F. I. R. | 1999 Malayalam Full Movie | Suresh Gopi | Indraja | Biju Menon

Sdílet
Vložit
  • čas přidán 30. 11. 2019
  • A young journalist gets killed upon following the illegal activities of a corrupt politician. Police officer Mohammed Sarkar and his team set out to find the dark secrets behind the murder.
    Directed by Shaji Kailas
    Produced by M. Mani
    Written by Dennis Joseph
    Starring
    Suresh Gopi , Indraja
    N. F. Varghese
    Biju Menon
    Rajeev
    Music by C. Rajamani
    Cinematography Anandakuttan
    Edited by A. Sreekar Prasad
    Production company
    Sunitha Productions
  • Krátké a kreslené filmy

Komentáře • 1,3K

  • @anugrahohmz512
    @anugrahohmz512 Před 3 lety +950

    മലയാള സിനിമ കണ്ടത്തിൽ വെച്ചു ഏറ്റവും മികച്ച വില്ലന്റെ bgm.. ഇതിനെ വെല്ലാൻ ഒരു bgm നും ഇതുവരെ ആയിട്ടില്ല ഇനി സാധിക്കുകയുമില്ല 🔥🔥

  • @snentry8193
    @snentry8193 Před 4 lety +576

    1995 _2000 കാലഘട്ടത്തിലെ
    Suresh gopiyude പടം കാണാൻ എന്നും ത്രില്ല് ആണ്...ഇന്നും...പ്രത്യേകിച്ച് അതിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്

  • @anandchandrasekhar9439
    @anandchandrasekhar9439 Před 4 lety +562

    കുറച്ച് സമയം മാത്രമേ ഉള്ളു എങ്കിലും നരേന്ദ്ര പ്രസാദ് സർ തകർത്താണ് അഭിനയിച്ചിരിക്കുന്നത്. Hats off to the LEGEND.

  • @soundtosuccess6177
    @soundtosuccess6177 Před 3 lety +229

    മലയാളത്തിൽ 3 സൂപ്പർസ്റ്റാറുകൾ ഉണ്ടായിരുന്നു...
    ഇപ്പോഴും ഇൗ സിനിമകൾ കാണുമ്പോൾ ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെയാണ് ഞങ്ങൾ സുരേഷ് എട്ടനെയും കാണുന്നത്...
    ഇനിയും അങ്ങനെ കാണാൻ ആഗ്രഹിക്കുന്നു...
    Love you സുരേഷ് ഗോപി,,😘

    • @krishnadasmkv
      @krishnadasmkv Před 3 lety +16

      3 perum thrichur pooram vedikkettu pole koota porichil nadathiya kalamanu 96muthal 2000 vare

    • @coldstart4795
      @coldstart4795 Před 3 lety +11

      Mohanlal mammooty suresh gopi jayaram
      Athu maran pokunilla

    • @mdmunrmeeb2497
      @mdmunrmeeb2497 Před 3 lety +7

      appol dhileep ille

    • @ajithvelayudhan3453
      @ajithvelayudhan3453 Před 3 lety +7

      Ippazhum angane thanne..njangal ennallla..ningal kanunnu ennu paranjal mathi..Surehettan ennum mammootty mohanlal oppam nilkkunna name aanu

    • @abhijithmk698
      @abhijithmk698 Před 3 lety +8

      പിന്നല്ലേ....ഇങ്ങേരെ പോലീസ് വേഷത്തിൽ വെല്ലാൻ ഇനി ഒരുത്തൻ ജനിക്കേണ്ടി ഇരിക്കുന്നു

  • @anoopg7006
    @anoopg7006 Před 11 měsíci +33

    മറ്റുള്ള എല്ലാ പോലീസ് മൂവീസ് കാട്ടിലും ഈ മൂവിക്കു ഒരു സുഖമുണ്ട്. ഇതിലെ എല്ലാ charactersനും ഒരു personality ഉണ്ട്. Especially that team.. I really enjoy them working together to solve the case with their own unique personality.
    Great script!!

  • @anooprenganr7576
    @anooprenganr7576 Před 3 lety +80

    മോഹൻ തോമസിന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും സുന്ദരനായ വില്ലൻ.....നരേന്ദ്ര ഷെട്ടി......തൊട്ട് പിന്നാലെ മാസ് ലുക്കിൽ യൂസഫ് ഷാ.......❤❤❤❤❤ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ തന്റെ സിനിമകളിൽ വില്ലൻമാർക്ക് പോലും മാസ്സ് ലുക്കും BGM ഉം കൊടുക്കുന്ന ഒരേയൊരു സംവിധായകനെ മലയാളത്തിലുള്ളു.......One & only Fire brand......Shaji Kailas Sir......Die hard fan.....❤❤❤❤❤❤❤❤❤❤

    • @Selfishgirly
      @Selfishgirly Před 3 dny

      Poda myree.. Shettyk munne sundharan aaya oru villain mathree undayitullu adh Devan aanu allaadhe ninte mohan Thomas alla

