Teak Wood Grains Drawing Full Door|തേക്ക് ഗ്രൈൻസ് ഡ്രോയിങ്

Sdílet
Vložit
  • čas přidán 23. 08. 2024
  • Teak Wood Grains Drawing A Fulldoor|
    The video was uploaded vertically because it is a full door drawing. Sorry to see you on the computer or laptop
    base coat. : mrf teak.
    grains : Enamal Paint: brown
    Yellow
    Red
    Brush No: 14
    8
    5
    Whatsapp: 7012475551
    Facebook : / hafeesu.marvan
    #Marvans
    #Woodgrains
    Different woodgrains: • WOODGRAIN|TEAKWOOD| D...
    ------------------------------------------------------------------------
    song in this video:
    ► Jarico - Landscape : / la. .
    ► Jarico - Landscape [NCS BEST OF]: • Video

Komentáře • 161

  • @riyasmohammed4051
    @riyasmohammed4051 Před 4 lety +14

    1 മാസമായി ഞാൻ തേക്ക് ഗ്രൈൻസ് making വീഡിയോ കാണുന്നു, ഇപ്പോഴാണ് മലയാളത്തിൽ ഉള്ളത് കിട്ടിയതു. യൂട്യൂബിൽ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരവും, കൃത്യതയും ഉള്ളത് താങ്കളുടെ വർക് ആണ്. 😍

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      താങ്ക്സ് മച്ചാനെ😍😍❤

    • @riyasmohammed4051
      @riyasmohammed4051 Před 4 lety

      @@marvanswoodgrains 😍. ഒരു ചെറിയ സംശയം കൂടി, ഞാൻ base coat കൊടുത്തത് ഗോൾഡൻ ബ്രൗണ് ആണ്. അപ്പോൾ തേക്ക് ഗ്രൈൻസ് ചെയാൻ ബ്രൗണിൽ മാത്രം കൊടുത്താൽ പോരെ, അതോ വേറെ extra വല്ല കളർ കൂടി കൊടുക്കണോ? ഒറ്റ കളർ പോരെ ഗ്രൈൻസ് കൊടുക്കാൻ. ?

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      @@riyasmohammed4051 ബ്രൗണിൽ മാത്രം ചെയ്താൽ കുറച്ച് ടാർക്കാവും

  • @marvanswoodgrains
    @marvanswoodgrains  Před 4 lety +2

    Hello friends,
    വീഡിയോ അപ്‌ലോഡ് ചെയ്ത ക്വാളിറ്റിയിൽ കാണാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നു.😥 യൂട്യൂബിൽ നിലവിലുള്ള സാഹചര്യത്തിൽ വെർട്ടിക്കൽ ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ മാക്സിമം 240P ൽ മാത്രമേ കാണാൻ കഴിയുകയുള്ളു. അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് അത് മനസ്സിലായത്. ഡോർ ഫുള്ളായി വരയ്ക്കുന്ന വീഡിയോ ആയതുകൊണ്ടാണ് വെർട്ടിക്കൽ ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാൻ കാരണം. ഇനി അപ്‌ലോഡ് ചെയ്ത ക്വാളിറ്റിയിൽ കാണണമെന്നുണ്ടെങ്കിൽ ഫോണിൽ ഏതെങ്കിലുമൊരു VPN ഓണാക്കിയിട്ടതിനു ശേഷം വീഡിയോ കണ്ടാൽ മതിയാകും. (കോറോണയുടെ സാഹചര്യത്തിൽ യുട്യൂബ് ഇന്ത്യയിൽ നിന്ന്‌ കാണുന്ന വീഡിയോയുടെ റെസലൂഷൻ കുറച്ചിരിക്കുകയാണ്)

  • @shajiep9799
    @shajiep9799 Před 4 lety +3

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല തേക്ക് കാതൽ വര ഹോ കണ്ണ് തള്ളിപ്പോയി ഇതൊക്കെ എങ്ങനെ സാധിക്കുന്നു ദൈവാനുഗ്രഹം നല്ലോണം കിട്ടിയിട്ടുണ്ട് സൂപ്പർ കൈ വേഗത എന്നും നന്മ വരട്ടെ

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      താങ്ക്സ് ബ്രോ 😍😍❤

    • @shajiep9799
      @shajiep9799 Před 4 lety +1

      @@marvanswoodgrains താങ്കളുടെ വര കണ്ടിട്ട് കൊതിയാവുന്നു അങ്ങനെ വരക്കാൻ കഴിയുമെങ്കിൽ സ്ഥിരം പണിയെങ്കിലും കിട്ടുമല്ലോ ശിഷ്യപ്പെടാൻ വല്ല വഴിയും ഉണ്ടെങ്കിൽ അറിയിക്കാൻ മറക്കരുത് ബ്രോ സത്യമായിട്ടും നിങ്ങൾ പുലി ആണ് കേട്ടോ

