നബീസുൻ്റെ ഗർഭം മക്കൾക്ക് നാണക്കേടോ? |BAPPAYUM MAKKALUM|

Sdílet
Vložit
  • čas přidán 21. 04. 2024
  • നബീസുൻ്റെ ഗർഭം മക്കൾക്ക് നാണക്കേടോ? EPISODE.2
    #bappayummakkalum
    #beerankakka
    mail ID from paid collaboration:
    noushadk7012@gmail.com
    Contact.+917012451594 only WhatsApp
    To contact us

Komentáře • 74

  • @richuvolg3710
    @richuvolg3710 Před měsícem +14

    പടച്ചവൻ എത്രയും പെട്ടന്ന് കാര്യം യഥാർത്ഥമാക്കിക്കൊടുക്കട്ടെ

  • @mumthasmumthassaifu8098
    @mumthasmumthassaifu8098 Před měsícem +3

    പണത്തിനു വേണ്ടി ലജ്ജ നഷ്ടപെട്ട സമൂഹം. നഹൂദു ബില്ലാഹ്

  • @wahababdul4452
    @wahababdul4452 Před měsícem +56

    എന്തെല്ലാം ജനകീയ വിഷയങ്ങളുണ്ട് സമൂഹത്തിൽ. ഇത്തരം വിഷയങ്ങൾ എടുത്തു സ്വയം നാണം കെടരുത് 🙏

  • @MaluT-fi4vd
    @MaluT-fi4vd Před měsícem +2

    അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ല

  • @MaluT-fi4vd
    @MaluT-fi4vd Před měsícem +3

    ഇത്ര ബേജാറാവൻ വേലി ചാടിയാധൊന്നു മല്ലല്ലോ ഇത് ഒഴിവാക്കി കൊലയാളികൾ ആകരുത്

  • @Aju734
    @Aju734 Před měsícem +18

    ഈ വിഷയം വേണ്ടായിരുന്നു 🙄

  • @hameedpanakkad3860
    @hameedpanakkad3860 Před měsícem +8

    പൈസക്ക്. വേണ്ടി.. ജീവിക്കുന്നവർ.

  • @basheerbashi4013
    @basheerbashi4013 Před měsícem +7

    ഇങ്ങിനെ വേണ്ടായിരുന്നു

  • @abubakarabubakar3761
    @abubakarabubakar3761 Před měsícem +3

    മുണ്ടാതെ ചെയ്തതല്ലേ ....ഇനി എല്ലാരും അറിയും

  • @yusufyusufali8487
    @yusufyusufali8487 Před měsícem +4

    Sound und

  • @soukatali6212
    @soukatali6212 Před měsícem +2

    എരപ്പൻ ബീരാനും എരപ്പത്തി നബീസും

  • @basheerbashi4013
    @basheerbashi4013 Před měsícem

    😊😊

  • @sathyan.bbalakrishnan7692
    @sathyan.bbalakrishnan7692 Před měsícem +17

    ചിന്തിച്ചാൽ ഒരു അന്തോം ഇല്ല
    ചിന്തിച്ചില്ലാൽ ഒരു കുന്തോം ഇല്ല
    ഇത് നമ്മുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാൽ എന്താണ് സ്ഥിതി
    ഈ വീഡിയോ മോശമാണന്ന് പറയരുത്
    ഇങ്ങനേയും സംഭവിക്കാം....😢

  • @silumilu6416
    @silumilu6416 Před měsícem +2

    നാണക്കേട്

  • @Afsal.kakkad
    @Afsal.kakkad Před měsícem +10

    ദീനിനോടാണ് കളിക്കുന്നത് അവസാനത്തിൽ

  • @user-ky4dd9ir3m
    @user-ky4dd9ir3m Před měsícem

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @SkCNibusvlog
    @SkCNibusvlog Před 8 dny

    😄😄😃😂😂

  • @subaidas3765
    @subaidas3765 Před měsícem +1

    ഉസ്റും പുളിയുമില്ലാതെ പരിവാടി

  • @Afsal.kakkad
    @Afsal.kakkad Před měsícem +18

    പാണത്തിനുവേണ്ടി എന്ത് നെറികേടും ചെയ്യുന്ന ടീം

    • @ASHRAFbinHYDER
      @ASHRAFbinHYDER Před měsícem

      ഒക്കെ കണ്ടു അല്ലെ കൊച്ചു കള്ളന്‍

  • @Ibrahimibrahimkottayil

    😊😂🎉😂🎉

  • @NaseemaK-rt2ok
    @NaseemaK-rt2ok Před měsícem

    Vallath a ജാതി

  • @muhammedmuhammed9215
    @muhammedmuhammed9215 Před měsícem +1

    ബീരാൻ്റെ ആയി ശുമ്മു ആശ വർക്കർ ആയില്ലെ

  • @shammassherin8648
    @shammassherin8648 Před 27 dny

    Yenthappo kure chirikkan .

