How to behave like an attractive personality-malayalam motivation

Sdílet
Vložit
  • čas přidán 4. 09. 2024
  • Madhu Bhaskaran explains about the three types of personalities- non assertive, agressive and assertive- based on their behaviours. You can learn how to be an assertive personality.
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam.
    His videos are watched by more than one million people all over the world
    Convert your weaknesses into strengths- Madhu Bhaskaran
    goo.gl/Vrje3Z
    When you compare with others, you insult yourself- Motivation Malayalam
    goo.gl/qAwAQC
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Website
    madhubhaskaran.com

Komentáře • 410

  • @keralawriter
    @keralawriter Před 3 lety +40

    എൻ്റെ നിലപാടുകൾ എന്നും എൻ്റേത് തന്നെയാണ്. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതി ആരെയും ആകർഷിപ്പിക്കാൻ വേണ്ടി നിലപാടുകൾ അടിയറവ് വെക്കില്ല

  • @babuferoke7233
    @babuferoke7233 Před 7 lety +240

    സാര്‍ പറഞ്ഞതിലെ ആദ്യത്തെയാളയിരുന്നു ഞാന്‍ ഇപ്പോള്‍ അവസാനത്തെ ആളാണ് സാറിന്റെ നിരീക്ഷണം ഉഗ്രന്‍

  • @muhmdsameer5069
    @muhmdsameer5069 Před 7 lety +182

    ഞാൻ സാർ ആദ്യം പറഞ്ഞ വിഭാഗത്തിലാണ് അവസാനം പറഞ്ഞ വിഭാഗത്തിലേക് മാറണം insha Allah

    • @sajums4898
      @sajums4898 Před 5 lety

      Thank you very much sir

    • @abdup.p4437
      @abdup.p4437 Před 5 lety +1

      Excellent

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety +2

      Nice!
      ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

    • @sreerag2913
      @sreerag2913 Před 3 lety +1

      Njanum

    • @shafeeq7777
      @shafeeq7777 Před 3 lety

      Ndhin...vishadheekarikkaanokke ninnaa choikkunnavan veruppaavum....iyaal parayunnadh kekanda ennaan ente abhipraayam....aadyattedh thanneyaa nalladh...randaalkum sandhosham ndaavum...nokatte nn paranhaa...anganenkilim paranhalloo nn oorth...illaa nn paranhaa choiknne aalk bayangara niraasha aairikkum...science alla idhokke theerumaanikkendadh...nammalk maatre aryoo nammade naatukaare pattiyum avrude swabhaavatte pattiyum...soo...adhinanusarich prathikarikkuka....assertive non assetive idhokke avde vekkaan para

  • @OrganicWorld
    @OrganicWorld Před 5 lety +10

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ എല്ലാവരും മനസിലാക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു മനസിലാക്കി തന്നു ..Thanks

  • @richardsonvjohnson
    @richardsonvjohnson Před 7 lety +35

    sir you are a golden gift to everybody

  • @rajendrank2785
    @rajendrank2785 Před 7 lety +12

    Actually...the best thing is to be ourselves...instead of imitating any person...
    because only I can be like me✌😅😉

  • @midhun7696
    @midhun7696 Před 4 lety +7

    I'm a non assertive person but from now I want to change,sir thanks for this video

  • @jaseenajasy7525
    @jaseenajasy7525 Před 5 lety +8

    Thank u very much sir. സാറിന്റെ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്. വല്ലാത്തൊരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്.

  • @sihabudeent
    @sihabudeent Před 6 lety +10

    sir, you are very attractive person.. and valuable tips..
    waiting for more information..
    and thanks a lot. God bless you

  • @funplay3727
    @funplay3727 Před 3 lety +6

    Madhu sirnte... Communication stylum... Speechum.. Samsara സൈളിയും kannan enth രസമാണ് ❤️❤️awesome ❤️talking style❤️very engaging 🔥

  • @sankaranarayananm943
    @sankaranarayananm943 Před 7 lety +15

    Very useful in real life..
    Thank you so much Sir...

