsícem +3

    എൻ്റെ പുണ്യാള ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു....അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

  • @aniammaphilipt2109
    @aniammaphilipt2109 Před měsícem +2

    എന്റെ കൂടൂബത്തിൽ സമാധാനത്തിന്റെ ആത്മാവിനെ അയച്ചു തരണേമ

  • @shylaissac2950
    @shylaissac2950 Před měsícem

    എന്റെ പുണ്യാളാമകൾകുംമകനുംനന് വളരാൻ അപേക്ഷിക്കുന്നു കൂടെ ഉണ്ടായിരി കേണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ

  • @rajeevamVLOGS
    @rajeevamVLOGS Před měsícem

    ഈശോയെ എന്റെ ഹൃദയത്തിൽ വന്നു വാഴണമേ. അങ്ങയുടെ ഇഷ്ടം എന്നിൽ നടത്തേണമേ 🌹❤

  • @sebastianvarghese3864
    @sebastianvarghese3864 Před měsícem +1

    ദേശാ കടങ്ങളെ വിടാൻ വഴി കാണിച്ചു തരണമേ

  • @jomolmathai1732
    @jomolmathai1732 Před měsícem

    എന്റെ മക്കളെ അനുഗ്രഹിച്ചു ആശീർവദിക്കണമേ അപ്പാ 🙏 കൈവെടിയല്ലേ.

  • @bobbinamolpissac2966
    @bobbinamolpissac2966 Před měsícem

    ഈശോയെ എന്റെ വിവാഹ ബന്ധം വേർപ്പെടുത്തി തരണമെ

  • @DENNISAnil-nm9zo
    @DENNISAnil-nm9zo Před měsícem

    പുണ്യാളച്ചാ എന്റെ എല്ലാ നിയോഗങ്ങളും ആവശ്യങ്ങളും സമർപ്പിക്കുന്നു എനിക്ക് നിന്റെ മാധ്യസ്ഥം വഴിയായി സാധിച്ചു തരണമേ 🙏ആമേൻ 🙏🙏

  • @bindusajeev8407
    @bindusajeev8407 Před měsícem

    എൻ്റെ മാതാവേ, ഉണ്ണീശോയ്,punyalacha കാതോണമേ, കൈവെടിയരുത് 😢😢😢

  • @merlipaulson6442
    @merlipaulson6442 Před měsícem

    എൻ്റെ പുണ്യ ളാ അച്ച എൻ്റ കുംടുമ്പത്തോട പ്രാർത്ഥക്കണമെ

  • @sherlyjoseph455
    @sherlyjoseph455 Před měsícem

    എന്റെ അന്തോണീസ് പുണൃളച്ചാ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു കിട്ടാൻ അങ്ങ് ഈശോയോടു പ്രാർത്ഥിക്കണേ 🙏🔥

  • @elsymohan5929
    @elsymohan5929 Před měsícem

    ഞങ്ങളെപ്പോലെ മുടി പൊഴിച്ചിൽ എല്ലാ മക്കളേയും ഈശോയെ സുഖപ്പെടുത്തണേ

  • @user-kq3rr5wl2r
    @user-kq3rr5wl2r Před měsícem

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @raginimohanan7163
    @raginimohanan7163 Před měsícem

    എന്റെ ഈശോയെ എന്റെ മക്കളെ കാത്തോണേ ആന്റമോൻ ഗിരീഷ് മോഹന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @user-ki4fl9fc3t
    @user-ki4fl9fc3t Před měsícem

    ഈശോയെ പുണ്യാളച്ച ഷിതിന് സൗദിയിൽ ജോലി നൽകി അനുഗ്ഗ്രഹിക്കണേ 🙏🙏🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Punyalachaa unnisoyee 🙏🏻🙏🏻🙏🏻

  • @harishvv3828
    @harishvv3828 Před měsícem

    Ente kudumbhatheyum kathurakshikaname, ente niyogangal sadichu tharaname, ene kai vidalle, ene anugrahikaname amen amen amen 🙏

  • @albinmathew1957
    @albinmathew1957 Před měsícem +1

    സ്ഥലം വെക്കുവാൻ നല്ല വില കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുക അന്തോനീസ് പുണ്യാളച്ച ഞങ്ങൾക്കുവേണ്ടി അപേക്ഷ

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před měsícem

    Thank you Holy Spirit for your guidance and goodness. Amen 🙏

  • @Latha-wm9sk
    @Latha-wm9sk Před měsícem

    Amen. Yeshuve nanni. Ente karthave... Karuna thonni ente kudumbathe anugrahikkaname.

