Thatteem Mutteem | Episode 433 Arjunan's demise,an unbearable loss to Malayalam literature

Sdílet
Vložit
  • čas přidán 11. 03. 2021
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The great poet Arjunan, who contributed a thousand unforgettable poems for the upliftment of the Malayalam language, has passed away.. but there is a twist!!
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 714

  • @pathoozzworld453
    @pathoozzworld453 Před 3 lety +452

    എല്ലാത്തിനും കൂട്ടു നിക്കുന്ന അർജുനേട്ടന്റെ കട്ട ചങ്ക്
    കമലാസനൻ 😍😍😍😍

    • @mayamuvloge2140
      @mayamuvloge2140 Před 2 lety +3

      Huh

    • @jfourstory4193
      @jfourstory4193 Před 2 lety +1

      നന്പൻ

    • @subaidap4473
      @subaidap4473 Před 9 měsíci

      Fdgjj xshmv of his of our products that of my application will make every new application development application process the same products from samsung charger cable television channels from

  • @donakurian029
    @donakurian029 Před 3 lety +787

    മോഹനവല്ലി ചേച്ചിടെ അഭിനയം കണ്ട് ശരിക്കും കണ്ണ് നിറഞ്ഞു 👌👌👌

  • @blackpepper698
    @blackpepper698 Před 3 lety +1434

    മഞ്ജു പിള്ള എന്ന നടിയോട് കലാകേരളം മാപ്പ് പറയണം.. ഇത്രയും പെർഫെക്ട് ആയ ഒരു നടിക്കു അർഹിക്കുന്ന സ്ഥാനം ഇത് വരെ നല്കാത്തതിന്..

  • @Wreck.ASMR.
    @Wreck.ASMR. Před 3 lety +426

    " അനിയാ മോനെ സഹദേവ " എന്ന വിളി ഇഷ്ട്ടമുള്ളവർ ഉണ്ടോ ഇവിടെ...
    Like here👍

  • @fathima6177
    @fathima6177 Před 3 lety +396

    ഓരോ ദിവസം കൂടും തോറും സൗന്ദര്യം കൂടി വരുന്ന മോഹനവല്ലി ഫാൻസ്‌ ഇങ് വായോ.... ❤🥳🥳😍

  • @ashkarameen
    @ashkarameen Před 3 lety +259

    ഞാനും ഇതുപോലെ എന്നെ പറ്റി ഓർത്ത് തന്നെ കരയാറുണ്ട്..... 😂😂😂😂
    അർജുനനെ പറഞ്ഞിട്ട് കാര്യമില്ല 😂😂😂

  • @joshbeats2020
    @joshbeats2020 Před 3 lety +582

    മോഹനവല്ലി ചേച്ചി ഒന്നും പറയാനില്ല സ്റ്റാർട്ടിങ് ഇമോഷണൽ സീൻസ്....🙏

    • @unninc2262
      @unninc2262 Před 3 lety +1

      അഭിനയം ഒരു കലയാ അത് കൊമാളിത്തരമല്ലാ എന്നു പറയ തേവയ്യാ

    • @cr7fans494
      @cr7fans494 Před 3 lety +2

      Pinna ni arra

    • @jithubabu4130
      @jithubabu4130 Před 3 lety +3

      💯

    • @vmchannelvlogs1788
      @vmchannelvlogs1788 Před 2 lety +1

      500 sub aakitharaamoo

  • @amalpradeep9847
    @amalpradeep9847 Před 3 lety +980

    കമലാസനൻ ഉള്ളപ്പോ തട്ടിം മുട്ടിം തീരില്ല. കമലു ഫാൻസ്‌ അടി ലൈക്ക് 😍

  • @lekshmiprasad3409
    @lekshmiprasad3409 Před 3 lety +394

    മോഹനവലി chechiude dress ellam ഇഷ്ടപെടുന്നവർ ലൈക്‌..........

  • @abhijithvinod3264
    @abhijithvinod3264 Před 3 lety +175

    ഈ എപ്പിസോഡ് കണ്ടിട്ട് ചിരിക്കണോ 😁കരയണോ 😭എന്നറിയാത്ത അവസ്ഥ...