  • @sheethalkanjanghat5226
    @sheethalkanjanghat5226 Před 3 lety +5

    Non assertive personality
    1.Have difficult to say no
    Create pain to themselves
    Aggressive personality
    -show unnecessary anger
    -create pain to others
    3. Assertive personality
    -had clear opinion regarding the matter, has courage to say no
    D-Describe what is the situation?
    E-Express your emotions even if u feel anger
    E-Empathize, see the issue with the eyes of one who tells you
    S-Express your stand
    C-consequence

  • @gokulsu1599
    @gokulsu1599 Před 4 lety +27

    ആദ്യം പറഞ്ഞ മൂന്നിലും പെടും അത് വ്യക്തികളെ അനുസരിച്ചു മാറും

  • @whitedoves6290
    @whitedoves6290 Před 3 lety +4

    Sir this is very highly motivated session ...when i heard i thought that u r soeaking about my mind ...non assertive ...I will change to assertive by ur words ..tnq sir

  • @vadi784
    @vadi784 Před 3 lety +2

    പറയുന്നവർക്കും കേൾക്കുന്നവർക്കും വട്ടു പിടിക്കുന്ന കാര്യങ്ങളാണ് സാർ പറയുന്നത്

  • @sheejajoseph9024
    @sheejajoseph9024 Před 7 lety +8

    great message sir.powerful..thankyou.

  • @kl41_game_streamer16
    @kl41_game_streamer16 Před 6 lety +17

    thanks... i giving u 10000000000000000000 like... u r a life changer... god blz u chunke...

  • @nishant27388
    @nishant27388 Před 6 lety +5

    Sir..how did you become this knowledgeable.. what part of this is your idea and what part of it is inspired..whatever the source is the points are very practical and valid..if my curiosity is misplaced..please forgive..

  • @VaviGugga
    @VaviGugga Před 6 lety +4

    Very Informative in a simple language. Thank you

  • @gypsymhn8800
    @gypsymhn8800 Před 4 lety +8

    Sir overthinking ovivaakkan oru video chyyo

  • @adthmadhav960
    @adthmadhav960 Před 4 lety +27

    Sir, you are a wonderful person

  • @bhagathsworld5792
    @bhagathsworld5792 Před 6 lety +12

    വളരെ നല്ല ക്‌ളാസ് ആയിരുന്നു. ആശംസകൾ

  • @jishnuchirammal3936
    @jishnuchirammal3936 Před 3 lety +1

    ഞാൻ ആദ്യം പറഞ്ഞ വിഭാഗത്തിലാണ്. ഇതു മുതലാക്കുന്ന ഒരു പാട് പേരുണ്ട് എനിക്ക് ചുറ്റും ഇത് മാറ്റാൻ ഞാൻ ഒരുപാട് ശ്രമിക്കുന്നു പക്ഷെ പറ്റുന്നില്ല. സാറിന്റെ Tip കൾ എനിക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.

  • @jemsk7944
    @jemsk7944 Před 6 lety +5

    namuk nammude life partner te vekthithem ishtapedathananekil enth cheyum sir

  • @varkeyjoseph7480
    @varkeyjoseph7480 Před 4 lety +3

    Thank you sir for your nice talk and I am really motivated.

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Glad that you liked it...stay with us for more videos🙂

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Hello Varkey,
      എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.

  • @bbcindianlive1462
    @bbcindianlive1462 Před 7 lety +6

    100% true sir .I want to be 3 personality

  • @vivekgeorge6226
    @vivekgeorge6226 Před 7 lety +2

    madhu sir thanks for ur valuable videos....excepting more

  • @azharm9593
    @azharm9593 Před 7 lety +1

    Thank You Very Much Sir.... I Will Follow Your Advice

  • @neodays4789
    @neodays4789 Před 3 lety +2

    One of the best advice! Thank-you 😊

  • @roshnageorge8096
    @roshnageorge8096 Před 5 lety +7

    Patriarchal society indirectly forces women to become non-assertive personalities.

