Video není dostupné.
Omlouváme se.

തൃശ്ശൂർ ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ

Sdílet
Vložit
  • čas přidán 11. 04. 2023

Komentáře • 110

  • @manumobzz9812
    @manumobzz9812 Před rokem +3

    ചേലക്കര എങ്ങനെയാ ലാസ്റ്റ് ആകുന്നതു, മേപ്പാടം വരെ town ഉണ്ട്..

  • @RavivrVr
    @RavivrVr Před 5 dny

    Kochi muvattupuzha perumbavoor kothamangalam piravam angamali kolancherry kaladi aluva trupunithura kalamassery

  • @ismailtv9338
    @ismailtv9338 Před 21 dnem +1

    തൃശ്ശൂർ ജില്ലയിൽ ഇതൊന്നുമല്ല മെയിൻ ടൗൺ ...... പാരീസിൻ്റെ അത്ര വലിപ്പമില്ലെങ്കിലും പാരീസ് നഗരത്തിൻ്റെ ഹൃദയഭാഗങ്ങളെ വെല്ലുന്ന ഒരു ടൗണുണ്ട് തൃശ്ശൂർ ജില്ലയിൽ കേരളത്തിൻ്റെ അല്ല ഇന്ത്യയുടെ മാത്രമല്ല ഏഷ്യയുടെ തന്നെ അഭിമാനമായ വെങ്കിടങ്ങ് മഹാ നഗരമാണത്❤❤❤❤ സൂപ്പർ മെഗാ ഹൈപ്പർ മാളുകൾക്ക് പേരുകേട്ട മഹാ നഗരം'

  • @arunsukumaran6558
    @arunsukumaran6558 Před 7 dny

    പുതുക്കാട് - അമ്പല്ലൂർ. ഇതിലെ പല ടൗൺ നെ കാളും വലുത് ആണ്.

  • @bineshusha7253
    @bineshusha7253 Před rokem +2

    പുരാതന ചരിത്ര നഗരം.... Kodungallur.❤

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Před rokem +4

    Guruvayoor❤❤👌💪💪

  • @raghukr5281
    @raghukr5281 Před rokem +4

    ഇതിലെ പല ടൗണിനേക്കാളും വലുതാണ് കോടാലി ടൗൺ..കാണാൻ തന്നെ ഒരു തലയെടുപ്പുണ്ട്..

    • @_jaa_na_ki.__
      @_jaa_na_ki.__ Před 2 měsíci

      കോടാലി 💗

    • @Sunil-dq8rn
      @Sunil-dq8rn Před 12 dny

      കോടാലിയല്ല, കാട്ടാന വരുന്ന മുരിക്കിങ്ങലാണ് വലിയ സിറ്റി.

  • @abdulrasikt7739
    @abdulrasikt7739 Před rokem +6

    തൃശ്ശൂർ ജില്ല

  • @__ABIN__
    @__ABIN__ Před rokem +3

    Ollur evideee

  • @johnsonchungath1509
    @johnsonchungath1509 Před rokem +5

    കുന്ദംകുളം എന്താണ് അറിയാതെ ഓരോന്ന് വരും കുന്ദംകുളത്തിൻറെ ഒരു ഭാഗത്ത് വരില്ല കൊടുങ്ങല്ലൂർ

    • @aaltharafilmhouse1554
      @aaltharafilmhouse1554 Před 26 dny

      Njan oru wadakancherikarananu medical Rep anu azhachayil kunnamkulathum kodungallurum workiyum. Kunnsmkulathekkal valluthanu kodungallur.

    • @sujithsuji-wc8rw
      @sujithsuji-wc8rw Před 16 dny

      ​​​​​@@aaltharafilmhouse1554കൊടുങ്ങല്ലൂരിൻ്റെ ചെറിയൊരു ഭാഗം തന്നെ മതിയാവും കുന്നംകുളത്തിൻ്റെ സിന്തറ്റിക്ക് സീനിയർ ഗ്രൗണ്ട് ന് തന്നെ