  • @rohinisr2821
    @rohinisr2821 Před 3 lety +170

    കമലസനൻ book ഇറക്കുന്നത് കേക്കുമ്പോ മോഹനവള്ളിച്ചേച്ചിയുടെ നോട്ടം, അനുസ്മരണം യോഗം കണ്ടു ചിരിച്ചു ചത്തു 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @dhiloosdhilu
    @dhiloosdhilu Před rokem +37

    ആദ്യം സങ്കടം വന്ന് കരഞ്ഞു..... പിന്നെ ചിരിച്ചു ചിരിച്ചു കരഞ്ഞു....😅😅😅😅

  • @shaijuthomas3775
    @shaijuthomas3775 Před 3 lety +60

    ഇത് കണ്ടിട്ട് ചിരിച്ച് കണ്ണു നിറഞ്ഞതാണോ ,കരഞ്ഞ് കണ്ണ് നിറഞ്ഞതാണോ എന്നറിയില്ല ,എന്തായാലും തട്ടീം മുട്ടീടേം ഏറ്റവും നല്ലൊരു എപ്പിസോഡായിരുന്നു ,മഞ്ചു പിള്ളയുടെ അഭിനയ ജീവിധത്തിലെ ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റിയ ഒരു അഭിനയ മുഹൂർത്തം

  • @akschannel9539
    @akschannel9539 Před 3 lety +101

    അർജുനന്റെ പാഞ്ചാലിയെ miss ചെയ്യുന്നു 💔miss you vasavadhatha💔💔

  • @reshmijaison4586
    @reshmijaison4586 Před 3 lety +403

    മീനാക്ഷിയെ കാണാത്തതിൽ ആർകെങ്കിലും വിഷമമുണ്ടോ

  • @shefiainu85
    @shefiainu85 Před 3 lety +253

    Last സുഗൂൻറെ ഓട്ടം....
    കമലാസനൻറെ ഡയലോഗും....
    അങ്ങനെ ആഗ്രഹം സഫലമായി...😂😂😉😉

  • @hamzakamohammed8682
    @hamzakamohammed8682 Před 2 lety +20

    കമലാസനൻ കവിത പാടിയത് കേട്ടിട്ട് എനിക്കു മാത്രമാണോ ചിരി വന്നത്😁😁😉😉

  • @nishanthviru5360
    @nishanthviru5360 Před 3 lety +168

    അവസാനം വരെ ചിരിക്കാതിരുന്നതിന് അവർക്ക് ഒരു അവാർഡ് കൊടുക്കണം 😂😂

    • @ananyamathulyam8165
      @ananyamathulyam8165 Před 2 lety +4

      എല്ലാവരും
      Super😄😄😂

    • @Adhil_official001
      @Adhil_official001 Před rokem +5

      Njn athaa aalochikkunne....vasavadatha, shankaran,arjunan ivarude expression kandaal chirich povum🤣

  • @arshadusman3167
    @arshadusman3167 Před 3 lety +102

    Mohanavalli acting oru rakshayum illa..poli❣❣❣

  • @mariammamathew564
    @mariammamathew564 Před rokem +7

    മഞ്ജു പിള്ള ഹോമിൽ അഭിനയിച്ചിട്ടുണ്ട് സൂപ്പർ cinema 👍👍👍👍👍❤️❤️❤️❤️❤️❤️❤️

    • @vedhikavedhu6893
      @vedhikavedhu6893 Před rokem

      Yes.. മനസ്സിൽ തട്ടിയ സിനിമ

  • @shuhaib5482
    @shuhaib5482 Před 3 lety +93

    മോഹനവല്ലി ചേച്ചി ഗ്ലാമർ കൂടിയല്ലൊ.........
    🌹🌹🌹

  • @user-jf6gy8fi8l
    @user-jf6gy8fi8l Před 3 lety +47

    വീട്ടിൽ തിരിചെത്തിയ മോഹന വല്ലി കരയിച്ചു😭😭😭..
    നിങൾ ശരിക്കും മരിക്കുന്നതായിരുന്നു നല്ലതെന്ന് പറഞത്, പെണ്ണുങളുടെ പല്ലവിയാണ്.. അത് പിന്നേം വേദനിപ്പിച്ചു..
    ഇനി നിങ്ങൾ ശരിക്കും ചത്താലും ഒരു തുള്ളി കണ്ണീർ വരില്ല എന്നത് നെഞ്ചത്തെ നൊമ്പരമായി

    • @ff--tmc1357
      @ff--tmc1357 Před 3 lety +1

      Maranam vech kalichondalle angane paranj..

