ഗുരുവായൂരപ്പന്റെ ഒരു ലീല പിന്നെ കുറച്ച് കാര്യങ്ങളും പഴയ കാര്യങ്ങൾ 🙏

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 306

  • @user-nr4ri7cd3g
    @user-nr4ri7cd3g Před měsícem +20

    Singummaaa ... 🙏🙏🙏
    ആ ചേച്ചിയേക്കാൾ ഉന്നതിയിൽ ഇന്ന് ഭഗവാൻ എത്തിച്ചില്ലേ ... നല്ല ജീവിതവും , പൊന്നു പോലൊരൂ ഭർത്താവ് , നല്ല മക്കൾ , മരുമക്കൾ ... അവരുടെ കുടുംബം ...
    പിന്നെ സിംഗിവിനെ സ്നേഹിക്കാൻ ലക്ഷം ആൾക്കാർ ❤️❤️ . പോരെ ... ഈ ജീവിതം ധന്യമാകാൻ 🙏

  • @greeshmagreeshma7775
    @greeshmagreeshma7775 Před měsícem +21

    ദൈവചൈയ്തന്ന്യം ഉള്ള ഒരു നല്ല സ്ത്രീയാണ് എന്റെ സിങ്കുഅമ്മ ❤❤❤❤❤❤❤❤❤❤മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയഇല്ലാത്ത ഒരു നല്ല മനുഷ്യസ്ത്രീതന്നെ ❤❤❤❤❤❤❤❤❤❤❤❤

  • @JayasreeR-lz9kx
    @JayasreeR-lz9kx Před měsícem +25

    എന്റെ സിങ്കൂ, ടീച്ചറായിരുന്നു , കൃഷ്ണഭക്തയാണ് .പക്ഷേ, "എന്റെ യോഗവും ക്ഷേമവും ഭഗവാൻ വഹിയ്കുന്നു ""....ഞാൻ സിങ്കു പറഞ്ഞുതന്നതിന് ശേഷമാണ് അത് എഴുതി പ്രാർത്ഥിയ്കാൻ തുടങ്ങിയത്..നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ..❤ഭഗവാനോടും ❤സിങ്കുവിനോടും❤

  • @minisivadas769
    @minisivadas769 Před měsícem +10

    ഞാൻ ഒരു കൃഷ്ണ ഭക്തയാണ് singu പറഞ്ഞതിന് ശേഷം singu എഴുതിയത് പോലെ ഞാനും എഴുതാൻ തുടങ്ങുന്നു ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏❤️❤️❤️❤️

  • @user-wi7lg8wq3z
    @user-wi7lg8wq3z Před měsícem +11

    ഇത്രയും അനുഭവങ്ങൾ കേട്ടപ്പോൾ മനസ്സിനൊരു നീറ്റൽ ദൈവം നല്ലൊരു ജീവിതം സിങ്കുവിന് ഗിഫ്റ്റായിട്ട് തന്നില്ലേ ഇതിൽ പരം എന്തുവേണം, ഭഗവാൻ നിലനിർത്തി തരട്ടെ

    • @GeethaS-rq3py
      @GeethaS-rq3py Před měsícem

      ഞാനും പ്രാർത്ഥിക്കുന്നു❤️❤️❤️❤️❤️

  • @BeenaKs-we7hu
    @BeenaKs-we7hu Před měsícem +27

    ഒരു ലക്ഷം കടന്നതിന്റെ സന്തോഷം മുഖത്തു കാണാനുണ്ട് നൂറായിരം ആശംസകൾ ❤❤❤❤

  • @parvanasudhan2561
    @parvanasudhan2561 Před měsícem +10

    Singumma നിങ്ങളുടെ അനുഭവ കഥകളിലൂടെയാണ് ഞാൻ ഗുരുവായുരപ്പന്റെ ഭക്ത ആയത്. ഒരിക്കൽ മാത്രമേ ഗുരുവായൂരിൽ പോയിട്ടുള്ളൂ. പക്ഷെ singummayude കഥകളിലൂടെ, നാരായണ ജപത്തിലൂടെ ഞാനിപ്പോൾ എന്നും ഗുരുവായൂരപ്പനെയും, ഗുരുവായൂരമ്പലത്തേയും കാണുന്നു. Love you singumma ❤❤❤❤