  • @DhanyaShibeesh
    @DhanyaShibeesh Před 6 lety +34

    സർ,
    എന്റെ സ്വഭാവം വളരെ കുട്ടികളിയുള്ളതാണ്. ഒരു കാര്യവും ഗൗരവത്തിൽ എടുക്കില്ല. ഓക്കേ തമാശ ആയി തോന്നും. എന്റെ ഹസ്ബന്റിനു ഈ കാരക്ടർ ഇഷ്ട്ടമല്ല. ഞാൻ എത്ര ശ്രമിച്ചിട്ടും ഈ സ്വഭാവം മാറുന്നില്ല. എല്ലാവരുടെയും മുന്നിൽ കോമാളിയാവുന്നു. ഇത് മാറാൻ എന്തു ചെയ്യണം. എനിക്ക് ബോൾഡ് കാരക്ടർ ആവാൻ പറ്റുമോ. Pls reply sir

    • @sudhipachappdcbooks4265
      @sudhipachappdcbooks4265 Před 5 lety +6

      കുട്ടികളുടെ മനസ്സ് ഉണ്ടാവുക എന്നത് നല്ലതാണ്‌. Seriousness പുറത്തു കാണിക്കണം എന്നില്ല. ബാലിശമായി പെരുമാറാതിരുന്നാൽ മതി

    • @beena2730
      @beena2730 Před 4 lety +1

      Njanum ingeneya

    • @JisThenasseril
      @JisThenasseril Před 4 lety

      മറ്റുരാൾക്കു വേണ്ടി മാറണമെന്ന് പറയില്ല പക്ഷേ നിങ്ങളുടെ hubby ഇഷ്ടമില്ലെങ്കിൽ അയാൾ ആണ് നിങ്ങള്ടെ പാർട്ണർ അതു കൊണ്ട് ചേർന്നു പോകണം കാരണം കുട്ടി കളി കൊണ്ട് നമ്മുക് ഒരുപാട് defects ഉണ്ട് ഞാൻ ഒരു പുരുഷൻ ആണ് എനിക്കും കുറെ വർഷങ്ങൾക്ക് മുൻപ് വരെ കുട്ടികൾ പോലെ ആയിരുന്നു മാറാൻ നമ്മുടെ ശീലങ്ങൾ മാറ്റിയാൽ മതി....be assertive, positive, self confident ഓക്ക് ഉണ്ടായാൽ മതി മാറ്റി എടുക്കാം

    • @mubshirmoosa5416
      @mubshirmoosa5416 Před 4 lety

      Act like are bold ..believe yourself...

    • @nithin4719
      @nithin4719 Před 4 lety

      Divasene oru pachamullakum oru kurumullakum lesham inchiyum koottikalakki thinnal mathi marrikolum

  • @ammuraj5726
    @ammuraj5726 Před 7 lety +5

    enik jeevithathil vyakthamayoru theerumanam edukkan kazhiyunnilla

  • @jishnuthiruvathira3274
    @jishnuthiruvathira3274 Před 5 lety +10

    Sir girls നെ face ചെയ്യാൻവലിയ മടി ആണ് വിറയിൽ വരും ഇതെങ്ങനെ മാറ്റം

    • @swetha4844
      @swetha4844 Před 3 lety

      എത്ര വയസ്സായി?...

  • @backyasreekrishna1241
    @backyasreekrishna1241 Před 4 lety +4

    You are doing great work sir.really admire your videos.within ten minutes video I felt like attending one psychology class... whenever will you upload your Malayalam videos?

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Really glad that you are liking my videos....There is 2 videos in Malayalam every week....First video with general topics ...will upload every Wednesday @11 AM , Second video is related to business topics...which will upload every Thursday @11 am🙂🙂

    • @backyasreekrishna1241
      @backyasreekrishna1241 Před 4 lety

      Thank you sir ☺️

  • @noblesd7925
    @noblesd7925 Před 2 lety +1

    Thank you sir very useful video 👍👍👍

  • @abhiramikv4187
    @abhiramikv4187 Před 6 lety +2

    sirnte motivations cls super.nalla imprvmntsund..sirnte veezhchakalil ninnu vijayathilekk nna book njn vayichu..highly mtvtd aanu sir njn ipoo

  • @muhammedfayis62
    @muhammedfayis62 Před 6 lety +16

    swanthmayi lifil ella karyangalkum oru stand ullavarke areyum pedikkathe. jeevikkan sadikkooo....oru age ethiyal nammal ellam bold avan shramikkanam.....nammal soft anennu matullvar thonniyal ellam theernu....ini ulla kalam anganeye nadakkoo.....allenki survive cheyyan sadikkilla....lifil daivathine mathrame pedikkoo enna decision edukkanam..

