Ten city facts
Ten city facts
  • 79
  • 961 647

Video

കൊല്ലം ജില്ലയിലെ 5 ഷോപ്പിങ് മാളുകൾ... 5 Shopping malls in kollam District...
zhlédnutí 7KPřed 11 měsíci
കൊല്ലം ജില്ലയിലെ 5 ഷോപ്പിങ് മാളുകൾ... 5 Shopping malls in kollam District...
കണ്ണൂർ ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ...12 shopping malls in Kannur district...
zhlédnutí 8KPřed 11 měsíci
കണ്ണൂർ ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ...12 shopping malls in Kannur district...
മലപ്പുറം ജില്ലയിൽ 5 പുതിയ മാളുകൾ കൂടി വരുന്നു...5 Upcoming malls in Malappuram district...
zhlédnutí 12KPřed 11 měsíci
മലപ്പുറം ജില്ലയിൽ 5 പുതിയ മാളുകൾ കൂടി വരുന്നു...5 Upcoming malls in Malappuram district...
മലപ്പുറം ജില്ലയിലെ 9 ഷോപ്പിങ് മാളുകൾ. 9 Shopping malls in Malappuram district...
zhlédnutí 7KPřed 11 měsíci
മലപ്പുറം ജില്ലയിലെ 9 ഷോപ്പിങ് മാളുകൾ. 9 Shopping malls in Malappuram district...
തൃശ്ശൂർ ജില്ലയിലെ 8 മാളുകൾ..8 malls in Thrissur District...
zhlédnutí 12KPřed 11 měsíci
തൃശ്ശൂർ ജില്ലയിലെ 8 മാളുകൾ..8 malls in Thrissur District...
എറണാകുളം ജില്ലയിലെ 10 ഷോപ്പിങ് മാളുകൾ... Ten Shopping malls in ernakulam district...
zhlédnutí 2,2KPřed 11 měsíci
എറണാകുളം ജില്ലയിലെ 10 ഷോപ്പിങ് മാളുകൾ... Ten Shopping malls in ernakulam district...
കോഴിക്കോട് ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ. 12 shopping malls in kozhikode District...
zhlédnutí 1,1KPřed 11 měsíci
കോഴിക്കോട് ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ. 12 shopping malls in kozhikode District...
കൊച്ചിയിൽ ലുലു മാളിനോട് മുട്ടി നിൽക്കാൻ ഫോറം മാൾ വരുന്നു...
zhlédnutí 565Před rokem
കൊച്ചിയിൽ ലുലു മാളിനോട് മുട്ടി നിൽക്കാൻ ഫോറം മാൾ വരുന്നു...
കൊച്ചി മെട്രോ തൃപ്പുണ്ണിത്തുറയിലേക്കും ഇൻഫോ പാർക്കിലേക്കും നീട്ടുന്നു...
zhlédnutí 483Před rokem
കൊച്ചി മെട്രോ തൃപ്പുണ്ണിത്തുറയിലേക്കും ഇൻഫോ പാർക്കിലേക്കും നീട്ടുന്നു...
25 Most Legendary Restaurants in the world...
zhlédnutí 354Před rokem
25 Most Legendary Restaurants in the world...
തൃശ്ശൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 80 സ്ഥലങ്ങൾ...Best 80 place to visit in Thrissur district...
zhlédnutí 2,1KPřed rokem
തൃശ്ശൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 80 സ്ഥലങ്ങൾ...Best 80 place to visit in Thrissur district...
പാലക്കാട്‌ ജില്ലയിൽ കണ്ടിരിക്കേണ്ട 73 സ്ഥലങ്ങൾ
zhlédnutí 434Před rokem
പാലക്കാട്‌ ജില്ലയിൽ കണ്ടിരിക്കേണ്ട 73 സ്ഥലങ്ങൾ
മലപ്പുറം ജില്ലയിൽ കണ്ടിരിക്കേണ്ട 100 സ്ഥലങ്ങൾ...
