വെള്ളാപ്പളളി നടേശനെ കണ്ട് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി| Vellappally Natesan| Suresh Gopi

Sdílet
Vložit
  • čas přidán 24. 04. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 245

  • @jayasree2149
    @jayasree2149 Před 2 měsíci +148

    Support Suresh Gopi ❤🎉

  • @vijith1978
    @vijith1978 Před 2 měsíci +80

    My vote for SG at THRISSUR

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 2 měsíci +38

    സുരേഷ് 💞💞💞💞

  • @priyasuresh5298
    @priyasuresh5298 Před 2 měsíci +50

    ❤❤❤❤❤ suresh sir ❤️ ❤❤❤

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 2 měsíci +71

    എല്ലാത്തിനും രാഷ്ട്രീയം ഉണ്ടെടാ മാപ്രേ അത്‌ സുരേഷ് പോകുമ്പോൾ മാത്രമല്ല...

  • @premkumars8857
    @premkumars8857 Před 2 měsíci +60

    Support Suresh Gopi 3:00

  • @sreevalsansreedharan4859
    @sreevalsansreedharan4859 Před 2 měsíci +56

    SG sir ❤

  • @enlightnedsoul4124
    @enlightnedsoul4124 Před 2 měsíci +41

    SG🧡🧡🧡

  • @vimalaravindranath5111
    @vimalaravindranath5111 Před 2 měsíci +38

    SG👍👌

  • @FLYINGTen-Arrows
    @FLYINGTen-Arrows Před 2 měsíci +35

    SG 🔥🔥🔥🔥

  • @SKMedicalinfo
    @SKMedicalinfo Před 2 měsíci +23

    SG❤❤❤

  • @rakeshcr7704
    @rakeshcr7704 Před 2 měsíci +213

    സുരേഷ് ഗോപി വിജയിക്കും 🔥

    • @adamabraham5995
      @adamabraham5995 Před 2 měsíci +3

      Yes Next American president

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 2 měsíci

      ​@@adamabraham5995poda my..... ഫ്രണ്ട് 😂😂😂😂😂😂

    • @Fx-.aLi_666
      @Fx-.aLi_666 Před 2 měsíci

      😂

    • @nidheeshmp4803
      @nidheeshmp4803 Před 2 měsíci +3

      ​@@adamabraham5995athu pappu mon allea😂😂😂😂

    • @RobinAustralia
      @RobinAustralia Před 2 měsíci +4

      ​@@adamabraham5995 പപ്പു പട്ടായ പ്രധാന മന്ത്രി.... പിണറായി ടൈംസ് square പ്രസിഡന്റ്‌

  • @kairali2758
    @kairali2758 Před 2 měsíci +56

    സുരേഷ് ഗോപി 🙏🙏🙏🎊🎊🎊

  • @kik722
    @kik722 Před 2 měsíci +169

    ഭാവി തലമുറക്ക് മക്കളുടെ മക്കൾക്ക് പ്രയോജനം ഉണ്ടാവണമെങ്കിൽ ഈ പുള്ളി ജയിക്കണം. അല്ലെങ്കിൽ അടുത്ത 5 വർഷം കഴിഞ്ഞും ചിലർ വന്ന് പറയും ഞങ്ങളെ വിജയിപ്പിക്കൂ , എല്ലാം ശരിയാക്കിത്തരാം. പിന്നെ പ്രീണനം , നവോത്ഥാനം അങ്ങനെ പോകും.

    • @Abd-i4b
      @Abd-i4b Před 2 měsíci +5

      ചെമ്പ് കോവി വന്നാൽ ഗ്യാസ്, പെട്രോൾ, ഡീസൽ എല്ലാം കുറയും.. തൊഴിൽ ഇല്ലായ്മ പട്ടിണി എല്ലാം മാറും 😏

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 2 měsíci +11

      ​@@Abd-i4bഅനക് ഗ്യാസും പെട്രോളും മാത്രം മതിയോ ചളി sudu ചെലക്കാണ്ട് പോട് muriya 😂😂😂😂😂😂

