'ഹറാമല്ല..എനിക്കിത് ഹരമാണ് ചേട്ടാ'. കാടിന് അടുത്തായി നൂറിലധികം നായകളെ സംരക്ഷിക്കുന്ന അജാസ്.

Sdílet
Vložit
  • čas přidán 29. 08. 2022
  • #dogcare #ajas #konni

Komentáře • 1,8K

  • @bernardlissy8564
    @bernardlissy8564 Před rokem +28

    അജാസ് ,നീ ചെയ്യുന്ന പുണ്യം നിന്റെ മക്കള്‍ക്ക് അല്ലാഹു തരാന്‍ ഞങ്ങൾ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

  • @saleem6194
    @saleem6194 Před rokem +139

    അസ്സലാമു അലൈക്കും. അജാസേ ഞാൻ മലപ്പുറം ജില്ലയിൽ നിന്നാണ്. നിങ്ങളുടെ ഈ പുണ്യ പ്രവർത്തി കാണുമ്പോൾ കണ്ണു നിറയുന്നു. പടച്ചവൻ - മലപ്പുറം ജില്ലയിൽ മാത്രമാണ് ഉള്ളത് എന്നു വിശ്വസിപ്പിക്കുന്ന രീതിയിലാണ് ഇവിടുത്തെ ഉസ്താദുമാർ കാട്ടിക്കൂട്ടുന്നത്. ഈ ഭൂമിയിൽ അവർക്ക് ഒന്നും വേണ്ട. അന്യമതസ്ഥരുടെ സ്നേഹം വേണ്ട, അന്യ മതസ്ഥരുടെ ആഘോഷം ഹറാമാണ്. അവർ ചുമയ്ക്കുന്നതും തുപ്പുന്നതും മൈക്രോ ഫോണിലേക്കാണ്. നായ്ക്കളെ കണ്ടാൽ കല്ലെടുത്തെറിയും കത്തിക്ക് വെട്ടും അതിനൊന്നും കുഴപ്പമില്ല. നായ്ക്കളെ തൊട്ടാൽ അതു ഹറാമാണ്. പടച്ചവൻ കോപിക്കും. അതാണ് ഇവിടുത്തെ ഉസ്താദുമാരുടെ . വാദം അല്ലെങ്കിൽ ഹോബി. അല്ലാഹു സൃഷ്ടിച്ച ഒരു ജീവിക്കും വേർതിരിവ്വ് പടച്ചവൻ പറഞ്ഞിട്ടില്ല. അങ്ങനെ പറയേണ്ടി വന്നാൽ പടച്ചവൻ ആദ്യം ഹറാമു പ്രഖ്യാപിക്കുന്നതു കുഞ്ഞുമക്കളുടെ ഹൃദയത്തിലേക്കു മദ്രസയിൽ വിഷം കുത്തിവയ്ക്കുന്ന മത പണ്ഡിതന്മാരെയായിരിക്കും. ഈ ഉസ്താദുമാരാണ് മുസ്ലീം സമൂഹത്തിനു തന്നെ ഭീഷണി. അജാസു ചെയ്യുന്ന പുണ്യ പ്രവർത്തിയ്ക്ക് പടച്ചവന്റെ അടുത്തു നിന്ന് എല്ലാ അനുഗ്രഹവും ഉണ്ടാക്കും. നിങ്ങൾ ചെയ്യുന്ന പ്രവർത്തിയ്ക്കു എതിരായി ആരു കമന്റ് അയയ്ക്കുന്നു അവർ കപട വിശ്വാസിയായിരിക്കും. സത്യസന്ധമായി പടച്ചവനെ ആരാധിക്കുന്നവർ ഒരു മൃഗത്തെയും ഹറാമായി കരുതില്ല. അല്ലാഹു എല്ലാ തൗഫീക്കും നൽകും ഉറപ്പാണ്.

    • @__d__m___3075
      @__d__m___3075 Před rokem

      നിങ്ങൾ ഇസ്ലാം പഠിച്ചിട്ടില്ല കാക്ക എന്നെ കോൺടാക്ട് അക്കു അല്ലേൽ നമ്പർ തരു ഞാൻ വോയിസ്‌ ഇട്ട് പറഞ്ഞു തരാം ഒരു ചോദ്യം ഇസ്ലാമിൽ നായനെ കണ്ടാൽ കല്ലെറിയാൻ പറഞ്ഞട് എവിടെ? ഒരു തെളിവും ഇല്ലടെ ചിലക്കളെ പോയി പടിക്ക് ഇസ്ലാം എന്താണെന്ന് എന്തോക്കെയാണ് റൂൾസ്‌ നിങ്ങൾ പറയുന്നദ് മൊത്തം തെറ്റാണ് Mr

    • @sainulharif7655
      @sainulharif7655 Před rokem +5

      ഞാനും ഒരു മലപ്പുറം കാരൻ ആണ് ഇവിടെ ഒരു ഉസ്താദും അങ്ങനെ പറഞ്ഞതായി എനിക്ക് അറിവില്ല
      ഏതെങ്കിലും ഒരു ഉസ്താദിനെ കാണിച്ചു തരാൻ പറ്റുമോ
      നായ ഹറാം അല്ല
      നനവോടെ തൊട്ടാൽ കൈ കഴുകി വൃത്തിയാക്കണം എന്ന് മാത്രം

    • @shadowfoodandcraft
      @shadowfoodandcraft Před rokem +1

      E commentil paranha polotha oru usthadineyenkilum Malappurath ulladayi theliyichal e commentinod yojikkamayirunnu....

    • @ashokm5980
      @ashokm5980 Před 11 měsíci +1

      നിങ്ങളേ ഒക്കേ യാണ് യാഥർത്ഥ മനുഷ്യൻ സ്വർത്ഥ ഭക്താ ര യ മനുഷ്യർച്ചെ യു ന്ന പ്രവ്രത്തി കണ്ടു ദൈവത്തിനു പോലും നിസഹയതയിൽ നോക്കി നിൽകേണ്ടിവരും. മനുഷ്യനു ബുദ്ധി വിവേകം കൊടുത്തുവിട്ടത് നല്ലതു ച്ചെയുതു. മനുഷ്യന്റെ മനസ്സിന്റെ ഉയർച്ചയാണ് അത് ഭക്തി മാത്രം പോര നല്ല വിത്ത് വിതച്ചാൽ മാത്രമേ അത് അവരു മാരണന്ത കാലത്ത് കൂടേ വരും മിണ്ടാപ്രാണികളേ വേദനയും വിശപ്പു കാണ തേ സുഖലോലുപതിയിൽ കഴിയന്ന മനുഷ്യർ എത് ദൈവത്തിനു വേണ്ടി ആണ് മുട്ടിപ്രാത്ഥിക്കുന്നത് ഇവർ മനുഷ്യർ സംരക്ഷികു എന്ന ഉറപ്പിലാണ് നമ്മുക ചുററു ഇവരേ സൃഷട്ടിച്ചത് നമ്മുടെ കമ്മ oച്ചെ യ്യാൻ ഒരു അവസരമാണ് ദൈവം നമ്മുക്ക് തരുന്ന ത് നിങ്ങടെ കാലിലേ പൊടി തൊടുവാൻ ഉള്ള യോഗ്യത ഇല്ല ദൈവത്തിന്റേ പേർ പറഞ്ഞു കാട്ടി കൂട്ട ന്നവർക്ക് . നിങ്ങാളാണ് ദൈവത്തിനു പ്രിയപ്പെട്ടവർ അദ്ധമായ ഭക്തിയല്ല വേണ്ടത്. ബുദ്ധിപൂർവം ജവിതം നയിക്കണ വനാണ് ദൈവത്തിന് പ്രിയപ്പെട്ടവൻ

    • @imperfect_perfectionist4331
      @imperfect_perfectionist4331 Před 11 měsíci +5

      ശ്രീ സലിം താങ്കൾ ചിന്താശേഷിയുളള വ്യക്തിയാണ്,ചിന്താശേഷിയുള്ളവനേ ഈശ്വരനെ പ്രാപിക്കുവാൻ സാധിക്കുകയുള്ളൂ...✌✌✌

  • @josekm285
    @josekm285 Před rokem +41

    മിണ്ടപ്രാണികളെ സംരക്ഷിക്കുന്ന താങ്കളുടെ മനസ്സ് എത്ര ഉയരത്തിൽ ആണ്..🌹🌹🌹very great job ajas 👏👏👏

  • @akhilnv4891
    @akhilnv4891 Před rokem +61

    അജാസ്സേ, നിങ്ങളാണ് മനുഷ്യൻ. ദൈവം നിങ്ങൾക്കൊപ്പം ഉണ്ട്.