    • @Lekha._
      @Lekha._ Před měsícem

      Sathyam njanum ithupole thanne.. njan randu thavana poyittundu. Athre ulloo.pakshe ippo njan manasukondu ennum guruvaayoorappane kanunnu

    • @beenabiju2062
      @beenabiju2062 Před měsícem

      ഭഗവാനെ അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ. മുറുകെ പിടിച്ചോ കണ്ണൻ കാത്തുകൊള്ളും

  • @rasikala1236
    @rasikala1236 Před 26 dny +1

    എപ്പോ ഗുരുവായൂർ അമ്പലത്തിൽ പോയാലും എനിക്കും നല്ല അനുഭവങ്ങൾ ഉണ്ടാകാറുണ്ട് ചേച്ചി.. ✨🙏❤️

  • @RanjiKp
    @RanjiKp Před měsícem +4

    Singumma ഗുരുവായൂരപ്പൻ പല പരീക്ഷണവും കാണിക്കും എല്ലാം നല്ലതിനായിരിക്കും 🙏🏻🙏🏻🙏🏻🙏🏻

  • @omanaraveendran3531
    @omanaraveendran3531 Před měsícem +3

    ചേച്ചിയുടെ മുഖത്തെ സന്തോഷം കണ്ടോ ❤ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @MS-dz2jn
    @MS-dz2jn Před měsícem +2

    ഞാൻ എന്റെ കസിന്റെ കല്യാണത്തിന് ഗുരുവായൂർ പോയി. അപ്പോൾ അമ്മ ചോദിച്ചു, നീ അമ്പലത്തിൽ പോകാൻ സാരി എടുത്തിട്ടുണ്ടോ എന്ന്. കല്യാണ ബഹളത്തിൽ ഞാൻ പറഞ്ഞു പുറമെ മുണ്ട് ചുറ്റി പോകാം. എല്ലാവരും അങ്ങനല്ലേ. എന്ന്. അവിടെ ചെന്നിട്ട് എല്ലാവരും അങ്ങിനെ കയറി. പക്ഷെ എന്നെ കാണുമ്പോൾ സെക്യൂരിറ്റി കയറ്റി വിടില്ല. പല തവണ ശ്രമിച്ചു നടന്നില്ല. മറ്റുള്ളവർ പോകുമ്പോൾ കുഴപ്പമില്ല. അങ്ങിനെ കയറാൻ പറ്റാതെ 3 മണിക്കൂർ വെളിയിൽ നിൽക്കേണ്ടി വന്നു. അന്ന് തുടങ്ങിയതാണ് ആ ബന്ധം. എന്റെ കല്യാണം പോലും അവസാനം ഞാൻ അവിടെയാണ് നടത്തിയത് ❤

  • @beenabiju2062
    @beenabiju2062 Před měsícem +1

    കൃഷ്ണന്റെ കഥ കേൾക്കാൻ ഓടി 🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀വന്ന ഞാൻ. ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @Kaachu.shorts
    @Kaachu.shorts Před měsícem +4

    സിങ്കുമ സങ്കടപെടുബോൾ മനസ് വേദനിക്കുന്നു, എന്റെ സിങ്കുമക്ക് ബോബൻ ചേട്ടനെ പോലൊരു ആളെ കിട്ടിയത്, സിങ്കുമ ആരെയും വേദനിപ്പിക്കില്ല, അത്രയ്ക്കും നല്ല മനസിന്‌ ഉടമയാണ് 🥰🥰🥰

