DEVASHOLA | PART 1| MANGO HILL COTTAGE | BISON VALLEY ROW ROOMS | OOTY | COONOOR

Sdílet
Vložit
  • čas přidán 10. 09. 2024
  • #devashola #palaniyappa_estate #sabari_varkala #sabari_the_traveller
    Home Stay in Coonoor - Accommodation at Coonoor near Ooty Devashola is exclusive and ultra private. Accommodations are provided in three colonial estate bungalows located in scenic and different points of the valley. The Bungalows are circa early 1900 style, lots of wood and natural warmth. The furnishing and fittings are traditional to the British era.
    They will provide veg food only ..
    Mr. Somashekar
    Cell No: +91 8762351874
    email us :info @ devashola.com
    location
    maps.app.goo.g...
    Sabari The Traveller
    insta : / sabari_the_traveler
    Facebook :
    www.facebook.c... / sabari.nath.5205
    for more videos
    / @sabarithetraveller

Komentáře • 729

  • @webtech1453
    @webtech1453 Před 4 lety +87

    Good... ഇത് ഇഷ്ട്ടം ആയി.. ഡിസ്കവറി ചാനൽ കാണുന്നപോലെ.. മിക്ക യൂട്യൂബ് ചാനലിലും അവരുടെ മുഖം മാത്രമാണ് 65% കാണിക്കുന്നത്.. അത്കൊണ്ട് സ്ഥലങ്ങൾ ശെരിക്കും കാണാൻ സാധിക്കില്ല.. ഏതായാലും താങ്കൾ ആ തെറ്റ് തിരുത്തി.. ഇപ്പൊ ഈ ചാനൽ വീഡിയോസ് കാണാൻ ഒരു സുഖം ഉണ്ട്

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +22

      To be frank , ആദ്യ കുറച്ചു എപ്പിസോഡുകളിൽ ഞാനും കാണിച്ച് വെറുപ്പിച്ചിട്ടുണ്ട്. പക്ഷെ ആ ഒരു രീതി പതിയെ മാറ്റാൻ ആയിരുന്നു ശ്രമം.

    • @vijayakumarg3135
      @vijayakumarg3135 Před 4 lety

      Now your presentation is excellent. We can recognize your from your sound itself dear. I had felt a little boredom while watching your earlier videos when your face cover about 30 percentage of the vision. Now you have rectified the mistake. Thank you so much.

    • @siyadsteel6958
      @siyadsteel6958 Před 4 lety

      ഞാൻ പല തവണ റിക്വസ്റ്റ് ചെയ്തിരുന്നു ഫലം കണ്ടു
      ഇനി ക്യാമറ ശൈകിങ് കൂടി പരിഹരിക്കണം റെക്കോഡിങ് തിരക്ക് കൂടാതെ ചെയ്താൽ കാണുന്നവർക്ക് ഒന്നുടെ ഉന്മേഷം പകരും
      നടന്നു പോവുന്ന റെക്കോർഡ് ക്യാമറ കറന്നു വെക്കുന്ന സീൻ കട്ട്‌ ചെയ്യണം ആയിരുന്നു അത്പോലെ ജ്യൂസ്‌ ഒരുക്കുമ്പോൾ ക്യാമറ സെറ്റ് അകിട്ടിയിട്ട് സ്ലോമോഷൻ അക്കിരുന്നേൽ ഒന്നുടെ ഉഷാറാവുമായിരുന്നു
      എന്തിനാണ് തിരക്ക് പിടിച്ചു റെക്കോർഡ് ചെയ്യുന്നേ
      ഫ്രെയിം നികളുടേതും റെക്കോഡിങ് അഷ്‌റഫ്‌ എക്സലിന്റെയും രണ്ടും ഒന്ന് ചേർന്നാൽ കിടു
      പ്രരിഹരിക്കും എന്ന വിശ്വാസത്തോടെ 😊😊

    • @pkanup1
      @pkanup1 Před 4 lety

      അത്‌ തന്നെ, സുജിത് ബത്താണ് ഒക്കെ ഇതു കണ്ടു പഠിക്കട്ടെ

  • @pushpajoseph6543
    @pushpajoseph6543 Před 4 lety +70

    "പാവങ്ങളോടുള്ള സ്നേഹം.... ഫുഡ്‌ നോടുള്ള ബഹുമാനം.... തങ്ങളുടെ പെരുമാറ്റം " GOD BLESS YOU🙏🙏🙏

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +5

      അതിൽ ഈ കമന്റിടണം എന്ന മനോഭാവം കൂടി ചേരുമ്പോഴാണ് പൂർണ്ണമാക്കുന്നത്.

    • @k_irshad.irshae
      @k_irshad.irshae Před 4 lety +1

      @@SabariTheTraveller ee oru reply koodi aakumbezhek manass nirann😍😍👍👍👍

  • @wheelmancabsluxurycarstvmk1029

    Hi I am from Trivandrum.And I am in Wheelchair due to an accident.I used to watch every episodes as I am in wheelchair through your videos you used to take me to all beautiful places I can't go and enjoy it's so beautiful which gives posstive feeling to life. wish to see each once so much once you are in Trivandrum

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +3

      വളരെ സന്തോഷം .ഇങ്ങനെയൊക്കെ ഉള്ള കമന്റ് എനിയ്ക്കും വലാത്തൊരു എനർജി ആണ് തരുന്നത്. ജിവിതത്തിൽ എന്തെങ്കിലും ഒക്കെ ചെയ്യാൻ സാധിച്ചു എന്ന തോന്നൽ.