  • @vincentkashinadhan907
    @vincentkashinadhan907 Před rokem +741

    താങ്കളാണ് യഥാർത്ഥ മനുഷ്യൻ 🙏 മൃഗങ്ങൾ ഒരിക്കലും ചതിക്കില്ല മനുഷ്യനെ ചതിക്കുന്ന ഏക ജീവി ഈ ഭൂമിയിൽ മനുഷ്യനാണ്

  • @m.gm.g5929
    @m.gm.g5929 Před rokem +225

    എന്ത് ക്ഷമ വേണം ഇങ്ങനെ പരിചരിക്കാൻ... അതുപോലെ സ്നേഹം, ദയ... ഒക്കെ ഉള്ളവർക്കേ ഇത് പറ്റു...

  • @ansarsh8193
    @ansarsh8193 Před rokem +156

    അജാസേ അല്ലാഹു നിങ്ങൾക്ക് എല്ലാ അനുഗ്രഹവും ചെയ്തു തരും,നായയെ വളർത്തുന്നതിൽ ഒരു തെറ്റും ഇല്ലാ, ഇസ്ലാമിൻ്റെ കാഴ്ചപ്പാടിൽ നായകളെ തൊട്ടാൽ കുളിച്ച് ശുദ്ധിയാകണം എന്നുള്ളതേ ഉള്ളൂ,പടച്ചറബ്ബിൻ്റടുത്ത് ധാരാളം കൂലി കിട്ടുന്ന ജോലിയാണ് നിങ്ങൾ ചെയ്യുന്നത്, ഇൻഷാഅല്ലാ എന്നാൽ കഴിയുന്ന എല്ലാ സഹായ സഹകരണവും ഉണ്ടാകും,

    • @abduchembrassery2581
      @abduchembrassery2581 Před rokem +7

      തൊട്ടാൽ കുളിക്കണം ഇന്നല്ല. നനവോടെ തൊട്ടാൽ 7 പ്രാവിശ്യം കഴുകണം അതിൽ ഒന്ന് ശുദ്ധമായ മണ്ണ് കലക്കിയ വെള്ളം കൊണ്ടാകണം.

    • @waryariesful
      @waryariesful Před měsícem

      @@abduchembrassery2581 You dont touch , dont bring in unscientific and outdated beliefs . Please dont google and try to find reasoning for your words as well , we are not interested . Keep your religion like your underwear , dont display in public

  • @lalithaayyappan7000
    @lalithaayyappan7000 Před rokem +23

    പ്രിയ അജാസ് നമിക്കുന്നു ഈ മനസ്സിനെ .... കൂടെയുള്ള സഹോദരങ്ങളേയും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @thelastsonofkrypton
    @thelastsonofkrypton Před rokem +293

    നല്ലൊരു മനുഷ്യൻ.... പുള്ളി എന്താണെന്ന് ഉള്ളത് പുള്ളിയുടെ സംസാരത്തിൽ ഉണ്ട്..... ഇങ്ങനത്തെ മനുഷ്യരെ കണ്ടുകിട്ടുന്നത് വളരെ കുറവ് ആണ്....വളരെ വളരെ കുറവ് ആണ്... എന്തായാലും പത്തനംതിട്ടയിൽ നിന്ന് നല്ലൊരു മനസ്സിന്റെ ഉടമയെ കാണിച്ചു തന്ന VILLAGE VARTHAKKUM ക്യാമറ മാനും അവതാരകനും ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏 അജാസ് പുള്ളിക്ക് ആയുർ ആരോഗ്യ സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ... എല്ലാവിധത്തിലും.....🙏🙏🙏🙏

  • @Meghmalhar.
    @Meghmalhar. Před rokem +231

    വെളിവുള്ള യഥാർത്ഥ മനുഷ്യനെ കണ്ടു❤️

    • @baijumon6078
      @baijumon6078 Před 27 dny

      നൂറു ശതമാനം സത്യം .....

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Před 8 měsíci +13

    നീ ദൈവപുത്രനാടാ-സ്വർഗ്ഗത്തിന്റെ അധികാരിയും നീയാണ്,👌👌👍🙏

  • @preman1955
    @preman1955 Před rokem +141

    അജാസ്.... നിങ്ങളെ പോലെ ഉള്ളവർ നില നില്കുന്നത്കൊണ്ടാണ് ദൈവം ഈ ഭൂമി നിലനിർത്തുന്നത്... ആയിരം ആയിരം അഭിനന്ദനങ്ങൾ... ലോകം അറിയട്ടെ... M

  • @amalmohanans3292
    @amalmohanans3292 Před rokem +169

    സഹജീകളോട് സ്നേഹം ഉള്ളവനാണ് അവറ്റകളെ സംരക്ഷിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ 🔥❤️🙏

    • @cpopkuttoor9879
      @cpopkuttoor9879 Před rokem +1

      അത് നായ യോട് തന്നെ വേണോ😏

  • @mayavi2335
    @mayavi2335 Před rokem +35

    ദൈവം നൂറുകോടി പുണ്യം തരട്ടെ.. 👍❤️🙏🙏❤️👍

  • @anwersadiqe4235
    @anwersadiqe4235 Před rokem +24

    നന്മ മരിച്ചിട്ടില്ല,,, ദൈവം അനുഗ്രഹിക്കട്ടെ,,,,

  • @rajishg
    @rajishg Před rokem +33

    ഇങ്ങനെയുള്ള ഒരാൾ ഒരു അത്ഭുമാണ്... എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️🙏

  • @anisreenijoosh8160
    @anisreenijoosh8160 Před rokem +155

    നിങ്ങൾ പറഞ്ഞത് പരമമായ സത്യം.. ജനിപ്പിച്ച അച്ഛനെയും അമ്മയെയും നോക്കാത്ത മക്കൾ ഉള്ള നാടാണ് നമ്മുടേത്.... അങ്ങനെ ഉള്ള നാട്ടിൽ മിണ്ടപ്രാണികൾക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്ന നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ

  • @shidhilaparvom7735
    @shidhilaparvom7735 Před rokem +142

    മൃഗ സ്നേഹിയായ ഒരു പച്ചമനുഷ്യന്‍ ബിഗ് സല്യൂട്ട് ഇക്കാ

  • @sreejithav2242
    @sreejithav2242 Před rokem +10

    നിങ്ങൾക് സ്വർഗം കിട്ടിയില്ലെങ്കിൽ മാറ്റാർക് കിട്ടാൻ.. Big salute sir ❤️❤️❤️

  • @seenav2324
    @seenav2324 Před rokem +62

    ഇത്രയും നല്ല ഒരു വ്യക്തിയെ പരിചയപ്പെടുത്തിയതിന് ഈ vedio യ്ക്ക് നൂറായിരം നന്ദി . . ഇത് പോലെയുള്ളവരും ഈ ലോകത്തുണ്ട്👍🏻👍🏻

  • @sajiup1102
    @sajiup1102 Před rokem +127

    നല്ല മനസാക്ഷിയുള്ള സഹോദരൻ അവയെ സ്നേഹിച്ചാൽ നിഷ്കളങ്കമായ സ്നേഹം തിരിച്ചുതരും 👍👍👍👍👍

  • @shajikk9685
    @shajikk9685 Před rokem +45

    ഞാനും ഇങ്ങനൊക്കെയാണ് നായ്ക്കളെ പരിചരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നുണ്ട്. മനസാക്ഷി ഇല്ലാത്തവർ പഴി പറയാറുണ്ട്. അതൊക്ക അതിന്റെ വഴിക്കുപോകും. താങ്കൾ കടമചെയ്യുക ഫലം അതിന്റെ വഴിക്കുലഭിക്കും 👍

  • @jamsheedach6349
    @jamsheedach6349 Před rokem +72

    Full support😍
    ഹറാമാണെന്ന് പറയുന്നവരോട് പോയിട്ട് തെങ്ങിൽ കയറിയിട്ട് കൈ വിടാൻ para😡

    • @sayyedshiyab5806
      @sayyedshiyab5806 Před rokem +3

      Haraam yennullad sathyam thanneyaanu Shafi imaaminde mazhab pragaaram .nerit Kai kond sparshikkal haraamaanu .pattiyeyum panniyeyum.but adin food kodukkunnad kondo parijarikkunmad kondo prashnamund yennu ivide aarum paranjitilla..

