ലോകത്തിലെ ചെലവേറിയ ആഡംബര വീട് | Antilia Facts House of Mukesh Ambani & Family | Malayalam Facts

Sdílet
Vložit
  • čas přidán 27. 08. 2024
  • Hello friends, In this video, We are introducing to you Mukesh Ambani House - Antilia House. We will be discussing some important facts about Mukesh Ambani's home in Malayalam, We will also do a virtual look into Mukesh Ambani's house in Antilia. We will also let you know How Antilia was made. Mukesh Ambani's home in Mumbai is a very luxurious one, so please enjoy the video and the knowledge. Let us know anything you want to let us know in the comments.
    #antiliahouse
    #anitiliahousemalayalam
    #Ambanihousemalayalam
    #Anitiliamalayalm
    #ambanihouse
    #Ambainihousemalayalam
    #factsexpressmalayalam
    #facts express Malayalam
    #interestingfacts
    #amazingfacts
    #factsvideo
    #Viral Video
    #facts in Malayalam explained
    #Malayalam facts
    #Interesting Malayalam facts
    --------------------------------------------------------------------------------------------------------------------
    Subscribe our channel to be part of our family and support us.
    --------------------------------------------------------------------------------------------------------------------
    Disclaimer - Under Section 107 of the Copyright Act 1976, allowance is made for '"fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Komentáře • 322

  • @FactsExpressMalayalam
    @FactsExpressMalayalam  Před rokem +41

    ധാരാവിയെക്കുറിച്ചുള്ള വളരെ രസകരമായ വീഡിയോ 🙂 czcams.com/video/whN_LMse_-A/video.html

  • @gamingKing-we9fn
    @gamingKing-we9fn Před rokem +174

    എന്റെ മനസ്സിലെ വീട് രണ്ട് മുറി ഒരു അടുക്കള ഒരു ഹാൾ so happy 😍

    • @FactsExpressMalayalam
      @FactsExpressMalayalam  Před rokem +1

      👌😍

    • @ericabraham5074
      @ericabraham5074 Před rokem +2

      Sathyam veed ennu paranjal rathriyil sugamayi urangan vendi mathram ullathann

    • @Molly-kv9be
      @Molly-kv9be Před 5 měsíci

      എനിക്കുംഅത് ആണ് ഇഷ്ടം .
      2 Bhk + മുകളിൽ 1-2 ബെഡ്‌റൂം for വിസ്റ്റിർസ് . അതും കൂടി വന്ന 1000-1200 sq വിൽ..
      But എനിക്കുള്ളത് ഈ sq വിലും അല്പം കുറവ് ആണ്. But am very very very happy
      My home#❤❤❤

    • @paruachu6952
      @paruachu6952 Před 4 měsíci

      സാ൪.എനികൂം.കുടിഒരുമ.ചെറി.വിട്.വച്തരമേ.സാറിനെ.ഗുരുവയുരപപൻ.നല്ലത്.വരുതഡെ

  • @jjj9507
    @jjj9507 Před 2 lety +681

    ഈ ബംഗ്ലാവിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇതിന്റെ ഏറ്റവും മുകളിൽനിന്നു നോക്കിയാൽ മുംബെയിലെ ദരിദ്രകോടികൾ താമസിക്കുന്ന മനോഹരമായ ചേരിപ്രദേശങ്ങൾ കാണാം എന്നുള്ളതാണ്.

    • @rejipv2912
      @rejipv2912 Před rokem +36

      ഒരിക്കലും കാണില്ല ഉണ്ടായിരുന്നു എങ്കിൽ ഇത്രയും വലിയ ഒരു "ദൂർത്ത് " ഉയർന്നു പൊങ്ങില്ലായിരുന്നു ! 🚀

    • @a.g.csurveysystems6839
      @a.g.csurveysystems6839 Před rokem +21

      ആഹാ എത്തിയോ 🤣🤣🤣

    • @zeenashuszeenashus8638
      @zeenashuszeenashus8638 Před rokem +9

      അവരെ സഹായിച്ചൂടെ

    • @rejipv2912
      @rejipv2912 Před rokem +7

      @@zeenashuszeenashus8638 വേണം ഒരു പത്തുവർഷത്തിനുള്ളിൽ ഉണ്ടാകും 🪔

    • @rejipv2912
      @rejipv2912 Před rokem +10

      @@a.g.csurveysystems6839 ഇതിനു മുൻപേ വരേണ്ടതായിരുന്നല്ലോ എന്ത്യേ വൈകി 🤔

  • @Nihmanimas
    @Nihmanimas Před rokem +322

    എന്തൊക്കെയായാലും നമ്മളെപ്പോലെ സമാദാനത്തിൽ ഒന്ന് പുറത്തിറങ്ങി ഒറ്റയ്ക്ക് നടക്കാനോ അല്ലെങ്കിൽ സസ്ഥമായി ഉറങ്ങാനോ അവർക്ക് കഴിയില്ലല്ലോ.എല്ലാത്തിനും പ്രോട്ടക്ഷൻ വേണ്ടേ.. നമ്മൾ എത്ര ഭാഗ്യം ചെയ്തവരാ 😃😃