  • @hh-xe5cs
    @hh-xe5cs Před 5 lety

    Sir , njn ethreem nalayittum mindatha aale pettn ennod mindanamenkil njn enth cheyyanam plz answer

  • @jayashreeshreedharan8874
    @jayashreeshreedharan8874 Před 5 lety +5

    Iam in no assertive we get into trouble bcz I can't say 🚫no

  • @arthursharma7474
    @arthursharma7474 Před 7 lety +1

    What is mean by concentration and eye focus? What are its importance?

  • @amalshabin1861
    @amalshabin1861 Před 7 lety +8

    its a great motivation speech

  • @prasadvyssery1997
    @prasadvyssery1997 Před 7 lety +7

    സര്‍ , എനിക്ക് ഗള്‍ഫില്‍ ചെറിയ ഒരുബിസിനസ്‌ ഇന്നലെ ഒരു അനുഭവം ഉണ്ടായി, എന്നോട് അത്ര അടുപ്പം ഇല്ലാത്ത ഒരുആള്‍ കുറച്ചു പൈസ കടം ചോദിച്ചു. ആ വക്തി പൈസകരനാണ് പക്ഷെ ദൂരെ ആയിരുന്നു . മറ്റൊരു ആളുടെ കയ്യില്‍ കൊടുകാമോ എന്നാണ് ചോദിച്ചത്. സത്യത്തില്‍ എന്‍റെ കയ്യില്‍ വേറെ ആവശ്യത്തിനുള്ള പൈസ ഉണ്ടായിരുന്നു.അത്ര അടുപ്പം ഇല്ലഅതിരുനിട്ടും എനിക്ക് പൈസ ഇല്ലാ എന്ന് പറയാന്‍ പറ്റിയില്ല.രാത്രി ഒരുപാടു ചിന്തിച്ചു. പക്ഷെ അടുത്ത ദിവസം എനിക്ക് പൈസ തിരിച്ചു കിട്ടുകയും ചെയ്തു . FRIENDSHIP നഷ്ട്ടപെടുമോ അതോ പൈസ പോകുമോ എന്നാണ് എന്നെ അല്ലട്ടിയത്.

  • @muhamedjaisal5727
    @muhamedjaisal5727 Před rokem

    Thank you sir for your valuable informat information

  • @sulfisulfi3903
    @sulfisulfi3903 Před 7 lety +7

    super speech....sir

  • @meghasoman869
    @meghasoman869 Před 7 lety +24

    I think I got a mixed up personality, a complicated mixture of the above mentioned three personalities. Most of the instance I found myself get hurt, sometimes I used to hurt others, even though it's unintentional, but during some rare situations I have said no without hurting others and myself. Totally confused, donno where I belong to.

    • @idare9673
      @idare9673 Před 6 lety +3

      Megha Soman , that quite natuRal. Humans are emotional beings, so one cant put some clear cut divisions between some random behaviours....its upto ourselves to control d outcome...see , the moment u ŕealized that u got d above said qualities , now its upto u to mark d distinctions. Virtually, all humans possess those emotions, otherwise we wont be even call as humans...

    • @vishnurajvishnuraj3341
      @vishnurajvishnuraj3341 Před 6 lety +1

      Megha Soman Hi

    • @shamilpp451
      @shamilpp451 Před 6 lety +1

      You are an ambivert i think

    • @naveenkrishoor.p1519
      @naveenkrishoor.p1519 Před 5 lety +1

      Sherikkum...

    • @Nihalshanu22
      @Nihalshanu22 Před 4 lety +2

      For me i was diagreeable and agressive at home and compassionate and agreeable with friends and relatives.

