21 ദിവസത്തെഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും - DAY 4 NIGHT - 11 JULY 2024

Sdílet
Vložit
  • čas přidán 10. 07. 2024
  • Vennikullam Gospel Centre Online Media
    Subscribe This Channel For More Videos
    ....................................................................
    PRAYER REQUEST - +91 9447604243
    കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്.
    ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു.
    ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്.
    ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.

    * ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക.
    * മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം
    വരുത്തുക.
    * സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക.
    * ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക.
    * സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക.
    ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.
  • Hudba

Komentáře • 23

  • @ebinnathan2818
    @ebinnathan2818 Před 19 dny

    Amen sthothram sthothram hallalujah

  • @sisilyvalsa9226
    @sisilyvalsa9226 Před 18 dny

    Praise the lord Tqu Jesus

  • @nissygeorge7232
    @nissygeorge7232 Před 18 dny

    Amen amen

  • @sobhananair8363
    @sobhananair8363 Před 18 dny

    Hallelujah 🙏🙏

  • @Annies612
    @Annies612 Před 19 dny

    Praise the Lord

  • @bindunair7077
    @bindunair7077 Před 19 dny

    Yes I receive it

  • @dincymolscaria661
    @dincymolscaria661 Před 19 dny

    Amen

  • @manna-pv1ot
    @manna-pv1ot Před 19 dny +3

    അവിടുത്തെ ഉപവാസ പ്രാർത്ഥനയിൽ ഇതുവരെ അവിടെ പറയാത്ത കാര്യം ആ പാട്ടു പാടുന്ന മകൻ പറഞ്ഞു.പാപങ്ങൾ ഏറ്റു പറഞ്ഞ് നിരപ്പ് പ്രാപിക്കാൻ.. ഗോഡ് ബ്ലെസ് യൂ മോനെ.. ഇന്നത്തെ ഗാനശുശ്രുഷ.... പഴയ ഗാനങ്ങൾ...blessed ആയിരുന്നു🙏. Daivam sahayikatte.

  • @sharonbiju6116
    @sharonbiju6116 Před 19 dny

    Yesuve Thankyuu Lord 🙏🏻🙏🏻🙏🏻

  • @santmat6575
    @santmat6575 Před 19 dny

    ശാന്തമ്മ. മുട്ടിന്റെ വേദനയിൽ വളരെ ഭാരപ്പെടുന്നു. എല്ലിന്റെ തെയ്മനം ആണ്. അത് പോലെ ജലദോഷം കാരണം രാത്രിയിൽ ഉറങ്ങാൻ പോകുന്നു പ്രയാസപ്പെടുന്നു. പ്രാർത്ഥിക്കണേ

  • @jollyrajan9064
    @jollyrajan9064 Před 19 dny

    Eniku daivam thanna orai oral annu

  • @reenaanandhan9703
    @reenaanandhan9703 Před 19 dny

    എന്റെ മകൾ സനുമോൾ പ്ലസ് റ്റു ന് പഠിക്കുന്നു maths കമ്പ്യൂട്ടർ കോമേസ് ആണ് ഈ 2 വിഷയം ഒന്നും മനസിലാകുന്നില്ല നന്നായി പഠിക്കാൻ ദൈവം കൃപ തരാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @susanjoseph9248
    @susanjoseph9248 Před 19 dny

    Sthothram.

  • @nimishasuresh9267
    @nimishasuresh9267 Před 19 dny

    Sthothram 🙏🏼

  • @sijurajan8261
    @sijurajan8261 Před 19 dny

    Amen🙏🏻

  • @user-oe2tk1jy5b
    @user-oe2tk1jy5b Před 19 dny

    Amen sthrothram

  • @nimishasuresh9267
    @nimishasuresh9267 Před 19 dny

    Amen🛐

  • @jollyrajan9064
    @jollyrajan9064 Před 19 dny

    Yesu appa ennodu karuna kanikanai entai montai biopsy report normal arikanai

  • @issacabraham4497
    @issacabraham4497 Před 19 dny

    Pls pray for Sis Shalin to get pass on the exam written on 6th July.

  • @thomassali
    @thomassali Před 19 dny

    Really annod samsarich kartha v

  • @bindunair7077
    @bindunair7077 Před 19 dny

    Praise the Lord

  • @bindunair7077
    @bindunair7077 Před 19 dny

    Amen

  • @maryanletvijayan2499
    @maryanletvijayan2499 Před 19 dny

    Amen 🙏