    • @thimothyjustin5322
      @thimothyjustin5322 Před 4 lety +2

      Don’t get demotivated... you can still travel. All you need is courage and positive mind set.. god bless ya

  • @artist6049
    @artist6049 Před 4 lety +11

    അവസാന ഭാഗത്ത് പറഞ്ഞപ്പോഴാ ഞാനും ശ്രദ്ധിച്ചത്,,, ശബരി ചേട്ടൻ നമ്മുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞതുകൊണ്ട് ശബ്ദംതന്നെ ധാരാളം♡

  • @yoyosnehithanparappangadi5804

    എത്ര മനോഹരം ഇക്കാന്റെ വീഡിയോ കാണാൻ ഭയങ്കര ത്രില്ല് ആണ്.... പ്രകൃതിയെ സ്നേഹിക്കുന്നവർ ഇവിടെ ഒരു ലൈക് അടി. മലപ്പുറം പരപ്പനങ്ങാടി കാരൻ

  • @livingstonss9916
    @livingstonss9916 Před 4 lety +4

    നമ്മുടെ ചുറ്റുപാടുമുള്ള അറിയപെടാത്ത എത്രയോ ഇടങ്ങൾ നിങ്ങൾ പരിചയപെടുത്തി. ഇതൊക്കെ കാണുമ്പോ മനസിൽ ഒര്പാട് സന്തോഷവും പോസിറ്റീവ് എനർജിയും നിറയുകയാണ്. God bless you.

  • @siddisalmas
    @siddisalmas Před 4 lety +12

    ഇനി ഊട്ടിയിൽ പോകുമ്പോൾ ഈ.. സ്ഥലത്തു ഒന്ന്
    പോകണം... 🥰🥰🥰😍😍😍👍👍👍👍
    അടിപൊളി സ്ഥലം....
    Thanks ശബരി ചേട്ടാ ❤️❤️❤️❤️😍

  • @nizammelakath1944
    @nizammelakath1944 Před 4 lety +11

    Loved it 😍 സൗദിയിലെ ഈ ചൂടിൽ ഇരുന്ന് ഈ വീഡിയോ കണ്ടപ്പോൾ എന്തോ മനസ്സിനൊരു കുളിർമ ! ആ കിളികളുടെ ശബ്ദം really enjoyed it

  • @shabeervmvadie1598
    @shabeervmvadie1598 Před 4 lety +1

    തങ്ങളുടെ വിഡീയോക് ഉള്ള കാത്തിരിപ്പിലായിരുന്നു എല്ലാ പ്രാവശ്യത്തെയും പോലെ ഇതിലും വളരെ നന്നായി പ്രകൃതിയുടെ സൈലെൻസും ബ്യൂട്ടിയും വളരെ നന്നായി അവതരിപ്പിച്ചു thanks

  • @abbasmega1868
    @abbasmega1868 Před 4 lety +34

    സന്തോഷ്‌ ശിവന്റെ ക്യാമറ വർക്ക്‌ പോലുണ്ട് ശബരി ചേട്ട , പെർഫെക്ട് എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ .

  • @jijeeshkumar888
    @jijeeshkumar888 Před 4 lety +2

    എല്ലാ vloger മാരേക്കാളും ഒരു വ്യത്യസ്ത തോന്നുന്നുണ്ട് ചേട്ടന്റെ വിഡിയോസിൽ.. നല്ല അവതരണം.. സാദാരണക്കാരുടെ വ്ലോഗെർ ആണ് ചേട്ടൻ...

  • @jayakrishnang4997
    @jayakrishnang4997 Před 4 lety +2

    One thing that I appreciate in you is always putting quality above quantity ( Ashraf Excel also does that). Many vloggers just look at quantity only and do a number of bulk videos with very little content. But, you have done it the right way. 1- 2 videos per week, but of good quality. This is the way to go.

  • @shaji.s5923
    @shaji.s5923 Před 2 lety +1

    സ്ഥലങ്ങളെല്ലാം വളരെ മനോഹരമായി കാണിച്ചു തന്നതിന് വളരെ നന്ദി

  • @kumaranpandian3450
    @kumaranpandian3450 Před 4 lety +1

    அருமை நண்பரே,
    அந்த இடம் அவ்வளவு அழகா என்று எங்களுக்கு தெரியாது. ஆனால் நீங்கள் வர்னிக்கும் விதம் இருக்கிறதே அதுதான் சூப்பரோ சூப்பர். எனக்கு தெரியும் உங்களுக்கு தமிழ் வாசிக்க தெரியும் என்று. அதனால்தான் தமிழில் கருத்துக்களை பகிர்ந்தேன்( நான் உங்களின் subscriber) உங்கள் பணி மேன்மேலும் சிறக்க வாழ்த்துக்கள் பல!

  • @KGF1652-i4l
    @KGF1652-i4l Před 4 lety

    ഓരോ യാത്രയിലും " ഒരു പാട് ചെറിയ ജീവിതങ്ങളെ പോലും വളരെ വലുതായി തുറന്ന് കാണിച്ച് തരുന്നത് കൊണ്ട് തന്നെയാണ് ശബരി ചേട്ടന്റെ ഓരോ വീഡിയോസും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാകുന്നത് " god jerny & god explanetion "

  • @shibinabraham3260
    @shibinabraham3260 Před 4 lety +1

    താങ്കളുടെ character.. genuine..simple and kind
    . ആദ്യമായി ട്രാവൽ ചാനൽ..subscribed പലരുടെയും കണ്ടിട്ടുണ്ട്.... അവരെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും...keep your standard as this.."simplicity "..
    True nature lover... 🙏...

