പത്തുമണി ചെടികള്‍ വില്‍ക്കുന്ന വീട്ടമ്മ| Mathrubhumi News

Sdílet
Vložit
  • čas přidán 6. 01. 2021
  • ഫൈബ്രോമയാള്‍ജിയ എന്ന രോഗത്തെ തുടര്‍ന്ന് മേരി ഷീബ നടത്തികൊണ്ടിരുന്ന ഫാഷന്‍ ഡിസൈനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തി. ഇന്ന് പത്തുമണി ചെടികള്‍ വളര്‍ത്തി വില്‍ക്കുകയാണ് മേരി ഷീബ.
    #MalayalamNews #MalayalamLatestNews #KeralaNews
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 319

  • @kochukannan6282
    @kochukannan6282 Před 3 lety +95

    ഓവർ ആയി സംസാരിക്കാതെ കാര്യങ്ങൾ നന്നായി സംസാരിക്കുന്നു ...എത്രയും പെട്ടന്ന് വസ്തു വാങ്ങി വീട് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😍😍😍

  • @subisubi4078
    @subisubi4078 Před 3 lety +67

    ചേച്ചിക്ക് അസുഖം സുഖപ്പെടെട്ടെ താങ്കൾക് ഇഷ്ട്ടപെട്ട സ്ഥലത്തു വീടും സ്ഥലവും സ്വാന്തമായി കിട്ടട്ടെ ബിസിനസിൽ വൻവിജയവും അതുവഴി സന്തോഷത്തോടെ ജീവിക്കാനും കഴിയെട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈവർത്ത പറഞ്ഞതിന്ന് ചാനലുകാർക്ക് നന്ദി അറിയിക്കുന്നു

  • @abdulnazar3869
    @abdulnazar3869 Před 3 lety +88

    ആമാടത്തിനും ഈചാനലിനും ഇത് പുറംലേകത്തെക്ക് എത്തി ച്ചതിന് ഒരു ബിഗ് സലൂട്ട് 💪💪💪💪🌷🌷🌷🌷7.1.2021

    • @bahiyamunna4536
      @bahiyamunna4536 Před 3 lety

      എത്രയും പെട്ടന്ന് വീട് അവടെ ന് പ്രതിക്കുന്നു

  • @rajupmrajupm113
    @rajupmrajupm113 Před 3 lety +32

    തീർച്ചയായും...... നമ്മുടെ എല്ലാം പ്രാർത്ഥന ചേച്ചിക്‌ ഉണ്ടാകും.... എല്ലാം സ്വപ്നങ്ങളും സഫലമാകട്ടേയ്....

  • @godisgreat3387
    @godisgreat3387 Před 3 lety +55

    പ്രാർത്ഥനകളും🙏 വിജയാശംസകളും 🌹🌹

  • @nickjulenick9417
    @nickjulenick9417 Před 3 lety +164

    Enik ഏറ്റവും ഇഷ്ടമുള്ള പൂവാണ്. പത്തുമണി.

    • @nimielias3397
      @nimielias3397 Před 3 lety +4

      Enikum, kanumbol thanne brand aanu😁😍

    • @rinshadrinshad7390
      @rinshadrinshad7390 Před 3 lety +2

      ഈ സാധനം പല കളറിലും കൊടുക്കാൻ ഉണ്ട് 20കളറിന് 300രൂപ

    • @anaswarakarthi1920
      @anaswarakarthi1920 Před 3 lety

      Enikkum

    • @esmu-800-z-x
      @esmu-800-z-x Před 3 lety

      20മണി ഉണ്ടോ 🤣

  • @ReshmiResh-ps8eq
    @ReshmiResh-ps8eq Před 3 lety +17

    ദൈവം കൂടെ ഉണ്ട് ഷീബ ചേച്ചിയ് 🥰🙏🙏🙏🙏god bless yuu

  • @abdulnazar3869
    @abdulnazar3869 Před 3 lety +22

    സൂപ്പർ ചെച്ചി ദൈവം സഹായിക്കട്ടെ ഒരു പാട് ഒരു പാട് ഉയരങ്ങൾ താടാൻ കഴിയട്ടെ 7.1.2021

  • @biker9374
    @biker9374 Před 3 lety +18

    God bless you chechi 🙏
    ഉയിരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രിക്കട്ടെ

