Karale Nin Kai Pidichal | Devadoothan | K J Yesudas | Preetha | Vidyasagar | Kaithapram

Sdílet
Vložit
  • čas přidán 3. 07. 2023
  • Song : Karale Nin Kai Pidichal
    Film : Devadoothan
    Music : Vidyasagar
    Singers : K. J. Yesudas, Preetha Kanna
    Lyricist : Kaithapram Damodaran Namboothiri
  • Hudba

Komentáře • 265

  • @roby-v5o
    @roby-v5o Před 6 měsíci +348

    ഒരിക്കലും മറക്കാൻ സാധിക്കില്ല ഈ സിനിമയിലെ പാട്ടുകൾ 🎉🎉🎉 ആരൊക്കെ 2024.. ൽ കാണാൻ വന്നു

  • @sanalkraj2212
    @sanalkraj2212 Před 27 dny +18

    ലാലേട്ടൻ്റെ ആ ചോദ്യം..... എത്ര മനോഹരമായിട്ടാണ് മാഡം നിങ്ങളൊരാളെ സ്നേഹിക്കുന്നത്.😢💔

  • @m4masstrolls772
    @m4masstrolls772 Před 11 měsíci +251

    പ്രണയം ഒരു തീരാ നുമ്പരമായി ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഒരുപാട് പേരിൽ ഞാനും ഒരാളാണ് 🥲🥲💔

  • @solitudelover6413
    @solitudelover6413 Před 9 měsíci +111

    എത്ര മനോഹരമായിരുന്നു അലീനയുടെ നിഖിൽ മഹേഷ്വറിനോടുള്ള പ്രണയം ♥️

    • @biniyapk-pq3md
      @biniyapk-pq3md Před 6 měsíci +1

      Aleena pranayikyunadh Skelton Altar sevenbells vayichal pidikittum yeshu vil trust undengil east coast nte life il vanna pole smc wing il suffiya ude angelson num drishyam aagum. Ethra pavama taan, i love you holy bro. Valentines day to my mom's great Altar kids. Amen

    • @user-sp9bl2fq3g
      @user-sp9bl2fq3g Před 3 měsíci

      So

  • @erad6527
    @erad6527 Před 10 měsíci +88

    മിഴികൾ എന്തിനാണ് വേറേ മ്യു ധുലമീ കരങ്ങളില്ലെ അരികിൽ ഇന്നു നീ ഇല്ലയോ. എത്രയോ നല്ല വരികൾ ആണ്❤❤❤❤❤❤❤❤❤❤

    • @subindas6659
      @subindas6659 Před 9 měsíci +1

      Athe❤❤

    • @PrasanthKumar-jf7ej
      @PrasanthKumar-jf7ej Před 9 měsíci +1

      കൈതപ്രം മാജിക്

    • @pradeepwarrierpv
      @pradeepwarrierpv Před 29 dny +1

      കണ്മണി നീയെൻ കരം പിടിച്ചാൽ
      കണ്ണുകൾ എന്തിനു വേറെ......
      എന്ന് പി ഭാസ്കരൻ എഴുതിയതുപോലെ

  • @giree007
    @giree007 Před 10 dny +5

    ഹെഡ്സെറ്റ് വച്ചിട്ട് ഈ പാട്ട് കേൾക്കുമ്പോൾ വേറെ ലെവലാണ് അന്നും ഇന്നും...അലീന.... അലീന ❤

  • @5me6797
    @5me6797 Před 5 měsíci +30

    വിദ്യാജി ♥️♥️😍 മെലഡിയുടെ ലോകത്തെ രാജാവ്.... ഇദ്ദേഹത്തിൻ്റെ പാട്ടുകൾക്ക് മാത്രമായി ഒരു ഫോൾഡർ എപ്പോഴും സൂക്ഷിക്കാറുണ്ട് 💙