  • @vasuc.k9778
    @vasuc.k9778 Před 3 lety +6

    മഞ്ഞുപിള്ളയെ സിനിമ ലോകം ശരിക്കും കാണാത്തത് ഒരു നഷ്ടം തന്നെ.

  • @abhijithbabu9735
    @abhijithbabu9735 Před 3 lety +75

    ഒരു episode ൽ 3 തവണ മരിച്ച അർജുനൻ ആണ് എൻറ Hero

  • @shajithayusaf3695
    @shajithayusaf3695 Před 3 lety +38

    എല്ലാരും അടിപൊളിയായി അഭിനയിച്ചു സൂപ്പർ

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp Před 3 lety +156

    തട്ടീം മുട്ടേം ന്റെ 😁❤️🔥ഹൈലൈറ്റ് മ്മളെ അർജുനനും, കമലാസനനും തന്നെയാണ്.... "

  • @rubysworld1539
    @rubysworld1539 Před 3 lety +58

    ഞാൻ മരിച്ചു മോഹനവല്ലി മരിച്ച ഞാൻ എങ്ങനെ കടയിൽ പോവും 😅😅😅😅

  • @_anzeen_8028
    @_anzeen_8028 Před 3 lety +156

    mohanavalli's acting look like real

    • @vahiba1026
      @vahiba1026 Před 3 lety +1

      ഓൾ പിന്നെ oru sireal നടി അല്ലെ

    • @user-yi6rt6ct1d
      @user-yi6rt6ct1d Před 3 lety +4

      @@vahiba1026 ആഹാ പുതിയ അറിവാണല്ലോ

  • @reyas750
    @reyas750 Před 3 lety +373

    മീനാഷി കൂടി ഉണ്ടായിരുന്നുങ്കിൽ പൊളിച്ചേനെ 👍😂

  • @sujathasujatha-mh3yd
    @sujathasujatha-mh3yd Před 2 lety +22

    എനിക്കു് വയ്യ ചിരിച്ച് എന്റെ ബോധം പോയി 🤣🤣🤣🤣🤣 സൂപ്പർ episode super acting all

  • @sainabapa3093
    @sainabapa3093 Před 3 lety +17

    👍ഇത് കണ്ട് ശരിക്കും കരഞ്ഞവർ എത്രപേരുണ്ട് ചിരിച്ച വരും

  • @vishnuzzz735
    @vishnuzzz735 Před 3 lety +183

    കവിയുടെ 'പച്ച മാങ്ങാ തൊലി' എന്ന കവിത കേൾക്കാൻ തോനുന്നു

    • @muhammedrafi7010
      @muhammedrafi7010 Před 3 lety +4

      😂

    • @abhijithbabu9735
      @abhijithbabu9735 Před 3 lety +31

      മകരന്ത മാലേയ മാങ്ങാ തൊലികൾക്ക്
      മാമ്പൂ മണക്കുന്ന മഞ്ഞു കാലം
      പച്ച മാങ്ങാക്കൊരു ശാമ്പൂ മണം
      നിന്റെ വൃഷ്ടി മേനിക്കെന്ത് ശുഷ്ക ഗന്ധം.

    • @adhila1596
      @adhila1596 Před 3 lety +2

      @@abhijithbabu9735 😆

    • @mumbaiwomensdrivingschoold3410
      @mumbaiwomensdrivingschoold3410 Před 3 lety +1

      @@abhijithbabu9735 🤣🤣🤣

    • @linoslal9684
      @linoslal9684 Před 3 lety +1

      @@abhijithbabu9735 😂😂

  • @athiram.s580
    @athiram.s580 Před 3 lety +222

    കോമഡി ക്ക് മരിച്ചു പറ്റിക്കാൻ നോക്കിയ ആണ് എങ്കിലും കണ്ടപ്പോൾ വിഷമം ആയി 😔😔

  • @farsana.allied
    @farsana.allied Před 3 lety +218

    അർജ്ജുനൻ. ഇല്ല. എങ്കിൽ. തട്ടീൻ മുട്ടീൻ. സങ്കല്പിക്കാൻ പറ്റുമോ. എനിക്ക്. പറ്റില്ല. നിങ്ങൾ ക്ക് പറ്റുമോ

