കുടിച്ച് കഴിഞ്ഞ ഇയാൾക്ക് ഇതിനും വേണ്ടി സംഗതികൾ എവിടെ നിന്നാണ് വരുന്ന്🙄😤 Comedy Masters | AmritaTV

Sdílet
Vložit
  • čas přidán 25. 02. 2021
  • കുടിച്ച് കഴിഞ്ഞ ഇയാൾക്ക് ഇതിനും വേണ്ടി സംഗതികൾ എവിടെ നിന്നാണ് വരുന്ന്🙄😤
    കുടുംബം കലങ്ങാൻ ഇതൊക്കെ പോരെ 🤣🤣
    #Comedymasters #Kalabhavannavas #Innocent #Kottayamnasir #Gopika #AmritaTV
  • Zábava

Komentáře • 295

  • @radhakrishnanpt1594
    @radhakrishnanpt1594 Před 2 lety +19

    ഈ പരിപാടി വളരെ പ്രാവശ്യമായി ഞാൻ കാണുന്നു . വളരെ നല്ല പരിപാടിയാണ്.

  • @abilashpk3468
    @abilashpk3468 Před 2 lety +2

    ചേച്ചി ഒത്തിരി ഇഷ്ടം

  • @vijeeshvijayan1217
    @vijeeshvijayan1217 Před 3 lety +3

    ഈ ചേച്ചി അടിപൊളിയാണ്

  • @soumyasree2970
    @soumyasree2970 Před 3 lety +30

    അടിപൊളി പരിപാടി മതങ്ങളെയും മതങ്ങളിലുള്ള ദൈവങ്ങളെയും ഇങ്ങനെതന്നെ പൊളിച്ച് അടക്കണം

    • @JoseThomas2050
      @JoseThomas2050 Před 3 lety

      ഇതൊക്കെ ചുമ്മാ പിടലിയിൽ കയറക്കോം ആണ്?

    • @prakasiniprakasini3863
      @prakasiniprakasini3863 Před 3 lety

      b

    • @arunkukku8199
      @arunkukku8199 Před 2 lety +1

      ഹിന്ദു ദൈവങ്ങളെയും ആക്കണം പ്രതേകിച്ചു പെണ്ണ് പിടിയനെ

    • @wellington5398
      @wellington5398 Před rokem

      പക്ഷെ ഒരു മതത്തെ ഇവന്മ്ർക്കൊക്കെ ട്രോളാൻ പേടിയാണ്

  • @varghesegeorge7537
    @varghesegeorge7537 Před 3 lety +14

    Great acting, soumaya!

  • @shashidharaarikady5871
    @shashidharaarikady5871 Před 2 lety +2

    Ullas Chetan soumya adipoli acting

  • @niyasherin6041
    @niyasherin6041 Před 3 lety +6

    തമാശയാണെങ്കിലും പല സ്ത്രീകളും അനുഭവിക്കുന്ന കാര്യം അല്ലേ ഇത്

  • @mrmartinmanu
    @mrmartinmanu Před 3 lety +75

    സൗമ്യ ചേച്ചി മുത്താണ്...... ചേച്ചി ഇഷ്ടം ♥️😘

  • @vijayk1857
    @vijayk1857 Před 3 lety +78

    ഈ സ്ത്രീ നല്ല ഒരു നടി ആണ്. സിനിമാക്കാർ ഇവർക്ക് ഒരു ചാൻസ് കൊടുത്താൽ പശ്ചാതപിക്കേണ്ടി വരില്ല എന്ന് തോന്നുന്നു.

  • @roypjohno8118
    @roypjohno8118 Před 3 lety +3

    HAI GOOD AFTERNOON SUPER SUPER ACTING SUPER COMEDY SUPER Smileing SUPER SUPER All in All 👍👍👍👌👌👌🌹🌹🌹

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Soumyaaaa Suuuuper💟💟💟

  • @thulaseedharanthulasi9423

    സൗമ്യ സൂപ്പർ അഭിനയം, അഭിനന്ദനങ്ങൾ സൗമ്യ 🥰🥰

  • @mohammedpilakkal9342
    @mohammedpilakkal9342 Před 2 lety +2

    തല്ലിപ്പൊളി

  • @TheHeyree
    @TheHeyree Před rokem +1

    നമ്മുടെ ഭാര്യുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ മറ്റുള്ളവരുടെ ഭാര്യുടെ അടുത്തു പോയാൽ മതി😜🥰

  • @sabukv9977
    @sabukv9977 Před rokem

    ഉല്ലാസ്. സൗമ്യ..... അഭിനയം. അടിപൊളിയാണ്.......

  • @anithanair7741
    @anithanair7741 Před 2 lety +1

    Fantastic performance ,

  • @user-fi1ow2gn9i
    @user-fi1ow2gn9i Před 3 lety +25

    പരഹസിക്കുവാൻ വിവരദോഷികൾ മിടുക്കൻമാരാണ്.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Remani ....suuuuper

  • @ssb5274
    @ssb5274 Před 3 lety +2

    Excellent

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před 3 lety +34

    😂👌👌 ഉല്ലാസ്..👌👍..
    നല്ല ഒരു നടൻ തന്നെ 👌😂

  • @johnysathyanesanjohnysathy4151

    Best performance..

  • @shajipaul312
    @shajipaul312 Před 2 lety

    Rajesh... super 💕💓💓💓🎂💓🎂

  • @rj7351
    @rj7351 Před 3 lety +7

    Nighal entha pastores sinne kaliyakunath😡😡😡😡

  • @shajipaul312
    @shajipaul312 Před 2 lety

    Super...😀😀😀😀😀

  • @georgent2141
    @georgent2141 Před 3 lety +7

    കുടി നിറുത്തിയവരും ഉണ്ട്!

