ഹലാല്‍ ബിസിനസ്സിന്‍റെ പുറകിലെ ചതിക്കുഴികള്‍ A. Jayashankar | Anil Kumar V Ayyappan

Sdílet
Vložit
  • čas přidán 6. 09. 2024
  • ഹലാല്‍ എന്ന വിഷയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും നടക്കുന്നുണ്ട്. Food Safety and Standards Authority of India അഥവാ FSSAI-യുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായത് കൊണ്ട് മാത്രം കച്ചവടം നടത്താന്‍ പറ്റില്ല, ചില സ്വകാര്യവ്യക്തികളോ സംഘടനകളോ നല്‍കുന്ന ഹലാല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഉണ്ടായാലേ എന്തെങ്കിലും വില്‍ക്കാനോ വാങ്ങാനോ പറ്റൂ എന്ന നിലയിലേക്ക് കേരളത്തിലെ വ്യാപാര മേഖല എത്തിയിരിക്കുകയാണ്. അമുസ്ലീങ്ങളെ വ്യാപാര രംഗത്ത് നിന്ന് പുറംതള്ളാനും പകരം മുസ്ലീങ്ങള്‍ക്ക് വ്യാപാര രംഗത്ത് മേല്‍ക്കൈ നേടാനും സഹായിക്കുന്ന ഒന്നാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റ്. ഷെഖെയ്നാ ബിഗ്‌ ഡിബേറ്റില്‍ അഡ്വ.ജയശങ്കറും ബ്രദര്‍ അനില്‍കുമാര്‍ വി അയ്യപ്പനും തമ്മില്‍ ഹലാല്‍ വിവാദത്തെക്കുറിച്ച് നടത്തിയ ചര്‍ച്ച.
    #halal #halalfood #halalmark #halalcertificate #adv.jayasankar #anilkumarvayyappan #shekhinah
    #ഹലാല്‍ #അഡ്വ.ജയശങ്കര്‍ #അനില്‍കുമാര്‍ വി അയ്യപ്പന്‍ #ഹലാല്‍സര്‍ട്ടിഫിക്കറ്റ് #ഹലാല്‍മുദ്ര #ഹലാല്‍ഫുഡ് #ഷെഖെയ്നാ

Komentáře • 397

  • @jayaprakashbiju5236
    @jayaprakashbiju5236 Před 3 lety +12

    അനിൽ നിങ്ങൾ ഇനിയും പല കാര്യങ്ങളും ചെയ്യാൻ കഴിയുന്ന ആൾ തന്നെ എല്ലാ നന്മകളും നേരുന്നു

  • @rijo3040
    @rijo3040 Před 3 lety +43

    അനിൽ അയ്യപ്പൻ മുഖ്യധാരാ മാധ്യമങ്ങളിൽ ചർച്ചകൾക്കിറങ്ങിയാൽ കേരളം ഇതു വരെ കാണാത്ത പല സത്യങ്ങളും പുറത്തുവരും

  • @Human-kp5ze
    @Human-kp5ze Před 3 lety +85

    😇😇😇 അനിൽകുമാർ അയ്യപ്പൻ 💪💪

  • @rps448
    @rps448 Před 3 lety +35

    നല്ല ആരോഗ്യകരമായ ചർച്ച👍.
    പ്രധാനമായ ഒരു കാര്യം ചിന്തിക്കുവാൻ ഉള്ളത്, മതേതര ഇന്ത്യയിൽ, നിർബന്ധിത മതാധിഷ്ഠിത കച്ചവടം അനുവദനീയമല്ല എന്നുള്ളതാണ്.എൻറെ പ്രിയ സുഹൃത്തുക്കളെ ആഗോള ഇസ്ലാം വൽക്കരണത്തിന്റെ ഭാഗമാണ് ഇത്. അത് അറിയാതെ പോകരുത്.
    നട്ടെല്ലുള്ളവർ ഇതിനായി രംഗത്തിറങ്ങണം രാഷ്ട്രീയം നോക്കാതെ.

  • @mathachanouseph2726
    @mathachanouseph2726 Před 3 lety +28

    ഹിന്ദുകളും ക്രിസ്ത്യൻ വിഭാഗങ്ങൾ പെട്ട ആളുകൾ മുസ്ലിം സ്ഥാപനങൾ ബഹിഷ്കരിക്കുക.

  • @prassnnanpayattadi734
    @prassnnanpayattadi734 Před 3 lety +20

    പ്രാകൃതമായ കാലത്തേക്ക് തിരികെ കൊണ്ടു പോകാൻ ശ്രമം

  • @elizabethjacob4473
    @elizabethjacob4473 Před 3 lety +10

    അനിൽ അയ്യപ്പൻ സൂപ്പർ

  • @rashidk9886
    @rashidk9886 Před 3 lety +10

    ഞാൻ മലപ്പുറം ജില്ലക്കാരനാണ്.
    ഇവിടെ നോമ്പ് കാലത്ത് മത്രം തുറക്കുന്ന ഹോട്ടലുകളുണ്ട്.
    ( വീട്ടിൽ നിന്ന് ഫുഡ് കിട്ടാത്ത നോമ്പ് കള്ളൻമാർക്ക് വേണ്ടി )

  • @psathyanathan734
    @psathyanathan734 Před 3 lety +10

    എന്റെ ഒരു സുഹൃത്ത് കുറച്ചു മുമ്പ് ഒരു നോമ്പുകാലത്ത് ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. ഒരൊറ്റ ഹോട്ടൽ പോലും തുറന്നിട്ടില്ല. വഴിയരികിൽ ഒരു പെട്ടിക്കട കണ്ടു ഒരു കുപ്പിവെള്ളം ചോദിച്ചപ്പോൾ ഇതെന്താ നോമ്പുകാലമാണെന്ന് അറിയില്ലേ എന്നായിരുന്നു കടക്കാരന്റെ ധാർഷ്ട്ര്യത്തോടെയുള്ള ചോദ്യം. കുപ്പിവെള്ളം കിട്ടാതെ മടങ്ങേണ്ടിവന്നു.

