വെറും 3300 Grafts കൊണ്ട് 7Grade കഷണ്ടിയിൽ ഒരു മായാജാലം|വീണ്ടും അത്ഭുതം കാട്ടി Dr Jadhao|💪സല്യൂട്ട്

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 158

  • @sreyassree6558
    @sreyassree6558 Před rokem +41

    ഇത് കാണുമ്പോൾ ഞാനും ഹാപ്പി ആണ് കാരണം വേറെ ക്ളിനിക്കലൊന്നും പോകാതെ ഇവിടെ തന്നെ ചെയ്യാനും അതും ഗജാനൻ ഡോക്ടറെ ക്കൊണ്ട് ചെയ്യിക്കാനും കഴിഞ്ഞു ഓരോ മാസവും എന്റെ റിസൽട്ട് കണ്ട് വളരെ സന്തോഷത്തോടെ മുമ്പോട്ടു പോകുന്നു.. സത്യൻ ബ്രോ നിങ്ങളുടെ വാക്കുകൾ ആണ് ഇന്ന് ഈ സന്തോഷത്തിന് കാരണം ഒരുപാട് നന്ദി ❤❤❤

    • @kphpulikkal
      @kphpulikkal Před rokem

      അദ്ദേഹത്തെ കാണിക്കുമ്പോൾ price കൂടില്ലേ

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před rokem

      Cheyyumbol eppolum pani ariyunna clinic l cheyyanm

    • @nousheelnousheel3611
      @nousheelnousheel3611 Před rokem

      ​@@hairtransplantsafarimalaya3505 ക്ലിനിക് എവിടെ ആണ് ഇത്

    • @BANKINGTECHSPOT
      @BANKINGTECHSPOT Před rokem

      Clinic എവിടെയാണ്

    • @shameershahir8932
      @shameershahir8932 Před rokem

      ​@@hairtransplantsafarimalaya3505 yetha clinic?

  • @sreekanthvimal
    @sreekanthvimal Před rokem +6

    പൊളിച്ചു 🔥🔥🔥🔥🔥കിടിലൻ 👌👌👌റിസൾട്ട് ❤️❤️❤️

  • @hackerhacker6944
    @hackerhacker6944 Před 9 měsíci

    നിങ്ങളുടെ വീഡിയോ nice ആണ് ബ്രോ
    നിങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ ഒക്കെ 100% അറിവുകൾ ആണ്

  • @DineshKumar-su3zm
    @DineshKumar-su3zm Před rokem

    Good video, helping video brother santhyan 👌👌👌👌👌

  • @achukk9598
    @achukk9598 Před rokem

    Bro, you are great. Thank you for the info. This is useful

  • @sujithsubramanian4659
    @sujithsubramanian4659 Před 5 měsíci

    വീഡിയോ നന്നായിട്ടുണ്ട്... 👏👏👏 ❤️

  • @sajeevkp367
    @sajeevkp367 Před rokem

    പൊളിച്ചുട്ടോ..ഞാൻ വൈകാതെ വരും 😍👍

  • @renjithsr4571
    @renjithsr4571 Před rokem +2

    Supperrrrr result

  • @vimalkumarr6621
    @vimalkumarr6621 Před rokem +2

    Super sir

  • @visionmedia9846
    @visionmedia9846 Před rokem +1

    Poli❤❤❤

  • @mubashirmp6157
    @mubashirmp6157 Před rokem +2

    Enikoo cheyyan sadichilla Nigalku
    Athinulla bagiyam undayi. Nallathuvaratte sir

  • @akhil7534
    @akhil7534 Před rokem +2

    Same but cheiythilla quality kurava annu paranju donor area .eni nattil varumbo onnu koodi pokanam clinic il 😊

    • @hairtransplantsafarimalaya3505
    • @akhil7534
      @akhil7534 Před rokem

      @@hairtransplantsafarimalaya3505 സത്യേട്ടാ നമ്മൾ സംസാരിച്ചിട്ടുണ്ട് what's app ൽ . വീഡിയോ കണ്ടിട്ടാ clinic ൽ പോയേ ചെയ്യാൻ പറ്റില്ല പറഞ്ഞു ഞാൻ നിർബദ്ധിക്കാനും പോയില്ല കുറചെങ്കിലും ചെയായിരുന്നു അന്ന്