    • @FactsExpressMalayalam
      @FactsExpressMalayalam  Před rokem +11

      True that 😇🤗

    • @mujmil526
      @mujmil526 Před rokem +5

      അങ്ങനെ ഉണ്ടോ. അവർക്കെന്താ പ്രൊട്ടക്ഷൻ. അവരെ ആക്രമിക്കാൻ വരോ

    • @abhi_shek4yt
      @abhi_shek4yt Před rokem +5

      @@mujmil526 ചെലപ്പോ ഒന്നും പറയാൻ pattill

    • @mujmil526
      @mujmil526 Před rokem +4

      @@abhi_shek4yt അപ്പൊ ഇവർ എപ്പളും ആള കൂട്ടിയാണോ വെളിയിൽ ഇറങ്ങുന്നത്

    • @abhi_shek4yt
      @abhi_shek4yt Před rokem +2

      @@mujmil526 athe z security

  • @a.g.csurveysystems6839
    @a.g.csurveysystems6839 Před rokem +70

    ഇവർ ഒരുപാട് പേർക്ക് ഭക്ഷണം, വസ്ത്രം പാർപ്പിടം വിദ്യാഭ്യാസം തുടങ്ങിയവ എല്ലാം നൽകുന്നട്, നമ്മൾ ഒന്നും അറിയാതെ പറയരുത്

  • @alurafialurafi2178
    @alurafialurafi2178 Před měsícem +11

    ഇത്രേം വലിയ വീട്ടിനുള്ളിൽ എന്തെല്ലാമുണ്ട് എന്നറിയാൻ ആഗ്രഹമുണ്ടെനി... വീഡിയോ ചെയ്തതിനു നന്ദി 😊

  • @Appuanu37
    @Appuanu37 Před 2 lety +79

    Happiness is more important ..than money 💸💸😊

  • @user-wu7bi2jz2c
    @user-wu7bi2jz2c Před rokem +185

    ഇതൊന്നും
    ഇല്ലെങ്കിലും
    എന്റെ കൊച്ചുവീട്
    എനിക്ക്
    കൊട്ടാരം തന്നെ

  • @sayisayal
    @sayisayal Před rokem +139

    Life വീടിന്റെ ലിസ്റ്റിൽ ഉൾപ്പെട്ട് കാത്തിരിക്കുന്ന ഞാൻ

    • @jiksonjikson8783
      @jiksonjikson8783 Před rokem +2

      😁😁🤣🤣

    • @ReenaS-hh4sw
      @ReenaS-hh4sw Před 2 měsíci +1

      സമാധാനത്തോടെ കിടക്കാമല്ലോ 👍👍

  • @arungopal9207
    @arungopal9207 Před měsícem +25

    അംബാനി കുടുംബ വീടിനെക്കാൾ വലിയ വീട് ഞാൻ നിർമ്മിക്കും 🎉

  • @aryasurendran5568
    @aryasurendran5568 Před rokem +40

    കണ്ടിട്ട് തന്നെ പേടി ആവുന്നു നിക്ക് ഓല മേഞ്ഞ വീട് കാണുമ്പോ ആണ് കൂടുതൽ സന്തോഷം

    • @mahendrathankam4238
      @mahendrathankam4238 Před rokem

      ആറടി മണ്ണ് വേണം മനുഷ്യന്

    • @cktlover3838
      @cktlover3838 Před rokem +3

      ഇതുപോലത്തെ വീട്ടിൽ ഒരു ദിവസം താമസിച്ചു നോക്ക് ആ തീരുമാനം മാറും

    • @user-kn3lq9ts8i
      @user-kn3lq9ts8i Před měsícem

      Kurach days olavetil thamasich kazhiyumbo ahh santhosham ang marikolaum

  • @SabariNath-fn3215
    @SabariNath-fn3215 Před 5 měsíci +10

    ഈ ഭൂമിയിൽ വരുമ്പോ നമ്മൾ ഒന്നും കൊണ്ടുവരുന്നില്ല നമ്മൾ ഈ ഭൂമി വിട്ടു പോവുമ്പോൾ നമ്മൾ ഒന്നും കൊണ്ടുപോവുന്നില്ല...... മനുഷ്യ നീ മണ്ണാവുന്നു 🙂
    രണ്ട് നാലു ദിനം കൊണ്ടുരതന്നെ തണ്ടിൽ എട്ടിൽ നടത്തുന്ന ദുഭവൻ
    മാളിക മുകലേറിയ മന്നന്റെ തോളിൽ മാറപ്പ് കേട്ടുന്നതുംഭവൻ
    Quotes by poomthanam one day Ambani and his family fall from his ultra lexuary to zeros

  • @shijithradhakrishnan4965
    @shijithradhakrishnan4965 Před 2 lety +32

    മുംബെയിൽ ചെന്നാൽ അതി മനോഹരമായ ചേരികൾ ദാരിദ്ര്യം മാത്രമുള്ള കുടുസു ഭവനങ്ങൾ ഊരും പേരും അറിയാത്ത മനുഷ്യർ എന്ന് അറിയപ്പെടുന്ന ജീവജാലങ്ങൾ എല്ലാ കടകളിലും യഥേഷ്ടം സമൃദമായി ലഭിക്കുന്ന വർഗ്ഗീയത എല്ലാതരം മയക്ക്മരുന്നുകൾ . സ്വന്തം മാംസം വിൽക്കുന്ന വർ എല്ലാത്തിനും അധിപൻമാരായി നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാകൾ ഇതിന്റെയൊക്കെ ഇടയ്ക് എതോ ഒരു .അംബാനിയും അവരുടെ വീടും എടോ പോസ്റ്റ് മാനേ തനിക്ക് ബോംബ അതായത് മുംബൈയെ ക്കുറിച്ച് ഒരു ചുക്കും അറിയില്ല ----

    • @FactsExpressMalayalam
      @FactsExpressMalayalam  Před rokem

      മിടുക്കൻ 👏

    • @shine9111
      @shine9111 Před rokem

      മുംബൈയുടെ രണ്ടു വശങ്ങളിൽ ഒരെണ്ണം ബ്രോ പറഞ്ഞതാണ്.. ദരിദ്രരും ചേരി നിവാസികളും.. മറ്റൊരു സൈഡിൽ അതി സമ്പന്നരും അവരുടെ പാർപ്പിട സമുച്ചയങ്ങളും..