    • @trojan2793
      @trojan2793 Před rokem +4

      @@sayyedshiyab5806 80 s chinthaagadhi... Immathiri varthanam parayunna puthakom pidichond nadakkaathe nalloru mansuhyan aavan nokku mister

    • @nihalmhmd7241
      @nihalmhmd7241 Před rokem +1

      @@sayyedshiyab5806 haram allalo najas alle

  • @safari1216
    @safari1216 Před rokem +16

    എത്ര മഹാന്മാരുണ്ട് റിഫായ് ഇമാം അടക്കം കുഷ്ട രോഗം പിടിച്ച ജനങ്ങൾ ആട്ടിയോടിച്ച നായകളെ care ചെയ്തു ശുഷ്‌റൂഷിച്ചവരാണ് ❤️❤️❤️

    • @hydersvlog8348
      @hydersvlog8348 Před rokem

      നിങ്ങൾ ഇസ്ലാം പഠിക്കുക മൃഗങ്ങളെ സ്നേഹിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്
      ഓരോ മൃഗത്തെയും സമീപിക്കുന്നത് എങ്ങനെ ആരിക്കണം എന്ന് ഇസ്ലാം പറയുന്നുണ്ട്. ആദ്യം ദീൻ പഠിക്കുക

  • @excise07
    @excise07 Před rokem +355

    GREAAAAT AJAAS... താങ്കൾ ഒരു ദയാലുവും ഒപ്പം ധീരനും ആണ്..പറ്റാവുന്ന HELP ചെയ്യാം ....GOD BLESS YOU AND YOUR TEAM..

  • @petlover1429
    @petlover1429 Před rokem +152

    താൻ എന്തൊരു Super മനുഷ്യനാടോ . Hearts off bro

  • @joser8787
    @joser8787 Před 8 měsíci +15

    മൃഗങ്ങളെ സ്നേഹിക്കുന്നവർ ആണ് യഥാർത്ഥ സ്നേഹം ഉള്ളവർ

  • @lachuskr1639
    @lachuskr1639 Před rokem +22

    മിണ്ടാപ്രാണികളെ സ്നേഹിക്കുകയും പരിപാലി ക്കുകയും ചെയ്യുന്ന നന്മ നിറഞ്ഞ മനസ്സുള്ള ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.❤️

  • @pesgamingvideo2511
    @pesgamingvideo2511 Před rokem +348

    അജാസ്..., നീ പുലിയാണെടാ. വെറും പുലിയല്ല, വരയൻ പുലി, നിന്നെ പിടിച്ചിടാൻ പറ്റിയ നരകം ഒന്നും ദൈവത്തിന്റെ കയ്യിൽ ഉണ്ടാവില്ല. മറിച്ച് ഈ ഭൂമി അവൻ നിനക്ക് സ്വർഗ്ഗമാക്കി തരട്ടെ... 💕💕💕

    • @abrahampc7237
      @abrahampc7237 Před rokem +2

      👍👍👍🥰🥰🥰🥰

    • @shamisarena8163
      @shamisarena8163 Před rokem +2

      👍

    • @abdulsaleem1612
      @abdulsaleem1612 Před rokem

      പട്ടിയ വളർത്തിയാൽ നരകം കിട്ടുമെന് ആര് പറഞ്ഞു ???തൊട്ടാൽ കഴുകി വിർത്തിയാക്കണം

    • @light1790
      @light1790 Před rokem

      🔥🔥🔥🔥

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 Před rokem +2

      നായയെ വളർത്തിയാൽ നരകമാണെന്ന് എവിടെയാണാവോ ചേട്ടായി പറഞ്ഞത്. കാള പെറ്റാൻ കയറെടുക്കണം കേട്ടോ

  • @sasikumar8136
    @sasikumar8136 Před rokem +42

    പത്തനംതിട്ടയിലുള്ള വ്ലോഗർമാർ എല്ലാവരും ഇതുപോലെ ഓരോ വീഡിയോ ചെയ്താൽ അത് ഈ സഹോദരന് ഒരു സഹായകരം ആകുമായിരുന്നു...

  • @pratheeshmattam346
    @pratheeshmattam346 Před rokem +9

    മിണ്ടപ്രാണികൾക്ക് ഒരു നേരം ആഹാരം കൊടുക്കുക ഒരു പുണ്യ കർമ്മമാണ്.. ചേട്ടന്റെ നല്ല മനസ്സിന് ഒരു big salute. ചേട്ടനെ ഈശ്വരാൻ അനുഗ്രഹിക്കട്ടെ

  • @jayasreem7158
    @jayasreem7158 Před rokem +5

    നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും. മനസ്സിന്റെ ശ്രേഷ്ഠത ആണ് ഇത്തരം പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നത്. നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്

  • @abdurahiman115
    @abdurahiman115 Před rokem +108

    ആരാണ് നിന്നോട് ഹറാമാണെന്ന് പറഞ്ഞത് പച്ച കരളുള്ള ജീവിക്ക് വെള്ളം നൽകിയാൽ പോലും പുണ്യമുണ്ട് മോനെ ആളുകൾ എന്തും പറഞ്ഞോട്ടെ അവരുടെ വിവരമില്ലായ്മ എന്നെ കരുതാവൂ god bless you 🌹

    • @dylan2758
      @dylan2758 Před rokem +11

      ചേട്ടാ നമ്മളും ഈ നാട്ടിൽ ആണ് ജീവിക്കുന്നത് മുസ്ലിങ്ങള് നായയെ എങ്ങിനെ ആണ് കാണുന്നത് എന്നൊക്കെ ഇവിടെ എല്ലാവർക്കും അറിയാം😏

    • @jasmindiaries1426
      @jasmindiaries1426 Před rokem +22

      @@dylan2758 മുസ്ലിങ്ങൾ എന്ന് പറയരുത് സഹോദര.. മുസ്ലിങ്ങളിൽ ചിലർ ഹറാം ആയി കാണുന്നുണ്ട് എന്ന് പറയ്..
      എന്റെ ഇക്ക.. എത്രയോ പട്ടി, പൂച്ച, ഒക്കെ വണ്ടി തട്ടിയിട്ടും ഒക്കെ കിടക്കുന്നതിനെ രെക്ഷപെടുത്തിയിട്ടുണ്ട്.. മരിച്ചു കിടന്ന പട്ടിയെ റോഡിൽ നിന്നും മാറ്റി സൈഡിലേക്ക് കിടത്തി യാത്ര തുടരുന്നത് ഞാൻ കൂടെ ഉള്ളപ്പോ ആണ്..
      പിന്നെ ഹറാം എന്ന് പറയുന്നില്ലെങ്കിലും പട്ടി നിഷിദ്ധം എന്നപോലെ കാണുന്ന ഹിന്ദുക്കളെയും എനിക്കറിയാം..

    • @neeraj8069
      @neeraj8069 Před rokem

      @@jasmindiaries1426 ഹിന്ദുക്കൾക്ക് പട്ടി നിഷിധം ഒന്നും അല്ല , മുത്തപ്പന്റെ മ്യഗം പട്ടി ആണ് . മഹഭാരത്തിലെ ധ്യത്രാഷ്ടരരുടെ പട്ടിയുടെ കാര്യം പിന്നെ പറയണ്ടലേ. പട്ടിയെ ഒരു അവഗണിക്യേണ്ട മൃഗം ആയിട്ട് Hinduism തിൽ പറയുന്നില്ല
      ഈ ബാലൻസിംഗ് ഇത്തവണ ചീറ്റി പോയി.

    • @noelabram2732
      @noelabram2732 Před rokem +1

      @@dylan2758 alla broo enikk athyaavashyam ariyam.... Arabian muslims onnum ingne allaa....Ivar indian muslims aanu adhikom ingne....ivaril chila sabha und...oro sabhayilum oro niyamam.....keralathile Muslims ellam same sabha aanu....mukkaal bhagavum nayaye thottal 7 thavana kazhukanam enn vishwasikkunnavar aanu....👀....ente oru basic information aanu...crct aayi enikk ariyilla 👀...ente veedinu chuttum thanne und nayaye valarthunna muslims....avarkk ithpole alla avar sabha vere aanu ....avar paranj thannatha kureyellam👀

    • @chakootyvava8214
      @chakootyvava8214 Před rokem +2

      @@noelabram2732 sathyanu enikoru pug und. Avalente jeevananu. Njn oru appartmentilanu thamasikunnathu. Ivideyulla oru musleem familye pedichu purathe irakarilla.

