TWIN FLAMES/MALAYALAM

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 191

  • @ashaandangels
    @ashaandangels  Před 2 lety +26

    Twin flame ആണോ നിങ്ങളുടെ ആള് എന്ന് നിങ്ങളുടെ മാത്രം intuition നെ വിശ്വസിക്കുക, ( നിങ്ങള്ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതാണ്‌ ശരി എന്ന് വിശ്വസിക്കുക ). അല്ലെങ്കിൽ അത് അറിയാൻ പേർസണൽ റീഡിങ് എടുക്കുക. താഴെ പറഞ്ഞിരിക്കുന്നത് bigger purpose ഉള്ള Twin flames നെ കുറിച്ചാണ്. അതാണ്‌ എനിക്ക് കിട്ടിയ Universal guidane.
    1.Twin Flame നെ ആരും തേടി പോകേണ്ടതായ ആവശ്യം ഇല്ല.
    2. Twin Flame ഉണ്ടെങ്കിൽ ലൈഫ് ലേക്ക് തനിയെ വന്നു കൊള്ളും.
    3. Old Soul നു ആണ് Soul split ആയി Twin Flame ഉണ്ടാകുക, തന്റെ അപര്യാപ്തത മനസിലാക്കി ( Self woth ഇല്ലായ്മ, Attatchment Issue, Abandonment Issue) Divine ലേക്ക് അടുക്കുവാനായി.
    4. Df ന്റെ ബാല്യം എല്ലാവരുടെയും പോലെ സുഖം ഉള്ളത് അല്ല, false parents നു ആണ് അവർ ജനിക്കുക. നിറയെ childhood trauma ഉണ്ടാകും, അതിനാൽ introvert ആയി കാണപ്പെടും.ജീവിതത്തിൽ പലതരത്തിലും പ്രശ്നങ്ങൾ ഉണ്ടാകും. കൂടെയുള്ളവർ എല്ലാവരും Karmic ആയി മാറി Toxic ആകാൻ തുടങ്ങും.
    5. False Twin നെ കണ്ടു മുട്ടി ego എല്ലാം നശിച്ചു Spiritual Awakening start ആകുമ്പോൾ മാത്രമേ Twin Flame concept നെ കുറിച്ച് അറിയാൻ തുടങ്ങുക ഉള്ളു. Karmic Soulmate( False Twin)നും running and chasing pattern undu. അവർ പോകുമ്പോഴും panic attack, deppression എല്ലാം ഉണ്ടാകും. False Twin നും ആയിട്ട് ഉള്ള relation കുറച്ചു വർഷങ്ങൾ നിൽക്കും.
    6. Spiritual Awakening തുടങ്ങിയതിനു ശേഷം മാത്രം ആണ് Real Twin മുന്നിൽ എത്തുക്കയുള്ളു. Twin നെ കണ്ടുമുട്ടുന്ന സമയത്തു , Df already married ആയിരിക്കും, (പക്ഷെ rare ആയി അങ്ങനെ അല്ലാതെയും ഞാൻ കണ്ടിട്ടുണ്ട്.) Generaly 31, 32 year plus ആകുമ്പോൾ ആണ് Df, Dm നെ കണ്ടു മുട്ടുക, 90% ആളുകൾ. ഇങ്ങനെ അല്ലാതെയും വരാൻ ചാൻസ് ഉണ്ട്.
    7. കണ്ടുമുട്ടുന്ന സമയത്തു ഒരു Karmic soulmate ഉണ്ടാകും third party ആയിട്ട് Df നെ confuse ചെയ്യിക്കാൻ. Karmic Soulmate നും running and chasing pattern ഉണ്ട്.
    8. Df ഉം Dm ഉം കണ്ടുമുട്ടി അധികം വൈകാതെ തന്നെ within two three months seperation stage start aakum. Karmic Soulmate ന്റെ issue വരുന്നത് കൊണ്ടും, abandonment issue പൊങ്ങി വന്നു, Dm block ആക്കി ഓടാൻ തുടങ്ങുമ്പോൾ ആണ് DF അതാണ്‌ തന്റെ DM എന്ന് തിരിച്ചറിയുകയുള്ളു. നിറയെ Panic attack എല്ലാം വരുന്ന സമയമാണിത്.
    9. Twin Flames നു അവര് Twin Flame ആണെന്ന് ആരും പറയാതെ തന്നെ അറിയാം അതിൽ ഒരു 1 percent doubt പോലും അവർക്കു doubt വരില്ല. Soul level ലു രണ്ട് പേരും തിരിച്ചു അറിയുന്നു ഈ ഘട്ടത്തിൽ
    10. Chakra system ഒരേ പോലെ ആണ് Df നും Dm നും. DF meditation ചെയ്തു chakra heal ചെയ്യുമ്പോൾ, childhood wound heal ചെയ്യുമ്പോൾ അത് Dm നും mirror ചെയ്യും. അവരും സൗഖ്യപ്പെടും. 11. ശാരീരികമായി മറുകുകൾ ഒരേപോലെ വരാറുണ്ട് എന്ന് പറയപ്പെടുന്നു, പക്ഷെ എനിക്ക് ഒരേപോലെ മറുക് ഇല്ല.
    12. ഇവരുടെ ചക്രസ്, energy ഒരേപോലെ ആയതിനാൽ ഒരേ തരത്തിൽ ആണ് ശാരീരികവും മനസികവും ആയ മാറ്റങ്ങൾ ഉണ്ടാവുക.ഉദാ: Df le excess heat Dm nu feel aakum etc.
    13. Df തന്റെ life purpose മനസിലാക്കി അതിലേക്കു അടുക്കുമ്പോൾ മാത്രമേ Dm, Df നോട് അടുക്കുകയുള്ളു. എന്തെന്നാൽ DF, സ്വയം സ്നേഹിക്കുന്നിടത്താണ് Union.
    14. Df, Dm physical relation exciting ആണ്, പക്ഷെ അതിനു വേണ്ടിയല്ല അവർ പിറന്നിരിക്കുന്നത്, അവരുടെ പോരായ്മ നികത്തി Life purpose നു അനുസരിച്ചു ജീവിക്കാൻ മാത്രം ആണ്.
    15. Df elder ആയിരിക്കും Dm നേക്കാളും usually കണ്ടുവരുന്നത്‌ 6 to 15 years ന്റെ age gap ആണ് , 90% ആളുകൾക്കും ( ഇതിലും വ്യത്യാസം ചിലർക്ക് വന്നേക്കാം, നിങ്ങളുടെ intuition നെ വിശ്വസിക്കുക).
    My Twin Flame is much younger than me, just because I chose that way to show this world, that it is not marraige that is important in this relationship, but a unity which can be achieved only when Df start to live according to their soul purpose, by setting boundary and by loving oneself.
    Love and Light to all❤
    1. Tarot Courses
    2. Reiki Healing Courses
    3. Reiki Healing
    4. Personal Readings
    Bookings and Registration only through my website
    www.ashaandangels.com/node/61