  • @dee5930
    @dee5930 Před 3 lety +43

    അനിൽ ബ്രദർ പോളിച്ചു

  • @nibudaniel2548
    @nibudaniel2548 Před 3 lety +15

    ലോകത്ത് വ്യഭിചാരിക്കാനും, തീവ്രവാദം ചെയ്യാനും, എന്തും നശിപ്പിക്കാനും, അല്ലാതെ ഇവനെയൊന്നും കൊണ്ട് ഒരു ഗുണവും ലോകത്ത് മനുഷ്യർക്ക് ഇല്ല

  • @sajankiran2984
    @sajankiran2984 Před rokem +6

    മറ്റു സമുദായക്കാർ ഹലാൽ ബഹിഷ്ക്കരിക്കണം എന്നാൽ മാത്രമെ അവർ തിരിച്ച് വരൂ

  • @francisprasad7513
    @francisprasad7513 Před 3 lety +9

    God bless you and your family brother

  • @user-sz2fi5zg2u
    @user-sz2fi5zg2u Před 2 lety +7

    അനിൽ അയ്യപ്പന് അഭിവാദ്യങ്ങൾ..

  • @muralidharansridharan9674

    Anil kumsr sir super
    Continue your efforts

  • @Manavan71
    @Manavan71 Před 3 lety +16

    സൂപ്പർ കോമഡി പ്രിഥ്വിരാജിന് ഹലാൽ സർട്ടിഫിക്കേഷൻ അതെന്താ മച്ചാൻ പൊന്നാനി പോയി തൊപ്പി ഇട്ടോ😂😂😂😂😂😂😂😂😂😂😂

  • @kunjoocherian5564
    @kunjoocherian5564 Před 3 lety +8

    Anil brother, 👌👌

  • @sibijoseph5967
    @sibijoseph5967 Před 3 lety +8

    Very good Anil brother.

  • @mathewsamuel8569
    @mathewsamuel8569 Před 2 lety +3

    Wonderful. Bless you Bro

  • @renyyohannan5919
    @renyyohannan5919 Před 3 lety +11

    സ്കൂളുകളിൽ റമസാൻ മാസങ്ങളിൽ ഉച്ചക്കഞ്ഞി വിതരണം മുടക്കണമെന്നാഗ്രഹിക്കുന്ന ഇവന്മാരുടെ എല്ലാ ഹലാൽ വാദങ്ങളും നിയമം മൂലംഅവസാനിപ്പിക്കണം

  • @rejogeorge7963
    @rejogeorge7963 Před 3 lety +12

    Order ക്യാൻസൽ ചെയ്താൽ പൈസ മേടിക്കണം ☝️☝️... ചോദിച്ചു കേറണം...
    നമ്മൾ ഹലാൽ കടയിൽ ഓർഡർ ചെയ്തിട്ട്.. ഹലാൽ ഞങ്ങടെ നിയമം അനുസരിച്ചു കഴിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ bill കൊടുക്കേണ്ടി വരില്ല.. അതുപോലെ ക്രിസ്ത്യൻ -ഹിന്ദു യോജിപ്പ് ഈ വിഷയത്തിൽ വേണം.. ☝️☝️

  • @sojjjvj
    @sojjjvj Před 3 lety +13

    🤝👍🙏👌

  • @tkadavdairy3184
    @tkadavdairy3184 Před 3 lety +20

    ഒരു കോഴി കടയിൽ തിരക്ക് ഉള്ള ദിവസം അറുക്കുന്നവൻ
    ബിസ്മി ചൊല്ലി ചൊല്ലി
    😅😅🤣🤣😅😅😅😅😅
    അവസാനം പണി ഉപേക്ഷിച്ച്
    നാട് വിടും🤣🤣🤣🤣

  • @johnsam2336
    @johnsam2336 Před 3 lety +20

    അനിലേട്ടൻ 😍👌👏👏👏👏👏👏👍

  • @franciscovenanent
    @franciscovenanent Před 3 lety +26

    ഇസ്ലാം കൾട്ട് മതം രാഷ്ട്രീയ വെട്ടിപിടിപ്പിന്റെ ഏക ലക്ഷ്യം കൈകൊണ്ടു പ്രവർത്തിക്കുന്നു.
    ഇതുവഴി സകല വ്യവസായം, തൊഴിൽ, സംഭ്രമം, വിപണി, കൈയേറി പിടിച്ചടക്കാൻ വേണ്ടിയുള്ള ആസൂത്രണം.
    ഇസ്ലാമിന്റെ "ഹലാൽ കാമറ ഹലാൽ ന്യൂസ്, ഹലാൽ സ്റ്റുഡിയോ, എന്നു നിർബന്ധിത ഹലാൽ കൈ ഇവരുടെ മുബിൽ എത്തുമ്പോൾ, ഇതു ഒരു ബിസിനസ് തന്ത്രം എന്നു പറയുന്ന ഇ മാദ്യമതൊഴിലാളിക്കു
    ഇതു ബിസിനസ് തന്ത്രമല്ല മുസ്ലീംകളുടെ ഇസ്ലാം പടയോട്ടത്തിന്റെ ഭാഗം എന്ന തിരിച്ചറിവു ഉണ്ടാകും.