  • @jethyp7772
    @jethyp7772 Před měsícem +1

    Singu നല്ല ഒരു വീഡിയോ ആയിരുന്നു ഭഗവാന്റെ എല്ലാ അനുഗ്രഹവും singu ന്റെ കൂടെയുണ്ട് ആ എനർജി ഞങ്ങൾക്കും കിട്ടുന്നുണ്ട് എല്ലാം നാരായണ.. നാരായണ.. നാരായണ 🙏🙏🙏🙏🙏

  • @muralisindhu504
    @muralisindhu504 Před měsícem +1

    സിൻഗുമാ അവസാനം പറഞ്ഞ കാരൃം കേട്ട് നെഞ്ച് വല്ലാതെ വിങ്ങി❤❤❤❤

  • @bettypothen1826
    @bettypothen1826 Před měsícem +1

    ഓരോത്തരുടേയും ജീവിത്താനുഭവം കേൾക്കുമ്പോൾ നമ്മുടെ വിശ്വാസം വർത്തിക്കും. ♥️

  • @indiraks6287
    @indiraks6287 Před měsícem +2

    കൃഷ്ണ ഗുരുവായൂരപ്പാ. സന്തോഷമായല്ലോ. 🥰🥰🥰❤️

  • @minisivadas769
    @minisivadas769 Před měsícem +3

    ഇനിയും ഭഗവാന്റെ അനുഭവ കഥകൾ പറയണേ singu 🙏🙏❤️❤️❤️❤️

  • @subhagireesan6350
    @subhagireesan6350 Před měsícem

    Congratulations singu
    ഭഗവാൻ എൻ്റെ യോഗവും ക്ഷേമവും വഹിക്കുന്നു
    ഞാനും എഴുതി തുടങ്ങി സിങ്കു
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ കൃഷ്ണ

  • @neethuneethu1533
    @neethuneethu1533 Před měsícem +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ നാരായണാ🙏🏻🙏🏻🙏🏻

  • @sreelekhasaiphy5149
    @sreelekhasaiphy5149 Před měsícem +1

    Haisingumma❤❤❤❤❤❤❤

  • @anupam5872
    @anupam5872 Před měsícem +1

    ചേച്ചിയുടെ സന്തോഷം subscribers ന്റെയും subscribers ന്റെ സന്തോഷം ചേച്ചിയുടെയും 💓💓💓💓💓💓💓🥰🥰🥰🥰🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @anitaprasannan7303
    @anitaprasannan7303 Před měsícem +1

    Congrts...... Singhumma. 🙏

  • @lathasatheesh516
    @lathasatheesh516 Před měsícem +2

    ❤❤സിന്ധുമാ ഒരു ലക്ഷം കടന്നു സന്തോഷം നമുക്കും നിയന്ത്രിക്കാൻ പറ്റുന്നില്ല ❤ആയിരമായിരം ആശംസകൾ ചക്കരേ ❤❤❤❤❤❤❤❤❤❤❤❤

  • @minisivadas769
    @minisivadas769 Před měsícem +4

    നല്ല കഥ ഭാഗവാനോട് ഒരു കളിയും നടക്കില്ല 🙏🙏🙏

  • @sheebabk8572
    @sheebabk8572 Před měsícem +2

    Singu ഒരുപാട് സന്തോഷം 👍🏻 നമ്മുടെ ഫാമിലി ഒരു ലക്ഷം ആയല്ലോ 🥰

  • @rasikala1236
    @rasikala1236 Před 26 dny +1

    💗😘😘😘

  • @aarvind3901
    @aarvind3901 Před měsícem

    ഞാൻ ഗുരുവായൂർ അമ്പലത്തിൽ ചോറൂണ് ഉണ്ട് തുടങ്ങിയ ഭക്തി ആണ്, പക്ഷേ സിംഗിൾ എനിക്ക് guide ചെയ്തതിന് ശേഷം ആണ് എന്റെ യോഗവും ക്ഷേമവും ഭഗവാൻ നടത്തി തരും എന്ന് ഞാൻ എഴുതി വയ്ക്കുവാൻ തുടങ്ങിയത്❤എന്റെ അമ്മ എന്നും വെളുപ്പാൻ കാലത്ത് ഉണർത്തി നിർമാല്യം തൊഴുതു വരുമായിരുന്നു❤