  • @adornraj
    @adornraj Před 3 lety +10

    സൗമ്യ ഇഷ്ട്ടം😘

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 Před 2 lety +1

    💥💥👌👌❤❤

  • @hafeessameer1741
    @hafeessameer1741 Před 3 lety +3

    Super skit ullas polichu sangathi pona poku kandaaaa hi hi

  • @sajithmb269
    @sajithmb269 Před 3 lety +4

    Soumya Good artist 👍👍👍👍

  • @CLZ_ff
    @CLZ_ff Před 3 lety +1

    👏👍

  • @ashrafmashrafm5557
    @ashrafmashrafm5557 Před 3 lety +14

    ഇത് പരിഹാസമാണ്
    ഇത്തരം വിഷയങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്

    • @pjroy5052
      @pjroy5052 Před 3 lety

      മാങ്ങാത്തൊലി. യേശു ക്രിസ്തു 'പറ്റുമെങ്കിൽ തന്റെ കുരിശു കൊലപാതകം ഒഴിവാക്കിത്തരാൻ സ്വന്തം പിതാവായ ദൈവത്തോട് യാചിച്ചിട്ടു കിട്ടാത്ത സാധനമാ ഇനി യേശുവിനോടു നമ്മൾ ചോദിച്ചാൽ കിട്ടാൻ പോകുന്നെ. യേശു ദൈവവുമായി വലിയ കലിപ്പിൽ ആണ് ആ സംഭവത്തിന് ശേഷം . യേശുവിനോടു ദൈവം എന്ന് മാപ്പുചോദിച്ചു പ്രശ്നം പരിഹരിക്കുന്നുവോ അന്നേ നമ്മളൊക്കെ യേശുവിനോടു ചോദിച്ചാൽ ഒരു നുള്ളു ഉപ്പെങ്കിലും കിട്ടാൻ സാധ്യത ഉള്ളൂ . യേശുവിനെ ദൈവം കൊടുത്ത എട്ടിന്റെ പണിയാണ് ഈ ലോകത്തിലെ സകല പ്രാത്ഥനയും ഒരു ഗുണവും ഇല്ലാതെ പോകാൻ കാരണം . അത്രയ്ക്ക് വലിയ പന്നത്തരമല്ലയോ ദൈവം യേശുവിട്ടു കൊടുത്തത് . പാവം അന്ന് തൊട്ടു ഉടുക്കാൻ നല്ലൊരു മുഴുവൻ മുണ്ടുപോലുമില്ലാതെ തൂങ്ങിക്കിടക്കുകയല്ലേ റോഡുവക്കുകളായ റോഡുവക്കു മുഴുവൻ. യേശു എന്നാണ് കയ്യൊക്കെ ഒന്ന് ഫ്രീ ആയിട്ട് താഴെ ഇറങ്ങാനാകുക അന്ന് പുള്ളി തിരിച്ചൊരു കൊട്ടേഷൻ മട്ടാഞ്ചേരിയിൽ നിന്നും വയ്ക്കുമെന്നും ഒരു സംശയം ദൈവത്തിനും ഇല്ലാതില്ല !!

    • @samrajedwinsamuel9262
      @samrajedwinsamuel9262 Před 3 lety

      @@pjroy5052 Luke 22:42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.
      Mathew 26:51 അപ്പോൾ യേശുവിനോടുകൂടെയുള്ളവരിൽ ഒരുവൻ കൈ നീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.
      52 യേശു അവനോടു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.
      53 എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?
      54 എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും” എന്നു പറഞ്ഞു.
      The points and idea you mentioned is 100% wrong and is seen anywhere in Bible. Jesus always wanted his Father's will to happen in his life. So Jesus willingly endured the cross. Could you please mention, from where did you get this idea? Is it your own imagination? Any proof to your idea?

  • @sarathexelixir6801
    @sarathexelixir6801 Před 3 lety +9

    Fantastic script ❤️👍❤️ !!!

  • @madanpadwalkar5724
    @madanpadwalkar5724 Před 3 lety +1

    💚🌹

  • @shyjishe2963
    @shyjishe2963 Před 3 lety

    Ullas

  • @user-vg7ct9fw4q
    @user-vg7ct9fw4q Před 3 lety +1

    😆😆😆🤣🤣

  • @TheHeyree
    @TheHeyree Před rokem

    Saumya is so beautiful 🥰⚘💘

  • @faithfeba5043
    @faithfeba5043 Před 3 lety +6

    Praise God...... Ningale ellavareyum JESUS anugrahikkatteee...... God bless all.....

    • @pjroy5052
      @pjroy5052 Před 3 lety

      മാങ്ങാത്തൊലി. യേശു ക്രിസ്തു 'പറ്റുമെങ്കിൽ തന്റെ കുരിശു കൊലപാതകം ഒഴിവാക്കിത്തരാൻ സ്വന്തം പിതാവായ ദൈവത്തോട് യാചിച്ചിട്ടു കിട്ടാത്ത സാധനമാ ഇനി യേശുവിനോടു നമ്മൾ ചോദിച്ചാൽ കിട്ടാൻ പോകുന്നെ. യേശു ദൈവവുമായി വലിയ കലിപ്പിൽ ആണ് ആ സംഭവത്തിന് ശേഷം . യേശുവിനോടു ദൈവം എന്ന് മാപ്പുചോദിച്ചു പ്രശ്നം പരിഹരിക്കുന്നുവോ അന്നേ നമ്മളൊക്കെ യേശുവിനോടു ചോദിച്ചാൽ ഒരു നുള്ളു ഉപ്പെങ്കിലും കിട്ടാൻ സാധ്യത ഉള്ളൂ . യേശുവിനെ ദൈവം കൊടുത്ത എട്ടിന്റെ പണിയാണ് ഈ ലോകത്തിലെ സകല പ്രാത്ഥനയും ഒരു ഗുണവും ഇല്ലാതെ പോകാൻ കാരണം . അത്രയ്ക്ക് വലിയ പന്നത്തരമല്ലയോ ദൈവം യേശുവിട്ടു കൊടുത്തത് . പാവം അന്ന് തൊട്ടു ഉടുക്കാൻ നല്ലൊരു മുഴുവൻ മുണ്ടുപോലുമില്ലാതെ തൂങ്ങിക്കിടക്കുകയല്ലേ റോഡുവക്കുകളായ റോഡുവക്കു മുഴുവൻ. യേശു എന്നാണ് കയ്യൊക്കെ ഒന്ന് ഫ്രീ ആയിട്ട് താഴെ ഇറങ്ങാനാകുക അന്ന് പുള്ളി തിരിച്ചൊരു കൊട്ടേഷൻ മട്ടാഞ്ചേരിയിൽ നിന്നും വയ്ക്കുമെന്നും ഒരു സംശയം ദൈവത്തിനും ഇല്ലാതില്ല !!