  • @vishnukashi5324
    @vishnukashi5324 Před rokem +140

    ✨❤️അയാൾ സംഗീതത്തിന്റെ രാജാവാണ് ഒരേ ഒരു രാജാവ്‌ ✨❤️Rythem of love❤vidyasager ❤️

  • @shifasmotus5385
    @shifasmotus5385 Před rokem +75

    വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ വേറെ ലെവൽ...❣️

  • @Punjabi_Radio
    @Punjabi_Radio Před 2 měsíci +19

    ഞങ്ങൾക്കറിയാം പ്രതിസന്ധികൾ ഒരുപാട് ആണ് എന്ന്, എന്നിട്ടും ഭാഷക്കപ്പുറം ഞങ്ങൾ പ്രണയിക്കുന്നു.... കഴിഞ്ഞ 5 വർഷമായി 🥰🥰 പഞ്ചാബി Vs മലയാളി 🥹

  • @sureshbabuksureshbabuk333

    പ്രണയത്തിന്റെ തിരിച്ചു വരാത്ത ഓർമകൾ , ഒരാളുടെ പ്രണയം , മനോഹരമായ ഗാനം

  • @sarqnyakuttappan
    @sarqnyakuttappan Před rokem +685

    ഒരിക്കലും തിരിച്ചു വരാത്ത ഒരാൾക്കു വേണ്ടിയുള്ള കാത്തിരിപ്പ്, അയാളോടുള്ള പ്രണയത്തിന്റെ ആഴം 💔😢

    • @rider2602
      @rider2602 Před rokem +10

      Oh😂കലിപ്പ് വാഴ 😜😜😜

    • @remyarajesh1043
      @remyarajesh1043 Před rokem +1

      ഓ വന്നിട്ടെന്തിനാ

    • @SRvlogs958
      @SRvlogs958 Před rokem +5

      അതാണ് എനിക്ക് ഇല്ലാത്ത എന്റെ പ്രണയം 😄

    • @kattakalippan7903
      @kattakalippan7903 Před rokem +3

      ❤❤❤

    • @muhammedishad.t
      @muhammedishad.t Před rokem +4

      Orikkalum varatha orale kathirikkunnath pranayathinte ayamalla mandatharathinte aayamaan😂😂

  • @arun_ashokan
    @arun_ashokan Před 8 měsíci +43

    നീയില്ലാ ജന്മമുണ്ടോ...
    നീയറിയാ യാത്രയുണ്ടോ..
    നീ അണയും രാവുതേടി.. ഞാനിവിടെ കാത്തുനിൽക്കാം..
    പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം...
    അലീനാ.....അലീനാ.....അലീനാ.....

  • @riyajose28
    @riyajose28 Před 17 dny +3

    "ഈശ്വരൻ നിറച്ചു വെച്ച മഹാ സാഗരം പോലെ എനിക്ക് ചുറ്റും പ്രണയം ഇതാ ശാന്തമായി ഒഴുകുന്നു
    അതിൽ ദിക്കറിയാതെ എൻ്റെ ഹൃദയ മഹേശ്വര ഗായകൻ എവിടെയൊക്കെയോ ഒഴുകുകയാണ്".