    • @devusona7089
      @devusona7089 Před 5 měsíci

      Sathyam

    • @sreyammedia8553
      @sreyammedia8553 Před 5 měsíci +1

      അതിന് അയാള്‍ മുംബൈയെ കുറിച്ചല്ല,അംബാനിയുടെ വീടിനെ കുറിച്ചാണ് പറഞ്ഞത്.

  • @abhilashabhilash9763
    @abhilashabhilash9763 Před rokem +11

    Nalla manasullavar nalla reethiyil jeevikunnu athil arum azooya pedenta best wishes Ambani family

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Před rokem +20

    എന്ത് സൗഭാഗ്യം ഉണ്ടെങ്കിലും ചാവുമ്പോൾ എല്ലാരും പോകുന്നത് ഒരേ സ്ഥലത്തേക്കാണ്. 6 അടി കുഴിയാണ് എല്ലാരുടേയും വീട്

    • @adarshps9465
      @adarshps9465 Před rokem

      അയ്യേ പറി.....😇😇 പോയി ചാവാടോ

    • @farsananihas8760
      @farsananihas8760 Před rokem +4

      Ath vare avar santhoshathodey jeevikkatte mister😌

    • @alona226
      @alona226 Před rokem +2

      അത് കൊണ്ട് താങ്കൾ ജോലിക്ക് പോകാതെ കുത്തി ഇരുപ്പ് ആയിരിക്കും 😆😆😆😆

  • @malappuram2287
    @malappuram2287 Před 5 měsíci +8

    മനസ്സ് സമാധനം ആണ് വലുത് ❤

  • @royalgaming4894
    @royalgaming4894 Před rokem +120

    എത്ര വലിയ വീട് ഉണ്ടാക്കിയാലും പോകാനുള്ളത് മണ്ണിലേക്ക് അല്ലെ

    • @FactsExpressMalayalam
      @FactsExpressMalayalam  Před rokem +25

      അതെ, എല്ലാം മണ്ണിൽ തന്നെ ... പക്ഷേ അതുവരെ അടിച്ചപോളികാം അല്ലെ 😍🤑😎

    • @adddda3553
      @adddda3553 Před rokem +12

      Enna ni ippo poy chav eppozhayalum mannilek alle

    • @adarshps9465
      @adarshps9465 Před rokem +16

      എന്നാ ഇപ്പോൾ പോയി മണ്ണിൽ കിടന്നു മണ്ണിട്ട് മൂട്.

    • @muhammednihalnihal2933
      @muhammednihalnihal2933 Před rokem +1

      💯

    • @cktlover3838
      @cktlover3838 Před rokem

      ആറടി മണ്ണ് ഈ ഒരു ക്ലിഷേ കമന്റ് പ്രതിഷിച്ചതാണ്😂😂😂

  • @jyothisham719
    @jyothisham719 Před rokem +42

    ഒരു പഞ്ചായത്ത് വീട് എങ്കിലും കിട്ടിയാൽ മതി ആയിരുന്നു

  • @sarathsarathlal9562
    @sarathsarathlal9562 Před rokem +8

    ഫ്ലക്സ് മാറ്റി ഷീറ്റ് ആകണം അടുത്ത മഴകുമുന്നേ 😔😔

  • @anuannu8657
    @anuannu8657 Před rokem +45

    ഒട്ടും മതിപ്പു തോന്നുന്നില്ല നിസ്സഹായനെ സഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒരിക്കലും ഈ സൗദത്തിൽ വസിച്ചാൽ കിട്ടില്ല

    • @alona226
      @alona226 Před rokem +6

      ഓ ഓഓഓ കിട്ടാത്തെ മുന്തിരി പുളിക്കും

    • @althaf077
      @althaf077 Před 5 měsíci

      Aaavashyam ullavark kittum. Ath mathi

  • @MusthafaKutty-l8k
    @MusthafaKutty-l8k Před 4 dny +1

    ഇത്രയും വലിയ വീടിനു അദ്ദേഹത്തിന്റെ പിതാവിന്റെ പര് ""ധീരുഭായ് പാലസ് '' എന്ന് വെച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ 🙏

  • @amrutha.n3841
    @amrutha.n3841 Před rokem +8

    ഒരു സംഭവം തന്നെ ഈ വീട്

  • @rajaniraju7389
    @rajaniraju7389 Před rokem +13

    സ്വന്തമായി വീടില്ലാത്ത എനിക്ക് ഇതൊന്നും കേട്ടിട്ട് ഒന്നും തോന്നുന്നില്ല

  • @Aiswarya286
    @Aiswarya286 Před měsícem +8

    ഇങ്ങേരുടെ തലയിൽ വരച്ച വരയാണ് വര 😂... ഭയങ്കരം തന്നെ..ഇത്രയും പണം..ഇതൊക്കെ എങ്ങിനെ മാനേജ് ചെയുന്നു ആവോ

  • @littleworld795
    @littleworld795 Před 2 lety +11

    Current bill adacho atho eyuthi thalliyo

  • @kannankannam495
    @kannankannam495 Před rokem +3

    Valare nallathu👍👍👍. Orunerathe aaharathinu vakayllatha pavangal undu. Makkale padippikkan budimuttunna enikku enganenkilum avare onnu karakayattan sremikkayanu. Ennal athinum kazhiyathavarum okke undu. Avare sahaykkan chila manassukal thayyarakunnathinu god anugrahikkatte

