WHAT'S NEXT IN YOUR CONNECTION എന്ത് സംഭവിക്കും ?? 🥵🥵🥵❣️
Vložit
- čas přidán 26. 08. 2024
- For paid personalized reading
WhatsApp only :6235026925
I'm on Instagram as @tarot_expedition.
www.instagram....
My other വീഡിയോസ് plz do watch
• നിങ്ങളുടെ ബന്ധത്തിൽ അട...
• ആരാണ് നിങ്ങളെക്കുറിച്ച...
yes / No reading: • Yes or No Pick a Card ...
APRIL MONTH READING: • നിങ്ങളൂടെ April Readi...
CURRENT FEELINGS: • നിങ്ങളുടെ പങ്കാളിയുടെ ...
our second channel link : / @prognostictarotdeck1744
Shortz for singles • SHORTS FOR SINGLES
Hey guys ,
My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
----------------------------------------------------------------------------------------------------------------------------------------------------
FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
----------------------------------------------------------------------------------------------------------------------------------------------------
TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
GOD BLESS YOU , LOVE YOU ALL
----------------------------------------------------------------------------------------------------------------------------------------------------
THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
YOUR SUPPORT AND LOVE MOTIVATE US
----------------------------------------------------------------------------------------------------------------------------------------------------
Note : These are general readings, so they may or may not resonate with everyone, just take them as guidance
----------------------------------------------------------------------------------------------------------------------------------------------------
#tarot #tarotcards #tarotreading #tarotreadersofinstagram #love #tarotreader #spirituality #astrology #witch #tarotcommunity #spiritual #witchesofinstagram #tarotonline #psychic #a #oracle #healing #crystals #divination #meditation #witchcraft #o #reiki #amor #magic #spiritualawakening #astrologia #wicca #magia #energy - Zábava
താങ്ക്യൂ mem good reeding &good ഗൈഡൻസ്.. ഒരുപാട് ശെരി ആണ് mem പറഞ്ഞത്. ഒരാൾ മാത്രം തോന്നലുകൾ വെച്ച് ഒരുപാട് സ്വപ്നം കണ്ടിട്ട് എന്താ കാര്യം.. ഒരു പക്ഷെ അവര് നമ്മെളെ ഓർക്കുന്നു പോലും ഉണ്ടാവില്ല 😭😭താങ്ക്യൂ
ഒരു കാരണവും ഇല്ലാതെ ഒരുപാട് വേദനിപ്പിച്ചു പോയത് എവിടെ ആയാലും ഹാപ്പി ആയി ഇരിക്കട്ടെ 🙏 i love my lover 🫶
Athe dooo..😢😢
Pile 1🌈 😊🌈🌈 thanku universe. ഞാൻ ആണ് ദേഷ്യം കൂടുതൽ.❤❤❤❤❤
🙏 സൂപ്പർ സൂപ്പർ ഫസ്റ്റ് കേട്ടു സൂപ്പർ റീഡിങ് ആയിരുന്നു ഇനിയും ഇതുപോലുള്ള റീഡിങ് കേൾക്കാനുള്ള ഭാഗ്യം ഈശ്വരൻ അല്ലെങ്കിൽ യൂണിവേഴ്സൽ എത്ര നന്നായാണ് വിവരിക്കുന്നത് എന്ന് മനസ്സിലാകുന്നു എല്ലാവിധ ഈശ്വരാനുഗ്രഹം ഈ വായിക്കുന്ന വ്യക്തിക്ക് ഉണ്ടാകട്ടെ റീഡിങ് ചെയ്യുന്ന വ്യക്തിക്ക് ഉണ്ടാകട്ടെ ഓം നമശിവായ 🙏🙏🙏🙏e👍👌👏
താങ്ക്സ് നന്ദി 2 കാർഡ് 100%സത്യം ഇതിൽ പറഞ്ഞത് പോലെ കോണ്ടാക്ട് ഇല്ലങ്കിലും ഇന്നും ഞാൻ കുറച്ചു കാര്യങ്ങൾ sms വിട്ടു വിളിച്ചിട്ട് എടുക്കുന്നില്ല പറയാതെ തന്നെ അദ്ദേഹത്തിന്റെ വിഷമങ്ങൾ ഉള്ളിന്റെ പിടച്ചിൽ ഇതെല്ലാം എനിക്കറിയാം പ്രാർത്ഥിക്കുന്നു തിരിച്ചു വരുമെന്ന് വിശ്വാസം ഉണ്ട് അദ്ദേഹത്തെ ഞാൻ മനസിലാക്കിയത് പോലെ വേറെ ആരും മനസിലാക്കിട്ടില്ല പ്രാർത്ഥിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണം ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻
Sathyam.same..but manasilaakkunnilla ..