  • @user-wl6fx1gq8x
    @user-wl6fx1gq8x Před rokem +59

    പൊന്ന് മോനെ..... നമിക്കുന്നു നിന്റെ ആ നല്ല മനസ്സിനെ 🙏🏼🙏🏼🙏🏼

  • @sreejeshmdas
    @sreejeshmdas Před rokem +22

    അജാസ് ഭായ് നിങ്ങൾക് അര വട്ട് അല്ല മുഴു വട്ട് ആണ് 🤗,, സ്നേഹം എന്ന വട്ട്.. ബിഗ്‌ സല്യൂട്ട് ബ്രോ. തീർച്ചയായും നാട്ടിൽ വരുമ്പോൾ തങ്ങളെ കാണാൻ എത്തും 👍🤗🥰🥰

  • @sujithsijukumar6155
    @sujithsijukumar6155 Před rokem +12

    ഭൂമിയിലെ നരകം സ്വർഗ്ഗമാക്കുന്ന മനുഷ്യർ..🙏🏻💝

  • @chanduchandu1136
    @chanduchandu1136 Před rokem +96

    സ്വർഗ്ഗം ഉണ്ടെങ്കിൽ അത് നിങ്ങൾക്കായിരിക്കും ❤️🙏🙏

  • @rejimathew36
    @rejimathew36 Před rokem +78

    അജാസ് ഒരു big സല്യൂട്ട്. എന്തെങ്കിലും സഹായം ചെയാം. God bless u

  • @indu82sharma
    @indu82sharma Před rokem +14

    എന്റെ സുഹൃത്ത് എന്ന് പറയാൻ സന്തോഷം ഉണ്ട്.ഞങ്ങളുടെ നാട്ടിൽ നിന്ന്‌ ഞങ്ങളുടെ പ്രിയപ്പെട്ട ടോണിയെ (എതോ മനസ്സാക്ഷി ഇല്ലാത്ത അസുര വംശത്തിൽ പെട്ടവർ ഉപേക്ഷിച്ചതാണ്) രക്ഷിക്കാൻ സഹായിക്കാൻ കാണിച്ച സൻമനസ്സിന് നന്ദി.
    ടോണി ഞങ്ങളെ വിട്ട് ക്രൂരതകൾ ഇല്ലാത്ത ലോകത്തേയക്ക് യാത്ര തുടങ്ങിയിട്ട് ഒരു മാസം ആകുന്നു

  • @rashidrashi9215
    @rashidrashi9215 Před rokem +5

    അജാസിക്ക ഇസ്ലാമിൽ നായ ഹറാമല്ല. നജിസണ്
    നിങ്ങൾ പറഞ്ഞത് പോലെ സമൂഹത്തിൽ ഒരുപാട് ഹറാം ചെയ്യുന്നവർ ഉണ്ട് അതൊന്നും ആർക്കും പ്രശ്നമല്ല..
    നിങ്ങൾ ഈ പ്രവർത്തി തുടരണം. കേരളത്തിലെ എല്ലാ മൃക സ്നേഹികളും നിങ്ങളുടെ കൂടെ ഉണ്ടാകും...മിണ്ടപ്രാണിക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്നത് ഒരു നല്ല പ്രവർത്തിയാണ്
    Keep going.. All the best 👍🏻👍🏻👍🏻👍🏻

  • @vidhyatk1983
    @vidhyatk1983 Před rokem +112

    സ്വർഗ്ഗത്തിൽ ഒരു ഇടമുണ്ടങ്കിൽ അത് നിങ്ങളെ പോലെ ഉള്ളവർക്കായിരിക്കും ആദ്യമേ കിട്ടുക . അനിയാ നിങ്ങൾക്കു എല്ലാ നന്മയും ഉണ്ടാവേണേ എന്ന് അദ്മാർത്ഥമായി ആഗ്രഹിക്കുന്നു . 🙏🙏🙏

  • @salomyvarghess5216
    @salomyvarghess5216 Před rokem +63

    ഞങ്ങടെ വീട്ടിലെ നായ്ക്കൾ ഞങ്ങൾക്ക് ഞങ്ങളുടെ മക്കളെ പോലെ തന്നെയാണ്. നായക്കുട്ടികൾ പട്ടിണി ആകുമല്ലോ എന്ന് വിചാരിച്ച് ഞങ്ങൾ ഒരു വിരുന്നിനു പോലും പോകാറില്ല പോയാൽ തന്നെ രാവിലെ പോയാൽ വൈകുന്നേരം തിരിച്ചെത്തും അത്രത്തോളം ഞങ്ങൾ അവരെ കെയർ ചെയ്യുന്നുണ്ട്. ദൂരെ കൂടുതലാണ് അല്ലെങ്കിൽ ഞാൻ വന്ന അവിടെനിന്നും നായ്ക്കുട്ടികളെ വാങ്ങിയേനെ.. ലോകത്തിലെ ഏറ്റവും സ്നേഹമുള്ള മൃഗമാണ് നായ്ക്കൾ. അതിന് പരിപാലിക്കാൻ താങ്കൾ കാണിക്കുന്ന മനസ്സിന് ഒരു ബിഗ് സല്യൂട്ട്. നമ്മൾ ചെയ്യുന്ന പ്രവർത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ നന്മ. നല്ല ചിന്താഗതിയും നല്ല മനസ്സിന്റെ ഉടമ ഉടമയുമായ താങ്കൾക്ക് ദൈവം, ആയുസ്സും ആരോഗ്യവും, പ്രാർത്ഥിക്കുന്നു🙏🙏🙏. താങ്കളെ സഹായിക്കുന്ന താങ്കളുടെ കൂട്ടുകാർക്കും ഒരുപാട് നന്ദി

    • @willusblogz3542
      @willusblogz3542 Před rokem +2

      Same

    • @sachu1581
      @sachu1581 Před rokem

      Evide ya Mam nte Veedu...???

    • @sudhachandra2660
      @sudhachandra2660 Před rokem

      ഞാനും ഇതുപോലെയാ.

    • @kavithaajith7450
      @kavithaajith7450 Před rokem +1

      Same....ivide um und 2 Peru...kuttikale poleya nokkunnathu...avarkk food koduthitte nammal kazhikku.othiri akale Ulla oru marriage num ...vere pokilla athu ethra vendapettavar ayalum...rathri 7 mani kazhinja kuttu um mittu um Kari koovi kidannu bahalam vekkum🤣

  • @manojm1979
    @manojm1979 Před rokem +105

    ഗോത്രകാല ചിന്തകളിൽ നിന്ന് മാറി.. മനുഷികതയുടെയും സഹജീവനതിൻ്റെയും പാതയിലൂടെ തലക്ക് വെളിവോടെ ഈ നൂറ്റാണ്ടിൽ ജീവിതം നയിക്കുന്ന അജാസിന് ഒരു മുട്ടൻ Salute 👍

    • @banusiyan6224
      @banusiyan6224 Před rokem +2

      ഗോത്രകാല ചിന്ത. അങ്ങിനെ. ഒന്നുമില്ല ബ്രോ. ഇത്. തന്നെ. ആണ്. സത്യം. അന്നും. നിന്നും. എന്നും. പിന്നെ. ചില മര ഊളകൾ. വെച്ച. പണിയാണ് ഇപ്പോൾ. അനുബവിക്കുന്നത്.

    • @shibinexperience4472
      @shibinexperience4472 Před rokem +1

      👏👏👏👏

    • @salimaalammas8717
      @salimaalammas8717 Před rokem

      ഗോത്ര ചിന്തകൾ ഹിന്ദു മതത്തിലാണ്‌ അന്നും ഇന്നും അത് അറിയണോങ്കിൽ നിന്റെ ഊപ്പിയിൽ പൊയാൽ മതി

    • @iamanindian.9878
      @iamanindian.9878 Před rokem +2

      എന്ന് ഒരു മനോരോഗി 😂

    • @ajeebabanu6619
      @ajeebabanu6619 Před rokem +10

      നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗത്തിൽ പോയ ഒരു മനുഷ്യനെപ്പറ്റി പഠിക്കാനുണ്ടായിരുന്നു മദ്രസയിൽ. And നായയെ വളർത്തൽ ഹറാമും അല്ല. കൈ കഴുകി വൃത്തിയാക്കണം... അത്രേ ഒള്ളു.