    • @Abd-i4b
      @Abd-i4b Před 2 měsíci +3

      @@user-kp9rq8xu7k ലിംഗം ടീം ഏത്തി.. മണിപ്പൂർ ആക്കണമായിരിക്കും കേരളത്തെ 😏

    • @shijukiriyath1410
      @shijukiriyath1410 Před 2 měsíci

      THAMMIL THALLI CHAAKAAM MATHATHINTEY PERU PARANJU ....CHEMBU KOVIYUDEY NAAMATHIL

    • @anilnair8771
      @anilnair8771 Před 2 měsíci +5

      ​@@Abd-i4b പിന്നെ കേരളത്തെ കാശ്മീർ ആകണമായിരിക്കും!! 😮😮

  • @Deepak-xh9vb
    @Deepak-xh9vb Před 2 měsíci +82

    സുരേഷ്‌ഗോപി 💪🏻💪🏻💪🏻💪🏻💪🏻

    • @Fx-.aLi_666
      @Fx-.aLi_666 Před 2 měsíci

      😂

    • @sheejagireesh275
      @sheejagireesh275 Před 2 měsíci

      🐖🐷🐷🌹🌹🌹Mon

    • @Fx-.aLi_666
      @Fx-.aLi_666 Před 2 měsíci

      @@sheejagireesh275 നിൻറെ രണ്ടു തന്തമാരുടെയും അമ്മച്ചിയുടെയും ഫോട്ടോ ആണോ ഇത്🤣

    • @Fx-.aLi_666
      @Fx-.aLi_666 Před 2 měsíci

      @@sheejagireesh275 pi gs are your parents 🤣

    • @Fx-.aLi_666
      @Fx-.aLi_666 Před 2 měsíci

      @@sheejagireesh275 p 🐖 s are your parents

  • @manojkrishnan5840
    @manojkrishnan5840 Před 2 měsíci +32

    രാഷ്ട്രീയ ലക്ഷ്യം ഉണ്ടെങ്കിൽ എന്താ..... മാമാ ക്ക് പുളിക്കുമോ

  • @arunsbabubabubabubabu1965
    @arunsbabubabubabubabu1965 Před 2 měsíci +18

    SG♥️♥️

  • @kannanpoojappuramagictunes9636
    @kannanpoojappuramagictunes9636 Před 2 měsíci +9

    Suresh gopi 🎉🎉🎉🎉❤❤

  • @rajeshkrishnan6231
    @rajeshkrishnan6231 Před 2 měsíci +14

    എന്തായാലും നിങ്ങൾ ചാനലുകൾ വളച്ചോടിച്ച് പറയും.

  • @ajithkumars9344
    @ajithkumars9344 Před 2 měsíci +80

    സുരേഷ്‌ഗോപി വിജയിക്കും ❤❤❤❤❤

  • @rajeshiyer6597
    @rajeshiyer6597 Před 2 měsíci +12

    SNDP, NSS, CHRISTIAN BISHOP, KERALA BRAHMANA SABHA ......ALL SUPPORTING SURESH GOPI

  • @gsurehn7836
    @gsurehn7836 Před 2 měsíci +17

    👌👌sg 👍👍🎉🎉🎉❤

  • @pushpachandran7292
    @pushpachandran7292 Před 2 měsíci +7

    Sg sg proud

  • @user-xm8xo1mg8b
    @user-xm8xo1mg8b Před 2 měsíci +11

    Suresh gopi ❤❤❤

  • @CAGeorge-oh7fn
    @CAGeorge-oh7fn Před 2 měsíci +6

    ഇവിടെ സുരേഷ് ഗോപി യെപ്പോലെ ഒരു മനുഷ്യ സ്നേഹി ജയിക്കേണ്ടത് അനിവാര്യമാണ് എല്ലാ അർത്ഥത്തിലും
    👍🌹❤️

  • @jitheshpeter5790
    @jitheshpeter5790 Před 2 měsíci +2

    സുരേഷ് ഗോപി❤❤❤❤❤

  • @arunnair2369
    @arunnair2369 Před 2 měsíci +3

    ❤❤

  • @chackoxavier5835
    @chackoxavier5835 Před 2 měsíci +3

    ❤❤❤❤❤

  • @shabeerali8427
    @shabeerali8427 Před 2 měsíci +2

    മുരളീധരൻ ♥️♥️♥️

  • @prasanthnair5945
    @prasanthnair5945 Před 2 měsíci +2

    ❤️

  • @venugopalan6977
    @venugopalan6977 Před 2 měsíci +14

    ഒരു രാഷ്ട്രിയവും കാണേണ്ട കാര്യം ഇല്ല ഈ നേതാക്കൻമാർ പറഞ്ഞാൽ വോട്ടു ചെയ്യുന്ന വിഡ്ഡികൾ അല്ല കേരളത്തിലെ വോട്ടർമാർ

