Great Indian Expedition
Great Indian Expedition
  • 105
  • 907 601
Nanuz Fort | നാനൂസ് കോട്ട
ബീജാപ്പൂർ സുൽത്താൻ അദിൽഷാ ആണ് നാനൂസ് കോട്ട ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു. പിന്നീടത് പോർച്ചുഗീസുകാർ പിടിച്ചടക്കി. 1859ൽ പോർച്ചുഗീസുകാർ ഇതിനെ സെക്കൻ്റ് കാറ്റഗറി കോട്ടയായി പ്രഖ്യാപിച്ചു. 1933 ആയപ്പോഴേക്കും കോട്ടയ്ക്ക് എന്ത് സംഭവിച്ചു? ഇപ്പോൾ കോട്ടയുടെ അവസ്ഥയെന്താണ്? നന്നൂസ് കോട്ടയിലേക്ക് നടത്തിയ യാത്ര ദുർഘടം പിടിച്ച ഒന്നായിരുന്നു.
zhlédnutí: 611

Video

റാച്ചോൾ കോട്ട ‌| Rachol Fort
zhlédnutí 479Před 11 měsíci
ബാഹ്മണി മുസ്ലീം രാജവംശം, അദിൽ ഷാ, വിജയനഗര സാമ്രാജ്യം, പോർച്ചുഗീസുകാർ, ഛത്രപതി സാംബാജി എന്നിങ്ങനെ പലരിലൂടെയും കടന്നുപോയ കോട്ടയാണ് റാച്ചോൾ. ഒരുകാലത്ത് 100ൽപ്പരം പീരങ്കികൾ ഉണ്ടായിരുന്നു ഈ കോട്ടയിൽ. ഇതിനകത്ത് ഉണ്ടായിരുന്ന ജയിൽ 1841ൽ, ഗോവയിലെ തന്നെ മറ്റൊരു കോട്ടയായ റെയ്സ് മാഗോസ് കോട്ടയിലേക്ക് മാറ്റി. ഗോവയിലെ കോട്ടകളുടെ ചരിത്രം തുടരുന്നു.
Sanquelim Fort | സൻഖിലി കോട്ട
zhlédnutí 234Před 11 měsíci
മുഗളന്മാരുടെ കാലത്തുണ്ടാക്കിയ സൻഖിലി കോട്ട പിന്നീട് സാവന്ത് ബോൺസ്ലേമാരിലേക്കും പോർച്ചുഗീസുകാരിലേക്കുമെത്തി. സ്വതന്ത്ര ഇന്ത്യയിൽ നാട്ടുകാരും നഗരവും കോട്ട കൈയേറി. ഇപ്പോൾ പൂർണ്ണമായും ഇല്ലാതാകുന്നതിന് മുൻപ് ഗോവൻ സർക്കാർ കോട്ടയുടെ ചെറിയൊരു ഭാഗം സംരക്ഷിച്ച് നിർത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അത്രയെങ്കിലും ആശ്വാസം.
Arvalem Caves || അർവലം ഗുഹകൾ - GIE 072
zhlédnutí 839Před rokem
ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് ഗോവയിലെ അർവലം ഗുഹകൾ. ബുദ്ധസന്യാസിമാരാണ് ഒറ്റക്കലിൽ ഈ ഗുഹ കൊത്തിയെടുത്തതെന്നും ഭാഷ്യമുണ്ട്. വനവാസകാലത്ത് പഞ്ചപാണ്ഡവന്മാർ ഈ ഗുഹയിൽ താമസിച്ചിരുന്നു എന്ന ഐതിഹ്യവും അർവലം ഗുഹയുടെ പേരിലുണ്ട്.
പോണ്ട കോട്ട || Ponda Fort - GIE 071
zhlédnutí 461Před rokem
പോണ്ട കോട്ട പൂർണ്ണമായും നശിച്ച് പോയതായാണ് ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ നമ്മൾ കാണുന്ന കോട്ട ഈയടുത്ത് പുതുക്കിപ്പണിതതാണ്. ഒരുപാട് ചരിത്രം പറയാനുണ്ട് പോണ്ട കോട്ടയെപ്പറ്റി.
തെരെക്കോൾ കോട്ട || Terekhol Fort - GIE 070
zhlédnutí 577Před rokem
ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച തെരെക്കോൾ കോട്ട ഇപ്പോൾ ഒരു 4 നക്ഷത്ര ഹോട്ടലാണ്. പണ്ട് ജയിലായി കൂടെ ഉപയോഗിച്ചിരുന്ന കോട്ടയിൽ അന്നും ഇന്നും ഒരു പള്ളിയുണ്ട്. തെരെക്കോൾ കോട്ടയിൽ അണ്ണാറന് ഒപ്പം ഉച്ചഭക്ഷണം കഴിക്കാനുള്ള അവസരവും കിട്ടി.
തിവിം കോട്ട || Thivim Fort - GIE 069
zhlédnutí 535Před rokem
1635ൽ ആണ്‌ പോർച്ചുഗീസുകാർ തിവിം കോട്ട നിർമ്മിച്ചത്. ഇപ്പോൾ തിവിം കോട്ട അവഗണിക്കപ്പെട്ട് തകർന്ന് കിടക്കുന്ന അവസ്ഥയിലാണ്.
ബിഗ് ഫുട്ട് || Big Foot - GIE 068
zhlédnutí 614Před rokem
ഗോവയുടെ ഗ്രാമജീവിതമാണ് ബിഗ് ഫുട്ടിൽ ശില്പങ്ങളായും മാതൃകകളായും അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ഫുട്ട് എന്ന ഒരു വലിയ പാദത്തിന്റെ കഥയും ഇവിടെ അവതരിപ്പിക്കുന്നുണ്ട്.
കാസ അൽവാരിസ് || Casa Alwaris - GIE 067
zhlédnutí 601Před rokem