  • @Nithinkanjirathinkal
    @Nithinkanjirathinkal Před 4 lety +1

    ഞാൻ photography passion ആയിട്ടു കൊണ്ടുപോകുന്ന ആളാണ്.. wildlife photography ആണ് കൂടുതൽ ഇഷ്ട്ടം.. Ente localityl (Palakkad, Mangalam dam, nelliyampathy)ഉള്ള maximum birds and animals ഒക്കെ കിട്ടി വേറെ ഒരു place search ചെയ്ത timil ആണ് Corona and lockdown... ഈ timil ചേട്ടന്റെ video കാണുന്നതും.... ചേട്ടന്റെ video ഒരുപാട് എനിക്കു കൂടുതൽ information തനിട്ടുണ്ട് .. ഞാൻ ഇപ്പോൾ സ്വപ്നം കാണുന്നതും ഇതൊക്കെ തന്നെയാണ്... thank you... god bless you

  • @samkuttyvm7057
    @samkuttyvm7057 Před 4 lety

    ഈ പ്രാവശ്യം ഇൻറ്റ ഡേക്ഷൻ റ്റൂ ണിംഗ് മാറ്റമുണ്ട് .സൂപ്പർ.ശബരി ദ ട്രാവൽ എല്ലാം തന്നെ പ്രത്യക നിലവാരം' ആരും കാണിക്കാത്ത നല്ല മനസ്സിനിണങ്ങിയ നല്ല സ്ഥലങ്ങൾ ഇതിനു പ്രത്യക അനുമോദനം ഞങ്ങൾ പുതിയ കാഴച്ചകൾ പ്ര തീക്ഷിക്കുന്നു.

  • @rubeena9605
    @rubeena9605 Před 4 lety +1

    Cheattantea videos-inu oru preathakatha undu nammal aa place - il nilkkunnadhu poolea feel cheyyum😍it's really superbb😍😍

  • @georgezachariah761
    @georgezachariah761 Před 4 lety +1

    Rajan chettan's philosophy is great that അമ്പല കെട്ടിടത്തിന് അല്ല പ്രാധാന്യം. പ്രതിഷ്ഠക്കാണ്. What i mean is his simple hotel and the excellent, tasty food.This is the most important point
    Keralites forget. Simple life style is the best. The video is excellent.

  • @krishnanravi7122
    @krishnanravi7122 Před 2 lety

    നിങ്ങളുടെ ക്യാമറ കണ്ണിലൂടെ ഞാൻ കണ്ടും കേട്ടും നന്നായി ആസ്വദിക്കുന്നു. അഭിനന്ദനങ്ങൾ👏👍👍👍👍 👌👌👌👌👌✌✌

  • @prakrthiyethottarinjayaath9754

    ശെരിക്കും ഒരു വ്ലോഗെർ എന്താണെന്നു ചേട്ടൻ കാണിച്ചു തന്നു എല്ലാം ഒന്നിനൊന്നു മെച്ചം കാണിച്ചു തരുന്ന കാഴ്ചകള് അതിലും ഉപരി അതിന് അനുയോജ്യമായി വിവരിക്കുന്നത് ella വിധത്തിലും ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ചേട്ടൻ പറയുന്നത്

  • @zayidabdullazayid4595
    @zayidabdullazayid4595 Před 4 lety +3

    പ്രവാസികളായ ഞങ്ങൾക്കിപ്പോൾ കണ്ട് ആസ്വദിക്കാൻ പറ്റിയ കാഴ്ച ശബരി 👍🌹🌹🌹

  • @renjithjanardhanan8154
    @renjithjanardhanan8154 Před 4 lety +1

    Athe chettante shoe mathrame kanichullu chetta sajeer sir ne pole orupad alukal chettante voice fans anu really refreshing thanks chetta worth watching vlog 50

  • @fazalfanar2779
    @fazalfanar2779 Před rokem

    Went to this place as recommended by Sabari. It’s a wonderful place . The food was really delicious. The ambience n climate was amazing. Sabari’s blogs are really entertaining . Always recommend his videosn the places he visits. All the best❤

  • @sreelekshmi842
    @sreelekshmi842 Před 4 lety +1

    Sabari nice vlog u r so widehearted man that we like ur attitudes towards poor people. Pinne kuduthal vlogs undakatte apo palarem pole jaada undakaruthe we like ur simplicity and innocence

  • @Nizar713
    @Nizar713 Před 4 lety +3

    ശബരിച്ചേട്ടാ... ഈ രീതിയാണ് സൂപ്പർ.. ഒൺലി വോയിസ് ഓവർ 👍👍👍👍

  • @firozfiroz6030
    @firozfiroz6030 Před 4 lety +1

    Sajeer mash paranjat pole.. sabari sir_nte oro vakugalilanu ithinte yadhartha beauty

  • @jitheshm872
    @jitheshm872 Před 4 lety +1

    ഈ ലോക് ഡൗണിൽ ....ഇത്ര നല്ല വീഡിയോ നൽകിയതിന് നന്ദിയണ്ട......പിന്നെ നിങ്ങൾ പറഞ്ഞപ്പോൾ ആണ് നിങ്ങളെ കാണിച്ചിട്ടില്ല എന്ന കാര്യം മനസിലാക്കിയത് ............ആ സ്ഥലത്തിന്റെ ഭംഗി അത്രയും ഉണ്ട് ്