  • @nishisajith
    @nishisajith Před měsícem +1

    Adipoli singummaa😂😂😂😂.guruvayoorappaan🥰🥰🥰🙏🙏🙏

  • @rajalekshmiz579
    @rajalekshmiz579 Před měsícem

    കതിർമണികൾ കൂടുമ്പോൾ ചാഞ്ഞ കതിരു പോലെ വിനയം വേണം. Singummaa ❤❤❤❤❤❤❤❤❤❤❤😊

  • @rajeemolr4187
    @rajeemolr4187 Před měsícem +1

    🙏കൃഷ്ണാ guruvayoorappaa

  • @preethashyam1826
    @preethashyam1826 Před měsícem

    ചേച്ചിയുടെ പ്രാർത്ഥന വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടം🙏🙏🙏🙏🙏

  • @anjanam4669
    @anjanam4669 Před měsícem

    Ente guruvayoorappa ithupole kure per parsnju njan kettu krishnanubhavangal onnoode njanippo bhagavanolottu aduthu narayana
    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare

  • @geetakashyap7473
    @geetakashyap7473 Před měsícem

    Genuine personality singu🙏♥️🌹

  • @Bindu008-iq2xh
    @Bindu008-iq2xh Před měsícem

    ❤️❤️

  • @sajithamenon3135
    @sajithamenon3135 Před měsícem

    ഇന്ന് ഒത്തിരി സുന്ദരിയാണട്ടോ❤❤❤❤

  • @lathikas9807
    @lathikas9807 Před měsícem

    🤝👌

  • @meenusanjath9963
    @meenusanjath9963 Před měsícem

    God resides in pure hearts. Happy to see you happy. 👌👌❤👍🏾

  • @sajithajayathilakan5864
    @sajithajayathilakan5864 Před měsícem

    Oru laksham kazhinjallo Singu❤❤🎉.Super

  • @jyotip4216
    @jyotip4216 Před měsícem

    Singumma super... super...super...1000 ummakal..

  • @daisyjm4805
    @daisyjm4805 Před měsícem

    Cograts Singu for your achievement 👍👍

  • @pramithprami6298
    @pramithprami6298 Před měsícem

    ❤❤❤

  • @SreedevikaAdithyan-gz6on
    @SreedevikaAdithyan-gz6on Před měsícem

    🥰🥰

  • @honeyprashobh1278
    @honeyprashobh1278 Před měsícem

    Congrats❤

  • @ambikamahesh7051
    @ambikamahesh7051 Před 27 dny

    എൻ്റെ യോഗവും ക്ഷേമവും ഭഗവാൻ വഹിക്കുന്നു. നാരായണ നാരായണ നാരായണ നാരായണ

  • @sheejasrajan1661
    @sheejasrajan1661 Před měsícem

    സിങ്കു ഞാൻ ഇന്നലെ ഗുരുവായൂർ അമ്പലത്തിൽ പോയി നന്നായി പ്രാർത്ഥിച്ചു

  • @user-ul8yl2dd8d
    @user-ul8yl2dd8d Před měsícem

    😍singummma 100 k ethiyae

  • @sayanabhanucc7605
    @sayanabhanucc7605 Před měsícem

    ❤❤❤❤❤❤❤❤❤

  • @Sooryaratheesh101
    @Sooryaratheesh101 Před měsícem

    ആശംസകൾ ചേച്ചി. ലൈവ് കാണാൻ പറ്റിയില്ല 😍😍😍👏👏👏

  • @nishisajith
    @nishisajith Před měsícem +1

    Singummaa love youuu❤❤❤.eppol guruvayoorappaan elllm thannillyy.evida thazhnnuvo avida bhagavn uyarthiyillyyy🙏🙏🙏🙏🥰🥰