  • @vikneshkunjumon2425
    @vikneshkunjumon2425 Před 4 měsíci +45

    ആ.. ആ... ആ.. ആ.. ആ...
    ആ.. ആ... ആ.. ആ.. ആ...
    ഫിമെയിൽ
    ആ.. ആ... ആ.. ആ.. ആ...
    ആ.. ആ... ആ.. ആ.. ആ...
    കരളേ നിൻ കൈ പിടിച്ചാൽ
    കടലോളം വെണ്ണിലാവ്
    ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ
    കുറുകുന്നൊരു വെൺ‌പിറാവ്
    (ഫിമെയിൽ)
    മന്ത്രകോടി നെയ്തൊരുങ്ങി
    പള്ളിമേട പൂത്തൊരുങ്ങി
    കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
    ഫിമെയിൽ
    എന്നുവരും നീ തിരികെ
    എന്നുവരും നീ..
    എന്നുവരും നീ തിരികെ
    എന്നുവരും നീ..
    കരളേ നിൻ കൈ പിടിച്ചാൽ
    കടലോളം വെണ്ണിലാവ്
    ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ
    കുറുകുന്നൊരു വെൺ‌പിറാവ്
    ഫിമെയിൽ
    എന്നുവരും നീ തിരികെ
    എന്നുവരും നീ..
    (2)
    ഫിമെയിൽ
    എൻ‌റെ ജീവിതാ..ഭിലാഷം..
    പ്രണയലോലമാ..കുവാനായ്
    വീണ്ടുമെന്നു നീ..പോയ്‌വരും...
    ഇനി വരും വസന്ത..രാവിൽ..
    നിൻ‌റെ സ്നേഹജന്മ..മാകെ
    സ്വന്തമാക്കുവാൻ ഞാൻ വരും...
    ഫിമെയിൽ
    ചിറകുണരാ പെൺപിറാവാ..യ്
    ഞാ‍നിവിടെ കാത്തുനിൽക്കാം
    മഴവില്ലിൻ പൂഞ്ചിറകിൽ ഞാ..ൻ അരികത്തായ് ഓടിയെത്താം
    ഇനി വരുവോളം നിനക്കായ് ഞാൻ
    തരുന്നിതെൻ സ്വരം
    അലീ..നാ..... അലീ..നാ.....
    അലീ..നാ..... അലീ..നാ...
    കരളേ നിൻ കൈ പിടിച്ചാൽ
    കടലോളം വെണ്ണിലാവ്
    ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ
    കുറുകുന്നൊരു വെൺ‌പിറാവ്
    മിഴികളെന്തിനാണു വേറെ..
    മൃദുലമീ കരങ്ങ..ളില്ലേ..
    അരികിലിന്നുനീയില്ലയോ....
    ഫിമെയിൽ
    എന്തുചൊല്ലി എന്തു..ചൊല്ലി..
    യാത്രയോതുമിന്നു... ഞാൻ
    കദനപൂർണ്ണമെൻ.. വാക്കുകൾ...
    നീയില്ലാ ജന്മ..മുണ്ടോ
    നീയറിയാ യാ..ത്രയുണ്ടോ
    ഫിമെയിൽ
    നീ അണയും രാവുതേടി
    ഞാനിവിടെ കാത്തുനിൽക്കാം
    പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻമനം
    അലീ..നാ.....അലീ..നാ.....
    അലീ..നാ.....അലീ..നാ.....
    കരളേ നിൻ കൈ പിടിച്ചാൽ
    കടലോളം വെണ്ണിലാവ്
    ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ
    കുറുകുന്നൊരു വെൺ‌പിറാവ്
    ഫിമെയിൽ
    എന്നുവരും നീ തിരികെ
    എന്നുവരും നീ..
    (2)

  • @sameerasami5433
    @sameerasami5433 Před 2 měsíci +8

    ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഇ പാട്ട് എപ്പോളും നഷ്ടപ്രണയത്യ ഓർക്കുമ്പോൾ ഒരു വിങ്ങൽ 😢 ഏതന്തോ എപ്പോഴും കേൾക്കും ❤❤❤ ഇനിയും എൻ്റെ മരണം വരെ ഓർക്കും കേൾക്കും

  • @anaghak.m9563
    @anaghak.m9563 Před 8 měsíci +15

    എന്നുവരും നീ... തിരികെ എന്നുവരും നീ........❤😢

  • @akhiltsts7151
    @akhiltsts7151 Před 9 měsíci +17

    എന്നെന്നും മനസ്സിൽ പ്രണയം തരുന്ന പാട്ട്

  • @jaleeljaleel3388
    @jaleeljaleel3388 Před 10 měsíci +8

    Dasettan paadiya Thee tuni padichpaaadi ..ur legend ..mole ഒരുപാട് ishttayi ..paaadiyath💯💯 vakkukal illa exelent 🥰🥰🙏🙏🙂🙂🎵🎵🎵👌👌👌

  • @febinpjchandigarh4085
    @febinpjchandigarh4085 Před 10 měsíci +7

    Classic love story and class classic song... I don't know how many times I listen this song and watch this movie in tv and CZcams
    No words