  • @prajeeshr355
    @prajeeshr355 Před 4 lety +1

    ചേട്ടൻ്റെ ചിന്നാർ വെള്ള കാട്ട് പൊത്ത് കാണാൻ പോകുന്ന യാത്രയും, വാൽ പാറലെ കരടി ബംഗ്ലാവ് ലേക്കുള്ള യാത്രയും ,നെല്ലിയാംപതി കരടി ബംഗ്ലാവ് യാത്രയും ഇവ ഒന്നും കണ്ടാലും കണ്ടാലും മതിവരില്ലാ, ഇവ കാണുപ്പോൾ ഞാൻ അവിടെ ഉണ്ട് എന്ന തോന്നൽ ഫീൽ ചെയും , ചേട്ടൻ്റെ എല്ലാ യാത്രാ ബ്ലോഗും കാണുപ്പോൾ പുതിയ അനുഭൂതി ആണ് തോന്നുന്നത് ,പിന്നെ എൻ്റെ മനസിൽ പെട്ടന്ന് ഓടി കേറി വന്ന ചേട്ടൻ്റെ മൂന്ന് യാത്ര കുറിച്ച് ഞാൻ എഴുതി കുറിച്ചു എന്ന് ഉളളു ചേട്ടൻ്റെ എല്ലാ യാത്രയും നല്ല മനോഹമായിട്ടാണ് ഷൂട്ട് ചേതേക്കുന്നത് video കാണുപ്പോൾ കൂടെ ഉണ്ട് എന്ന് ഉള്ള അനുഭൂതി താങ്കളെ ഒന്ന് പരിചയപെടണം എൻ്റെ ഒരു ആഗ്രഹം ആണ് ,കഴിയുമെങ്കിൽ ഒന്ന് സാതിച്ച് തരിക ,വാൽ പറയിലെ കരടി ബംഗ്ലാവ് കാണാൻ നല്ല ആഗ്രഹം ഉണ്ട്, ഇതിന് reaply തരുമോ ,plse എന്ന് പ്രജീഷ് രവീന്ദ്രൻ , Ernakulam ജില്ലയിൽ മുവാറ്റുപുഴ താമസിക്കുന്നു,

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +1

      വളരെ സന്തൊഷം പ്രജീഷ് .ഫ്രണ്ട്സിനെയും പരിചയക്കാരെ ഒക്കെ നമ്മുടെ ചാനലിലേയ്ക്ക് കൊണ്ടുവരും എന്ന് വിശ്വസിക്കുന്നു.

    • @prajeeshr355
      @prajeeshr355 Před 4 lety

      @@SabariTheTraveller തീർച്ച ആയും പ്രകൃതിയെ ഇഷ്ട്ടപെടുന്ന എല്ലാവരെയും കൊണ്ട് വരും, വാൽപാറ കരടി ബംഗ്ലാവിൽ ഒന്ന് പോകാൻ ആഗ്രഹമുണ്ട് ,അവിടെ താമസിക്കാൻ ഉള്ള Help ചെയ്യുമോ?, ചേട്ടനെ എങ്ങനെ കോൺണ്ടാറ്റ് ചെയ്യാൻ പറ്റും

  • @jamshadcholakkal5714
    @jamshadcholakkal5714 Před 4 lety +1

    50 എപ്പിസോഡ് കണ്ടു കണ്ടു സൂപ്പർ ഇങ്ങനെ വീഡിയോ ചെയ്താൽ മതി ( മേഘമല bysanwally സത്യമംഗലം )പൊളി

  • @potatobonda
    @potatobonda Před 4 lety

    Mr Sabari, this video was not only interesting but also nostalgic. In 1985 I had visited Devarshola Estate Hospital in connection with business, when I was working for Hoechst. In you video you have mentioned “Mango Hill”. When I was working, there was a MANGO RANGE near Devarshola. But I had travelled from Ooty via Gudalur. Your guide’s explanation of “green tea” was informative.

  • @travdine
    @travdine Před 4 lety +1

    *ശബരിച്ചേട്ടന്റെ വീഡിയോ കണ്ടാൽ ആ സ്ഥലം കണ്ടപോലെതന്നെയാ.*
    *ചേട്ടന്റെ വീഡിയോ കണ്ടിട്ട് കർണാടകയിലെ BR hills പോയതാ ഞാൻ,അതും ടീം സഫാരിയുടെ ride cordinate ചെയ്തിട്ട്.*
    *ബാക്കിയുള്ള സ്ഥലത്തൊക്കെ event വെക്കണമെങ്കിൽ ഒരു ട്രയൽ അടിക്കണം,ഇത് വീഡിയോ കണ്ട ബലത്തിൽ ചെയ്തതാ.സംഭവം പൊളിച്ചു.വീഡിയോ ചാനലിൽ ഉണ്ട്.*

  • @anwerkvr8312
    @anwerkvr8312 Před 4 lety +2

    കമെന്റസിനൊക്കെ ഇങ്ങിനെ റീപ്ലേ കൊടുക്കാനുള്ള ആ മനസ്സുണ്ടല്ലോ അതു ആരും കാണാതെ പോകരുത്
    ശബരിചേട്ടാ superb

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +1

      കമന്റിടാനും ഒരു മനസ് വേണ്ടെ . അപ്പോ ആ മനസ് കാണാതെ പാകുന്നത് ശരിയല്ല.

  • @adnanrahman8177
    @adnanrahman8177 Před 4 lety +1

    Nature og sound athaaanu shabri bro highlight

  • @UmasKitchen
    @UmasKitchen Před 4 lety +3

    I have Been to Ooty multiple times ,but ever seen the places u had seen.Thanx for sharing 👍👍👍

  • @nikhil.k4088
    @nikhil.k4088 Před 4 lety +2

    50 മത്തെ എപ്പിസോഡ് പൂർത്തിയാക്കിയ ശബരിച്ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു ❣️❣️❣️.....
    കോടമഞ്ഞു ഇല്ലാത്തതിനാൽ പഴയ ഫോട്ടോയിലെ കോട കാണിച്ചു തന്ന ചേട്ടൻ മാസ്സ് ആണ്.