  • @Aerahhh
    @Aerahhh Před rokem +5

    Settante voice chupper😌❤️ambani oru killadi thanne😌🔥

  • @safeervm6080
    @safeervm6080 Před 2 lety +40

    മോദിജി യുടെ അനുഗ്രഹം

    • @stylesofindia5859
      @stylesofindia5859 Před 2 lety +22

      ആ സ്ഥാനത്ത് ഊസപ്പലി ആയിരുന്നെങ്കിൽ. ഞമ്മക്ക് പെരുത്ത് സന്തോഷം

    • @kiranrs6831
      @kiranrs6831 Před 2 lety +1

      2006 മുതൽ 2012 വരെ മോദി ? സുഡാപ്പികളുടെ തലയിൽ തീവ്രവാദം മാത്രമേയുള്ളൂ എന്ന് പറയുന്നത് സത്യമാണ്

  • @NaflaNasrin
    @NaflaNasrin Před měsícem +3

    ആ വീട്ടിലെ ജോലിക്കാര ഏറ്റവും വലിയ ഭാഗ്യവാന്മാർ

  • @FidaFathima-bz1cf
    @FidaFathima-bz1cf Před 5 měsíci +1

    Enikk Oru 50 lakhs kittiyal mathiii... Elllaa loanum adachu theerth, swanthamaayi oru veed panith , kadam theerth, santhoshathode jeevithakaal muzhuvam jeevikkamaayirunnu 😊

  • @rishu2505
    @rishu2505 Před rokem +5

    എനിക്കും ഉണ്ടാക്കണം ഇങ്ങനെ

  • @malluwander3162
    @malluwander3162 Před rokem +20

    റോഡ് സൈഡിൽ ഇറങ്ങി ഒന്ന് മൂത്രം ഒഴിക്കാൻ പറ്റുമോ അനിൽ ഭായ് നിങ്ങൾക്ക്, ഇല്ല പറ്റില്ല .BUT I CAN

  • @yoonuap7725
    @yoonuap7725 Před rokem +16

    അലക്സാണ്ടർ ചക്രവർത്തി ഒരിക്കൽ പറഞ്ഞു ....ഞാൻ മരിച്ചാൽ എന്റെ രണ്ട് കൈയ്യും ശവമഞ്ചത്തിന് പുറത്തേക്കിട്ട് എന്നെ കൊണ്ട് പോകണം ...
    അലക്സാണ്ടർ ചക്രവർത്തി പോലും
    ശൂന്യമായ കൈയോടു കൂടിയാണ് പോകുന്നത് എന്ന് ജനം മനസ്സിലാക്കട്ടെ

  • @Meenuttyvlog18
    @Meenuttyvlog18 Před rokem +5

    Ee veetil enthenkilm Joli kittuo?MA und.

  • @josephjoseph931
    @josephjoseph931 Před rokem +2

    Bibilil vayicha oru kadha oramvarunnu.eethu kaanumbol..dhanavanteyum laasarinteyum..

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur Před 7 měsíci +6

    നമ്മുടെ കൈയിൽ ഇരിക്കേണ്ട പണം ലാഭം ആയി അംബാനി യുടെ കൈയിൽ, അയാൾ സുഖിച്ചു ജീവിക്കുന്നു 😢

  • @a.g.csurveysystems6839
    @a.g.csurveysystems6839 Před rokem +26

    അസൂയ ക്കാരുടെ ഒരു ഘോഷ യാത്ര ആണല്ലോ 🤣🤣🤣

    • @lakshmisoman9431
      @lakshmisoman9431 Před 9 měsíci +1

      ഞങ്ങൾ സാധാരണ മനുഷ്യർ ആണ്.... സാധാരണ ഒരു റീസണബിൾ ആയ തികച്ചും സാധാരണ മനുഷ്യരുടെ യാഥാർത്ഥ്യബോധം ഉൾക്കൊള്ളുന്ന അഭിപ്രായം ആണ് ഞങ്ങളുടെ
      അതിൽ അസൂയയും കുശുമ്പും ഇല്ല
      അങ്ങനെ തോന്നുന്നത് നിങ്ങളുടെ മനസ്സിന്റെ കുഴപ്പം മാത്രം ആണ്.....
      നിങ്ങൾ ചെലപ്പോ അമ്പാനിയെ പോലുള്ള ശതകോടീശ്വരന്മാരുടെ ആലിയ ഭട്ട് കരീന കപൂർ അങ്ങനെ ഒക്കെ ഉള്ള ബോളിവുഡ് നടീനടന്മാരുടെ ആരാധകരാകാം
      അവരുടെ ലൈഫ് സ്റ്റൈലിന്റെ ആരാധകരാകാം
      എല്ലാവരും അങ്ങനെ ആണ് എന്ന് വിചാരിക്കരുത്...... അതു തികച്ചും തെറ്റായ വിചാരം ആണ്.....

  • @dhanyanair111
    @dhanyanair111 Před měsícem

    Swandam kashtapaadu kond avar itrem undakki. Ee kandathellam avar undakkiyath, so avar engane veno spend cheythotte. Nammde okke paisa karyathil nattukar idapedarundo illallo?? Athepole avarem veruthe viduka. They are real inspiration.

  • @user-em1zm9ol7r
    @user-em1zm9ol7r Před rokem +3

    സിക്സ് sens Malayalam ആളാണല്ലോ ഇത് 2 മത്തെ ചാനൽ ആണോ

  • @naaluveettilabdulrahman478

    കാണാത്ത വീഡിയോയ്ക്ക് ഒരു കമന്റ് ആദ്യമാ- കാരണം എന്താണ് വിവരണം എന്നറിയാം ! അനിൽ അംബാനി(ഇദ്ദേഹത്തിന്റെ അനിയൻ) ദാരാവിയിലെ ആൾക്കാരെക്കാൾ ഗതികേടിലാണെന്ന് അറിയുമോ ?