  • @user-jr1qb7fi2x
    @user-jr1qb7fi2x Před měsícem +7

    2024 cme here 😌

  • @arjundurga6483
    @arjundurga6483 Před 10 měsíci +30

    കാത്തിരിപ്പ് ബുദ്ധിമുട്ട് ഇല്ല അതിന്റെ അന്ത്യം ആണ് ബുദ്ധി മുട്ട്

  • @galaxy_fighter_mc
    @galaxy_fighter_mc Před 5 měsíci +5

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ഒന്ന്

  • @sunilkada3899
    @sunilkada3899 Před 7 měsíci +10

    ഞാൻ ശ്രദ്ധിച്ചത് അതൊന്നുമല്ല..... എന്നാലും എത്ര പ്രാവശ്യം ആണ് ആ പാവം ചേച്ചി ഈ പാട്ടിൽ എന്നു വരും നീ എന്ന് ചോദിച്ചത്.....എന്നിട്ടും Live ആയിട്ട് പാട്ടിൽ ഉണ്ടായിരുന്ന ഒരു റിപ്ലൈ ഉം കൊടുക്കാത്ത കണ്ണു കാണില്ലേലും ചെവി കേൾക്കാൻ കഴിയുമായിരുന്ന ചേട്ടൻ ആണ് എന്റെ ഹീറോ 😢😢😂😂😂

    • @dreamrider6488
      @dreamrider6488 Před 5 měsíci +1

      വരില്ല ഒരിക്കലും.😢 അതാണല്ലോ സിനിമ.പിന്നെ ഈ പാട്ടിന്റെ പല്ലവി തന്നെയാണ് അതിന്റെ ക്ലൈമാക്സ്‌.(ആ സ്കെൽറ്റൺ ന്റെ കൈയിൽ തൊടുമ്പോൾ നിലാവും പ്രാവും ഒക്കെ)

  • @anjanaanilkumar2556
    @anjanaanilkumar2556 Před 2 dny +1

    പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം...💕

  • @sumeshshetty1882
    @sumeshshetty1882 Před 11 měsíci +13

    aa.aa..aa..
    aa..aa..aa..
    Karale Nin Kai Pidichal
    Kadalolam Vennilavù
    ùlkkannin Kaazhchayil Nee
    Kùrùkùnnorù Venpiravu
    Manthra Kodi Neythorùnngi
    Pallimeda Poothorùngi
    Karùnya Thirikalorùngi
    Mangalya Panthalorùngi
    Ennù Varùm Nee Thirike Ennù Varùm Nee
    Ennù Varùm Nee Thirike Ennù Varùm Nee
    Karale Nin Kai Pidichal
    Kadalolam Vennilavù
    ùlkkannin Kaazhchayil Nee
    Kùrùkùnnorù Venpiravu
    Ennù Varùm Nee Thirike Ennù Varùm Nee
    Ennù Varùm Nee Thirike Ennù Varùm Nee
    Ente Jeevithabhilasham
    Pranayalola Maakùvanayi
    Veendùm Ennù Nee Poyi Varùm
    Ini Varùm Vasantha Raavil
    Ninte Sneha Janmaamaake
    Swanthamakkùvan Njan Varùm
    Chirakùnara Penpiravayi
    Njanivide Kathùnilppayi
    Mazhavillin Poonchirakil Njn
    Arikathaayi Odiyetham
    Ini Varùvolam Ninakkayi
    Njan Tharùnnithen Swaram
    Aleena…A Aleenaa… Aleenaa Aleena…Aa
    Karale Nin Kai Pidichal
    Kadalolam Vennilavù
    ùlkkannin Kaazhchayil Nee
    Kùrùkùnnorù Venpiravu
    Mizhikalenthinaanù Vere
    Mrùdalamee Karangalille
    Arikil Innù Nee Illayo
    Enthù Cholli Enthù Cholli
    Yathrayothùm Innù Njan
    Kadhana Poornamen Vakkùkal
    Neeyilla Janmamùndo
    Neeyariya Yathra ùndo
    Neeyanayùm Ravù Thedi
    Njanivide Kathù Nilkkam
    Poyi Varùvolam Ninakkay
    Njan Tharùnnithen Manam
    Aleena…A Aleenaa… Aleenaa Aleena…Aa
    Karale Nin Kai Pidichal
    Kadalolam Vennilavù
    ùlkkannin Kaazhchayil Nee
    Kùrùkùnnorù Venpiravu
    Ennù Varùm Nee Thirike Ennù Varùm Nee
    Ennù Varùm Nee Thirike Ennù Varùm Nee