  • @bincivlogs610
    @bincivlogs610 Před 2 lety +6

    Njan actually..english tarot aanu..കാണാറ്..thumbnail kand aanu..video kandath..,well explained..,I'm virgo, enik twin flame ,karmic soulmate kaanan pattiyath..blessing aayi തോന്നുന്നു..,right decision edukkan patti..thanks for this video..,✌️✌️✌️

  • @sreesailomshivakripa9843

    എല്ലാം കൈവിട്ട് പോയി എന്ന് കരുതിയതായിരുന്നു🥀... ബട്ട്‌ ഈ വീഡിയോ കണ്ടപ്പോൾ... ഒരു പ്രധീക്ഷ 🌻thank youuu madam

  • @kuttichathan8774
    @kuttichathan8774 Před 2 lety +4

    Mamnte എല്ലാ videosum എൻ്റെ lifeil touch cheyithu pokunnund 🦋🦋🦋 ഇത് kure munne കാണണം aayirunnu eathrayo time spendaayi poii

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 Před 10 měsíci +1

    Thank you so much divine for your unconditional love ❤️🌈🙏❤️❤️Thank you mam 🙏❤️

  • @mastertechmlp
    @mastertechmlp Před 2 lety +1

    Thank you wonderful Devine being
    Thank you universe ✨💖🙏

  • @user-ui5ne8rl9q
    @user-ui5ne8rl9q Před 7 měsíci +1

    നന്ദി ❤️😊

  • @sureshnair7973
    @sureshnair7973 Před 6 měsíci +1

    ഞാനും ഭാര്യയും Twin Flame ആയതു കൊണ്ടല്ലേ , ഇത് ? 🤔🤔
    എൻ്റെ വീട്ടിൽ ഗ്യാസ് അടുപ്പിൻ്റെ ഒരു flame ഭാര്യ കത്തിയ്ക്കുമ്പോൾ മറ്റേ flame ഞാനും കത്തിക്കുന്നു. 😃😃

