Comedy Masters | Episode - 141 | കോമഡി മാസ്റ്റേഴ്സ് | Amrita TV

Sdílet
Vložit
  • čas přidán 27. 07. 2024
  • Comedy Masters | Episode - 141 | കോമഡി മാസ്റ്റേഴ്സ് | Amrita TV
  • Zábava

Komentáře • 16

  • @user-rl2vq2sb3y
    @user-rl2vq2sb3y Před 3 lety +2

    സ്റ്റേജിൽ ഉള്ള എല്ലാ നടൻമാരെയും എനിക്ക് വളരെ ഇഷ്ടമാണ് പക്ഷേ നിങ്ങൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ആയി മാറണം ഏതു പോലെ എന്നറിയുമോ നമ്മുടെ രാജ്യം കാക്കാൻ വേണ്ടി അതിർത്തിയിൽ ജോലി ചെയ്യുന്ന പടാര് പട്ടാളക്കാരൻ വളരെ വലിയ ആഗ്രഹമാണ് അതിനേക്കാളും വലിയ അഭിമാനമാണ് രാജ്യത്തിനുവേണ്ടി മരിക്കുക എന്നുള്ളത് നിങ്ങൾ നാലു പേരോടും എനിക്ക് വലിയ ഒരു അപേക്ഷയുണ്ട് അവരെപ്പോലെ ഒരു അഭിമാനികളായ നിങ്ങളും മാറണം മത്സ്യ വിൽപ്പനക്കാരൻ മത്സ്യം വിട്ടുകൊണ്ടാണ് മരിക്കുക സ്ഥിരമായി വാഹനം ഡ്രൈവ് ചെയ്യുന്നവർ മകളുടെ മരണം അങ്ങനെതന്നെയാണ് പട്ടാളക്കാരൻ റെ അതിർത്തിയിലും നിങ്ങൾ അത് സ്റ്റേജിലും എന്തൊരു അഭിമാനമാണ് അത് ആർക്കെങ്കിലും മറക്കാൻ കഴിയുമോ

  • @viralofflowers5221
    @viralofflowers5221 Před 3 lety

    Kollam..Adipoli skit👍

  • @Achumol2007
    @Achumol2007 Před 3 lety

    സൂപ്പർ

  • @VinodKumar-py9eo
    @VinodKumar-py9eo Před 3 lety +3

    കൊള്ളാം.... അടിപൊളി

  • @publicreviewmalayalam5158

    നിങ്ങൾ സഹകരിച്ചാൽ നമ്മുടെ സംരംഭത്തെ ഉയർത്തി എടുക്കാൻ പറ്റും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @manojdubai2474
    @manojdubai2474 Před 3 lety

    ഹരിശ്രീ 🙏

  • @namsheededneer7321
    @namsheededneer7321 Před 3 lety

    വിഷു എപ്പിസോഡിന് കട്ട കാത്തിരിപ്പ്
    എപ്പോഴാണ് അപ്‌ലോഡ്

  • @kvsugandhi9921
    @kvsugandhi9921 Před 3 lety

    👍👍👍

  • @krajendraprasad4786
    @krajendraprasad4786 Před 3 lety

    ഇതിൽ കാണിച്ച ഒരു പാട്
    സീനുകൾ ഇതിനു മുൻപ്
    പല കോമഡിയിലും കണ്ടു
    മടുത്തതാണ്.
    ഇതിനു 3 ജഡ്ജസ്സും.
    കഷ്ടമായിപ്പോയി.

  • @anjana1410
    @anjana1410 Před 3 lety

    kindly upload eid special episode

  • @muneerabdullah4866
    @muneerabdullah4866 Před 3 lety

    അശോകൻ സാർ 😘

  • @RenjithRenjth
    @RenjithRenjth Před 3 lety

    Skit 5 minitukond theeeunu.ethil chirikanumila.artistinod veraity comedy avatharipikan parau.

  • @ganeshancp4225
    @ganeshancp4225 Před 3 lety +1

    ഇങ്ങനെയുള്ള പരിപാടി കണ്ട് മടുത്തു ഇപ്പോൾ ഇതൊരു വെറുപ്പിക്കലാണ്

  • @vipindas1701
    @vipindas1701 Před 3 lety

    Eth aano comedy theere nilavaaram ila

  • @mrmulluzvlog2214
    @mrmulluzvlog2214 Před 3 lety

    Follow mr mulluz vlog

  • @sivadasan8956
    @sivadasan8956 Před 3 lety

    സൂപ്പർ