കാസ അൽവാരിസ് || Casa Alwaris - GIE 067
മീരാമാർ ബീച്ച് || Miramaar Beach - GIE 066
zhlédnutí 453Před rokem
മീരാമാർ ബീച്ച് || Miramaar Beach - GIE 066
ഖോർജം കോട്ട || Khorjuem Fort - GIE 065
zhlédnutí 676Před rokem
ഖോർജം കോട്ട || Khorjuem Fort - GIE 065
അലോർണ കോട്ട || Alorna Fort - GIE 064
zhlédnutí 885Před rokem
അലോർണ കോട്ട || Alorna Fort - GIE 064
ചപ്പോറ കോട്ട || Chappora Fort - GIE 063
zhlédnutí 720Před rokem
ചപ്പോറ കോട്ട || Chappora Fort - GIE 063
അഗ്വാഡ ജയിൽ || Aguada Jail - GIE 062
zhlédnutí 679Před rokem
അഗ്വാഡ ജയിൽ || Aguada Jail - GIE 062
അഗ്വാഡ കോട്ട || Aguada Fort - GIE 061
zhlédnutí 1,1KPřed rokem
അഗ്വാഡ കോട്ട || Aguada Fort - GIE 061
റെയ്‌സ് മാഗോസ് കോട്ട || Reis Magos Fort - GIE 060
zhlédnutí 2KPřed rokem
റെയ്‌സ് മാഗോസ് കോട്ട || Reis Magos Fort - GIE 060
സാൻ്റ് എസ്തവം കോട്ട || Sant Estevam Fort - GIE 059
zhlédnutí 2,7KPřed rokem
സാൻ്റ് എസ്തവം കോട്ട || Sant Estevam Fort - GIE 059
ബൊലേറോ മോട്ടോർ ഹോം || Bolero Motor Home - GIE 058
zhlédnutí 29KPřed rokem
ബൊലേറോ മോട്ടോർ ഹോം || Bolero Motor Home - GIE 058
Channapattanam Toys || ചന്നപട്ടണം കളിപ്പാട്ടങ്ങൾ - GIE057
zhlédnutí 1KPřed 2 lety
Channapattanam Toys || ചന്നപട്ടണം കളിപ്പാട്ടങ്ങൾ - GIE057
Salar Jung Museum || സലാർ ജങ് മ്യൂസിയം - GIE056
zhlédnutí 419Před 2 lety
Salar Jung Museum || സലാർ ജങ് മ്യൂസിയം - GIE056
Bangalore Fort || ബാംഗ്ലൂർ കോട്ട - GIE055
zhlédnutí 592Před 2 lety
Bangalore Fort || ബാംഗ്ലൂർ കോട്ട - GIE055
Belur || ബേലൂർ - GIE054
zhlédnutí 666Před 2 lety
Belur || ബേലൂർ - GIE054
Halebeedu || ഹാളേബീഡു - GIE053
zhlédnutí 404Před 2 lety
Halebeedu || ഹാളേബീഡു - GIE053
Adventure activities at Pothundi Dam || പോത്തുണ്ടി ഡാമിലെ സാഹസിക വിനോദങ്ങൾ - GIE052
zhlédnutí 3,5KPřed 2 lety
Adventure activities at Pothundi Dam || പോത്തുണ്ടി ഡാമിലെ സാഹസിക വിനോദങ്ങൾ - GIE052
Sinking Church at Shettihalli || ഷെട്ടിഹള്ളിയിലെ മുങ്ങിയ പള്ളി - GIE051
zhlédnutí 494Před 2 lety
Sinking Church at Shettihalli || ഷെട്ടിഹള്ളിയിലെ മുങ്ങിയ പള്ളി - GIE051
Kedareswara Temple Halebeedu || ഹാളേബീഡുവിലെ കേദരേശ്വര ക്ഷേത്രം - GIE050
zhlédnutí 401Před 2 lety
Kedareswara Temple Halebeedu || ഹാളേബീഡുവിലെ കേദരേശ്വര ക്ഷേത്രം - GIE050
Jain Basthi at Haleeedu || ഹാളേബീഡുവിലെ ജൈന ബസ്‌തി - GIE049
zhlédnutí 317Před 2 lety
Jain Basthi at Haleeedu || ഹാളേബീഡുവിലെ ജൈന ബസ്‌തി - GIE049
Chiblu Iddli || ചിബ്ളു ഇഡ്ഡലി - GIE048
zhlédnutí 527Před 2 lety
Chiblu Iddli || ചിബ്ളു ഇഡ്ഡലി - GIE048
Chandragiri Jain Temple || ചന്ദ്രഗിരി ജൈനക്ഷേത്രം - GIE047
zhlédnutí 501Před 2 lety
Chandragiri Jain Temple || ചന്ദ്രഗിരി ജൈനക്ഷേത്രം - GIE047
Bahubali at Sravanabelagola ‌‌|| ശ്രാവണബേളഗോളയിലെ ബാഹുബലി - GIE046
zhlédnutí 517Před 2 lety
Bahubali at Sravanabelagola ‌‌|| ശ്രാവണബേളഗോളയിലെ ബാഹുബലി - GIE046