  • @rajicg1502
    @rajicg1502 Před rokem +1

    thank you god🙏🦋🍉🦚🌎🌾🐟🌈🕉✝️☪️☺

  • @jay-bf7rv
    @jay-bf7rv Před 2 lety +1

    Thank you so much for this valuable msg🙏🏼🌈🥰

  • @prsnanair
    @prsnanair Před 2 lety +1

    Please do reconciliation 🤝 reading, eagerly looking forward to 🥰

  • @sujips8879
    @sujips8879 Před 2 lety +2

    Thank u mam... Its very detailed... All confusions are vanished❤️

  • @Mullaschandran
    @Mullaschandran Před 7 měsíci

    Thank you mothernature 🙏

  • @sssreekumar2994
    @sssreekumar2994 Před rokem

    Good explanation.Thanks
    S.S.Sreekumar

  • @anupamsingh1041
    @anupamsingh1041 Před měsícem

    Thank you universe ❤❤

  • @rajankachari9663
    @rajankachari9663 Před rokem

    Very good priparetion👏👏🙏its helpful

  • @raseenasanuraseenasanu7258

    Very useful video 🤗🤗 breathing cheyyenda samayam ezhuthiyathu clear aayi kaanunnilla

  • @krishnakripa3453
    @krishnakripa3453 Před 2 lety +1

    Mam...kundalini awakening sambhavicha pinne normal life sadyamallennum vereyum problems undakan chance undennum kurepper parayunnu...Athu sathyamano...

  • @dipuklds404
    @dipuklds404 Před 2 lety

    Thank you very much 💞 and God bless you 🙏❤️

  • @uncutworld5908
    @uncutworld5908 Před 2 lety

    ഇതു വരെ ഞാൻ എന്റെ twin flame നെ കണ്ടിട്ടില്ല.. എങ്ങനെ അവരെ കണ്ടു മുട്ടും???

  • @Trending-gz6lj
    @Trending-gz6lj Před 2 lety +1

    Karmic soul mate varuthunna depression engine ozhivaakkaam

  • @umasunith3389
    @umasunith3389 Před 2 lety +1

    Time.. 3.33pm🥰

  • @1111-w9c
    @1111-w9c Před 3 lety +2

    Thank you 💥⚡️

  • @tf-cy5xj
    @tf-cy5xj Před 3 lety +2

    Thank you so much🙏😍

  • @syamilymt1789
    @syamilymt1789 Před 3 lety +1

    Thank u so much for wonderful message 🙏🙏🙏

  • @bijubiju5344
    @bijubiju5344 Před 2 lety

    Very good reading thankyou asha mole

  • @KishorKumar-me9uo
    @KishorKumar-me9uo Před 3 lety +1

    Asha - super, Thanks

  • @sreelakshmikvarma
    @sreelakshmikvarma Před rokem

    Mam, oru doubt
    Ee tf journiyil dfnu karmics undagumo...after reunion

  • @saayasum
    @saayasum Před 2 lety

    Thank you Asha 🌷🌷🌷

  • @sibibabu2001
    @sibibabu2001 Před 2 lety

    Chechi sherikum entha padichath? Ithoke padichattundo? Chechide about ne patti oru vdo cheyyumo?

  • @smokibro5677
    @smokibro5677 Před rokem

    Tnq asha madam🙏🙏

  • @sansoftinfosoftwares5932

    Asha thank you

  • @GM44999
    @GM44999 Před 2 lety

    Thank you so much for this lovely message

  • @thazzansari2911
    @thazzansari2911 Před 2 lety

    Thank you kure doubts mari kitti

  • @seenuseenu2497
    @seenuseenu2497 Před 2 lety

    Enikarinjooda plzzda vallathoravasthayayilaaa but jeevikkanamnnu agrahamundu🙏🙏🙏

  • @aadhiaadhi4089
    @aadhiaadhi4089 Před 3 lety +1

    Good work 🔥🔥🔥🔥👍👍👍👍

  • @tinustopicz3657
    @tinustopicz3657 Před rokem

    Ithil parajapole okke thanne ella symtamsum und appo twinflame aayirikumo

  • @artpoint9357
    @artpoint9357 Před 2 lety

    Thank you universe

  • @sagee8120
    @sagee8120 Před 2 lety

    Chechi twinflame connection last janmathil mathram undavunna karyamano , inghanoru aale kandethiyal ath last janma aanennu manasilakamo