  • @mubiss4822
    @mubiss4822 Před rokem +5

    Salute man. കനിവുള്ളവർ ഇവരെ മുന്നോട്ട് പോകാൻ support ചെയ്യു. ദൈവം മനുഷ്യന്റെ രൂപത്തിൽ.

  • @sreethuravoor
    @sreethuravoor Před rokem +150

    ദൈവം അനുഗ്രഹിക്കട്ടെ ഞാൻ എന്നെകൊണ്ട് ആകുംപോലെ സഹായിക്കാം നമ്പർ സേവ് ആക്കിയിട്ടുണ്ട് വിളിച്ചിട്ട് ഗൂഗിൾ പേ ചെയാം അജാസെ 🥰🥰

    • @sudhachandra2660
      @sudhachandra2660 Před rokem +1

      നന്ദി.ദൈവം അനുഗ്രഹിക്കട്ടെ

  • @funfactfuture
    @funfactfuture Před rokem +246

    നിങ്ങള്‍ക്ക് ആണ് സ്വര്‍ഗത്തില്‍ എല്ലാ വിധ സുഖവും കിട്ടുക.. God bless brother..

  • @ThirdEye0077
    @ThirdEye0077 Před rokem +428

    സഹോദര.. നായയെ വളർത്തിയതിനോ ഭക്ഷണം കൊടുത്തത്തിനോ ആർക്കും ദൈവം ശിക്ഷ പറഞ്ഞിട്ടില്ല. തൊട്ടു കഴിഞ്ഞാൽ നമസ്കാരത്തിനു മുമ്പ് ശുദ്ധി ആവണമെന്നേയുള്ളൂ..അതും നിസ്കരിക്കുന്നവർക്ക് മാത്രം ബാധകം 😂

    • @SainaSinu786
      @SainaSinu786 Před rokem +53

      അതേ... അതാണ് സത്യം അല്ലാതെ വെറുതെ വായിൽ തോന്നിയത് പറയുകയാ കുറേ എണ്ണങ്ങൾ...

    • @hassankaniyapuram3634
      @hassankaniyapuram3634 Před rokem +9

      Yes man

    • @rhs11
      @rhs11 Před rokem +62

      കറക്റ്റ്
      ദാഹിച്ചു വലഞ്ഞ നായ ക്ക് വെള്ളം തന്റെ ഷുവിൽ കൊടുത്തകാരണത്താൽ വ്യഭിച്ഛരിക്ക് സ്വർഗം ലഭിച്ചതായ് മുത്ത് നബി പറഞ്ഞിട്ടുണ്ട്

    • @vineeshjanani8385
      @vineeshjanani8385 Před rokem +12

      Alla chetta athippo ambalathi povannum paliyil povannum sudhiyavanam dheha sudhi nadathitt manasinnu sudhiyillegi endhu karyama ule ellathinem snehikalle vende

    • @saheedali8318
      @saheedali8318 Před rokem +11

      കാവി മുണ്ട് ഉടുത്തു നടക്കുന്ന ഇവൻ ഏത് മുസ്ലിമാണ്?

  • @user-op9vu7dz3b
    @user-op9vu7dz3b Před 9 měsíci +4

    ധൈര്യമായിട്ട് മുന്നോട്ട് പോകു brother moral support തരാനെങ്കിലും ഞങ്ങൾ കൂടെയുണ്ട് പടച്ചോൻ അനുഗ്രഹിക്കട്ടെ ❤

  • @DileepKumar-fj3qo
    @DileepKumar-fj3qo Před rokem +40

    ഇക്കാ മനുഷ്യനേക്കാളും നല്ലത് ഇ മൃഗങ്ങൾ ആണ് നിങ്ങൾക്ക് നല്ലത് വരട്ടെ 👌👌👌👍👍👍🙏🙏🙏

  • @udayakumarmum5266
    @udayakumarmum5266 Před rokem +81

    അജാസ്... ഒരു അഭിനന്ദനം പറഞ്ഞാൽ ഒന്നുമാവില്ല. നിങ്ങളെ ഒന്നുകാണാൻ വല്ലാത്ത മോഹം ♥

  • @appuappuzz4438
    @appuappuzz4438 Před rokem +9

    ദൈവം ചേട്ടനെ അനുഗ്രഹിക്കും 🙌

  • @abhilashkrishna1432
    @abhilashkrishna1432 Před rokem +11

    യജമാനനോട് എന്നും നന്ദിയുള്ളവർ ആണ് ശുനകൻമാര്...

  • @simlaabdul846
    @simlaabdul846 Před rokem +299

    ഞാൻ മുസ്ലിം ആണ് എന്റെ വീട്ടിൽ എല്ലാവർക്കും പട്ടിക്കുട്ടികളെയും പൂച്ചയേയും ഒരുപാട് ഇഷ്‌ടമാണ്. എന്റെ വീട്ടിൽ പൂച്ചയും പട്ടികുട്ടിയും ഉണ്ട്. അതുകൊണ്ട് അയൽവാസികളായ മുസ്ലിങ്ങൾ ഞങ്ങളെ ഹറാമെന്നു പറയുന്നു. അവരെ കളയാൻ പറയുന്നു. ഇനി എന്തൊക്ക ഉണ്ടായാലും ഞങ്ങൾ അവരെ വേണം. ഞങ്ങടെ ജീവനാണ്. ലിയോ ബേബി. മുന്ന കുട്ടി

    • @hunderoo336
      @hunderoo336 Před rokem +50

      എത്ര കിട്ടിയാലും നന്ദികെട്ട മനുഷ്യന്റെ 100 ഇരട്ടി സ്നേഹവും നന്ദിയും ഉണ്ട് ഈ ജീവികൾക്ക് .

    • @abdulsalamummerali4552
      @abdulsalamummerali4552 Před rokem +14

      Dog Haram Alla kazhikkal aanu Haram valarthal Haram Alla dog ine thottaal nejisaanu so 7 times wash cheyyanam adhil one time mannukondu aavanam ennu padippikkunnundu adhu nammade safety maathram aanu ...
      Pinneh shafi imaminte rule IL aanu ethrayum restriction anafi imam IL ethrayum strict Alla dogsinte case... Food kodukkallo valarathalo onnum Haram Alla... Prophet polum doginu food or water koduthadhaayi evideyo vazhichittundu .... Edhu ente ormayil ninnum parayunnu ennu maathram

    • @abduljabbarap3867
      @abduljabbarap3867 Před rokem +15

      ഏത് ജീവിയോ പറവകളോ ആയിക്കോട്ടെ ഭക്ഷണം koduthal koli കിട്ടും നായയുടെ ഉമി നീര് mokile നീര് ഇത് ശരീരത്തിൽ ആയാൽ നജസ് ആണ് കഴുകൽ നിർബന്ധം ആണ് ഇന്ന് ശാസ്ത്രം അതിൽ വൈറസ് അനുവാദ വരാൻ സാധ്യത ഉണ്ട് അനുവാദ വന്നാൽ മണ്ണിൽ ഉള്ള ത് കൊണ്ട് അതിന് പ്രതിരോധികൻ പറ്റും എന്നും പറയുന്നു സ്വർഗത്തിൽ നായ ഉണ്ട് ഖുർആൻ തന്നെ അത് പ്രതിവദിക്കുന്നു ഇവിയുടെ രോമമോ ഉമി nero ശരീരത്തിൽ ആയാൽ അത് 7 വട്ടം കഴുകി വിർത്തിയാക്കിയാലെ നിസ്കാരം സീകരിക്കുക ഉളൂ ബര്കത് ഇല്ലാത്ത ജീവിയാണ് അകലം പാലിച്ചാൽ നല്ലത് എന് മാത്രം

    • @justingeorge8992
      @justingeorge8992 Před rokem +6

      I support u🙏🏻

    • @rubalruby1289
      @rubalruby1289 Před rokem +39

      @@abduljabbarap3867 നായക്ക് മാത്രമേ വൈറസ് ഉള്ളോ 🙄?

  • @top5things594
    @top5things594 Před rokem +103

    നിങ്ങളെ നമിക്കുന്നു.
    ആ മിണ്ടാപ്രാണികൾക്ക് നിങ്ങൾ ദൈവമാണ്.