zhlédnutí 430Před rokem
മലപ്പുറം ജില്ലയിൽ കണ്ടിരിക്കേണ്ട 100 സ്ഥലങ്ങൾ...
വയനാട്ടിൽ കണ്ടിരിക്കേണ്ട 86 സ്ഥലങ്ങൾ...
zhlédnutí 285Před rokem
വയനാട്ടിൽ കണ്ടിരിക്കേണ്ട 86 സ്ഥലങ്ങൾ...
കോഴിക്കോട് ജില്ലയിൽ കണ്ടിരിക്കേണ്ട 110 ടൂറിസ്റ്റ് സ്പോട്ടുകൾ...
zhlédnutí 999Před rokem
കോഴിക്കോട് ജില്ലയിൽ കണ്ടിരിക്കേണ്ട 110 ടൂറിസ്റ്റ് സ്പോട്ടുകൾ...
കേരള SSLC Exam Result ജില്ലാ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം...
zhlédnutí 123Před rokem
കേരള SSLC Exam Result ജില്ലാ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം...
കണ്ണൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 69 ടൂറിസ്റ്റ് സ്പോട്ടുകൾ...
zhlédnutí 690Před rokem
കണ്ണൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 69 ടൂറിസ്റ്റ് സ്പോട്ടുകൾ...
കാസർഗോഡ് ജില്ലയിൽ കണ്ടിരിക്കേണ്ട 64 ടൂറിസ്റ്റ് സ്പോട്ടുകൾ...
zhlédnutí 633Před rokem
കാസർഗോഡ് ജില്ലയിൽ കണ്ടിരിക്കേണ്ട 64 ടൂറിസ്റ്റ് സ്പോട്ടുകൾ...
കേരളത്തിലെ 30 പ്രധാന പട്ടണങ്ങൾ...
zhlédnutí 91KPřed rokem
കേരളത്തിലെ 30 പ്രധാന പട്ടണങ്ങൾ...
തിരുവനന്തപുരം ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ...
zhlédnutí 6KPřed rokem
തിരുവനന്തപുരം ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ...
ആലപ്പുഴ ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
zhlédnutí 4,3KPřed rokem
ആലപ്പുഴ ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട 15 പട്ടണങ്ങൾ
zhlédnutí 7KPřed rokem
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട 15 പട്ടണങ്ങൾ
കോഴിക്കോട് പാലക്കാട്‌ ഗ്രീൻഫീൽഡ് ഹൈവേ...
zhlédnutí 1,8KPřed rokem
കോഴിക്കോട് പാലക്കാട്‌ ഗ്രീൻഫീൽഡ് ഹൈവേ...
പത്തനംതിട്ട ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
zhlédnutí 3,9KPřed rokem
പത്തനംതിട്ട ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
ഇടുക്കി ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ
zhlédnutí 6KPřed rokem
ഇടുക്കി ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ
കേരളത്തിലേക്ക് 2 വന്ദേഭാരത് എക്സ്പ്രസ്സ്‌ ട്രെയിനുകൾ...
zhlédnutí 698Před rokem
കേരളത്തിലേക്ക് 2 വന്ദേഭാരത് എക്സ്പ്രസ്സ്‌ ട്രെയിനുകൾ...
തൃശ്ശൂർ ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ
zhlédnutí 13KPřed rokem
തൃശ്ശൂർ ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ
കോഴിക്കോട്-വയനാട് തുരങ്കപാത ക്ക് അനുമതി...
zhlédnutí 1,7KPřed rokem
കോഴിക്കോട്-വയനാട് തുരങ്കപാത ക്ക് അനുമതി...
കേരളത്തിൽ വന്ദേഭാരത് ട്രെയിൻ എത്തുന്നു...
zhlédnutí 596Před rokem
കേരളത്തിൽ വന്ദേഭാരത് ട്രെയിൻ എത്തുന്നു...