    • @Vijayan55
      @Vijayan55 Před 2 měsíci

      ആരു പറഞ്ഞു വിഡ്ഡികളല്ലെന്ന് ഇന്ദിരയുടെ ഇമർജെൻസി കഴിഞ്ഞുള്ള തിരഞ്ഞെപ്പിൽ കോളത്തിലെ വസ്സികൾ മാത്രം മുഴുവൻ സീറ്റ് കൊടുത്തു

  • @shahidafridi7365
    @shahidafridi7365 Před 2 měsíci +1

    SG❤❤

  • @aniraja3640
    @aniraja3640 Před 2 měsíci +1

    ❤❤❤

  • @hareeshkumar3660
    @hareeshkumar3660 Před 2 měsíci +2

    SG❤

  • @ramachandran5854
    @ramachandran5854 Před 2 měsíci +9

    ചാനലുകാർക്ക് വേറെ പണിയില്ലെ😂😂

    • @sajan5555
      @sajan5555 Před 2 měsíci +3

      ഇപ്പോൾ ഇവന്മാർ കാരണം അദ്ദേഹത്തിന് ഒന്ന് മൂത്രം ഒഴിക്കാൻ പോകാൻ പോലും പറ്റാത്ത അവസ്ഥ ആണ്

  • @santhoshkumar-op2gc
    @santhoshkumar-op2gc Před 2 měsíci

    👍

  • @sajeevanmenon4235
    @sajeevanmenon4235 Před 2 měsíci +1

    ❤❤❤❤❤❤❤🎉🎉🎉🎉❤❤❤❤

  • @subramanian6067
    @subramanian6067 Před 2 měsíci

    👌👍

  • @RajimolS-yr2lt
    @RajimolS-yr2lt Před 2 měsíci

    👍👍

  • @remeshnair5478
    @remeshnair5478 Před 2 měsíci

    Best wishes ❣️

  • @kuttu8286
    @kuttu8286 Před 2 měsíci

    സപ്പോർട്ട് 👍

  • @sathiajitht1567
    @sathiajitht1567 Před 2 měsíci +1

    കാണിച്ചു കുളങ്ങരയിലെത്തിയ കൊടിച്ചിപ്പട്ടികളെ കണ്ട് കേരളീയർ കല്ലെടുക്കുന്നുണ്ടോ എന്ന കാര്യം ഇവിടെ എന്തുകൊണ്ട് പറഞ്ഞില്ല? 🤭

  • @manukc2007
    @manukc2007 Před 2 měsíci

    Sureshgopi❤❤❤❤

  • @manojkottapurathrajagopala6888

    SG🌹❤❤❤❤🔥🔥🔥

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 Před 2 měsíci +105

    നാളത്തെ കേരള മുഖ്യമന്ത്രി സുരേഷ് ഗോപി

    • @user-rv7ih7ni8g
      @user-rv7ih7ni8g Před 2 měsíci +6

      😂😂😂😂😂....എനിക്ക് വയ്യ.

    • @balachandranpillai4919
      @balachandranpillai4919 Před 2 měsíci +2

      എൻഎസ്എസ് ജനറൽ സെക്രട്ടറി യേ കണ്ടതിനു ശേഷം ഇങ്ങേരെ കണ്ടത് കൊണ്ട് വോട്ട് ഉറപ്പായിട്ടും കിട്ടും. പിന്നെ ഊണ് കഴിച്ചിട്ട് പോകാമെന്ന് ഗുരു പറഞ്ഞല്ലോ

    • @user-mv5rj7fh8r
      @user-mv5rj7fh8r Před 2 měsíci

      അത്രേം വേണോ

    • @shijukiriyath1410
      @shijukiriyath1410 Před 2 měsíci

      PULUTHUM

    • @aneeshrevi6382
      @aneeshrevi6382 Před 2 měsíci

      മുഖ്യമന്ത്രി രാജീവ് ചന്ദ്രശേഖർ ആയിരിക്കും

  • @user-eb4ls8rh6w
    @user-eb4ls8rh6w Před 2 měsíci

    SG❤️🌹🌹

  • @user-rn7ef9lq2v
    @user-rn7ef9lq2v Před 2 měsíci

    ഈശ്വര ജനങ്ങൾക്ക്‌ സൽ ബുദ്ധി തോന്നിക്കണേ, ഇനിയെങ്കിലും നാട്, വരും തലമുറ യെങ്കിലും രക്ഷ പ്പെടനെ.

