Chandragiri Jain Temple || ചന്ദ്രഗിരി ജൈനക്ഷേത്രം - GIE047
Vložit
- čas přidán 13. 09. 2024
- ശ്രാവണബേളഗോളയിൽ ചെല്ലുന്നവരിൽ നല്ലൊരു പങ്കും വിന്ധ്യഗിരിയിൽ ചെന്ന് ഗോമഡേശ്വരനെ കണ്ട് മടങ്ങുകയാണ് പതിവ്. റോഡിന് എതിർവശത്തുള്ള ചന്ദ്രഗിരി മലയിലുള്ള ജൈനക്ഷേത്രം കാണാൻ പോകുന്നവർ ചുരുക്കമാണ്. ജൈനരുടെ വലിയൊരു ആരാധനാലയ സമുച്ചയമായ ചന്ദ്രഗിരിയിലേക്കാണ് ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ ഇപ്രാവശ്യം കടന്ന് പോകുന്നത്.
Chapters
--------------
00:15 - Introduction
01:19 - Kalyani Lake
01:56 - To Chandragiri Hill
02:13 - The Climb
02:33 - Vindhyagiri behind
03:29 - No steps area
04:00 - Gate and temple complex
04:27 - Vindhyagiri and Gomadeswaran behind
04:48 - Shanthinadha Basthi
05:01 - Mahanavami Mandapas
05:13 - Bharathan
05:33 - Suparswanadha Basthi
06:20 - Chamundaraya Basthi
06:38 - Savathi Gandhavarana Basthi
07:24 - Mandara
07:35 - Back gate
08:29 - Visitors curiously watching something.
08:54 - Adinadha Theerthankaran
09:03 - Ruined piller
09:31 - Marisimhana Manasthambha
11:18 - Parswanadha Basthi
11:53 - Outside scenes
12:19 - Going to Bhadrabahu Cave
15:23 - Returning
15:53 - Last view of Gomadeswaran
16:01 - Winding up
Nice one :)
വളരെ മനോഹരമായ സ്ഥലം... നല്ല വീഡിയോ.... അഭിനന്ദനങ്ങൾ 💕🙏
Gd job sir , i use to see ur videos, it is great