കളവ് പറയുന്നത് ബോഡി ലാൻഗ്വേജ് നോക്കി മനസ്സിലാക്കാം|How to detect lie using bodylanguage|MTVlog

Sdílet
Vložit
  • čas přidán 20. 08. 2024
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Whatsapp: 7012638851
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On CZcams. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    ചാനല്‍ SUBSCIBE ചെയ്യാന്‍
    / @mtvlog
    1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
    • How to read Body langu...
    2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
    • How to control sleep d...
    3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
    • Which category you bel...
    4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
    • How to increase concen...
    5. Employment exchange online registration and renewal steps.
    • Video
    6. Kerala PSC One Time Registration steps
    • Kerala PSC One Time Re...
    7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
    • Kine master malayalam ...
    8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
    • How to solve a Rubik's...
    9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
    • Video
    10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
    • വാട്ട്സപ്പിലെ ചതിക്കുഴ...
    11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
    • Google Map can be used...
    12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
    • How to get the photo a...
    Keyword
    body language,body language malayalam,mtvlog,mt vlog,mujeeb thurkki, malayalam motivation,motivation class malayalam,psychology class,how,how to,how to know the personality,personality development class malayalam,how to find lover,genuine lover behaviour,career guidance,motivation,malayalam best training, understand others,
    How to detect lie using body language,body language malayalam,malayalam class,motivation,cues of lying,lying personality,how to know lying,lie detection,psychology of lying,chemistry of lying,reason for lie,

Komentáře • 1,1K

  • @anubabu9320
    @anubabu9320 Před 5 lety +966

    താങ്കളുടെ സംസാരശൈലി ഗോപിനാഥ് മുതുകാട് എന്ന മജീഷ്യൻ ആയിട്ട് സാമ്യം തോന്നുന്നുണ്ട്.... 🤗🤗😍😘

  • @mashhoodkhankp6659
    @mashhoodkhankp6659 Před 6 lety +152

    വളരെ നന്ദിയുണ്ട് സർ. ഇനി ഞാൻ ഒരിക്കലും കളവ് അശ്രദ്ധയോടു കൂടി പറയില്ല. I shall try to make my Micro expressions perfect

    • @MTVlog
      @MTVlog  Před 6 lety +2

      Hood decision

    • @mashhoodkhankp6659
      @mashhoodkhankp6659 Před 6 lety +2

      Sir,...Can I chat you on whatsapp ?

    • @MTVlog
      @MTVlog  Před 6 lety +2

      Whatsapp 7012638851

    • @PoultryMedia
      @PoultryMedia Před 6 lety +6

      @@mashhoodkhankp6659 എന്നാലും.പറയതിരികില്ല ലെ hehe

    • @madgamermalayalam9857
      @madgamermalayalam9857 Před 5 lety +1

      @@mashhoodkhankp6659 ninte kann poodiyittilla
      Nee ippo kalav aan paranjath

  • @haneefa.thonikkadavilperin5749

    അവതരണം ഒരു മഹാ സംഭവം ആണ് sir

  • @akshaynathog
    @akshaynathog Před 6 lety +505

    Copy അടിക്കുന്നവരെ ഇങ്ങനെ പറഞ്ഞു കൊടുക്കല്ലേ...😰
    ഞങ്ങൾ വിദ്യാര്ഥികൾ ജീവിച്ചു പോട്ടെ...

  • @shebeebaman1513
    @shebeebaman1513 Před 5 lety +306

    ഞാൻ ഒരാളുടെ ലക്ഷണങ്ങളൊക്കെ ശ്രദ്ധിച്ചു. പക്ഷേ പറഞ്ഞതെന്താണെന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല 😄😄

  • @manojmelepura7253
    @manojmelepura7253 Před 6 lety +37

    Sir,
    ഇനിയും ഇതുപോലുള്ള നല്ല വീഡിയോയ്ക്കായി കാത്തിരിക്കുന്നു.

  • @dhaneeshgovind4392
    @dhaneeshgovind4392 Před 6 lety +3

    വളരെ genuine ആ പറയുന്നത് കൊണ്ട് ചില ഭാഗങ്ങൾ കാണുമ്പോൾ ചിരി വരുന്നുണ്ട്. എങ്കിലും കാണാൻ ഒരുപാട് ഇഷ്ടമാണ്. മുജീബ്ക്ക ഇങ്ങള് പൊളിയാണ്.

  • @technicalnasimnazim9832
    @technicalnasimnazim9832 Před 5 lety +6

    സാറിന്റെ വിഡിയൊ എന്റെ lifeൽ ഒരുപ്പാട് മാറ്റങ്ങൾ സംഭവിചൂ
    Thank you sir

  • @satheeshchandran267
    @satheeshchandran267 Před 6 lety +6

    അങ്ങനെ നോക്കിയാൽ മുഴുവൻ ജനങ്ങളും പെടുമല്ലോ. നല്ല ജ്യോതിഷം.