  • @hariprashanth5456
    @hariprashanth5456 Před 3 lety

    Hi bro I worked her electrical and plumbing by our team before 3 yrs awesome place

  • @ajeshrama2419
    @ajeshrama2419 Před 4 lety +1

    അടിപൊളി ..... ആ തണുപ്പ് നമുക്കും ഫീൽ ചെയ്‌യുന്നു ..... ❣️

  • @sameerkhs5347
    @sameerkhs5347 Před 4 lety +1

    Hi super video എന്റെ ഇഷ്ട്ടപെട്ട സഥലങ്ങൾ സൂപ്പർ ഒരു പാട് നന്ദി

  • @lekshminandhanaau4470
    @lekshminandhanaau4470 Před 4 lety +1

    Negative commentsinum nalla rethiyil areyum verupikathe marupadi kodukunna thangal great anu oro videos super anu ketto serikkum puthumaanu oro videosum

  • @lijoylijo1468
    @lijoylijo1468 Před 4 lety +4

    ഞാൻ വെയിറ്റ് ചെയ്യുക ആയിരുന്നു വിഡിയോസിനു വേണ്ടി 🙋‍♂️....സൂപ്പർ vibe 👌.... thnkz

  • @KVlogsa
    @KVlogsa Před 4 lety +4

    Nice one brother. This was more like a documentary type. Idakku chettane koode kanikkamayirunnu. Still loved this one too.

  • @thimothyjustin5322
    @thimothyjustin5322 Před 4 lety +1

    Your travel video is much better than other travel CZcams channels esp in kerala. Collected so many bucket list places from My next holiday..

  • @vmnvmn2k2
    @vmnvmn2k2 Před 4 lety +1

    ഈ ഫീൽഡ് നിങ്ങൾക്ക് ഏറ്റവും
    പൊരുത്തം ഉള്ളതായ തെരഞ്ഞെടുപ്പ്.
    (ട്രാവലിങ്ങിൽ ഉള്ള താൽക്കാലിക കഷ്ട്ടം ഉണ്ടെങ്കിലും താൽപര്യം ജയിക്കുന്നു)
    വാർത്ത പ്രയോഗങ്ങളിൽ സാമുഹ്യം അത്രയും ഏക കുടുംബമായി ഭാവിക്കുന്ന മനസ് പക്വത.
    വീണ്ടും അപ്‌ലോഡ് ചെയ്ത വീഡിയോ എങ്കിലും, കാട്ടു പോത്തുകളും, ടീ എസ്റ്റേറ്റ് പച്ചപ്പും, മുഖ്യമായും ആ ഇട്ടലി വടയും മുസ്സാംബി ജ്യൂസും അടിപൊളി കാഴ്ചകൾ.
    പക്ഷെ കാടു കുറിച്ച് കൂടുതൽ ജാഗ്രത വേണം. നന്ദി

  • @bintu79
    @bintu79 Před 4 lety +1

    Sabari bhai ella videosum pole ithum athimanoharam..... Ningal poliyanu..

  • @mohammadzamil4597
    @mohammadzamil4597 Před 4 lety +1

    തമിഴ്നാട്ടിലെ കാട് കാണിച്ചു കൊതിപ്പിക്കലാണ് സാറേ ഇവരെ മെയിൻ 😍

  • @amazinglife7039
    @amazinglife7039 Před 4 lety +2

    Sabari .. all yours videos cover destinations that are lesser known to everyone. Its a step apart from the regular places people visit in hill stations like Kodaikanal and Ooty. I really like your videos and keep vlogging. TC

  • @Connecting_europe
    @Connecting_europe Před 4 lety +1

    വളരെ മനോഹരം വേറെ ലെവൽ വീഡിയോസ്🧡🧡🧡🧡🧡🧡🧡😘😘😘😘

  • @shafimarecar8283
    @shafimarecar8283 Před 4 lety +2

    Sir, Tnx for this video. After seeing your Coonoor- Kinnakkorai vlog I want to explore these regions. I booked to stay in bison valley cottage end of July for my 60th birthday. Hope lockdown will be released by that time. Waiting for the second part.

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 Před 4 lety +1

    വീഡിയോ യുടെ perfection, അതുതന്നെയാണ് താങ്കളുടെ വിജയം.ഓരോ ഷോട്ടും ഒന്നിനൊന്നു മെച്ചം

  • @sajicp2382
    @sajicp2382 Před 4 lety +2

    മലയാളത്തിന്റെ പച്ച മനുഷ്യൻ☺️
    Sabarichetta അടിപൊളി

  • @nj.999
    @nj.999 Před 4 lety +1

    Salute to the food stall owner in aliyar... touching feelings of sajeer sir and wife... beautiful location and ambience... congrats on your 50th vlog... nice video 👍👍

  • @krishnaprasadshetty5798
    @krishnaprasadshetty5798 Před 4 lety +1

    The effort which puts in every single shot is outstanding. The feel which we get from every shot is mesmerizing?!

  • @jobijohn5849
    @jobijohn5849 Před 4 lety

    Wow beautiful view...worth watching...shabari de video kandale manasu nirayu...

  • @rajeshgsk
    @rajeshgsk Před 4 lety

    This is probably your best video ..photography. .. sound recording. . Narration 👌

  • @gireeshs5569
    @gireeshs5569 Před 4 lety +2

    What a camera work upon this site. Feel we are also companion with u in the morning.

  • @saritaacharya188
    @saritaacharya188 Před 4 lety +1

    Wow... Ennu parayathirikkan pattilla... Athrequm manoharam aanu... Mikkya videos um oru emotional touch... Feels like travelling with you...