Komentáře

  • @joshypu6
    @joshypu6 Před 3 hodinami

    1തൊടുപുഴ 2കട്ടപ്പന 3നെടുംകണ്ടം 4മൂന്നാർ 5അടിമാലി 6കുമിളി 7എലപ്പാറ 8വണ്ടിപെരിയാർ 9ചെറുതോണി 10 മുരിക്കാശ്ശേരി

  • @sreejithsree7208
    @sreejithsree7208 Před dnem

    Thiruvalla 14th placoo....😂😂 Changanacherry 23um. Thiruvallayil flats almost ellam kaali aahn, branded shops foreign moneyde strength kond verunathum ahn, kachavadavum kuravan. Changanacherry town ahn ethilum stretch ollath + oru UA town koodi aahnu

  • @muhammmedali2059
    @muhammmedali2059 Před dnem

    ചെൻകള എവിടെ

  • @user-ok6gm9hj1k
    @user-ok6gm9hj1k Před dnem

    ഇത് ഒരു മാതിരി ഷോപ്പുകളുടെ പരസ്യം ആണ് 😂😂

  • @jacobpappy6658
    @jacobpappy6658 Před 2 dny

    ചുമ്മാ ആൾക്കാരെ പറ്റിക്കൽ പരിപാടി.

  • @ramanandaprabhu6218

    ഹരിപാട് എന്ന പ്രസിദ്ധപട്ടണം ഉൾപെടുത്താതിൽ ഖേ ദിക്കുന്നു

  • @ramanandaprabhu6218

    ക്ഷേത്രങ്ങൾ ക്കാണിക്കാത്ത തുമോശം

  • @nibuantonynsnibuantonyns717

    ❤❤❤

  • @user-yq1ql1vi8n
    @user-yq1ql1vi8n Před 3 dny

    കാഞ്ഞങ്ങാട് അടിപൊളി ബസ് സ്റ്റാൻഡ്

  • @vargheseabraham6002

    Ranni is bigger than Kinni I think

  • @vargheseabraham6002

    Today's big towns in Idukki district are: 1) Thodupuzha, 2) Kattappana 3) Adimali 4) Nedumkandam 5) Munnar 6) Kumaly 7) Rajakkadu 8) Raja kumari 9) Thookupalam 10) Cheruthoni 11) Vandipperiyar 12) Vannappuram etc .etc. etc. Among these towns Nedumkandam is the most beautiful and longest town. Is it OK?

  • @RavivrVr
    @RavivrVr Před 5 dny

    Kochi muvattupuzha perumbavoor kothamangalam piravam angamali kolancherry kaladi aluva trupunithura kalamassery

  • @allensaji7548
    @allensaji7548 Před 5 dny

    Kanjirappally is bigger than Erattupetta

  • @allensaji7548
    @allensaji7548 Před 5 dny

    Changanacherry Pala Kanjirappally Vaikom These all are the major towns of Kottayam district

  • @joyaljoshy6647
    @joyaljoshy6647 Před 7 dny

    Muvattupuzha entha chumma aano muvattupuzha varanam ithil

  • @arunsukumaran6558
    @arunsukumaran6558 Před 7 dny

    പുതുക്കാട് - അമ്പല്ലൂർ. ഇതിലെ പല ടൗൺ നെ കാളും വലുത് ആണ്.

  • @francyjoseph4434
    @francyjoseph4434 Před 7 dny

    അതെ അങ്ങേർക്കു ഇഷ്ടം ഉള്ള സ്ഥലങ്ങൾ എന്ന് തലകെട്ട് ആക്കാം

  • @abinadoor4253
    @abinadoor4253 Před 7 dny

    E mandatharamellam avidannakittiye. 1st corporation oke 2nd municipality grade nokki idada.allathe innale municipality aayapol place oke P arajakki ittekunu.oronninum oro grade grade

  • @kvvarghese6631
    @kvvarghese6631 Před 8 dny

    Background music is disturbing. No need. Pl avoid

  • @vkmedia8952
    @vkmedia8952 Před 8 dny

    കാരന്തൂർ മുതൽ പടനിലംവരെ ഏകദേശം 5 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ടൗണും കേരളത്തിലെ എഡ്യുക്കേഷൻ ഹബും , നിരവധി സർക്കാർ ഓഫീസുകളും ഉള്ള കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലത്തിന് താങ്കൾ എത്രാമത്തെ സ്ഥാനം നല്കും?