  • @mettildajosekutty3475
    @mettildajosekutty3475 Před měsícem +1

    👍🏻❤❤❤

  • @lekhagopakumar5615
    @lekhagopakumar5615 Před měsícem

    സത്യം

  • @ransimathew4222
    @ransimathew4222 Před měsícem

    Congratulations..... Singumma🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @praseethamanoj5619
    @praseethamanoj5619 Před měsícem +4

    സിങ്കു അമ്മാ ഒരു ലക്ഷം ആയല്ലോ ആ oശസ്കൾ

  • @smithasathyan7342
    @smithasathyan7342 Před měsícem

    God bless you singu ❤️❤️❤️Luv you 🥰🥰🥰🥰

  • @lathikaramachandran4615
    @lathikaramachandran4615 Před měsícem

    Beautiful dresss

  • @lekhakl2986
    @lekhakl2986 Před měsícem

    Congratzz chechi kutty 🌹🥰❤️

  • @craftedbrothers210
    @craftedbrothers210 Před měsícem

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @happymomentswithsisters
    @happymomentswithsisters Před měsícem +2

    സിങ്കുപറഞ്ഞശേഷമാണ് ഞാനും ആ വാചകം കേട്ടത്

  • @thulasianil4343
    @thulasianil4343 Před měsícem

    Adipoli singuchechi ♥️♥️♥️♥️

  • @beenabiju2062
    @beenabiju2062 Před měsícem

    Congragulation ❤❤

  • @sheejashajikumar5668
    @sheejashajikumar5668 Před měsícem

    Ella arivum pakarnnutharunnarhinu nanni❤❤❤❤

  • @user-wy3cp9lf2k
    @user-wy3cp9lf2k Před měsícem

    Singhuuu….You are such a loving sweetheart person🙌❤️❤️

  • @bijumolprasannan3261
    @bijumolprasannan3261 Před měsícem

    ,❤❤❤❤❤

  • @padmajaanil6563
    @padmajaanil6563 Před měsícem

    Spr video👍👍👍

  • @bindhun.r
    @bindhun.r Před měsícem

    Orupadu nallachindakal thannu singu...❤❤❤❤

  • @sindhumanoj6917
    @sindhumanoj6917 Před měsícem

    🙏🙏🙏
    Guruvayur appa

  • @GirijaRajendren
    @GirijaRajendren Před měsícem

    God bless you

  • @rajeswarik5811
    @rajeswarik5811 Před měsícem

    Congratulations ❤

  • @AnilKumar-po3qs
    @AnilKumar-po3qs Před měsícem

    God bless you🌹😊

  • @kavya1977
    @kavya1977 Před měsícem

    1 lakh subscribes ayalo....congratulations ❤❤❤❤❤❤❤❤

  • @geethadevi1984
    @geethadevi1984 Před měsícem

    Krishnaguruvayoorappa🙏🙏🙏

  • @lekhagopakumar5615
    @lekhagopakumar5615 Před měsícem

    ചേച്ചി പറഞ്ഞപോലെ നാരായണ എന്നും 108തവണ ചൊല്ലും

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 Před měsícem

    1 ലക്ഷം തികഞതിന്റെ സന്തോഷം. സിഗിൾ ന്റെ മുഖത്ത് കാണ്ന്നു.. ദൈവം അനു ഗ്രഹിയ്ക്കട്ടെ🙏🙏🙏

  • @aryashibin2065
    @aryashibin2065 Před měsícem +3

    സന്തോഷവും സങ്കടവും എല്ലാം തുറന്നു പറയുന്ന മനസ്സുണ്ടല്ലോ ഗുരുവായൂരപ്പൻ നല്ലതേ വരുത്തു🥰