  • @visanthvmanu3495
    @visanthvmanu3495 Před 2 lety +190

    പോലീസ് വേഷം ഏതു സിനിമയായാലും സുരേഷ് ഗോപി ചെയ്താൽ പോളിയാണ്🔥💪

    • @Sajinkumar-dz7hp
      @Sajinkumar-dz7hp Před 7 měsíci +1

      വ്യത്യസ്ത പോലീസ് വേഷങ്ങൾ ചെയ്യാൻ സുരേഷ് ഗോപിക്ക് ഇതുവരെ പറ്റിയിട്ടില്ല.. മമ്മുട്ടി 1982 യവനിക മുതൽ 2023 കണ്ണൂർ സ്‌ക്വാഡ് വരെ വ്യത്യസ്ത പോലീസ് വേഷങ്ങൾ ചെയ്തു റെക്കോർഡ് ഇട്ട ഒരേ ഒരു നടൻ 😏

  • @vishakhv5370
    @vishakhv5370 Před 4 lety +641

    മലയാളം കണ്ടതിൽ വെച്ച നായകനെ വെല്ലുന്ന മികച്ച വില്ലൻ മാരിൽ 1

  • @ajithk7868
    @ajithk7868 Před 3 lety +174

    Heroക്ക് ഇല്ലാത്ത mass leval bgm ഷെട്ടിക്ക് 🔥🔥.... വില്ലൻ എന്ന് വെച്ച ഇതൊക്കെ ആണ്. ദ്രുവത്തിൽ ഉള്ള വിലനും വെരിത്തനം 🔥🔥🔥

  • @user-ei7gj3og3l
    @user-ei7gj3og3l Před 3 lety +930

    മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ എന്ന് പറയേണ്ട ആവശ്യമില്ല അത്രയ്ക്കും അത്യുഗ്രൻ ആക്ടറാണ് ആക്ഷൻ kinG സുരേഷ്GOPI... എന്നാ ഒരു ലെവലാ 😲😲👌👌

    • @harisankar6499
      @harisankar6499 Před 3 lety +41

      Ijathi mass kaanikaan suresh Ettan kazhinjatte ullu vera aalu....eniku innum chackochi aanu araikal madhavanunniyum adu thomaye kaalum mass hero 🔥🔥🔥

    • @sushanthpp
      @sushanthpp Před 3 lety +4

      Ipazad

    • @RajendraKumar-es3cc
      @RajendraKumar-es3cc Před 3 lety +34

      Mammotiyeyum mohanlalineyum kal uniform vesham kuduthalum cherunnath suresh gopikann ,athu idumbol adehathinnu oru pretyaka power annu....

    • @rashadarshi2300
      @rashadarshi2300 Před 3 lety +3

      Ee film hit ayoh

    • @abhijith2482
      @abhijith2482 Před 3 lety +8

      @@rashadarshi2300 Keralathil hit aayirunnu and also blockbuster in Andrapredesh 🔥🔥🔥

  • @akkusejaz1452
    @akkusejaz1452 Před 3 lety +495

    Dennis Joseph സർ മരണം കഴിഞ്ഞ് FIR കാണാൻ വന്നവർ...
    He was an absolute legend🔥🔥

  • @libinvc1
    @libinvc1 Před 4 lety +59

    വില്ലന്റെ മാസ്സ് bgm... ഒരു രക്ഷയുമില്ല..
    ചെറുപ്പത്തിൽ എത്ര വട്ടം കേട്ടെന്നു എനിക്കറിയില്ല.. ഇപ്പോഴും... ഇന്ദ്രജ സൂപ്പർബ്..

  • @firosshaajas9165
    @firosshaajas9165 Před 7 měsíci +4

    ഒരറ്റ BGM കൊണ്ട് നായകനെ അവസാനം വരെ വിറപ്പിച്ച് നിർത്തിയ 🎉🎉🎉 സുന്ദരനായ വില്ല❤

  • @user-wo9ib2ww8t
    @user-wo9ib2ww8t Před rokem +32

    എക്കാലത്തേയും മികച്ച സ്ക്രിപ്റ്റ് റൈറ്റെർ ഡെന്നിസ് ജോസഫ് സർ. We miss you 🌹🌹🌹🌹

  • @arundas2932
    @arundas2932 Před 3 lety +18

    ഈ 2021 ലും നമ്മൾക്ക് ഈ സിനിമ ഒക്കെ മടുക്കാതെ കാണാന്‍ പറ്റുന്നുണ്ട് എങ്കിൽ ഇതിലൊക്കെ എന്തോ ഒരു മാജിക് ഇല്ലേ...?? 😍😍😍

  • @ajithmohan5930
    @ajithmohan5930 Před rokem +40

    നായകനെ കടത്തിവെട്ടിയ വില്ലൻ ❤️❤️❤️❤️... ഒരുപാട് per വില്ലനെ ഇഷ്ടപ്പെട്ടു തുടങ്ങിയ movie

  • @sarathbabu1023
    @sarathbabu1023 Před rokem +15

    AK 47 എന്ന സോവിയറ്റ് Automatic Machine Gun നെ ആദ്യമായി മലയാളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ സിനിമ.