  • @rashimuhammed7821
    @rashimuhammed7821 Před 5 lety +1

    Very Nice sir
    Most Valuable Tips💚💜

  • @AVNCreations
    @AVNCreations Před 6 lety +1

    Good video,sir paranjatil first type jnan,3rd type aavan ulla sramam und,but patunilla

  • @machinegunkely4417
    @machinegunkely4417 Před 6 lety +7

    happy I found your channel💯

  • @TheKhadersha
    @TheKhadersha Před 7 lety +14

    Valuable Tips

  • @rinogeorge8232
    @rinogeorge8232 Před 7 lety +2

    It would be more comprehensive if you gave more examples

  • @paulymundadan4071
    @paulymundadan4071 Před 3 lety +1

    Very good,GOD BLESS U ALL 🙏

  • @spykarfiros9812
    @spykarfiros9812 Před 6 lety +29

    അൽഹംദുലില്ലാഹ് ഞാൻ അവസാനത്തെ വെക്തിയാണ്.

  • @rafeekkpr
    @rafeekkpr Před 7 lety +8

    I am a person with all three type of personalities I think.

  • @statusworld5231
    @statusworld5231 Před 5 lety +5

    Ushaar🏅

  • @TravelTalksbyPrasanthsamyatra

    Valare correct anu sir, valare important aya topic athupole chinthikkan ere ulla topic very informative

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Happy that you find it useful..thanks for watching

  • @nfcnfc5213
    @nfcnfc5213 Před 7 lety +2

    Good & great sir

  • @ArjunArjun-nq5mf
    @ArjunArjun-nq5mf Před 6 lety +2

    Very good motivation speaker

  • @rinshadrinu8496
    @rinshadrinu8496 Před 7 lety +7

    thank you sir......

  • @SIYADRAWTHER
    @SIYADRAWTHER Před 7 lety +7

    Great information

  • @SIRU_Thalikulam
    @SIRU_Thalikulam Před 7 lety +1

    Thanks for sharing great information

  • @arshadahamed9566
    @arshadahamed9566 Před 7 lety +1

    Awesome speech
    Thank you Sir

  • @fawaskk9262
    @fawaskk9262 Před 6 lety +7

    ഞാൻ non assertive ആണല്ലോ

  • @ajasansar7562
    @ajasansar7562 Před 4 lety

    ആദ്യം പറഞ്ഞ ആളാണ് ഞാൻ .അതുകൊണ്ട് ഒരുപാടു നഷ്ടങ്ങൾ ഉണ്ടാകുന്നുണ്ട്

  • @jazzkidzz4337
    @jazzkidzz4337 Před 5 lety

    super talk sir...🌹🌻 To You From Jazz & Kidzz channel

  • @anoopkrishnan6829
    @anoopkrishnan6829 Před 7 lety +2

    For me its very difficult to reach the lastone

  • @princeds00
    @princeds00 Před 7 lety +5

    wow..its great

  • @jeethir8534
    @jeethir8534 Před 7 lety +3

    haii madhu sir
    I like your speechs
    your voice influenced me so much
    you have a very good vocal skills
    .
    sir I have a suggestion for you
    in this video your voice is feeble
    the clarity is getting lost some time
    .
    plz do vocal cord exercises daily
    and take sips of water in between the speech..

  • @8943426600
    @8943426600 Před 7 lety +1

    Thanks sir very good thoughts

  • @rinogeorge8232
    @rinogeorge8232 Před 7 lety +3

    Overall I liked the way you presented the idea. More examples could have been helpful. Thanks for sharing the video.

  • @arshadvm3843
    @arshadvm3843 Před 7 lety +5

    thank u sir

  • @ajeelpalathingal2440
    @ajeelpalathingal2440 Před 7 lety +1

    Thank u sir, kadam chodichal engane thadiyooram ennu paranju thannathinu

  • @vishnu070509
    @vishnu070509 Před 6 lety +5

    Now I am non-assertive personality and needs to change to Assertive

  • @MVmotiv8
    @MVmotiv8 Před 5 lety

    Mr Madhubhasker ന്റെ presentation വളരെ നന്നായിട്ടുണ്ട്. Smile ഓട് കൂടിയുള്ള നിങ്ങളുടെ appearance മറ്റുള്ളവരെ മുഷിപ്പിക്കില്ല. Congratulations !
    ഞാനും Videos Upload ചെയ്യുന്നുണ്ട്. അഭിപ്രായങ്ങൾ പ്രതീക്ഷ്യ്ക്കുന്നു.

