ഭാര്യക്ക് ഒരു അസുഖം വന്നപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ | Malayalam Short film | Ammayum Makkalum

Sdílet
Vložit
  • čas přidán 5. 09. 2024
  • Ammayum Makkalum Malayalam short film latest video

Komentáře • 250

  • @shakirsinan8892
    @shakirsinan8892 Před rokem +91

    സത്യമാണ് 100% ശരിക്കും ഇങ്ങനെതന്നെയാണ് നടക്കുന്നത് നല്ല വിഡിയോ നിങ്ങളെ എല്ലാ വിഡിയോസും പോളിയാണ് അമ്മ അതിലേറെ പൊളിയാണ്

  • @raphygeorgealappatt9710
    @raphygeorgealappatt9710 Před rokem +26

    വളരെ നല്ലൊരു msg ആണിത്
    മിക്കവാറും വീടുകളിൽ നടക്കുന്ന കാര്യം തന്നെ
    ഇതൊക്കെ കണ്ടാലെങ്കിലും ഇവർക്ക് നല്ല ബുദ്ധി വന്നാൽ മതിയായിരുന്നു m

  • @sreelakshmisfamily4153
    @sreelakshmisfamily4153 Před rokem +57

    സത്യമാണ്. 100ൽ 90% ആണുങ്ങളും ഇങ്ങനെയാ 😡. ഭാര്യമാർക്ക് എന്തെങ്കിലും അസുഖം വന്നാൽ നോക്കാൻ കഴിയില്ല 🤨. പക്ഷെ അവർക്കു എന്തെങ്കിലും അസുഖം വന്നാൽ ഭാര്യമാർ നോക്കണം 😏.

  • @deepapramod2747
    @deepapramod2747 Před rokem +46

    ആണുങ്ങൾക്ക് കുറേ തിന്നണം, ഉറങ്ങണം, കറങ്ങാൻ പോണം,ഒരു ചുമതലയുമില്ലാതെ സുഖിച്ചു കഴിയണം.. കുട്ടിയായിരിക്കുമ്പോൾ അമ്മയുടെ തലയിൽ. കെട്ടിക്കഴിഞ്ഞാൽ ഭാര്യയുടെ തലയിൽ.. They say "Do not pamper your husband like a baby.". Treat him like a man.

    • @teenaharshan9554
      @teenaharshan9554 Před 3 měsíci

      അതു കൂടെയുള്ള പെണ്ണുങ്ങൾ സമ്മതിച്ചു കൊടുത്തിട്ടാണ്

    • @Itsmydreams6365
      @Itsmydreams6365 Před 2 měsíci

      ചോദിച്ചാ അവര് പറയുന്നത് ഞങ്ങളെ പോലെ പോയി ജോലി ചെയ്തു കൊണ്ട് തരാൻ നിങ്ങളെ കൊണ്ട് പറ്റുമോ എന്നാണ് 😊

  • @mareenareji4600
    @mareenareji4600 Před rokem +69

    Last സീൻ സന്ധ്യ യുടെ കരച്ചിൽ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു . എല്ലാ വീഡിയോകളിലും സന്ധ്യയുടെ acting super ആണ് ❤❤❤

  • @sheebaavarachan5365
    @sheebaavarachan5365 Před rokem +17

    കമന്റ്സ് വായിച്ചു.. എന്റെ hus ഇങ്ങനെ അല്ല നന്നായി care ചെയ്യും എന്ന് ഒത്തിരി കമന്റ്‌ കണ്ടു അവർ ഭാഗ്യവതികൾ എന്നേ പറയാൻ ഉള്ളൂ.. മാറ്റങ്ങൾ ഉണ്ടാകേണ്ടത് സ്വയം മനസ്സിൽ തോന്നിയാകണം അങ്ങനെ എല്ലാവരും ഭാഗ്യവതികൾ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @jejus-ws2eo
    @jejus-ws2eo Před rokem +16

    എനിക്ക് അസുഖം വരാൻ ആണ് ഇഷ്ട്ടം..... എന്റെ hus കൂടെ ചേർത്ത് നോക്കും.... എന്റെ വീട്ടിൽ ഒന്നും വിടാതെ...ഞങ്ങൾ തമ്മിൽ ഒന്നുടെ അടുക്കും.... ❤️❤️❤️ എന്റെ husband എനിക്ക് ഒരു കാമുകൻ കൂടിയാണ്