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      എനിക്ക് പടിപ്പിക്കാനൊന്നും അറിയില്ല ബ്രോ😍

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE Před 4 lety +4

    താങ്കൾ ഒരു സംഭവമാണ്, പൊളിച്ചു മർവാൻ

  • @rijithkv1490
    @rijithkv1490 Před měsícem

    കണ്ടതിൽ വെച്ച് ബെസ്റ്റ് 👌👌👌👌❤❤

  • @renatoantig3273
    @renatoantig3273 Před 3 měsíci

    Nice wood grain

  • @ashwaniashwanipanitingchan4406

    bahut achha aap Sir rase dalne ke liye kya use karte ho uska vidios ya fir mujhe massage karke batiye jaroor sir

  • @bobyjano5533
    @bobyjano5533 Před 3 lety +3

    So beautiful

  • @artofparadisewoodgraintext5698

    Super work

  • @GoluGolu-rc9jj
    @GoluGolu-rc9jj Před 3 lety

    Dil khus ho gya bhai kiya resa bnate ho

  • @cookncraftwithnoor305
    @cookncraftwithnoor305 Před 4 lety +1

    Full video kandu....kandirikkan nalla rasmund.. athepole thane work super aayittund 👌👌👌👌

  • @cmrsa3460
    @cmrsa3460 Před 8 měsíci

    Artist രാജാവേ

  • @GoluGolu-rc9jj
    @GoluGolu-rc9jj Před 3 lety +1

    Bhai 1.nambar

  • @Acupanturist
    @Acupanturist Před 4 lety +1

    നന്നായിറ്റുണ്ട് നല്ല ഡ്രോയിൻക്ക്
    കൂട്ടlയിട്ടുണ്ട്
    ഇനിയും ഇത് പോലെയുള്ള വീഡിയോ
    പ്രതീക്ഷിക്കുന്നു

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      നിങ്ങളുടെ സപ്പോർട്ടാണ് നമ്മുടെ ഊർജം തീർച്ചയായും വീഡിയോകള്
      വന്നുകൊണ്ടിരിക്കും
      ഷെയർ ചെയ്യണേ....👍

  • @royalwoodpolishwork
    @royalwoodpolishwork Před 3 lety +1

    😍😍😍😍👌💕💕💕💕

  • @sibyjoseph8527
    @sibyjoseph8527 Před 4 lety +1

    ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @navas....6418
    @navas....6418 Před rokem +1

    Super👏👏👏

  • @rajendranv6962
    @rajendranv6962 Před rokem +1

    Super 👍👍

  • @UNDAMPORITM
    @UNDAMPORITM Před 4 lety +2

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു. സംഗതി കലക്കി. Subscribed🤗

  • @jaleeljaleelcs1731
    @jaleeljaleelcs1731 Před 3 lety +2

    ഒർജിനൽ തോറ്റ്പോകും ബ്റേ👍💖

  • @rooppaintingtech5k474
    @rooppaintingtech5k474 Před 2 lety +1

    Good 👍👍 bro 👍👍

  • @jogygeorge9433
    @jogygeorge9433 Před 3 lety +1

    Very nice

  • @shoukathali3591
    @shoukathali3591 Před 3 lety +1

    Super 👌👌

  • @shyleshkumar7085
    @shyleshkumar7085 Před 2 měsíci

  • @raghwann
    @raghwann Před rokem

    Amezing work bro

  • @AzeezAzeez-of8wl
    @AzeezAzeez-of8wl Před 8 měsíci

    ❤❤❤❤

  • @pradeeppradeep7394
    @pradeeppradeep7394 Před 3 lety +1

    Soopper

  • @veberajaraja3985
    @veberajaraja3985 Před 3 lety +1

    super anna mass

  • @sruthinaithiknameesh5619
    @sruthinaithiknameesh5619 Před 4 lety +2

    നന്നായിട്ടുണ്ട്

  • @rijinssuresh9237
    @rijinssuresh9237 Před 2 lety

    Ee oru vedieo kond thanne njhan ningalude fan aayi. Great work. Orginal marinilkum. Daivam anugrahich ayacha kalakaran