    • @tttggg3524
      @tttggg3524 Před 3 lety +1

      പ്രിയ സുഹൃത്തേ താങ്കളുടെ കമന്റ് ഒന്നുകൂടി എഡിറ്റ് ചെയ്തു ഇടുമോ? ഒരുപാട് അക്ഷരത്തെറ്റുകളും ആശയ ത്തിന്റെ വ്യക്തത ഇല്ലായ്മയും ഉണ്ട്.

  • @augustinekj9765
    @augustinekj9765 Před 3 lety +16

    Hi anil brother,✋👍👍

  • @rajappanrajappan3371
    @rajappanrajappan3371 Před 2 lety +8

    ഹിങുക്കളും,ക്രിസ്തൃനികളുംഹലാൽബ്രാൻെറ് ഉല്പനങ്ങൽ ഒഴിവാക്കേണ്ടതാണ്.

  • @chandyko2376
    @chandyko2376 Před 3 lety +11

    All halaal items should be taxed 40% by government.

  • @abymathew2750
    @abymathew2750 Před 3 lety +10

    👍👍👍😊😊

  • @manudevasya6055
    @manudevasya6055 Před 3 lety +26

    അനിൽ ബ്രോ : നല്ല നിരീക്ഷണം

  • @stuvertjohn8933
    @stuvertjohn8933 Před 3 lety +4

    God bless you

  • @shajiyohanan8599
    @shajiyohanan8599 Před 2 lety +7

    ഇന്ത്യയിൽ ഹലാൽ സർട്ടിഫിക്കറ്റ് നിർത്തലാക്കുക.
    ഇന്ത്യയിൽ സർക്കാർ സർട്ടിഫിക്കേറ്റ് മാത്രം നടപ്പിലാക്കുക.
    ഈ വിഷയത്തിൽ ഇന്ത്യഗവർമെന്റ് ഇടപെടണം.

  • @lubn1596
    @lubn1596 Před 2 lety +3

    ഇതൊക്കെ മനസ്സിലാക്കി പറയുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്.

  • @trumpet8302
    @trumpet8302 Před rokem +4

    Adv ജയശങ്കർ ന് അറിയാഞ്ഞിട്ടല്ല 🙏🏻🙏🏻ആലുവയിൽ അല്ലേ വീട് 🙏🏻🙏🏻🙏🏻സൂക്ഷിച്ചേ സംസാരിക്കാൻ പറ്റൂ 🙏🏻

  • @womensfellowshipskd7406
    @womensfellowshipskd7406 Před 2 lety +4

    Anil Kumar Ayyappan👍

  • @kuriakoseiykolambil481
    @kuriakoseiykolambil481 Před 3 lety +7

    വിശദമായി. .. നിഷ്പക്ഷമായി സത്യം മാത്രം പറഞ്ഞു

  • @TomJerry-qt9zc
    @TomJerry-qt9zc Před 3 lety +5

    👍👍👍👍

  • @martinjyjy4389
    @martinjyjy4389 Před 3 lety +4

    മത ധാഷ്ഠ്യം.പണ്ട് വാളുകൊണ്ട് .ഇന്ന് ധന സ്വാധീനം സമ്മര്‍ദം.

  • @mathewmathew7438
    @mathewmathew7438 Před 3 lety +17

    Christian .Hindu should open hotels and other shops.

  • @nibudaniel2548
    @nibudaniel2548 Před 3 lety +21

    മുസ്ലിം എന്ന് പറയുന്ന മതം ഈ ലോകത്ത് ഇല്ലായിരുന്നുവെങ്കിൽ ഈ ലോകത്ത് കുറച്ചു സമാധാനം കിട്ടിയേനെ ഒന്നിനും കൊള്ളാത്ത കുറെണ്ണം

    • @babuvg3005
      @babuvg3005 Před 3 lety +1

      ലോകത്ത് ഇസ്ലാം മതം ഇല്ലാതെ ഇരുന്നു എങ്കിൽ ഏറ്റവും കൂടുതൽ നല്ലത് ആണ്

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult Před 3 lety +23

    ക്രിസ്ത്യൻ അപ്പോളജെറ്റികസ് എന്ന് പറഞ്ഞാൽ എന്താണ് പ്രശ്നം

  • @manuabrahammamachan6548
    @manuabrahammamachan6548 Před 3 lety +5

    ❤️✝️

  • @varghese3
    @varghese3 Před 3 lety +8

    If Christian and Hindus start certifying from their organisation, what will happen. Besides we have quality control by govt, this means we are over riding the govt rules. Who are the religious organisation to give certificates.

  • @muralidharansridharan9674

    Jayasankar sir very correct
    me said no chanal will not ready to discuss this matter
    Manorama was ready to discuss about rohingians but they are not dare to discuss this matter supping rohingians OK so please come forward and discuss about kashmirie pandits and halal matter
    No body dare to discuss

  • @AloysiusPraveen
    @AloysiusPraveen Před 3 lety +10

    കടലീന്നു പിടിക്കുന്ന മീൻ എങ്ങനെ ഹലാൽ കണ്ടിക്കും
    🤣🤣🤣🤣

  • @cvsreekumar9120
    @cvsreekumar9120 Před 2 lety +5

    ഏകദേശം 50 വർഷങ്ങൾക്ക് മുന്പ് എന്റെ ഓർമ്മളിൽ അഖില ഭാരതീയ ഹിന്ദു പരിഷത്തും ഉണ്ടായിരുന്നില്ല, ഒരു തരത്തിലുള്ള സാമുദായിക വിദ്വേഷമോ വിഭാജന ചിന്താഗതിയോ കണ്ടിരുന്നില്ല! ഹിന്ദുക്കളുടെ ഉത്സവങ്ങളിലും ക്രൈസ്തവ മുസ്ലീം പള്ളികളിലും എല്ലാ ജനങ്ങളും വളരെ സൗഹാർദ്ദപൂർവം പന്ക് ചേർന്നിരുന്നു! ഓരോ ജാതി മത സംഘടനകൾ തകര പോലെ പൊട്ടി മുളച്ചത് മുതൽക്കും വടക്കേ ഇന്ത്യയിലെ ഹിന്ദു മുസ്ലീം സംഘർഷം കേരളത്തിലേ മണ്ണിലേയ്ക് പറിച്ച് നട്ടതോടെയുമാണ് ഇപ്പോളഴത്തെ അവസ്ഥാവിശേഷം സംജാതമായതെന്നാണ് ഞാന് വിശ്വസിയ്കുന്നത്!