    • @samrajedwinsamuel9262
      @samrajedwinsamuel9262 Před 3 lety +1

      @@pjroy5052 Luke 22:42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.
      Mathew 26:51 അപ്പോൾ യേശുവിനോടുകൂടെയുള്ളവരിൽ ഒരുവൻ കൈ നീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.
      52 യേശു അവനോടു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.
      53 എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?
      54 എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും” എന്നു പറഞ്ഞു.
      The points and idea you mentioned is 100% wrong and is seen anywhere in Bible. Jesus always wanted his Father's will to happen in his life. So Jesus willingly endured the cross. Could you please mention, from where did you get this idea? Is it your own imagination? Any proof to your idea?

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Soumyaaaaaa 💚💚💚💚💚

  • @abilashpk3468
    @abilashpk3468 Před 2 lety

    ചേച്ചി

  • @megmeg8409
    @megmeg8409 Před 3 lety +6

    I love you Lilly chechi

  • @syammohansyam4014
    @syammohansyam4014 Před 3 lety +10

    അളിയൻസിലെ ലില്ലി 🥰🥰👍👍

  • @sujithprasad5061
    @sujithprasad5061 Před 3 lety +11

    ഈ മതം വളർത്തൽ നിർത്തി അതിൽ പറയുന്ന നല്ല കാര്യങ്ങൾ പിന്തുടുർന്നു ജീവിച്ചാൽ ഈ ലോകം രക്ഷപെടും.. മതം വളർത്തി ലോകം മുടിക്കും.. ലോക സമസ്ത സുഖിനോ ഭവന്തു 🙏

  • @shinevk5961
    @shinevk5961 Před 3 lety +39

    വിഗ്രഹിത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുന്ന വെളിച്ചപ്പാട് സിനിമയിൽ കാണിച്ചപ്പോൾ ഇവിടെ ഒരു മതസ്പർദ്ദ യും ,മത വികാരം വ്രണപ്പെട്ട് ആരുടെയും കുരു പൊട്ടി ഒലിച്ച ചരിത്രവും ഇല്ലാ...

  • @AsSa-sn3wb
    @AsSa-sn3wb Před 2 lety

    സൗമ്യ നല്ല അഭിനയം .

  • @randomcraft9973
    @randomcraft9973 Před 2 lety

    Dha...ithu pole venam climax ...allathe chumma stlilladichu kulamakaruthu...

  • @TheHeyree
    @TheHeyree Před rokem

    സ്റ്റീഫൻ & ശോശ്ശാ- എനിക്കു ദോശ്ശ വേണ്ട,2 പോരോട്ടാ മതി

  • @blessondaniel2006
    @blessondaniel2006 Před 3 lety +17

    Da nee okke baaviyil daivathinu vendi prayochanapedum.athinte oru rehearsal aane.amen..

  • @ramachandranpillai6816

    Very nice commedy.The lady artist is super.

  • @satheesankl801
    @satheesankl801 Před 3 lety +2

    Good

  • @truegallery1766
    @truegallery1766 Před 3 lety +8

    കൊള്ളാം സൂപ്പർ

  • @raveendrannair5326
    @raveendrannair5326 Před 3 lety +1

    Kalikanpatiyalkolam

  • @razakpang
    @razakpang Před 3 lety +4

  • @TheHeyree
    @TheHeyree Před rokem

    Plastor of Paris- Pastor from Paris😜

  • @roshankl1697
    @roshankl1697 Před 3 lety +1

    പല പല പല ആമ്പിളക്ക് ഒമ്പേല

  • @rj7351
    @rj7351 Před 3 lety +3

    Ith valiyoru thammasha yala😡

  • @xx-en9bs
    @xx-en9bs Před 3 lety +13

    real truth about Pentecostal pastors..

  • @prasanthvk8390
    @prasanthvk8390 Před 3 lety +3

    What a beauty women

  • @divyaraj1219
    @divyaraj1219 Před 3 lety +2

    Super

  • @mollyalexander4401
    @mollyalexander4401 Před 2 lety

    Don't play with fire

  • @ArunRoy-cq6dt
    @ArunRoy-cq6dt Před 3 lety

    Hi

  • @sreekantakrishnasarma1313

    സൗമ്യ മുത്തേ എന്ത് നാച്ചുറൽ expression ആണ് മുത്തേ

  • @yamunathazhathethil6700
    @yamunathazhathethil6700 Před 3 lety +2

    സ്പ്പർ 🌹👍

  • @nadarajapillai7253
    @nadarajapillai7253 Před 3 lety

    On

  • @krdreamskr489
    @krdreamskr489 Před 3 lety

    Sooper

  • @arunajay7096
    @arunajay7096 Před 3 lety

    🤣🤣

  • @rahimrahim6233
    @rahimrahim6233 Před 3 lety

    Seeriyal

  • @asimon4611
    @asimon4611 Před 3 lety

    Time pass

  • @ADARSHTHEKKEDATH
    @ADARSHTHEKKEDATH Před 2 lety

    Ullasettan Thug!