  • @Richard89-23
    @Richard89-23 Před 9 měsíci

    Maestro gracias por tus conocimientos

  • @vipinvipin9084
    @vipinvipin9084 Před 4 lety +1

    Perfect

  • @Arunwayanad
    @Arunwayanad Před 4 lety

    KIDILAN BROO INTRO ORU RAKSHAYUMILLA.. PINNE AVASANAM DOOR KAND KILIPOYIO KIDILAN PERFECTION

  • @sajanjohn1136
    @sajanjohn1136 Před 3 lety +1

    Good work

  • @manuaiza3591
    @manuaiza3591 Před 4 lety +2

    Njanum e work cheyuna alanu .ithu polichu.subscribum chaidu.veendum pratheekshikunnu .💚💚

  • @jogygeorge9433
    @jogygeorge9433 Před 3 lety +2

    Colour mixing oru video idanam fantastic and very cute

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      കളർ മിക്സിങ് വീഡിയോ ചെയ്തിട്ടുണ്ട്. പ്ലെ ലിസ്റ്റ് ചെക്ക് ചെയ്യൂ

  • @chagalamarrilakshmaiah2690

    Nice natural take wood grains sir
    Super sir

  • @GoluGolu-rc9jj
    @GoluGolu-rc9jj Před 3 lety

    Super

  • @rishikeshkrrenjith9641
    @rishikeshkrrenjith9641 Před 4 lety +2

    ചങ്കെ ഇതും ഞാൻ തന്നെ ആട്ടോ

  • @NirmuzWorld
    @NirmuzWorld Před 4 lety +1

    കലാകാരന്‍, സൂപ്പര്‍. കൂട്ടാകുന്നു. തിരിച്ചും കൂട്ടാകണേ.

  • @jjjjvbbhhh4377
    @jjjjvbbhhh4377 Před 4 lety +1

    Good

  • @mathewmathew4901
    @mathewmathew4901 Před 4 lety

    Super super bro kidilam video

  • @SVART-pg2oj
    @SVART-pg2oj Před 4 lety +1

    സൂപ്പർ.... 💕💕💕🌹🌹🌹🌹

  • @neethumonuuvr7819
    @neethumonuuvr7819 Před 4 lety +1

    Superhero

  • @abdulrahmanmanuarahman8903

    🌹👍

  • @Kukou-
    @Kukou- Před 2 lety +1

    Teak special ന്റെ മുകളിൽ വരക്കുന്നതിനു മുൻപ് cotton ഇൽ അടിച്ച സാധനം ഏതാ?

  • @DecentRavi
    @DecentRavi Před 3 lety +1

    🙂👌🏻👌🏻👌🏻💐

  • @ratheeshnarayanan118
    @ratheeshnarayanan118 Před 3 lety +1

    Nice grains

  • @haridashariwoodgrainart2207

    അടിപൊളി' ഞാൻ 2ദിവസമായി കാത്തിരിക്കുന്നു മർവാ നേ ...

  • @woodgrainkerala
    @woodgrainkerala Před 4 lety

    സൂപ്പറായിട്ടുണ്ട്

  • @HangKhach-es4uf
    @HangKhach-es4uf Před 4 lety

    Cho tôi hỏi chất liệu làm sơn giả gỗ này bằng sơn gì vậy...

  • @kanhaiyalalkumharkanhaiya8284

    Brother wht kind of material u used for bascoat.. first on the door
    The after make that grains we can apply sealer coat or lacquer

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      MRF PU teak colour.Can be used with any material after grains.use well after drying

  • @somennath7611
    @somennath7611 Před 3 lety +1

    Super bro...

  • @sudeeshsudeeshpallikkal7766

    ഇതിൽ ആദ്യം ഡോറിൽ ക്ലോത് ഉപയോഗിച്ച തുടച്ചത് ടെർപ്പെന്റ ആണോ അതോ ഇനാമൽ ആണോ.സൂപ്പെർ ആയിട്ടുണ്ട്

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      രണ്ടും മിക്‌സാക്കി തുടക്കുക