  • @Sunil-dq8rn
    @Sunil-dq8rn Před 12 dny

    കൊടുങ്ങല്ലൂരിന് ചരിത്ര പ്രാധാന്യം ഉണ്ടെങ്കിലും ടൗൺ വലിപ്പത്തിൽ ചാലക്കുടി കഴിഞ്ഞേയുള്ളൂ. പണ്ട് ഇരിഞ്ഞാലക്കുടയുടെയും താഴെയായിരുന്നെങ്കിലും ഏറ്റവും തിരക്കേറിയഹൈവേയുടെ സാന്നിദ്ധ്യം ടൗൺ വലിപ്പത്തിൽതൃശൂരിന്റെ തൊട്ടുപിന്നിലെത്തിക്കാൻ ചാലക്കുടിയെ സഹായിച്ചു. 30 വർഷത്തിനുള്ളിൽ സംഭവിച്ച മാറ്റമാണത്. സ്വന്തമായി ഒരു പാർലമെന്റ് പേരും ലഭിച്ചതും അങ്ങനെത്തന്നെ

  • @santhoshkrishnan732
    @santhoshkrishnan732 Před 20 dny

    Kanjani- Peringottukara
    Pudukkad-Amballur
    Pazhayannur
    Thiruvilwamala
    Athani-Medi College
    Cheruthuruthi
    Kecheri-Amala nagar

    • @Sunil-dq8rn
      @Sunil-dq8rn Před 12 dny

      ഇതെന്താ ബസ്സിലേക്ക് ആളെ വിളിച്ചു
      കയറ്റുകയാണോ?

  • @aslammongam967
    @aslammongam967 Před rokem +2

    കൊല്ലം
    കൊട്ടാരക്കര
    പുനലൂർ
    കരുനാഗപ്പള്ളി
    അഞ്ചൽ
    പറവൂർ
    പത്തനാപുരം
    കടക്കൽ
    ആയുർ
    ചാത്തന്നൂർ
    പുത്തൂർ
    നിലമേൽ
    ഓയൂർ
    ശാസ്താംക്കോട്ടാ
    ചടയമംഗലം
    പാരിപ്പള്ളി
    കുളത്തുപ്പുഴ
    കുന്നിക്കോട്
    നെടുമങ്കാവ്

  • @abdulrasikt7739
    @abdulrasikt7739 Před rokem +3

    നമ്പർ 7 തൃശ്ശൂർ ജില്ലാ

  • @baburajanvazhapully1124
    @baburajanvazhapully1124 Před rokem +3

    പെരുമ്പിലാവ് എങ്ങനെ ഇതിൽ കയറിപ്പറ്റി

    • @aslammongam967
      @aslammongam967 Před rokem

      അതാണ് ഞാനും ഓർക്കുന്നത് 🙄

    • @Sunil-dq8rn
      @Sunil-dq8rn Před 12 dny

      ഈ വീഡിയോ ചെയ്തത് അവിടത്തു കാരനാണെന്നു തോന്നുന്നു.

  • @thewitcher6964
    @thewitcher6964 Před měsícem +2

    KL08
    Main Towns/Cities
    Thrissur
    Kunnamkulam (76000 muncipal population 2024,also upgraded as grade 1 muncipality )
    Irinjalakuda(40000 muncipal population(upgraded grade1 muncipality )
    Kodungallur(60000 mucipal population,grade2)
    Chalakkudi(67000 muncipal population,grade 2)
    Chavkkad(39000+ mucipal population also upgraded grade 2 muncipality )
    Guruvayoor(30000 muncipal population grade2)
    Wadakkanchery (23000 muncipal population grade 3)
    Mala
    Thripryar
    Vadanapilly
    Kodakara
    Chelakkara
    Moonnupeedika
    Kechery
    Pavaratty
    Pazhayannur
    Pattikad
    Puthukkad
    Cheruthuruthy
    Varandarapilly
    Thiruvillamala
    Athani-mulamkunnathukavu
    Perumpilavu-Akkikavu
    Kodali
    Erumapetty-nelluvayi
    Engandiyur
    Kanjani
    Kolazhy -thiroor
    Peringottukara
    Developing towns(class iv)
    (Elanad, peechi,mundur,pazhanji, chirakkal, punnamparbu, pannithadam)
    In my opinion

  • @abdulrasik9808
    @abdulrasik9808 Před 3 měsíci +1

    തൃശ്ശൂർ കേരള ഇന്ത്യ ♥️

  • @aslammongam967
    @aslammongam967 Před rokem +1

    തൊടുപുഴ
    കട്ടപ്പന
    മൂന്നാർ
    അടിമാലി
    നെടുംകണ്ടം
    കുമളി
    രാജാക്കാട്
    ഉടുമ്പഞ്ചോല
    ചെറുതോണി
    വെള്ളതൂവൽ
    വണ്ടിപ്പേറിയർ
    അനക്കര
    പൂപാറ
    രാജകുമാരി
    ഏലപ്പാറ..
    (ഇടുക്കി കാസറഗോഡ് വയനാട് ജില്ലയിൽ മറ്റുള്ള ജില്ലയിലെ ഏറ്റവും താഴെ ഉള്ള സ്ഥലങ്ങളെ ലിസ്റ്റ് നേക്കാൾ ചെറിയ ടൌൺ കൾ കവലകൾ ഉൾ പെടുത്തിയിയുണ്ട്...)