  • @rrrr10.10
    @rrrr10.10 Před rokem

    Thank you🙏

  • @kavithaanil9800
    @kavithaanil9800 Před 10 měsíci

    mam heartchakra affirmation link onu share cheyo❤

  • @aparnasaketham3762
    @aparnasaketham3762 Před 3 lety

    thank you asha angel

  • @ivamariya9061
    @ivamariya9061 Před 2 lety

    താങ്ക് you

  • @sreekumaryvenugopal500

    Heart chakra👌🏻👌🏻🙏🙏🙏

  • @ambadiambadi2395
    @ambadiambadi2395 Před 3 lety +1

    kundalini seperation phaseil ann awaken akkunathh allathe meditation vazhii alla, Also twinflame is very very rare ,the journey is very tough apporum dreamil vanhh trigger tharum😇😇😇

    • @ashaandangels
      @ashaandangels  Před 3 lety +7

      PLEASE DO COMMENT ONLY AFTER WATCHING THE ENTIRE VIDEO.
      When I speak about something in public, it means I know well about what I speak.
      My awakening started when I seperated from some person, so like you did, I too thought he was my Twinflame, but he was actually a Karmic Soulmate of mine. There are people whose awakening start during seperation and others who meet their twinflame during awakening.
      Awakening fast aakaan aanu meditation. Awakening means letting go off ego and surrendering to the Universal Intelligence and thereby knowing the God within. Twin flame Old soul nu maathrame ullu ennu video lu paranjittundu. Experience ulla kaaryathe kurichu maathrame njaan video lu paranjittullu. I am an old soul, the messages I give through my channel is from the messages I get from my Angels through meditation and also the messages I have researched during my journey. I have been trying to make my relationships good from the age of 17, and please know that I am a 2008 degree pass out. Journey tough aanu because we always tend to go behind the twin flame rather than focusing on ourselves. And please know that many souls born at this time period are old souls having twinflame.
      Love and Light.

    • @seenuseenu2497
      @seenuseenu2497 Před 2 lety

      @@ashaandangels da enikku kurachukaryiangalariyanam aarkum yithupoloru avasthayundayirikkilla enikoru personal reading sadyiako 🙏🙏

  • @bibilnv
    @bibilnv Před rokem

    Abandon issue കൊണ്ട് എന്താ ഉദേശിക്കുന്നത്

  • @seekeroftheultimatetruth6188

    Thankyou

  • @lajakrishnan5117
    @lajakrishnan5117 Před rokem

    Thanku 💚🙏🏻

  • @sandeepkunjumon6801
    @sandeepkunjumon6801 Před rokem

    Thanks 🙏🙏🙏

  • @rajinac4732
    @rajinac4732 Před rokem

    🙏🏻🙏🏻🙏🏻Thanks

  • @ajithlals
    @ajithlals Před 2 lety

    Thank You..!!!

  • @jineeshpk440
    @jineeshpk440 Před 2 lety

    Well presented

  • @midhunkp7162
    @midhunkp7162 Před rokem

    enthukondanu ellavarkum lover undavathath?

  • @najmanajeeb2379
    @najmanajeeb2379 Před 2 lety +1

    ഞാൻ twin flame jerniyil ആണ് എന്നാണ് വിശ്വസിക്കുന്നത് ബട്ട്‌ ഞാൻ ആണ് എപ്പോഴും ബ്ലോക്ക്‌ ചെയ്യുന്നത് അപ്പോൾ ഇത് എന്റെ ട്വിൻ flame anoo pls reply

  • @mammasgirl9923
    @mammasgirl9923 Před 3 lety +1

    Good👍

  • @sagee8120
    @sagee8120 Před rokem

    Twinflame nte future marriage il ethuka ennullathano ellavarudeyum karyathil?

  • @raseenasanuraseenasanu7258

    thank you mam 🙏🙏🌈🌈

  • @Liji3thaickal
    @Liji3thaickal Před 6 měsíci

    Is DM must be younger than DF? Is it mandatory?

  • @remyamolpt4730
    @remyamolpt4730 Před 3 lety +1

    Nokkiyirunna video

  • @deepapradeep5473
    @deepapradeep5473 Před 2 lety +2

    നമ്മൾ old soul ആണോ എന്ന് എങ്ങനെ മനസ്സിലാക്കാൻ പറ്റും?