  • @vijeeshviji4714
    @vijeeshviji4714 Před 9 měsíci +7

    മരണം വരെ തോറ്റുപോകും

  • @vijayanvijayan7308
    @vijayanvijayan7308 Před 2 měsíci +1

    എനിക്കു മൊരിക്കലും മറക്കുവാ കഴിയില്ല ഇ ഗാനം

  • @ABINSIBY90
    @ABINSIBY90 Před 4 měsíci +4

    കെജെ യേശുദാസ് പ്രീത കർണ്ണ ടീമിന്റെ മനോഹരമായ ആലാപനം. പ്രണയവും വിരഹവും ഒരുമിച്ചു സമന്നയിപ്പിച്ച സംഗീതം..വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. സിബി മലയിൽ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി. വിദ്യാജിയുടെ സംഗീതമാണ് ഈ സിനിമയുടെ ആത്മാവ്. മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് ഇൻവെസ്റ്റിഗേഷൻ മൂവി എന്ന് സിനിമയെ വിശേഷിപ്പിക്കാം. വിദ്യാസാഗർ, അയാൾ സംഗീതത്തിന്റെ രാജാവാണ്.. ഒരു സിനിമ കണ്ടിട്ട് ഒരു ആത്മവിനോട് ബഹുമാനം തോന്നിയ വേറൊരു സിനിമയില്ല.

    • @biniyapk-pq3md
      @biniyapk-pq3md Před 4 měsíci

      #PreethaKarna alla muthey #Annakrunikova net il search cheyyuga !. Ente Ambition name sneha janmam #Aleena ithu real story aanu namme #Aalapaatt family ude #chapel aayirunnu #devadoothan #shooting-#st.clares iley #H.O.D through ariyam. Ormipikyarudh #Divyamaria/#Norin. #GoodLuck ennu varum iwidek?.

    • @joseag9716
      @joseag9716 Před měsícem +1

      അതെന്താ കൈതപ്രത്തിൻ്റെ സാഹിത്യം ഇല്ലാതെ ഈ പാട്ടിൻ്റെ ഗതി ഒന്ന് ഓർത്ത് നോക്ക് ?

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Před 27 dny

      ​@@joseag9716 ഗിരീഷേറ്റൻ ആയിരുന്നെങ്കിൽ പുള്ളി സ്മരിച്ചേനെ 😂

  • @mohanchandra9001
    @mohanchandra9001 Před měsícem +1

    Karale nin kaipidichaal❣️

  • @musicrain.aneeshkumarakom1520
    @musicrain.aneeshkumarakom1520 Před 11 měsíci +14

    പ്രിയപ്പെട്ട പാട്ട്

  • @aedanvysakhan
    @aedanvysakhan Před měsícem

    എത്ര മനോഹരമായമാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് ❤❤❤

  • @bchub7339
    @bchub7339 Před 8 měsíci +8

    New gen പ്രണയം......😮😮
    Vs
    Old gen പ്രണയം.......
    അലീന ❤ നിഖിൽ മഹേശ്വർ.......
    നൊമ്പരം സമ്മാനിച്ച പ്രണയം....
    മനസ്സിനെന്നും ഒരു വേദനയാണ് ഈ മനോഹര ചലച്ചിത്രം.......
    മധുര മനോഹര ഗാനങ്ങൾ.....❤❤❤❤❤

  • @aneeshkrishnan2402
    @aneeshkrishnan2402 Před 8 měsíci +9

    ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന് അറിയാം എങ്കിലും വെറുതെ ആഗ്രഹിച്ചുപോകുന്നു

  • @aryamaneesh3547
    @aryamaneesh3547 Před rokem +12

    All time fav🥰❤️

  • @mkgkindulekha2623
    @mkgkindulekha2623 Před 6 měsíci +1

    Evergreen love songs what a feel dasettan preetha chechi superrrrr singing

  • @suhailaerakkingal185
    @suhailaerakkingal185 Před dnem +1

    Manoharam

  • @akhilknairofficial
    @akhilknairofficial Před rokem +13

    Vidyaji ❤️🔥❣️

  • @KirankBindhu
    @KirankBindhu Před 6 měsíci +3

    2024 ലും കിരൺ സെർ ഈ പാട്ട് കേൾക്കുന്നു

  • @lijotb2682
    @lijotb2682 Před měsícem +6

    മോഹൻലാലിന്റെ over acting ഒന്ന് കൊണ്ട് മാത്രം പരാജയപ്പെട്ട beatiful movie. വിദ്യാസാഗർ hats off