  • @this.is.notcret
    @this.is.notcret Před rokem +5

    ആണുങ്ങൾ എല്ലാവരും പനി വന്നാൽ ഇങ്ങനെ തന്നെയാണോ 😃
    സ്ത്രീകൾ പിന്നെ പുലികളല്ലേ ഒരു പനി വന്നാലൊന്നും തളരില്ല 👍👍❤️

  • @Miluu831
    @Miluu831 Před rokem +31

    എനിക്ക് ഭയകര ഇഷ്ട്ടം ആണ് നിങ്ങളുടെ ഫാമിലി. ഒട്ടും ജാഡ ഇല്ല ❤🥰😍

  • @girijamd6496
    @girijamd6496 Před rokem +169

    ഭർത്താവിന് അസുഖം വന്നാൽ വലിയ caring വേണം വീട്ടമ്മകോ ,ഭാര്യക്കോ അസുഖം വന്നാൽ ഈ അവഗണന തന്നെ.കുട്ടികൾക്ക് അസുഖം വന്നാൽ ഭാര്യക് കുറ്റം.ഒരോരോ ജന്മങ്ങൾ😮

  • @shazainnu-xn4lo
    @shazainnu-xn4lo Před 11 měsíci +13

    Friends വിളിച്ചാൽ ഭർത്താവ് പോകും നമ്മൾ അവരെ വിളിച്ചു വയ്യാന്നും പറഞ്ഞാൽ എന്നും വരുന്നതിലും വൈകി വരും.എന്റെ അനുഭവം ഈ വീഡിയോയിൽ കാണിച്ചു തന്നു.ആരോട് പറയാൻ ആര് കേൾക്കാൻ.ആരോഗ്യമുണ്ടായാൽ ഭർത്താവിന്നം കുടുംബക്കാർക്കും വേണം അല്ലങ്കിൽ........മരിക്കുന്നദ്ധ നല്ലദ്

    • @teenaharshan9554
      @teenaharshan9554 Před 3 měsíci

      തിരിച്ചും അങ്ങനെ ഒരൊറ്റ തവണ ചെയ്താൽ മതി. സ്വയം പഠിച്ചോളും

  • @rajiraghu8472
    @rajiraghu8472 Před rokem +19

    അതെ, എന്റെ അനുഭവം 👌

  • @athulathul3039
    @athulathul3039 Před rokem +11

    സന്ധ്യയുടെ കരച്ചിൽ കണ്ടിട്ട് സങ്കടം വന്നു. വീഡിയോ സൂപ്പർ. ❤️❤️

  • @indvclownyt1128
    @indvclownyt1128 Před rokem +7

    Edi. Edi എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ട്ടപ്പെട്ടില്ല വീഡിയോ അടിപൊളി 👏👏👏

  • @Shibikp-sf7hh
    @Shibikp-sf7hh Před rokem +22

    സത്യം 100%. സൂപ്പർ കോൺഡന്റ്

  • @user-safah7
    @user-safah7 Před rokem +4

    ശരിയാണ് 90% ആണുങ്ങളും അങ്ങിനെയാണ്. But my husband is so.....caring Alhamdulillah.