  • @afneethaafaazil8912
    @afneethaafaazil8912 Před 6 lety +79

    ഫോണിലൂടെ സംസാരിക്കുമ്പോൾ കളവ് പറയുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാകും...??

    • @underworld2858
      @underworld2858 Před 3 lety +13

      നിങ്ങളുടെ ഫോണിന് അപ്പോൾ ഒരു വൈബ്റേഷൻ ഉണ്ടാകും.... എന്ന് അടുത്ത പ്രോഗ്രാമിൽ....

    • @Honey-xu8nj
      @Honey-xu8nj Před 3 lety +17

      Video call cheithal mathi😂😂

    • @underworld2858
      @underworld2858 Před 3 lety +3

      @@Honey-xu8nj ഹഹഹഹ.... താൻ ആള് കൊള്ളാലോ.....😆😆😆

    • @aneeshasb5485
      @aneeshasb5485 Před 2 lety

      @@underworld2858 🤣🤣🤣

    • @arvideo2.0ed10
      @arvideo2.0ed10 Před 2 lety +1

      @@Honey-xu8nj 😜

  • @smvlogsmotivationtips587
    @smvlogsmotivationtips587 Před 3 lety +26

    Sir പരീക്ഷിച്ച ആളുടെ ബുദ്ധി കൊള്ളാം... പകുതി സത്യവും പകുതി കളവും..👍😍

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS Před 6 lety +385

    ഇത് കണ്ട് കഴിഞ്ഞപ്പോൾ നിങ്ങള് കള്ളം പറയാനൊന്ന് വരെ തോന്നിപോയി , ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ

    • @suhailas9873
      @suhailas9873 Před 6 lety +5

      😂😂😂😂

    • @user-fl1nx3zo6j
      @user-fl1nx3zo6j Před 6 lety +14

      eee comment kandappo.. arenkilum ninte oola page open cheyth subscribe cheyyananennu karuthi🤔shasthraThinte oro........

    • @vinay8632
      @vinay8632 Před 6 lety +1

      bAd boY 😁😁😁😁

    • @MUHAMMADIQBALMHS
      @MUHAMMADIQBALMHS Před 6 lety +4

      @@user-fl1nx3zo6j അതിന് ഞാൻ നീ അലല്ലോ മരപൊട്ട

    • @thalasseryflavours2874
      @thalasseryflavours2874 Před 6 lety +1

      Ha ha ha😀

  • @hibapottengal7707
    @hibapottengal7707 Před 4 lety +13

    നിങ്ങൾ പറഞ്ഞതൊക്കെ വളരെ ശരി തന്നെയാണ്😀😃

  • @TheSuruaka
    @TheSuruaka Před 3 lety +5

    ഇതൊക്കെ ഓരോ ആൾക്കാരുടെ സ്വഭാവം കൂടി അനുസരിച്ചിരിക്കും. പലപ്പോഴും നല്ല ധൈര്യശാലികളായ ആളുകൾ പറയുന്നതും നാണം കുണുങ്ങികളായ ആളുകൾ സംസാരിക്കുമ്പോഴും ശെരിയോ തെറ്റോ എന്ന് പോലും തെറ്റിദ്ധരിയ്ക്കപ്പെടുന്നത്.

  • @sandeepck513
    @sandeepck513 Před 6 lety +125

    Thank you sir.... എന്റെ അമ്മായിയമ്മയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി...

  • @subinfx5426
    @subinfx5426 Před 5 lety +99

    വലത് കണ്ണ് മുകളിലേക്ക് പോകുന്നത് കള്ളം പറയുന്നതിന്റെ ലക്ഷണമാണ് ~ബാലൻ വക്കീൽ

    • @zaaywrld555
      @zaaywrld555 Před 5 lety +2

      Valadalle vakkeel parnhed 😂

    • @subinfx5426
      @subinfx5426 Před 5 lety +1

      @@zaaywrld555 what

    • @zaaywrld555
      @zaaywrld555 Před 5 lety +2

      @@subinfx5426 .baalan vakkeel parnhe. Idath muklilot ponnenk sathyom valathenk klavum ennelle

    • @physicsisawesome696
      @physicsisawesome696 Před 4 lety +1

      Valath mukalilekka

    • @shehnasc7536
      @shehnasc7536 Před 4 lety

      @Sa Fa yah... ath njanum shraddichu

  • @krishnakumar_1
    @krishnakumar_1 Před 6 lety +313

    Eshtapettitillenkil dislike cheyan paranja aa manasin oru like ..😍

  • @muhammadhaneef6110
    @muhammadhaneef6110 Před 6 lety +370

    ഇന്നു കുറേ ഭാര്യ ,ഭർത്താക്കന്മാർ തല്ലുകൊള്ളും 😁😁😁

  • @thankujohn6955
    @thankujohn6955 Před 6 lety +11

    Topic is fantastic and presentation is superb. Keep it up sir. Its very useful 4 police department. 👍👍👍👍👍👍👍