  • @AlankaraPremiOfficial
    @AlankaraPremiOfficial Před 3 lety +187

    എൻറെ കയ്യിലുമുണ്ട് ഒരു 40 വെറൈറ്റി പത്തുമണി ചെടികൾ

  • @cherisworld2721
    @cherisworld2721 Před 3 lety +17

    പത്തു മണീ 😍😍😍👍👍👍എന്തൊരു ഭംഗി യാ കാണാൻ

  • @nailedit6430
    @nailedit6430 Před 3 lety +38

    ഔഷധ ചെടികൾ കൂടി തുടങണം

  • @sreeshmasajeevan
    @sreeshmasajeevan Před 3 lety +19

    നല്ലൊരു വാർത്ത😊

  • @molyrobert5304
    @molyrobert5304 Před 3 lety +10

    God bless you. ...nalla karriyam, 😍😍😍😍😍

  • @reenaxavier2510
    @reenaxavier2510 Před 3 lety +29

    ദൈവം അനുഗ്രഹിക്കട്ടെ
    🙏🏻🙏🏻🙏🏻

  • @nikhilans2667
    @nikhilans2667 Před 3 lety +14

    ആയുരാരോഗ്യ സൗഖ്യം ചേച്ചിക്ക് ഉണ്ടാകട്ടെ🤗🤗🤗🙏🙏

  • @arunraj9411
    @arunraj9411 Před 3 lety +51

    ഇന്നു കണ്ട ഏറ്റവും നല്ല വാർത്ത ❤️

  • @jishagpillai6265
    @jishagpillai6265 Před 3 lety +6

    എല്ലാ പ്രാർഥനകളും ........🙏

  • @maheshraj6634
    @maheshraj6634 Před 3 lety +10

    God bless you chechi....

    • @sulaikhabeevi6226
      @sulaikhabeevi6226 Před 3 lety

      God bless you dear sister.chedi online ayitt vangan patumo

  • @fathimajazz5468
    @fathimajazz5468 Před 3 lety +17

    Enk valare ishtamanu ee pookkal.... Pala nirathil ith vidarnnu nilkunna kanumbo manasu niranju nilkum

  • @parvathyrnair1198
    @parvathyrnair1198 Před 3 lety +1

    God bless u chechi
    പൂക്കൾക്കിടയിൽ ആ ചേച്ചി ഇരുന്നപ്പോൾ എന്ത് ഭംഗിയാ❤❤❤

  • @rajeshkrishnan4585
    @rajeshkrishnan4585 Před 3 lety +5

    God bless you

  • @craftingworld....954
    @craftingworld....954 Před 3 lety +4

    🥰🥰Table rose is best flowers my house garden full table rose ❤️😍

  • @vijayanak1855
    @vijayanak1855 Před 3 lety

    Very good. All encouragements

  • @suseelababu2103
    @suseelababu2103 Před 3 lety +1

    God bless you Sheeba

  • @akkoos359
    @akkoos359 Před 3 lety +2

    God bless you ❣️❣️💕

  • @ishanishans7682
    @ishanishans7682 Před 3 lety +3

    നല്ല അടിപൊളി ശബ്ദം. എല്ലാം ശരിയാകും sis

  • @eswaranvattapparamb8433
    @eswaranvattapparamb8433 Před 3 lety +2

    ചേച്ചിയുടെ ആഗ്രഹം പെട്ടെന്ന് സാധിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. എനിക്കും ചെടികൾ പ്രാണനാണ്. ഇപ്പോൾ സ്ഥല പരിമിതി കാരണം ഒന്നും നടാൻ പറ്റുന്നില്ല. ആരോഗ്യ സ്ഥിതിയും.

  • @sujithpathmavathi7839
    @sujithpathmavathi7839 Před 3 lety +1

    Super... orupad ishtam

  • @adhivava
    @adhivava Před 3 lety +4

    Poovine pole bangi ullathanu Chechiyude samsaravum..best of luck

  • @safaashussain8369
    @safaashussain8369 Před 3 lety +2

    ദൈവത്തിന്റെ സഹായം ഉണ്ടാകും

  • @alliswell1516
    @alliswell1516 Před 3 lety +6

    ഗോഡ് ബ്ലെസ് യൂ 👍

  • @sheebaunnikrishnan3501
    @sheebaunnikrishnan3501 Před 3 lety +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @subisubeenakpsubi919
    @subisubeenakpsubi919 Před 3 lety +1

    Masha allah

  • @rajanmathewmathewchacko3609

    God bless you sister

  • @nechisha1820
    @nechisha1820 Před 3 lety

    Prarthikkene parayunullu..sahayam chodhicha kittu aayirunnu. Ennittum choichilla...biggg salute chechi

  • @shijiroy8550
    @shijiroy8550 Před 3 lety +4

    Avatharikede mudi super

  • @ratheeshrnair7201
    @ratheeshrnair7201 Před 3 lety +1

    All the best chechi

  • @nabeesavahab9281
    @nabeesavahab9281 Před 3 lety +1

    God bless you chache

  • @sadanandirva3451
    @sadanandirva3451 Před 3 lety

    Maney maney thanks Iam in Gujarat Iplanted pathumani pookkal in my society garden when i look these flowers I remember my school time and kerala

  • @arathiasokkunnel5957
    @arathiasokkunnel5957 Před 3 lety

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ..

