800 Neon tetra and Snakehead ഉം വാങ്ങി... എല്ലാരേം ഒരുമിച്ച്‌ കണ്ട്‌ നോക്കിയാലോ??

Sdílet
Vložit
  • čas přidán 22. 08. 2024
  • Hello friends
    Today’s video is about one of the cutest fishes ever; Neon Tetra. The neon tetra is a freshwater fish of the tetra fish family. Neon Tetra are small, easy-to-care-for species. Neon tetras come in bright colors and have an iridescent blue horizontal strip across their bodies which makes them visible in dark and adorable.
    Sit back, Relax a bit, Enjoy the video.
    Do let us know your thoughts in the comment section below.
    Instagram page:- ...
    Facebook page:- / petstationkannur
    Check out VETBAE at ...

Komentáře • 403

  • @SHALOMPETSSTORY
    @SHALOMPETSSTORY Před 2 lety +256

    😻 *Pets സ്റ്റേഷനിൽ ഒരു ദിവസം വരണമെന്നുണ്ട്.. ഉടനെ വരും കേട്ടോ....* 😍🧡

  • @shajeenasdreamworld956
    @shajeenasdreamworld956 Před 2 lety +28

    Super video
    ഉമ്മുക്കുൽസു അടിപൊളി 🥰🥰 ആദം മോനു സൂപ്പർ 🥰🥰🥰❤️❤️

  • @club-cb6cp
    @club-cb6cp Před 2 lety +72

    എല്ലാ ശനിയാഴ്ച ആകാൻ കട്ട waiting ആണ് petstation വിഡീയോ കാണാൻ ❤️❤️😍💖

  • @mufseerwayanadofficial673

    യൂട്യൂബിൽ ഒരുപാട് വിഡിയോസ് കാണാറുണ്ട് പക്ഷെ വീഡിയോ കാണുന്നതിന് മുൻപ് ലൈക് ചെയ്യുന്നത് ഇക്കാടെ വീഡിയോക് മാത്രം ആണ് അത്രക് ഗംഭീരം ❤❤love pet station ❤❤👈👈

  • @lithinkp3486
    @lithinkp3486 Před 2 lety +6

    വെള്ളൂർ ഒരു കല്യാണവീട്ടിൽ റിസപ്ഷൻ നടക്കുമ്പോൾ റോഡ് ഫുൾ ബ്ലോക്ക് ആയി കിടക്കുമ്പോൾ പെട്ടെന്ന് കാറിൽനിന്നിറങ്ങി ബ്ലോക്ക്‌ മാറ്റുന്നു ഇക്ക നിങ്ങൾ ഒരു സംഭവം ആണ് ❣️ മിണ്ടാൻ കഴിഞ്ഞില്ല

  • @Pachuvinte_blogs
    @Pachuvinte_blogs Před 2 lety +19

    ഒരു രക്ഷയും ഇല്ല സാബിക്കാ ഇങ്ങള് വേറെ ലവൽ ആണ് ഓരോ ആഴ്ചയും ഇങ്ങളെ വീഡിയോക്ക് വേണ്ടി waiting ആണേ ഇങ്ങളെ വീഡിയോ കണ്ടാൽ മനസ്സിന് നല്ല കുളിർമ ആണ്
    ഞാൻ ഒരു ദിവസം വരും നിങ്ങളെ കാണാനും pet കളെ കാണാനും ഇന്ഷാ അല്ലഹ്‌
    എന്ന് ഇങ്ങളെ കട്ട ഫാൻ ആയ മലപ്പുറക്കാരൻ 😊🤙🏻♥️🥰🥰🥰🤙🏻🤙🏻
    I love pet station ✨🔥

  • @chrissoscariyaroy5537
    @chrissoscariyaroy5537 Před 2 lety +17

    ഒരു ബോറിങ്ങുമില്ലാത്ത വീഡിയോസ് ആണ് ബ്രദർ 😍😘.. Keep going

  • @anitaerayi3289
    @anitaerayi3289 Před 2 lety +20

    We feel very happy and tensed free after seeing your video Thank you for sharing

  • @gratitude838
    @gratitude838 Před 2 lety +4

    Best part of the video was ur Lil boy Adam.....My goodness the way he was feeding.......such an adorable boy...God bless him