  • @mohamedrafeeque7284

    എന്തായാലും നിങ്ങളാരും തീരുർനൊപ്പം എത്തില്ല

  • @girijagirija3865
    @girijagirija3865 Před 10 dny

    Kollam 2anu

  • @basheervkb7774
    @basheervkb7774 Před 10 dny

    ഒന്നാമത് മഞ്ചേരി ടൗൺ 2 പെരിന്തൽമണ്ണ

  • @basheervkb7774
    @basheervkb7774 Před 10 dny

    മഞ്ചേരി സൂപ്പർ

  • @muhamadalik5179
    @muhamadalik5179 Před 10 dny

    Potton

  • @shabeershanipookkuth1314

    ഇതൊക്കെ ആണെങ്കിലും ഒട്ടു മിക്ക ആളുകളും ആശ്രയിക്കുന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ 😂

  • @Ifclause11
    @Ifclause11 Před 12 dny

    Kanhangad ❤

  • @Sunil-dq8rn
    @Sunil-dq8rn Před 12 dny

    കൊടുങ്ങല്ലൂരിന് ചരിത്ര പ്രാധാന്യം ഉണ്ടെങ്കിലും ടൗൺ വലിപ്പത്തിൽ ചാലക്കുടി കഴിഞ്ഞേയുള്ളൂ. പണ്ട് ഇരിഞ്ഞാലക്കുടയുടെയും താഴെയായിരുന്നെങ്കിലും ഏറ്റവും തിരക്കേറിയഹൈവേയുടെ സാന്നിദ്ധ്യം ടൗൺ വലിപ്പത്തിൽതൃശൂരിന്റെ തൊട്ടുപിന്നിലെത്തിക്കാൻ ചാലക്കുടിയെ സഹായിച്ചു. 30 വർഷത്തിനുള്ളിൽ സംഭവിച്ച മാറ്റമാണത്. സ്വന്തമായി ഒരു പാർലമെന്റ് പേരും ലഭിച്ചതും അങ്ങനെത്തന്നെ

  • @kmhk991
    @kmhk991 Před 12 dny

    ഇങ്ങനെ ആവാനാണ് സാധ്യത 1) PALAKKAD 2) PATTAMBI 3) MANNARKKAD 4) OTTAPALAM 5) CHERPULASHERY

    • @Thelakkadan
      @Thelakkadan Před 11 dny

      @@kmhk991 ആലത്തൂർ അലനല്ലൂർ ഇതൊന്നും വലിയ ടൗണുകൾ അല്ലെ

    • @kmhk991
      @kmhk991 Před 11 dny

      @@Thelakkadan Nan 5 vareyulla list ittu annu mathram 😊.

  • @baburaj592
    @baburaj592 Před 12 dny

    ശരിക്ക് പഠിച്ചിട്ടു വാടോ

  • @user-tg7hq6zv6x
    @user-tg7hq6zv6x Před 13 dny

    ആദ്യം മണ്ണാർക്കാട് town ഒന്ന് full കാണ് എന്നിട്ട് video ഇട്. പട്ടാമ്പി ടൗണും ഒറ്റപ്പാലം ടൗണും ഞാൻ കണ്ടതാണ് . പാലക്കാട് city അത് ജില്ലാ ടൗൺ ആയത് കൊണ്ട് പരന്ന് കിടക്കുന്നു എന്നെ ഒള്ളു ജന സാന്ദ്രത ഇല്ല

    • @user-tg7hq6zv6x
      @user-tg7hq6zv6x Před 12 dny

      @@kmhk991 njan pattambi wrknu vannittund athokke ariyam . perinthalmannayanu inte veed ippo mkd work chaiyunnu . Palakkad Kozhikode Malappuram perinthalmanna manchery rootil varunna oru biggest town aanu mkd

    • @kmhk991
      @kmhk991 Před 12 dny

      ​@@user-tg7hq6zv6x ഞാൻ MANNARKKAD ടൗണിനടുത്ത് 4 കൊല്ലം താമസിച്ചിട്ടുണ്ട് നല്ല ടൗൺ ആണ്. പക്ഷെ മണ്ണാർക്കാടിൽ ഇല്ലാത്തവ പറഞ്ഞു എന്നുള്ളൂ 😊.