    • @Sunil-dq8rn
      @Sunil-dq8rn Před 12 dny

      ഏതു ബസ് സ്റ്റാന്റിൽ നിന്നുമാണ് ചേട്ടാ ആളെ വിളിച്ചുകയറ്റുന്നത്?

  • @aslammongam967
    @aslammongam967 Před rokem +2

    ചാവക്കാടിനെക്കാൾ വലുത് അല്ലെ ഗുരുവായൂർ

  • @anoopva4701
    @anoopva4701 Před měsícem

    കൊടുങ്ങല്ലൂർ ♥️

  • @kamarudeenpodiyangal8380

    മലപ്പുറം ഡിസ്റ്റിക് തീരുർ പെരിന്തൽമണ്ണ മഞ്ചേരി നിലംബൂർ കോട്ടക്കൽ പൊന്നാനി മലപ്പുറം എല്ലാം വലിയ നഗരങ്ങൾ

  • @aslammongam967
    @aslammongam967 Před rokem +1

    കാഞ്ഞങ്ങാട്
    കാസറഗോഡ്
    നീലേശ്വരം
    ഉപ്പള
    ചെറുവത്തൂർ
    തൃക്കരിപ്പൂർ
    മഞ്ചേശ്വരം
    കുമ്പള
    ബദിയട്ക്കാ
    ബന്ധടുക
    വെള്ളരിക്കുണ്ട്
    പടന്ന
    സീതാംഗോളി
    ചിറ്റരിക്കൽ
    ഭീമനടി
    മുള്ളേരിയ
    ചീമേനി
    പാണത്തൂർ

  • @ummarvallikkadan5292
    @ummarvallikkadan5292 Před rokem

    Malappuram.dt.yavida

  • @Mskouterspace
    @Mskouterspace Před 10 měsíci

    1st Tier
    Perinthalmanna
    Manjeri
    Malappuram
    Tirur
    Kottakkal
    Nilambur
    2nd Tier
    Ponnani
    Tirurangadi + Chemmad
    Valancheri
    Vengara
    Kondotty
    Edappal
    3rd Tier
    Wandoor
    Areakkode
    Parappangadi
    Tanur
    Edakkara
    Changaramkulam
    4th
    Karuvarakkundu
    Kalikavu
    Edavanna
    Pandikkad
    Kuttippuram
    Puthanathani
    etc......

  • @ummarvallikkadan5292
    @ummarvallikkadan5292 Před rokem +1

    😊😊😊

  • @razinshanavas1929
    @razinshanavas1929 Před rokem +1

    Thiruvilamala, pazahayannur, pavaratty, pudukkad, evideya

    • @__ABIN__
      @__ABIN__ Před rokem +1

      Ollur evidaaa

    • @rahultr4383
      @rahultr4383 Před rokem +2

      ​@@__ABIN__ ഒല്ലൂർ തൃശ്ശൂർ സിറ്റിയുടെ ഭാഗം ആണ് (its corporation )

    • @__ABIN__
      @__ABIN__ Před rokem +1

      @@rahultr4383 anaalum ollur oru town alle thrissur district important town

    • @razinshanavas1929
      @razinshanavas1929 Před rokem +1

      ​@@__ABIN__ollur Thrissur town include Aan

    • @__ABIN__
      @__ABIN__ Před rokem +1

      @@razinshanavas1929 ollur thrissur cityil petathaane but ollur town not under thrissur town only under thrissur city

  • @VinodPambur
    @VinodPambur Před 24 dny

    എവിടെയാടാ കഞ്ഞാണി

  • @arjunb540
    @arjunb540 Před rokem +2

    Thrissur🤍

  • @anilkumar-cu4sy
    @anilkumar-cu4sy Před 2 měsíci

    മഞ്ചേരി പെരിന്തൽമണ്ണ തിരൂർ കോട്ടക്കൽ മലപ്പുറം വളാഞ്ചേരി നിലമ്പൂർ പൊന്നാനി കൊണ്ടോട്ടി

    • @haanavanddi
      @haanavanddi Před měsícem

      Keralathile. 14 jillakalil vechu enik istapetta jilla calicat aan ente jilla idukki aan kaaranam njan koodudal joli iduthadu. Thirur aan. Malappuram jillail 12 sitti kal unddu.