  • @ShahanaBand
    @ShahanaBand Před 2 lety +59

    എത്ര കണ്ടാലും മതിവരാത്ത സിനിമ ഇതിലെ എല്ലാ കഥാപത്രങ്ങളും പൊളിച്ചു എന്ന് പറയാം

    • @HariS-fg5oj
      @HariS-fg5oj Před 11 měsíci +1

      Haii muthe ❤😍🥰😘

  • @nishanthsurendran7721
    @nishanthsurendran7721 Před 2 lety +30

    Uff enthoru atmosphere ulla film aanu! Theatre'l kandavarodu asooya thonnunnu. Prime Shaji Kailas 🔥🔥

  • @Toustessecret
    @Toustessecret Před 3 lety +50

    Money makes power
    Power manipulates everything
    I'm so rich
    Beyond your reach
    NARENDRA SHETTY🔥⚡

    • @entertainmentcreationswonder
      @entertainmentcreationswonder Před 11 měsíci +5

      And Mohammed Sarkar is inflameble.. Highly inflameble..!!" | Suresh Gopi 💥💥💥

    • @luisfernando5998
      @luisfernando5998 Před 2 měsíci +1

      @@entertainmentcreationswonderwhen an unstoppable force meets an immovable object

  • @AREntertainment1235
    @AREntertainment1235 Před rokem +15

    2008 കാലഘട്ടങ്ങളിൽ ഏഷ്യാനെറ്റിൽ കണ്ട മൂവി Nostu😘😘💖
    ഇപ്പോൾ യൂട്യൂബിലും കാണുന്നു 🔥

  • @tintukrishna7521
    @tintukrishna7521 Před 3 lety +96

    ഡെന്നിസ് ജോസഫ് 🔥ഒരുപാട് അറിവുകൾ നൽകുന്ന സ്ക്രിപ്റ്റ് കൂടിയാണ് ഇത്

  • @AbdulSalam-wr1tn
    @AbdulSalam-wr1tn Před 4 lety +206

    നരേന്ദ്ര ഷെട്ടി........ever green villain Rajeev sir♥♥♥♥♥♥♥♥

  • @shajishaji8986
    @shajishaji8986 Před 2 lety +22

    വില്ലനെ കാണിക്കുമ്പോൾ ഉള്ള ബിജിഎം pwoliyanu... ബട്ട്‌.. Title.. End...
    SG.. വരുമ്പോൾ ഒക്കെയുള്ള ഒരു outstanding.. Bgm... ഉണ്ട് 🔥🔥തീയാണ്

    • @adam221able
      @adam221able Před rokem

      Bro its a minor copy of BGM from Faceoff movie...but Rajamani sir rocked it...

    • @Tyranosaur678
      @Tyranosaur678 Před rokem +1

      ​@@adam221able No macarena bgm

  • @surajk.s1745
    @surajk.s1745 Před 2 lety +83

    പോലീസ് വേഷത്തിന്റെ അവസാന വാക്ക് അതാണ് സുരേഷ് ഗോപി 🔥🔥🔥

    • @cedarhash
      @cedarhash Před 11 měsíci

      ചുമ്മാ ഞങ്ങടെ ലാൽ സാർ കഴിഞ്ഞേ ലോകത്തിൽ ഒരു പോലീസ് റോൾ

    • @Sajinkumar-dz7hp
      @Sajinkumar-dz7hp Před 7 měsíci

      ​@@cedarhash😂🙏🙏

    • @Kurian-xo9xj
      @Kurian-xo9xj Před 17 dny

      abhinayikkan ariyillatha pazthadi🤣🤣

  • @joker2968
    @joker2968 Před rokem +8

    പോലീസ് വേഷം അതു സുരേഷ് ഗോപി ചേട്ടൻ വേറെ ലെവൽ ആണ് 🔥🔥🔥

  • @arunmuraleendran2947
    @arunmuraleendran2947 Před 4 lety +473

    2020 il kanunnavar undo

  • @uvaisummer7375
    @uvaisummer7375 Před rokem +5

    2023il interestode kaanunnavarundo

  • @ammuspriya2965
    @ammuspriya2965 Před 3 lety +102

    Money makes power n power manipulates everything... truth!!! I’m so rich beyond u reach...what a mass dialogue....