  • @naharna6051
    @naharna6051 Před rokem +2

    മനുഷ്യതര ജീവികളോട് കരുണ കാണിക്കുന്നത് ഏറ്റവും പുണ്ണിമാണ്. ബിഗ് സലൂട്ട് 👍

  • @AshokanAk-nb7ec
    @AshokanAk-nb7ec Před 18 dny +1

    അജാസ് ഈ ഇരുകാലി ദുഷ്ട മൃഗങ്ങളിടയിൽ ഒരു യഥാർത്ഥ മനുഷ്യൻ നീ ആണ് ജാതി മതം ഒന്നും നോക്കാതെ മിണ്ടപ്രാണികളെ സഹായിക്കുന്ന നിനക്ക് ഞാൻ ഉൾപ്പെടെ ഉള്ളവരുടെ ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ടാകും.❤

  • @balajipetsworld2270
    @balajipetsworld2270 Před rokem +60

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല
    ബ്രോ

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před rokem +47

    നായ എങ്ങനെ ആണ് ഹറാം ആകുന്നത്, ഏറ്റവും കൂടുതൽ നിയമം ഉള്ള സൗദിയിൽ പോലും ബോർഡറിൽ നായകളെ ഉപയോഗിച്ച് ആണ് ചെക് ചെയ്യുന്നത്, ഒമാനിൽ എക്കെ ആടിനെ മേയ്ക്കാൻ നായകളെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഏതായാലും നായയെ വളർത്താൻ ആർക്കും സാധിക്കും പക്ഷെ ഇതേ പോലെ റെസ്ക്യൂ ചെയ്യാൻ വളരെ അർപ്പണ ബോധം ഉള്ളവർക്ക് പറ്റു. Great 🙏♥️♥️♥️

    • @vyd313
      @vyd313 Před rokem +6

      നായ വളർത്തൽ ഹറാമല്ല നായയുടെ വായിൽ നിന്നും വരുന്ന നീര് തൊടൽ നജസ് ആണ്.... അല്ലാതെ വേറെ ഒരുപ്രേശ്നവുമില്ല... 🥰😍🥰😍😍

    • @muhammadirfan8599
      @muhammadirfan8599 Před rokem +2

      പഠിക്കുക അപ്പൊ മനസിലാവും തെറ്റാണോ ശരിയാണോ എന്ന്. എങ്ങനെ തെറ്റാവും ഏത് രീതിയിൽ വളർത്താം. എങ്ങനെ ആണ് നജസ് ആവുന്നത് എന്നൊക്കെ പഠിക്കുക

    • @wiperrox9934
      @wiperrox9934 Před rokem

      Nayaye thottal 7 times kulikkande

    • @sahayi3469
      @sahayi3469 Před rokem +1

      ഹറാമല്ല നജസ്

    • @muhammadirfan8599
      @muhammadirfan8599 Před rokem

      @@sahayi3469
      Ok

  • @praveenmadhav6360
    @praveenmadhav6360 Před rokem +10

    സുഹൃത്തേ തൊഴുന്നു. 🙏 നിങ്ങളുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാവും. ഞാൻ പ്രാർത്ഥിക്കാം. 🌹🌹🌹

  • @ajuaju2810
    @ajuaju2810 Před rokem +43

    കാരുണ്യവാനായ ആളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും ബ്രോ ❤️❤️❤️❤️❤️🙏🏻

    • @thisissomethings
      @thisissomethings Před rokem

      Appo allahu/ Mohammad haram anenn paranju
      Naragathil povunnalle paranjekkunnathu

    • @muhammedkandoth7191
      @muhammedkandoth7191 Před rokem

      @@thisissomethings ഹറാമോ ?
      ഇതും അല്ലാഹുവിൻ്റെ സൃഷ്ടിയാണ്.
      നായ പന്നി ഇവ രണ്ടിനെയും തൊട്ടാൽ
      മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകണം എന്നെ ഉള്ളൂ.അത് അവകളിൽ നിന്ന് രോഗാണുക്കൾ പകരുന്നതിന് ആയിരിക്കും നമ്മുടെ നന്മക്ക് വേണ്ടി.ദാഹിച്ചു ചാകാൻ പോകുന്ന ഒരു പട്ടിക്ക് വെള്ളം നൽകിയ ഒരു ദുർനടപ്പുകാരിയായ ഒരു സ്ത്രീക്ക് സ്വർഗ്ഗം കൊണ്ട് സുവിശേഷ അറിയിച്ചതായി ചരിത്രത്തിൽ ഉണ്ട്

  • @vkshomegarden8219
    @vkshomegarden8219 Před rokem +134

    ഇന്നത്തെ കാലത്ത്. എങ്ങനെയും. ഒരു മനുഷ്യനോ. ഗോഡ് ബ്ലസ് യു.

  • @ilyashussain-official962

    നായ ഒരു സ്നേഹമുള്ള ജീവിയാണ് , അതിനങ്ങോട്ട് കിട്ടുന്ന സ്നേഹം അത് തിരിച്ചും കാണിക്കും, അതിനെ തൊട്ടതുകൊണ്ടോ ഭക്ഷണം കൊടുത്തത് കൊണ്ടോ ആരും നരകത്തിൽ പോവുകയില്ല, അതിനെ സൃഷ്ടിച്ചതും നമ്മെ സൃഷ്ടിച്ചതും ഒരേ ദൈവം.
    ഏത് ജീവിയാണെങ്കിലും തൊട്ടു തലോടുമ്പോൾ ശേഷം ശുദ്ധി വരുത്തുന്നത് സൂക്ഷ്മതക്ക് വേണ്ടി നമുക്കുതന്നെ നല്ലതാണ്,

  • @sushilmachad
    @sushilmachad Před rokem +25

    അവർ നമ്മളെപ്പോലെ.... ഭൂമിയുടെ അവകാശികൾ... 👍

  • @reshmiremesh3470
    @reshmiremesh3470 Před rokem +37

    അജാസ് ചെയ്യുന്നത് ഉപമ ഇല്ലാത്തത്ര മഹത്തായ കർമ്മമാണ്.

  • @user-dg6lw8um9l
    @user-dg6lw8um9l Před rokem +27

    പ്രിയ സഹോദരാ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 കുറ്റം പറയുന്നവർ കഴിവുകെട്ടവന്മാരാണ്... ഭൂമിക്ക് ഭാരമായ ചെകുത്താന്മാർ...

    • @ranjithc.7163
      @ranjithc.7163 Před rokem +2

      Super

    • @user-dg6lw8um9l
      @user-dg6lw8um9l Před rokem

      @@freethinkerschoice8733 നിസ്സഹായരായ ദൈവ സൃഷ്ടികൾ അത് മനുഷ്യനോ മൃഗമോ ആയിക്കോട്ടെ, അവരെ സഹായിക്കാനാണ് സ്രഷ്ടാവ് പറയുന്നത്....

    • @user-dg6lw8um9l
      @user-dg6lw8um9l Před rokem +2

      @@freethinkerschoice8733 ആ സ്രഷ്ടാവിൽ എനിക്ക് വിശ്വാസമില്ല... ഞാൻ വിശ്വസിക്കുന്ന സ്രഷ്ടാവ് അഹിംസയാണ് എന്നെ പഠിപ്പിച്ചത്... മൃഗങ്ങളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന സ്രഷ്ടാവിനെ ഞാൻ പ്രാർത്ഥിക്കാറുമില്ല... അത് ചെകുത്താനായിരിക്കും....

  • @annageorge1992
    @annageorge1992 Před 11 dny

    നന്മയുള്ള, സ്നേഹിക്കാൻ അറിയുന്ന മനുഷ്യരെ കാണുന്നത് തന്നെ വലിയ സന്തോഷം ആണ്. അജാസിനു എല്ലാ നന്മകളും വരട്ടെ.

  • @bettyjose1220
    @bettyjose1220 Před rokem +8

    ഒത്തിരി സന്തോഷം. ഇതു പോലുള്ളവരും ഉണ്ടല്ലോ. ദൈവം അനുഗ്രഹിയക്കട്ടെ . ആരുമില്ലാത്ത ഈ സഹ ജീവികൾക്ക് നിങ്ങൾ ഉണ്ടല്ലോ ,🙏🙏🙏❤️❤️❤️

  • @aneesh_sukumaran
    @aneesh_sukumaran Před rokem +35

    സോഷ്യൽ മീഡിയയിൽ വിവരമില്ലാത്തവർ പലതും പറയും അതൊന്നും കാര്യമാക്കേണ്ട 👍 സഹജീവികളോടുള്ള സഹാനുഭൂതി അതാണ് യഥാർത്ഥ സ്നേഹം. താങ്കൾ ജന്മം കൊണ്ടും, പ്രവൃത്തികൊണ്ടും ഒരു നല്ല മനുഷ്യൻ ആണ് ❤️

  • @indian9178
    @indian9178 Před rokem +217

    നജസാണെന്ന് കരുതി നായക്ക് ഭക്ഷണം കൊടുക്കരുത് , ചികിത്സിക്കരുത് , ഉപദ്രവിക്കണം എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. അങ്ങിനെ ഒരു ജീവിയോടും ചെയ്യരുത്'.