  • @ousephctouseph8329
    @ousephctouseph8329 Před 3 lety +4

    ഇവിടെ ജയശങ്കർ ജനിച്ചഉടനെ ഒരു ശിശുവിനെ കൈയ്യിലെടുക്കുന്ന ലാഘവത്തോടെ ഹലാലിനെ പറ്റി സംസാരിച്ചത്.

  • @sebastianantony9628
    @sebastianantony9628 Před 2 měsíci +1

    ഹലാൽ സർട്ടിഫിക്കറ്റ് നിർത്തിയെ പറ്റൂ.

  • @knm612
    @knm612 Před 3 lety +20

    എന്തോകെ ആവുമോ എന്തോ... ഹാഗിയ സോഫിയ പോലെ ആകും ഇങ്ങനെ ആണെങ്കിൽ കൊറച്ചു കാലം കൊണ്ട്

  • @chathukaruppan7610
    @chathukaruppan7610 Před 3 lety +9

    ANIL KUMAR IS A OUR CHRISTIAN REPRESENTATIVE. NOT A SOCIAL ACTIVIST.

  • @jeesojohnson777
    @jeesojohnson777 Před 5 měsíci +2

    Helel / Hylel ( Hebrew )- Lucifer (English ) its all maybe related

  • @johns4561
    @johns4561 Před 3 lety +1

    👌👌👌goodbrother

  • @francisprasad7513
    @francisprasad7513 Před 3 lety +14

    Hala name to be banned in India

    • @tttggg3524
      @tttggg3524 Před 3 lety +6

      സുഹൃത്തേ ഹലാൽ പ്രോഡക്റ്റുകൾ സ്ഥാപനങ്ങൾ ഇന്നിവ മറ്റുള്ളവർ ബഹിഷ്കരിച്ചാൽ തീരാവുന്നതേയുള്ളൂ ഇവരുടെ കുന്തളിപ്പ്. തീർച്ചയായും താങ്കൾ അതിന് പരിശ്രമിക്കുകയും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യുക.

  • @franciska6465
    @franciska6465 Před 3 lety +5

    ഹലാൽ ഫുഡ് കടകളിൽ വിൽക്കാൻ പാടില്ലെന്ന് ഒരു നിയമം വന്നാൽ നന്നായിരുന്നു

  • @sojjjvj
    @sojjjvj Před 3 lety +59

    ഹലാൽ ഫ്ലാറ്റ് പരസ്യം പ്രിത്വിരാജ് നെ വച്ച് ചെയ്തത് അവരുടെ ഉടായിപ്പ്, പുള്ളിക്കാരൻ കാഫിർ അല്ലേ അപ്പോൾ ഞമ്മള് ഒരു കാഫിറിനെ വച്ച് ബാക്കിയുള്ള കാഫിരുകളെ പറ്റിക്കുവല്ലേ 😂😂

    • @tttggg3524
      @tttggg3524 Před 3 lety +22

      സുഹൃത്തേ ഇതൊക്കെ ഒരു ബിസിനസ് തന്ത്രം മാത്രമാണ് ലോകത്ത് വിശ്വാസത്തിന്റെ പേരിൽ ഏറ്റവും പെട്ടെന്ന് വഞ്ചിതരാകുന്നവരാണ് മുസ്ലീങ്ങൾ വിശ്വാസം രക്ഷിക്കാൻവേണ്ടി സ്വന്തം മാതാപിതാക്കളെ വരെ അവർ കൊല്ലും അത്തരം തീവ്രമായ ചിന്താഗതികളാണ് മദ്രസയിൽ കുട്ടികളുടെ മൂലത്തിൽ കൂടെ കയറ്റി വിടുന്നത്.

    • @ismailrv2000
      @ismailrv2000 Před 3 lety +3

      @@tttggg3524 നിന്റെ മൂ.... ആരെങ്കിലും കയറ്റിയോ മോയന്തേ ഹലാൽ ഹറാം തിരിച്ചറിയാൻ കഴിവില്ലാത്ത മോയന്തുകൾ

    • @fahz4084
      @fahz4084 Před 3 lety +2

      @@ismailrv2000 ശാഖയിലെ ക്ലാസ് പോലെ തന്നെയാണ് മദ്രസയിലെ ക്ലാസുമെന്ന് ശാഖയിൽ നിന്ന് പഠിപ്പിച്ചിട്ടുണ്ടാകും.

    • @tttggg3524
      @tttggg3524 Před 3 lety +16

      @@ismailrv2000 സുഹൃത്തേ, ഹലാലും ഹറാമും തമ്മിൽ വേർതിരിച്ച് അറിഞ്ഞിട്ട് ആണോ താങ്കൾ ശ്വാസം മുട്ടി ചത്ത മത്സ്യം കഴിക്കുന്നത്? പിന്നെ മദ്രസയിൽ ഉസ്താദുമാർ കുട്ടികളുടെ മൂലം സെറ്റപ്പ് ആക്കി എടുക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് അതിലൂടെ സ്വർണം കടത്താൻ കഴിയുന്നത് കൂടുതൽ പറയിപ്പിക്കല്ലേ?