വളരെ നല്ല റീഡിംഗ് 👏🌹💞pile 1എന്റെ ജീവിതത്തിൽ സംഭവിച്ചത് 🙏👍❤️
Pile 1 Thank you universe ❤️🙏
Thank you angels ❤️🙏
Thank you chechi ❤️❤️🙏🙏
Pile2 um seriyaanu🙏🏻🙏🏻👍👍avanu vendi ethra dhivasam vare njaan kaathirikkum universinte sahaayam venam🙏🏻🙏🏻👍 Thanku maam🙏🏻🙏🏻👍👍 varnnegil varatte🙏🏻🙏🏻Thanku God🙏🏻🙏🏻👍👍🙏🏻
പറഞ്ഞു എല്ലാം ശരിയാണ് 🙏🏾🙏🏾🙏🏾
Let go ചെയ്യാൻ ആലോചിക്കുമ്പോൾ അന്നേരം വരും contact... അതാണ് പ്രശ്നം..
1 card 🙏🙏🙏THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
അങ്ങനെ വീണ്ടും മനസ്സ് പതറും... വീണ്ടും പോയ് ചാടും.... എപ്പോഴും blok തന്നെ.. 😭😭😭😭
Same.... Vedhanipikkaanulla reethiyil ellaam vedhanippichu... Ennaaalm evideyoo oru ishtam....
Pile no 1 nice reading thank mam thank univers 🙏🙏🙏🙏♥️♥️♥️♥️♥️
സത്യമാണ് മേഡം പറഞ്ഞത് ❤
2nd pile resonate... ❤Blocked aipoii ❤family members annu thirdparty... Job nnu poyapozha meet cheyuthathu😢thanks you chechiii ❤thank you universe ❤
Pile 1 Thank you🙏🌹❤🙏 universe🌌🌌🌌🌌🌌🌌🌌🌌🌌
Thank you💞 thank you💞 thank you💞
Pile 2 correct thank you mam.....thank you univers🥰
Thankyou universe 💓🙏. Thankyou angels 💓🙏. Thankyou divine 💓🙏. Thankyou chechi 💓🙏
Card 1❤100% seriyaanu ma’am thankuu universe❤
Thank you universe ❤️🙏🏻 thank you angel 🙏🏻👼
Thank you universe 🙏✨️❤️
Thanks universe thanks Angels and thanks madam 🙏💯🌷
Pile 2....exact reading... Thank you 🙏🙏🙏🙏
Thank u mam Reading Sathyam Aannu THANK U UNNIVERSE ANGELS DIVINE ❤️
Pile2
Pile 1 resonated ❤️🙂....thank you sister..thank you universe 🥺❤️
Sagittarius moon sign aanu njnglkku randu perkkm 😘😘
Oamnamshivaaaya shambhooo Hara Hara Mahadeva bagavaaaane Ellaaam Angayku vittirikunnu etc 🎄🌲🥰❤️👍
കാത്തിരിക്കുന്നത് നിനക്ക് വേണ്ടി മാത്രം
ഫയൽ 1 സൂപ്പർ റീഡിങ് ❤❤❤
Thank universe...,2 pile it's very correct
I claime this positivity. Thanks chechi and thanks universe🥰🥰
Thank you universe
Krishna Ella blackmajic effect kalum maatti ente person thirichu vannekkane.ente guruvaayoorappa.
Thankyou universe 🙏🏻
Thank you universe♥✨
Difference between Twin flame and karmic oru video cheyyumo chechi. examples and explanation super 😅. Thank you universe 🙏 thank you chechi 💞
Cheyythittundallo
pile 1
Pile 1 super reading
Motivational speach.