  • @mspakb
    @mspakb Před 4 lety +1

    അവസാനം പറഞ്ഞത് കലക്കി ഒരുവിധം youtubers ചെയ്തുകൊണ്ടിരിക്കുന്ന ഒരു രീതി അന്ന് but ഇങ്ങനെ അന്ന് നല്ലത്

  • @Aethisthaan
    @Aethisthaan Před 4 lety +1

    വീഡിയോ കൊള്ളാം അടിപൊളി, നല്ല പുരോഗതി ഉണ്ട്

  • @mrgpillai3633
    @mrgpillai3633 Před 3 lety +1

    Super sabari a lot to come from you

  • @chavezhp4044
    @chavezhp4044 Před 4 lety +1

    First time anu chettante video kanunnatu. Nalla avatharanam keepit up 👍

  • @nishashaji8915
    @nishashaji8915 Před 4 lety +1

    Ee episodil njan thangale kandu pidichey(off road ride poya vandiyil red T_shirt😆... Super places aanu introduce cheyune athinu special 👏👍...

  • @roychakkuvarackal2557
    @roychakkuvarackal2557 Před 4 lety +1

    അടിപൊളി bro. അവസാനം പറഞ്ഞപ്പഴാണ് ആ കാര്യം ശ്രദ്ധിച്ചത്....

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +1

      Thank you

    • @SabariTheTraveller
      @SabariTheTraveller  Před 4 lety

      ശരിയാണ്. പക്ഷെ ഇത് ശരിക്കും ആ കണ്ണു കണ്ടൂടാത്ത ഫാമിലിയ്ക്ക് വേണ്ടിയുള്ളതായിരുന്നു.

  • @sameerbovikanam8191
    @sameerbovikanam8191 Před 4 lety +1

    രാവിലത്തെ ക്കാഴ്ച്ച അതി മനോഹരം

  • @Ruzal
    @Ruzal Před 4 lety +3

    Once again a great place to explore. Thanks. Your presentation is improving with each episode. Also informative for family since you stress on timings and route. Why(others) vlogging foreign countries if one haven't covered even South India.

  • @srijila000
    @srijila000 Před 4 lety +1

    Intro parayumbo onnu varaamayirunnu😀voice over koduthitte ushaaray✌✌adipoli,kidilan place😍😍😍❤❤👍👍

  • @mithungopalakrishnan2523

    മികച്ച ഇന്നിംഗ്സ് കാഴ്ച വച്ചു കൊണ്ട് "50" ഹാഫ് സെഞ്ചുറി..മുന്നോട്ടുള്ള ഓരോ ഇന്നിങ്സിനും എല്ലാ വിധ ആശംസകളും പിന്തുണയും പ്രാർത്ഥനകളും നേരുന്നു ശബരി ചേട്ടാ...❣❣

  • @mallufishing17
    @mallufishing17 Před 4 lety +1

    ഞാൻ ഒരു പ്രവാസി ആണ്..ഈ ലോക്കഡോൺ സമയത്തു തകളുടെ വിഡിയോ കാണുബോൾ ഉള്ള ഒരു സുഖം അത് പറയാൻ വാക്കുകൾ ഇല്ല.... സൂപ്പർ

  • @senthilp5087
    @senthilp5087 Před 4 lety +1

    Bro i'm ur fan. What i noticed from ur video is u r covering only hill stations. But i like u to try other landscapes too..which will add more flavors for ur channel. 😊

  • @akshayputhrotte2784
    @akshayputhrotte2784 Před 4 lety +2

    സൂര്യൻ ഉദിച്ചുവരുന്നത് കാണാൻ എന്ത് രസമായിരുന്നു 🤩

  • @shajiviruthi3612
    @shajiviruthi3612 Před 3 lety

    Beautiful location and beautiful Vedeo.super Sabari👌👌🙏🎉

  • @vijayfanskerala8501
    @vijayfanskerala8501 Před 4 lety +1

    Kiduvee സ്ഥലം പോളി മക്കളെ

  • @junaidkappil6878
    @junaidkappil6878 Před 4 lety

    Shabari cheyta polichu eppo kurachoodey color full aavunndu videos 😍 best of luck we are with you Thanks for this visuals

  • @deadmanwalking9157
    @deadmanwalking9157 Před 4 lety +1

    സജീർ മാഷെ വാക്കുകൾ വല്ലാതെ ചിന്തിപ്പിച്ചു 😪

  • @prasanth3216
    @prasanth3216 Před 4 lety

    Chettan kiduvanu ella videosum spr aanu chettante oppam oru divasam trip pokan pattiyal adipowli aayirikum

  • @junaidkappil6878
    @junaidkappil6878 Před 4 lety +1

    Allam kandu kodi teerunilla👏🏻
    Superb presentation
    Thank you 🙏🏻

  • @harishbabupi4698
    @harishbabupi4698 Před 2 lety

    ഞങ്ങൾ ദേവഷോല മാങ്കൊ ഹിൽസിൽ 24/12/21 മുതൽ 25/12/21 ൽ രണ്ട് ദിവസം താമസിച്ചു വളരെ നിരാശജനകമായിരുന്നു. ഭക്ഷണം ഒരു ദിവസ നന്നായിരുന്നു. ശുചിമുറി വളരെ വളരെ ദയനീയം. 13500 രൂപ ചിലവായി. ഒരാളും നമ്മുടെ വെൽഫെയർ അന്വേഷിച്ചില്ല. 13500 രൂപക്ക് നഷ്ടമാണ്

  • @sajinassim4932
    @sajinassim4932 Před 4 lety

    Wonderful place and narration.....hopefully will visit on winter.....watching each travels to energize mind...thank you Mr Shabari

  • @sreeraj12575
    @sreeraj12575 Před 4 lety +2

    Once again a gem of a location from you. Super

  • @naveenkrishnav847
    @naveenkrishnav847 Před 4 lety +1

    Am impressed really polichu bro.. never seen our palaniappa & sultana estate much better.. 💗💗💗💗

  • @Naaz--r
    @Naaz--r Před 4 lety +1

    ഒന്നും പറയാനില്ലാ അടിപൊളി സ്ഥലം. waiting next videos...