  • @josephdk5082
    @josephdk5082 Před 3 lety

    Wennayundankilnarunaiverutukaruthenumonallabhariyakaivsamundankildhanamiysawariyaumthanievarum

  • @sweetysworld5251
    @sweetysworld5251 Před 3 lety +2

    Parihasam nallathalla

  • @AbdulKareem-cq2bn
    @AbdulKareem-cq2bn Před 3 lety +4

    ഹലോ ലില്ലി....

  • @TheHeyree
    @TheHeyree Před rokem

    രമണി ചേച്ചി? കാണാൻ എങനെ ഉണ്ട് രമണി?😜

  • @raveendranp3194
    @raveendranp3194 Před 3 lety +4

    കാ...ത്ഫൂ ...

  • @oommenthomas4520
    @oommenthomas4520 Před 3 lety +5

    കിടിലൻ സ്കിറ്റ്. നന്നായ് ചിരിക്കാൻ ഉണ്ട്

  • @shimjivarghese5948
    @shimjivarghese5948 Před 3 lety +8

    പ്രാർത്ഥനയെ കളിയാക്കേണ്ടായിരുന്നു. ചിലപ്പോ ഇദൊക്കെ യാഹർഥ്യമാകാം

    • @pjroy5052
      @pjroy5052 Před 3 lety +2

      മാങ്ങാത്തൊലി. യേശു ക്രിസ്തു 'പറ്റുമെങ്കിൽ തന്റെ കുരിശു കൊലപാതകം ഒഴിവാക്കിത്തരാൻ സ്വന്തം പിതാവായ ദൈവത്തോട് യാചിച്ചിട്ടു കിട്ടാത്ത സാധനമാ ഇനി യേശുവിനോടു നമ്മൾ ചോദിച്ചാൽ കിട്ടാൻ പോകുന്നെ. യേശു ദൈവവുമായി വലിയ കലിപ്പിൽ ആണ് ആ സംഭവത്തിന് ശേഷം . യേശുവിനോടു ദൈവം എന്ന് മാപ്പുചോദിച്ചു പ്രശ്നം പരിഹരിക്കുന്നുവോ അന്നേ നമ്മളൊക്കെ യേശുവിനോടു ചോദിച്ചാൽ ഒരു നുള്ളു ഉപ്പെങ്കിലും കിട്ടാൻ സാധ്യത ഉള്ളൂ . യേശുവിനെ ദൈവം കൊടുത്ത എട്ടിന്റെ പണിയാണ് ഈ ലോകത്തിലെ സകല പ്രാത്ഥനയും ഒരു ഗുണവും ഇല്ലാതെ പോകാൻ കാരണം . അത്രയ്ക്ക് വലിയ പന്നത്തരമല്ലയോ ദൈവം യേശുവിട്ടു കൊടുത്തത് . പാവം അന്ന് തൊട്ടു ഉടുക്കാൻ നല്ലൊരു മുഴുവൻ മുണ്ടുപോലുമില്ലാതെ തൂങ്ങിക്കിടക്കുകയല്ലേ റോഡുവക്കുകളായ റോഡുവക്കു മുഴുവൻ. യേശു എന്നാണ് കയ്യൊക്കെ ഒന്ന് ഫ്രീ ആയിട്ട് താഴെ ഇറങ്ങാനാകുക അന്ന് പുള്ളി തിരിച്ചൊരു കൊട്ടേഷൻ മട്ടാഞ്ചേരിയിൽ നിന്നും വയ്ക്കുമെന്നും ഒരു സംശയം ദൈവത്തിനും ഇല്ലാതില്ല !!

    • @shimjivarghese5948
      @shimjivarghese5948 Před 3 lety +1

      @@pjroy5052 ഇത്രേം അറിവുണ്ടായിരുന്നോ.
      "അറിഞ്ഞില്ല ആരും പറഞ്ഞില്ല"

    • @pjroy5052
      @pjroy5052 Před 3 lety

      @@shimjivarghese5948 👍
      It's ok. Ignorance is not a crime . Take it as a start for change.