Thank u universe🌌 🙏
Pile no 2 ആണ് സെലക്ട് ചെയ്തേ എത്രമാത്രം സത്യം ആണ് ചേച്ചി പറഞ്ഞതെല്ലാം ആ ലേഡി ആണ് ഞങ്ങളെ തെറ്റിച്ചത് ഇപ്പോൾ no കോൺടാക്ട് ആണ് സഹിക്കാൻ പറ്റണില്ല ഒന്നും സംസാരിക്കാൻ കൂട്ടാക്കുന്നില്ല വെറുപ്പാണ് അത്രേ എന്നോട് എന്താ വേണ്ടേ ചേച്ചി എന്താ ഇങ്ങനെ ഇത്ര പെട്ടന്ന് എന്ന് ചോദിച്ചാൽ ഞാൻ എല്ലാം അറിഞ്ഞു എന്ന ഒറ്റ സംസാരം ആണ് ഞാൻ എത്ര ചോദിച്ചിട്ടും പറയുന്നില്ല
Same
Thank you universe 🙏 Thank you Angels 🙏 Pile 2. I Strongly affirm and claim positive energies of this reading.Thank you🙏 Thank you 🙏 Thank you i
Good advice nd good reading tnkyou universe 🙏 thnks god🙏❤❤
Thank you universe 🙏🏻🙏🏻🙏🏻🙏🏻
Njn oru alkku vendii ahnu idh kanan vannath.. Bt.. Pile njn .. 2 nd pile choose akiapo vegam ex ne orma vannu... Ayalk vendiyala vibe kndath engilum ex nde vibe nde soul il vannu kanum.. Paranjathoke ayalod resonated arunuu... 1st pile kandapo.. Nde intuition ula karyam thannaya alojicha vekthiye kurich vanath. Pne kure okke nde chindhakalude utharavum...bt e oru relation love enna oru reethiyil lek pokathe njn limit akunund..njn emotionly kooduthal idukunna aalu arunu... Ipoo inik ah swabavam korchokke change aytund.. E new person nalla ambitious aytula aalu anuu... Nde chindhagathi life nod ulath vere level lek.. Ay iyalude koot koodeye pinne... Adhpole selflove eree koodii.. Selfcarum... Satyathil edh type relation akum ennula chindha inikvararund🤭bt... Adhiluparii... Nthum aykote.. Pulli valare adhikam inspired akunund... Inik pulliyepole akanm ennu nde soul parayunnathpole bt idh love life connection ahnoo ntho arilaa
Thank you univers
Pile 2.... 💯സത്യം
എന്റെ ഭർത്താവ് നല്ലവനാണ്.ഭർത്താവിന്റെ Fmly Black മാജിക് ചെയ്ത് ഞങ്ങളെ അകറ്റി നിർത്തിയേക്കുവാ 😔 ഒരുമിച്ച് ചേർക്കണേ യൂണിവേഴ്സ് 🙏🙏🙏
Chant hare krishna
Your presentation great👏🏻🙏🏻✨️
Thanks universe ❣️
No attraction no commitment ennikku age over
2nd pile corrrect anu. Pullik ezhhuth und. Njn pulliys ezhuthiya stry, poem okke instann collect cheyth vechittund😂
Thank you Universe 🙏❤️
ഇതു കേൾക്കും മുൻപേ ഒന്നു ഞാൻ പറയുന്നു... ഇത്രയും ഭീകരമായ carmic ആയ റിലേഷൻ ആയിരുന്നു ഞാൻ ജീവൻ പോലെ കൊണ്ട് നടന്നത് എന്നു അറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി... ഇനി വേണ്ടാ അത്രയും വല്യ cheater നെ
Thank u sisy 2nd pile correct ❤
sathyam 8year nale sarathettan te kalyanam aanu enne use cheythu
Thank you so much anagha chechi👍🙏thank you universe thank you universe thank you universe 🙏🙏🙏
Thankyou universe.,🌈🌈🌈🌈
Thank you universe 🙏
Thanks a lotthank you very much💙💙💙
2nd file correct ആണ് എനിക്ക് madam ത്തിൻ്റെ ഫോൺ നമ്പർ വേണം read ചെയ്യാൻ ആണ്
Thank you univers ❤️
Thank u universe
Tq universe❤❤❤
Vedanippichavarum ottappedithiyavarum athinte vedana enthaanennu thirichariyum..
Thank you Universe.. I claim the possitive energy
Thankyou god.
Pile 1❤️❤️❤️...thank you universe
Thanku universe
Thank u universe 2 nd pile is correct
Thanks universe 💯🎄
1st one👍🏽Taurus ആണ് ആൾ😬
Well said, thank you❤🙏
Pile 1 Anu. Ipo 11 yr kazhinju adiyum vazhakkum und pittenu raavile akumbo pulliyanu vannu mindunnath. Idak ente bagathunu vanna mistake kondanu ipo prblm undayath but rand perkum orikkalum piriyan pattatha vidham aduthavaraanu. Pirinju ennu thanne vicharich rand perum nilkum but pitte dhivasathi appuram oru pinakkavum nammalk idayil pattyla ethra valya prblm vannalum entho oru shakthi nammalkidayil und. Different cast aanu. Ath ente veetyl prblm anu
Thankyou universe pile.1😊❤
താങ്ക്സ് യൂണിവേഴ്സ്
Thankyou allha...