  • @jayarajkp4731
    @jayarajkp4731 Před 13 dny

    ആവൂ. എന്റെ പെരിന്തൽമണ്ണ ഉണ്ട്. 🥰🥰🥰🥰🥰

  • @Anshif123
    @Anshif123 Před 13 dny

    നഗരം എന്നത് കടകളുടെ എണ്ണം മാത്രമല്ല . ജനസംഖ്യ, അടിസ്ഥാനസ്വഗര്യം , ഹോസ്പിറ്റൽ മുതലായവ ഉൾപെടുത്തിയാണ് വിലയിരുത്തേണ്ടത് നിങ്ങളുടെ കണക്ക് പൂർണമായും തെറ്റാണ് 1 =palakkad 2 =pattambi 3 =mannarkkad 4 =ottapalam 5 =Cherpulassery 6 =vadakanchery 7 =shornur 8 =chittur 9 =alathur 10 =kalladikode

    • @raviraveendran5048
      @raviraveendran5048 Před 13 dny

      @@Anshif123 ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ സ്ഥലങ്ങളിലും ഞാൻ പോയിട്ടുള്ളതാണ് ബ്രോ ഒരു ദിവസം മണ്ണാർക്കാട് ഒന്നു പോയി കണ്ടിട്ട് അഭിപ്രായം പറയൂ

    • @kmhk991
      @kmhk991 Před 12 dny

      ​​@@raviraveendran5048 Pattambi യും മണ്ണാർക്കാട് ും പാലക്കാടിന് ശേഷം കിലോമീറ്ററുകളോളം വിശാലമായി കിടക്കുന്ന ടൗണു കളാണ്. പക്ഷെ പട്ടാമ്പി നഗരത്തിൽ റെയിൽവേ station, govt college, regeagriculture University , നല്ല ബസ്സ്റ്റാൻഡ് തുടങ്ങിയവ ഉണ്ട്.പട്ടാമ്പി ഭാരതപ്പുഴയുടെ ഇരു കരകളിലായി വിശാലമായി കിടക്കുന്നു.പാലക്കാട് റോഡിൽ ongalloor town മായി ലയിച്ചിരിക്കുന്നു, ഭാരതപുഴക്കപ്പുറത്ത് trissur റോഡിൽ (pattambi-guruvayoor,ponnani റോഡുകൾ )ടൗൺ വളർന്നിരിക്കുന്നു.പെരിന്തൽമണ്ണ റോഡിൽ കൊപ്പം ടൗണുമായും ഗുരുവായൂർ റോഡിൽ koottanadu ടൗണുമയും pattambi ഭാവിയിൽ ലയിക്കും.

  • @pradeepveedee9697
    @pradeepveedee9697 Před 13 dny

    കൊച്ചി ന്യൂക്ക്ളിയസ് മാൾ വിട്ടുകളഞ്ഞു. പാൻ സിനിമസിന്റെ രണ്ടു 4 k അറ്റ്മോസ് തീയറ്റരും ഉണ്ട്

  • @mustafam8908
    @mustafam8908 Před 13 dny

    1 palakkad. 2 pattambi. 3 ottappalam. 4 cherpulassery. 5 mannarkkad....

    • @kmhk991
      @kmhk991 Před 12 dny

      1)Palakkad 2) pattambi 3)mannarkkad 4) ottapalam ഇങ്ങനെ ആവൂല്ലേ Mannarkkad ചെർപ്പുളശ്ശേരി യേക്കാൾ വലുതാണ്💯

  • @abinadoor4253
    @abinadoor4253 Před 13 dny

    Municipality aaya haripad kalajit chaarumoodo😂. Charumoodake cheriya place aanu. Athe pole ambalapuzha avide

  • @ShajahanPM-se9ph
    @ShajahanPM-se9ph Před 13 dny

    Kothamangalamevid

  • @sureshd3257
    @sureshd3257 Před 14 dny

    കേരളത്തിൽ എല്ലാ സ്ഥലത്തേക്ക് കെഎസ്ആർടിസി ഉള്ള കൊട്ടാരക്കര ഇല്ല കരുനാഗപ്പള്ളി പുനലൂർ അടൂർ ഇല്ല