  • @abidafitrahpm3214
    @abidafitrahpm3214 Před 2 lety +15

    ഒരു ആനക്കുട്ടിയെ കൂടി 🥰വാങ്ങൂ

  • @adarshm8640
    @adarshm8640 Před 2 lety +3

    Petsation uyirr😍❣️

  • @crazy0398
    @crazy0398 Před 2 lety +1

    Adam poliya❤

  • @kikkupc2938
    @kikkupc2938 Před 2 lety +1

    ഇതൊക്കെ കാണുമ്പോ ആണ് stress കുറച്ച് കുറയുന്നത്. Be Simple as this keep going. I will be here as a subscriber

  • @kp2world166
    @kp2world166 Před 2 lety +7

    Yente mone kidiloski 💥petstation uyir 🥰

  • @najmudheen4290
    @najmudheen4290 Před 2 lety +2

    അടിപൊളി സാബിക്ക കാണുമ്പോൾസന്തോഷം
    ഞാൻ അവിടെ വന്നിരുന്നു നല്ലഅടിപൊളി സ്ഥലം
    സാബികാനെ കണ്ട് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം ( മലപ്പുറത്ത് നിന്നും നജ്മുദ്ദിൻ )

  • @alisaheer2673
    @alisaheer2673 Před 2 lety +2

    രാവിലെ മുതൽ കാത്തിരിക്കുന്നു...
    അടിപൊളി.. 🙏

  • @amalnathamal1977
    @amalnathamal1977 Před 2 lety +2

    വീണ്ടും വർണ്ണ കാഴ്ചകൾ ഒരുക്കി zabir ekkayum Pet stationum എത്തിയിരിക്കുന്നു

  • @syamkrishnan912
    @syamkrishnan912 Před 2 lety +6

    ഇനിയും ഇനിയും ഇനിയും..... വളരട്ടങ്ങനെ വളരട്ടെ.. പെറ്റ് സ്റ്റേഷൻ വളരട്ടെ... 👍🏻💪🏻❤️

  • @catsworldanimallover
    @catsworldanimallover Před 2 lety +18

    കണ്ട് രസിച്ച് വന്നപ്പോഴാ ഇക്കയുടെ ചോദ്യം" അപ്പോ video എല്ലാവർക്കും ഇഷ്ട്ടമായില്ലേ...?"
    Video തീർന്നൂ എന്ന് ഒരു അറിയിപ്പാണ് അത്... അപ്പോ മുഖം ഒന്ന് വാടും... 🥲
    Video length ഒന്ന് കൂട്ടണേ... 😁

  • @unnikrishnantp3156
    @unnikrishnantp3156 Před 2 lety +1

    സ്വാതന്ത്ര്യ ദിനാശംസകൾ വൈകിയ വേളയിൽ എല്ലാവർക്കും . മനോഹരമായ വീഡിയോ. വീഡിയോ തീരുമ്പോൾ ഒരു വിഷ മം. കാണുമ്പോൾ കണ്ട് കൊണ്ടേ ഇരിക്കുവാൻ തോന്നുന്നു.

  • @suhainasaina7431
    @suhainasaina7431 Před 2 lety +3

    Adam nne eppalum videol ull peduthennam....Adam baby cute🥰💋

  • @murshidkallingal5655
    @murshidkallingal5655 Před 2 lety +1

    In sha allah nattil vanntt visit akkanam ☺

  • @gauthams2827
    @gauthams2827 Před 2 lety +2

    Petsneee ethra kandalum bore adikkillaa🥰😇😘

  • @user-hp9wk6ij9h
    @user-hp9wk6ij9h Před 2 lety

    Sikipp adikkathe ഉറപ്പിച്ചു കാണാം.... 👍👌എല്ലാം kidukkachiii വിഡിയോ.... ✌️✌️✌️✌️

  • @subisworld
    @subisworld Před 2 lety +1

    Super Adam adipoli

  • @fathimaadil5313
    @fathimaadil5313 Před 2 lety +1

    Adam molu happy to see yur son ikka

  • @mufihani3507
    @mufihani3507 Před 2 lety +1

    Sabikka video oru Ara manikkor aakkikko.Masha Allah Adam cute

  • @fahirufas3633
    @fahirufas3633 Před 2 lety

    സാബി... സൂപ്പർ.
    ഇനിയും ഉയർച്ചയിൽ എത്തും...