Komentáře

  • @ashrafmv3762
    @ashrafmv3762 Před 2 dny

    Good Thanks

  • @user-dt6nu1fg6b
    @user-dt6nu1fg6b Před 22 dny

    സൂപ്പർ അവതരണം. നല്ല വീഡിയോ. അഭിനന്ദനങ്ങൾ സാർ .

  • @RouteStories
    @RouteStories Před 28 dny

    Good

  • @RouteStories
    @RouteStories Před měsícem

    അവതരണം കൊള്ളാം

  • @ramdas-vv1ip
    @ramdas-vv1ip Před měsícem

    സാർ കേരളത്തിൽ എവിടെയാ സ്ഥലം? Iam from vijayawada, നല്ല അവതരണം, മലപ്പുറം slag ഒട്ടും ഇല്ല

    • @GreatIndianExpedition
      @GreatIndianExpedition Před měsícem

      ഞാൻ എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ ആണ്.

  • @sarunkumarottil2630
    @sarunkumarottil2630 Před měsícem

    Video nirthiyo 🤔

    • @GreatIndianExpedition
      @GreatIndianExpedition Před měsícem

      നിർത്തിയിട്ടില്ല. തുടർന്ന് എഡിറ്റ് ചെയ്തിടാൻ സമയം കിട്ടുന്നില്ല. 45 വീഡിയോകൾ എഡിറ്റ് ചെയ്യാനുണ്ട്. വൈകാതെ ചെയ്യാം.