  • @bennyisaac4679
    @bennyisaac4679 Před 2 měsíci +1

    വെള്ളാപ്പള്ളി വിളിച്ചിട്ട് ആണ് വന്നത് എന്ന് പറയും. ഇലക്ഷന് വരുമ്പോൾ മാത്രം ഉള്ള സൗഹൃദ സന്ദർശനം

  • @bk24-b
    @bk24-b Před 2 měsíci +2

    SG

  • @user-mz3ki3qi5w
    @user-mz3ki3qi5w Před 2 měsíci +2

    നടേശാനേ ആണോ കണ്ടത് 😂😂 എങ്കിൽ പോയി 😂😂😂

  • @aneeshp.k6825
    @aneeshp.k6825 Před 2 měsíci

    You will win....

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Před 2 měsíci

    SG ❤

  • @akhildev3606
    @akhildev3606 Před 2 měsíci +2

    Suresh Gopi Jaikum ❤

  • @sanjaysanju2847
    @sanjaysanju2847 Před 2 měsíci

    S g ❤❤

  • @paula.i1690
    @paula.i1690 Před 2 měsíci +2

    ഗുരു:സുരേഷ് മിടുക്കനാണ്, സുനി കഴിവുള്ളവൻ സമുദായത്തോട് സ്നേഹമുണ്ട്. മുരളി വരട്ടെ ന്നിട്ട് പറയാം.

  • @harinedumpurathu564
    @harinedumpurathu564 Před 2 měsíci +4

    ഇവനൊന്നും നാണമില്ലേ

  • @matmt964
    @matmt964 Před 2 měsíci +4

    400സീറ്റ് കിട്ടുമെന്ന് വീമ്പ് പറഞ്ഞ് നടന്നിരുന്ന മോദി ഇപ്പൊൾ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും ഹിന്ദുക്കളുടെ പണമെല്ലാം മുസ്‌ലിംകൾക്ക് കൊടുക്കുമെന്നും പറഞ്ഞ് കരഞ്ഞ് നടക്കുന്നൂ..

    • @nidheeshmp4803
      @nidheeshmp4803 Před 2 měsíci

      Aaru papuvum kootarumo😂😂😂😂nooki erunno eppam varum😂😂😂

    • @akhil8272
      @akhil8272 Před 2 měsíci

      Pappu varumenno 😁🤣😂🤣😂🤣

    • @matmt964
      @matmt964 Před 2 měsíci

      @@akhil8272 വിശ്വമണ്ടൻ തന്നെയാവും🤣🤣🤣🤣🤣🤣🤣🤣🤭🤭🤭🤭

  • @sumeshrocks2070
    @sumeshrocks2070 Před 2 měsíci

    സുരേഷ് ഗോപി ഒരു സംഭവമാണ് ട്ടോ 💪

  • @nihilkumar5466
    @nihilkumar5466 Před 2 měsíci +1

    വെള്ളാപ്പള്ളി സർ ഒരു ശ്രീനാരായണ ഗുരു തന്നെ യാണ് 🙏he know the ഭാവി of the world 👍👍👍

    • @anilkollanandi9109
      @anilkollanandi9109 Před 2 měsíci

      നാരായണ ഗുരുവാണോ ഇദ്ദേഹം?

    • @indianpower7597
      @indianpower7597 Před 2 měsíci +1

      Chiripikaruthu plzzzz 😅😅😅

  • @harikrishnans6292
    @harikrishnans6292 Před 2 měsíci +1

    Sg❤

  • @rathishjohn4691
    @rathishjohn4691 Před 2 měsíci +2

    Suresh Gopi win sur . Thissur nammaludaa cultural jilla

  • @thomasitty1515
    @thomasitty1515 Před 2 měsíci +3

    പുത്തൻ പളളിതകർകാതിരികാൻകോൺഗൃസിന് വോട്ട് ചെയ്യുക.