  • @sijichacko86
    @sijichacko86 Před 4 lety +2

    കണ്ണിന്റെ മൂവേമെന്റ് പറഞ്ഞത് നേരെ തിരിച്ചായിപ്പോയല്ലോ. അവരുടെ കണ്ണിന്റെ ഇടത്തോട്ടുള്ള മൂവേമെന്റ്സ് സത്യം ആയിരിക്കാനാണ് 80% സാധ്യത. കാരണം ഒരു കാര്യം ഓർമയിൽ നിന്ന് ഓർത്തു പറയുമ്പോൾ ഇടത്തോട്ടാണ് കണ്ണ് പോകുന്നത്. എല്ലാവരുടെയും ശ്രദ്ധക്ക്. അതായതു നമ്മൾ അവർക്ക് അഭിമുഖമായി നിൽക്കുമ്പോൾ നമ്മുടെ വലതു സൈഡിലേക്ക്. നന്ദി.

  • @nakthancharan2585
    @nakthancharan2585 Před 6 lety +90

    ജോർജ് കുട്ടിക്ക് ഇതിനെപറ്റി അറിയില്ലാരുന്നു എന്നു തോന്നുന്നു. അറിയമായിരുന്നെങ്കിൽ ഭാര്യയെയും കുട്ടട്ടികളെയും ഇതും പറഞ്ഞു പഠിപ്പിച്ചിരുന്നേനെ.

  • @ashrafc2175
    @ashrafc2175 Před 5 lety +5

    This is a good channal . Examine padikan easy method undakil paranu tharu... Please

  • @anandhuanil5927
    @anandhuanil5927 Před 5 lety +22

    ചേട്ടന്റെ വീട്ടുകാരുടെ ഒരു അവസ്‌ഥ.....എന്ത് പറഞ്ഞാലും കണ്ടുപിടികുലോ

  • @sunilvp9180
    @sunilvp9180 Před 6 lety +6

    അദ്ദേഹത്തിന്റെ ചെറിയ ചെറിയ വിവരങ്ങൾ ഇനിയും പങ്കു വെക്കട്ടെ....

  • @Dysonspherefuture
    @Dysonspherefuture Před 6 lety +40

    സാറ് പുലിയാണ്
    ☺️☺️

  • @twentyfour9099
    @twentyfour9099 Před 5 lety +3

    ഇപ്പോ ഇത് കണ്ടത് നന്നായി.. നാളെ രാവിലെ ഒരാളെ പിഴിയാനുള്ളതാ..
    കള്ളം പറഞ്ഞാൽ ഏറെക്കുറെ മനസ്സിലാക്കാമല്ലോ...
    സാറെ നിങ്ങള് വേറെ ലെവലാണ്.. 👌

    • @MTVlog
      @MTVlog  Před 5 lety

      Thanks

    • @cijinmd5511
      @cijinmd5511 Před 4 lety

      @@MTVlog sir nigalude wts app no onnu tharumo

  • @prasanth1964
    @prasanth1964 Před 6 lety +1

    ഈ വീഡിയോ 90% ശരി തന്നെയാണ് .. നല്ല അവതരണം ....
    God bless you..

  • @shyamgopal1961
    @shyamgopal1961 Před 6 lety +39

    വളരെ നല്ല അവതരണം,,, 👌👍

    • @MTVlog
      @MTVlog  Před 6 lety +1

      നന്ദി ശ്യം

  • @d3aezim
    @d3aezim Před 6 lety +3

    sir
    Body language വീഡിയോ എന്റെ ജോലിയുമായി ബന്ധപെട്ട് ചെറുതായിട്ട് ഉപകാരമായി കൂടുതൽ ഇനിയും പ്രതീക്ഷിക്കുന്നു ഈ വീഡിയോയിൽ sir ഊന്നി പറഞ്ഞ
    ( "Micro observation") ഒരു വിഷയമാക്കി വീഡിയോ ചെയ്താൽ കൂടുതൽ ഉപകാരമാകും 😍

    • @MTVlog
      @MTVlog  Před 6 lety +1

      തീർച്ചയായും

  • @nadiyasain7900
    @nadiyasain7900 Před 5 lety +8

    I like ur spech sr 😍😍 I feel a slight comparison in ur voice with gopinadh muthukad... May anyone feel like that?

  • @naveenkp7181
    @naveenkp7181 Před rokem +1

    ഈ പറയുന്ന ലക്ഷണങ്ങൾ ഒരുപാട് ടെൻഷൻ അനുഭവിച്ചു കൊണ്ട് സത്യം പറഞ്ഞാലും ഉണ്ടാകാൻ സാധ്യതയുണ്ട്...