  • @soumyabhat448
    @soumyabhat448 Před rokem +9

    നിങ്ങളുടെ എല്ലാം videos ഞാൻ കാണാരുണ്ട് 👌👌 വനജമ്മ 👌❤️

  • @ammuzzdevan3333
    @ammuzzdevan3333 Před 7 měsíci

    നിങ്ങടെ വീഡിയോസ് ഞാൻ ഇപ്പൊ അടുത്തിടെയാണ് കണ്ട് തുടങ്ങിയത് ഇതുവരെ ഒന്നിനും comments ഇട്ടിട്ടില്ല bt, ഇത് കണ്ടപ്പോ ഇടാതിരിക്കാൻ തോന്നിയില്ല.
    സത്യം പറഞ്ഞാൽ ഇതിന്റെ last സീൻ കണ്ടപ്പോ കണ്ണ് നിറഞ്ഞുട്ടോ.. 🥰സത്യത്തിൽ ന്റെ കാര്യം നേരെ തിരിച്ചാട്ടോ ആ കാര്യത്തിൽ ഞാൻ എത്ര ഭാഗ്യവതിയാ.. എനിക്ക് ഒരു വയ്യായ്ക വന്നാ ന്റെ hus ന്റെ അടുത്തിന്ന് മാറില്ല അത്ര caring ആണ്..
    ഇനി hus വർക്കിന് പോയ time ആണെങ്കിലോ ഒരു 100 തവണ വിളിച്ച് ചോദിക്കും എങ്ങനെയുണ്ട് എങ്ങനെയുണ്ട് എന്ന് അത്ര ശ്രദ്ധയാണ്..
    ചേട്ടന്റേം ചേച്ചീടേം അമ്മടേം അച്ഛന്റേം acting ഒന്നിനൊന്നു മെച്ചം ആണ്.. Super..ഓരോ topic മം അടിപൊളി 👍ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു..
    May god bless your family🙌

  • @habooskitchen913
    @habooskitchen913 Před rokem +14

    മിക്കവാറും എല്ലാ വീട്ടിലും ഇങ്ങിനെ ഒക്കെ തന്നെ ആവും ല്ലേ. ആവും

  • @fousiyap4459
    @fousiyap4459 Před rokem +7

    സന്ധ്യ യുടെ കരച്ചിൽ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു 👍👌

  • @vijivengad9108
    @vijivengad9108 Před rokem +10

    100% സത്യം ആണ്‌... ലാസ്റ്റ് സന്ധ്യ യുടെ കരച്ചിൽ 😔 ഞാനും കരഞ്ഞു പോയി

    • @neenu7741
      @neenu7741 Před 8 měsíci +1

      Aa hug aan nammal aagrahikunne 😢

  • @UmmuKulsu-hf9ch
    @UmmuKulsu-hf9ch Před rokem +5

    Super 👍👍ഫാമിലി ഒരു പാട് ഇഷ്ടം ❤️❤️

  • @suniv9292
    @suniv9292 Před rokem +19

    എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ കൂടെ ഉണ്ടാവും എന്റെ husband 😘😘even periods ന്റെ pain വന്നാൽ പോലും hotwater bottle ആക്കി തരും 😊.

  • @habeebasalim
    @habeebasalim Před rokem +1

    Hi my dears families ella videos um super anu e families ella varum super ai abhinai ku nnudu e families happy families anu bharya bhartha vu parasparom manasi laki jeeve chal families ennum santhoshom undakum e families ella varum super um very good videos um super very good messages um anu thank you so much dears congrats god bless you