  • @sujith3262
    @sujith3262 Před 3 lety +25

    പണ്ട് സ്കൂളിൽ പഠിക്കുന്ന ദൂരദർശനിൽ fir വരുമ്പോൾ ഞങ്ങൾ കൂട്ടുകാരുടെ ഇഷ്ട bgm ആയിരുന്നു ഇതിലെ നരേന്ദ്ര ഷെട്ടിയുടെ bgm.
    ഞായറാഴ്ച ടീവിയിൽ സിനിമ കണ്ട് തിങ്കളാഴ്ച സ്കൂളിൽ വരുമ്പോൾ എല്ലാവരുo അവരെ കൊണ്ട് ആവും വിധം ഈ bgm മൂളി കൊണ്ട് നടക്കുന്നത് കാണാം.
    അതൊക്കെ ഒരു കാലം 😘😘😘♥️♥️♥️

  • @kcbindhu7855
    @kcbindhu7855 Před rokem +20

    Suresh gopi - Shaji kailas - Dennis joseph combo 🔥

  • @amal_b_akku
    @amal_b_akku Před 3 lety +83

    ഒരുപാടു നാളുകൾക്കു ശേഷം വീണ്ടും തിരിച്ചു വന്നു കാണുമ്പോൾ വേറെ ലെവൽ feel 🔥
    Superb 🥰🔥

  • @kamalaramachandran1065
    @kamalaramachandran1065 Před 3 lety +56

    I have been seeing nearly 7 movies of Sri. Suresh Gopi. In all the movies he has exhibited his talent of acting. His expression is excellent.

  • @AthulMohan0555
    @AthulMohan0555 Před 3 lety +15

    സുരേഷേട്ടൻ ഫാൻസ്‌ ലൈക്ക്
    💪💪💪

  • @error-bk4yk
    @error-bk4yk Před 4 lety +185

    അയ്യോ അത് വെറും തെറ്റിദ്ധാരണയാ സാറേ ....😅
    ഉദാഹരണത്തിന് സാറിന്റെ ഭാര്യ 😅😅
    ചക്രപാണി rocks 😅😅

  • @karthikcreation7897
    @karthikcreation7897 Před 3 lety +35

    സുരേഷ്ഗോപിയുടെ പൂണ്ട് വിളയാട്ടം 🔥🔥
    ഭീമൻ രഘു ✌️

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 Před 3 měsíci +4

    Subtitle extraordinary 🎉😊beautiful performance superb movie wonderful

  • @Bijakrishna
    @Bijakrishna Před rokem +13

    College il padicha time il trivandrum Kripa theater il kanda movie.... Vijay Menon's sound is perfect sync with Rajeev's (Shetty) sound

  • @anooprenganr7576
    @anooprenganr7576 Před 2 lety +6

    2:13:00 യിൽ കാണിക്കുന്ന John Varghese ന്റെ വീട്.....തിരുവനന്തപുരം വഴുതക്കാടിനടുത്ത് തൈക്കാട് Arts College സമീപം ഉള്ള വീടാണ്.......ഈയടുത്ത കാലത്ത് അത് പൊളിച്ചു......ഞങ്ങൾ സന്തുഷ്ടരാണിൽ ജയറാമിന്റെ വീടായി കാണിക്കുന്നതും,നാറാണത്ത് തമ്പുരാനിൽ നന്ദിനിയുടെ വീടായി കാണിക്കുന്നതും ഒക്കെ ഈ വീടാണ്.......

  • @sreelalgopal3482
    @sreelalgopal3482 Před 4 lety +90

    സുരേഷ് ഗോപി ഏട്ടന്റെ പോളി performance

  • @user-vz5en6yo2x
    @user-vz5en6yo2x Před 3 lety +45

    വില്ലൻ നായകൻ മൽസരിച്ച് അഭിനയിച്ച്തകർത്തപടം സുരേഷ്ഗോപിയുടെ തകർപ്പൻബുളളറ്റിങ് ഷോട്ട്

  • @vinayachandranvk9596
    @vinayachandranvk9596 Před 3 lety +100

    സുരെഷ്‌ ഗൊപി = perfect dialogue delivery

  • @abhijithmk698
    @abhijithmk698 Před 3 lety +50

    The script of this movie.... Outstanding

  • @sujeshk9732
    @sujeshk9732 Před 8 měsíci +2

    ഈ കലാഘട്ടത്തിൽ ഉണ്ടായ സിനിമ പോലെ 2023സിനിമ പോരാ

  • @alwaysFredzz
    @alwaysFredzz Před 3 lety +76

    Iam rich beyond your reach..... what a massive dialogue..... extraordinary performance from Rajeev(Narendra shetty)..... Sureshettan as usual always rocks...

    • @Shone_Sj
      @Shone_Sj Před 2 lety +3

      @Joby George ജെട്ടി അലക്കി 😂

    • @sivan3189
      @sivan3189 Před 2 lety

      നരേന്ദ്ര ഷഡ്ഢി മാസ്സ് 🔥🔥🔥🔥

    • @nishanthsurendran7721
      @nishanthsurendran7721 Před 2 lety +6

      Don't forget Vijay Menon who dubbed for Rajeev.