  • @hybrid2477
    @hybrid2477 Před 5 lety +2

    എനിക്കേറ്റവും ഇഷ്ടപെട്ട എപ്പിസോഡ് ഇതാണ്👌👌👌👏👏👏

  • @subinfx5426
    @subinfx5426 Před 5 lety +38

    Body language പ്രകാരം ഒരാൾ കൈ കെട്ടി നിൽക്കുന്നത് എന്തോ മറക്കുന്നതിന്റെ ലക്ഷണമാണ് ~ജോസഫ്

    • @safwan8897
      @safwan8897 Před 5 lety +2

      Kanjaav adikumo enn police chodhichappo illa enn kay ketti ninna paranne ayal Joseph kanatirunal mathiyayirunnu😆😆

    • @subinfx5426
      @subinfx5426 Před 5 lety

      @@safwan8897 എന്താ

    • @safwan8897
      @safwan8897 Před 5 lety

      @@subinfx5426 onnula chill nanbaa

    • @Alhamdulillah.623
      @Alhamdulillah.623 Před 5 lety

      😀😀

    • @anaparaachamma7530
      @anaparaachamma7530 Před 5 lety

      Defense Ennanu athinte meaning

  • @anoopkurian2031
    @anoopkurian2031 Před 5 lety +90

    നാണം ഉള്ള ആൾ സത്യം പറഞ്ഞാലും നുണ ആയെ തോന്നു

  • @althafnhusain
    @althafnhusain Před 6 lety +12

    Breathing ന്റെ കാര്യം പറഞ്ഞല്ലോ........But ചിലർക്ക് മൂക്കിന്റെ പാലത്തിന് വളവുള്ളവർ കൂടുതൽ ആയി വായ കൊണ്ടാണ് ശ്വസിക്കുക.....

    • @MTVlog
      @MTVlog  Před 6 lety +1

      അത് പറഞ്ഞല്ലോ

    • @mubashirottakkandan2090
      @mubashirottakkandan2090 Před 6 lety +1

      Yes, he hasn’t explained it there but he says he said it there but I didn’t hear

    • @Bb-kc2jn
      @Bb-kc2jn Před 5 lety

      Oraalde natural aaya behaviour aanu ee parayunnathil enthenkilum enkil ath compare cheyyaruth nnu onnu rand vattom paranju. Oro points ilum paranjillanne ollu.

  • @anjalirenju5009
    @anjalirenju5009 Před 6 lety +3

    thank you sir, successful pranayathe kurichu oru vedio cheyyamo, ethu engane thiricharium, ver othiri vedio kandittundu pakshe athu viswasikan thonnunila, waiting for that vedio

  • @Telecast.555
    @Telecast.555 Před 4 lety +6

    Sir ന്റെ വീഡിയോസ് എല്ലാം വളരെയധികം motivation നൽകുന്നു 👌🙏

  • @henna_by_asnaah
    @henna_by_asnaah Před 6 lety +14

    Sir I am also love psychologi field because that field is realy interesting..To study.... And iam first time watching your videos that time iam press the subscribe button i realy liked your video and attitude. And your voice like muthukad sirs voice 😇

    • @MTVlog
      @MTVlog  Před 6 lety +1

      Thanks for your positive comment

  • @fahadfaaz2362
    @fahadfaaz2362 Před 4 lety +6

    Hi സർ ചതിയന്മാരുടെ ലക്ഷണം പറയുമോ ഒരു വീഡിയോ തയാറാക്കു

  • @kingsmanff5997
    @kingsmanff5997 Před 5 lety +11

    How to find a true love?

  • @sibinks1300
    @sibinks1300 Před 5 lety +5

    Sir, ee video എന്റെ wife കണ്ടെന്ന് തോനുന്നു, ഇപ്പൊ എന്ത് നുണ പറഞ്ഞാലും കണ്ടുപിടിക്കും

  • @siyadclm6527
    @siyadclm6527 Před 6 lety +12

    Very Useful Video
    Waiting for next video
    Need more micro expression videos

    • @MTVlog
      @MTVlog  Před 6 lety

      തീർച്ചയായും

  • @ajuajmal6224
    @ajuajmal6224 Před 5 lety +1

    പിന്നെ ഒന്ന് കൂടിയുണ്ട് നമ്മുടെ മൊബൈൽ പോയി എന്ന് കരുതുക നമ്മൾക്ക് സംശയം ഉള്ള വെക്തി നമ്മളെ സഹായിക്കാൻ നോക്കുന്നതുപോലെ കാണിക്കും കുടുതൽ സമയം നമ്മുടെ കൂടെ ഉണ്ടാവും എന്നിക് ഉണ്ടായ അനുഭവമാണ്

  • @AbdulRasheed-hy3dz
    @AbdulRasheed-hy3dz Před 6 lety +6

    Thakaruthuu sir😍😍😍body languaginte cls iniyum venm palarilum njn pareekshichittund sirinte classugal anusarich😄😄