    • @pjroy5052
      @pjroy5052 Před 3 lety +1

      @@shimjivarghese5948 മണ്ടന്മാരായ അന്ധവിശ്വാസികളെ നേർവഴിനയിക്കാൻ എത്ര കട്ട് ആൻഡ് പേസ്റ്റ് ചെയ്താലും കുറവാകില്ല . ഇങ്ങനെ റിപ്പീറ്റഡ് ആയി കുത്തിവച്ചാണ് മതം ജനങ്ങളിൽ ഭയവും അപരവെറുപ്പും ആർത്തിയും തന്റെ മതം ശരിയാണെന്നുള്ള ആഴത്തിലുള്ള ഉറപ്പും കുത്തിനിറക്കുന്നതു. ദൈവത്തിനെ തള്ളിപ്പറഞ്ഞ ബുദ്ധമതം പോലും വെറും തീട്ടക്കുഴി ആണ് .
      ഒരു ചോദ്യം ....ജോസഫിനെ കെട്ടി വന്നപ്പോൾ മറിയം കൊച്ചിനെ വയറ്റിലുണ്ടാക്കി വന്നത് അത്ര ശരി ആണോ . അക്കാര്യം മണകൊണാഞ്ഞനാണെങ്കിലും ആ ജോസഫിനോട് ഒരു മര്യാദയുടെ പുറത്തെങ്കിലും പറയേണ്ടതല്ലേ . പിന്നെ ദൈവം എന്നയാൾ ജോസഫിനെ അതിന്റെ പേരിൽ പേടിപ്പിച്ചത് ശരി ആണോ . ഇങ്ങനെ നാട്ടുഭാഷയിൽ 'പെഴച്ചു വന്ന' ഒരു സ്ത്രീ എങ്ങിനെ യാ മാഷേ പുണ്യവതി ആകുന്നതു . നാളെ സണ്ണി ലിയോൺസ് വന്നൊരു അവകാശവാദം ഉന്നയിച്ചാൽ കറങ്ങി പോകുകയേ ഉള്ളൂ നമ്മൾ . പിന്നെ .................ഈ കന്യാസ്ത്രീ മഠവും ,സെമിനാരികളും , അനാഥാലയങ്ങളും ,ആസ്പത്രികളും എല്ലാം ഒരേ കുടക്കീഴിൽ പ്രവർത്തിപ്പിക്കുന്നതിന്റെ കാര്യമെന്താണ്. പിന്നെ ഈ കിണർ മരണങ്ങൾ എന്നെങ്കിലും കുറയുമോ ?
      ക്രിസ്തുമതം എന്താണെന്നറിയണമെങ്കിൽ അണ്ണൻ ഇതൊക്കെ ഒന്ന് വായിക്കു
      www.bishop-accountability.org/

    • @santhoshps8927
      @santhoshps8927 Před 3 lety +2

      @@pjroy5052 Ho enthoru sankalpam, enthoru ashayam, Edo Yesuvinte Katha muzhuvan Ariyilla alle, kurisil tharanju kidannathu vare ariyukayullo, uyarthezhunettathu arinjille... Ignorance nallapole undallo, jeevithathil othiri prarthichathonnum kittatha vedanayum undalle, adyam ningal oru karyam matram prarthikku, ningalude ignorance maaran. Athu Kitti kazhiyumbol okke shariyakum. Commedy Commedy ayi kaanu, Athinidakku puranam vilamballe.

  • @rajappankottayam6058
    @rajappankottayam6058 Před 3 lety +3

    അമ്മച്ചി കുടി മാറ്റില്ല ?

  • @Chandrababu-ef3gn
    @Chandrababu-ef3gn Před 3 lety +1

    Ethu kandittu chirikkan tonunnila

    • @pjroy5052
      @pjroy5052 Před 3 lety

      മാങ്ങാത്തൊലി. യേശു ക്രിസ്തു 'പറ്റുമെങ്കിൽ തന്റെ കുരിശു കൊലപാതകം ഒഴിവാക്കിത്തരാൻ സ്വന്തം പിതാവായ ദൈവത്തോട് യാചിച്ചിട്ടു കിട്ടാത്ത സാധനമാ ഇനി യേശുവിനോടു നമ്മൾ ചോദിച്ചാൽ കിട്ടാൻ പോകുന്നെ. യേശു ദൈവവുമായി വലിയ കലിപ്പിൽ ആണ് ആ സംഭവത്തിന് ശേഷം . യേശുവിനോടു ദൈവം എന്ന് മാപ്പുചോദിച്ചു പ്രശ്നം പരിഹരിക്കുന്നുവോ അന്നേ നമ്മളൊക്കെ യേശുവിനോടു ചോദിച്ചാൽ ഒരു നുള്ളു ഉപ്പെങ്കിലും കിട്ടാൻ സാധ്യത ഉള്ളൂ . യേശുവിനെ ദൈവം കൊടുത്ത എട്ടിന്റെ പണിയാണ് ഈ ലോകത്തിലെ സകല പ്രാത്ഥനയും ഒരു ഗുണവും ഇല്ലാതെ പോകാൻ കാരണം . അത്രയ്ക്ക് വലിയ പന്നത്തരമല്ലയോ ദൈവം യേശുവിട്ടു കൊടുത്തത് . പാവം അന്ന് തൊട്ടു ഉടുക്കാൻ നല്ലൊരു മുഴുവൻ മുണ്ടുപോലുമില്ലാതെ തൂങ്ങിക്കിടക്കുകയല്ലേ റോഡുവക്കുകളായ റോഡുവക്കു മുഴുവൻ. യേശു എന്നാണ് കയ്യൊക്കെ ഒന്ന് ഫ്രീ ആയിട്ട് താഴെ ഇറങ്ങാനാകുക അന്ന് പുള്ളി തിരിച്ചൊരു കൊട്ടേഷൻ മട്ടാഞ്ചേരിയിൽ നിന്നും വയ്ക്കുമെന്നും ഒരു സംശയം ദൈവത്തിനും ഇല്ലാതില്ല !!

  • @mathewsabraham9732
    @mathewsabraham9732 Před 3 lety +2

    Valicha valicha comedy

    • @varunrajm5290
      @varunrajm5290 Před 3 lety

      koppanu

    • @varunrajm5290
      @varunrajm5290 Před 3 lety

      hindhukala ayirunnankil kollamayirunnu

  • @kunjuvt6478
    @kunjuvt6478 Před 2 lety +3

    Why don't you call Usthad?
    Why don't you mentioned Allah?

  • @ponnammavarghese1045
    @ponnammavarghese1045 Před 3 lety +2

    Talented artists. But playing with a living God makes your future adversely. I remember someone (forgot the name) who done the same is not in the field. Anyway they proving that pastors atleast interested to help that family.

  • @venugopalbalakrishnapillai4851

    Praise the lord,,sthrothram,sthrothram,....