    • @FactsExpressMalayalam
      @FactsExpressMalayalam  Před rokem +1

      രണ്ട് ആൺമക്കൾക്കും തുല്യമായ പണവും സ്വത്തുക്കളും നൽകിയപ്പോൾ ഒരാൾ അത് ശരിയായ രീതിയിലും മറ്റൊരാൾ അത് തെറ്റായ രീതിയിലും ഉപയോഗിച്ചു. കഴിവുള്ളവയെ ആർക്കും എടുത്തുകളയാനാവില്ല. അഭിപ്രായത്തിന് നന്ദി, ധാരാവിയിൽ ആളുകൾ കോടികൾ വിലമതിക്കുന്ന വീട്ടിൽ താമസിക്കുന്നില്ല, പക്ഷേ അനിൽ അംബാനി ഇപ്പോഴും താമസിക്കുന്നു.
      ധാരാവിയിലെ ഞങ്ങളുടെ ഈ വീഡിയോ നിങ്ങൾക്ക് ചെക്ക് ചെയ്‌യാം 😃
      czcams.com/video/whN_LMse_-A/video.html

  • @prasadmm6394
    @prasadmm6394 Před 2 lety +24

    ഇതൊക്കെ കാണുമ്പോഴാ നമ്മൾ ഭൂമിയിലെ വെറുമൊരു പുഴുവാണെന്ന് മനസ്സിലാവുന്നത്

    • @adershaadhi5725
      @adershaadhi5725 Před 2 lety +3

      Ni kashtapedu Ambani kashta pedenda tymil kashta petu 🤗

    • @prasadmm6394
      @prasadmm6394 Před 2 lety

      @@adershaadhi5725 ഒട്ടുമിക്ക ആളുകളും കഷ്ടപ്പെട്ട് തന്നെയാ ജീവിക്കുന്നത് അവരെല്ലാവരും അംബാനിയെപ്പോലെ ആവുന്നില്ല
      ഭാഗ്യം വേണം

    • @adershaadhi5725
      @adershaadhi5725 Před 2 lety

      @@prasadmm6394 nanayi kashta petita Dheeru bhai Ambani athreyum indakiyath avrude veed oru muri ula veed ayrn

    • @prasadmm6394
      @prasadmm6394 Před 2 lety +5

      @@adershaadhi5725 സഹോദരാ കഷ്ടപ്പെടൽ മാത്രമല്ല ഭാഗ്യം കൂടി വേണം എന്നാണ് ഉദ്ദേശിച്ചത്

    • @adershaadhi5725
      @adershaadhi5725 Před 2 lety

      @@prasadmm6394 kashtapeta bgyam oke thane varum

  • @rameshkkaranthur7366
    @rameshkkaranthur7366 Před rokem +14

    അടിപൊളി വിട് 🙋‍♂️🙋‍♂️

  • @Joshy73
    @Joshy73 Před rokem +23

    4000 കോടി എത്ര പെട്ടന്ന 15000 കോടി ആക്കിയത് അഭിനന്ദനങ്ങൾ

    • @rajunived6433
      @rajunived6433 Před rokem +4

      2 B us dollar 4000 കോടി അടിപൊളി ബാ പോവാം 🚶

    • @dinnerpoint-ov4wj
      @dinnerpoint-ov4wj Před 21 dnem

      🤣🤣🤣🤣👌👌👌👌👌

  • @devusona7089
    @devusona7089 Před 5 měsíci +3

    Hello..bro..ningal ariyatha mattoru lokam und , bombayil..athonnum thirakkanum ariyanum aarkkum time. Illallo..kastam thanne

  • @advikaworld3268
    @advikaworld3268 Před měsícem

    Ithinte pakuthi pavapetvrk kude kothenkil irati santhoshamyaneee... Ethra undakyit entha samathanm undaknm enkil pavapetverr kude pariganiknm....

  • @abdusamadsamad8856
    @abdusamadsamad8856 Před rokem +6

    കുറച്ചു പൈസ പാവപ്പെട്ടവർക്ക് കൊടുത്തെങ്കിൽ എത്ര നന്നായിരുന്നേനെ..

    • @anilkumariks9266
      @anilkumariks9266 Před rokem +2

      പാവപെട്ടവരുടെ ജീവിതനിലവാരം
      ഉയര്‍ത്തേണ്ട ചുമതല അതാത്
      സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ് !
      ലോകത്ത് ഒരു രാജ്യത്തും കേട്ടീട്ടല്ലത്ത
      അത്രയും ടാക്സല്ലേ ഇവിടെ ഈ ടാക്കുന്നത് ! അതെല്ലാം എവിടെ

  • @harifapr3131
    @harifapr3131 Před rokem +3

    കറന്റ് ബില്ല് അടക്കാൻ നമ്മൾ റീചാർജ് ചെയ്യുന്ന പണം തന്നെ ധാരാളം

  • @anumol2381
    @anumol2381 Před měsícem +1

    Ithonnu use cheyan ulla neram kittunnudo avo

  • @subramanianck2261
    @subramanianck2261 Před rokem +11

    വീട് എത്ര വലുതായാലും അതിൽ താമസിക്കുന്ന മനുഷ്യൻ ചെറിയവൻ തന്നെ

    • @cktlover3838
      @cktlover3838 Před rokem

      അയിന് എന്താണ്.. ആഡംബരത്തിന്റെ സുഖം അനുഭവിച്ചു ജീവിച്ചു കൂടെ

  • @Discovery-info
    @Discovery-info Před 5 měsíci +2

    Ethra valiya building aanelum oru samym oru roomil alle irikku..