  • @lalululu2979
    @lalululu2979 Před 3 lety +129

    മരിച്ച ഞാൻ എങ്ങനെ കടയിൽ പോവും 😂😂

  • @homenaturesaranya7965
    @homenaturesaranya7965 Před 3 lety +55

    രണ്ടാമത് വരുന്ന പുള്ളിയുടെ അനുസ്മരണം കേട്ടിട്ട് അവിടെ ഇരിക്കുന്നത് എങ്ങനെ ചിരിക്കാതെ🤣🤣🤣

  • @dinkdikka4445
    @dinkdikka4445 Před 3 lety +40

    എല്ലാവരുടെയും വിചാരം കരച്ചിലും പിഴിച്ചിലുമാണ് അഭിനയമെന്ന് പക്ഷെ അതൊന്നും അല്ല ഇതിലെ അനുസ്മരണ യോഗം നടക്കുമ്പോൾ അവരൊക്കെ ചിരിക്കാതെ ഇരിക്കുന്നില്ലേ ഹഹ എന്റെ പൊന്നോ.. അതാണ് അഭിനയം ഞാനൊക്കെ ആയിരുന്നെങ്കിൽ ചിരിച്ചു ചത്തനേ ഹഹ

  • @user-nu6fq4xv6k
    @user-nu6fq4xv6k Před 3 lety +21

    അഭിനയം ആണെങ്കിലും മരിക്കുന്ന സീൻ കാണിക്കേണ്ടായിരുന്നു 😌. ആദിയുടെ അമ്മ മരിച്ചു പോകും എന്ന് കാണിച്ച ഇടയ്ക്ക് real അമ്മ മരിച്ചതാണ് 😪. അതൊക്കെ ഓർത്തപ്പോൾ ഒരു വിഷമം. ഇവരോടുള്ള ഇഷ്ടം കൊണ്ടാവും 🥰...

    • @athiram.s580
      @athiram.s580 Před 3 lety +1

      😔😔😔

    • @devikaslittleplanet1047
      @devikaslittleplanet1047 Před 3 lety

      ആദി 💓💓

    • @sujithagopakumaar8748
      @sujithagopakumaar8748 Před 3 lety +3

      ഞാൻ ഓർക്കുന്നു, കുട്ടികൾ ജനിക്കുന്ന സമയം നല്ലതല്ല അമ്മ മരിക്കും എന്ന് പറയുന്ന ഒരു എപ്പിസോഡ് ഉണ്ടായിരുന്നു

    • @resmikld189
      @resmikld189 Před 3 lety +3

      Sariya. Adhi de life il arampattiyatu pole aayi.itu pole ulla episode Veda.thamasakku aanegilum sagadam vannu

  • @hindusthanfighter8328
    @hindusthanfighter8328 Před 2 lety +3

    എൻ്റെ മഞ്ജു ചേച്ചി നിങ്ങൾ വേറേ ലെവൽ ആണ്. ഒരു നിമിഷം കണ്ണു നിറഞ്ഞു പോയി.അർജ്ജുനേട്ടൻ മരിച്ചു കിടക്കുന്നതു കണ്ടപ്പോൾ ഇനി തിട്ടം മുട്ടിം കാണേണ്ട എന്നു കരുതി. പിന്നെ എന്താണ് യാഥാർത്ഥ്യം എന്നറിയാൻ മനസ്സില്ലാ മനസ്സോടെ ഒന്നു കണ്ടു. എന്നാലും ഈ script വേണ്ടായിരുന്നു.

  • @dakshamanu3890
    @dakshamanu3890 Před 3 lety +100

    ഇത് കുറച്ചു കൂടി പോയി ,ശരിക്കും വിഷമമായി

  • @malluclassic
    @malluclassic Před 3 lety +89

    അർജുനൻടെ കവിത Miss ചെയ്യുന്നവരുണ്ടോ..