    • @leenaantony9361
      @leenaantony9361 Před 2 lety +1

      Crown ചക്രയെ ആക്ടീവാക്കൂ അപ്പോൾ മനസ്സിലാവും

    • @vyshuzz1818
      @vyshuzz1818 Před rokem

      1) നിങ്ങൾക്ക് ശക്തമായ അവബോധം ഉണ്ട്
      2) സ്ഥലത്തിന് പുറത്തുള്ള ഓർമ്മകൾ
      3) നിങ്ങളുടെ പ്രായം പ്രതിഫലിപ്പിക്കുന്നതിനേക്കാൾ നിങ്ങൾക്ക് പ്രായം തോന്നുന്നു
      4) വിശദീകരിക്കാനാകാത്ത ഭയം
      5) ചില സംസ്‌കാരങ്ങൾ / കാലഘട്ടങ്ങൾ / പരിതസ്ഥിതികൾ എന്നിവയോട് നിങ്ങൾക്ക് വലിയ അടുപ്പമുണ്ട്
      6) നിങ്ങൾ ഒരു സഹാനുഭൂതിയാണ്
      7) ഈ ഭൂമി നിങ്ങളുടെ വീടല്ലെന്ന് നിങ്ങൾക്ക് തോന്നുന്നു
      ഇതാണ് old soul ന്റെ പ്രത്യേകതകൾ 😊💕

  • @gleryglery8930
    @gleryglery8930 Před 2 lety +1

    Very nice presentation 🥰👍👍👍 congratzz god bless you 🥰🙏

  • @santhadasan3105
    @santhadasan3105 Před 2 lety

    Can I recognise when touch with them?

  • @jollyjyothi6338
    @jollyjyothi6338 Před rokem

    Than ku

  • @ree1398
    @ree1398 Před 2 lety

    Njan 7 years aayi oraalil ninnum separated aayi nilkunu. Enganeya ipo thirich ente aduthek varuthuka .please help me

  • @seenuseenu2497
    @seenuseenu2497 Před 2 lety

    Satyiamparanjaal njaanenthuparayanamnnu arinjooda Njan verorulokathanipol enikarinjooda onnum pattumenkil enikoru personal reading nadathitharanam enteyoru apekshayanutto orupaadu vishamathilanu 🙏🙏🙏🙏🙏🙏🙏🙏🙏😭

  • @vinshinv4629
    @vinshinv4629 Před 3 lety

    Njan ee breathing exercises chattunidu

  • @anuvelayudhan2474
    @anuvelayudhan2474 Před 2 lety

    Tnku chechi🙏

  • @jeenareghunath7368
    @jeenareghunath7368 Před 2 lety

    Yhank u soo much

  • @sscreative20
    @sscreative20 Před 2 lety

    Thanku... Mam

  • @Rhythm1155
    @Rhythm1155 Před 3 lety

    TQ❤

  • @linaperera2491
    @linaperera2491 Před 2 lety

    Hello
    Personal reading kittumo
    how much payment ?
    Complete Reading time ( hour Or mint)
    Waiting your prompt reply

  • @hihell279
    @hihell279 Před 3 lety

    Mam personal reading cheyyuo pls😭

  • @tabishahmed7297
    @tabishahmed7297 Před 2 lety

    karmic soulmate.

  • @vinshinv4629
    @vinshinv4629 Před 3 lety +2

    Sister whatsApp il reding indo eniku ee paraja thought allam reding il kudi ariyanam enikku healing venamayirunu njan yoga meditation sudhasana kriya ok chattynydu but edaku break varunu l feel some negative energy because plz healing and helping me

    • @rajeshtg4629
      @rajeshtg4629 Před 3 lety

      രാജേഷ്. എന്റെപ്രണയം. കല്യാണത്തിലെത്തുമോ. ഇപ്പോകുറച്ചുമാസമായിയൊരു ബന്ധവുമില്ല

  • @hanymol6842
    @hanymol6842 Před 2 lety

    Personal reading nu nth chyanm

  • @simisimi8132
    @simisimi8132 Před 3 lety +1

    Time kanan pattiyilalo.
    Ethanu parayavo., time ?