  • @koshysvlog6382
    @koshysvlog6382 Před 2 měsíci

    Battery indoor is not safe .. may catch fire during charging… 😮

  • @sajinarakkal1513
    @sajinarakkal1513 Před 2 měsíci

    Chettante video nalladanato .... continue cheyuka njan ini sthiram subscriber ayrikum

  • @INDIAN-CLASSICS
    @INDIAN-CLASSICS Před 2 měsíci

  • @malluwinnipeger6675
    @malluwinnipeger6675 Před 2 měsíci

    i want one

  • @reneyjacob6194
    @reneyjacob6194 Před 3 měsíci

    AD 345 ലെ ഒരു ചരിത്രം കൂടി പറഞ്ഞാലേ കോട്ടപ്പുറം കോട്ടയുടെ യഥാർത്ഥ ചരിത്രമാവുള്ളു.. ക്നാനായക്കാർക്ക് ചേരമാൻ പെരുമാൾ നൽകിയ സ്ഥലമാണ് ഇതു.. വ്യാപാരകുത്തക ക്നാനായക്കാരിൽ നിന്നും നെടുവാനായി സാമൂതിരിയുടെ പിൻബലത്തിൽ കുഞ്ഞാലിയും കൂട്ടരും ഇവിടെ ആക്രമിക്കുകയും വീടുകളും. പണ്ടക ശാലകളും പള്ളികളും തീയിട്ട് നശിപ്പിച്ചു... പിന്നീടാണ് പോർട്ടു ഗീസുകാർ അവിടെ കോട്ട പണിതത്

  • @tribalstallion988
    @tribalstallion988 Před 4 měsíci

    Outstanding 🎉

  • @tribalstallion988
    @tribalstallion988 Před 4 měsíci

    New awareness thank you

  • @vmwsree
    @vmwsree Před 4 měsíci

    Super work , well thought solution

  • @awilson2801
    @awilson2801 Před 5 měsíci

    I wonder how the erstwhile Travancore Maharajas governed without caste and creed. They put special concrete road upto their Aaruvamozhi border checkpost as also from TRVM to Kanniyakumari. Thanks

  • @le_gundu_kutty
    @le_gundu_kutty Před 5 měsíci

    Sir , mahek enna bangle shop kanichile ? Ath evdeyanu sthalam vaarunnath ? Correct place

    • @GreatIndianExpedition
      @GreatIndianExpedition Před 5 měsíci

      അങ്ങനെ ചോദിച്ചാൽ കുഴഞ്ഞ് പോകും. എല്ലാം ചാർമിനാറിൻ്റെ പരിസരത്തുള്ള ഇടവഴികളാണ്.

  • @DeepanVishwanathan
    @DeepanVishwanathan Před 5 měsíci

    കോണ്ടാക്ട് നമ്പർ കിട്ടുമോ

  • @AadiVanshVlogs
    @AadiVanshVlogs Před 5 měsíci

    Very nice 🫶👍

  • @bamsecreates
    @bamsecreates Před 5 měsíci

    Golconda Fort was such an amazing experience.

  • @dileepkrishnan4276
    @dileepkrishnan4276 Před 5 měsíci

    അരണ്ട വെളിച്ചത്തിലും തൃക്കാക്കരയപ്പനെ തട്ടി വീഴാതിരിക്കാനാവും ഇങ്ങനെ അണിയുന്നത്. അരിമാവിന് നല്ല തൂ വെള്ള നിറമായതുകൊണ്ട് അരണ്ട വെളിച്ചത്തിലും കാണാൻ പാട്ടും. അതുകൊണ്ട് ആരും അതിൽ തട്ടി വീഴില്ല. നിലത്തണിയുന്നത് പണ്ടൊക്കെ വാതിലിന്റെയും ജനലിന്റെയും മുകളിലും പിച്ചളഗ്ളാസ്‌ ഉപയോഗിച്ച് ആനിയും. ആരാണാ വെളിച്ചത്തിലും വാതിൽ എവിടെയെന്നു കാണാൻ ഇതുകൊണ്ട് സാധിക്കും.