    • @__ajju_____ajmal23yearsago52
      @__ajju_____ajmal23yearsago52 Před rokem

      Onnu koodi poyi kanichu noku

  • @sujithr2036
    @sujithr2036 Před rokem

    Grt result

  • @manual1377
    @manual1377 Před rokem +1

    Jan ausadhi kendrayil puthiya minoxidil vannind aarengilum upayogichh nokkindel review parayaaammoo, valare vila kurav aan only 160₹

  • @razykurdish859
    @razykurdish859 Před rokem

    portrait effect video kollam

  • @shiginshigi253
    @shiginshigi253 Před rokem

    Good result

  • @vyshakp2475
    @vyshakp2475 Před rokem

    Sooper

  • @mahesh736
    @mahesh736 Před rokem

    Eppol uncle

  • @hashirhash5956
    @hashirhash5956 Před rokem

    Good result.. Jai hind ❤️

  • @shoukathalipp
    @shoukathalipp Před rokem

    Super result 👍👍👍

  • @apirates11
    @apirates11 Před 9 měsíci

    Etta njn um ആർമി ൽ ആണ് , എനിക്കും ചെയ്യണം

  • @rajeshr8536
    @rajeshr8536 Před rokem

    👌👌👌❤

  • @razykurdish8242
    @razykurdish8242 Před rokem

    La densitae is focus on quality...

  • @nisarcherayinisarcherayi6491

    Adipoli

  • @manumothirappillil3965

  • @royyohannan51
    @royyohannan51 Před rokem +1

    ഏതു പ്രായംവരെ ഉള്ളവർക്ക് സക്സസ് ഫുൾ ആയി ചെയ്യാൻ സാധിക്കും

  • @shalushaji7089
    @shalushaji7089 Před rokem

    🔥🔥🔥

  • @sreejithvijayakumar9602

    👌🏿👌🏿👌🏿

  • @__ajju_____ajmal23yearsago52

    Video quality 👌
    Which phone using?

  • @arunvincent1132
    @arunvincent1132 Před rokem +1

    ഹായ് സത്യേട്ടാ ഞാൻ la densita യിൽ കോൺടാക്ട് ചെയ്തപ്പോൾ gajanad doctor ippol consult ചെയ്യുന്നില്ല surgery മാത്രമാണ് നോയ്ക്കുന്നതെന്ന്, ഞാൻ next month ht consultant ചെയ്യാൻ ആഗ്രഹിച്ചു ഇനി എന്തു ചെയ്യണം എന്ന് അറിയില്ല...

  • @ngirish1382
    @ngirish1382 Před rokem +5

    Awesome Results.
    Cost of each graft sir?

  • @suhailkannur9370
    @suhailkannur9370 Před rokem

    Amount parayanila. Nammale polethe sadharanakar endhu cheyyum

  • @Nisumkmn
    @Nisumkmn Před rokem

    I am interested

  • @sasinassasi5133
    @sasinassasi5133 Před rokem +1

    ഈ നമ്പർ എന്തിന് കൊടുത്തതാണ് വിളിച്ചിൽ ഒര് പണ്ടാരത്തിനെയും കിട്ടില്ല തൊലിക്കിന്ന്

  • @praveen4153
    @praveen4153 Před rokem

    ഖത്തറിൽ ഉള്ളവർക്ക് ചെയ്യാൻ നല്ല ക്ലിനിക് ഏതാണെന്നു പറയാമോ

  • @moideen_riyas2651
    @moideen_riyas2651 Před rokem

    After hair transplant # Headache undavoom parayunn ?