  • @naisamshahi5034
    @naisamshahi5034 Před 14 dny

    1.തിരുവനന്തപുരം- ആറ്റിങ്ങൽ,കഴക്കൂട്ടം,കേശവദാസപുരം,നെടുമങ്ങാട്,നെയ്യാറ്റിൻകര,വെഞ്ഞാറമൂട്,കിളിമാനൂർ,ആലങ്കോട്,വർക്കല (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 2.കൊല്ലം- കൊട്ടാരക്കര,കരുനാഗപ്പള്ളി,പുനലൂർ,പത്തനാപുരം,ആയുർ,അഞ്ചൽ,ചടയമംഗലം,നിലമേൽ,കുളത്തുപ്പുഴ,കടക്കൽ (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 3.പത്തനംതിട്ട-പന്തളം,അടൂർ,കോന്നി,റാന്നി,ആറന്മുള,തിരുവല്ല,കോഴഞ്ചേരി (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 4.കോട്ടയം-ചങ്ങനാശേരി,പാലാ,വൈക്കം,ഏറ്റുമാനൂർ,ഈരാറ്റുപെട്ട,ഏറ്റുമാനൂർ,പാമ്പാടി,പൊൻകുന്നം,രാമപുരം,കാഞ്ഞിരപ്പള്ളി( പ്രധാന പട്ടണങ്ങൾ ആണ് ഹേ) 5.ആലപ്പുഴ-ചെങ്ങന്നൂർ,കായംകുളം,മാവേലിക്കര,ഹരിപ്പാട്,മുഹമ്മ,ചാരുംമൂട്,നൂറനാട്,ചേർത്തല, അരൂർ,തുറവൂർ,തുമ്പോളി,നങ്യാർകുളങ്ങര (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 6.ഇടുക്കി-അടിമാലി,ചെറുതോണി,കട്ടപ്പന,മൂന്നാർ,തേക്കടി,കുമളി,വണ്ടിപ്പെരിയാർ,നേടുംകണ്ഠം,പീരുമേട്,തൊടുപുഴ (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 7.എറണാകുളം-ആലുവ,അങ്കമാലി,പെരുമ്പാവൂർ,മുവാറ്റുപുഴ,തൃപ്പൂണിത്തറ,കുണ്ടന്നൂർ,വൈറ്റില,ഇടപ്പള്ളി,കളമശേരി,കോതമംഗലം,പറവൂർ,ഫോർട്ട് കൊച്ചി, (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 8.തൃശൂർ-ചാലക്കുടി,ഗുരുവായൂർ,ഇരിഞ്ഞാലക്കുട,കുന്നംകുളം,കൊടുങ്ങല്ലൂർ,തൃപ്രയാർ,വാടാനപ്പള്ളി,വടക്കാഞ്ചേരി (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 9.പാലക്കാട്-ഒറ്റപ്പാലം,മണ്ണാർക്കാട്,പട്ടാമ്പി,ചെർപ്പുളശേരി,ഷൊർണുർ,തൃക്കാട്ടിരി, (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 10.മലപ്പുറം-പെരിന്തൽമണ്ണ,മഞ്ചേരി,നിലംബൂർ,അങ്ങാടിപ്പുറം,തിരൂർ,എടപ്പാൾ,വളഞ്ചേരി,കൊണ്ടോട്ടി,പരപ്പനങ്ങാടി,പൊന്നാനി,താനൂർ, (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 11.കോഴിക്കോട്-ബാലുശ്ശേരി,ഫെറോക്,കൊയിലാണ്ടി,മാവൂർ,പേരാമ്ബ്ര,രാമനാട്ടുകര,താമരശ്ശേരി,വടകര,തിരുവമ്പാടി (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 12.വയനാട്-സുൽത്താൻ ബത്തേരി,കല്പറ്റ,വൈത്തിരി,മാനന്തവാടി,മേപ്പാടി (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 13.കണ്ണൂർ-ധർമ്മശാല,തലശേരി,പയ്യന്നൂർ,തളിപറമ്പ്,ധർമ്മടം,മട്ടന്നൂർ,ഇരിട്ടി,ശ്രീകണ്ഠപുരം (പ്രധാന പട്ടണങ്ങൾ ആണ് ഹേ) 14.കാസർകോട്-കാഞ്ഞങ്ങാട്,നീലേശ്വർ,ഉപ്പള,ബേക്കൽ,തൃക്കരിപ്പൂർ,കുമ്പള,ചെറുവത്തുർ (പ്രധാന പട്ടണങ്ങൾ ആണ് ഹേ) ഇതൊക്കെയും ഇതിൽ കുടുതലും മെയിൻ പട്ടണങ്ങൾ നമ്മുടെ 14 ജില്ലകളിലും ഉണ്ട്, ഇത് എഴുതി വെച്ചിട്ടു പോകുന്ന ഞാൻ ഒരു മലയാളി ആണെന്നും കേരളീയൻ ആണെന്നും ഒരു ഇന്ത്യൻ ആണെന്നും അംഗീകരിക്കുക, ഹല്ലാ പിന്നെ ,