  • @sreelathas1771
    @sreelathas1771 Před 3 lety +1

    God bless..

  • @antoomaprani8361
    @antoomaprani8361 Před 10 měsíci

    God bless you & Your lovely family ❤

  • @gkgguppies8466
    @gkgguppies8466 Před 3 lety +3

    Nikhil ettante video kandirunnu

  • @thalapathyboy7620
    @thalapathyboy7620 Před 3 lety +7

    Corrior undo plz reply or contact chyyo

  • @Simbily
    @Simbily Před 3 lety

    Ennum koodi njn 4 chatti variety colors nattullu i like tat flowers

  • @sindhuhareesh5132
    @sindhuhareesh5132 Před 3 lety

    Sure chechi chechi yude agraham nadakkum ente prayer undakum

  • @ivaanika5276
    @ivaanika5276 Před 3 lety

    God bless u

  • @sulaikhatdy526
    @sulaikhatdy526 Před 3 lety +14

    ഇവരെപൊലുല്ലവരല്ലെ യഥാർത്ഥ ലൈഫ് ഭവന പദ്ധതി അർഹർ,ഇവരെ ആരും കാണുന്നില്ലേ,പുറഗെ നദക്കൻ ആലില്ലതവരുദെ അവസ്ഥ എന്നും ഇതുതന്നെ,ചേച്ചിക്ക് എത്രയും പെട്ടെന്ന് ഒരു വീദവട്ടെ

  • @gokulgopan5006
    @gokulgopan5006 Před 3 lety

    All the best chechi.

  • @nripajithpalliyara3542

    Congrats God bless

  • @Vini-fq4br
    @Vini-fq4br Před 3 lety +2

    Saadhikkunna ellaarum avare support cheyyanam purchase cheythu.

  • @aswathyt.s6340
    @aswathyt.s6340 Před 3 lety +3

    Nice
    👍

  • @sebastianouseph8894
    @sebastianouseph8894 Před 3 lety +2

    Good luck

  • @Nova-ke7pk
    @Nova-ke7pk Před 3 lety

    Awww superb ❤😍

  • @minisfamilyvlog4734
    @minisfamilyvlog4734 Před 3 lety

    Good blees you👍🙏🏾

  • @JobinSelvanose
    @JobinSelvanose Před 3 lety +4

    ❤️

  • @lasinarajesh9470
    @lasinarajesh9470 Před 3 lety

    God bless u 🙏🙏

  • @kunaguero7983
    @kunaguero7983 Před 3 lety

    Ella nanmakalum nerunnu chechee...