    • @MTVlog
      @MTVlog  Před 6 lety +1

      Thanks... Please share to all

  • @indiancitizen3820
    @indiancitizen3820 Před 6 lety +7

    Thank you very much sir
    This information delivered to public

  • @44.arppithasaji8
    @44.arppithasaji8 Před 6 lety +5

    upabodhamanasine engane control cheyyamenn oru video idu sir please...and this video is very useful. Avatharanam valare nannayittund

  • @bisher4me
    @bisher4me Před 6 lety +5

    Good .... it’s true purely scientific.... NLP based topic... congratulations

  • @meerasatheesh2848
    @meerasatheesh2848 Před 6 lety +31

    ഇതെല്ലാം കാണിച്ചാലും ഇതൊന്നും കാണിച്ചില്ലേലും പിടിക്കരുത് എന്ന് വിചാരിച്ചു ഉറപ്പിച്ചു ഒരാൾ കള്ളം പറഞ്ഞാൽ ആരും പിടിച്ചൂന്ന് വരില്ല സർ

  • @shyamkrishnanp8900
    @shyamkrishnanp8900 Před 6 lety +125

    ഈ വീഡിയോ കണ്ട എല്ലാവർക്കും ഇനി മുതൽ കളവ് പറയുമ്പോൾ, ഈ കാര്യങ്ങൾ ഒക്കെ ചെയ്യാതിരുന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാം, അല്ലെ മാഷേ...
    പക്ഷെ ഈ വീഡിയോ എല്ലാവരും കണ്ടാൽ പണി പാളും...
    സത്യസന്ധരായ മലയാളികൾ ആവും

    • @cmayisha5194
      @cmayisha5194 Před 6 lety

      Super sir

    • @majidathajudheen9426
      @majidathajudheen9426 Před 5 lety +5

      Kallam parayunnavar avar polum ariyaathe aan body language form cheyya... We can't manage it.... 😀

    • @mubasmubamuba223
      @mubasmubamuba223 Před 5 lety +2

      അതല്ലേ sir പറഞ്ഞ് മുഴുവനായും act ചെയ്യാൻ പറ്റില്ല എന്ന്... സ്വാഭാവികമായും ഒരു നിശ്ചിത സമയം കഴിഞ്ഞാൽ വീണ്ടും നമ്മുടെ യഥാർത്ഥ body languege ലേക്ക് തന്നെ വരും..

    • @mizbahsulthana210
      @mizbahsulthana210 Před 5 lety

      Hoo kand piditham.choru thannano thinnunnath

    • @kestanantonykestanantony7031
      @kestanantonykestanantony7031 Před 5 lety

      padicha kallanmarku ithokkee enthu

  • @padmajamurali8576
    @padmajamurali8576 Před 5 lety +5

    ithil thettund. mattullavar enthuvicharikum enna pedi ullavar eppolum kannu adhikam adakkathe mizhichu pidichanu parayunnath .

  • @cooljayanth2449
    @cooljayanth2449 Před 4 lety +2

    സൂപ്പർ സാർ,,........ എന്തായാലും സാറിന്റെ ഭാര്യ പെട്ടു 😂😂😂🤗🤗

  • @iveyanitha1408
    @iveyanitha1408 Před 8 měsíci +1

    എന്റെ പൊന്നോ സമ്മതിച്ചു തന്നിരിക്കുന്നു sir 👍മെസ്സേജ് എത്ര പച്ച ആയ സത്യം 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️thaku so much

  • @ashikk.g9325
    @ashikk.g9325 Před 4 lety +3

    Sir ee vdo ill kooduthal energetic aanu

  • @sajirathcmuhammed
    @sajirathcmuhammed Před 6 lety +55

    ഹിപ്നോട്ടിസത്തിന്റെ സെക്കന്റ് പാർട് അപ്ലോഡ് ചെയ്യൂ....plse

    • @nikhilkhari2481
      @nikhilkhari2481 Před 5 lety

      sajirath c muhammed ... pidikkanamennu aagrahich mattoruthan undengilo.....?... enth sambhavikkum....?

  • @omanaskiv
    @omanaskiv Před 5 lety +9

    Ithilnn Oru karym manasilayi.. last 2,3 interview Dileep paranjath ellam kallam aanu... Njan check cheythu.. theri parayalle fans chettanmaare,.. 😁😂

  • @NjS922
    @NjS922 Před 6 lety +5

    I just wished that this video should not be over (need more and more tricks like these)😅
    Nice video.. worth watching👍

  • @reshmaammu4261
    @reshmaammu4261 Před 4 lety +3

    First tym anu oralu dislike adikanamenkil cheyanu parayunath sir Vera level

  • @mhdiqbalk
    @mhdiqbalk Před 6 lety +4

    Subliminal affirmations ne kurich oru detailed view cheyyumo sir pls its a request