  • @basheerbashi4013
    @basheerbashi4013 Před měsícem +5

    ഇത് എന്ത് കതയാൺ മോഷമായിട്ടോ

  • @davoodmampuza520
    @davoodmampuza520 Před měsícem +3

    ഇത് വളരെ മോശം കഥ ആയി. ആശ വർക്കാർ പെൻസൻ കൊണ്ട് പോകുല.. ഗർഭിണി കഥ. നാട്ടിൽ എല്ലാവരും അറിഞ്ഞു. ഇ കഥ മുബ് വന്നത്. ആണ്

  • @sinan__8858
    @sinan__8858 Před měsícem

    പൈസക്ക്,,മാത്രം,, േവഡിയുളള,ജീവിതം,, മോഷണം,ആയി

  • @pkmrafeekbaqavipattambi4439
    @pkmrafeekbaqavipattambi4439 Před měsícem +4

    സൗണ്ട് ഇല്ലല്ലോ...
    വേറെ ആർക്കെങ്കിലും അനുഭവപ്പെട്ടോ ?

  • @eflearn12
    @eflearn12 Před měsícem +2

    Alambu beeranka and nabeesu vayassan kalath qran othu

  • @Jasi-dp6gc
    @Jasi-dp6gc Před měsícem +1

    സൗണ്ട് ഉണ്ടല്ലോ

  • @saithalaviacharath8732
    @saithalaviacharath8732 Před měsícem +10

    ഇത്ര വേണ്ടിയിരുന്നില്ല. നിങ്ങള്ടെ വീടുയോ കാണാൻ താൽപര്യമാണ്. പക്ഷേ ഇത് ആവശ്യമില്ലാത്തതാണ്. പണ്ടത്തിന് വേണ്ടിആണോ?

  • @shahira6016
    @shahira6016 Před měsícem

    😝😝😝

  • @shahira6016
    @shahira6016 Před měsícem +1

    Nabeesunte garbham natukarkum nanakedayi😂

  • @saithalaviacharath8732
    @saithalaviacharath8732 Před měsícem +13

    അപ്പോൾ നിങ്ങൾ വീണ്ടും കഴിഞ്ഞ vidio യുടെ ബാക്കി അഭിനയിച്ചോ? മോശമായിപ്പോയി

  • @ayshafida101
    @ayshafida101 Před měsícem

    Makkalodmathram paranjillaummanenn yutobilodelokathomathramparanjad😂

  • @shahanatalks6479
    @shahanatalks6479 Před měsícem +13

    കറുമൂസ തിന്നാൽ മതി

  • @user-qk7ql8jr7v
    @user-qk7ql8jr7v Před měsícem +2

    Nanam.kettavan

  • @shifashammas2184
    @shifashammas2184 Před měsícem +2

    ഈ അപ്പൂട്ടി ഒരു ബസ് കണ്ടക്ടർ ആണോ

  • @saeedawir3456
    @saeedawir3456 Před měsícem +2

    ഷുക്കൂറിന് ഇപ്പോൾ ഒരു 40 വയസ്സ് ആയിട്ടുണ്ടാവില്ലേ അന്നുണ്ടോ പ്ലസ് ടു

  • @beeviskitchen477
    @beeviskitchen477 Před měsícem

    Baby 😅 rosli😅❤❤

  • @majeednkkodur8736
    @majeednkkodur8736 Před měsícem

    രണ്ടാം ദിവസവും ആശാ വർക്കർ സാരി മാറ്റിയില്ല

  • @misriyankhamzank4262
    @misriyankhamzank4262 Před měsícem +2

    Kitchen onn Othukki vechoode

  • @binhasancheroor1625
    @binhasancheroor1625 Před měsícem

    Aaychammu eppola rosli aayo

  • @pkmrafeekbaqavipattambi4439

    ഇപ്പൊ സൗണ്ട് റെഡി ആയി

  • @sayyidmahboob7393
    @sayyidmahboob7393 Před měsícem +3

    ബീരാൻ കാക്കയുടെ പെങ്ങൾ മതം മാറിയോ

  • @jameelac1672
    @jameelac1672 Před měsícem

    വളരെ മോശം

  • @asnaasna986
    @asnaasna986 Před měsícem

    Beeranum nabeesakum thalak radi illa

  • @MaluT-fi4vd
    @MaluT-fi4vd Před měsícem

    അടുത്ത ഒരു എപ്പിസോഡിന് നല്ല ഒരു അവസരം ബീരാങ്കാക്ക ഒരു kotthanaado

  • @SahiraAli-hh2qn
    @SahiraAli-hh2qn Před měsícem +4

    എന്തെങ്ങിലും ആയോ 😂😂😂

  • @Sandhyachechi
    @Sandhyachechi Před měsícem

    😮

  • @ibnumashood1554
    @ibnumashood1554 Před měsícem

    Veedellanekvahekk😊

  • @mohammedpkthalappil8901
    @mohammedpkthalappil8901 Před měsícem +4

    വളരെ മോശം