  • @shamsudheenshamsudheen6197
    @shamsudheenshamsudheen6197 Před měsícem

    Sonthamayi oru vedillatha eniku ethu kanumbol. Santhosam thoni. 👍super. Eniku oru cheriya 1room. 1holl. 1adukala endakil. Ennu thonni poyi😢

  • @user-cr4iz6rc4c
    @user-cr4iz6rc4c Před rokem +21

    ബില്ലോ 😂😂അതൊക്കെ അവർ അടക്കില്ല നമ്മൾ ഇല്ലേ അത് അടക്കാൻ അടിമകൾ

    • @adarshps9465
      @adarshps9465 Před rokem

      ഇതെന്തു മൈര്... അംബാനിയുടെ ബില്ല് നീ ആണോ അടക്കുന്നത്, നിനക്ക് അത്രേം ആസ്തിയുണ്ടോ😂😂

  • @ansarmon6981
    @ansarmon6981 Před rokem +4

    നമ്മുടെ വരുമാനത്തിൽ നിന്ന് നാമുണ്ടാക്കുന്ന വീടും അദ്ധേഹത്തിന്റെ വരുമാനത്തിൽ നിന്ന്‌ അദ്ധേഹം ഉണ്ടാക്കിയ വീടും തമ്മിൽ താരതമ്യം ചെയ്യുകയാണെങ്കിൽ ഒരു പക്ഷേ നമ്മുടെ വീടാകും മുകളിൽ വരിക.
    നമ്മുടെയൊക്കെ കൊച്ചു വീടുകൾ കണ്ടിട്ട് പീടികത്തിണ്ണയിൽ കഴിയുന്നവർ ഇത്ര വലിയ കൊട്ടാരമെന്തിനാ ഇവർ പണിയുന്നതെന്ന് പരിതപിക്കുമ്പോൾ നമുക്കതിൽ തെറ്റ് പറയാനൊക്കുമോ❓

    • @cktlover3838
      @cktlover3838 Před rokem

      എല്ലാവരും അങ്ങനെ തന്നെ ആണ് പൈസ ഉണ്ടാക്കുന്നത് മണ്ടാ 😂😂.. ബുദ്ധിപരമായി നീങ്ങുന്നവർ നല്ല വരുമാനം ഉണ്ടാക്കും അല്ലാത്തവർ അവരുടെ സമ്പത്തു കണ്ട് അസൂയ മൂത്തു ആറടി മണ്ണിന്റെ ക്ലിഷേ ഡയലോഗ് അടിച്ചു കരച്ചിൽ തുടങ്ങും😂😂😂

    • @ansarmon6981
      @ansarmon6981 Před rokem +1

      ​@@cktlover3838 നീ ഒന്നാം തരം മരമണ്ടനാണെന്ന് നിന്റെ റിപ്ലെയിൽ നിന്ന് മനസ്സിലായി...😂

  • @adershaadhi5725
    @adershaadhi5725 Před 2 lety +5

    Apo 1 veed oru vdo chyne

  • @muthukoya2001
    @muthukoya2001 Před rokem +10

    എത്ര പണം ഉണ്ടായാലും മരിച്ചാൽ എല്ലാരെ വീടും ഒരുപോലെ ആണ്

  • @adershaadhi5725
    @adershaadhi5725 Před 2 lety +11

    Elarum kashtapedu apo namlkum akam. Ambani kashta pedenda tymil kashtapetu 🤗

  • @fasilfasil95
    @fasilfasil95 Před 9 měsíci +3

    Ethil arum asooyapetitu karamilla Avar kashtapetupaniyeduth ee nilayil ethi ethupole ellavarkum pattum ellavarum paniyeduth business cheyth ethupole avan nokiyal mathie

    • @anjalimenakkath7564
      @anjalimenakkath7564 Před měsícem

      Ayalk enth pani eduthalum ithra cash
      Daily kittumo
      Illya allenkil ellarkum daily ithrayum kodi rs kittum enkil ellarum pani edukkille

  • @A_bh_i188
    @A_bh_i188 Před 5 měsíci +3

    Respect Ratan TATA🥰

  • @divyadivi7447
    @divyadivi7447 Před rokem +2

    Kanumbol thanne pedi aava aa veedu . ethra cash indegilum ntha. Nammale pole samathanam aait kidann uragn pattuvo. Full time tension aairikum.

  • @lekhar4000
    @lekhar4000 Před rokem +5

    Ente ambani അണ്ണാ 🙏🏼🤩

  • @Rafeeda327
    @Rafeeda327 Před 13 dny

    Cash undenkil alle adhyam csh undavatte ennit alojikkam enganethe kayattanam enn

  • @anoopkannan9935
    @anoopkannan9935 Před rokem +4

    Endhinanavo ithrem valiya veedu.....idine veedu enu parayan orikalum patila....same like maal

  • @iglarjun5460
    @iglarjun5460 Před 2 měsíci +1

    srk house video needed

  • @ncali
    @ncali Před 2 lety +2

    ചാനൽ സബ് ചെയ്തു ട്ടോ നിങ്ങൾ ഈ വീഡിയോ അവിടെ പോയി എടുത്തത് ആണോ

  • @sobhasoju619
    @sobhasoju619 Před rokem +4

    1 kodi undel 10 pavangalk veedu vach kodukkam

  • @Nash-zq6ii
    @Nash-zq6ii Před rokem +11

    മാസം current bill 2000 rupak. Akath avumpo evide adiyum lahalayum70 lakshm undel nan ജീവിതകാലം മൊതോം ജീവിച്ചുതീർത്തെനെ,😪

  • @josephjoseph931
    @josephjoseph931 Před rokem +1

    Pavapettavan parambil poyaalum panakaran gold itta bathroom poyaalum pokunnathu onnu thanne...