    • @ismailrv2000
      @ismailrv2000 Před 3 lety +1

      @@tttggg3524 എടാ കഴിഞ്ഞ ആഴ്ചയും ഒരു കന്യാസ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണം അടഞ്ഞു.. നീ അറിഞ്ഞില്ല അല്ലയോ കള്ള ബഡുക്കെ.. നീ എന്നെക്കൊണ്ട് പറിപ്പിക്കല്ലേ.. നിന്റെ മൂലസ്ഥാനം ഞാൻ തൊണ്ടും ഹിമാറെ

  • @sukumarankn947
    @sukumarankn947 Před 3 lety +3

    ഏകദൈവം ആ ദൈവത്തിന്റെ ദൃഷ്ടിയിൽ നല്ലവരെ വലത്തും തീയവരെ ഇടത്തും നിർത്തിയപ്പോൾ ഇടതുവലതുവിഭാഗങ്ങളുണ്ടായി . ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഒട്ടുമുക്കാൽ പ്രശ്നങ്ങൾക്കും കാരണം ഞാനും എന്റേതും മാത്രം ശരി എന്ന സെമിറ്റിക് ഏക ദൈവ മത ചിന്താധാരയാണ്......

  • @muralidharansridharan9674

    Christian and Hindus should take a promise here after we should not have halal food if we see halal board we should not go there this is the only way we can do

  • @sasikumarankp9613
    @sasikumarankp9613 Před rokem +5

    എന്ത് സംഭവിച്ചാലും ഇസ്ലാം പറയുന്നിടത്തേ സിപിഎം ഉം കോൺഗ്രസ്സും നിൽക്കൂ.

  • @targetlocked6002
    @targetlocked6002 Před 3 lety +8

    ഹലാൽ സർട്ടിഫിക്കേഷൻ ഇനി RSS കൊടുക്കട്ടെ

  • @thomas249
    @thomas249 Před 3 lety +3

    ഒരു കൂട്ടർ പ്രതിരോദത്തിൽ ഊന്നി മുന്നേറ്റം നടത്തുമ്പോൾ, മറ്റുള്ളവർ സംയമനം പാലിച്ചാൽ

  • @sureshjohn2218
    @sureshjohn2218 Před 3 lety +5

    അനിൽ കുമാർ എവിടെയാണ് , ചാനൽ കാണുന്നില്ലല്ലോ

  • @vidhufrancis3504
    @vidhufrancis3504 Před 3 lety +20

    🙏സാത്താൻ തട്ടിക്കുട്ടിയ പ്രാകൃത മതം ഇസ്ളാം
    സാത്താൻ തട്ടിക്കൂട്ടിയ സാത്താൻ സേന മതo പഠിച്ച തലയ്ക്ക് ഭ്രാന്ത് എടുത്ത് നടക്കുന്ന അണികൾ
    മതം പഠിക്കാത്ത എത്രയോ അധികം ex മുസ്ളിംങ്ങൾ മനുഷ്യരെ പോലെ പെരുമാറുന്നു അതെന്താ അങ്ങനെ ?
    എന്നാണ് ചോദ്യമെങ്കിൽ ബൈബിൾ തിരുത്തി അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ഏക സത്യദൈവമായ യഹോവ എലോഹിം നു പകരം പേരു മാറ്റി ഈജിപ്തുകാരുടെ പല ഗ്രോത വിഗ്രഹ ആരാധനയിൽ ഒരു ഗോത്രമായ ഖുറേഷി ഗോത്രക്കാരുടെ 360 വിഗ്രഹങ്ങളിൽ ഒരുവനും 3 പെൺമക്കളുടെ ( അൽ-ലാത്ത / അൽ-മാനാത്ത / അൽ-ഉസ്സ, ) വാപ്പച്ചിയുമായ അൽ -ഇലാഹിനെ ഏക സത്യദൈവമാക്കി മുഹമ്മദ് വ്യാജം പറഞ്ഞു അവതരിപ്പിച്ചു
    ബൈബിൾ പറയുന്നു ഇതിൽ എഴുതിയതിൽ നിന്ന് വിഭിന്നമായ ആരെങ്കിലും ഒരു വാചകം തെറ്റായി പറയുകയോ വ്യാഖ്യാനിക്കുകയോ ചെയ്താൽ അവൻ ശപിക്കപ്പെട്ടവൻ ആവു മെന്ന് അങ്ങനെ എങ്കിൽ യാഹൂ വെ എലോഹിംമിന്റെ മുന്നിൽ മുഹമ്മദ് ശപിക്കപ്പെട്ടവൻ തന്നെആണ് ##
    അവസാന പ്രവാചകൻ സ്നാപക യോഹന്നാൻ ആണ് മുഹമ്മദ് അല്ല ##
    അപ്പോൾ പറഞ്ഞു വന്നത് ബൈബിൾ കോപ്പിയടിച്ച് ഏകദൈവത്തെ വെട്ടി തിരുത്തി വ്യാജ വിഗ്രഹ ദൈവത്തെയും തിരുകി കയറ്റി സ്വന്തം കാര്യലബ്ദ്ദിക്കായ് ( കാമ ഭ്രാന്ത് ശമിപ്പിക്കാൻ )കുറെ സ്വയം ഉണ്ടാക്കിയ ആയത്തുകൾ (വചനങ്ങൾ )ഇറക്കി മനുഷ്യരെ വെട്ടി കൊല്ലാൻ പ്രേരിപ്പിക്കുകയും / അമിത സെക്സും അമിത വർഗ്ഗീയതയും കുത്തി തിരുകിയും ഒരു വ്യാജ പൊത്തകം ഉണ്ടാക്കി, ആ കാമ ഭ്രാന്തനും വ്യാജ പ്രവാചകനും ആയ മുഹമ്മദ് എന്നിട്ട് പേരോ ചമാദാനമതം എന്നും 🤭🤭🤭ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ് ആ പുത്തകം വായിച്ച് തലയ്ക്ക് വെളിവില്ലാതെ നടക്കുന്ന തീവ്ര സാത്താൻ സേന അണികൾ 🤣🤣🤣🤣🤣🤣🤣

    • @elvihjh9544
      @elvihjh9544 Před 3 lety +2

      One answer. വെളിപാട് 20-9,10. ദിവസവും ഈ വചനം 100 തവണ എങ്കിലും പ്രാർത്ഥിക്കുക.