  • @pramodpramod4378
    @pramodpramod4378 Před 2 měsíci

    Sg❤❤❤❤🎉🎉

  • @wibewin3835
    @wibewin3835 Před 2 měsíci +2

    Cheap politics, who is this Natesan and Sukumaran or even Bisops. People have their own way to vote. They dont take these leaders vote. Gone are those days. Pity this Suresh Gopi!!

  • @GireeshT-qr4is
    @GireeshT-qr4is Před 2 měsíci +2

    ❤ BJP❤❤❤

  • @vkp3864
    @vkp3864 Před 2 měsíci +3

    Modi 3.0 Urappaanu.Kadakkeniyil mudinju nilkkunna Keralathinu ippol Suresh Gopiye polathe oru Kendramantriye athyaavashyam aanu.Enkil maathrame Keralam oru paridhi vare rakshappedullu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @unniag7019
    @unniag7019 Před 2 měsíci +1

    Manorama doesn't know the politics of this ?😂

  • @ajayakumargopinathanpillai2795

    N. S. S... S. N. D. P... Great👍👍👍👍👍👍

  • @peethambarankp4789
    @peethambarankp4789 Před 2 měsíci

    വേണ്ടായിരുന്നു

  • @NomadicTraveller
    @NomadicTraveller Před 2 měsíci

    SG, RC, ശോഭ ചേച്ചി. മൂന്നു പേരും ജയിക്കണം 🙏

  • @prasanthmenon534
    @prasanthmenon534 Před 2 měsíci +2

    സുരേഷ് ഗോപി ക്കാണ് എന്റെ വോട്ട്

  • @indianpower7597
    @indianpower7597 Před 2 měsíci +1

    Pavam 😅
    Good bye Gopi.. good bye
    See you next election time
    👋👋👋😂😂😂🤭🤭🤭

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 Před 2 měsíci

    SG വിജയിക്കട്ടെ.

  • @Nisilkthomas
    @Nisilkthomas Před 2 měsíci

    Vote for sg❤

  • @rejikumar8000
    @rejikumar8000 Před 2 měsíci

    എന്നാ മാമേ sg പോയതിൽ ഉള്ള കുഴപ്പം 😄

  • @newsteps28
    @newsteps28 Před 2 měsíci +1

    പൂരം കുളമാക്കി ത്രിശൂരിനെ അപമാനിച്ചവർക്കെതിരെ കേരളം മുഴുവൻ ഒന്നിക്കുക..എൽഡിഎഫ്/ യുഡിഎഫ് നുള്ള വിധി നാളെ ☝️☝️ 🧡🧡💪🏻💯✌️🕉️✝️☪️

  • @jijijohn1665
    @jijijohn1665 Před 2 měsíci +1

    Who ever seen vellapalli definite fail

  • @marvanking4351
    @marvanking4351 Před 2 měsíci +7

    സുരേഷേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ..🙏 അടുത്ത ജന്മം ഒരു ബ്രാഹ്മണൻ ആയി ജയിക്കാനുള്ള അങ്ങയുടെ ആഗ്രഹം പൂർത്തിയാവാൻ വേണ്ടി വെള്ളാപ്പള്ളിഗുരു പ്രാർത്ഥിക്കാം എന്നേറ്റിറ്റുണ്ടല്ലോ അല്ലേ...? ഏറ്റിട്ടുണ്ടെങ്കിൽ തൃശൂരിൽ തോറ്റാലും ഒരു അബ്കാരി ആയി ജനിക്കാനുള്ള ഭാഗ്യാമെങ്കിലും താങ്കൾക്ക് ലഭിക്കാതിരിക്കില്ല...!!😂