  • @MRGAMER-bn8gc
    @MRGAMER-bn8gc Před rokem +7

    Mikka aanungalum enganethanneya

  • @roselyjose4871
    @roselyjose4871 Před rokem +3

    A true fact.Most women suffer this.Well executed

  • @ashmialikhan2782
    @ashmialikhan2782 Před rokem

    SACHUVINTE LASTATHEY AA KETTIPIDITHAVUM KARACHILUM KANDAPPO KANNE NIRANJ POYI ... SUPER VIDEO

  • @salinisalini7634
    @salinisalini7634 Před 11 měsíci +1

    സത്യം ആണ് മുക്കാൽ ഭാഗം പേരും ഇതുപോലെ തന്നെയാ

  • @sulfathsulu1485
    @sulfathsulu1485 Před rokem +3

    Ente ikka poliyann ....caring ❤❤❤❤❤he is a gem❤

  • @safiyajishad6277
    @safiyajishad6277 Před rokem +40

    എന്റെ ഭർത്താവ് എന്റെ 😢കൂടെ തന്നെ അസുഖം വന്നാൽ കൂടെ ഉണ്ടാകു 🥰

  • @user-hu3mx2pq6q
    @user-hu3mx2pq6q Před rokem +2

    സത്യം ശരിക്കും ഇങ്ങനെയാണ് നടക്കുന്നത് നല്ല viedeo anu

  • @adhildilu-gq9xm
    @adhildilu-gq9xm Před rokem +3

    Real story.Athikam anungalum ithu pole.Anubhavam guru😢

  • @arshanarafeeq6469
    @arshanarafeeq6469 Před rokem +5

    സൂപ്പർ വീഡിയോ 👌👌❤️❤️

  • @ramsyskabeer1484
    @ramsyskabeer1484 Před rokem +3

    Paragarikan pattunilla nalla msg🥰🥰🥰👌

  • @edit4690
    @edit4690 Před rokem +6

    എന്റെ അനുഭവം തന്നെ😢😢😢

  • @salimaap2637
    @salimaap2637 Před 3 měsíci

    Thank God . Ente barthaav ithilninnum nere opposite aan. Enk sukamillengil fud aakanum marun tharanum makkala nokanuoke hus indakum. Rathri enna swasthamayt urangan vittit makkal karayumbo eduth nadakanum. Avara urakanuokke nilkarund. Ath kand ente kann nirayarumund. Alhamdulillah

  • @radhikaraman2146
    @radhikaraman2146 Před rokem +6

    ഈ കഥ പകൽ പോലെ സത്യമാണ്

  • @MRGAMER-bn8gc
    @MRGAMER-bn8gc Před rokem +7

    Angane paranju kodukkanum 2 kodukkanum oral venam👍🏼👍🏼

  • @thahanabeel209
    @thahanabeel209 Před rokem +6

    Alhamdhulillhhh my husband ❤

  • @Candyhearts728
    @Candyhearts728 Před rokem +9

    ഇത് എല്ലാവീട്ടിലും നടക്കുന്നതാ. ഭാര്യമാർക് അസുഖമായാൽ കിടക്കാനൊന്നും പറ്റില്ല മക്കളെ നോക്കണം ഫുഡ് ഉണ്ടാക്കണം എല്ലാ പണിയും ചെയ്യണം. എന്റെ ഒക്കെ അനുഭവം ആണ് ഈ വീഡിയോ

    • @ThresiammaMathai
      @ThresiammaMathai Před rokem

      സത്യം, വയ്യ എന്ന് പറയുന്നത് കേട്ടാൽ അവർ തിരിഞ്ഞു നോക്കില്ല,

  • @ajithababu555
    @ajithababu555 Před rokem +1

    Nigalude bloopers koode ad cheyyamo

  • @Sharpshop144
    @Sharpshop144 Před 4 měsíci

    സത്യമാണ് എനിക്കു കിട്ടി വയസ്സായ ഭർത്താവ് എന്നെ ഒരു വിലയും ഇല്ല ആൾക് വെയ്യെങ്കിലും കാശിന്റെ വീട്ടുചെലവ്‌ എന്നൊക്കെ നോക്കിയാലും എനിക്ക് വെയ്യെങ്കിൽ പോയ്‌ ക്കോ വീട്ടിൽ പറയും ആൾ പുറത്തു നിന്ന് ഭക്ഷണം കഴിഞ്ഞു വരും അത് വരെ ഉണ്ടാക്കി കാത്തിരിക്കും ഞാൻ

  • @radhav719
    @radhav719 Před 5 měsíci

    എല്ലാരും അങ്ങനെ അല്ലാട്ടോ 💓.. ഉറങ്ങാതെ കാവൽ ഇരുന്നിട്ടുണ്ട് എനിക്ക് വേണ്ടി 🙏🏻..

  • @MuhsinaMuhsi-dh7jx
    @MuhsinaMuhsi-dh7jx Před rokem +8

    കരയിപ്പിച്ചല്ലോ 😢 നിങ്ങളെ ഓരോ വീഡിയോക്കും വേണ്ടി waitingaan

  • @salmasalu453
    @salmasalu453 Před 8 měsíci

    Alhamdulillah.. ithoke kanumbo enik oru vayyayika vannal pirake nadann ene care cheyunna ente husband ne kittiyath luck aanen manasolavum... ❤❤

  • @SrijilaBijesh006
    @SrijilaBijesh006 Před rokem +1

    സത്യം. കണ്ണ് നിറഞ്ഞു.