    • @subru2231
      @subru2231 Před rokem +16

      Undu Mr. Indian , njaan ellaam "study" cheyyunna aalanu , observation , oraalude/oru book il "vishwaasathil" alla. Jamitha teacher , E A Jabbar mash nte videos kaanarullathanu.
      Naayine car il kettivalichathu njaan thaamasichathinte airport jn Athani kku aduthaanu sambhavam.
      Facebook il itinte news il comment section il oru "penkutty" aa cruelty kku support aayi paranjirunnu. She says according to her "book".
      But ee udyamathil ulla Ajaas ji ningal ente aaradhana moorthigalil oraal aayi sthaanam njaan nalkiyirikkunnu.
      Daivam onne ullu. 33 crores "daiva sangalpathil" ningalum ente ullil undu Ajaas. I'll pray for you.

    • @AYUSH-kw1be
      @AYUSH-kw1be Před rokem +7

      ഇത്രേം ചെയ്യുമെങ്കിൽ ഈ ജീവിയെ അങ്ങ് വളർത്തിക്കൂടെ

    • @afaworld8649
      @afaworld8649 Před rokem +6

      നായ ഹറാമാണെന്ന് ആര പറഞ്ഞത് ..

    • @fasilvnt137
      @fasilvnt137 Před rokem +3

      @@subru2231 nalla teamsinde vedio aan ningal kaanunnee...avar ellaam valachodich parayunnavaraaannn..

    • @subru2231
      @subru2231 Před rokem +3

      @@afaworld8649
      njaan flipkart work cheythirunnappol (bulk delivery)ente van driver Anas bhai paranju. Njaan orupaadu try cheythu to convince him Arabs vare naayikkale valarthunundu ennu , naayikkalude oru race thanne avide nadathaarundu ennu , but sadly aaluku deshyam varaan thudangi. Shariyaya muslims nu naayikkal haram aanennu paranju...
      Friendship kalayandannu karuthi njaan pinne ee subject vittu.
      Nalla oru person , nalla brother, ente hard times il upadeshikkarundu , ippozhum aa nalla relation undu , ennum undaagum.
      vere case :- naayene car il kettivalichu kondupoyathu. airport jn Athani kku aduthulla sthalathaanu sambhavam. Njaan avide rent nu thaamasichirunnu. Athu news il nannayi odiyathanallo ? Onnum kettille? Arinjille??
      Social media il oru penkutty(criminal nte athe vibhagam) thanne aa cruelty kku support aayi paranjallo "in the name of religion".
      Njaan cochin airport nte aduthu rental room il thaamasikkumbo adutha roomile friend nte friend from palakad ente pet dog kaaranam roomil keriyirunnilla.
      BUT
      ente driving school le "H" padippikkunna ashaan oru muslim aanu , aalde veettil naayi undu. Full family support. Pakshe avar orupaadu liberal aanu , "shariya" type alla.
      Njaan ellam chodichu ariyum bhaai(Afa World) , veruthe parayunnathalla.
      Oraalu oru kaaryam paranjaal athu cheyyukayo/cheyyathirikkugayo aavum , athe patti anveshichittu dharmigam aayathu cheyyum.
      Yukthivaadigalude Videos, club house debates , Jamitha teacher , E A Jabbar mash ellaam kelkkarundu njaan.

  • @mpganesh2616
    @mpganesh2616 Před rokem +8

    നല്ല ഒരു മനുഷ്യൻ പടച്ചോൻ നിങ്ങളെ കാത്തു രക്ഷിക്കട്ടെ ♥️♥️♥️♥️👌👌👌🙏🙏🙏🙏🙏🙏🙏🙏

  • @AllInOne-dp8hn
    @AllInOne-dp8hn Před rokem +7

    ചെയ്യുന്നത് വളരെ നല്ലത് തന്നെ ഇത്രയും നായകൾ കൂടി റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ഓർത്തെ പുറത്തിറങ്ങി നടക്കാൻ പറ്റില്ല great work bros❤️

  • @kallus_vlog
    @kallus_vlog Před rokem +38

    ചേട്ടനെ കുറ്റം പറയുന്നവൻ്റെ മനസ്സ് ആണ് ഹറാം.....

  • @user-sk2zm1sw1n
    @user-sk2zm1sw1n Před rokem +26

    താങ്കളെ കണ്ടു ചില മനുഷ്യർ പഠിക്കട്ടെ 👍🌹

  • @bencyalexander8485
    @bencyalexander8485 Před rokem +6

    മതമല്ല മനുഷ്യനാണ് വലുത് 👌 Good Work bro❤️

  • @shifanshihab9930
    @shifanshihab9930 Před rokem +79

    മൃഗ സ്നേഹo അര വട്ട് അല്ല bro മുഴുവട്ടാ അതിൽ pettal pinne അതങ്ങ് കൂടും ❤️. Great job bro❤‍🔥

    • @lijeeshk8436
      @lijeeshk8436 Před rokem

      Aa mutthuchippi katthichu kalanju
      Manushyanayi maroo sahodhara
      Aram noottandile prokso prathiyude
      Vivarakkede. swargam. Naragam.

    • @theman6894
      @theman6894 Před rokem

      @@lijeeshk8436 daaa, 😡 വർഗീയ നാറി അതിന്.. ഇവിടെ ആരെക്കിലും മതത്തിനെ കുറിച്ച് പറഞ്ഞോ..

    • @remya4807
      @remya4807 Před 18 dny

      വളരെ സത്യം 👍

  • @User34578global
    @User34578global Před rokem +5

    പറഞ്ഞോട്ടെ ധൈര്യമായി മുന്നോട്ടുപോവുക ഇപ്പോഴത്തെ മനുഷ്യരേക്കാൾ ഭേദമാണ് മൃഗങ്ങൾ

  • @chinazieswillstartww3253
    @chinazieswillstartww3253 Před rokem +50

    ദൈവത്തിന്റെ പേരിൽ കൊന്നാലും ചത്താലും സ്വർഗ്ഗം കിട്ടും എന്ന് വിശ്വസിക്കുന്ന മണ്ടന്മാർ ആണ് ഹറാമും കൊണ്ട് വരുന്നത്. അവന്മാർ സ്വർഗത്തിൽ എത്തിയില്ലെങ്കിലും മിണ്ടാ പ്രാണികൾക്ക് ഭക്ഷണം കൊടുക്കുന്ന ബ്രോക്ക് തീർച്ചയായും ദൈവം സ്വർഗ്ഗം തരും 👍

    • @naushadpmnoushadpaint1351
      @naushadpmnoushadpaint1351 Před rokem +8

      ആരാ ഇയാളോട് നായ ഹറാം ആണെന്ന് പറഞ്ഞത്
      നായ നജസ് ആണെന്നാണ് പറഞ്ഞത് നജസ് എന്ന് പറഞ്ഞാൽ അശുദ്ധി എന്നാണ് അർത്ഥം

    • @chinazieswillstartww3253
      @chinazieswillstartww3253 Před rokem +14

      ​@@naushadpmnoushadpaint1351 കുളിച്ചാൽ പോകുന്ന ആശുദ്ധിയല്ലേ ഉള്ളൂ നായയായാലും മനുഷ്യൻ ആയാലും. എന്തിനും ഏതിനും മതം നോക്കുന്നവർക്ക് എന്റെ കമന്റ്‌ പൊള്ളും. നിങ്ങൾ offended ആയത് അതുകൊണ്ട് ആണെന്ന് തോന്നുന്നു 🤣

    • @rockscissors6822
      @rockscissors6822 Před rokem +3

      അറ്റ്ലീസ്റ്റ് കാര്യം മനസ്സിലാക്കി സംസാരിക്കു.. മുസ്ലിങ്ങൾ dogne വളർത്തുന്ന വിഭാഗം ഉണ്ട്.. അങ്ങനെ അടച്ചു പറയരുത്.. For example.. നിന്നെ പോലെ പുഴുവരിച്ച മനസ്സുള്ളവൻ ഉള്ളത് കൊണ്ട് ഹിന്ദുക്കളെ മൊത്തം ആരേലും കുറ്റപ്പെടുത്തുമോ..