  • @sonyagh444
    @sonyagh444 Před 3 lety +1

    I'm assertive & it's trueee😁😁

  • @VRGZ_
    @VRGZ_ Před 7 lety

    grt speech sir... thnq for the information...

  • @babysajitha8023
    @babysajitha8023 Před 2 lety

    Sir observation is very crt about personality

  • @preethatrivandrum1938
    @preethatrivandrum1938 Před 4 lety +1

    good.. thank you

  • @manasamanojabhy7709
    @manasamanojabhy7709 Před 5 lety

    Thanks sir, ithu njan urappayum Ente jevithathil konduvarum... Enthannu vachal njan swantham abiprayangal parayan budimuttulla alanu , mattullavarakku vishamam ayalo enna chinda ayirunnu karanam.. , e tips enikku oru valiya mattam thannu....

  • @MOHAMMEDHAZEER
    @MOHAMMEDHAZEER Před 7 lety

    Many thanks sir. All
    the best...

  • @chandravallypv16
    @chandravallypv16 Před rokem

    ഇപ്പോൾ എന്റെ ഗുരു sir തന്നെ 🙏🙏🙏🙏

  • @josemyjoju3537
    @josemyjoju3537 Před rokem

    Thankyou sir for this video🔥🔥

  • @saniyyarasheed4621
    @saniyyarasheed4621 Před 7 lety +1

    thankyou very much sir

  • @JisThenasseril
    @JisThenasseril Před 3 lety

    Emotionally immature and express your emotions.... Please tell me the difference... Please do a video regarding emotionally immature people and solutions

  • @antonyc.francis3180
    @antonyc.francis3180 Před 4 lety

    I felt like two people talking. Check his voice.

  • @user-uy9sd9wk7v
    @user-uy9sd9wk7v Před rokem

    ശരിയാണ് സർ, ഞാൻ ആദ്യം പറഞ്ഞ പേഴ്സണലിറ്റി ആണ്

  • @suj4588
    @suj4588 Před 6 lety

    If a person borrowed money from me didn’t return it from a long time and again asking money, what we should do, as we already know that guy is not going to pay back ... we just ignore him or tell him get lost...

  • @user-ue8ms9vi3l
    @user-ue8ms9vi3l Před 5 lety

    great valuable thoughts

  • @ratheeshitvf2194
    @ratheeshitvf2194 Před 4 lety +1

    Enikkum non assertive personality unde

  • @Hand690
    @Hand690 Před 7 lety +8

    Non Assertive

  • @ambaan1
    @ambaan1 Před 4 lety +1

    Njan 3 Aanu Assertive

  • @afsalea817
    @afsalea817 Před 3 lety

    സാറിന്റെ class ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് അടിപൊളി welldone sir❤❤❤

  • @remifathi7282
    @remifathi7282 Před 7 lety

    pettanu varunna deshyam . athu egine control cheyyam, epolum sobavathil undakkuna mattam. ethine kurichu onnu paraju thannirunegil nannayirunnu.

  • @djrgaming302
    @djrgaming302 Před 2 lety

    Sir, OCD kku oru pariharam paranju tharamo? Please!!

  • @jubairjubair.k7110
    @jubairjubair.k7110 Před 5 lety +1

    Super👍

  • @abdusalamnarukotil5404
    @abdusalamnarukotil5404 Před 7 lety +1

    ഉപകാരപ്രദമായ ക്ലാസ്സ്

  • @junaidtv313
    @junaidtv313 Před 6 lety +1

    നന്ദി സാർ

  • @Mensweargetready183
    @Mensweargetready183 Před 7 lety +1

    Nice motivation talks

  • @crakzzgo2185
    @crakzzgo2185 Před 7 lety

    assertive ill annu njn ulpeduth but enne polee athh matte orall manasilakann patunilllaa atheenthh kond??

  • @tomycs604
    @tomycs604 Před 3 lety +1

    Super speech sir ........🙂🙂

  • @subairnp4372
    @subairnp4372 Před 4 lety

    Good motivation subair pattambi