    • @ashaandangels
      @ashaandangels  Před 3 lety

      Morning 6 nu 20 minutes before and after, afternoon 12 nu 20 mnts before and after evening 6 nu 20 mnts before after, night 12 nu 20 mnts before and after, അങ്ങനെ ആണ് calculate cheyyuka. Love and Light🤗❤

    • @simisimi8132
      @simisimi8132 Před 3 lety

      @@ashaandangels tnq mam😍

  • @jishnachipzy3905
    @jishnachipzy3905 Před rokem

    😊

  • @mastertechmlp
    @mastertechmlp Před 10 měsíci

    ❤❤❤

  • @rahulrajrockzzz5834
    @rahulrajrockzzz5834 Před rokem +1

    ❤️69❤️

  • @sunithaparu8817
    @sunithaparu8817 Před 2 lety

    Woww

  • @jayasreekg442
    @jayasreekg442 Před 2 lety

    Halo ഞാൻ ഒരു dout ചോദിച്ചോട്ടെ ഈ ആളുകൾ മരിക്കുമ്പോൾ ഒരുമിച്ച് ആയിരിക്കുമോ മരിക്കുക

    • @theworldoflove5236
      @theworldoflove5236 Před 2 lety

      Venamenkil .. atratholam spiritual growth kaivaruvanenkil yogashaktikondu randuperkkum orepole deham upekshichu Samadhi aayi bhoomiyil ninnu pokam. Illenkil ellavareyum pole oralu neratheyo thamasicho okke pokum. Oru soul nu matramayi bhoomi vidan pattilla. Oralu nerathe shareeram upekshichalum soul parasparam connected aayirikkum. Matte soulum Release aayi onniche poku🥰

  • @MajuAnju
    @MajuAnju Před 2 lety

    Mam, age different enu prayubo. 5days different oke undavo twinflame avan

    • @lskshmipirya6555
      @lskshmipirya6555 Před 2 lety

      Mmm 5, 6 ഒകെ ണ്ടാവും ഞങ്ങൾ 6 വയസിനു മാറ്റമുണ്ട്

  • @jyothilakshmi369
    @jyothilakshmi369 Před 2 lety

    ❤️❤️

  • @Sandeep-qs3gu
    @Sandeep-qs3gu Před 3 lety

    Personal consultation undo?

  • @sheelajp2756
    @sheelajp2756 Před 3 lety

    👍👍

  • @twinklekv1721
    @twinklekv1721 Před 3 lety

    Thank u.. Any chance to move on.. Pls..share.. Most painful..😔

    • @ashaandangels
      @ashaandangels  Před 3 lety +2

      I know. Trust that Universe bring you everything for your highest good at the divine timing. When you do that you will feel that the burden is lifted off from your shoulders. Love and Light❤🤗

    • @twinklekv1721
      @twinklekv1721 Před 3 lety

      @@ashaandangels 😥.. My situation is so worse than others.. I can't bear this.. I know angels are always with me.. They were protecting me..

    • @hihell279
      @hihell279 Před 3 lety

      @@twinklekv1721 mam soulmate reunion video cheyyuo

  • @sreelakshmisajin7219
    @sreelakshmisajin7219 Před 2 lety +1

    Mam njanum ende husband um twinflame relation aanu....njangal ennum vazhak arunnu before marriage and after one year of marriage but ippo ellam kuranj varunnu that means njangal nannayi jeevikuo??

    • @MaNju-u4l
      @MaNju-u4l Před 2 lety +1

      Twin flame aanennu arinjano marriage cheithath

    • @anniebaburaj9760
      @anniebaburaj9760 Před 2 lety

      @@MaNju-u4l twin flame marriage cheyyunnavar und🙄bt pne aan ariunnath...soulmate mathramalla marriage nu scope ullath...allavarum soulmate aakan oodikond nadakunnu

    • @MaNju-u4l
      @MaNju-u4l Před 2 lety

      @@anniebaburaj9760 kandumuttiyitt one year aayi... Eppozha ariyunne twin flame aanunnu..... Chasing running mathram aanu ippo😞

    • @anniebaburaj9760
      @anniebaburaj9760 Před 2 lety

      @@MaNju-u4l nigal lovers aayirunno

    • @anniebaburaj9760
      @anniebaburaj9760 Před 2 lety

      @@MaNju-u4l apol twin flame married aakumalle😳😳nteum twin flame enn thonnunnu married alla bt same avastha ☹️nthelum scn undayikond irikum 2 week aayi no contact

  • @user-nq2ws7ff2d
    @user-nq2ws7ff2d Před 3 lety

    Soulmate reunion video ചെയ്യാമോ

  • @shilpagsb829
    @shilpagsb829 Před 2 lety

    Will we have more than one twinflame in life???