  • @jeffinjoseph8921
    @jeffinjoseph8921 Před rokem

    👌👌

  • @satheesanPCLR
    @satheesanPCLR Před rokem

    ഇദ്ദേഹം ചെയ്തത് അത്രത്തോളം എനിക്കും ചെയ്യാനുണ്ട്. ഉദ്ദേശം എത്ര രൂപ വരെ ആകും

  • @NPTrOllss
    @NPTrOllss Před rokem

    Sathyetta.. minoxidil 4 months use cheythu nalla result kitti koode minasterede , biotin koode und ... Gap illathe daily cheyunnathu anu.. ippo mudi kurachu kooduthal kozhiyunnu ..Onn parayamo entha karanam ennu..La density yilanu poyath.. Ningalude video kandanu ithrayenkilum ayath..Thanks 😍👍
    Ith entha reason ennu ariyamo..Onn parayumo

  • @nazzjackniya9544
    @nazzjackniya9544 Před rokem +2

    ഒരു പാട് പേർക്ക് മുടി വരാതെ പണം പോയി..

  • @tonyjose719
    @tonyjose719 Před rokem

    Sebaroic dermatitis മൂലും ഹെയർ പോകുന്നത് ട്രീറ്റ്‌ ചെയ്യുമോ????????

  • @ranjithfreelance7678
    @ranjithfreelance7678 Před rokem

    Clinic details I am interested

  • @alikhalidperumpally4877
    @alikhalidperumpally4877 Před 5 měsíci

    തൃശൂർ brand ഉണ്ടോ

  • @sasindran.a.1725
    @sasindran.a.1725 Před rokem

    Suger patient.60years. പറ്റുമൊ . 7 grade

  • @user-ld6sw9oy7y
    @user-ld6sw9oy7y Před rokem

    ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലാലോ വാട്സപ്പിൽ ഇ നമ്പർ തന്നെ ആണോ

  • @rockybhai1155
    @rockybhai1155 Před rokem

    ചേട്ടാ നര മാറുവാനുള്ള എന്തെങ്കിലും ചികിത്സ ഉണ്ടോ

  • @nishanthn2784
    @nishanthn2784 Před rokem

    പൂനെയിൽ ഒരു ക്ലിനിക് പേര് പറഞ്ഞു തരുമോ

  • @musthafapv3405
    @musthafapv3405 Před rokem

    ചേട്ടാ, ഞാൻ എനിക്ക് അത്യാവശ്യം മുടികൊഴിച്ചിൽ ഉണ്ട്.. ഡോക്ടറെ കണ്ടപ്പോൾ andronagen tablet... പിന്നേ ഒരു solution &shabmbo തന്നു...
    Andronagen tablets side effect കൂടുതൽ ആണോ?.. Plz reply

  • @abhiramm4672
    @abhiramm4672 Před rokem

    Bro side hair transplant cheyan pattule

  • @ranjimaster
    @ranjimaster Před rokem

    ട്രന്സ്പ്ലന്റ് ചെയ്താൽ ഭാവിയിൽ .. വെയിൽ ഡയറക്റ്റ് sun light കൊള്ളുന്ന വർക്കിന്‌ പോയാൽ പ്രോബ്ലം ആവുമോ ?

  • @nkgnkg4990
    @nkgnkg4990 Před rokem

    Why you saluting with left hand

  • @naseefck
    @naseefck Před rokem

    Ith kond valla side effects undo?

  • @irfus2193
    @irfus2193 Před rokem

    തരാൻ ഉള്ളവർക്കു ട്രാൻസ്‌പ്ലാന്റ് ചെയ്താൽ ശരിയാകുമോ

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před rokem +1

      Tharan shampoo kond wash aakanm

    • @irfus2193
      @irfus2193 Před rokem

      @@hairtransplantsafarimalaya3505 കൊച്ചിയിൽ താക്കൾ പോയ ക്ലിനിക് എവിടെയാണ് no തരുമോ

  • @sonypadamadan5948
    @sonypadamadan5948 Před rokem

    Ethu clinic anu

  • @chandhu2022
    @chandhu2022 Před 8 měsíci

    Bro reverse alopecia undel HT work akumo??

  • @Anoopmenon1113
    @Anoopmenon1113 Před rokem

    How many years for lasting hairs?