    • @pjroy5052
      @pjroy5052 Před 3 lety

      മാങ്ങാത്തൊലി. യേശു ക്രിസ്തു 'പറ്റുമെങ്കിൽ തന്റെ കുരിശു കൊലപാതകം ഒഴിവാക്കിത്തരാൻ സ്വന്തം പിതാവായ ദൈവത്തോട് യാചിച്ചിട്ടു കിട്ടാത്ത സാധനമാ ഇനി യേശുവിനോടു നമ്മൾ ചോദിച്ചാൽ കിട്ടാൻ പോകുന്നെ. യേശു ദൈവവുമായി വലിയ കലിപ്പിൽ ആണ് ആ സംഭവത്തിന് ശേഷം . യേശുവിനോടു ദൈവം എന്ന് മാപ്പുചോദിച്ചു പ്രശ്നം പരിഹരിക്കുന്നുവോ അന്നേ നമ്മളൊക്കെ യേശുവിനോടു ചോദിച്ചാൽ ഒരു നുള്ളു ഉപ്പെങ്കിലും കിട്ടാൻ സാധ്യത ഉള്ളൂ . യേശുവിനെ ദൈവം കൊടുത്ത എട്ടിന്റെ പണിയാണ് ഈ ലോകത്തിലെ സകല പ്രാത്ഥനയും ഒരു ഗുണവും ഇല്ലാതെ പോകാൻ കാരണം . അത്രയ്ക്ക് വലിയ പന്നത്തരമല്ലയോ ദൈവം യേശുവിട്ടു കൊടുത്തത് . പാവം അന്ന് തൊട്ടു ഉടുക്കാൻ നല്ലൊരു മുഴുവൻ മുണ്ടുപോലുമില്ലാതെ തൂങ്ങിക്കിടക്കുകയല്ലേ റോഡുവക്കുകളായ റോഡുവക്കു മുഴുവൻ. യേശു എന്നാണ് കയ്യൊക്കെ ഒന്ന് ഫ്രീ ആയിട്ട് താഴെ ഇറങ്ങാനാകുക അന്ന് പുള്ളി തിരിച്ചൊരു കൊട്ടേഷൻ മട്ടാഞ്ചേരിയിൽ നിന്നും വയ്ക്കുമെന്നും ഒരു സംശയം ദൈവത്തിനും ഇല്ലാതില്ല !!

    • @abishabashray
      @abishabashray Před 2 lety

      Don't dare to tell those words if you don't know what it really means

  • @raveendranpillai8613
    @raveendranpillai8613 Před 3 lety

    Aaa

  • @arunkattappana4913
    @arunkattappana4913 Před 3 lety +30

    ദൈവത്തെയും ദൈവ ദസന്മരെയും കളിയാക്കികൊണ്ടുള്ള കോമഡി അത്ര നല്ലതല്ല ..👎👎👎👎 .

  • @josephchacko8422
    @josephchacko8422 Před 3 lety +13

    ചാഞ്ഞു കിടക്കുന്നിടത്തു ഓടികയറാമല്ലോ .വിശ്വാസങ്ങളെയും വിശ്വാസികളെയും വേദനിപ്പിക്കാ൫തിരുന്നാൽ നല്ലതു .

    • @RajaGopalan-hu5fy
      @RajaGopalan-hu5fy Před 10 měsíci

      😭😭😭😭😭😭😭😭😭☠️☠️😹😹😹😹w
      P😊

  • @sujathafrancis9255
    @sujathafrancis9255 Před 3 lety +10

    ഉല്ലാസനിൽ നിന്നും ഇത്ര തരം താഴ്ന്ന കോമഡി പ്രതീക്ഷിച്ചില്ല

  • @SM-2gmnl
    @SM-2gmnl Před 3 lety +5

    John 3:16
    King James Version
    For God so loved the world, that he gave his only begotten Son, that whosoever believeth in him should not perish, but have everlasting life.

    • @pjroy5052
      @pjroy5052 Před 3 lety

      മാങ്ങാത്തൊലി. യേശു ക്രിസ്തു 'പറ്റുമെങ്കിൽ തന്റെ കുരിശു കൊലപാതകം ഒഴിവാക്കിത്തരാൻ സ്വന്തം പിതാവായ ദൈവത്തോട് യാചിച്ചിട്ടു കിട്ടാത്ത സാധനമാ ഇനി യേശുവിനോടു നമ്മൾ ചോദിച്ചാൽ കിട്ടാൻ പോകുന്നെ. യേശു ദൈവവുമായി വലിയ കലിപ്പിൽ ആണ് ആ സംഭവത്തിന് ശേഷം . യേശുവിനോടു ദൈവം എന്ന് മാപ്പുചോദിച്ചു പ്രശ്നം പരിഹരിക്കുന്നുവോ അന്നേ നമ്മളൊക്കെ യേശുവിനോടു ചോദിച്ചാൽ ഒരു നുള്ളു ഉപ്പെങ്കിലും കിട്ടാൻ സാധ്യത ഉള്ളൂ . യേശുവിനെ ദൈവം കൊടുത്ത എട്ടിന്റെ പണിയാണ് ഈ ലോകത്തിലെ സകല പ്രാത്ഥനയും ഒരു ഗുണവും ഇല്ലാതെ പോകാൻ കാരണം . അത്രയ്ക്ക് വലിയ പന്നത്തരമല്ലയോ ദൈവം യേശുവിട്ടു കൊടുത്തത് . പാവം അന്ന് തൊട്ടു ഉടുക്കാൻ നല്ലൊരു മുഴുവൻ മുണ്ടുപോലുമില്ലാതെ തൂങ്ങിക്കിടക്കുകയല്ലേ റോഡുവക്കുകളായ റോഡുവക്കു മുഴുവൻ. യേശു എന്നാണ് കയ്യൊക്കെ ഒന്ന് ഫ്രീ ആയിട്ട് താഴെ ഇറങ്ങാനാകുക അന്ന് പുള്ളി തിരിച്ചൊരു കൊട്ടേഷൻ മട്ടാഞ്ചേരിയിൽ നിന്നും വയ്ക്കുമെന്നും ഒരു സംശയം ദൈവത്തിനും ഇല്ലാതില്ല !!