  • @AkkuAkku-nq3or
    @AkkuAkku-nq3or Před 3 měsíci

    ❤❤❤❤👍

  • @abdulrasik9808
    @abdulrasik9808 Před 3 měsíci +1

    മലപ്പുറം
    മഞ്ചേരി
    പെരിന്തൽമണ്ണ
    തിരൂർ
    കോട്ടക്കൽ
    വളാഞ്ചേരി
    പൊന്നാനി
    ചങ്ങരംകുളം
    കൊണ്ടോട്ടി
    നിലമ്പൂർ
    പുത്തനത്താണി
    തിരൂരങ്ങാടി
    വണ്ടൂർ
    കരുവാരക്കുണ്ട്
    പാണ്ടിക്കാട്
    എടപ്പാൾ
    കുറ്റിപ്പുറം
    പുലാമന്തോൾ
    എടക്കര
    വഴിക്കടവ്
    എടവണ്ണ
    അരീക്കോട്
    അങ്ങാടിപ്പുറം
    മേലാറ്റൂർ
    കാളികാവ്
    കാടാമ്പുഴ
    താനൂർ
    പരപ്പനങ്ങാടി
    ❤️❤️❤️❤️❤️❤️❤️❤️

    • @AneeshLohithakshan
      @AneeshLohithakshan Před 2 měsíci

      മലപ്പുറത്തേക്കാൾ വലുതല്ലേ മഞ്ചേരി യും പെരിന്തൽമണ്ണ യും

  • @shamsuakkaparambil8251

    cheruturuty twon anallo

  • @janeeshjames3356
    @janeeshjames3356 Před rokem +3

    കൊടുങ്ങല്ലൂരിനെക്കാൾ വലുതല്ലേ ചാലക്കുടിയും, ഗുരുവായൂരും

    • @sanusaneesh4124
      @sanusaneesh4124 Před rokem

      കൊടുങ്ങല്ലൂർ വേറെ level

    • @janeeshjames3356
      @janeeshjames3356 Před rokem

      @@sanusaneesh4124
      എന്തോന്ന് level

    • @sudhakarankotteery1792
      @sudhakarankotteery1792 Před rokem

      അല്ല കൊടുങ്ങല്ലൂർ തന്നെയാണ് രണ്ടാമത്തെ നഗരം ചാലക്കുടി നഗരസഭ ആകുന്നതിനു എത്രയോ മുൻപേ കൊടുങ്ങല്ലൂർ നഗരസഭ ആയിരിക്കുന്നു ഗുരുവായൂർ ആകെ കുറച്ചു സ്ഥലത്ത് മാത്രമേ ഉള്ളു അടുത്ത കാലം വരെ ടൌൺ ഷിപ്പ് ആയിരുന്നു ഗുരുവായൂർ അടുത്ത കാലത്താണ് നഗരസഭ ആയത് ഈ വിലയിരുത്തൽ ശരിയാണ് വടക്കാഞ്ചേരിയും ഇരിങ്ങാലക്കുടയും തമ്മിൽ മേലെ കീഴെ വരേണ്ടതാണ് വടക്കാഞ്ചേരിയെക്കാൾ വലിയ പട്ടണം ആണ് ഇരിങ്ങാലക്കുട പിന്നെ പഴയന്നൂർ ചേലക്കരയെക്കാൾ വലുതല്ലേ എങ്ങണ്ടിയുർ പിന്നെ കൊടുങ്ങല്ലൂർ സിനിമ റിലീസിങ്ങിലും പഴയ A സെന്റർ ആണ് പിന്നെ പല ഭാഗത്തായി പരന്നു കിടക്കുന്നു SN പുരം തൊട്ട് അങ്ങ് ചേരമാൻ പള്ളി വരെ കച്ചവടസ്ഥാപനങ്ങൾ ഉണ്ട്

    • @thewitcher6964
      @thewitcher6964 Před měsícem

      ​​@@sudhakarankotteery1792chelakkara aanu better town as per population and town wise