  • @AshaFlower72
    @AshaFlower72 Před měsícem

    Singu oru laksham ayallo. Lots of love❣️❣️❣️❤️❤️❤️

  • @AshashajiShaji
    @AshashajiShaji Před měsícem

    Singu I. Love you so much ❤❤❤

  • @sruthyviswanath9616
    @sruthyviswanath9616 Před měsícem

    "Ente yogavum kshemavum bhagavan vahikyunnu" singumma paranjathinu sesham ente namajapathil njanum ithu ezhuthan thudangi. Vilak vechal 5 year aayitt njan ingane ezhuthi aanu prarthichirunnath. Ithum koodi athinoppam ippol ezhuthunnunde. Ellam bhagavan nallathakki tharumenna pratheekshayil ellam bhagavanil arppichu jeevikyunnu. Narayana narayana narayana narayana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seenar1651
    @seenar1651 Před měsícem

    സിങ്കുമ്മാ സി ങ്കുമ്മയുടെ കണ്ണ് നിറയുമ്പോൾ മനസ്സ് വിങ്ങുമ്പോൾ എനിക്ക് മാത്രാണോ നെഞ്ച് പെടക്കുന്നത്😢❤😢😢❤❤

  • @kannan_pro
    @kannan_pro Před měsícem

    Congratulations singumma 1k
    ആയല്ലോ ഭഗവാൻ്റെ അനുഗ്രഹം

  • @sharanramanan6503
    @sharanramanan6503 Před měsícem

    Congratulations sing 20:21 20:21 u kutty ❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethakumary4177
    @geethakumary4177 Před měsícem

    Congratulations Singu ❤❤❤

  • @sugathakumari3269
    @sugathakumari3269 Před měsícem

    Best wishes singi, god blessing ypu❤️❤️❤️❤️❤️

  • @eatingchannel6791
    @eatingchannel6791 Před měsícem

    Chechi

  • @sobhanasachidanandan2479
    @sobhanasachidanandan2479 Před měsícem

    Singu I always watching al.l Ur vidios ur the best God bless u

  • @kanakavallik5276
    @kanakavallik5276 Před měsícem

    Congrats chakkare♥️♥️♥️

  • @user-yu7ec7db1d
    @user-yu7ec7db1d Před měsícem

    എന്തിനാണ് കൂടുതൽ ഇത്രേം യോഗ്യതയുള്ള ബോബൻ ചേട്ടനില്ലേ? ഇതിൽകൂടുതൽ എന്താണ് വേണ്ടത്? കുശുമ്പി ❤️❤️❤️

  • @gangarajan8211
    @gangarajan8211 Před měsícem

    Hare krishna 🙏🙏🙏

  • @user-ic1je3kv1h
    @user-ic1je3kv1h Před měsícem

    Congrats മോളു 👏👏💞👌🙏❤️🥰

  • @sheejakumari5120
    @sheejakumari5120 Před měsícem

    Congrats chechi

  • @geethajnair9699
    @geethajnair9699 Před měsícem +2

    ചേച്ചി വലിയ വിഷമമായിപ്പോയി Live കാണാൻ പറ്റിയില്ല സമയം അറിയാൻ സാധിച്ചില്ല ഇനിയും സമയം പറഞ്ഞിട്ട് വരുചേച്ചി

  • @febajenson-5559
    @febajenson-5559 Před měsícem

    ചേച്ചി 👍👍❤️❤️❤️❤️

  • @ranjinibiju8995
    @ranjinibiju8995 Před měsícem

    Singumma congratulations ❤❤❤🎉🎉🎉

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 Před měsícem

    ഹരേ krishna❤️

  • @geethak9866
    @geethak9866 Před měsícem

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️

  • @shajikk1363
    @shajikk1363 Před měsícem

    Hai chechi❤❤❤❤❤❤

  • @ushababu8034
    @ushababu8034 Před měsícem

    ചക്കയ്ക്ക് സഞോഷമായല്ലോ❤❤❤🎉🎉🎉🎉🎉🙏🙏🙏😍😍😍

  • @anilkumarpu8633
    @anilkumarpu8633 Před měsícem

    Nalla kadha ugran❤🙏👍

  • @CensorGuru
    @CensorGuru Před měsícem

    Jai ..jai...singuma❤❤❤

  • @pravadasabu8402
    @pravadasabu8402 Před měsícem

    Congrats Singu