    • @pjroy5052
      @pjroy5052 Před 3 lety

      മണ്ടന്മാരായ അന്ധവിശ്വാസികളെ നേർവഴിനയിക്കാൻ എത്ര കട്ട് ആൻഡ് പേസ്റ്റ് ചെയ്താലും കുറവാകില്ല . ഇങ്ങനെ റിപ്പീറ്റഡ് ആയി കുത്തിവച്ചാണ് മതം ജനങ്ങളിൽ ഭയവും അപരവെറുപ്പും ആർത്തിയും തന്റെ മതം ശരിയാണെന്നുള്ള ആഴത്തിലുള്ള ഉറപ്പും കുത്തിനിറക്കുന്നതു. ദൈവത്തിനെ തള്ളിപ്പറഞ്ഞ ബുദ്ധമതം പോലും വെറും തീട്ടക്കുഴി ആണ് .
      ഒരു ചോദ്യം ....ജോസഫിനെ കെട്ടി വന്നപ്പോൾ മറിയം കൊച്ചിനെ വയറ്റിലുണ്ടാക്കി വന്നത് അത്ര ശരി ആണോ . അക്കാര്യം മണകൊണാഞ്ഞനാണെങ്കിലും ആ ജോസഫിനോട് ഒരു മര്യാദയുടെ പുറത്തെങ്കിലും പറയേണ്ടതല്ലേ . പിന്നെ ദൈവം എന്നയാൾ ജോസഫിനെ അതിന്റെ പേരിൽ പേടിപ്പിച്ചത് ശരി ആണോ . ഇങ്ങനെ നാട്ടുഭാഷയിൽ 'പെഴച്ചു വന്ന' ഒരു സ്ത്രീ എങ്ങിനെ യാ മാഷേ പുണ്യവതി ആകുന്നതു . നാളെ സണ്ണി ലിയോൺസ് വന്നൊരു അവകാശവാദം ഉന്നയിച്ചാൽ കറങ്ങി പോകുകയേ ഉള്ളൂ നമ്മൾ . പിന്നെ .................ഈ കന്യാസ്ത്രീ മഠവും ,സെമിനാരികളും , അനാഥാലയങ്ങളും ,ആസ്പത്രികളും എല്ലാം ഒരേ കുടക്കീഴിൽ പ്രവർത്തിപ്പിക്കുന്നതിന്റെ കാര്യമെന്താണ്. പിന്നെ ഈ കിണർ മരണങ്ങൾ എന്നെങ്കിലും കുറയുമോ ?
      ക്രിസ്തുമതം എന്താണെന്നറിയണമെങ്കിൽ അണ്ണൻ ഇതൊക്കെ ഒന്ന് വായിക്കു
      www.bishop-accountability.org/

    • @arunkattappana4913
      @arunkattappana4913 Před 3 lety

      ആമേൻ 🔥🔥

  • @MK-gh9ph
    @MK-gh9ph Před 3 lety +4

    Idhil parihadam mathram aan ulladh

  • @ashrafup605
    @ashrafup605 Před 3 lety

    Lilli Aliyan s

  • @Cheethavilikathathamburan

    😂😂😂😂😂😂😂😂😂

  • @kamalasinisivan143
    @kamalasinisivan143 Před 2 lety

    Parijasam sheriyayilla

  • @samsalinimidhun246
    @samsalinimidhun246 Před 3 lety +3

    Amrita TV insulting to Christ religious issues

  • @JJ-mg3pr
    @JJ-mg3pr Před 3 lety +3

    Please don't repeat

  • @natarajangurusamy6601
    @natarajangurusamy6601 Před 3 lety +3

    Dont use gods name in vain

  • @nisonjose8572
    @nisonjose8572 Před 3 lety +14

    നാണമില്ലേ ഒരു മതത്തെയും അവരുടെ വിശുദ്ധ വാക്കുകളെയും കളിയാക്കാൻ.. ...

    • @kmsnair5143
      @kmsnair5143 Před 3 lety +6

      ഇല്ലാത്തതൊന്നും അല്ലല്ലോ പിന്നെ ഹിന്ദുവിനെതിരെ പറഞ്ഞാൽ ആവിഷ്കരം തിരിച്ചയാൽ പറയുന്നവർക്ക് നാണം വേണം. ത്ഫൂ