    • @rbncreations8337
      @rbncreations8337 Před 2 lety +2

      ഇല്ല.. ഒരാൾക്ക് ഒരു twinflame മാത്രമേ ഉണ്ടാകൂ.. ആണിന് ഒരു പെണ്ണും, പെണ്ണിന് ഒരു ആണും ആയിരിക്കും twinflame ആവുക. soulmates ആണ് ഒരുപാടുള്ളത്

  • @therealdon4
    @therealdon4 Před 2 lety

    Hi

    • @jayasreekg442
      @jayasreekg442 Před 2 lety

      Halo ഒരു dout എങ്ങനെ ഉള്ള ആളുകൾ മരിക്കുമ്പോൾ ഒരുമിച്ചു ആണോ മരിക്കുന്നത്

  • @sonasmixingworld
    @sonasmixingworld Před 2 lety

    Ellaverkum twin flame undakumo

  • @auraarora5799
    @auraarora5799 Před 2 lety

    💯👌

  • @sb7804
    @sb7804 Před 2 lety

    𝐯𝐞𝐫𝐲 𝐯𝐞𝐫𝐲 𝐡𝐞𝐥𝐩𝐟𝐮𝐥

  • @harshap.h7896
    @harshap.h7896 Před 2 lety

    Yyo motham confuse aayallo. Njn twinflame ennunkaruthiye aal false twin aanennunmanasilayi.. Ipo ullath apol... Chechi paranja twinflame nte 90% karyngalum kanikkunnund. But he is elder than me.. And not married.. Enik aake 17 vayasu kazhinjathe ullu... Ithre pettannu lyfilottu twin varuvoo.. False twin vannapolanu njn ithine patti okke sredhikkan thudangiyath.ente lyf purpose kandathan preripichath iee aalumayulla karyngalanu but cjechi paranjapole njn ayalelim elder alla.. Aake problem religion aahnu... And 🙄🙄🙄🙄

    • @harshap.h7896
      @harshap.h7896 Před 2 lety

      Pls give rply🙏

    • @ashaandangels
      @ashaandangels  Před 2 lety

      Always trust your intuition. Chila perkku elder allaatheyum varaam, chila clients nu njaan amgane kandittundu. Real twin flame aanenkil doubt varilla. Njaan address cheyyumbol athu oru big purpose ulla last birth aayittulla lightworkers aayittulla Twin flames ne aanu. I am guided that way. Twin flame nte kaaryathil doubt varilla, just observe and see. Love and Light❤

  • @binoyradhakrishnan6404

    👍

  • @rahulkannan24
    @rahulkannan24 Před rokem

    👍🏻🙏💖

  • @prathibhaprasanth2010
    @prathibhaprasanth2010 Před 3 lety

    🎉🎉🎉🎉

  • @c.s7620
    @c.s7620 Před 2 lety

    🌹🌹🌹 correct aanu

  • @anjusubru4464
    @anjusubru4464 Před 2 lety

    വിവാഹം കഴിക്കുന്നവർ എല്ലാം twinflame ആണോ ചേച്ചി.

    • @ashaandangels
      @ashaandangels  Před 2 lety +1

      Video വിൽ വ്യക്തമായി Old Soul നു ആണ് twinflame എന്ന് പറഞ്ഞിട്ടുണ്ട്

  • @MajuAnju
    @MajuAnju Před 2 lety

    Mam, twinflam relationil breakup sambaviko?

    • @anniebaburaj9760
      @anniebaburaj9760 Před 2 lety +1

      On and off aayirikum....divine feminine chaser mm masculine runner mm

    • @MajuAnju
      @MajuAnju Před 2 lety +1

      @@anniebaburaj9760 divan feminine, divan masculine. Ithe enthe swabavam.

    • @anniebaburaj9760
      @anniebaburaj9760 Před 2 lety

      @@MajuAnju divine feminine girl,masculine boy

    • @MajuAnju
      @MajuAnju Před 2 lety +1

      @@anniebaburaj9760 apo pani pali anni baburaj. Aval choose cheythe alumayi 5days mube anu aval janichathe. Athayathe same age anu. Avane kalum 5days mube anu aval janichathe.Apo avar anu twinflame. Ente pretheksha elam poyi daivame. Njn anu twinflame ena vijarichathe. 😥😥😥😥😥

