ഉണരുക വിരവിൽ സീയോൻ സുതയെ | Unaruka viravil seeyon suthaye | Song No; 335

Sdílet
Vložit
  • čas přidán 22. 06. 2024
  • Unaruka viravil seeyon suthaye | ഉണരുക വിരവിൽ സീയോൻ സുതയെ | Song No; 335
    #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony #tpmsongs #cpmsongs

Komentáře • 11

  • @georgeverghese2292
    @georgeverghese2292 Před 8 dny +1

    Great singing and performance. God bless.

  • @user-dw3iz7ge2u
    @user-dw3iz7ge2u Před 15 dny +1

    Ethra kettalum mathivaratha ganam amen karthave vegam varename

  • @user-wm9ig4wm1z
    @user-wm9ig4wm1z Před 15 dny +3

    ഈപാട്ടു ട്യൂൺ മാറ്റി മറ്റു സഭകാർ ഗീതം ഗീതം ജയ ജയ ഗീതം എന്ന് പാടുന്നുണ്ട്

    • @user-vx3bu9lh2v
      @user-vx3bu9lh2v Před 15 dny +2

      Athe

    • @user-wm9ig4wm1z
      @user-wm9ig4wm1z Před 15 dny +3

      നജൻ ടിപിഎം ഇൽ ജനിച്ചു വളർന്നതാണ് പക്ഷേ എന്നെ വിവാഹം കഴിപ്പിച്ചത് മറ്റൊരു സഭയിൽ ആണ് വിശുദ്ധന്മാർ രചിച്ച പാട്ടു വളച്ചൊടിക്കുന്നത് കാണു പോൾ വലിയ വിഷമം ആണ് അതുകൊണ്ട് ഞാൻ പ്രതികരിക്കും

    • @ShibuDailyManna
      @ShibuDailyManna  Před 15 dny

      ട്യൂൺ കാര്യമായി മാറ്റിയിട്ടില്ല.വരികൾ ആണ് മാറ്റിയത്. ആദ്യകാല പെന്തക്കോസ്ത് സഭകൾക്ക് തുടക്കത്തിൽ പാടുവാൻ ഗാനങ്ങൾ കുറവായിരുന്നു.CPM (ഇപ്പോഴത്തെ TPM) ന്റെ കാര്യവും വ്യത്യസ്തമല്ല.സഭയുടെ ആദ്യകാല ഘട്ടങ്ങളിൽ പാടിയിരുന്ന ഗാനങ്ങൾ,പല ഗാനങ്ങളുടെ ഈണങ്ങൾ ഇവയൊക്കെ മറ്റു പെന്തക്കോസ്തു,ഇതര സഭകളുടെ ആയിരുന്നു.ഈ മേഖലയിൽ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്.
      ഉണരുക വിരവിൽ എന്ന ഗാനത്തിന്റെ ഈണത്തിൽ പാടിയ ഗാനമായ "ഗീതം ഗീതം ജയ ജയ ഗീതം" എന്ന ഗാനം ഒറിജിനൽ പാട്ടിനേക്കാളും ഹിറ്റാകാൻ കാരണം ഇന്റർനെറ്റ്‌-സോഷ്യൽ മീഡിയ ഉപഗോഗിക്കേണ്ട രീതിയിൽ അവർ ഉപയോഗിച്ചതിനാലാണ്.അവർ അതു ബുദ്ധിപൂർവ്വം ചെയ്തു അത്ര മാത്രം.
      കൂടാതെ പാട്ടുകളുടെ ചരിത്രം പഠിക്കുമ്പോൾ നമ്മുക്ക് മനസ്സിലാകുന്നത് സിപിഎം സഭയിലെ ആദ്യ കാല ഗാന രചയിതാക്കൾ പലരും പിൽക്കാലത്തു സിപിഎം ൽ നിന്നും പല കാരണങ്ങളാൽ പുറത്തു പോയി എന്നത് വസ്തുതയാണ്.

    • @john4tech567
      @john4tech567 Před 15 dny

      ഇത്രയും വലിയ സദസ്സ് ഉണ്ടായിട്ടും ഒരാള് പാടുന്നത് ആയിട്ട് തോന്നുന്നു

    • @john4tech567
      @john4tech567 Před 15 dny

      Tpm പഴയ ഉണർവ് ഇല്ലല്ലോ

  • @jfrbttvm7492
    @jfrbttvm7492 Před 15 dny

    Music instruments ഉപയോഗിക്കാത്ത പാട്ടുകൾ ദെയവുചെയ്തു ഇടരുത്..കേൾക്കാൻ ഒരു സുഖവുമില്ല

    • @Faithbeleif
      @Faithbeleif Před 11 dny

      Epolethe Cheif pastork ishtamala broo, Bass Drums onm samathikila, only single keyboard…nerethe inganonm alayirnu TPM convention…😢😢😢