  • @ratheesshg0pi415
    @ratheesshg0pi415 Před 4 lety

    Soooper marva

  • @rasheedkarashid4697
    @rasheedkarashid4697 Před 4 lety +2

    വരക്കാൻ ട ർ പ്പനു പകരം മണ്ണെണ്ണ ചേർത്താൽ നല്ലതാണോ? ഗുഡ് വർക്ക്

  • @ismayilpayyanakkottumal9600

    Ithilnta.topcoat.melamine..M.r.f.chayuuvan.pattuvo

    • @marvanswoodgrains
      @marvanswoodgrains  Před 4 lety +1

      ദുനിയാവിലെ ഏതു ടോപ്പ് കോട്ടും ചെയ്യാം😊😊😊

  • @thalinworld1833
    @thalinworld1833 Před 4 lety

    Poli

  • @rameshbabu9885
    @rameshbabu9885 Před 4 lety

    Super, excellent

  • @baijub.b652
    @baijub.b652 Před 4 lety +1

    tarpente mukalil thiner aad cheythaal morichil undakumo reply please

  • @renjithks4942
    @renjithks4942 Před 4 lety

    തകർക്ക് മച്ചാ

  • @sunilkumarm.c4574
    @sunilkumarm.c4574 Před 4 lety +1

    grains വരക്കാൻ ഉപയോഗിക്കുന്ന mix എങ്ങനെയാണ് തയ്യാറാക്കുന്നത്

  • @lovebrothers792
    @lovebrothers792 Před rokem +1

    Which paint. Need to add for design

  • @navas....6418
    @navas....6418 Před 4 lety

    marvan 👌👌

  • @ice5842
    @ice5842 Před 2 lety +1

    0.9 base cot എന്താണ് അടിക്കുന്നത്

  • @jamesthomas2027
    @jamesthomas2027 Před 3 lety +1

    ഗ്രേയിൻസ് വരച്ച് എത്രമണിക്കൂറിന് ശേഷമാണ് പോളിഷ് അടിക്കേണ്ടത്..plzzz

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      ഉടനെതന്നെ വേണമെങ്കിൽ അടിക്കാം
      ഒരു ദിവസം കഴിഞ്ഞ് അടിക്കുന്നതാണ് നല്ലത്

  • @ameerali6263
    @ameerali6263 Před 4 lety

    👌👌👌

  • @user-hx2hk6kh8s
    @user-hx2hk6kh8s Před 10 měsíci

    നാച്വറൽ കളർ ടോൺ

  • @sumeshmanakkalsumeshmanakk3465

    വരക്കാൻ ഉപയോഗികുന്ന മെട്ടിരിയൽ എന്താണ്

  • @smk3097
    @smk3097 Před 3 lety +1

    Brush ratha upayogikunne

  • @kpmpainting3110
    @kpmpainting3110 Před 3 lety +1

    Which numper to uses grayans sir

  • @fishingloormaking7244
    @fishingloormaking7244 Před 4 lety

    എന്റെ പൊന്നോ നമിച്ചു.🙏🙏🙏🙏🙏🙏🙏🙏🙏

  • @yashdecor4304
    @yashdecor4304 Před 4 lety +1

    Tell me basecote paint name

  • @abichakkara9968
    @abichakkara9968 Před 4 lety

    Simend pillar krainc varaivathu eppadi

  • @sadiqueali786
    @sadiqueali786 Před 4 lety +1

    Mixing onnu kaanikaamo

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      മിക്സിങ് വീഡിയോ ഉടനെ ചെയ്യാം

  • @ashwaniashwanipanitingchan4406

    Par hindi mein

  • @mathewmathew4901
    @mathewmathew4901 Před 4 lety

    ബ്രോ ജനൽ ഫ്രെയിം വരക്കുന്നത് വീഡിയോ ഇടുമോ

  • @sajeevansaji3621
    @sajeevansaji3621 Před 3 lety +1

    Pls Tel me the using material

  • @GoluGolu-rc9jj
    @GoluGolu-rc9jj Před 3 lety

    Bhai Jaan daal diya palle me

  • @babu-mb7uy
    @babu-mb7uy Před 4 lety +1

    വരക്കാനുള്ള ബ്രഷ് എവിടെ കിട്ടും

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      പേപ്പർ മാർട്ടിൽ കിട്ടും

    • @babu-mb7uy
      @babu-mb7uy Před 4 lety +1

      @@marvanswoodgrains അത് എവിടെ യാ

    • @marvanswoodgrains
      @marvanswoodgrains  Před 4 lety

      അത് എല്ലാഇടത്തും ഉണ്ടാവും.
      ആർട്ട് മെറ്റീരിയൽ കിട്ടുന്ന കട

    • @babu-mb7uy
      @babu-mb7uy Před 4 lety +1

      @@marvanswoodgrains ok 👍

    • @spjarts975
      @spjarts975 Před 2 lety +1

      Eppol ee brush egum kittarilla

  • @jyothipk930
    @jyothipk930 Před 4 lety

    മിക്സിങ് വീഡിയോ എപ്പോ /

  • @naturelover-id9vb
    @naturelover-id9vb Před 3 lety +1

    Nmbr pls

  • @thalinworld1833
    @thalinworld1833 Před 4 lety

    Vannutto

    • @sreenishilja5620
      @sreenishilja5620 Před 3 lety +1

      ഗ്രാൻഡ് wrk എന്താണ് മെറ്റിരിയൽ ഉപയോഗിച്ചത്

    • @marvanswoodgrains
      @marvanswoodgrains  Před 3 lety

      ഇനാമൽ പൈൻറ്