    • @muthusworldbyjijila
      @muthusworldbyjijila Před rokem

      @@Shone_Sj L

  • @arunps113
    @arunps113 Před 11 měsíci +7

    13:40, ഹോളിവുഡ്ലെവൽ BGM 1:20:26💥🔥

  • @vishnum9685
    @vishnum9685 Před 4 lety +424

    മുഹമ്മദ്‌ സർക്കാർ I.P.Sലും ഒരു പിടി മുന്നിൽ അന്ന് നരേന്ദ്ര ഷെട്ടി ! നരേന്ദ്ര ഷെട്ടിക്ക് നല്ല മാസ്സ് bgm എല്ലാം കൊണ്ട് നരേന്ദ്ര ഷെട്ടി അടിപൊളിയരുന്നു

    • @nazeernazeer245
      @nazeernazeer245 Před 4 lety

      X

    • @sreelalgopal3482
      @sreelalgopal3482 Před 4 lety +48

      ഒരിക്കലും ഇല്ല, ഒരു BGM വില്ലന് കൊടുത്തത് കൊണ്ട് നായക കഥാപാത്രത്തിന്റെ പ്രാധാന്യത കുറയുന്നില്ല... മുഹമ്മദ് സർകാർ തകർത്തു.. എല്ലാം കൊണ്ടും

    • @thankachankm7520
      @thankachankm7520 Před 4 lety +1

      Moreover

    • @robin6087
      @robin6087 Před 4 lety +5

      Macarina enna song nte bgm aanu athu villain nte bgm aakiyathu

    • @faisalkv93
      @faisalkv93 Před 4 lety +1

      സ്വജന പക്ഷപാതം....ഏത് ഏത്

  • @rengarajanarumugam6527
    @rengarajanarumugam6527 Před 11 měsíci +21

    Suresh Gopi … Dialogue delivery and Mannerisms , No one can competite with him…

  • @thengakola
    @thengakola Před 2 lety +15

    Dennis Joseph's underrated script.
    Third act problems ozhike, adipoli pacing and thriller

  • @vyshakh6952
    @vyshakh6952 Před 4 lety +40

    കൂടുതൽ ഒന്നും പറയാനില്ല അടിപൊളി പടം 🤝🤩, സുരേഷ് ഗോപി & ഷെട്ടി 👌

  • @ashikgeorge1354
    @ashikgeorge1354 Před 3 lety +39

    The villain face will never forget from my mind because he is extra ordinary actor

    • @ShreyashAwati50
      @ShreyashAwati50 Před 3 lety +2

      Yes really missing him now days......he does not acting now...

  • @editzzcorner7865
    @editzzcorner7865 Před 3 lety +68

    1:19:28 That Historic BGM ❣️ Narendra Shetty😍

  • @nandurohit0076
    @nandurohit0076 Před 4 lety +84

    ഈ സിനിമയുടെ bgm👌👌👌👌
    Especially 1:20:26 to 1:20:50🔥🔥👌
    രാജാമണി സാർ💕💕
    സുരേഷേട്ടൻ❤️❤️❤️😍😍
    രാജീവിന്റെ മുഖവും വിജയ് മോനോന്റെ ശബ്ദവും നന്നായി Sync ആവുന്നുണ്ട്😍👌👌...
    നരേന്ദ്ര ഷെട്ടി തനിക്കുപറ്റിയ Playmate അല്ല കുട്ടി😎🔥

    • @aravindaa8325
      @aravindaa8325 Před 4 lety +8

      BGM is from the Mel Gibson movie Ransom 1996. Athum kidilam Padam anu

    • @riyas2728
      @riyas2728 Před 3 lety +5

      Movie finishing bgm super

    • @ammaamma942
      @ammaamma942 Před 3 lety +4

      Hello5th

    • @rahulnarayan7253
      @rahulnarayan7253 Před 2 lety +5

      2:16:48 ❤️❤️

    • @lailabeeran5528
      @lailabeeran5528 Před 6 měsíci +1

      2:08:11 James Horner compose cheytha music
      Goodbye & Godspeed - Deep Impact

  • @vishnudas4130
    @vishnudas4130 Před 3 lety +22

    I think de addiction centeril കഴിയുമ്പോൾ മറ്റോ ആണ് ഡെന്നിസ് സർ ഈ script എഴുതുന്നത്..... ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഒരു മോശം conditionil..... ഇത് അദ്ദേഹം തന്നെ പറഞ്ഞതാണ്..... Wht a script.. ❤

  • @maheshsjmaheshsj3373
    @maheshsjmaheshsj3373 Před 4 lety +363

    2020കൊറോണ വന്നപ്പോൾ ടൈം പോകാൻ വന്നതാ

  • @vineethvijayan8491
    @vineethvijayan8491 Před 3 lety +49

    It was released during vishu summer vacation, ustad and FIR both where superb movies, this actor did 2 roles as shetty and yusuf both where awsome 👌👌