  • @pathusworld6071
    @pathusworld6071 Před měsícem +2

    ഞാൻ അങ്ങനെ paisa ഉണ്ടകിൽ അട്ടപ്പടിയിലെ സാരങ് പോലെ ഉള്ള വീട് വെക്കും

  • @kripaindu1787
    @kripaindu1787 Před rokem +3

    Human beings want a good house for living. But this is too much. He has a small family,
    Instead of wasting money he would have help some needy those
    Who does not have food even.
    He made the house because of jealousy that also against of his own brother. What a human he is!

    • @FactsExpressMalayalam
      @FactsExpressMalayalam  Před rokem

      Reliance plays a major role in CSR activities across India but it's true that it's not like our own TATA ❤️. He didn't built a house as part of jealousy but wanted to finish it off before his brother's. 🙂 .. btw thanks for sharing your thoughts.

  • @sandoshkumarsandoshkumar9117

    എന്തല്ലാം ഉണ്ടങ്കിലും ദൈവം വിളിച്ചാൽ ഒരിക്കൽ പോണം. ഒന്നും ഇല്ലാതെ പോണം

  • @uvideo6917
    @uvideo6917 Před rokem +5

    ഭൂമിയിൽ എത്രനാൾ ജീവിക്കും 70 80 കൊല്ലം. ഇത്രയേഉള്ളു മനുഷ്യൻ

    • @FactsExpressMalayalam
      @FactsExpressMalayalam  Před rokem +2

      അവസാന ശ്വാസം വരെ സന്തോഷത്തോടെ ജീവിക്കുക, അത് പ്രധാനമാണ് 😇😉

  • @shareefk9014
    @shareefk9014 Před 2 lety +3

    Paavam ippoyum pattiniyil aanu( govt kaninjitt venam kanji kudikkanel)

  • @sreeja-uu1rl
    @sreeja-uu1rl Před 5 měsíci +1

    Ethra Kodi ayalum marichu pokumbol ellavarkum 6 adi mannumathramalle swanthamakkan pattullu.. pinne ithoke kettipokkiyittu entha karyam...

  • @rejipv2912
    @rejipv2912 Před rokem +7

    ഇതിന്റെ പകുതി പണം വേണോമോ ഇന്ത്യൻ ജനതയുടെ പട്ടിണിമാറ്റുവാൻ

    • @anilkumariks9266
      @anilkumariks9266 Před rokem

      പാവപെട്ടവരുടെ ജീവിതനിലവാരം
      ഉയര്‍ത്തേണ്ട ചുമതല അതാത്
      സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ് !
      ലോകത്ത് ഒരു രാജ്യത്തും കേട്ടീട്ടല്ലത്ത
      അത്രയും ടാക്സല്ലേ ഇവിടെ
      ഈടാക്കുന്നത് ! അതെല്ലാം എവിടെ !?

  • @umvlog1171
    @umvlog1171 Před 12 dny +1

    ബാങ്കിൽ നിന്നും ഒരു ലക്ഷം ലോൺ എടുത്ത് 5 വർഷമായിട്ടുംഅടവ് തീരാത്ത ലെ ഞാൻ😂

  • @saleenaskitchen6519
    @saleenaskitchen6519 Před rokem +4

    ഇപ്പൊ അൽഹംദുലില്ല എന്റെ hus enne നല്ലപോലെ നോക്കുന്നു സന്തോഷിപ്പിക്കുന്നു അതിൽ കൂടുതൽ ഒന്നും വേണം
    എന്ന് തോന്നീട്ടില്ല

  • @user-jv4rz8ik2g
    @user-jv4rz8ik2g Před 2 lety +3

    👌

    • @rajuvv1880
      @rajuvv1880 Před 2 lety +1

      അംബാനി ഇനിയും ഉ യരട്ടെ .

  • @shazzmohammed5105
    @shazzmohammed5105 Před 7 měsíci +1

    Idh kananulla bagyamengilum namuk undavatte

  • @ajithkumar.d7072
    @ajithkumar.d7072 Před rokem +2

    Dear my mukeshbhayaji please give me some money to look after my family. If so my lord Krishna will bless you and all your family. 🙏Narayana narayana narayana 🙏

  • @sravanrajeev6776
    @sravanrajeev6776 Před rokem +4

    🔥💖

  • @donyjolly614
    @donyjolly614 Před 2 lety +6

    Adipoli video

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před 5 měsíci +2

    ഇതൊക്കെ അറിഞ്ഞിട്ട് കേൾക്കുന്നവർക്ക് എന്താണ് ഗുണം

  • @prakashphilip7531
    @prakashphilip7531 Před rokem +2

    The ground on which you are walking today will be your roof tomorrow

  • @baasha2448
    @baasha2448 Před měsícem

    Solar vecha current bill verulalo

  • @majnumurali8003
    @majnumurali8003 Před měsícem +1

    Njaaan ethilum valiya oru veedu paniyum

  • @bijubiju7422
    @bijubiju7422 Před 4 měsíci +2

  • @sabi-tl9lo57
    @sabi-tl9lo57 Před 5 měsíci +1

    👍👍

  • @zeenashuszeenashus8638
    @zeenashuszeenashus8638 Před rokem +4

    ഞങ്ങളെ പോലെ ഉള്ള പാപാംങ്ങളെ സഹായിച്ചൂടെ 😊

  • @user-nv4qc7sl4n
    @user-nv4qc7sl4n Před 5 měsíci +1

    Relaincenu phone billu valarey kuravanalley

  • @abdullatheef.e2194
    @abdullatheef.e2194 Před rokem +3

    എല്ലാ വർകുംമടകംമണ്ലേക്

  • @mammus....5465
    @mammus....5465 Před 6 měsíci +1

    Material things wont give happiness...