  • @rbdchannel213
    @rbdchannel213 Před 4 lety

    സർ താങ്കൾ പറയുന്നത് 100 ശതമാനം സത്യം മാണ് എന്നാലും ഇ കാലഘട്ടത്തിൽ പരസ്യങ്ങളും അത് പോലെ സിനിമ എന്തിന് പറയുന്നു നാം ചെല്ലുന്ന ഏതു സ്ഥലവും നമ്മോടു പറയുന്നത് സത്യം ആണോ നമുക്ക് വേണ്ടിയോ നമ്മുടെ സ്തബനത്തിന് വേണ്ടിയോ നമ്മൾ എല്ലാവരും ഒരുപാട് നുണ പറയും,, നമ്മൾ കളവ് പറയുന്ന ഒരാളെ മനസിലാക്കി എന്നിരിക്കട്ടെ നമ്മൾ എവിടെ പോയാലും അതിനും നന്നായി കളവ് അല്ലെഗിൽ ക്യാൻവാസ് ചെയ്യുന്ന മറ്റൊരാളുടെ അടുത്ത് നമ്മൾ എത്തും അതാണ് പണ്ട് ചാണക്കൻ പറഞ്ഞത്,,,,,, സത്യം പറയുന്നവൻ ത്രോഹിക്കപെടും: പുകഴ്തി പറയുന്നവൻ വാഴ്ത്ത പെടും സർ തന്ന അറിവിന്‌ നന്ദി ഇത് ഒരു നല്ല പ്രോഗ്രാം ആണ് വിജയ ആശംസകൾ നേരുന്നു by RBD

  • @abusali3494
    @abusali3494 Před 6 lety

    1. ഒരു അന്വേഷകൻ കുറ്റാരോപിതനായാൽ അയാൾക്ക് രക്ഷപെടാൻ സാധിക്കുമോ...?
    2. നമ്മുക്ക് നമ്മെ നിയന്ത്രിക്കാൻ എത്ര സമയം വരെ പറ്റും..?
    3. മൂന്ന് സഹോദരങ്ങൾ, രണ്ടാൾ യാത്ര പോകുന്നു. വന്നപ്പോൾ മൂന്നാമനോട് കഥ പറയുന്നു.... നല്ല പോലെ സംസാരിക്കുന്നു .. സന്തോഷം കൊണ്ട് നല്ല പോലെ ചിരിക്കുന്നു ,രണ്ടാമനെ നോക്കുന്നു ശ്വാസം വായിൽ കൂടെ എടുക്കുന്നു. കണ്ണുകൾ സാധാരണയിൽ കുറവായി അടയുന്നു.രണ്ടാമന് ഇത് സത്യം ആണെന്ന് അറിയാം .... മൂന്നാമൻ ഇതോക്കെ നിരീക്ഷിക്കുന്നു. ഇത് സത്യമായിക്കുമോ ? അല്ലെങ്കിൽ രണ്ടാളും കൂടെ ഒരുമിച്ച് കളവ് പറയുന്നതോ..?

  • @abhinandvasudev8989
    @abhinandvasudev8989 Před 5 lety +7

    Sir.
    Plz explain the method of reading a person's mind by observing eyes and face

    • @MTVlog
      @MTVlog  Před 5 lety +2

      Please watch my all videos regarding body language

  • @dmcfury9229
    @dmcfury9229 Před 5 lety +7

    I get angry fast
    And then my body starts panting then tears come from me why that so.afterwards my day is gone plz make a video on this emotional controling

  • @n.mbtech531
    @n.mbtech531 Před 3 lety

    താൻക്യൂ സാർ എനിക്ക് എന്റെ പല ഫ്രണ്ടുകളേയും അവർ പറയുന്നത് നുണയാണോ സത്യമാണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇനി സാറിന്റെ യൂട്യൂബ് ഉണ്ടല്ലോ

  • @angelsaniya.j3970
    @angelsaniya.j3970 Před 3 lety +2

    Good explanation സർ.
    Pakshe ethellam orthirrikkumbol ellam തിരിഞ്ഞു pokunnund 🤣🤣😂😂😂😂😂😂😅😅😂

  • @basi007
    @basi007 Před 5 lety +38

    പെണ്ണിനെ തോല്പിക്കാൻ ഒരു ബോഡി ലാങ്കേജ്ക്കും പറ്റിയിട്ടില്ല...😃

  • @vidyasasi252
    @vidyasasi252 Před 6 lety +4

    Sir sooooper.. body languagnte vere videos id....njn toe point cheyunna krym notice cheytharn...nte oru frnd avlde lovr njngde clssil thnneyaa...apo njngl smsarikunne edk njn avlde toe sradhicharn..,,😁😁😁

  • @anoopv1186
    @anoopv1186 Před 5 lety +1

    Nalla avatharanam aaanu sir.. helpful aanu videos oke..

  • @sahadmohammmed1830
    @sahadmohammmed1830 Před 6 lety +20

    ദയവായി mind reading നെ പറ്റി ഒരു വീഡിയോ...