  • @aslammongam967
    @aslammongam967 Před rokem

    7.
    കൊച്ചി
    മൂവാറ്റുപുഴ
    ആലുവ
    പെരുമ്പാവൂർ
    അങ്കമാലി
    തൃപ്പൂണിത്തുറ
    കോതമംഗലം
    പറവൂർ
    പിറവം
    കൂത്താട്ടുകുളം
    കോലഞ്ചേരി
    കുറുപ്പംപടി
    കാലടി
    കിഴക്കമ്പലം
    പുത്തൻ കുരിശ്
    പൂക്കറ്റുപടി
    ഇലഞ്ഞി
    മുളന്ത്തുരുത്തി
    വരാപ്പുഴ
    പട്ടിമറ്റം
    നേര്യമംഗലം
    വഴക്കുളം
    പോത്തനിക്കാട്
    മഞ്ഞപ്ര
    കാഞ്ഞിരമറ്റം
    കരിമുകൾ

  • @harikomalam1997
    @harikomalam1997 Před měsícem

    കോടാലി ശ്രീധരൻ

  • @aslammongam967
    @aslammongam967 Před rokem

    തിരുവനന്തപുരം
    ആറ്റിങ്ങൽ
    നെടുമങ്ങാട്
    നെയ്യാറ്റിൻകര
    പാറശ്ശാല
    വർക്കല
    ബാലരാമപുരം
    വെഞ്ഞാറമൂട്
    കാട്ടാക്കട
    കിളിമാനൂർ
    കല്ലറ
    പോത്തൻകോട്
    ആര്യനാട്
    ചിറയിൽകീഴ്
    കല്ലമ്പലം
    മലയിൻകീഴ്
    വെള്ളനാട്
    വിതുര
    വെള്ളറട
    പാലോട്
    കാഞ്ഞിരംകുളം
    പള്ളിക്കൽ
    കുന്നത്ത്കാൽ

  • @riyaspkhadar4085
    @riyaspkhadar4085 Před rokem +2

    തൃശ്ശൂർ ജില്ലയിൽ തൃശൂര് കഴിഞ്ഞാൽ പിന്നെ ഇരിഞ്ഞാലക്കുട. അതു കഴിഞ്ഞിട്ടേ വേറെ പട്ടണം ഉള്ളൂ😊

    • @raghukr5281
      @raghukr5281 Před rokem +3

      ഇരിഞ്ഞാലക്കുട ചാലക്കുടിയുടെ അത്ര വരില്ല.. തൃശൂർ, കുന്ദംകുളം, ചാലക്കുടി ,വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, ചാവക്കാട് ,ഗുരുവായൂർ.. ഇതാണ് കറക്ട്..

    • @sujeeshmanakkal
      @sujeeshmanakkal Před rokem +1

      1936 il municipality aaya Irinjalakudayekkalum valuthonnumalla 1970 il municipality aaya chalakudy.. Thrissur kazhinjal top city irinjalakuda thanneya pandu thott..

    • @riyaspkhadar4085
      @riyaspkhadar4085 Před rokem +1

      കളക്ടറുടെ ഓഫീസ് ഒഴിച്ചാൽ ഏതാണ്ട് എല്ലാ ജില്ലാതല ഓഫീസുകൾ ഇരിഞ്ഞാലക്കുടയിൽ ഉണ്ട്. എസ് പി ഓഫീസ്, rdo ഓഫീസ്, ജില്ലാ ട്രഷറി , ജനറൽ ആശുപത്രി, അഡീഷണൽ ജില്ലാ കോടതി തുടങ്ങി എല്ലാം. ചാലക്കുടി ഇപ്പോ അടുത്ത് ആണ് താലൂക്ക് ആസ്ഥാനം പോലും ആയത്

    • @thewitcher6964
      @thewitcher6964 Před měsícem

      ​@@riyaspkhadar4085
      Kunnnamkulam wadakkanchery rto yudea underil aanu athu vechu wadakkanchery kunnamkulam thinu mukalil aavo.

    • @antojosephpallipat6925
      @antojosephpallipat6925 Před měsícem +2

      ചാലക്കുടി ആണ് തൃശൂർ കഴിഞ്ഞാൽ ഏറ്റവും വലുത്

  • @renjithpc9785
    @renjithpc9785 Před rokem +1

    ഇതിൽ പറയുന്ന പല സാലങ്ങളു ഗ്രാമ പഞ്ചായത്തുകളാണ്

  • @aslammongam967
    @aslammongam967 Před rokem +1

    പെരുമ്പിലവ് നേക്കാൾ വലുത് ആണ് കാട്ടൂർ. കോടാലി. വരാന്തരപ്പിള്ളി അശ്റമിച്ചിറ പുത്തൻ ചിറ ഒക്കെ....

    • @raghukr5281
      @raghukr5281 Před rokem

      കോടാലി ടൗൺ സൂപ്പർ ആണ്..