  • @Amal-yh5rd
    @Amal-yh5rd Před 6 měsíci

    Inn poyi kandengilum charitharam e vdoyiloodeya arinje

  • @travelogue_kochumon
    @travelogue_kochumon Před 6 měsíci

    ഒരു മാസത്തിൽ ഒരു പ്രാവിശ്യം മുതൽ അഞ്ച് പ്രാവിശ്യം വരെ ഇവിടെ ഒക്കെ ഗസ്റ്റിനെയും കൊണ്ട് പോവാറുണ്ട്

  • @Historic-glimpses
    @Historic-glimpses Před 6 měsíci

    മനോഹരമായ ചിത്രീകരണം, കത്യമായ വിവരണം.അങ്ങ് ഇപ്പോൾ വീഡിയോ ചെയ്യുന്നില്ലേ?. കാത്തിരിക്കുന്നു

  • @Das_VK_Vlogs
    @Das_VK_Vlogs Před 7 měsíci

    Excellent Bro Thanks fors sharing this fruitful information

  • @rajulraju7541
    @rajulraju7541 Před 7 měsíci

    Super

  • @Wolfen_91
    @Wolfen_91 Před 7 měsíci

    Adipoli......Trip Adichu polikku Chettayi

  • @awilson2801
    @awilson2801 Před 7 měsíci

    Good place. Name in Malayalam Aaruvaamozhi, in English Aramboly during erstwhile Travancore Maharaja period. This was the gate way Checkpost to Pondy side. There was proposal for wide road from Nedumangad Navy Base to Tuticorin Naval base.

  • @travelogue_kochumon
    @travelogue_kochumon Před 7 měsíci

    അസലം ഭായി

  • @mk.9999
    @mk.9999 Před 7 měsíci

    Very smart about laptop table👌👌👍👍❤

  • @askmajeed
    @askmajeed Před 8 měsíci

    Ferok. Fort.

  • @askmajeed
    @askmajeed Před 8 měsíci

    Realy. I like your vedio. ❤

  • @ashrafnm2448
    @ashrafnm2448 Před 9 měsíci

    Thanks.

  • @rohank.j3993
    @rohank.j3993 Před 10 měsíci

    ഇതിന്റെ bgm ഏതാണ്

    • @GreatIndianExpedition
      @GreatIndianExpedition Před 9 měsíci

      ഇത് ഹാരോൾഡ്‌ കൊറിയ എന്ന മ്യൂസിക്ക് കമ്പോസർ എനിക്ക് ചെയ്ത് തന്നതാണ്.

  • @indulalp3900
    @indulalp3900 Před 10 měsíci

    ഒരിടത്ത് സ്ഥാപിച്ചിട്ടും ആളിന്റെ ചലനമനുസരിച്ച് മൂവ് ചെയ്യുന്ന ആ ക്യാമറ ഏതാണ് സാറേ? ഒരെണ്ണം വാങ്ങാനാണ്.. mention model please

    • @GreatIndianExpedition
      @GreatIndianExpedition Před 9 měsíci

      അത് ക്യാമറയുടെ സാങ്കേതികത അല്ല. ക്യാമറ മൌണ്ട് ചെയ്തിരിക്കുന്ന ഗിമ്പലിന്റെ ഫീച്ചർ ആണ്. DJI Osmo Moile 6.

  • @ukkrishna3524
    @ukkrishna3524 Před 10 měsíci

    So proud palakkad

  • @phoenixvideos2
    @phoenixvideos2 Před 10 měsíci

    10. 35Charminar നിസാം അല്ല മുഹമ്മദ് കൂലി കുടുബ്ശ ഉണ്ടാക്കിയത്

    • @GreatIndianExpedition
      @GreatIndianExpedition Před 10 měsíci

      ശരിയാണ്. പിഴവ് ചൂണ്ടിക്കാണിച്ച് തന്നതിന് നന്ദി. വീണ്ടിയോയിൽ തിരുത്ത് വരുത്താൻ പറ്റുമോ എന്ന് നോക്കി, പറ്റുമെങ്കിൽ തിരുത്തുന്നതാണ്. ഒരിക്കൽക്കൂടെ നന്ദി.