Thank you universe 🙏🙏❤❤❤
18:08 super ❤
Thank you universe'
Thank u universe.dear reasonate💯💯💯🔥🙏
Thank you universe 🙏
Thank you madam
Good massage thanks😊
Thank you Universe💯
Thank you universe 🌝🌝🤍🤍💙💙💯💯❤️❤️
👌🏻👌🏻👌🏻talks today.... 🙏🏻🙏🏻
ഞാൻ ഇനി എന്തിനാ ഇതു കാണുന്നേ അറിയില്ല... പ്രൊപ്പോസ് ചെയ്തു വന്നു വീട്ടിൽ സമ്മതിച്ചു 7മാസം കൊണ്ട് ന്റെ 35000രൂപയും വേടിച്ചു എടുത്തു... ന്റെ അമ്മയുടെ മരണത്തോടെ ഓരോ contacts ആയി ആൾ ബ്ലോക്ക് ആക്കി... കാലുപിടിച്ചു കരഞ്ഞിട്ടും അയാൾ തെറി പറഞ്ഞുകൊണ്ട് ഇരുന്നു....നല്ലൊരു family പെട്ടെ ഞാൻ ദിവസവും 50തവണ യെങ്കിലും തെറികൾ കേട്ടുകൊണ്ട് ഇരുന്നു 😔😔പുഴുത്ത പട്ടിയെ പോലെ ആട്ടിയിട്ടും... ഞാൻ വിശ്വസിച്ചു അയാൾ ചുമ്മാ കാണിക്കാ എന്നു... പക്ഷേ എല്ലാം ബ്ലോക്ക് ആക്കിയപ്പോൾ ആണ് അയാളിടെ cheating മനസ്സിൽ ആയെ... Sexually അയാൾക്കു നിക്കാഞ്ഞത് കൊണ്ട് ആണ് ബ്ലോക്ക് ആക്കിയേ.. പൈസ പോയാലും മാനസികമായും തകർന്നു സാരല്യ മാനം തിരിച്ചു കിട്ടിയല്ലോ ദൈവമേ നന്ദി 🙏🏼
Qqqqqqqqqqq
Crystal bracelet enthinullathanu?
Thankyou chechi ❤🙏thankyou universe ❤🙏
Thanks . Universe . Thanks . Mam ❤❤❤. ❤❤❤ GOD. ❤❤❤
അത് എനിക്കിഷ്പെട്ടു കാരണം എനിക്ക് ഈ വ്യക്തിയുടെ സ്വാഭാവം ഇഷ്ടമല്ലാ കാരണം ഒരാളെ ആരാണിങ്ങളോട്പറഞ്ഞത് എനിക്ക് സ്നേഹമാണെന്ന് എനിക്ക് അയാളുടെ നേച്ചർ ഇഷ്ടമല്ല അയാൾക്ക് ചേരുന്നത് കൂടെ പിടിച്ചു വച്ചിട്ടുണ്ട് മതി പറഞ്ഞത് 🙏🙏🙏
Pile1.thank you universe ❤️🙏🏻
Pile 2 💯..Black magic true...ithumaaran enthaa vazhi...plzz reply husband um njanum black magic nte pidiyilaanu...No contact...universe thirichu tharum ennu pratheekshikkunnu..
Thank you universe and thank you mam
Njn Aries Chettan Taurus desyam olla aal aanu. But over alla.. pne chettane love care koduthal thirich hpns, love care tharum. Eni nere opposite aane kodukunnath nkil pne ediyum theeyum okke avum😂
Pile1 ❤️❤️
Thanks . Universe. Thanks . Mam. Oooom ❤❤❤GOD❤❤❤
ഒഴിവാക്കിയ. കേസ. ഇപ്പോൾ. ഒരു ബന്ധവും ഇല്ല. 4. മാസമായി എന്നാലും വെറുതെ കാണും
Great dr
Comunication kuravanu.Ellam rdy akki varane..Thank u universe🌈🌈🙏🙏❤❤
Very beautiful reading❤️❤️❤️❤️
Thank u Maam ❤️thank u universe ❤
Thank you universe👍👍👍🙏🙏🙏❤️❤️❤️