  • @sebastianantony9628
    @sebastianantony9628 Před 2 měsíci +1

    എല്ലാം മുസ്ലിമികരിക്കാൻ കൊണ്ടുവന്ന ചതിയാണ് ഹലാൽ.

  • @johnsam2336
    @johnsam2336 Před 3 lety +1

    👏👏👏😍👌👍✌

  • @shijinjohnsonjohnson6983

    ആഹാരത്തിൽ തുപ്പി ഹലാൽ ആക്കുന്നത് പൈശാചികം, തുപ്പിയാൽ പരിശുദ്ധം അല്ല ആകുന്നതു ഹറാം ആണ് ആകുന്നതു!പൊതു സമൂഹത്തിൽ കാശ് കൊടുക്കുന്നതിന് നല്ല ആഹാരം കിട്ടണം!

  • @AloysiusPraveen
    @AloysiusPraveen Před 3 lety +5

    ആല്ഫാം കഴിക്കാറുണ്ടോ അതിൽ കുബൂസ് എന്ന സാധനം തുപ്പലിട്ടു മാവ് കുഴച്ഛാവും ഉണ്ടാക്കൂക
    ഇപ്പൊ അതാണല്ലോ ട്രെന്റ്

  • @Ayodhya120
    @Ayodhya120 Před 2 lety +5

    ഏത് മത-രാഷ്ട്രീയ സിദ്ധാന്തവും സ്ഥാപിതമായി 4 GENERATION കഴിഞ്ഞാൽ അതിന്റെ സ്വഭാവത്തിൽ മാറ്റം വരും . ഇപ്പോഴത്തെ തലമുറയിൽ നിന്നും അവരുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാൻ സാധിക്കില്ല.
    ഒരു മതത്തെ പഠിക്കണം എങ്കിൽ അതിന്റെ സ്ഥാപകൻ മുതൽ പിന്നീട് വന്ന 4 തലമുറയെ പറ്റി പഠിക്കണം.
    മതത്തെ സ്ഥാപിച്ചതിനു കാരണം എന്താണ്?
    മത സ്ഥാപകനും അനുയായികളും എങ്ങനെ ജീവിച്ചു?
    അവർ സമാധാനമായി ജീവിച്ചവർ ആയിരുന്നോ?
    അവർ തമ്മിൽ ഐക്യത്തിൽ ആയിരുന്നോ?
    എങ്ങനെ ആയിരുന്നു മതം/ideology പ്രചാരണം?
    മറ്റു ആശയങ്ങളോട്/മതങ്ങളോട് സമാധാനം ആയിരുന്നോ/
    VIOLENCE ആയിരുന്നോ അവരുടെ മാർഗം?
    ഇക്കാലത്തു അവരുടെ ആശയങ്ങൾക്കു പ്രസക്തിയുണ്ടോ?
    ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് പഠിക്കേണ്ടത്.

    • @sushithalalanpadmanabhan7392
      @sushithalalanpadmanabhan7392 Před 2 lety

      അതൊക്ക പഠിച്ച് മനസ്സിലാക്കി കഴിഞ്ഞാൽ തലക്ക് വെളിവുള്ള ഏതെങ്കിലും മനുഷ്യന് ഏതെങ്കിലും മതത്തിൽ വിശ്വസിക്കാനാകുമോ?😄😄😄

  • @abdullahvm8262
    @abdullahvm8262 Před rokem +2

    അഡ്വ. ജയശങ്കർ പറഞ്ഞത് 100% ന്യായം, ബാക്കി രണ്ട് പേരും പറഞ്ഞത് തികച്ചും വംശീയതയും വർഗ്ഗീയതയും അജണ്ടയും മാത്രം

  • @jaisonchakkissery
    @jaisonchakkissery Před 3 lety +6

    ഹലാൽ മാത്രം കഴിക്കുന്ന ആളുകൾ അത് മാത്രം കഴിക്കട്ടെ ,ഹലാൽ ഭക്ഷണം മറ്റു മതസ്ഥർക്ക് സ്വീകാര്യമല്ലെങ്കിൽ അത് അവർ വർജ്ജിക്കട്ടെ, ആരും ആരെയും നിർബന്ധിക്കാതിരിക്കുന്നോളം മാത്രമാണ് നമ്മുടെ സഹോദര്യം നിലനിൽക്കൂ, അടിച്ചേൽപ്പിക്കുമ്പോൾ ആണ് സ്പർദ്ധ ജനിക്കുന്നത്, ക്രിസ്ത്യാനിയായ ഞാൻ എല്ലാത്തരം മാംസവും കഴിക്കും, അത് അന്യദേവന് അർപ്പിച്ചതാണെങ്കിൽ പ്രമാണം അനുസരിച്ച് എനിക്ക് കഴിക്കാൻ പാടില്ല,,

