മരണത്തിനു ശേഷം | PART - 5 | മരണം മുട്ടി വിളിച്ചപ്പോൾ | After Death | PART - 5 |

Sdílet
Vložit
  • čas přidán 5. 09. 2024
  • മരണത്തിനു ശേഷം | PART - 5 | മരണം മുട്ടി വിളിച്ചപ്പോൾ | After Death | PART - 5 |
    മരണത്തിനു ശേഷം | After Death | PLAYLIST : • മരണത്തിനു ശേഷം | After...

Komentáře • 2

  • @geethahariharan4405
    @geethahariharan4405 Před měsícem +1

    എന്റെ അപ്പൂപ്പനു ചെറിയതോതിൽ B. P ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ പറഞ്ഞു "എനിക്ക് മരണം അടുത്തു. എന്നെ എന്റെ അമ്മ വിളിക്കുന്നു '. അദ്ദേഹത്തിന്റെ അമ്മ വർഷങ്ങൾക്കു മുമ്പേ. ഞാൻ ജനിക്കുന്നതിനു മുമ്പേ മറിച്ചു പോയിരുന്നു. അന്ന് വൈകുന്നേരം തന്നെ ആശുപത്രിയിൽ എത്തിച്ചു. അന്നു രാത്രിയും പിറ്റേദിവസം പകലും പ്രത്യേകിച്ച് വിശേഷമൊന്നുമുണ്ടായില്ല. ഞാൻ വൈകുന്നേരം അദ്ദേഹത്തെ ആശുപത്രിയിൽ കാണാൻ ചെന്നു. കട്ടിലിൽ എഴുന്നേറ്റിരിക്കുന്നു. എന്നോട് ചായ വാങ്ങി കൊണ്ട് വരുവാൻ പറഞ്ഞു. ഞാൻ കാനിൽ ചായ വിൽക്കുന്ന ആളിൽ നിന്ന് ഒരു ഗ്ലാസ്‌ ചായ വാങ്ങി ക്കൊണ്ട് കൊടുത്തു. വരുന്ന വഴിക്ക് ഒരാൾ ഒരു കാര്യം ചോദിച്ചു ഉത്തരം പറഞ്ഞു വന്നപ്പോൾ അപ്പുപൂപ്പൻ ദേഷ്യപ്പെട്ടു.' ചായയുടെ ചൂട് പോകില്ലേ? വേഗം വാ "
    അപ്പൂപ്പൻ ചായ കുടിച്ചു. ഞാൻ കുറെ നേരം അവിടെനിന്നു. വേറെ സന്ദർശകർ എത്തിയപ്പോൾ ഞാൻ യാത്ര പറഞ്ഞു വീട്ടിലേക്ക് മടങ്ങി.
    വൈകുന്നേരം എന്റെ ഭർത്താവ് അദ്ദേഹത്തെ കാണാൻ പോയി. അപ്പോൾ കട്ടിലിൽ കിടക്കുകയായിരുന്നു. ഭർത്താവിന്റെ പേര് വിളിച്ചു. അധികം സംസാരിച്ചില്ല. യാത്ര പറഞ്ഞു മടങ്ങാവേ ഒരു നഴ്‌സ് ഓടി വന്നു പറഞ്ഞു അദ്ദേഹം മരിച്ചു എന്ന്.ഈ വിവരം വീട്ടിൽ വന്നു പറഞ്ഞപ്പോൾ എനിക്കുണ്ടായ ദുഃഖം പറഞ്ഞറിയിക്കാൻ പറ്റില്ല. അദ്ദേഹം മരിച്ചു പോയ അമ്മ വന്നു വിളിക്കുന്നു എന്ന കാര്യം ഞാൻ ഓർത്തു പോയി 🙏
    I

  • @aswathykrishan129
    @aswathykrishan129 Před měsícem

    എന്റെ ഭർത്താവ് 40വയസ്സിൽ മരിച്ചു.😢😔😞🙏🙏🙏