  • @vpmarshad8362
    @vpmarshad8362 Před 2 lety +1

    Zabi ikka inn video കാണാൻ കുറെ സമയം വഴുകി സ്കൂൾ ഉണ്ടായിരുന്നു അല്ലെങ്കിൽ fast vive ആയിരിക്കും 😍 ippo വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം 😍😍😍😍😍

  • @parokkottil
    @parokkottil Před 2 lety +1

    Saturday morning wait cheyyuna video 😍

  • @vaseemsart2525
    @vaseemsart2525 Před 2 lety +2

    Waiting ayirunnu 🔥

  • @saheershapa
    @saheershapa Před 2 lety +1

    Adipoli video. ❤️😍👍

  • @aliyaponnus110
    @aliyaponnus110 Před 2 lety +2

    ഇന്ന് എൻറെ ഫാമിലി അവിടെ വരുന്നുണ്ട് എല്ലാം കാണാം😍😍

  • @afnaskv5678
    @afnaskv5678 Před 2 lety

    Uppa nte mon thane😍😍😍😍

  • @shahinshans6359
    @shahinshans6359 Před 2 lety

    Ok set 👍👍👍👍👍👍👍 petstation uyire 🖤 zaaby ikka uyire 🖤

  • @movieflix6076
    @movieflix6076 Před 2 lety +2

    First♥️

  • @mubashirarahman7244
    @mubashirarahman7244 Před 2 lety +2

    In sha allah...njangal naale petstation varunnund..😍😍

  • @muhammedshameem4312
    @muhammedshameem4312 Před 2 lety +2

    Onn വരണമെന്നുണ്ട് അതു കൊണ്ട 🔥🔥🔥😊😊😊

  • @ALAMEENMAMEEN
    @ALAMEENMAMEEN Před 2 lety +6

    Net illa ennalum highy quality ittu kannum❤️🙏🏻

  • @noushadpuzhakkal6913
    @noushadpuzhakkal6913 Před 2 lety +1

    🤗😍💐👍👏 old ummukulsu njammal marakilla

  • @flash6313
    @flash6313 Před 2 lety +1

    Oru coffee shop set cheyy

  • @sainulabidk.k6960
    @sainulabidk.k6960 Před 2 lety +1

    Ikka widow tetra fish vangu nalla adipoli fish kananum rasam

  • @minipaul4975
    @minipaul4975 Před 2 lety +1

    Zebra fish kidu

  • @aliashkarashkr6319
    @aliashkarashkr6319 Před 2 lety

    Petstation കാണണം എന്നുള്ള ആഗ്രഹം കൂടിവരുന്നു 😍

  • @akshaya7495
    @akshaya7495 Před 2 lety +1

    Adipoly ikka ❤️❤️🥰

  • @JTalks1
    @JTalks1 Před 2 lety +1

    Saturday ആയാൽ നിങ്ങളുടെ വീഡിയോ നിർബന്ധം ആണ് 😉

  • @ack.ajoo__2405
    @ack.ajoo__2405 Před 2 lety +4

    ഇഷ്ടം ❤🔥

  • @khmuneerkarayil205
    @khmuneerkarayil205 Před 2 lety +1

    Plantes tankinu background black koduthal attraction koodum...pinne pettenn stress aakunna fish aan...stress vannal colour fade aakum...oru side marakkunnath nallathaan