    • @abdulkhadar7360
      @abdulkhadar7360 Před 3 lety

      ഹലാൽ എന്നാൽ അള്ളാഹുവിൻ്റെ നാമത്തിൽ അറക്കപ്പെടുന്നത്

    • @abdulkhadar7360
      @abdulkhadar7360 Před 3 lety

      No ഹാലാൽ മുസ്ലിംകഴിക്കണമെന്ന് നിർബ്ബന്തം പിടിക്കുന്നത് ശരിയാണോ

    • @abdulkhadar7360
      @abdulkhadar7360 Před 3 lety

      ഹലാൽ ബോർഡ് ആദ്യം വച്ചത് അമുസ്ലിം കച്ചവടക്കാരാണ്
      കാരണം
      മുസ്ലിംങ്ങൾ മുസ്ലിംകട കകൾ മാത്രം ഇറച്ചി കഴിക്കുകയുള്ളു
      അപ്പോൾ മറ്റു കച്ചവടക്കാർ മുസ്ലിംങ്ങളുടെ കച്ചവടം
      പിടിക്കുന്നതിന്
      വേണ്ടി
      തുടങ്ങിയതാണ് അതിന് മുസ്ലിംങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല

    • @bluej6127
      @bluej6127 Před 3 lety

      @@abdulkhadar7360 athu ningaloke kazhichaal pore ? Baaki ollavar thinnandaalo. Why dictate to the rest of us ! Maida, pappadam oke enthu halal aanu koya ? Athum ningade Allahu paranjathaano? Pqppadam halal aayitta thinnavolu ennu ?
      Enthoru vargam !

  • @roylawrencedsouza4959
    @roylawrencedsouza4959 Před 3 lety +2

    Happy to see you dear brother💕💕

  • @sajinair1215
    @sajinair1215 Před 8 měsíci

    God's r the creation of human and religion

  • @pcjoseph848
    @pcjoseph848 Před 3 lety +2

    It is something like Muslim rulers jesia .

  • @lovedalestudios
    @lovedalestudios Před 3 lety +5

    VEG and NON VEG ennum mathi....!!!😤

  • @thomasmuringasseril6493
    @thomasmuringasseril6493 Před 2 lety +3

    HALAAL ( Thuppal Cherthathu )
    Venamenkil thinna mathi.

  • @alenroy1023
    @alenroy1023 Před 3 lety +5

    Using halal food disobedience of 1st commandments

  • @wilsonkpaul2958
    @wilsonkpaul2958 Před 2 lety +4

    ഹലാൽ ബോർഡ്‌ ഉള്ള് ഭക്ഷണം ഓർഡർ ചെയ്യത് കഴിക്കാതെ പോകാൻ പറ്റും

  • @antonyleon9342
    @antonyleon9342 Před 3 lety

    🎉🎉🔥🔥

  • @flytravel7934
    @flytravel7934 Před 3 lety +2

    You may start NON HALAL RESTAURANTS all over the KERALA. Please start immediately. Please

  • @pneuma4294
    @pneuma4294 Před 2 lety +3

    ഞാനും ഹലാൽ കഴിക്കാറില്ല

  • @enteamerica3512
    @enteamerica3512 Před 3 lety +2

    Jamitha teacher yennadichu nokkiyal yella utharavum kittum.

  • @whiteandwhite545
    @whiteandwhite545 Před 2 lety +6

    ജയശങ്കർ സാറേ ,
    ഇവിടെ വിഷയം ഹലാലാണ്,
    യഹൂദരുടെ കോഷാർ അല്ല,
    പിന്നെ യഹൂദരുടെ കോഷാറും ഇന്ത്യയിൽ ഇല്ല,
    അതിനൊക്കെ ഉപരി ഇത് ഒരു രാഷ്ട്രീയ അജണ്ട തന്നെ ആണ്

  • @comedyraja7319
    @comedyraja7319 Před 3 lety +2

    MA. ...HIMSSA MANUSHA ANNU PARANJA HINDU ATHRA VALIYAVAN

  • @tirzahgracesam6263
    @tirzahgracesam6263 Před 2 měsíci

    Food കഴിക്കാൻ ഹോട്ടലിൽ കയറുമ്പോൾ ഹലാൽ food കിട്ടുമോ എന്നു ചോദിച്ചു ഉറപ്പു വരുത്തി food ഓർഡർ ചെയ്യണം അങ്ങനെ ചെയ്തില്ല എങ്കിൽ വാങ്ങിയ food ന്റെ വില വാങ്ങിയിട്ട് വിടാവൊള്ളൂ. അല്ലെങ്കി വിടരുത്. അതു എന്തു പ്രശനം വന്നാലും face ചെയ്യണം. ശാരീരിക അക്രമങ്ങൾ ആണെങ്കിൽ പോലും. അങ്ങനെ ഒരു പ്രാവശ്യം പ്രതികരിച്ചാൽ ഈ തോന്ന്യാസികൾ തെമ്മാടിത്തരവും ആയി സമൂഹത്തിൽ ഇറങ്ങാത്തില്ല.

  • @lubn1596
    @lubn1596 Před 2 lety

    👍,

  • @maheshm4986
    @maheshm4986 Před 2 lety +3

    ഭക്ഷണത്തിൽ മുസ്ലിം മതം കലർത്തരുത്

  • @rassaqmadathil3242
    @rassaqmadathil3242 Před 3 lety +4

    ഈ ചർച്ചയിൽ ഒരു മുസ്ലിം മിനെ ഉള്പെടുത്താമായിരുന്നു അപ്പോഴല്ലേ ചർച്ചക് ഒരു തീരുമാനം ഉണ്ടാവുക ഉള്ളു