  • @arshad.mmalol.1690
    @arshad.mmalol.1690 Před rokem +4

    ❤❤

  • @minimammen1480
    @minimammen1480 Před rokem +1

    Kokelamma our pavamayerunnu

  • @yohannanvareedmyppan9344

    Ayalum 80 varshatil kalpuriyil pokum marchuvatil kidakunnavanum

  • @shivajisprasad6752
    @shivajisprasad6752 Před rokem +3

    അങ്ങേരെ നേരിട്ട് അറിയാവുന്നവരെ അദ്ദേഹത്തോട് ഒന്ന് ചോദിക്കണം ആ വീട്ടിൽ ഒരു നിമിഷം ഒരു നേരം ഒരു ദിവസം മനസമാധാനത്തോടെ സന്തോഷത്തോടെ ഒരു ടെൻഷനും ഇല്ലാതെ കിടന്നുറങ്ങിയിട്ടുണ്ടോ എന്ന് ആരു കൊല്ലും എപ്പോ കൊല്ലും എങ്ങനെ കൊല്ലും ഈ കോടികൾ എല്ലാം എവിടെ ഒളിപ്പിക്കും ഈ ചിന്തയിൽ നാലു ചുറ്റും കരിമ്പൂച്ചയും വിളിച്ച് അല്ലാത്തതിനും വിളിച്ചു സുരക്ഷയെ ഒരുക്കി നടക്കാൻ അല്ലാതെ നമ്മളെ പോലെ ഞങ്ങളെ പോലെ മുണ്ടും മടക്കി കുത്തി സാധാരണ റോഡിൽ കൂടെ. ചുമ്മാ സാധാരണക്കാരനായി ഒരുത്തന്റെ സഹായമില്ലാതെ തുണഇല്ലാതെ നടക്കാൻ ചങ്കുറപ്പ് ഉണ്ടോ വെല്ലുവിളിക്കുന്നു ഇല്ലെങ്കിൽ ഈ മെസ്സേജ് അയാളെ നേരിട്ട് കാണിച്ചു കഴിവുള്ളവർ പറ കുറച്ചു കൂടി നമുക്ക് തരാൻ പറ

    • @viratking4396
      @viratking4396 Před rokem

      Athupole avan pattathathinte karachil 😂

    • @cktlover3838
      @cktlover3838 Před rokem

      ആറടി മണ്ണിന്റെ കമന്റും കൂടെ ചേർക്കമായിരുന്നില്ലേ 😂😂😂 അതു വിട്ടുപോയതാണോ😂

    • @cktlover3838
      @cktlover3838 Před rokem +1

      ​@@viratking4396 അതങ്ങനെ കുറെ എണ്ണം ഉണ്ട് .. പണക്കാർ എന്തെങ്കിലും സമ്പാദിക്കുന്ന കണ്ടാൽ അസൂയ കൊണ്ട് മെഴുകുന്ന ദരിദ്രരായ ചില ആളുകൾ😂😂😀

    • @viratking4396
      @viratking4396 Před rokem

      @@cktlover3838 😂

  • @jacobpalaty2806
    @jacobpalaty2806 Před rokem +5

    അബാനി.യുടെഅയുസ്156വർഷം കണിയാൻ.പറഞ്ഞതു

  • @athirasumesh8978
    @athirasumesh8978 Před rokem +1

    Ith kanumbo thanne oru samadhanavum illa appointment ithil thamasikkunnavarude karyamo

  • @reghunandhananreghu3979
    @reghunandhananreghu3979 Před rokem +4

    എന്തു ഉണ്ടക്കിയാലും അവസാനം ആറടി മണ്ണ് മാത്രം. ഇപ്പോൾ അതും ഇല്ല ഒരു പിടി ചാരം മാത്രം....

    • @alona226
      @alona226 Před rokem +1

      അത് കൊണ്ട് താങ്കൾ നാളെ തൊട്ട് ജോലിക്ക് പോകണ്ട വീട്ടിൽ കുത്തി ഇരുന്നോ 6അടി മണ്ണും കൊണ്ട് കഷ്ട്ടം അവര് നല്ലത് പോലെ കഷ്ട്ടപെട്ടു ഉണ്ടാക്കിയത് ആണ് അതിന് അസൂയ പെട്ടിട്ട് ഒരു കാര്യവും ഇല്ല എന്ത് പറഞ്ഞാലും കുറെ എണ്ണം വരും 6അടി മണ്ണിന്റെ കാര്യം പറഞ്ഞു കൊണ്ട് എന്നിട്ട് ഇവര് ഒക്കെ ജോലിക്കും പോകും നല്ല വീടും വെക്കും 6അടി മണ്ണ് കിട്ടും എങ്കിൽ പിന്നെ താങ്കൾ വീട്ടിൽ കുത്തി ഇരുന്നോ മാനത്തിന്നു പൊട്ടി മുളച്ചു കിട്ടും 😆😆😆♥️

  • @thalapathyammuuuuu
    @thalapathyammuuuuu Před měsícem

    മരികുമ്പോൾ എല്ലാം കൊണ്ടുപോകാൻ സാധിക്കട്ടെ 🥲👍🏻

  • @shuhaibknl321
    @shuhaibknl321 Před rokem +2

    Veed evedeya