  • @prabharam414
    @prabharam414 Před 3 lety

    Chechi ഓൺലൈൻ ആയി തരുമൊ? Plsss

  • @aishwaryaraj8322
    @aishwaryaraj8322 Před 3 lety +1

    Sheeba teacher 😍

  • @dhanyapradeep2879
    @dhanyapradeep2879 Před 3 lety

    Good bless you

  • @shaji5037
    @shaji5037 Před 3 lety

    May God save you

  • @nissyvargheese825
    @nissyvargheese825 Před 3 lety

    God bless you well done Sheeba engana on line kettomo sent adress

  • @pushpampt8394
    @pushpampt8394 Před 3 lety +3

    Good

  • @jameelapjameelap2678
    @jameelapjameelap2678 Před 3 lety +3

    Sathyam nan natpol enyum vennmenn agrhiknn. 😊😍😍ipo 2 clr ullu

  • @aathuskitchenaathu331
    @aathuskitchenaathu331 Před 3 lety +3

    God bless uuuu

  • @hariskk6358
    @hariskk6358 Před 3 lety +1

    super viedo

  • @FrRenjithAthanickalCMIOfficial

    Best wishes Super

  • @yummyfoodrecipesmalayalam

    Super

  • @jennasworld8031
    @jennasworld8031 Před 3 lety +5

    ചേച്ചി. സൂപ്പർ

  • @umasoopermudiuma8215
    @umasoopermudiuma8215 Před 3 lety

    Theerchayayum undakum

  • @clearthings9282
    @clearthings9282 Před 3 lety +1

    Kollaaam checheeeeee

  • @sujanr5940
    @sujanr5940 Před 3 lety +2

    👍

  • @Gamer_Tom_Boy
    @Gamer_Tom_Boy Před 3 lety +3

    ആശംസകൾ

  • @chilluskitchenmalayalam2065

    Supper😍😍

  • @prasimavp3152
    @prasimavp3152 Před 3 lety +6

    ഇൗ ചെടി പൂത്ത് കഴിഞ്ഞാൽ വല്ലാത്തൊരു വശ്യത യാണ്. എന്റെ കൈയ്യിൽ കുറച്ചു verites ഉണ്ടായിരുന്നു....

  • @meenakshiraghavan3027
    @meenakshiraghavan3027 Před 3 lety +1

    മനോഹരമായി സംസാരിച്ച് ... ചെടിയെ ഒ.രു പാടിഷ്ട്ടമായി / അവതാരികയെയും

  • @faseelsafeera2907
    @faseelsafeera2907 Před 3 lety +1

    GOOd

  • @dhanyakurupphysio7688
    @dhanyakurupphysio7688 Před 3 lety

    All the best...

  • @yaseenwoldtvr3044
    @yaseenwoldtvr3044 Před 3 lety +1

    👌

  • @nayanasyam7486
    @nayanasyam7486 Před 3 lety +1

    Ente ponnu chechy aah shenoi Dr nte aduthunnu treatment marunnath aanu nallath.
    Chechyde pookkal ellam super

  • @bineshm7626
    @bineshm7626 Před 3 lety +1

    Ippo pathumaniyaayi 10.3pm

  • @siju3634
    @siju3634 Před 3 lety

    Superb 😍😍😍😍

  • @sharadhaashokan2446
    @sharadhaashokan2446 Před 3 lety +1

    Colour aaayind,,👌👌👌👌👌

  • @kunjavava1075
    @kunjavava1075 Před 3 lety

    എനിക്ക് ഒത്തിരി ഇഷ്ട്ട എനിക്കും വേണം തോന്നുന്നു വിൽക്കാറുണ്ടോ അങ്ങനെ ഉണ്ടങ്കിൽ വാങ്ങായിരുന്നു, 💪💪💪🥰🥰🥰

  • @sabi9228
    @sabi9228 Před 3 lety +5

    Evideya sthlam

  • @dhileeshmuthu1213
    @dhileeshmuthu1213 Před 3 lety

    Superb

  • @anoopohp2188
    @anoopohp2188 Před 3 lety +1

    ❤️❤️👏👍

  • @abdulnazar3869
    @abdulnazar3869 Před 3 lety +34

    എൻറെ ഭാര്യ വിട്ടിൽ ധാരാളം ചെടി ഉണ്ടാകിയ്യിട്ട് ഉണ്ട് അത് വന്നു ഇത് പേലെ ഷൂട്ട് ചെയ്യുമേ

  • @benmd6091
    @benmd6091 Před 3 lety

    Very nice

  • @ayshuzworld873
    @ayshuzworld873 Před 3 lety +7

    ഇത് കിട്ടാൻ എന്താ വഴി

  • @jinceylukka6105
    @jinceylukka6105 Před 3 lety +8

    കൊല്ലത്തു ആർക്കേലും ഇങ്ങനെ collections ഉണ്ടോ...

  • @jameelapjameelap2678
    @jameelapjameelap2678 Před 3 lety +2

    😍😍😍

  • @chitrasanthosh2046
    @chitrasanthosh2046 Před 3 lety

    Super, super

  • @seena8623
    @seena8623 Před 3 lety +4

    തീർച്ചയായും മോൾക്ക് ഒരു വീട് ലഭിക്കും 3 സെന്റ് അതിലും വലുത് കിട്ടും തീർച്ചയായിട്ടും

  • @prasadb529
    @prasadb529 Před 3 lety

    How to order.. Any contact details

  • @shijinashihab1221
    @shijinashihab1221 Před 3 lety

    Dhaivam anugrahikkatte

  • @sebymon3821
    @sebymon3821 Před 3 lety

    Enikkum e chedi valare eshtamanne

  • @123simiebi
    @123simiebi Před 3 lety +1

    Ithinokkea price ethraya