  • @beksonpb4909
    @beksonpb4909 Před 5 měsíci

    Olarikkara

  • @riyasmusthu8273
    @riyasmusthu8273 Před rokem +2

    ഏതവനാടാ ഇ ലിസ്റ്റ് ഇട്ടത് തൃശൂർ കഴിഞ്ഞാൽ രണ്ടാമത് കുന്നംകുളം ആണ് ഒരു ഡൗട്ടും ഇല്ല ചാലക്കുടിയൊക്കെ ഒരു ടൗണ് ആണോ പേരുമ്പിലവ് കുന്നംകുളത്തിന്റെ ഉപ ടൌൺ ആണ്

    • @rammohan85otpvengalathody59
      @rammohan85otpvengalathody59 Před rokem

      sure,agree

    • @raghukr5281
      @raghukr5281 Před rokem +2

      നീ ചാലക്കുടി കണ്ടിട്ടുണ്ടോടാ..കുന്നംകുളം, ചാലക്കുടി ഒക്കെ ഒരേ ലെവലിൽ തന്നെ ഉണ്ടാകും.. ചാലക്കുടിയുടെ അത്ര ടൗൺ ഏരിയ കുന്നംകുളം ഉണ്ടോ എന്ന് സംശയമുണ്ട്..

    • @riyasmusthu8273
      @riyasmusthu8273 Před 8 měsíci

      കണ്ടിട്ടുണ്ട് വന്നിട്ടുണ്ട് ഇടുങ്ങിയ ടൌൺ കുന്നംകുളം പുതിയ സ്റ്റാൻഡിന്റെ അത്ര ഏരിയ പോലും ഇല്ല 😊😂

    • @anufathima
      @anufathima Před měsícem +1

      കുന്നംകുളം പോലും..
      ഇത്ര തല്ലിപ്പൊളി town വേറെ ഇല്ല. പൊട്ടിപോളിഞ്ഞ റോഡുകളും തകർന്ന ഓടകളും 😂
      അതിനേക്കാൾ എത്രയോ ഭേദം ആണ് ചാവക്കാട്..
      20 കൊല്ലം മുൻപത്തെ കുന്നംകുളം ഇപ്പോഴും അങ്ങനെ തന്നെയുണ്ട്..
      ഒരു മാറ്റവും ഇല്ല
      ഒരു നല്ല ബസ് സ്റ്റാൻഡ് വന്നു എന്നല്ലാതെ

    • @thewitcher6964
      @thewitcher6964 Před měsícem

      Town area nokku kunnamkulam parempadam/akkikavu muthal anjoor varea ind area. Chalakkudi flyover vannea pinnea down aaayi kurachu.

  • @aslammongam967
    @aslammongam967 Před rokem

    കല്പറ്റ
    ബത്തേരി
    മാനന്തവാടി
    മീനങ്ങാടി
    പുൽപള്ളി
    അമ്പലവയൽ
    കമ്പളക്കാട്
    മേപ്പാടി
    വൈതിരി
    പടിഞ്ഞാറത്ത
    വെള്ളമുണ്ട
    കാട്ടിക്കുളം

  • @aslammongam967
    @aslammongam967 Před rokem

    ആലപ്പുഴ
    കായംകുളം
    ചേർത്തല
    മാവേലിക്കര
    ചെങ്ങന്നൂർ
    മാന്നാർ
    ചാരുമൂട്
    നൂറനാട്
    അമ്പലപ്പുഴ
    അരൂർ
    വെണ്മണി
    തുറവൂർ
    ഇടത്വ
    ചമ്പക്കുളം
    കണിച്ചു കുളങ്ങര

  • @aslammongam967
    @aslammongam967 Před rokem

    വടക്കാഞ്ചേരി എങ്ങനെ ഗുരുവായൂർ ചാവക്കാട് നോക്കെ മുകളിൽ വന്നത് 🙄

  • @aslammongam967
    @aslammongam967 Před rokem

    പാലക്കാട്‌
    ഒറ്റപ്പാലം
    മണ്ണാർക്കാട്
    പട്ടാമ്പി
    ചിറ്റുർ
    ചേർപ്പുളശ്ശേരി
    ആലത്തൂർ
    വടക്കാഞ്ചേരി
    കൊടുവായൂർ
    ഷൊർണുർ
    നെന്മാറ
    കൊപ്പം
    കടമ്പഴിപുരം
    പത്തിരിപ്പാല
    കൊല്ലങ്കോട്
    ശ്രീകൃഷ്ണപുരം
    അലനല്ലൂർ
    കൂറ്റനാട്
    തൃത്താല
    അമ്പലപ്പാറ
    കഞ്ചിക്കോട്
    കൊഴിഞ്ഞാമ്പാറ
    ഇടത്താനാട്ടുകര
    തച്ചമ്പാറ