    • @abdulhakkim8569
      @abdulhakkim8569 Před rokem +1

      നീയൊക്കെയാണ് ശരിക്കും ഡോഗ്

    • @warrior-ql1wp
      @warrior-ql1wp Před rokem +8

      @@naushadpmnoushadpaint1351 നായ ഹറാം അല്ല അശുദ്ധി ആണ് ബെസ്റ്റ് 🤣🤣🤣

  • @momandmevolgsbyanjubabu9813

    👍👍നല്ല ഒരു മനുഷ്യൻ, നിങ്ങൾക്ക് നരകം അല്ല സ്വർഗം തന്നെ ആണ് കിട്ടുക, ഈ മിണ്ടപ്രാണി കളുടെ സ്നേഹം 👍👍🙏🙏🙏🙏

  • @akshaymadhav3034
    @akshaymadhav3034 Před 28 dny +1

    ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറയാതെ...ആ സുഹൃത്തിനു കഴിയുന്ന രീതിയിൽ നമ്മൾ സഹായിച്ചാൽ. ഇനിയും ഒരുപ്പാട് മിണ്ടപ്രാണികളുടെ ജീവിതം അദ്ദേഹം സംരക്ഷിക്കും 👍
    വളരെ വലിയ കാര്യം 😍 brother എന്നെ കൊണ്ട് കഴിയുന്ന ചെറിയ സഹായം ചെയാം ചെയാം 👍

  • @aravindraj5114
    @aravindraj5114 Před rokem +21

    യഥാർഥ മനുഷ്യരും ഉണ്ട്. നല്ലത് മാത്രം വരട്ടെ 🙏🙏🙏

  • @lijumathewmathew6103
    @lijumathewmathew6103 Před rokem +15

    ഒന്നും പറയാനില്ലാ കണ്ണ്നിറഞ്ഞു.നല്ലത് വരട്ടെ...!

  • @justinsachu1305
    @justinsachu1305 Před rokem +7

    ബ്രോ യുടെ സംസാരം ഒരുപാട് ഇഷ്ടം ആയി... നല്ലൊരു മനുഷ്യൻ... ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ... 💞💞💞💞💞

  • @athultathul2506
    @athultathul2506 Před rokem +5

    0:22 ആപ്പറഞ്ഞത് തീർച്ചയായും ശരിയാണ്,, ചേട്ടന്റെ നല്ല മനസ്സ്.💓🥰

  • @santhoshkumarek333
    @santhoshkumarek333 Před rokem +5

    നിങ്ങളാണ് മനുഷ്യൻ. ഒത്തിരി ഇഷ്ടമായി. ഈ കർമ്മം തുടരുക

  • @tktech5733
    @tktech5733 Před rokem +19

    ☺️ സഹോദരന്ന് തീരേ അറിയില്ല എന്ന് മനസ്സിലായി
    നായ ഹറാമല്ല സുഹൃത്തെ☺️
    ആവിശ്യതിന്ന് ഉപയോഗിക്കാം ....
    അസുഖമുള്ളതിനേ പരിജരിക്കാം
    അതൊക്കെ പഠച്ചോൻറെടുത്ത് പ്രതിഫലമുണ്ട്
    മുൻകാലങ്ങളിലെ ഒരു ചരിത്രം പറയുന്നുണ്ട്
    ഒരുദാഹിച്ച നായക്ക് വെള്ളം കൊടുത്തകാരണം ദൈവം സ്വർഗ്ഗം നൽകി☺️☺️

    • @smithaalenphilip
      @smithaalenphilip Před rokem +2

      ഹറാം ആണെന്ന് അജാസ് പറയുന്നില്ല ല്ലോ 🤔🤔🤔
      അദ്ദേഹത്തെ വിളിച്ചു ഉപദേശിക്കുന്ന fools അല്ലെ അങ്ങനെ പറയുന്നേ

  • @Trixce._
    @Trixce._ Před rokem +5

    മൈ ഡിയർ ബ്രദർ ❤❤👍👍ധൈര്യമായി മുന്നോട്ടു പോകൂ 🙏🏻🙏🏻🙏🏻

  • @kocherkkan
    @kocherkkan Před 3 měsíci +1

    കൂടെ നിൽക്കുമ്പോഴും changu paari നിക്കുവാ എന്ന് പറഞ്ഞു.... എങ്കിലും സ്നേഹത്തോടെ അവരെ പരിപാലിക്കുന്നു.. hatts off 🙏🙏👍👍😊

  • @deepasivan604
    @deepasivan604 Před rokem +40

    നല്ല മനുഷ്യൻ

  • @palakkadanpets
    @palakkadanpets Před rokem +25

    കണ്ണ് നിറഞ്ഞു പോയി 😍😍😍😍😍

  • @shynibiju1465
    @shynibiju1465 Před rokem +4

    പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🙏🙏🙏🙏💕💕💕💕💕

  • @amaldevapamal7052
    @amaldevapamal7052 Před rokem +5

    ഭൂമിയിൽ നന്മ ബാക്കി ഉണ്ട് എന്നതിൻ്റെ തെളിവാണ് ❤️

  • @jayanmullasseri9096
    @jayanmullasseri9096 Před rokem +53

    ആ ഹൃദയത്തിന്റെ വിശാലതയ്ക്ക് മുന്നിൽ നമസ്കരിച്ചു.

  • @pradeepkumarps1488
    @pradeepkumarps1488 Před rokem +16

    നല്ല മനുഷ്യ സ്നേഹികൾ ക്കേ, മൃഗ സ്നേഹികളാകാൻ കഴിയ്യൂ ! ഇവർക്ക് പടച്ചോൻ നല്ലത് വരുത്തട്ടെ ! വീട്ടിൽ വളർത്തുന്ന പട്ടികളെ ദൂരെ കൊണ്ടു കളയുന്നവരോട് , ഈശ്വരൻ പൊറുക്കില്ല ! എന്റെ വീട്ടിലെ പട്ടിയെ ഞാൻ മകളെ പോലെ സ്നേഹിക്കുന്നു!

  • @saralachandrahas6342
    @saralachandrahas6342 Před rokem +4

    അഭിനന്ദനങ്ങൾ അജാസ് 🙏🙏
    ശരിക്കും മഹത്തായ കാര്യമാണ് താങ്കൾ ചെയ്യുന്നത് ❤️❤️🌹

  • @jasjabbar
    @jasjabbar Před rokem +49

    Ajas bro പട്ടി ഹറാമല്ല . ഇസ്ലാമിൽ പട്ടി ഹറാമാണ് എന്ന് എവിടെ യും പറയുന്നില്ല .കാമുറി അറിവുള്ള വർ പലതും പറയും.നിങൾ നല്ല ത് എന്ന് തോന്നുന്ന ത് ചെയ്തു മുന്നോട്ടു പോവുക.god bless you

    • @socialmedia8804
      @socialmedia8804 Před rokem

      Pandu video haramakkiya muthalukala you tubil oronnu padach vitt cash undakkunnath...

    • @cmsmedia1887
      @cmsmedia1887 Před rokem +1

      👍

  • @madhukottarathilmalappuram2929

    മനസാക്ഷിയുള്ള ഒരു മനുഷ്യൻ

  • @ormachepp2557
    @ormachepp2557 Před rokem +4

    അജാസ് ,ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് പൃഥ്വിരാജിന്റെ ഒരു സിനിമ കണ്ടത് പോലെ തോന്നി സംഭാഷണവും സിനിമാ സ്റ്റ്റ്റെൽ തന്നെ അജാസ് .Big salute

  • @pradeepv1920
    @pradeepv1920 Před rokem +1

    താങ്ങളുടെ തിരു നെറ്റിയിൽ എന്റെ സ്നേഹ ത്തിന്റെ ഒരു മുത്തം തരുന്നു 🙏🙏🙏🙏🙏💝💝💝💝💝💝💝

  • @supriyasarojam-wv6jz
    @supriyasarojam-wv6jz Před 8 měsíci +2

    അജാസിന്റെ ഈ സദ്പ്രവർത്തിക്കു ദൈവം നന്മ വരുത്തും 🥰

  • @faisalkottil3062
    @faisalkottil3062 Před rokem +7

    അജാസ് നിങ്ങളെ ഞാൻ നമിക്കുന്നു നിങ്ങള് മിണ്ടാപ്രാണികൾക്ക് രക്ഷകൻ