    • @MajuAnju
      @MajuAnju Před 2 lety

      Thanku.
      സത്യം പറഞ്ഞ എനിക്ക് ഇത് പോലെ കാരിയങ്ങള് ചോദിക്കാൻ ആരും ഇല്ലാ. ആരോടും ഞാൻ പറഞ്ഞിട്ടില്ല ഇപ്പോഴത്തെ എന്റെ സിറ്റുവേഷൻ നെ പറ്റി. ഒറ്റക്ക് ആണ്. Career, health, elam poyi. അതാണ് ഞാൻ ഇങ്ങനെ ഒക്കെ comment ചെയ്തു ചോദിക്കുന്നത്. എന്തെകിലും oru hope ഉണ്ടോ എന്ന് അറിയാൻ 😥.
      Breakup ആയതിനു ശേഷം എന്നോട് ഉള്ള വാശിയിൽ വേറെ ഒരു റിലേഷൻ ചെന്നു പെട്ടു. അത് അവളെകാളും age 5days കഴിഞ്ഞ് ജനിച്ച വ്യക്തിയും ആയ്യി. അതായത് അവൾ ആണ് ആ വെക്തിയെക്കാളും. Mube ജനിച്ചത് ഇപ്പോ marriage ഏപ്രിൽ ഒക്കെ ആവുബോ മാര്യേജ് നടക്കാൻ ചാൻസ് ഉണ്ട്. എന്നോട് wait ചെയ്യാൻ പറഞ്ഞു. 7yrs സ്നേഹിച്ച എന്നെ ഒരു second option ayyittanu എന്നെ ഇപ്പോ കാണുന്നത്. അത് nadanilegi എന്നെ കെട്ടാം എന്ന ലെവലിൽ. Correct ഒരു theerumanam edukan കഴിയുന്നില്ല എന്നാണ് അവൾ പറയുന്നത്. Njn contact ചെയുന്നുണ്ട്. Beg ആയ്യി ഒരുപാട് പറഞ്ഞു നോക്കി തിരിച്ചു വരാൻ വരുന്നില്ല. ശരിക്കും pain അനുഭവിച്ചു njn. പറഞ്ഞ തീരില്ല അതിലപ്പുറം.
      Enike oru pade doubt unde.
      1, Karmic relation ആണെകിൽ 7yr വരെ പോവോ.? Maximam എത്ര yr വരെ പോവും.?
      2, ഇപ്പോ അവൾ choose cheytha വെക്തി ആണെന്നാണ് എനിക്ക് തോന്നുന്നത് അവളുടെ twinflame.?അതുകൊണ്ട് ആണ് അവൾക്കു ആ റിലേഷൻ നിന്നിൽ നിന്നും വരാൻ കഴിയാത്തത്.
      കാരണം sin- Same age ആണ് അവർ അവളാണ് മുബ് ജനിച്ചത്, ഞാൻ ഇല്ലെങ്കിലും കൊഴപ്പില എന്ന തോന്നിയപ്പോൾ ആണ് ആ വെക്തി അവളുടെ ലൈഫിൽ വന്നത്. പിന്നെ same cast ആണ്, വീട്ടുകാർക്ക് ഒക്കെ സമ്മതം ആണ്.
      ഞനും അവളും ഹിന്ദു തന്നെ but cast വേറെ ആണ്. അവളും ഞനും twinflme ആണോ എന്ന് എനിക്ക് തോന്നിട്ടുള sin എന്ന് പറഞ്ഞാൽ. ഞങ്ങൾ പെട്ടന് love ayyavar അല്ല njn കൊറേ നടനും ശ്രിമിച്ചു കിട്ടിയതാണ് തൊടങ്ങിയപ്പോ തന്നെ വഴക്ക് ആയ്യിരുന്നു. But ഒരുപാട് time പോവാറില്ല പെട്ടന് തന്നെ sorry പറഞ്ഞു വരും. ഈ 7yr ന്റെ ഇടയിൽ ഒരുപാട് വഴക്ക് ഇട്ടിട്ടുണ്ട്. But ഞങ്ങൾ വീണ്ടും ഒന്നിക്കും.എന്നിട്ടും brekup ആയ്യി.
      എന്തൊക്കെ എന്നോട് ചെയ്തിട്ടും എനിക്ക് over come ചെയ്ത് പോവാൻ പറ്റുന്നില്ല. എന്തൊക്കെ ചെയ്താലും njn ശ്രീകരിക്കാൻ തയാറാണ്.
      ഇത് karmic ano? . Njn wait cheyunathil postive result kitto.?
      Move on cheythe povunathe ano nalathe.?