  • @harihari198
    @harihari198 Před rokem +1

    Paisa okke undaki verubol mudi ellam pokumo enna pedi 😳

  • @vinojkannanvinoj9587
    @vinojkannanvinoj9587 Před rokem

    Thairod ഉള്ള ആൾക്ക് ഗ്രാഫ്റ്റ് ചെയ്താൽ ശരിയാകുമോ

  • @nisafifc7963
    @nisafifc7963 Před rokem +1

    ഞാൻ ഒരു പ്രവാസിയാ ചെയ്യാൻ ആഗ്രഹം ഉണ്ട് but ഇതു ചെയ്തു കഴിഞ്ഞാൽ പ്രവാസലോകത്തു നിന്നു കൊണ്ട് എനിക്ക് maintain ചെയ്യാൻ പറ്റുമോ എന്ന് ഒരു സംശയം

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před rokem

      Hair Transplant cheyunnadil 80% alkar pravasigal aan

    • @praveen4153
      @praveen4153 Před rokem

      ​​@@hairtransplantsafarimalaya3505 ലീവ് കുറവ് ആണ് ഒരു മാസം മാത്രം. അത് കൊണ്ട് നാട്ടിൽ ചെയ്യാൻ പറ്റുമോന്നു അറീല.ഖത്തറിൽ എവിടെ ആണ് നല്ല ക്ലിനിക്

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před rokem

      @@praveen4153 contact me 8590134469

  • @BijuVishwavarma-rd5qs

    എത്ര രൂപ വരും എന്നു നിങ്ങൾ പറയുന്നില്ല

  • @janeeshbabu5129
    @janeeshbabu5129 Před rokem

    ഈ ഡോക്ടർ &ക്ലീനിക്ക് dubail ഉണ്ടൊ..??

  • @arunpy9560
    @arunpy9560 Před rokem

    1 graft rate

  • @IzaAmrin-ur8ji
    @IzaAmrin-ur8ji Před rokem

    T v m open ayo

  • @princephilipjoby348
    @princephilipjoby348 Před rokem +1

    സൈഡ് എഫെക്ട് ഉണ്ടാകില്ലെന്ന് ഗ്യാരന്റി ഉണ്ടോ....?

  • @dastagirabdussalam9029

    ഏത് പ്രായക്കാർക്കും പറ്റുമോ ?

  • @fasilfasilmohammed2660

    ഒരു ദിവസം ഒരാളുടെ തലയിൽ നിന്നും ഏകദേശം എത്ര മുടികൾ വരെ പോകാം

  • @sulusulu9565
    @sulusulu9565 Před rokem

    വീടിന്റെ ആധാരം കൊണ്ടുവരേണ്ടി വരുമോ

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před rokem +2

      ഞാൻ ചാനൽ തുടങ്ങിയ ടൈം ആധാരം കൊണ്ട് പോയി ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ പകത്തിൽ ഉള്ള rates ആയിരുന്നു, hair transplant safari ചാനൽ വന്നതോടെ rate ഒരുപ്പാട് താഴ്ന്നു

  • @rashidkololamb
    @rashidkololamb Před rokem +1

    വന്നവരുടെ മാത്രമല്ല വരാത്തവരുടെ കൂടി കാണിക്കണം.. ☺️

  • @tojijosephjohn9271
    @tojijosephjohn9271 Před rokem +1

    Ipo per graft ethra aanu amount.?

  • @dineshancm510
    @dineshancm510 Před rokem +1

    Age എത്ര

  • @sabimohd4654
    @sabimohd4654 Před 8 měsíci

    sir ഇദ്ദേഹത്തിന്റെ contact നമ്പർ ലഭിക്കുമോ ???

  • @peepeeyesnambiar9023
    @peepeeyesnambiar9023 Před rokem

    Any age limit?

  • @sujithvava7659
    @sujithvava7659 Před rokem

    Punalur evide aanu contact number kittumooo

  • @peepeeyesnambiar9023
    @peepeeyesnambiar9023 Před rokem

    What is the cost?

  • @smvlogs399
    @smvlogs399 Před rokem

    Hi number tharammo personal

  • @jerryjames4166
    @jerryjames4166 Před rokem

    Bro what's app number tharamo? Kurachu doubts untyirunu if you can help.