കോട്ടയം ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിക്ഷേധം തുടരുന്നു

Sdílet
Vložit
  • čas přidán 29. 04. 2024
  • കോട്ടയം ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിക്ഷേധം തുടരുന്നു |നിക്ഷേപിച്ച പണം തിരികെ നല്കാൻ ബാങ്ക് അധികൃതർ തയ്യാറാകാതെ വന്നതോടെയാണ് പ്രതിഷേധം
    Kottayam Eratupetta

Komentáře • 10

  • @josephpt7286
    @josephpt7286 Před měsícem +2

    *എൽഡിഎഫ് വരും, എല്ലാം ശരിയാകും*;
    ചിലതൊക്കെ അല്പം കൂടി ശരിയാകു വരാനുണ്ട് ,"ഇപ്പം ശരിയാക്കിത്തരാം"😅

  • @Indiaworldpower436
    @Indiaworldpower436 Před měsícem +2

    തിരികെ കിട്ടുമോ ...? സാധ്യത കുറവ് ... കേരളം കുട്ടിച്ചോറായി ....

  • @jamesedward5243
    @jamesedward5243 Před měsícem

    Same karuvnnur

  • @sageervattappilly6006
    @sageervattappilly6006 Před měsícem

    പണം ഒരു ബാങ്കിലും ഇടാതെ വീട്ടിൽ കുഴിച്ച് ഇടുന്നതാണ് നല്ലത്.അല്ലെങ്കിൽ ആവശ്യത്തിന് കിട്ടില്ല😂

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 Před měsícem

    Ldf യുഡിഫ് പറയൂ റിപ്പോർട്ടറെ

  • @ArafathArafa-cg9xz
    @ArafathArafa-cg9xz Před měsícem +1

    ഭരിക്കുന്ന പാർട്ടിയുടെ പേര് ഇല്ല.അപ്പോൾ udf ആണ് ഭരിക്കുന്നത്

    • @Razak-zl2ck
      @Razak-zl2ck Před měsícem

      Mla ചർച്ചക് വന്നു എന്നു പറഞ്ഞാൽ മനസിലാക്കിക്കൂടെ പാർട്ടി ഏതെന്നു

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 Před měsícem

    ആരാണ് ഭരിക്കുന്നത്‌ പറയാത്തത് നിങ്ങളുടെ ആരെങ്കിലാണോ ഭരിക്കുന്നത്‌

  • @shajip.p9474
    @shajip.p9474 Před měsícem

    LDF വന്നു, കുറച്ച് കൂടി ശരിയാകാനുണ്ട് 😂

  • @Benny93307
    @Benny93307 Před měsícem

    ആരഭരിക്കുന്നത് എന്ന് പറ മാപ്രെ വാലും തലയും ഇല്ലാതെ വാർത്ത കൊടുക്കാതെ