  • @musthafapallippuram8568
    @musthafapallippuram8568 Před 3 lety +18

    അർജുൺ മരിക്കുന്ന ആ സീനിൽ ആദിയുടെ മുഖത്ത് ശ്രദ്ധിച്ചിരുന്നോ അവൻ ചിരിക്കാ ണോ കരയാണോ

  • @mollykuttykn6651
    @mollykuttykn6651 Před 2 lety +7

    കരഞ്ഞോണ്ട് ചിരിച്ച ഞാൻ!!!!!!!!!

  • @yathi1947
    @yathi1947 Před 3 lety +47

    She is the backbone for this series

  • @maheshmahi7526
    @maheshmahi7526 Před 3 lety +14

    കരച്ചിലും ചിരിയും ഒരുപോല വന്നു

  • @ansarianu9103
    @ansarianu9103 Před 3 lety +73

    ഇത് തേങ്ങേ കേറാൻ കേട്ടുവാണോ .
    എജ്ജാതി കമലഹാസൻ ... 😂♥😂😂

    • @happyworld9616
      @happyworld9616 Před 3 lety +5

      കമലഹാസൻ അല്ല കമലാസനൻ

  • @calicutchamber3831
    @calicutchamber3831 Před 3 lety +20

    ഞാൻ മരിച്ചു പോയി മോഹനവല്ലി .. ഞാൻ മരിച്ചു പോയി ...🤣🤣

  • @musiclight6326
    @musiclight6326 Před 3 lety +21

    എത്ര കണ്ടാലും വീണ്ടും വീണ്ടും കണ്ട് കൊണ്ടിരിക്കുന്ന സീരിയൽ...
    കമൽഹാസന്റെ ചങ്ക് ആണ് അർജുനൻ

  • @nikhilhari8125
    @nikhilhari8125 Před 3 lety +15

    കാണാമറയത്തെ നീർക്കോലി .... അയ്യോ ...😂😂😂❤️

  • @laila123aysha
    @laila123aysha Před 3 lety +18

    Arjunan fans.. aadi likee

  • @aborashad3594
    @aborashad3594 Před 3 lety +43

    തമാശയിൽ പോലും അർജുനൻ മരിച്ചു എന്ന് അംഗീകരിക്കാൻ ഞങ്ങൾക്കു ആവില്ല

  • @Radmerst
    @Radmerst Před 3 lety +8

    കമലാസനൻ തമാശ ചിരിച്ചു ചാവും
    അർജുനൻ കവിതാ ചിരിച്ചു ചിരിച്ചു മരിക്കും
    രണ്ടു പേരും pwoli ആണ്

  • @manojcmvlogs3434
    @manojcmvlogs3434 Před 3 lety +2

    മോഹനവല്ലി ചേച്ചി അർജുൻട്ടന്റ തലക്കിട്ടു അടിച്ചപ്പോൾ facil വന്ന expertion

  • @dukebilal4084
    @dukebilal4084 Před měsícem +1

    സരോജിനി കവി കരഞ്ഞപ്പോൾ റോസമ്മ ചിരിക്കുന്നത് കണ്ടവർ ആരെങ്കിലും ഉണ്ടോ 😂😂

  • @bindhunisha8588
    @bindhunisha8588 Před 3 lety +8

    അനിയാ മോനെ സഹദേവാ 🥰🥰😘😘

  • @anshuhanas7612
    @anshuhanas7612 Před 3 lety +14

    ലാസ്റ്റ് സുഗുണേട്ടന്റെ ഒരു ഓട്ടമുണ്ട് അയ്യോ ചിരിക്കാൻ വയ്യേ

  • @rizanathoufeek9559
    @rizanathoufeek9559 Před 3 lety +55

    തമാശയ്ക് കരഞ്ഞതാണേലും കമലാസനന്റെ കരച്ചിൽ കണ്ടപ്പോ സങ്കടം വന്നു

  • @malluclassic
    @malluclassic Před 3 lety +49

    ഒന്ന് Correct ഒക്കെ Episode ഇറകിക്കൂടെ എന്ന് തോന്നിയവരുണ്ടോ...

    • @h3ejak3
      @h3ejak3 Před 3 lety +5

      Illa avarkkum time vende avarude kashtapaad nammukk ariyo??