  • @shajigeorge9934
    @shajigeorge9934 Před měsícem

    Tanku Jesus vimalagri matha St.antony for all blessings amen tanku 🙏 🙏 🙏

  • @manjup3607
    @manjup3607 Před měsícem

    Ente eeshoye ..punyalacha..amma mathave ..anugrahikkane.

  • @mullingardiaries7926
    @mullingardiaries7926 Před měsícem

    Thank you, Lord, for all the blessings.

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před měsícem

    Praise the Lord. Thank you Jesus for your blessings and grace and mercy. Amen 🙏

  • @Anna-vr4fb
    @Anna-vr4fb Před měsícem

    ishoye ente achachane kaathukollaname appa 🙏🙏🙏🙏🙏🙏

  • @MariyaJoseph-gk8cz
    @MariyaJoseph-gk8cz Před měsícem

    ഈശോയെ ഇന്ന് വീട് പണി തുടങ്ങി അനുഗ്രഹിക്കണമേ

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave entemakkalude jolikalil angu koodeayirikkename ammen.

  • @user-kq3rr5wl2r
    @user-kq3rr5wl2r Před měsícem

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എല്ലാം തടസ്സം മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏

  • @elsymohan5929
    @elsymohan5929 Před měsícem

    Punyala എൻ്റെയും മകളുടെയും തലമുടി പൊഴിയുന്നതിനെ സുഖപ്പെടുത്തണേ

  • @RubyMathew-cy4lm
    @RubyMathew-cy4lm Před měsícem

    Eeshoye ente prayamaya ammayude Ella rogangalum soukyamakkename eeshoye

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente antoniyose makade padanavakaliyam matti parishuda athemave nirakename amen 🙏

  • @antonypinto64
    @antonypinto64 Před měsícem

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Karthave anugrahikename 🙏🏻🙏🏻🙏🏻

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala njangale devalayathodu cherthu nirthan kripayundakaname ammen

  • @maryphilipose1038
    @maryphilipose1038 Před měsícem

    Ente eshoye njangalude makkale anugrahickane amen

  • @Anna-vr4fb
    @Anna-vr4fb Před měsícem

    ishoye ente ammaku oru aapathum varuthalle appa 🙏🙏🙏🙏🙏🙏🙏

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @jeemolseby6531
    @jeemolseby6531 Před měsícem

    Pithaave nee thanna Ella anugrahangal kum nandi. Daivame Ella makkaleyum kathukollane 😭😭🙏🙏

  • @sosammapa5446
    @sosammapa5446 Před měsícem

    Ente punyala njangalkku vendi apekshikkaname njangalude niyokangal sadhichutharaname niyokangal samarppichu prarthikkunna ellavarudeyum niyokangal sadhichukodukkaname makkalkku videsathu pokanum joli kittanum makkalude vivaham nadakkanum njangalkku vazhi kittanum njangalude ellavarudeyum asukangal maranum prarthikkaname daivam cheythu thanna Ella upakarangalkkum nanny parayunnu amen anganawadiyil kuttikal varanum prarthikkaname amen alfakku joli kittanum prarthikkaname amen

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala nanniyum sthuthyum samarpikkunnu kripayundakaname ammen.

  • @annachandy3508
    @annachandy3508 Před měsícem

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God in advance for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @nirmalajacob3757
    @nirmalajacob3757 Před měsícem

    Yesuve nanni yesuve sthuthi yesuve aradhana🙏

  • @jeenaabraham9829
    @jeenaabraham9829 Před měsícem

    Ente punyalacha ente kudubathe kathukollane anugrahikkane punyala 🙏

  • @ChinchuChinchuvijimon
    @ChinchuChinchuvijimon Před měsícem

    Anta punyala Anta kudumbatta anugrahikkanama kadangalil ninnum karakayattanama amen

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Amen 🙏🏻🙏🏻

  • @shynigirish6834
    @shynigirish6834 Před měsícem

    എൻ്റെ പുണ്യാള എൻ്റെ കൂട്ടുകാരിയുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.....