  • @holyboldrin5792
    @holyboldrin5792 Před 5 měsíci

    100% correct good message ❤❤❤❤

  • @vidyaraju3901
    @vidyaraju3901 Před rokem +1

    സൂപ്പർ ❤️

  • @pammusspm1604
    @pammusspm1604 Před rokem +1

    സൂപ്പർ വീഡിയോ

  • @thomasvarghese6015
    @thomasvarghese6015 Před rokem +1

    Good message for all family

  • @soumyapk8941
    @soumyapk8941 Před 6 měsíci

    Atta husband ana nala caring

  • @muhammadrafikk9158
    @muhammadrafikk9158 Před rokem

    വനജ ചേച്ചി പൊളിച്ചു
    അങ്ങനെ പറഞ്ഞു കൊടുക്ക്

  • @jayabalan6554
    @jayabalan6554 Před 2 měsíci

    So true.
    Sandhya endins eppozhum mudi ok ngane azhichittu nadakkunnadu.

  • @subaithapksubaitha5190
    @subaithapksubaitha5190 Před rokem +1

    എന്റെ ഭർത്താവ് അങ്ങിനെ അല്ല എപ്പോഴുകൂടെ ഉണ്ടാവും 😊

  • @poopysvlogbyrevathyajith

    Ithu kandappol sangadam vannu. Ente swantham anubhavam thanneyanu ithil kandathu😢

  • @user-dw3ml7wu7x
    @user-dw3ml7wu7x Před 4 měsíci

    Ee song change akkikude suchithe Hamesha ek hi tune Acha nhi lehre

  • @fathimajumana3142
    @fathimajumana3142 Před rokem +1

    കണ്ണു നിറഞ്ഞു

  • @soniathomas4540
    @soniathomas4540 Před rokem +1

    🎉Correct

  • @soumyabhat448
    @soumyabhat448 Před rokem +2

    100% സത്യം

  • @user-ef4zn4zt7t
    @user-ef4zn4zt7t Před rokem +5

    എന്റെ husband എനിക്ക് അസുഖം വന്നാൽ എന്നെ പൊന്നുപോലെ നോക്കും

  • @ibarhimbadhusha3241
    @ibarhimbadhusha3241 Před 4 měsíci

    ശെരിയാ

  • @user-yx4yq1yp9t
    @user-yx4yq1yp9t Před rokem

    Ningalude video ellam super ann. Ith kand njan karanjupoyi. Ningalude family super ann ketto 😊😊😊😊

  • @DSVP123
    @DSVP123 Před 11 měsíci

    Hus nu asugam vannal avarku oru idathu kidanu rest edukam... Namuku asugam vannal panikal avar cheyanm ekil nammal purake nadakanam... Oru divasm pani cheytu kazhiyumbol pinne oru dialogue anu.. Venamekil nine veetil kondu vidam ketto... Njan parayum ohh venda... Pani mariyit namuku pokam...😅

  • @savitharajan3389
    @savitharajan3389 Před rokem

    Ente hus hospitalil kondupokum, enne care cheyyum but veettujoliyonnum cheyyan ariyilla, food kazhippikkem medicine okke eduthu tharum

  • @bindutomy5434
    @bindutomy5434 Před rokem

    ഞാൻ വിചാരിച്ചു എനിക്കു മാത്രമേ കെയർ ചെയ്യാത്ത hus ഉള്ളുവേന്ന് ഇപ്പം സമാധാനമായി എന്നെപ്പോലെ samgadappedunnavar ഒത്തിരി പേരുണ്ട്

  • @lathikagirish9223
    @lathikagirish9223 Před 10 měsíci +1

    Eppo കുഴപ്പമില്ല caring ഉണ്ട്

  • @shahanasiraj979
    @shahanasiraj979 Před rokem +2

    എനിക്ക് കൊറോണവന്ന് കിടന്നുപോയപ്പോ ഇക്കയാണ് എന്നെയും മോളെയും നോക്കിയത്

  • @adilaslam1852
    @adilaslam1852 Před rokem +1

    Very nice Script

  • @divyap1224
    @divyap1224 Před rokem +7

    സത്യം. സന്ധ്യ കരഞ്ഞപ്പോൾ ശരിക്കും കരച്ചിൽ വന്നു.

  • @jayasreev9074
    @jayasreev9074 Před rokem

    Nice meaning full video

  • @fashionworldhasanathunnisa4083

    True story😊

  • @shabusoopi
    @shabusoopi Před 8 měsíci

    Ente hus ente koode tanne undavum jolik polum povulla atrakum ishtaman ente punnara ikkak

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Před rokem +1

    😢😢😢 eth oru sathyamannu

  • @Linda-pn1fy
    @Linda-pn1fy Před rokem +2

    Ithokke ariyathe kondala...they just dont care ...bcos most men take their wives for granted...