    • @romeojuliet2807
      @romeojuliet2807 Před 3 lety +1

      Take it as a joke man
      I also a christian

    • @pjroy5052
      @pjroy5052 Před 3 lety +2

      മണ്ടന്മാരായ അന്ധവിശ്വാസികളെ നേർവഴിനയിക്കാൻ എത്ര കട്ട് ആൻഡ് പേസ്റ്റ് ചെയ്താലും കുറവാകില്ല . ഇങ്ങനെ റിപ്പീറ്റഡ് ആയി കുത്തിവച്ചാണ് മതം ജനങ്ങളിൽ ഭയവും അപരവെറുപ്പും ആർത്തിയും തന്റെ മതം ശരിയാണെന്നുള്ള ആഴത്തിലുള്ള ഉറപ്പും കുത്തിനിറക്കുന്നതു. ദൈവത്തിനെ തള്ളിപ്പറഞ്ഞ ബുദ്ധമതം പോലും വെറും തീട്ടക്കുഴി ആണ് .
      ഒരു ചോദ്യം ....ജോസഫിനെ കെട്ടി വന്നപ്പോൾ മറിയം കൊച്ചിനെ വയറ്റിലുണ്ടാക്കി വന്നത് അത്ര ശരി ആണോ . അക്കാര്യം മണകൊണാഞ്ഞനാണെങ്കിലും ആ ജോസഫിനോട് ഒരു മര്യാദയുടെ പുറത്തെങ്കിലും പറയേണ്ടതല്ലേ . പിന്നെ ദൈവം എന്നയാൾ ജോസഫിനെ അതിന്റെ പേരിൽ പേടിപ്പിച്ചത് ശരി ആണോ . ഇങ്ങനെ വന്ന' ഒരു സ്ത്രീ എങ്ങിനെ യാ മാഷേ പുണ്യവതി ആകുന്നതു . നാളെ സണ്ണി ലിയോൺസ് വന്നൊരു അവകാശവാദം ഉന്നയിച്ചാൽ കറങ്ങി പോകുകയേ ഉള്ളൂ നമ്മൾ . പിന്നെ .................ഈ കന്യാസ്ത്രീ മഠവും ,സെമിനാരികളും , അനാഥാലയങ്ങളും ,ആസ്പത്രികളും എല്ലാം ഒരേ കുടക്കീഴിൽ പ്രവർത്തിപ്പിക്കുന്നതിന്റെ കാര്യമെന്താണ്. പിന്നെ ഈ കിണർ മരണങ്ങൾ എന്നെങ്കിലും കുറയുമോ ?
      ക്രിസ്തുമതം എന്താണെന്നറിയണമെങ്കിൽ അണ്ണൻ ഇതൊക്കെ ഒന്ന് വായിക്കു
      www.bishop-accountability.org/

    • @varunrajm5290
      @varunrajm5290 Před 3 lety

      kooppanu

    • @varunrajm5290
      @varunrajm5290 Před 3 lety

      koppanu

  • @johnsonchacko8511
    @johnsonchacko8511 Před rokem

    ചളി വെറും ചളി

  • @augusthyjohny5993
    @augusthyjohny5993 Před 3 lety +1

    Kala ye Kola chayyunna religious komady.

  • @oldisgoldchristiansongs5565

    Very cheep

  • @musthafatc7321
    @musthafatc7321 Před 3 lety +23

    ഓരോരുത്തരുടേയും വിശ്വാസം അവന്റെ ജീവനു തുല്യമാണ്. അതേത് വിഭാഗമായാലും. ഇങ്ങനെയുള്ള കോമാളിത്തരം കാണിച്ച് വിശ്വാസികളെ വേദനിപ്പിക്കരുത്. അത് ശരിയല്ല.

    • @soumyasree2970
      @soumyasree2970 Před 3 lety +4

      എന്തു വിശ്വാസം സഹോദരാ കുറെ വൃത്തികെട്ട മതങ്ങളും മതങ്ങളിലുള്ള ദൈവങ്ങളും അല്ലേ ഇന്ന് ലോകത്തിലെ ഈ ചേരിതിരിഞ്ഞ് അടിക്കുവാനുള്ള കാരണം നമ്മൾക്ക് മതങ്ങളിലുള്ള ദൈവത്തിൻറെ ഒരു ആവശ്യവുമില്ല ഇനിയെങ്കിലും ദൈവം എന്നുള്ള അന്ധവിശ്വാസം വിട്ടിട്ട് മാനവരാശിയെ സ്നേഹിക്കു ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവം അപ്പോൾ സഹായിച്ചു കൊള്ളുമ

    • @user-dd4jp6ki6n
      @user-dd4jp6ki6n Před 3 lety

      ഈ വിശ്വാസികളെന്ന് പറയുന്ന നരാധമൻമാർ, എല്ലാം കൂടെ ചേർന്ന് പുരോഗമിക്കുന്ന ശാസ്ത്രത്തെ എത്രമാത്രം വളച്ചൊടിക്കുന്നു??ജീവിതനിലവാരം മെച്ചപ്പെടുന്നതിന് പകരം അമിത വിശ്വാസം പേറി ഇടുങ്ങി പോകുന്നു! അത്തരം കൊള്ളരുതായ്മകളെ ഇല്ലാതാക്കണം! കല വിമർശിക്കട്ടേ!

    • @geethuvarghese9103
      @geethuvarghese9103 Před 2 lety

      Nalla pastor marumund. Kallan marumund. Nalla sanyasi kalumund. ചീത്ത സന്യാസി kalumund. കള്ളന്മാര്‍ മനുഷ്യരെ കബളിപ്പിച്ച് പണം തട്ടി എടുക്കുന്നു.. അവര്‍ എതിരായി tta ഇത്.. And I had lots of fun. Good script too. (As a creative art form).

    • @arunkukku8199
      @arunkukku8199 Před 2 lety

      @@soumyasree2970 കൊറോണ നിന്നെ കൊണ്ട് മാറ്റാൻ പറ്റുമോ പീറെ ഇത് പോലെ പെണ്ണ് പിടിയൻ കൃഷ്ണനെ കളിയാക്കട്ടെ

    • @sjkrkz6612
      @sjkrkz6612 Před rokem

      Viswasam puzungy ivide pattini maatunonum ilalo.... Viswasikale vedhanipichal aakasham vallathum idinj veezuo

  • @patriot20236
    @patriot20236 Před 3 lety +2

    Innocent ന്‌ അത്രയ്ക്കങ്ങോട്ട്‌ ഇഷ്ടപ്പെട്ടില്ല എന്ന് മുഖഭാവം കൊണ്ട്‌ അറിയാം.

  • @kmsuresh7376
    @kmsuresh7376 Před 3 lety +4

    നിനക്കൊന്നും തമാശിക്കാൻ വേറെയൊന്നും കിട്ടിയില്ലേ😬

    • @aniyanthomas2375
      @aniyanthomas2375 Před 3 lety

      ദെെവ൦പോറുകടെ