    • @h3ejak3
      @h3ejak3 Před 3 lety

      @@ayushisplayingfootball4311 sheri ennaa poyi channelil kando ithra veshamam aanengil allenkil kaane venda🤣uppum mulakum chakkapazham onnum njangal kaanaarille pinne njaan oru kutti aan ende aduth onnum parayanda enikk onnum manasilaavillatto.....🤣🤣🤣🤣🤣

  • @vishnuzzz735
    @vishnuzzz735 Před 3 lety +34

    ശെരിക്കും feel ആയി പോയി

  • @adhilazeez3192
    @adhilazeez3192 Před 3 lety +19

    Thateem muteem you tubil kaanunavar undo

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Před 3 lety +10

    മഞ്ജു chechi oru രക്ഷേം ഇല്ലാ

  • @sanojkumar.b5625
    @sanojkumar.b5625 Před 3 lety +121

    All തട്ടീം മുട്ടീം ഫാൻസ് like അടിചെ👍👍👍

  • @ayyoobparambil2695
    @ayyoobparambil2695 Před 3 lety +5

    Last seen. Super hit 🤣🤣🤣

  • @sabithagopi8170
    @sabithagopi8170 Před 3 lety +10

    Without any dialog manju chechi making me cry

  • @sreenathdamodar794
    @sreenathdamodar794 Před 4 měsíci +5

    2024 kaanunnavar undo atho njan mathram ano

  • @iwannabetheunknown
    @iwannabetheunknown Před 3 lety +5

    Manju chechi kidilam kannanum adhiyum acting nallayarunnu.. emotional ayittu

  • @spjayaram4275
    @spjayaram4275 Před 3 lety +22

    ആ ഫ്ലെക്സിൽ 5/04/2021 എന്നാണ്
    അടുത്ത മാസമാണോ മരിച്ചത്???

  • @7Zsta
    @7Zsta Před 3 lety +18

    Mohanavalli chechi🙏 great artist

  • @_black_lover_girl1551
    @_black_lover_girl1551 Před 3 lety +30

    അർജുനൻ 😇😇😇✌️✌️🤟🤟🤟

  • @user-eg6pf6eu6p
    @user-eg6pf6eu6p Před 3 lety +11

    തട്ടീം മുട്ടീം ഫാന്‍സ് അടി
    ലെെക്ക് 👇👇👇👇👇😉😉😆😅

  • @reehamol7395
    @reehamol7395 Před 3 lety +27

    Meenakshiyay sharikum miss chayyunnunde

  • @malluclassic
    @malluclassic Před 3 lety +49

    Last Twist പൊളിച്ചു 😂😂

  • @ayyoobayyoob29
    @ayyoobayyoob29 Před 3 lety +94

    കാണാമറയത്ത് നീർക്കോലി ഒന്നു വാങ്ങിയലോ😂😂

  • @albinsaju__
    @albinsaju__ Před 3 lety +1

    തട്ടീം മുട്ടീം സൂപ്പർ ആണ് ലൈക്ക് ചെയ്യു

  • @Am_Happy_Panda
    @Am_Happy_Panda Před 3 lety +4

    ബ്രഹ്മമംഗലത്തിന്റെ ഒരു രൂപം .. ആ മുടിയും താടിയും ..ഹിഹി
    കമലാസനൻ പതിവ് പോലെ പൊളിച്ചടുക്കി

  • @angelofheaven4006
    @angelofheaven4006 Před 3 lety +3

    മഞ്ജു പിള്ള ചേച്ചി നിങ്ങൾ വേറെ ലെവൽ ആണ്😘😘❤️.. എല്ലാവരും സൂപ്പർ👍🏼

  • @aidevilboy
    @aidevilboy Před 3 lety +8

    Flexle date sredichavar like adikk😂😂😂

  • @lalamparaperumin7668
    @lalamparaperumin7668 Před 3 lety +4

    മരണ തിയതി 5/ 4/ 2021 എപ്പിസോഡ് പോസ്റ്റ് ചെയ്തത് നേരുതെ അയിപോയി

  • @Forever_8598
    @Forever_8598 Před 3 lety +7

    18:36 kannante kannunerr thudakkunna aadhi

  • @keerthikumar1293
    @keerthikumar1293 Před 3 lety +13

    അതിയം വിഷമം തോന്നി😥. പീന്നെ ചിരി വന്നു 😂🤣

  • @ahmedrayyan3327
    @ahmedrayyan3327 Před rokem +1

    16:01 Kamalasanthe Karachil chirich Chathu

  • @abinandpachat8188
    @abinandpachat8188 Před 3 lety +9

    2:02 min il kannane sreddhicho ?