    • @nihalmuhammed7785
      @nihalmuhammed7785 Před 10 dny +1

      Re release onn kand nokk

    • @Yamaha-q8y
      @Yamaha-q8y Před 8 dny

      മരമൂട്ടിക്ക് അഭിനയിക്കാൻ പോലും അറിയില്ലല്ലോ , അവനേങ്ങനെ നടനായി 😂

    • @yadhukrishnan2540
      @yadhukrishnan2540 Před 18 hodinami

      Aa pashtt 😂😂😂 padam kanan poyt urangya ingne irikum 😂😂😂

  • @PrasanthKumar-jf7ej
    @PrasanthKumar-jf7ej Před 9 měsíci +6

    State award winning song

  • @promothsundar3498
    @promothsundar3498 Před 4 měsíci +1

    സൂപ്പർ ഗാനം ❤❤❤

  • @mohdthajmalaa
    @mohdthajmalaa Před 3 měsíci +3

    നീ അല്ലെ എന്നെ ഇവിടങ്ങളിൽ ഇങ്ങനെ ആക്കിയത് ❤️

  • @KamalPremvedhanikkunnakodeeswa

    Rich musical treat by the legendary team🥰🙏🏼

  • @mohanchandra9001
    @mohanchandra9001 Před rokem +6

    Karale nin kaipidichaal ❤

  • @user-bj7sv8jo2j
    @user-bj7sv8jo2j Před rokem +7

    I like this song...🎼🎼🎼🎵🎵🎶🎶🎶

  • @vijeeshviji4714
    @vijeeshviji4714 Před 10 měsíci +4

    Nashtapetta pranayam innum vedhanikunnu 😢💔

  • @anoopanoop3614
    @anoopanoop3614 Před 6 měsíci +1

    മൈ ഹാർട്ട്‌ song വിദ്യ sar🌹👍♥️

  • @Kala546
    @Kala546 Před rokem +4

    My favourite movie and songs😢

  • @sijomathai8023
    @sijomathai8023 Před 2 měsíci +2

    എന്തൊരു ഫീൽ ആണ് ഈ സോങ്ങിന്...... കേട്ടിരുന്നു പോകും

  • @sreeragprakash9165
    @sreeragprakash9165 Před 11 měsíci

    Thank you Kokers Music, For High Quality File 💯❤️

  • @ycpoovam777
    @ycpoovam777 Před 25 dny

    Ealla ganamelayilum undakuna oru song❤❤

  • @nishannichu7871
    @nishannichu7871 Před 8 měsíci +39

    എന്റെ ജീവിതവും ഇങ്ങനെയാണ് പക്ഷെ അയാൾ മരിച്ചിട്ടില്ല വേറെരാൾക്കു സ്വന്തംമാണ് എന്നാലും ഞാൻ കാത്തിരിക്കും ഇ ജന്മത്തിൽ അവര്ക് സല്ലിയം ആവാതെ അയാൾ പോലും അറിയാതെ

    • @krishnapriyal5118
      @krishnapriyal5118 Před 7 měsíci +6

      Best 😂😂

    • @febinsaju4282
      @febinsaju4282 Před 5 měsíci +1

      ചിലതൊക്കെ അങ്ങനെ ആണ് വേറെ ആർക്കും മനസിലാകാത്ത ദാഹിക്കാത്ത ഒന്ന്, എന്നെന്നേക്കുമായി നഷ്ടപ്പെട്ടിട്ടും ഇന്നും നമുക്ക് മാത്രം നമ്മുടേതായിരിക്കുന്ന ചിലതു 😊

    • @aadhyakichens8566
      @aadhyakichens8566 Před 5 měsíci

      Same

    • @dilunichu9802
      @dilunichu9802 Před 3 měsíci

      😢

    • @sheenajose-yc5dn
      @sheenajose-yc5dn Před 3 měsíci

      Same

  • @joseag9716
    @joseag9716 Před 7 měsíci

    ഈ പാട്ട് എത്ര തവണ കേട്ടു എന്നതിന് കണക്കില്ല.