  • @jeenaabraham9829
    @jeenaabraham9829 Před měsícem

    Ente punyalacha ente kudubathente kadagal Ellam ethrayum vegam vitti tharane punyalacha 🙏

  • @MercyJose-eo9pt
    @MercyJose-eo9pt Před měsícem

    Bittusena sughapaduthanma v Anthony's punnalacha chaggalku vendi afeshikanama amen

  • @georgemv1483
    @georgemv1483 Před měsícem +1

    എന്റെ പുണ്യാളാ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏കരുണ കാണിക്കണേ 🙏🙏🙏ആമേൻ 🙏🙏🙏

  • @bettyvarghese9265
    @bettyvarghese9265 Před měsícem

    Sona. Snehavarghese. Betty. Samarppikkunnu. Holy Spirit pray for my family

  • @aleyammajohn3736
    @aleyammajohn3736 Před měsícem

    St. Anthonise pls sanction my intensin of my lost money🙏🏻

  • @tdthomas7856
    @tdthomas7856 Před měsícem

    ആമ്മേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @daisymathew6518
    @daisymathew6518 Před měsícem

    Ente punniala roycha nu surgery koodathe veetil pokan pataname.amen.amen.amen

  • @joseyjoseph9658
    @joseyjoseph9658 Před měsícem

    എന്റെ അന്തോണി സ് പുണ്യവാളന്‍ Josna Josey Ielts 7 score kittan കൃപ തരണം

  • @graceabraham5464
    @graceabraham5464 Před měsícem

    Thank you very much our beloved father for your earnest prayers, please pray for Richa, Nikhil and Lucka, Reeba, Sumod and Brion, Julie, Vinod, Abhinav, Able, Achayen and me I believe Amen PTL Hallelujah Appa father our Almighty God Jesus Christ bless abundantly, thanks for all miracles you have done to us I believe Amen 🙏🙏🙏

  • @Yamuna.96
    @Yamuna.96 Před měsícem

    Eshoye anugrahikane dewasam job kittanamn eshoye anugrahikane

  • @BeenaJohny-ms7px
    @BeenaJohny-ms7px Před měsícem

    ു ന്യാ ജോബിനെ സമർപിച്ച പ്രാർത്ഥിക്കുന്ന അവൻ കൊടുത്താല ക്ഷം ര തിരിച്ച് കിട്ടാൻ വേണ്ടി പുബാഇ അനുഗ്രഹിക്കണമേ ജോബിന് ഒരു ജോലി ശരിയാകാൻ പ്രാർത്ഥി കുന്നു. അനുഗ്രഹിക്കണമേ ദൈവമേ ആമേൻ ഹാലേല്ലയ, മഹത്ത്വം ആരാധന🙏🙏🙏🙏

  • @ChinchuChinchuvijimon
    @ChinchuChinchuvijimon Před měsícem

    Anata makkala kakkanama avaruda Kuda appozum undakanama amen ❤

  • @Anna-vr4fb
    @Anna-vr4fb Před měsícem

    ishoye enikku padikkan pattaname appa 🙏🙏🙏🙏

  • @molybijo3481
    @molybijo3481 Před měsícem

    Ente punyala thank you Yesterday you pray for my daughter's assessment she got full mark .Thank you punyalacha

  • @gopikagnair1131
    @gopikagnair1131 Před měsícem

    മകൻ ഗോകുൽ അനുഗ്രഹിക്കണെ 🙏🙏🙏

  • @tubytom1329
    @tubytom1329 Před měsícem

    Eshoappa ente kunjne Hezekiah sukapeduthenamee 🙏🙏🙏 njgalude koode epozhum undakanmee.... sakdagal Matti santhosham nalki anughrakikename 🙏🙏🙏

  • @merilamoolayil5195
    @merilamoolayil5195 Před měsícem

    Eshoyude Thiruhryadame, Pappayode snehamayirikeneme.

  • @lillysebastian6022
    @lillysebastian6022 Před měsícem +2

    ഈശോയെ മകൻ ടോണിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവൻറെ ജീവിതത്തിൽ അമ്മയുടെ വിശുദ്ധ പുണ്ണ്യ വാള ഇടപെടൽ ഉണ്ടാകുന്നതിന് വേണ്ടി 29 വയസ്സായി നല്ലോരു ക്രിസ്ത്യൻ പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടുന്നതിനും govt salary യോടെ സ്ഥിരമായി ജോലി കിട്ടുന്നതിനും വേണ്ടി കണ്ണീരോടെ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @tintug7211
    @tintug7211 Před měsícem

    🙏 എന്റെ sahodharanu nalla oru joli nalki anughrahikkne punyala😔

  • @merilamoolayil5195
    @merilamoolayil5195 Před měsícem

    Eshoyude Thiruhryadame, Sakthi ye snehamayirikeneme.