  • @basheer4280
    @basheer4280 Před 15 dny

    😂😂😂😂😂

  • @abdulkaderc2286
    @abdulkaderc2286 Před 15 dny

    A foreign tourist once remarked Kerala is not a state, it is a big city

  • @tpp3513
    @tpp3513 Před 15 dny

    No.1 is Aries. Revathy is nowhere close to Aries in terms of screen,projection and sound

  • @HakHMD
    @HakHMD Před 16 dny

    പാലക്കാട്‌ പട്ടാമ്പി മണ്ണാർക്കാട് ഒറ്റപ്പാലം വടക്കഞ്ചേരി ചേർപ്പുളശ്ശേരി ഇങ്ങനെ ആവും ശരിയായ ഓർഡർ

  • @Megastar369
    @Megastar369 Před 17 dny

    Karunagappally 🙄

  • @user-xm7bl1ct5i
    @user-xm7bl1ct5i Před 17 dny

    Kottayam district ile pattanangal ennu paranju oru video kudu cheyanam karanam ithil kurach thettukal und

  • @husna9609
    @husna9609 Před 17 dny

    അടി പൊളി 😮 ഇത് കേരളത്തിലെ ബ്രോ പോയ സ്ഥലങ്ങളാണ് , അതല്ലെ അവർക്ക് അറിയൂ...

  • @rajmenon573
    @rajmenon573 Před 17 dny

    Chittur is bigger than Alathur Wadakancherry and Koduvayur.Its 100 years old muncipality

  • @Sudhakc748
    @Sudhakc748 Před 17 dny

    ഇടുങ്ങിയ ചെറു ടൗണായ തലയോലപ്പറമ്പ് എട്ടാം സ്ഥാനത്തോ 😂😂 ഒരു കിലോമീറ്റർ തികച്ചുണ്ടോ തലയോലപ്പറമ്പ് ടൗൺ - commercial area.. 8 മുണ്ടക്കയം or പാമ്പാടി 9 കറുകച്ചാൽ 10 തലയോലപ്പറമ്പ് 11 കുറവിലങ്ങാട് 12 എരുമേലി മുണ്ടക്കയത്തേക്കാൾ commercial area കൂടുതൽ പാമ്പാടിക്ക് ആണെന്ന് തോന്നുന്നു

  • @user-lw8zk8ip7h
    @user-lw8zk8ip7h Před 17 dny

    എടക്കര❤❤

  • @manumobzz9812
    @manumobzz9812 Před 17 dny

    എറണാകുളത്തിന്റെ വിഡിയോയിൽ തൃപ്പൂണിത്തുറ കൊച്ചിയുടെ ബാകമാണെന്ന് പറയുന്നു. അങ്ങനെ എങ്കിൽ ഏറ്റുമാനൂർ കോട്ടയം നഗരത്തിന്റെ ബാഗം തന്നെയല്ലേ?

    • @nikhil6741
      @nikhil6741 Před 17 dny

      എറ്റുമാനൂരും മണർകാടും നിലവിൽ കോട്ടയം നഗരത്തിന്റെ ഭാഗമാണ് താമസിക്കാതെ ചങ്ങനാശ്ശേരിയും കോട്ടയം നഗരത്തിന്റെ ഭാഗമായി മാറും

    • @user-xm7bl1ct5i
      @user-xm7bl1ct5i Před 17 dny

      Athenna​@@nikhil6741