  • @rafeenahajara2561
    @rafeenahajara2561 Před rokem +1

    Sooper ❤

  • @AbdulSalam-bt1up
    @AbdulSalam-bt1up Před 11 měsíci

    I am laky njan ellakondum bakiyavathy enteth love merag annu

  • @patmapriyasujith6399
    @patmapriyasujith6399 Před 7 měsíci

    എന്റെ hus ഇങ്ങനെ അല്ല എനിക്കും മോനും അസുഖം വന്നാൽ ആൾക്ക് സഹിക്കാൻ കഴിയില്ല ഭക്ഷണം ഉണ്ടാക്കി വാരിത്തരും

  • @ameesharus6900
    @ameesharus6900 Před 10 měsíci

    But ella bharthakammarum ingne avanamennilla….nnkoru asugm vnnal enne kunjine nokumbole nokum ente husbnd😍😍

  • @ramanikrishnan4087
    @ramanikrishnan4087 Před 6 měsíci

    100% My experience

  • @DNG_TITAN_FF
    @DNG_TITAN_FF Před rokem

    Super 😢😢😢😢😢😢

  • @prasannagangadharan215
    @prasannagangadharan215 Před 4 měsíci

    Ippolbarthave care cheyuunnavarum wife husband nie karyathil carless anue kanunnath

  • @molynv4580
    @molynv4580 Před rokem +1

    സന്ധ്യയുടെ ലാസ്റ്റ് കരച്ചിൽ മോളെ അത് സഹിക്കാൻ പറ്റുന്നില്ല

  • @aslahrahman3729
    @aslahrahman3729 Před rokem

    Sathyam

  • @user-xl6xo9rp9x
    @user-xl6xo9rp9x Před 10 měsíci

    Enta husband Enta kude thanne udakum❤❤

  • @dhanyarijeesh619
    @dhanyarijeesh619 Před rokem

    Super video👌👌❤️❤️

  • @anithama131
    @anithama131 Před 9 měsíci

    100 sathamanam sathyam

  • @Perakka1997
    @Perakka1997 Před rokem +1

    വീട്ടിലിരുന്നുകൊണ്ട് വെറും 10 min ൽ. Earnings ഉണ്ടാക്കാൻ താല്പര്യം. ഉണ്ടോ.100% genuine ഉണ്ടെങ്കിൽ yes എന്ന് പറയു

  • @chithravaidyanathan2316

    Good message

  • @vinithaajukumar4757
    @vinithaajukumar4757 Před rokem

    Good message ❤❤

  • @aparnat9148
    @aparnat9148 Před 11 měsíci

    Heart touchingg😢😢😢👍

  • @lathakrishnan4998
    @lathakrishnan4998 Před rokem

    Very nice video 👏👏

  • @sajithamarankavil6025

    Ende hus inganethanne vertilekonnum ayakkula fd hotelil ninnu varuthum ellam kanakka 😢 hospitalil kondupokum 😊

  • @rishamathew7978
    @rishamathew7978 Před rokem

    Nice but very sad😢😢

  • @mercyraju5991
    @mercyraju5991 Před rokem +1

  • @reshmapnair6420
    @reshmapnair6420 Před rokem

    Engane onnum alla ente veettil, enikkum ente husband num asugham vannal maximum njangal njangalude karyangal nokkum, pinne theere vayyankil kidakkum, apol matte ale veettu jolikal cheyyum, allankil perents nte support chodikkum, athu randuperude karyangal anenkilum, kunjine asukham vannal njangal randuperum koodi nokkum.

  • @shilpamenon6278
    @shilpamenon6278 Před rokem

    Nte bharthavu nallapole enne care cheyum❤❤❤❤❤

  • @saleenamusthafa7501
    @saleenamusthafa7501 Před rokem

    100% ശരി യാണ് 👍

  • @linsaraju2214
    @linsaraju2214 Před rokem +1

    Correct anu

  • @Futbl933
    @Futbl933 Před rokem +1

    👌👌👌👌👌

  • @aaaz8878
    @aaaz8878 Před rokem +4

    Ente husband superaaan...
    Enne athraikum care cheyum..❤❤❤