  • @AffectionateLibrary-by1uy
    @AffectionateLibrary-by1uy Před měsícem

    Amen 🙏 🙏 🙏 🙏 🙏

  • @jittojain
    @jittojain Před měsícem

    ഈശോയെ എന്നെ ഒന്ന് സഹായിക്കണം 🙏🙏🙏

  • @joseyjoseph9658
    @joseyjoseph9658 Před měsícem

    എന്റെ അന്തോണി സ് പുണ്യവാളന്‍ Jithin Josey USA visa processing ചെയ്തു തരണം

  • @elsymohan5929
    @elsymohan5929 Před měsícem

    തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു

  • @nirmalajacob3757
    @nirmalajacob3757 Před měsícem

    Praise the Lord Hallelujah🙌

  • @nirmalajacob3757
    @nirmalajacob3757 Před měsícem

    Yesuve oru veedu thann anugrahikaname🙏

  • @JollyJoy1234
    @JollyJoy1234 Před měsícem

    Anies🙏anju🙏joyes🙏jollyjoy 🙏joy 🙏bjo🙏molly🙏siji🙏x 🙏🙏🙏

  • @Anna-vr4fb
    @Anna-vr4fb Před měsícem

    ishoye enikku schoolil examinu full a plus nalkanname appa 🙏🙏🙏

  • @jollymmaantony5838
    @jollymmaantony5838 Před měsícem

    Amen🙏🏻🙏🏻🙏🏻❤️🌹

  • @rinijoseph954
    @rinijoseph954 Před měsícem

    Punnyala njangale rakshikkename

  • @elvinfernandez181
    @elvinfernandez181 Před měsícem

    Praise The Lord Amen ❤

  • @user-ew1lm8tm1m
    @user-ew1lm8tm1m Před měsícem

    Ente puniyala enikoru veedu ente agrham sathichu therane.
    Ente papagalku shemikane

  • @sallykurian7267
    @sallykurian7267 Před měsícem

    Eshoye, Amme mathave ente Ella niyogum samarpikunnu sadhichu tharaname Karuna thonnaname anugrahikaname jerinte rogathinmel saukyam thannu, jinoyude vivaha thadasam mattaname, joycente job thadasam mattaname, appointment banglore il koduth anugrahikaname, mental health issues joyal nte mattaname Amma yude maravi matti chevi yude kelvi kodukkaname

  • @user-lg8ct3ur2n
    @user-lg8ct3ur2n Před měsícem

    Nalla jeevithapankaliye kanichutharan prarthikkunnu

  • @FennyKuruvilla
    @FennyKuruvilla Před měsícem

    Amen prayers🙏🙏🙏🙏🙏🏻

  • @user-xm2fm7mi5i
    @user-xm2fm7mi5i Před měsícem

    എന്റെ hearing &neuro problem solve ആകുവാൻ പ്രാർത്ഥിക്കണം financial problems കൊണ്ട് പൊറുതി മുട്ടി. എന്റെ നിയോഗങ്ങളിലേക്കു കരുണ തോന്നണമെന്ന് അപേക്ഷിക്കുന്നു

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Amen Amen🙏🙏🙏

  • @renulakshya3437
    @renulakshya3437 Před měsícem

    Amen🙏🙏🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm Před měsícem

    St.Antony' s punyavane pl pray for my daughter to study well and take away all hereditary diseases

  • @juliejoseph4236
    @juliejoseph4236 Před měsícem

    Amen 🙏

  • @padmamenon2843
    @padmamenon2843 Před měsícem

    Amen

  • @anilvarghese9290
    @anilvarghese9290 Před měsícem

    Father pls 🙏 pray for us to continue the work with out any problems jancy, anil and Anila Varghese 🙏 😅😢❤

  • @elvinfernandez181
    @elvinfernandez181 Před měsícem

    ❤Amen❤

  • @miniphilip4795
    @miniphilip4795 Před měsícem

    God bless you amen 🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Mathrave

  • @merlyantony4282
    @merlyantony4282 Před měsícem

    Punyalacha anugrahikkane

  • @abeythomas841
    @abeythomas841 Před měsícem

    Punivala please pray for us

  • @appuzzloveshore4279
    @appuzzloveshore4279 Před měsícem

    എന്റെ കർത്താവേ എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ......🙏🙏🙏🙏🙏🙏🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm Před měsícem

    Praise the lord 🙏

  • @johnykj3336
    @johnykj3336 Před měsícem

    St Antony pray for us and the people those who are offered financial help let them fill with holy spirit and the case of popular let it start quickly and get back money from the people and the people those who are suffering from sick pray for them and help sruhti jeejo vincy Soy and keep the thirukochi and copb keep safe and keep us from all the bad evils and protect from natural calamity and flooding and help us to improve our financial status and this is I pray for to Lord God bless us

  • @molybijo3481
    @molybijo3481 Před měsícem

    Punyalacha ente niyogam sadichu tharan esoyodu prarthikkane

  • @moleygeorge7632
    @moleygeorge7632 Před měsícem

    Pray for my husband and brother