  • @ramov1428
    @ramov1428 Před 4 lety +389

    ലക്ഷണമൊത്ത രഞ്ജി പണിക്കർ തിരക്കഥയാണെന്ന് തോന്നുമെങ്കിലും എഴുതിയത് ഡെന്നിസ് ജോസഫ്

    • @alexthomas7555
      @alexthomas7555 Před 4 lety +10

      Dennis Joseph script Shaji kails Renji panikar Style leke mari eduthu athane sambavichathe

    • @jeffinjoseph8662
      @jeffinjoseph8662 Před 4 lety +10

      എന്താണ് എങ്കെലും സ്റ്റോറി സൂപ്പർ. ഡെന്നിസ് പറഞ്ഞു അവർ സ്റ്റോറി കുറച്ചു ചേഞ്ച്‌ ചെയ്തു എന്ന്.

    • @anandv8717
      @anandv8717 Před 4 lety +6

      @@JacobAlexander1000 ഡെന്നിസ് ജോസഫ്‌ വയ്യാതെ ആയി...alcoholic..watch safari interview

    • @rinuar7414
      @rinuar7414 Před 4 lety +3

      Sathyam

    • @idukkikaren2588
      @idukkikaren2588 Před 3 lety

      @@jeffinjoseph8662 climax

  • @SidharthM18
    @SidharthM18 Před 3 lety +25

    That is Money,money makes power,power manipulates everything 🔥🔥

  • @aneeshkallada362
    @aneeshkallada362 Před 4 lety +60

    നായകനേക്കാൾ വില്ലൻ തിളങ്ങിയ സിനിമ.ചിത്രത്തിൽ മാസ് BGM വില്ലൻ ആണ്‌.

    • @riyas2728
      @riyas2728 Před 3 lety +5

      Muhammad sarkkarint bgm nalla stail anu

    • @sivan3189
      @sivan3189 Před 3 lety +3

      Climaxil thilangiyath Sureshgopi and biju menon aanu

  • @mohammedashiques5302
    @mohammedashiques5302 Před 3 lety +124

    1:27:22 one of the most realistic fight scene🔥

  • @sivarajsankar1272
    @sivarajsankar1272 Před 2 lety +13

    സുരേഷ് ഗോപി ഒരു സംഭവം തന്നെ...👍
    മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ പിന്നെ അടുത്ത ആള് ഇദ്ദേഹം തന്നെ...
    ❤️❤️❤️❤️❤️

  • @alwaysFredzz
    @alwaysFredzz Před 3 lety +43

    Interval scene.... goosebumps overloaded

  • @nandu854
    @nandu854 Před 3 lety +10

    നരേന്ദ്ര പ്രസാദ്, എൻ. എഫ്. വർഗീസ് ഒക്കെ മലയാളത്തിന്റെ ശക്തരായ നടൻമാർ ആയിരുന്നു. വല്ലാത്ത നഷ്ടം.
    ഷെട്ടിയുടെ റോൾ ചെയ്ത രാജീവിനെ പറ്റി ഒന്നും പറയുന്നില്ല, ഈ കമന്റ്‌ ബോക്സിൽ അതിനുള്ള ഒരുപാട് ഉത്തരം ഒണ്ട്.

  • @sivan3189
    @sivan3189 Před 2 lety +39

    Bgm കൊണ്ട് മാത്രം ഫേമസ് ആയ വില്ലൻ
    നരേന്ദ്ര ഷെട്ടി 🔥🔥🔥

    • @user-nj6sk3jh6l
      @user-nj6sk3jh6l Před 11 měsíci +7

      Bgm മാത്രം എന്ന് പറയാൻ പറ്റില്ല, അദ്ദേഹം നല്ലോണം പെർഫോം ചെയ്തു

    • @harikrishnank1312
      @harikrishnank1312 Před 8 měsíci +1

      ​@@user-nj6sk3jh6l അതെ. കൂടാതെ വിജയ് മേനോന്റെ ശബ്ദം കൂടുതൽ powerful ആക്കി😊👌

    • @sirrolex8832
      @sirrolex8832 Před 8 měsíci

      ഉവ്വ അല്ലാതെ അയാൾക്ക് അഭിനയിക്കാൻ അറിയാവുന്നത് കൊണ്ടല്ല

    • @sirrolex8832
      @sirrolex8832 Před 8 měsíci

      നിന്റെ ലാലപ്പന്റെ പുലിമുരുഗനിലെ ഡാഡി ഗിരിജ എന്തോന്നാ കാണിച്ചേ തുറക്കാൻ മുട്ടി നിൽക്കുന്നവന്റെ മുഖഭാവം

  • @suhailsalim6050
    @suhailsalim6050 Před 2 lety +10

    Supr movie
    My favourite movie
    All characters played their roles perfectly in this film

  • @thengakola
    @thengakola Před 3 lety +32

    Very underrated Narendra Prasad role.