    • @vision6423
      @vision6423 Před 2 měsíci +1

      തനിക്കു ഒരു ജന്മം ഉണ്ടെങ്കിൽ എന്താകണം എന്ന് ആഗ്രഹിക്കുന്നത് ? പട്ടി ,പൂച്ച ആഗ്രഹിക്കുമോ ഇത് രണ്ടു മനുഷ്യനോട് ഇണങ്ങി നിൽക്കുന്ന ജീവി ആഗ്രഹിക്കുമോ താങ്കൾ. നല്ലത് അല്ലേ അഗ്രഹിക്കും ഈശ്വരൻ ആണ് നിശ്ചയിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായം ആഗ്രഹം പറഞ്ഞു. അതുപോലെ അംബാനി, അദാനിയെ പോലെ കോടിശ്വാൻ അകാൻ ആഗ്രഹിക്കുന്നവർ ഉണ്ട് . സുരേഷ് ഗോപി അത് വല്ലതും ആണോ പറഞ്ഞത് സുരേഷ് ഗോപി ഉദ്ദേശിച്ചത് ബ്രഹ്മത്തെ അറിയുന്നവൻ ബ്രാഹ്മണൻ അത് പൊട്ട കമ്മി എന്നാണോ നിനക്ക് ഒക്കെ ബുദ്ധി വരുന്നത്😊😅.

    • @sarathalfredbeelfreddisoos9525
      @sarathalfredbeelfreddisoos9525 Před 2 měsíci

      നിന്റ അച്ഛനില്ലാത്തപ്പോൾ പുറത്ത് തിണ്ണയിൽ കിണ്ടി വെച്ചു ഉണ്ടായതല്ലെ നീ

    • @Vhhnvsssxbjtvgsdmm
      @Vhhnvsssxbjtvgsdmm Před 2 měsíci +1

      ഉഫ് മുത്ത് മമ്മുണ്ണിയുടെ അടിമ വന്നല്ലോ

    • @Sidheek-qt1kz
      @Sidheek-qt1kz Před 2 měsíci

      ​@@Vhhnvsssxbjtvgsdmmജൂത തീവ്രവാദിക്ക് നൊന്തോ 😂

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 2 měsíci +14

    1:14 ഉച്ചഭക്ഷണം എന്തായിരുന്നു ആവോ😂

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 2 měsíci +2

      രാവിലെ കാപ്പി + പ്രാതൽ അരുവിത്തറ പള്ളിയിൽ ബിഷപ്പുമാരുടെ ഒപ്പമാർന്നു / ഇന്ന്🤗

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 2 měsíci

      പന്നിക്കറി പൊറാട്ട എന്തെ പോരെ 😂😂😂

  • @jazmin1240
    @jazmin1240 Před 2 měsíci +1

    😢ആദ്യം എന്തു കൊണ്ട് വെള്ളപ്പിള്ളിയെ കണ്ടില്ല, ആദ്യം പോയത് ചങ്ങനാശേരിയിൽ 😢

    • @justicemp3200
      @justicemp3200 Před 2 měsíci +1

      ബി.ജെ.പിയിൽ സവർണ്ണരെ അവസാനമായി പരിഗണിക്കില്ല.

    • @mooranyujoki
      @mooranyujoki Před 2 měsíci

      Adhyam kantapurathe kandal mathi ayirunnu😁

  • @avinashmd7188
    @avinashmd7188 Před 2 měsíci

    നടേശൻ ചേട്ടനും നേർവഴിക്കു ചിന്തിക്കാൻ തുടങ്ങി... പ്രീതി ചേച്ചിയുടെ നല്ല ഒരു ഉപദേശം ഉണ്ടാകും പിറകിൽ. നടേശൻ ചേട്ടൻ ആള് ആകെ മാറിപ്പോയിരിക്കുന്നു. സുരേഷ് ജി വളരെ ഭൂരിപകാശത്തോടെ ജയിക്കും... ഇത് തൃശൂർ ജനതയുടെ മനസ്സിന്റെ വികാരമാണ്.

  • @sunilns238
    @sunilns238 Před 2 měsíci

    കുറെ നടക്കും 😄😄😄

  • @rajeshkrishnan6231
    @rajeshkrishnan6231 Před 2 měsíci +1

    സുരേഷ് ഗോപി ജയിക്കും ശോഭാ സുരേന്ദ്രനും ജയിക്കും ജയ് ബി.ജെ.പി

    • @user-mv5rj7fh8r
      @user-mv5rj7fh8r Před 2 měsíci +2

      ഇരുപതും എടുക്കും

  • @PR-dz3yl
    @PR-dz3yl Před 2 měsíci

    EZHAVA COMUNITY POWER WILL SEE AT ALLEPPY THIS TIME. VELLAPPALLY ROCKS FIRST TIME

  • @vijeshash6506
    @vijeshash6506 Před 2 měsíci

    അദ്ദേഹം ടോയ്ലറ്റ് പോകുമ്പോളും കൂടെ തന്നെ പോകുമോ ന്യൂസ്‌ ചാനലുകാർ. അതും നമ്മൾക്ക് വിവരിച്ചു നൽകുമോ. കഷ്ട്ടം 😅

  • @jibuhari
    @jibuhari Před 2 měsíci

    വോട്ട് അത് വികസനത്തിന്‌..... ബിജെപി ക്ക്..