  • @sabarinath3085
    @sabarinath3085 Před 10 měsíci +4

    Maranam vare ore oru aal ullu lifeil My Godly ❤️🦋🐛

  • @abhiwold2313
    @abhiwold2313 Před 5 měsíci +1

    പ്രണയം അത് ഒരു വികാരം തന്നെ ❤❤❤❤❤

  • @vishnusreejith
    @vishnusreejith Před 10 měsíci +16

    കണ്ണെത്താ ദൂരം പോയ് മറഞ്ഞ എൻ ഹൃദയം ❤

    • @user-sp9bl2fq3g
      @user-sp9bl2fq3g Před 3 měsíci

      😢😢😢😢😢

    • @BINDUMOLJOSEPH-um1mn
      @BINDUMOLJOSEPH-um1mn Před 3 měsíci

      ഇനി വരില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ...

  • @binukc7407
    @binukc7407 Před 9 měsíci +2

    Ente nashttapettupoya prenayam njan eppozhu kaathirikunnu eatten varumo😢😢😢😢

  • @user-lm1nc1wi1q
    @user-lm1nc1wi1q Před 12 dny

    കേട്ടാലും കേട്ടാലും മതിവരാത്ത song

  • @jijokunjumon6163
    @jijokunjumon6163 Před 6 měsíci +27

    2080 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ കമ്മോൺ ☺️😁

  • @sarathck2613
    @sarathck2613 Před 5 měsíci

    Orikkalum onnavillennarinjittum vedhanaye ullilothukki jeevikkunnavar 😢 namuk adutha janmathil onnikkam sakhi

  • @vishnumuz4826
    @vishnumuz4826 Před rokem +1

    All time fvt♥️

  • @lifestyleluxury0068
    @lifestyleluxury0068 Před měsícem +1

    ഇത്രയും ആഴത്തിലുള്ള സ്നേഹം വരികളിലേക്ക് നയിച്ച തൂലിക💋💋

  • @sajankumarsajan6772
    @sajankumarsajan6772 Před 10 měsíci +1

    My favourite song

  • @KarthiKrishna.Kathumbi
    @KarthiKrishna.Kathumbi Před 6 měsíci +1

    Some songs become special to us

  • @alexcleetus6771
    @alexcleetus6771 Před 7 měsíci +2

    Gayigha pretha super 👍

    • @biniyapk-pq3md
      @biniyapk-pq3md Před 7 měsíci

      Singer:#Gayathri.M.Kartha. aagunnu. Preetha maybe coreographer hope so example summer in Bethlehem / ethrayo janmamay same singer- #Gaysthri.M.Kartha-2002Alexandra.Daddario.tcr.Aaksshavany.nilayam- East.Coast. Got it shishyar of Bethsaida????.Amen

  • @bibumolk.r6659
    @bibumolk.r6659 Před 2 měsíci

    Super song

  • @saranyakrishanan9986
    @saranyakrishanan9986 Před rokem +1

    VIDYASAGER ❤️❤️❤️❤️

  • @dinesancm5651
    @dinesancm5651 Před 9 měsíci +4

    This song my fav❤❤

  • @gowthamnandhu9604
    @gowthamnandhu9604 Před 6 měsíci +1

    നിങ്ങളെ മാത്രം അല്ല ഞാനും 2024 കേൾക്കുന്നെ ഇന്ടെ 😊

  • @user-nq2tu5fo7x
    @user-nq2tu5fo7x Před 9 měsíci +5

    പ്രീത എന്ന ഗായികക്ക് വേണ്ടത്ര അവസരം കിട്ടിയില്ല

  • @amalthattel1009
    @amalthattel1009 Před 3 měsíci +1

    Ni varunnathum kaathu njn. I love you dear Miss you

  • @user-uu3uf6df6k
    @user-uu3uf6df6k Před 4 měsíci +1

    I Love song lyrics super

  • @nithinsaji3646
    @nithinsaji3646 Před 27 dny

    Enik ishtamulla song ♥️😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @abhimanueb7075
    @abhimanueb7075 Před rokem +3