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 Před 6 lety +4

    Excellent sir....for your great invention.....Thank you so much

  • @muhammedfazil6218
    @muhammedfazil6218 Před 5 lety +6

    കളവ് പറയാനും പഠിക്കാനായി..😅✌🏼

  • @manilal2005
    @manilal2005 Před 4 lety +2

    സാറിന്റെ ഈ ക്ലാസ്സിലെ പോയിന്റ്കൾ കൊണ്ട് എന്റെ മക്കൾ കളവ് പറയുന്നത് കണ്ട് പിടിക്കും !!! സാർ, നല്ല ക്ലാസ്സ്‌ ഉപകാരപ്രദം !!!

  • @parukuttysoumya6046
    @parukuttysoumya6046 Před 2 lety

    ഒരു സാഹചര്യം കൊണ്ടു കള്ളം പറഞ്ഞാൽ പിടിക്കപ്പെടുന്ന വിധത്തിൽ എല്ലാർക്കും എല്ലാ കാര്യവും പറഞ്ഞു കൊടുത്തല്ലോ മാഷേ 😀😀😀🙏

  • @adithyavimal3724
    @adithyavimal3724 Před 4 lety +5

    we need more and more videos of this

  • @akhilrajakhil2290
    @akhilrajakhil2290 Před 5 lety +4

    sir please answer my question . body language easy aayi manasilakkan pattunna book ethanu

  • @arjuntk_
    @arjuntk_ Před 5 lety +1

    Kazhinja episodil paranja pole parayunna kaaryathil confidence sir nu undenn enikk manassilaayi
    Kayyinte viralukal orumichu koottivachirikkunnu
    😁

  • @sreekuttanmenon3601
    @sreekuttanmenon3601 Před 6 lety +14

    ചാറ്റിഗിൽ ഒരാൾ കള്ളം പറയുകയാന്നൊ എന്ന് മനസിലാക്കാൻ പറ്റോ?

    • @user-fl1nx3zo6j
      @user-fl1nx3zo6j Před 6 lety

      oho🤔 yentha peru??

    • @muhsinafarsad1361
      @muhsinafarsad1361 Před 4 lety

      are pidikanado

    • @jazeelsrj1876
      @jazeelsrj1876 Před 3 lety

      ചൂടുവെള്ളത്തിൽ വീണ പൂച്ച
      പച്ച വെള്ളം കണ്ടാലും 😁

  • @MPFAISAL
    @MPFAISAL Před 6 lety +4

    OF COURSE BRILLIANT
    THANK YOU SIR

  • @geetharamesan3043
    @geetharamesan3043 Před 6 lety +3

    Good.wishing you to live a happy life genius 🙂

  • @sharathvksharathvk4244

    ആദ്യം തന്നെ താങ്കൾക്ക് മനസ്സ് നിറഞ്ഞു കൊണ്ട് ഒരു നന്ദി പറയുന്നു. താങ്കളുടെ വാക്കുകൾ കേട്ട് അത് പരിഷിച്ച് ജിവിതത്തിൽ നല്ല രീതിയിൽ മാറ്റങ്ങൾ വരുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്..

  • @vishaloc8092
    @vishaloc8092 Před 2 lety

    ചിലർ ഫോണിൽ വിളിച്ചിട്ട് കളവ് പറയുമ്പോഴും മനസിലാകാറുണ്ട്. Overcorrecting എന്നു പറയും പോലെ ചിലർ പറഞ്ഞത് ശരിയാണ് എന്നു വിശ്വസിപ്പിക്കാൻ ഒരു ചോദ്യം അധികം ചോദിക്കാറുണ്ട്, അല്ലെങ്കിൽ ശബ്ദത്തിൽ ഉണ്ടാകുന്ന ഇടർച്ച

  • @mujeebkvd
    @mujeebkvd Před 5 lety +40

    സാർ ഫോണിലൂടെ സംസാരിച്ച്‌ കൊണ്ടിരികുംമ്പോൾ കളവ്‌ പറയുന്നവരെ കണ്ട്‌ പിടിക്കാൻ വല്ലവഴിയുമുണ്ടൊ

    • @safckd
      @safckd Před 5 lety +5

      ഉണ്ട് അതിന് സൈക്കോളജി യിൽ ഒരു ശാഖ തന്നെ ഉണ്ട്...... മുജീബ് Sir വിചാരിച്ചാൽ നടക്കും sir, plz........