    • @ajithknair5
      @ajithknair5 Před 3 lety +4

      അനിലിനെ കണ്ടാൽ ഒറ്റയെണ്ണം അടുക്കില്ല

    • @ajithknair5
      @ajithknair5 Před 3 lety +4

      ഇല്ല പക്ഷെ കൃമി തിന്നുന്ന ഇര പേടിക്കും

  • @samsukla6093
    @samsukla6093 Před 3 lety +3

    പടച്ചോൻ കാത്തു ഇരുമ്പു വാങ്ങാൻ ഹലാൽ ബോർഡ് നോക്കണ്ടാല്ലോ
    കഷ്ടം നോ ഹലാൽ ബോർഡ് നോക്കി വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണ്ട ഗതികേടാണ് അനിൽകുമാർ അയ്യപ്പനെ ചുറ്റിയത്
    തീർച്ചയായും ഹലാൽ ബോർഡ് ബിസിനസ് തന്ത്രം മാത്രമാണ്
    വിശ്വാസം ഇല്ലെങ്കിൽ മാംസം ഉപേക്ഷിച്ച് വെജിറ്റേറിയനും മത്സ്യ ഭക്ഷണവും ഉപയോഗിക്കുന്നതിന്ന് ഒരു പ്രശ്നവും ഇല്ല

  • @womensfellowshipskd7406
    @womensfellowshipskd7406 Před 2 lety +4

    Avoid halal food 🤮
    Muslims spite on halal food items after uttering some verses from Quran 🤮

  • @abdulvahabclimax3855
    @abdulvahabclimax3855 Před 3 lety

    Thank vargeeya Cathi jayashangar

  • @tttggg3524
    @tttggg3524 Před 3 lety +25

    എന്തോന്ന് ഹലാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ശ്വാസം മുട്ടി ചത്ത മത്സ്യം കഴിക്കുന്നത് മുസ്ലീങ്ങളാണ് ദിവസവും ഒരു ഉണക്കമീൻ എങ്കിലും കഴിക്കാത്ത മുസ്ലീങ്ങൾ ഉണ്ടോ?
    അതാണ് ഞാൻ മുൻപ് പറഞ്ഞിട്ടുള്ളത് ഒരു വിശ്വാസിക്ക് ഏറ്റവും ആവശ്യമുള്ളത് പറയാതിരിക്കുകയും അനാവശ്യമായ ഒരുപാട് കാര്യങ്ങൾ പറയുകയും ചെയ്ത ഗ്രന്ഥമാണ് ഖുർആൻ ഇതൊക്കെ അടുപ്പിലിട്ടു കത്തിക്കേണ്ട കാലം കഴിഞ്ഞു.

    • @santhosh.kjoseph5117
      @santhosh.kjoseph5117 Před 3 lety +5

      🤣🤣🤣🤣🤣

    • @kabmohd
      @kabmohd Před 3 lety +1

      ഖുർആൻ ഞങ്ങൾ ജീവൻ നൽകിയും സംരക്ഷിക്കും

    • @santhosh.kjoseph5117
      @santhosh.kjoseph5117 Před 3 lety +2

      @@kabmohd" അള്ളാഹു സംരെക്ഷിക്കും" എന്നു പറയുന്നത് നിർത്തിയോ? 🤣🤣🤣

    • @user-ly5ds5lk6l
      @user-ly5ds5lk6l Před 3 lety +3

      വിഡ്ഢിത്തം വിളമ്പല്ലേ pls
      ഇസ്ലാമിൽ 2 ജീവികളെ ആറുക്കാതെ കഴിക്കാൻ പറ്റും അതിലൊന്നാണ് മത്സ്യം 🤐

    • @Mopdile
      @Mopdile Před 3 lety +1

      എന്നാൽ നീ നിന്റെ ദൈവത്തോട് പറ ശ്വസം മുട്ടി ചാവാത്ത മീൻ മുസ്ലിംങ്ങൾക് കൊടുക്കാൻ. പിനെ നിന്റെ പ്രശ്നം തീരുമാലോ.

  • @rajendraprasadthankappan4374

    Anyhow don't implemented anything against those who dislike

  • @johndavid9165
    @johndavid9165 Před 3 lety +2

    സർ ജയ് പെരുമ്പാരിൽ ഒരു സർറ്റൈൻ പ്ലസ്ൽ ആകെ ഉള്ള നാലു ഹിന്ദു ഫാമിലിയിൽ onnu പോയി ഈ മുസ്ലിം സംദുയത് പേടിച്ചു

  • @vimalb4339
    @vimalb4339 Před 3 lety +1

    Ente oru afiprayam anil ayyapan enna pere matti valla Christian perum swegarikkanam .plz hindukkale pattikkaruthe.

    • @mattbla9769
      @mattbla9769 Před 3 lety +2

      Enthinu? Adehathinte kudumba peru aanu athu. Matham maariyaal peru mattenam ennilla. Yeshudas mattiyo?

  • @maranathathelordiscoming5178

    I want a halal flat !!!!!!!

  • @gedat5538
    @gedat5538 Před 3 lety

    A suggestion: kindly do not change the screen while people are speaking. Constant flashes of screen change is senseless and irritating.

  • @marakkarparappil9137
    @marakkarparappil9137 Před 2 lety

    Aalillatha posttil goladikkan nallasugaman'

  • @sahayatamilazhagan6092

    A

  • @elizabethjohnson202
    @elizabethjohnson202 Před 2 lety +4

    Halal jihad anoo?

  • @philipmathew3016
    @philipmathew3016 Před 3 lety

    Meat is O. K. What for other things. Unnecessary why complications in life bring.

  • @gshsjsa9982
    @gshsjsa9982 Před 3 lety

    Vejiteriyan ഹോട്ടൽ ഇഷ്ടം പോലെ ഉണ്ട് ഹിന്ദുക്കളാണ്. എന്നാൽ എത്രyomusligal കഴിക്കുന്നുണ്ട്