  • @JKF17
    @JKF17 Před 4 lety +1

    ചേട്ടാ, ഈ ഫിലോസഫി കൊറച്ചു കൂടി കൂട്ടൂ, ക്യാമറ താഴെ വെച്ച് വണ്ടി മുകളിൽ കൂടി വിടുന്ന പരിപാടി super

  • @samirvallom
    @samirvallom Před 4 lety +15

    വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ട്, പക്ഷെ ഇവിടെയൊക്കെ പോകാൻ കൊള്ളാമോ ആവോ, കാരണം ഞാൻ പണ്ട് ഒരു വീഡിയോ കണ്ട് വാല്പാറയിലെ കരടി ബംഗ്ലാവിൽ പോയിരുന്നു, 10 പൈസക്ക് കൊള്ളിലാര്നു

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +16

      അതിപ്പോ ഒരൊരുത്തർക്കും ഒരോ ടേസ്റ്റ് അല്ലെ. ഇന്നും വാൽപ്പാറയിലെ ആ സ്ഥലം ഇഷ്ട്ടപ്പെട്ട് വീണ്ടും വീണ്ടും പൊകുന്നവർ നിരവധി ഉണ്ട്.

    • @user-dd4jp6ki6n
      @user-dd4jp6ki6n Před 4 lety +4

      ഒരു കാര്യം പറയാം, ഏകദേശം പത്ത് ദിവസത്തോളം ഞാൻ കറങ്ങിയ നാടാണ് ഈ ഊട്ടിയും കൂന്നുരും ദേവസൊലയും ബേക്കേട്ടിയും ബാലകോളയും ഒക്കെ! നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന ഈ റിസോട്ട് ടൂറിസം ഒക്കെ എത്രത്തോളം അസ്വാദകരമാണെന്ന് പറയാനാകില്ലാ! പക്ഷേ, ഒന്നും ഇല്ലാതെ വെറുതെ അങ്ങ് യാത്രതിരിച്ചാൽ ഊട്ടിയുടെ ഉൾഗ്രാമങ്ങൾ തരുന്ന അനുഭൂതി അവർണ്ണനീയമാണ്!ഞാൻ ലോറിയും ബസ്സും നടന്നും ഒക്കെയാണ് പോയത് കെട്ടോ! അതൊരു യാത്ര തന്നെ ആയിരുന്നു!😊 പോയി നോക്കു! ഇഷ്ട്ടപ്പെടും തീർച്ചയാണ്.

    • @entertainmentvibes8920
      @entertainmentvibes8920 Před 4 lety +1

      Njnnum poye onnum kandilaa. Oru karadi polum vanilla. Paisa poyee.

    • @MohammedAshraf680
      @MohammedAshraf680 Před 3 lety

      @@entertainmentvibes8920 പോയാൽ നഷ്ടം ആകുമോ

  • @nobythundathil
    @nobythundathil Před 4 lety +1

    വീഡിയോ അടിപൊളിയായിട്ടുണ്ട്. മനോഹരമായ കാഴ്ചകൾക്ക് വേണ്ടി അടുത്ത വീഡിയോയിക്ക് കാത്തിരിക്കുന്നു കുയിൽ മീൻ ഇഷ്ട്ടം ♥♥♥🤩😍😍😍✌️🌾

  • @albinfrancis7152
    @albinfrancis7152 Před 4 lety +1

    ഒന്നും പറയാനില്ല. അടിപൊളി

  • @riyasbadar1244
    @riyasbadar1244 Před 4 lety

    ശബരിചേട്ടോ നിങ്ങളുടെ നല്ല അവതരണമാണ്

  • @Kskumaran08
    @Kskumaran08 Před 4 lety +2

    Wonderful ❣️ sir
    அருமை 👌
    My next tour plan

  • @robinsibi8220
    @robinsibi8220 Před 4 lety +1

    ഇഷ്ടപ്പെട്ടു സംസാരം സൂപ്പർ ആണ്

  • @abymoolayl4832
    @abymoolayl4832 Před 4 lety +1

    50-ാം എപ്പിസോഡിന് അഭിനന്ദനങ്ങൾ.... Keep going ........

  • @prathappanchami30
    @prathappanchami30 Před 4 lety

    താങ്കൾ അവസാനം പറഞ്ഞപ്പോഴാണ് താങ്കൾ ഈ വിഡിയോയിൽ ഇല്ല എന്നുള്ള വിവരം ഓർത്തത്.. ദൃശ്യങ്ങളിൽ മയങ്ങിപ്പോയി.. ഇത് ഞാൻ വളരെ നാളായി പറയണം എന്ന് വിചാരിച്ച കാര്യമാണ് -നല്ല പ്രകൃതി ദൃശ്യങ്ങൾ വരുമ്പോൾ ഫ്രെയ്മുകളിൽ നിന്നും സ്വയം മാറി നിൽക്കുന്നതാണ് ആ ദൃശ്യത്തിന് കൂടുതൽ ഭംഗി നൽകുന്നത്.. ഇത് എന്റെ ഒരഭിപ്രായം അല്ലെങ്കിൽ നിർദേശം മാത്രമാണ്

  • @Saifazhikode
    @Saifazhikode Před 4 lety +1

    Super sabariyetta...Nice video

  • @TheNoufal75
    @TheNoufal75 Před 4 lety +1

    Wow... great work. thank you Sabari, for taking us along with you thru this video....keep going..