    Nice song

  • @user-bz5hu4ck8y
    @user-bz5hu4ck8y Před 6 měsíci +2

    Rerelease cheyyanam ee padam ❤

  • @princerajan88
    @princerajan88 Před 22 dny

    ഇതിലെ പ്രണയം വിദ്യസാഗർ സാർ ഓട് മാത്രം ❤

  • @user-yr8my7xo1s
    @user-yr8my7xo1s Před 4 měsíci

    ❤Nice

  • @shyamkumars1605
    @shyamkumars1605 Před 10 měsíci +4

    No love no pain👑

    • @biniyapk-pq3md
      @biniyapk-pq3md Před 6 měsíci

      Ninak love und but no pain aagunnadh innosense aaneda, octo 9th nu ee route cycling namme kandapol enthu tonni no pain, but love divine love nu aarkum demand cheyyan pattathilla. Ever holy aagunnu. Namme pole lamda. I dont wish to say goodbye to my friends.ok. seriosly strangers alla heart il und. Love of paradise follow the quote. Who told: Sapian angel Jesus. (Alexandra ude ullile angel um Jesus.ok) brothers

  • @donkvk240
    @donkvk240 Před 5 měsíci +2

    നീ ഇല്ല ജന്മം ഉണ്ടോ നീ അറിയാ യാത്ര ഉണ്ടോ 🥲🥲🥲🥲

  • @user-qd5tp7xw4d
    @user-qd5tp7xw4d Před 11 měsíci +1

    Abeeshak❤❤❤❤❤❤❤❤❤❤❤

  • @worldinonetouch4937
    @worldinonetouch4937 Před 5 měsíci +2

    2:32 💫💫💫💫👌👌🎶🎶🎼

  • @sujithadhi1364
    @sujithadhi1364 Před 6 měsíci

    ❤❤❤ ഒരുപടിഷ്ടം

  • @user-jr7pz5bv8c
    @user-jr7pz5bv8c Před 10 měsíci

    Feeling song

  • @Soul12373
    @Soul12373 Před 10 měsíci +2

    എന്ന ഒരു ഫീലാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vishnukrishnan8370
    @vishnukrishnan8370 Před 7 měsíci +2

    2024 ennum kelkunnu urgn vendi mathrm🥰

  • @jubinjoseph348
    @jubinjoseph348 Před rokem +4

    ദാസേട്ടൻ ❤

  • @navidnasar2867
    @navidnasar2867 Před rokem +1

    Aleenaaa

  • @user-cd3ti2cz7h
    @user-cd3ti2cz7h Před 5 měsíci

    Aleena aleena❤

  • @ajithas9617
    @ajithas9617 Před 7 měsíci

    ❤👌

  • @AmbikakkAmbika-di6ri
    @AmbikakkAmbika-di6ri Před měsícem

    ❤❤❤

  • @antogeevarghese2927
    @antogeevarghese2927 Před 11 měsíci +3

    My favourite ❤

  • @shadafchemnad4663
    @shadafchemnad4663 Před rokem +2

    Fvrite😍😍😍😍😍

  • @saneeshck-vt2xu
    @saneeshck-vt2xu Před 6 měsíci

    HeartBeast 💖🎉RithamOf love💘🕊️🎉💖

  • @LalkumarLalkumar-d4g
    @LalkumarLalkumar-d4g Před měsícem

    Hart,tuchsongs❤❤❤❤❤❤❤

  • @user-co3xg1vj6s
    @user-co3xg1vj6s Před 10 měsíci +2

    നഷ്ട്ട pranayam

  • @user-ub4se4ip3i
    @user-ub4se4ip3i Před 8 měsíci

    I miss u lot

  • @suhassuhasshamsudeen5239

  • @ylsyls7355
    @ylsyls7355 Před 5 měsíci +1

    Ithinte full varikal ezhuthunna oral undayirunnallo ayal evide poyi

  • @anaghak.m9563
    @anaghak.m9563 Před 8 měsíci

    ❤❤