  • @Nofear690
    @Nofear690 Před rokem

    ആദം Rockzzz 🥰🥰🥰🥰🤞🏻

  • @joeljosephsantosh6096
    @joeljosephsantosh6096 Před 2 lety +1

    Congratulations 555k 🥳🥳🥳🥳🥳🎉🎉🎉🎉🎉💐💐💐💐💐

  • @azhapetschannel6429
    @azhapetschannel6429 Před 2 lety +2

    അങ്ങനെ സാബി മെല്ലെ monster fish നെയും വാങ്ങി തുടങ്ങി👍

  • @harshidroshan3869
    @harshidroshan3869 Před 2 lety +1

    Ikka aa eel fishinne kanan bangiyilla🥲

  • @miltonpeter8885
    @miltonpeter8885 Před 2 lety +1

    വീഡിയോ ഇഷ്ട്ടപെട്ടു പെട്ടന്ന് തീർന്ന് പോകുന്നു 👻

  • @harishullatt3893
    @harishullatt3893 Před 2 lety +1

    Powli

  • @jusnabinsybk8937
    @jusnabinsybk8937 Před 2 lety

    Pet station lover from banglore....enikum petstation kaanaan varanam ennumd....inshaallah..

  • @Kallivalli999
    @Kallivalli999 Před 2 lety

    നിങ്ങക്കെപ്പളും പെരുന്നാളന്നെ ല്ലേ .. പർചേസ് ❤️‍🔥😅
    അന്തം വിട്ട് കാണാൻ പതിനായിരം പേർ കാത്തിരിക്കുമ്പോ ആഴ്ച്ചക് പർച്ചേസ് കണ്ടിപ്പാ വേണം 😅😅👍

  • @jabeerjabi2.047
    @jabeerjabi2.047 Před 2 lety +1

    Polichhu 🥰

  • @Shemilansari007
    @Shemilansari007 Před 2 lety

    Onu mood off ayapolla notification kandath ippo Doble happi ayyi

  • @kl10malappuram85
    @kl10malappuram85 Před 2 lety +1

    Oru monster fish tank undakku poli aayirikkum

  • @trendertube4819
    @trendertube4819 Před 2 lety

    Pet station saabika ishttam😍🥰

  • @ajsal__411__
    @ajsal__411__ Před 2 lety

    Mashallah Allah ningalkkum ningalude kudumbathinum dheerkhaussum aafiyathum tharatte mashallah polikku polikku enjoy enjoy

  • @sujithks
    @sujithks Před 2 lety

    ഇന്നത്തെ വീഡിയോ ഇഷ്ടപെട്ടിനു 😍😍❤️

  • @MOTOPSYCHE._
    @MOTOPSYCHE._ Před 2 lety +1

    7:43 firoz ikkayao athinee athikoode onnum vidalllee🙂🔪

  • @sahalmi3461
    @sahalmi3461 Před 2 lety +1

    Oru Golden arowna koodi eduk pollikum

  • @rosmyjalu6821
    @rosmyjalu6821 Před 2 lety

    Nigale powli anne ikka

  • @godzilla2523
    @godzilla2523 Před rokem

    I am going to start like you when I become big😍🔥

  • @Hashim_sha9966
    @Hashim_sha9966 Před 2 lety

    Video kurachh time kooduthal akk broo 🥰🥰🥰❤️

  • @zainal5603
    @zainal5603 Před 2 lety +1

    August 20 aashamsagal

  • @navaganga2763
    @navaganga2763 Před 2 lety

    Kurach long video chaiyooo

  • @sudheerzaman3659
    @sudheerzaman3659 Před 2 lety

    ആദം ❤😘😘

  • @sabisabir9511
    @sabisabir9511 Před 2 lety +1

    ക്യാമറമാൻ മുനീർ ഉയിർ 🥰
    മുനീർ ഫാൻസ് അസോസിയേഷൻ 🔥

  • @harikeshsreeram4779
    @harikeshsreeram4779 Před 2 lety +1

    Super

  • @shihapkuruppanath8261
    @shihapkuruppanath8261 Před 2 lety +1

    good 👋💞 super

  • @muhammedmarwan636
    @muhammedmarwan636 Před 2 lety +1

    Petstation uyirr💪💪💪💪

  • @metallicaloft9233
    @metallicaloft9233 Před 2 lety

    Pigeons video edummooo ikkaa petstation

  • @shefnaa4172
    @shefnaa4172 Před 2 lety +1

    First😁👍

  • @saidokl3loft994
    @saidokl3loft994 Před 2 lety +1

    ഇഷ്ടം 😍

  • @fahimjinu508
    @fahimjinu508 Před 2 lety +1

    Poli vedio

  • @greatday6260
    @greatday6260 Před 2 lety +1

    Hi sabikka avde oru pond undakki Dr. Fish vangu . Ath visitorsine super excited aaakum 👍