  • @fanboy8167
    @fanboy8167 Před 7 měsíci +7

    19:35 That bgm🔥🔥🔥🔥

  • @SHINEPAUL1
    @SHINEPAUL1 Před 3 lety +103

    Adobe photoshop വച്ച് ബ്ലേഡ് മഴ നനഞ്ഞതാണോ എന്ന് കണ്ടുപിടിച്ച മണിയൻപിള്ളക് ഇരിക്കട്ടെ ഒരു കുതിര പവൻ 🤣

  • @user-um3le7ph5k
    @user-um3le7ph5k Před 4 lety +54

    Narendra prasad sir ..a legendary classy touch within a short time..

    • @veenamnair8467
      @veenamnair8467 Před 4 lety +5

      അദ്ദേഹത്തിന് പകരം വെക്കാൻ ആരും ഇല്ല.സിനിമയെ ഇഷ്ടമല്ലാത്ത ഒരാൾ ..എന്നൽ അഭിനയിക്കുമ്പോൾ 100% അർപ്പണ ബോധവും . hats of you sir

    • @maheshnambissan
      @maheshnambissan Před 3 lety +2

      True

  • @nihalbabu4835
    @nihalbabu4835 Před rokem +8

    ഒരു കാലത്തു 2 പെരുന്നാളുകൾക്കും ഏഷ്യാനെറ്റിന്റെ സ്ഥിരം പടം.
    ഓർമ്മകൾ 👍👍

  • @shafeerpk3417
    @shafeerpk3417 Před 4 lety +168

    Villante bgm😍oru rakshem.illaaaa

  • @nishanthsurendran7721
    @nishanthsurendran7721 Před 2 lety +12

    I just love the bgm in this movie. Not the macarena copy. The rest is awesome. In fact better. Such atmosphere!

  • @saidaspm7749
    @saidaspm7749 Před 2 lety +9

    2:05:30 Rewind Rewind 🔥🔥🔥
    Mass kka baapp..
    Narandra Shetty🔥🔥🔥

  • @JK-wd9mb
    @JK-wd9mb Před 3 lety +8

    Kolamass nayakn....koode kattaku nilkan 2 3 per....mine adaar villain....ayalde koode katak nilkna 2 3 per....pine 2 3 kolammss gundakal...ath policeum avam....ethaurnu shaji kailas movies....joshy ekadeshm athoke thne....evarokee anu romanjum masse enoke parnja....😍😍

  • @fayizmohammed4980
    @fayizmohammed4980 Před 6 měsíci +4

    Tamil jawan movie srk copied from this plot . Ours was masterpiece

  • @sumeshrocks2070
    @sumeshrocks2070 Před rokem +12

    നരേന്ദ്ര ഷെട്ടിയെ അറസ്റ്റ് ചെയ്യാൻ വരുന്ന ആ സീൻ... ഹോ രോമാഞ്ചം... ആ നടത്തം... ഇന്ത്യൻ സിനിമയിൽ പോലീസ് വേഷം ഇത് പോലെ ചെയ്യാൻ വേറെ ആർക്കും കഴിയില്ല...

  • @mohammedsuhailpk3327
    @mohammedsuhailpk3327 Před 2 lety +13

    Best villan of malayalam movie❤️❤️❤️❤️ and best bgm 💥😍

  • @suhailsalim6050
    @suhailsalim6050 Před 2 lety +8

    Supr police characters
    Especially suresh gopi sr biju menon sr
    Maniyan pillai sr very good acting

  • @ARVISS007
    @ARVISS007 Před rokem +10

    49:16 ഷെട്ടിയുടെ ഒറ്റുകാരനെ കണ്ടെത്തുന്ന സീൻ 🔥🔥🔥🔥
    "Change yourselves or i will react on you""🔥🔥🔥🔥🔥🔥🔥

  • @nightrider-hm5xn
    @nightrider-hm5xn Před 3 lety +37

    നീ തിരുവല്ലയിലേ ഏതോ അലമ്പ് ഇംഗ്ലീഷ്മീഡിയ സ്കൂളിൽ പഠിച്ച ഇംഗ്ലീഷ് ഞമ്മക്കിട്ടു വീശി ബെടക്കാക്കണ്ട,, റഹിം ഹാജി മാസ്സ് 😎😎😎😎

  • @vidyananda2015
    @vidyananda2015 Před 4 lety +5

    🔥... Perfect.. !!