  • @iamranid9017
    @iamranid9017 Před 2 lety +1

    അല്ല മഞ്ജു ചേച്ചീ ഇങ്ങളൊരുമാതിരി 😱😱😱😲😲🙆🙆👌👌👌👌

  • @archanasreejith
    @archanasreejith Před 3 lety +8

    ജ്ഞാനപീഡ പുരസ്‌കാരം എല്ലാർക്കും ഉണ്ടല്ലോ 🤣🤣 കമലാസനൻ പൊളി

  • @nishadrpillaipillai290
    @nishadrpillaipillai290 Před 3 lety +31

    Mohanavallide karachil kanditu feel serikkum aayi🙄🙄🙄

  • @villagekitchenhunter7226
    @villagekitchenhunter7226 Před 3 lety +7

    Ethra episode kazhijalum madupikatha serial

  • @nifa.s2057
    @nifa.s2057 Před 3 lety +6

    mohanavalli super acting

  • @mallutechnician7692
    @mallutechnician7692 Před 3 lety +14

    ഇങ്ങനത്തെ Episode ഒന്നും ഇന്നി വേണ്ട

  • @philipreji9100
    @philipreji9100 Před 3 lety +8

    കമലാസനൻ റോക്ക്സ്
    ഇഷ്ടമുള്ളവർ like plz

  • @nabeelapc9395
    @nabeelapc9395 Před 3 lety +21

    Mohavavali yude karachil kandapo serikum karachil vannu

  • @Examwin-zx9mx
    @Examwin-zx9mx Před 2 lety +10

    23:09 സുഗുണന്റെ ഓട്ടം പൊളി 😂😂

  • @thuqaone4700
    @thuqaone4700 Před rokem

    😭😭😭😭 ഞാൻ ഒരിക്കലും വിചാരിച്ചില്ല 😭Arjunetta എന്റെ മനസ്സ് കവി ഇല്ലങ്കിൽ നാണു പൊട്ടി കരയും 😢

  • @rasheederattupetta5738
    @rasheederattupetta5738 Před 3 lety +5

    5/4/2021കൊള്ളാം

  • @happymomfaaz
    @happymomfaaz Před 3 lety +9

    Kamalasanante brother frnd 😂😍

  • @prakashkrishna7108
    @prakashkrishna7108 Před 2 lety

    ക്രിയേറ്റ് ചെയ്ത മരണമാണെന്ന് നമ്മൾ പ്രേക്ഷകർ അറിഞ്ഞുകൊണ്ട് തന്നെ ഈ രംഗം കണ്ടിട്ട്.. മഞ്ജുപിള്ളയുടെ സ്വാഭാവികമായ അഭിനയം കണ്ടു ഞാൻ അറിയാതെ വിങ്ങിപൊട്ടിപ്പോയി.. കൽപ്പനക്കു ശേഷം ആ വിടവ് നികത്താൻ ഉപയോഗിക്കാമായിരുന്ന ഒരു നടിയാണ് മഞ്ജു.. പക്ഷെ മലയാള സിനിമാ ലോകം അവരെ തഴഞ്ഞു.. നന്ദിയില്ലാത്ത വർഗ്ഗങ്ങൾ..

  • @user-nq4gp7zm6b
    @user-nq4gp7zm6b Před 3 lety +34

    മിടിപ്പ്ണ്ട് മിടിപ്പിൻഡ് ആദി റോക്ക്സ് 😀😀

  • @sibykraju
    @sibykraju Před 2 lety +1

    comady supper manju chechisuer

  • @aparnasfoodsvlogs8646
    @aparnasfoodsvlogs8646 Před 3 lety +11

    Njan idakku pachamanga tholi kavitha padarundu 😂

    • @ayhsaabdulla
      @ayhsaabdulla Před 3 lety +2

      Njaaanum arjunande kavitha padarundu😂😂😂😂😂😂😅

  • @Midhunnn___
    @Midhunnn___ Před 3 lety +2

    I miss you arjuna

  • @sibigeorge4882
    @sibigeorge4882 Před 2 lety +2

    Sugunan (anil baby) should continue on every episode