    • @kmhk991
      @kmhk991 Před 12 dny

      Palakkad
      Pattambi
      MANNARKKAD
      Ottapalam
      Cherpulashery

  • @aslammongam967
    @aslammongam967 Před rokem

    കോഴിക്കോട്
    വടകര
    കൊയിലാണ്ടി
    പേരാമ്പ്ര
    മുക്കം
    താമരശ്ശേരി
    കുറ്റിയാടി
    കൊടുവള്ളി
    രാമനാട്ടുകര
    ബാലുശ്ശേരി
    ഫറോക്ക്
    നാദാപുരം
    കുന്നമംഗലം
    നരിക്കുനി
    മേപയൂർ
    പയ്യോളി
    അത്തോളി
    തോട്ടിൽപ്പാലം
    കക്കട്ടിൽ
    ഉള്ളിയേരി
    മാവൂർ
    പൂനൂർ
    ഓമശ്ശേരി
    കുറച്ചുണ്ട്
    നടുവണ്ണൂർ
    കെറ്റാങ്ങൾ
    ഓർക്കറ്റേറി
    നന്മണ്ട
    വാണിമേൽ

    • @hamdamohammed548
      @hamdamohammed548 Před rokem +2

      Vadakara koyilandi nadapurqmkallachi perambra mukkam tamarasery kutyadi balusery aaan

    • @Syamkrishnaa
      @Syamkrishnaa Před rokem

      Perambra engine 4th place 😂..Thamarassery,mukkam , koduvally bigger than perambra
      Omassery bigger than poonoor..

    • @hamdamohammed548
      @hamdamohammed548 Před rokem

      @@Syamkrishnaa kozhikkode vadakara koyilandi tamarasery nadapuram perambra mukkam kuttyadi koduvally balusery

    • @hamdamohammed548
      @hamdamohammed548 Před rokem

      @@Syamkrishnaa nadapuram bigr than mukkam koduvally perambra

  • @aslammongam967
    @aslammongam967 Před rokem +1

    കോട്ടയം
    ചങ്ങനാശ്ശേരി
    പാലാ
    പേട്ട
    കാഞ്ഞിരപ്പള്ളി
    വൈക്കം
    ഏറ്റുമാനൂർ
    മുണ്ടക്കയം
    കുരുവിലങ്ങാട്
    കറുകച്ചാൽ
    എരുമേലി
    കടുത്തുരുത്തി
    മണിമല
    അയർകുന്നം
    രാമപുരം
    പൂഞ്ഞാർ
    പള്ളിക്കത്തോട്
    ചിങ്ങവനം
    ഉഴവൂർ
    ആതിരമ്പുഴ
    കങ്ങഴാ
    കല്ലറ
    കൊല്ലപള്ളി
    പൈക

    • @jijojoseph2751
      @jijojoseph2751 Před rokem

      കുറുപ്പന്തറ പെരുവ

    • @janeeshjames3356
      @janeeshjames3356 Před rokem

      പൊൻകുന്നം,തലയോലപ്പറമ്പ്, മണർകാട് ഒന്നും ഇല്ലേ.പാലാ കഴിഞ്ഞാൽ ഏറ്റുമാനൂർ ആണ് വരേണ്ടത്.

    • @Beckh_-777
      @Beckh_-777 Před rokem +1

      Ponkunnam, pampady,manarcad, thalayolaparamb onnumilla
      🤣🤣

  • @aslammongam967
    @aslammongam967 Před rokem

    കണ്ണൂർ
    തലശ്ശേരി
    തളിപ്പറമ്പ
    പയ്യന്നുർ
    കൂത്തുപറമ്പ്
    മട്ടന്നൂർ
    ഇരിട്ടി
    പാനൂർ
    ശ്രീകണ്ടാപുരം
    പേരാവൂർ
    ചക്കരക്കല്ലു
    പഴയങ്ങാടി
    ആലക്കോട്
    പയ്യാവൂർ
    ഇരിക്കൂർ
    ചെറുപുഴ
    മയ്യിൽ
    കേളകം
    അഞ്ചരക്കണ്ടി
    കരുവഞ്ചൽ
    പടിയൂട്യൂച്ചാൽ
    ചാലോട്
    മമ്പുറം
    ഉളിക്കൽ
    ചപ്പാരപടവ്
    പിണറായി