  • @Aparna_Remesan
    @Aparna_Remesan Před 4 lety +105

    നരേന്ദ്ര ഷെട്ടിടെ bgm ഒരു രക്ഷേം ഇല്ല പൊളി👌👌👌👌👌👌👌😘😘പണ്ട് ഇതും പാടി നടക്കുവായിരുന്നു

    • @johnanderson2458
      @johnanderson2458 Před 4 lety +1

      czcams.com/video/zWaymcVmJ-A/video.html copy of this song

    • @advamalstanly2928
      @advamalstanly2928 Před 4 lety +5

      ഞഞ കൊഞ്ഞഞങ ഞഞങ ഞഞ... ഹേ മഗ്ദലീന..😂😂😂

    • @Aparna_Remesan
      @Aparna_Remesan Před 4 lety +1

      @@advamalstanly2928 entha😂

    • @advamalstanly2928
      @advamalstanly2928 Před 4 lety +2

      @@Aparna_Remesan
      Nothing..
      Njan aa bgm onnu paadi nokkiyathaanu😂

    • @Aparna_Remesan
      @Aparna_Remesan Před 4 lety +3

      @@advamalstanly2928 ahaa angane allaa padande പപ്പഭ പപ്പഭ പപ്പഭ പഭ പപ്പഭ പപ്പഭ പപ്പഭ പഭ 😀😀😀enganeyaaa

  • @krishnakumarkm1881
    @krishnakumarkm1881 Před 4 lety +67

    Mohammad sarkar is inflammable...., Highly inflammable 💪

  • @silverrock3794
    @silverrock3794 Před rokem +19

    കണ്ണ് മഞ്ഞളിക്കുന്ന ചെമ്പട്ട് തുണി ഇട്ടോണ്ട് ഒളിച്ച് വരുന്ന sai kumar ..... മാസ്സ്.😀😀😀

  • @johnbhai.bhaijohn4992
    @johnbhai.bhaijohn4992 Před 3 lety +12

    I m seeing this movie now a days just to see Narendra Shetty... Wow the beautiful handsome... well educated villain.. Good English.. Apt pronunciation as well..

  • @johnhonai4601
    @johnhonai4601 Před 2 lety +9

    These movies are much better than today's action movies. How the times have changed and script has degraded?

  • @onemediamalayalam5252
    @onemediamalayalam5252 Před 3 lety +12

    *ഡെന്നീസ് ജോസഫ് പ്രണാമം*

  • @vikingsfc6615
    @vikingsfc6615 Před 4 lety +56

    Corona kalathu suresh etttan dialog kelkunnata oru aswasm

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 Před 2 měsíci +1

    Subtitle extraordinary 🎉😊EXCELLENT

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 Před 2 měsíci +1

    Subtitle extraordinary 🎉😊beautiful

  • @sree4299
    @sree4299 Před 3 lety +7

    Suresh etta ningale vettan oruthanum valannittila malyalam film industry yil... one and only action mass king .. challenge me guys ..

  • @shamrazshami2655
    @shamrazshami2655 Před 4 lety +108

    ഐ പി എസ്സിന് നെറ്റിപട്ടം കെട്ടിയപോലൊരു പേര് മുഹമ്മദ് സർക്കാർ. ഇതിൽ കാണുന്ന സുരേഷ് ഗോപിയെ തന്നെ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിൽ കേരള ജനതക്ക് അഭിമാനം.

  • @annunoorannunoor1028
    @annunoorannunoor1028 Před rokem +3

    2023 ൽ കാണുന്നെ

  • @christoraj5484
    @christoraj5484 Před 2 lety +8

    That is money💰💰💰💰
    💰 Money makes power 💰💰
    Power manipulates everything 💥💥💥💰
    - Shetty💰💰💥

  • @budesetiawati4483
    @budesetiawati4483 Před 4 lety +25

    Yes ..👌😍this is the good one , in fight scene, the hero should be like him , sweat on face , little wound so its like nature , when ppl after fight ... Awesome 😍 Suresh Gopi ...

  • @vishnugcdlm581
    @vishnugcdlm581 Před 4 lety +19

    FDFS അഞ്ചൽ അർച്ചന,, ഡെന്നീസ് ജോസഫിൻ്റെ ഏറ്റവും വ്യത്യസ്തമായ രചനാശൈലി FIR.. അന്ന് തുഷാര വീഡിയോ ആയിരുന്നു.ഇതിൻ്റെ വീഡിയോ കാസറ്റ് റൈറ്റ്സ്.....

  • @malludreamworld4571
    @malludreamworld4571 Před 3 měsíci +1

    Time 19.40 ആ ബിജിഎം ന്റമ്മോ കുട്ടിക്കാലത്ത് അതൊരു രോമാഞ്ചിഫിക്കേഷൻ ആയിരുന്നു... 🔥

  • @user-yl5mf2yx7h
    @user-yl5mf2yx7h Před 3 lety +4

    Ho e film ... Bgm, dlgs, names . Tv illaatha kaalathu radio innu kittiya ah oru spr exprnc.☺️

  • @abbasnainarmohamedclock289

    Awesome movie… fans from Tamilnadu

  • @shihasrasheed1991
    @shihasrasheed1991 Před rokem +5

    2:29:56 Narendra shettyude same sound. Ore alanu dub cheythirikunnath 🤔