    • @greatday6260
      @greatday6260 Před rokem

      Njan avde last month vannirunnu. Sabikka undarnnillaa

  • @user-tc2qq5dq5y
    @user-tc2qq5dq5y Před 2 lety

    ഹലോ ബ്രോ

  • @sreyasrajsreebhadhra5101
    @sreyasrajsreebhadhra5101 Před 2 lety +1

    Snakeheadine eddakk eddak watch cheyunath nallath ayirikum because ath mattulla fishine attack cheyan chance und

  • @annieantu935
    @annieantu935 Před rokem

    ഓരോ വീഡിയോ കാണുമ്പോളും പെറ്റ് സ്റ്റേഷനിൽ വറാനുള്ള ആഗ്രഹം കൂടി കൂടി വരികയാണ്... നാട്ടിൽ വരുമ്പോൾ തീർച്ച യായും വരും.. 😊

  • @adidev2627
    @adidev2627 Před 2 lety +1

    Bro Hamstersine giveve vekkumo

  • @thalibsali5041
    @thalibsali5041 Před 2 lety

    അടി പൊളി

  • @sreeraja1735
    @sreeraja1735 Před 2 lety +1

    Lungfish nu hiding space venam. It will be stressful otherwise 🧐

  • @arshadfzy5566
    @arshadfzy5566 Před 2 lety +1

    Super ❤

  • @pramod.kkoovaprath6370
    @pramod.kkoovaprath6370 Před 2 lety +1

    ഞങ്ങൾ വരും ഒരു ദിവസം

  • @sarigashibu7532
    @sarigashibu7532 Před 2 lety

    ഇക്ക shorts ചെയുമ്പോൾ ഒരു പ്രാവശ്യം petstation full വീഡിയോ എടുത്തു കാണിക്കണേ 💜💜

  • @ishacah440
    @ishacah440 Před 2 lety

    അതി മനോഹരം 🥰🥰🥰i love petstation ❤❤❤❤

  • @muhammedaslam8137
    @muhammedaslam8137 Před 2 lety

    Unni Chettan OMKV 🔥🔥🔥

  • @jeffinbro7228
    @jeffinbro7228 Před 2 lety

    Big fan uncle

  • @dkops8888
    @dkops8888 Před 2 lety

    Background black aakiyal adipoly aayirikkum

  • @ramshidaramshi1351
    @ramshidaramshi1351 Před 2 lety +1

    congrats ikka🥰

  • @abhinavp2251
    @abhinavp2251 Před 2 lety

    Polie, ikka🤞😎😘😘😘🤩🤩

  • @nafeesathnabeela2415
    @nafeesathnabeela2415 Před 2 lety

    Avide ulla muzhuvanun fishinte video ചെയ്യണം

  • @sidharth_cs.
    @sidharth_cs. Před 2 lety +1

    Hi

  • @niyasbaniyasniyasbaniyas9583

    Omkv unnichettan nammale muthalle zabika

  • @kuttapi
    @kuttapi Před 2 lety +1

    First like first comment 😻😘😍

  • @abdulazeez.t.kazeez.t.k3039

    നിങ്ങളുടെ എല്ലാ വീഡിയോസ് ഒന്നും മിസ്സ് ആവാതെ കണ്ട എന്നെ പോലെ ഉള്ള ആൾക്കാർ ലൈക് അടിക്ക്

  • @hananshantk887
    @hananshantk887 Před 2 lety +2

    Dogs 🐕 video cheyy