    • @hamdamohammed548
      @hamdamohammed548 Před rokem

      Mattannurinekkal valuthan iritty

    • @ninazshastudio1807
      @ninazshastudio1807 Před rokem

      അഞ്ചാമതോ ആറാമതോ ഇരിട്ടി വരും. ഒരു പക്ഷേ കൂത്തുപറമ്പിന് മുൻപിൽ അല്ലെങ്കിൽ തൊട്ടുപിന്നിൽ.
      ലിസ്റ്റിൽ പുതിയതെരു, ചൊക്ലി, കടവത്തൂർ, കതിരൂർ, കമ്പിൽ,ചെറുകുന്ന്, കണ്ണപുരം, പിലാത്തറ, മാതമംഗലം, കോളയാട് എന്നിവയൊന്നും ഉൾപെടുത്തിയിട്ടില്ല. പക്ഷേ അതിലും ചെറിയ ടൗനുകളെ ഉൾപെടുത്തിയിട്ടുമുണ്ട് i

    • @JKNR16
      @JKNR16 Před 7 měsíci

      Iritty 5

    • @navajithkk190
      @navajithkk190 Před 4 dny

      Payyanur

  • @aslammongam967
    @aslammongam967 Před rokem +1

    ത്രിശൂർ
    ഇരിങ്ങാലക്കുട
    കൊടുങ്ങല്ലൂർ
    ചാലക്കുടി
    കുന്നംകുളം
    ഗുരുവായൂർ
    ചാവക്കാട്
    വടക്കാഞ്ചേരി
    തൃപ്രയാർ
    പഴയന്നൂർ
    കൊടകര
    മാള
    വാടാനപ്പിള്ളി
    ചേലക്കര
    പാവറട്ടി
    ചെറുതുരുത്തി
    തിരുവില്ലാമല
    മൂന്നുപ്പീടിക
    കഞ്ഞാണി
    എരുമപ്പെട്ടി
    അശ്റമിച്ചിറ
    വരാന്തരപ്പള്ളി
    കോടാലി
    പെരുമ്പിലവു
    അന്നമ നട

    • @ratheeshguruvayoor3200
      @ratheeshguruvayoor3200 Před 4 měsíci

      ചേർപ്പ്
      പട്ടിക്കാട്
      മണ്ണുത്തി
      ഒല്ലൂർ
      എരുമപ്പെട്ടി
      പുതുക്കാട്

    • @thewitcher6964
      @thewitcher6964 Před měsícem

      Chelakkareyakkal valiya town pazhayannur ohh

    • @antojosephpallipat6925
      @antojosephpallipat6925 Před měsícem

      കൊരട്ടി എവിടെ?

    • @aslammongam967
      @aslammongam967 Před měsícem

      @@antojosephpallipat6925 അങ്ങനെ jn ഒക്കെ കൊടുത്താൽ ബാക്കി ജില്ലയിൽ ഒക്കെ ഉള്ളത് കൊടുക്കണ്ടേ.. മുകളിൽ നിന്ന് താഴോട്ട് കൊടുക്കുമ്പോൾ a2z വരെ കൊടുത്താൽ ടൌൺ ചെറിയ ടൌൺ വലിയ അങ്ങാടികൾ അത്രയും പാടുള്ളു കൊരട്ടി കൊടുത്താൽ 🥴

  • @aslammongam967
    @aslammongam967 Před rokem +1

    തിരുവല്ല
    അടൂർ
    പത്തനംതിട്ട
    പന്തളം
    റാന്നി
    കോന്നി
    കൊഴഞ്ചേരി
    മല്ലപ്പള്ളി
    കടമ്പനാട്
    ചിറ്റാർ
    എനാത്ത്
    വടശ്ശേരിക്കര
    മുകൂട്ടു തറ
    ഇളവുംതിട്ട
    വെണ്ണികുളം
    പട്ടാഴി

    • @manumobzz9812
      @manumobzz9812 Před rokem

      വെണ്ണികുളമോ.? അങ്ങനെ എങ്കിൽ കുമ്പനാട്, പുല്ലാട്, ഇരവിപേരൂർ തടിയൂർ ഒക്കെ പറയാം.മുക്കൂട്ടുത ktym ആണ്.

    • @sinupb7203
      @sinupb7203 Před 4 měsíci

      Pattazhy kollam district