  • @dileepkumarm.v.3860
    @dileepkumarm.v.3860 Před 4 lety +1

    വീഡിയോകൾ ഒന്നിനൊന്നു മെച്ചമാകുന്നുണ്ട്.താങ്കളുടെ ഓരോ വ്ളോഗ് കാണുമ്പോഴും എല്ലാം OK ആണെങ്കിലും വിവരണത്തിൽ കുറച്ചധികം അതിശയോക്തി ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്,മറ്റുപലരും അത് കമൻറ് ചെയ്തും കണ്ടു.ഞാനും അതേപ്പറ്റി കമൻറ് ചെയ്യണമെന്ന് വിചാരിച്ചിരുന്നതാണ്.പക്ഷേ ഇപ്പോൾ മാഷിന്റെയും ഫാമിലിയുടേയും കാര്യം കേട്ടപ്പോൾ ആ വിചാരം അസ്ഥാനത്താണെന്നു മനസ്സിലായി.അത്രത്തോളം ചിന്തിച്ചില്ല.നമ്മുടെ കണ്ണിനും കാതിനും ബുദ്ധിക്കും ചിന്തയ്ക്കും മനസ്സിനും മനനത്തിനുമൊക്കെ അ പ്രാപ്യമായ എത്രയോ തലങ്ങളാണ് ഓരോ നിസ്സാരകാര്യങ്ങൾക്കുപോലും ഈശ്വരൻ സൃഷ്ടിച്ചുവെച്ചിരിക്കുന്നത്.

    • @SabariTheTraveller
      @SabariTheTraveller  Před 4 lety

      വളരെ സന്തോഷം .പ്രകൃതിയിലെ സൗന്ദര്യത്തെ ഇപ്പോൾ അതൊരു പുഴു ആണെങ്കിൽ കുടി അതിനൊരു സൗന്ദര്യം ഉണ്ട്. എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിലെ സൗന്ദര്യം കണ്ടെത്താൻ ശ്രമിയ്ക്കാറുണ്ട് എന്ന് പറയുന്നതാകും ശരി.

  • @VINODKUMARB05
    @VINODKUMARB05 Před 4 lety +1

    So many places to see in India before we die... Thanks for do much informative videos.... Waiting for next episode... Loads of love... Please pin the locations of food joint you visit...

  • @abdulazeez8337
    @abdulazeez8337 Před 4 lety +1

    Sabari , super kidu videos onnum parayaanilla , really I am enjoying

  • @Hittheban
    @Hittheban Před 4 lety +1

    ശബരി ചേട്ടാ, ഞാൻ ഒരു പ്രവാസി ആണ്. മൃഗങ്ങളെ കാണാൻ പലപ്പോഴായി forest ഡ്രൈവ് പോകും നാട്ടിൽ വന്നാൽ. ഒരു കാര്യം plz help. ഏറ്റവും കൂടുതൽ മൃഗങ്ങളെ കാണാൻ പറ്റിയ ഒരു റിസോർട് suggest ചെയ്യാമോ.ഒന്ന് രണ്ടു ദിവസം താമസിക്കാൻ. കേരള, കർണാടക, തമിഴ് നാട്, എവിടെ ആയാലും പ്രശ്നമില്ല

  • @BobbysGallery
    @BobbysGallery Před 4 lety

    നന്നായിട്ടുണ്ട് Sabari, നമ്മുടെ style പോലെ ആയിട്ടുണ്ട്, കിടു 👍😍

  • @bobbyabrahamnatureloverdsp9104

    ഉടനെ ഒരു Vlog കൂടി ഉണ്ടാകുമെന്ന് സത്യമായും ഞാൻ വിചാരിച്ചില്ല.thank you. സത്യത്തിൽ താങ്കൾ ഒടുവിൽ പറഞ്ഞപ്പളാണ് താങ്കളെ ദൃശ്യങ്ങളിൽ കണ്ടില്ല എന്ന കാര്യം ഓർക്കുന്നത്. ഇടയ്ക്ക് ചെറുതായൊന്ന് മുഖം കാണിച്ചാലും കുഴപ്പമില്ല. കാരണം ഇടയ്ക്ക് ശബരിയെ കാണുന്നതും ഒരു സന്തോഷം ഇതു പറയാൻ കാരണം താങ്കളുടെ വിവരണവും ദൃശ്യങ്ങളും വളരെ ഹൃദ്യമാണ്. ആ ചെറിയ കട വളരെ ഇഷ്ടപെട്ടു .ആദ്യമായാണ് മീൻ മസാല പുരട്ടി തൂക്കിയിട്ടിരിക്കുന്നത് കാണുന്നത്.ഇതൊക്കെ തന്നെയാണ് യാത്രയുടെ രസങ്ങളും. തുറന്നു പറയട്ടെ ഒത്തിരി യാത്രാ ദൃശ്യാവിഷ്കാരങ്ങൾ യുടൂബിൽ കണ്ടതിൽ, ഒരു യഥാർത്ഥ സഞ്ചാരിയുടെ ആത്മാവുള്ളത് താങ്കൾക്കാണ്.
    God bless

  • @rajeeshraj3651
    @rajeeshraj3651 Před 4 lety +1

    Sabari chaitta... 50" th vlog super