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq Před 2 měsíci

    എല്ലാവരും ഇതൊക്കെ ചെയ്യുന്നതാണ്.

  • @DesiMalayali
    @DesiMalayali Před 2 měsíci

    രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ട് മനോരമേ അത് നിങ്ങൾ പറഞ്ഞുതന്നിട്ട് വേണ്ട ജനങ്ങൾക്ക് മനസിലാക്കാൻ, ഞങ്ങളും അരിയാഹാരം കഴിക്കുന്നവരാണ്

  • @rajeevannk48
    @rajeevannk48 Před 2 měsíci +2

    വെള്ളാപ്പള്ളി, നായരും, പി സി ജോർജ്ഉം ഒന്നിക്കണം

  • @nidhafathima1589
    @nidhafathima1589 Před 2 měsíci +3

    സുരേഷ്‌ കോവി മൂന്നാമനായി വളരെ സ്ളോവായി ഫിനിഷ് ചെയ്യും 😂😂😅😅

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 Před 2 měsíci

    SG വൻ ഭൂരിപക്ഷം നേടി വിജയിക്കും ❤🙏

  • @ScorpioSon
    @ScorpioSon Před 2 měsíci

    Kallan vellapalli paranjal Aru kelkan

  • @sailendrannatesan830
    @sailendrannatesan830 Před 2 měsíci

    SGയെ പിന്തുണയ്ക്കുക, സത്യസന്ധനും ആത്മാർത്ഥതയുള്ളവനും പാർലമെൻ്റിൽ ആശയവിനിമയം നടത്താൻ കഴിവുള്ളവനുമാണ്!

  • @govindankuttypti.7470
    @govindankuttypti.7470 Před 2 měsíci

    മുത്തലാക് നിറുത്തിയ മോദിക്കൊരു നന്ദി രേഖപെടുത്തണo എന്ന് എന്നോട് ഒരു ഇക്ക പറഞ്ഞു അവർ അതിന്റെ ദുഷ്യാ ഫലങ്ങൾ അനുഭവിച്ചതുകൊണ്ടായിരിക്കാം

  • @mujeebmct1612
    @mujeebmct1612 Před 2 měsíci

    SNDP മെമ്പർമാരുടെ എല്ലാവോട്ടും നടേശൻ ചേട്ടൻ ബുത്തുകളിൽ വന്ന് ചെയ്യാമെന്ന് ഉറപ്പ് തന്നതായി സുരേഷ് ഗോപി

  • @sathigk4971
    @sathigk4971 Před 2 měsíci

    എന്തി നിങ്ചൾ എല്ലാറ്റിലും രാഷ്ട്രീയം കാണുന്നത്..???

  • @komalamnairvly
    @komalamnairvly Před 2 měsíci

    അസൂയയുണ്ടോ

  • @jayasree2149
    @jayasree2149 Před 2 měsíci +6

    Jai bjp

  • @SK-eb8wj
    @SK-eb8wj Před 2 měsíci +3

    Booloka Kallan appanum makanum

  • @krishnakumarks1140
    @krishnakumarks1140 Před 2 měsíci +4

    അടുത്ത ജന്മം പൂണ് നൂലിട്ടു ബ്രഹ്മണാനായി ജനിക്കണമെന്നാണ് പറഞ്ഞത്. വെല്ലപ്പള്ളിക്കുംമകനും അങ്ങനെ തന്നെയായിരിക്കും അല്ലെ ,

    • @jishnuvasudev5655
      @jishnuvasudev5655 Před 2 měsíci

      പുള്ളിയെ ജയിപ്പിച്ചില്ലെങ്കിൽ പുന്നാര വീണ മോളെ പൊക്കി കൊണ്ട് പോകും😂