    • @phoenixvideos2
      @phoenixvideos2 Před 10 měsíci

      @@GreatIndianExpedition CMT ൽ തിരുത്ത് കൊട്ക്കാം

  • @divyalakshmi269
    @divyalakshmi269 Před 11 měsíci

    ദീദി.... ആത്തി'യില്ലാരുന്നെങ്കിൽ 😱😱😱 നാനൂസ് പേര് പോലെ അത്ര cute അല്ലാരുന്നുല്ലേ 😅

  • @curiouschristi003
    @curiouschristi003 Před 11 měsíci

    സ്പാനിഷ് കോൺക്വിസ്തഡോർസ് പോലും ഇത്രയും പാടുപെട്ടുകാണില്ല. എന്തായാലും കൊട്ടമാടൻ തുണച്ചു

  • @firusworld
    @firusworld Před 11 měsíci

    ചാനൽ നിർത്തിയത് എന്തു കൊണ്ടാണ് വീഡിയോ ഇല്ലാതിരുന്നത്

    • @GreatIndianExpedition
      @GreatIndianExpedition Před 11 měsíci

      ചാനൽ നിർത്തിയെന്ന് ആരു പറഞ്ഞു ? ഇടവേളകൾ ഉണ്ടാകും. അത് മാത്രമല്ല, യാത്ര തുടങ്ങിയിട്ടേയുള്ളൂ. അതൊന്ന് ട്രാക്കിൽ വീഴുന്നത് വരെ അൽപ്പസ്വൽപ്പം ഇടവേളകൾ വരും.

  • @Charudathan
    @Charudathan Před 11 měsíci

    നാട്ടുകാർ കമുകിൽ പിടിച്ചു കെട്ടാതിരുന്നത് ഭാഗ്യം. എന്നേം കൂടി കൊണ്ടുപോകാൻ പറഞ്ഞപ്പോൾ എന്താ പറഞ്ഞത്.... ഓർമ്മയുണ്ടോ? 😡

  • @jabbaralankode4001
    @jabbaralankode4001 Před 11 měsíci

    Video clarity ഉണ്ട് ഇഷ്ടായി വിവരണങ്ങൾ

  • @shereefkottiadan2529
    @shereefkottiadan2529 Před 11 měsíci

    Very interesting

  • @RanjiCollins
    @RanjiCollins Před 11 měsíci

  • @menonrani
    @menonrani Před 11 měsíci

    ശബ്ദം clear Perfect❤

    • @GreatIndianExpedition
      @GreatIndianExpedition Před 11 měsíci

      ഇതാണ് ലേപ്പൽ (കോളറിൽ കാണാൻ പറ്റും) വാങ്ങിയതിന് ശേഷമുള്ള ആദ്യത്തെ വീഡിയോ.

  • @rajilal001
    @rajilal001 Před 11 měsíci

    ഉണ്യേട്ടന് ഫസ്റ്റേ

  • @aravindkelangath503
    @aravindkelangath503 Před 11 měsíci

    വിവരണം മോശം

    • @GreatIndianExpedition
      @GreatIndianExpedition Před 11 měsíci

      എനിക്കതറിയാം ശ്രീ. അരവിന്ദ്. പടിപടിയായി നന്നാക്കാൻ തീർച്ചയായും ശ്രമിക്കുന്നതാണ്. അഭിപ്രായം തുറന്ന് പറഞ്ഞതിന് പ്രത്യേകം നന്ദി.

  • @latamdiary
    @latamdiary Před 11 měsíci

    തിരിച്ചു വന്നല്ലേ .എന്തുപറ്റിയെന്നു കരുതി ഇരിക്കുകയായിരുന്നു

    • @GreatIndianExpedition
      @GreatIndianExpedition Před 11 měsíci

      ചെറുതും വലുതുമായ ഇടവേളകളോടെ അടുത്ത നാലഞ്ച് വർഷം ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. വീഡിയോകൾ പോസ്റ്റ് ചെയ്യാനും ചില ഇടവേളകൾ ഉണ്ടായെന്ന് വരാം. നന്ദി.

  • @albysdesignworld
    @albysdesignworld Před 11 měsíci

    👋👍👍👌👌

  • @albysdesignworld
    @albysdesignworld Před 11 měsíci

    👋👍👍👌👌

  • @albysdesignworld
    @albysdesignworld Před 11 měsíci

    👋👍👍👌👌