    • @aB_LaSH3666
      @aB_LaSH3666 Před 5 lety +8

      അതിനൊരു വഴിയെ ഉള്ളു, അവള് തേക്കുന്നതിന് മുമ്പ് നിങ്ങൾ അവളെ അങ്ങ് തേച്ചേക്കുക 😂😂

    • @sreejithvikramanvikraman2062
      @sreejithvikramanvikraman2062 Před 4 lety +1

      @@aB_LaSH3666 athe pwolii

    • @karthiksprakash533
      @karthiksprakash533 Před 3 lety

      Girl friend OK boy friend ayirikum

  • @Swimming_for_beginners
    @Swimming_for_beginners Před 6 lety +4

    Thank you 5 njan wait cheyyayirunnu

  • @sharathkumar2558
    @sharathkumar2558 Před 6 lety +2

    എന്തായാലും സാറിന്റെ അവതരണം നല്ലതാണ്.
    ഒരു കാര്യം പറയട്ടെ, നമ്മൾ പേടിച്ചു കിതപ്പോടു കൂടി സത്യം പറഞ്ഞാലും അത് കള്ളമായിട്ടേ മറ്റുള്ളവർക്ക് തോന്നു. അത് പോലെ കോൺഫിഡന്റ് ആയി ഒരാൾ കള്ളം പറഞ്ഞാലും അത് സത്യമായിട്ടേ തോന്നൂ. അത് പറയുന്നആളുടെ attitude അനുസരിച്ച് ഇരിക്കും.

    • @MTVlog
      @MTVlog  Před 6 lety

      അതിലും ശരിയുണ്ട്

  • @haneena9624
    @haneena9624 Před 5 lety +2

    Sir Tnx....ee video pakkaa crct aan
    I am try......usefully video...😊

  • @dudea1067
    @dudea1067 Před 6 lety +5

    Your observeshan is amazing how to do this

  • @mariaphilip239
    @mariaphilip239 Před 6 lety +4

    Sir ipoo tension epolum ullavaru anu enkil athu kallaam aanu ennu thaettu thirikunaa situation undakar und.chilapo epolum tension adikkunaa aalukal chilapoo speedil talk cheyyum pine viyarkum pine eye contact cheyyan pattathae varum. Apol avaru kallaam paryuvano

  • @muhammedfayizck5450
    @muhammedfayizck5450 Před 6 lety +4

    Self hypnotice engane chayyam enna subjectil oru video cheyyamo

  • @bahirak4889
    @bahirak4889 Před 5 lety +5

    Engane എളുപ്പത്തിൽ പഠിക്കാം enn paranj tharumo

  • @technicalmanmalayalam9560

    ശതമാനക്കണക്ക് നന്നായി കാരണം ഏത് കാര്യം എടുത്താലും ബധതകമകാത്ത ആളുകൾ ഉണ്ട്.

    • @MTVlog
      @MTVlog  Před 6 lety

      അത് ശരിയാ

  • @joseptr1
    @joseptr1 Před 6 lety +9

    sir, thank you very much for the efforts you have taken before presenting the subject....

  • @coloursdesign4146
    @coloursdesign4146 Před 6 lety +2

    Good information. thank you.kallanmare pidichittu thanne karyam.

  • @akashsibichan521
    @akashsibichan521 Před 6 lety +2

    Oral nammle othri ishta pedunnu annl aylku athu paryanu pattunnil.. athinte karnaglum appozhathe aylude conditionum onnu paryavo??

  • @angelflora8468
    @angelflora8468 Před 3 lety +4

    Couldn't agree more ❤️ thanks u sir

  • @jeby224
    @jeby224 Před 6 lety +3

    Nice presentation sir..

  • @sujith.surendrangangasujit6018

    sr എനിക്ക് ഓഫീസില് md യോട് സംസാരിക്കുബോ ഓവർ ടെൻഷൻ ഉണ്ടാവുന്നൂ പക്ഷെ ഞാൻ കള്ളതരം ഒന്നും ചെയ്തിട്ടില്ല...പറഞുതരൂവേ

  • @worldofminecrafts7363
    @worldofminecrafts7363 Před 6 lety +2

    വളരെ ഇഷ്ട്ടപെട്ടു..... Thanks..

  • @abdupallikandam3489
    @abdupallikandam3489 Před 6 lety +3

    definitive book of body language

  • @jeejachakkara944
    @jeejachakkara944 Před 5 lety +5

    Thank you sir

  • @stardust2000
    @stardust2000 Před 6 lety +1

    ചാനൽ വളർന്നു വലുതായല്ലോ👍👍

  • @JamesBond-uc2pc
    @JamesBond-uc2pc Před 2 lety

    ആരും തന്നെ തമാശക്ക് പോലും നുണ പറയ്യരുതേ
    ഞാൻ ഇപ്പോൾ നുണ പറഞ്ഞതുനുള്ള ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്
    One week leavu കിട്ടാൻ company-യിൽ accident ആയി എന്ന് Boss-നോട് നുണ പറഞ്ഞു
    എന്നാൽ ഒരു two weeks കഴിഞ്ഞപ്പോൾ ഞാൻ ശരിക്കും accident-ആയി
    ഇപ്പോൾ വീട്ടിൽ rest എടുക്കുകയാണ്
    കുറച്ച് Serious ആണ്
    Job വരെ നഷ്ട്ടപ്പെടുന്ന സ്ഥിതിയിൽ എത്തി നിൽക്കുന്നു