35000 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള വാഹനങ്ങളുടെ ചാകര THRISSUR

Sdílet
Vložit
  • čas přidán 27. 08. 2024
  • 35000 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള വാഹനങ്ങളുടെ ചാകര | Used Cars Showroom In THRISSUR
    Aishwarya used cars
    TUDA Road, kolathum padam,Thrissur
    9847512567
    9633071861
    Whatsapp number :- 6297675103
    ഡൽഹിയിൽ നിന്നും വാഹനങ്ങൾ ആവശ്യമുള്ളവർ മുകളിൽ കാണുന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്
    INSTAGRAM ID :- www.instagram....
    Maria Shalu CZcams CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും വാട്സ്ആപ്പ് കോൺടാക്ട് വഴി അറിയിക്കാവുന്നതാണ് 🙏❤️ ബിസിനസ് ആവശ്യങ്ങൾക്കും ബന്ധപ്പെടാവുന്നതാണ് 6297675103
    #exarmymalluvlogs #usedcars
    used cars showroom in Thrissur
    ex army mallu vlogs
    second hand car showroom in kerala
    used cars in kerala
    used cars kerala
    used cars for sale in kerala
    second hand cars
    used cars in kerala for sale
    used car kerala
    low budget used cars in kerala
    second hand car malayalam
    used cars in kerala low price
    used car kerala malayalam
    secondhand cars kerala
    used car malayalam
    second hand cars kerala
    low rate second hand cars
    second hand cars in kerala

Komentáře • 222

  • @sajidpattambi8677
    @sajidpattambi8677 Před 3 lety +11

    ഈ പ്രൈസ് rangil ഉള്ള വണ്ടികളുടെ വീഡിയോസ് ഇനിയും പോരട്ടെ

  • @josevareedjose5331
    @josevareedjose5331 Před 3 lety +33

    ആദൃത്തെ വണ്ടിയുടെ റേറ്റ് കേട്ടപ്പോള്‍ തന്നെ വീഡിയോ മുഴുവനും കണ്ടു.

  • @shihabmn
    @shihabmn Před 3 lety +103

    2006 , Maruti 800. 16000 Kms. വിശ്വസിച്ചു മോനേ

    • @muhammadshihabp7461
      @muhammadshihabp7461 Před 3 lety +1

      Ha ha ha

    • @rworld441
      @rworld441 Před 3 lety +1

      Ex army athu viswacichu enu thonnunu.

    • @lalps1732
      @lalps1732 Před 3 lety +22

      മീറ്റര്‍ തിരിഞ്ഞു കഴിഞ്ഞു ഒന്നൂടെ കറങ്ങി 16000 എത്തിയതാ....

    • @sarathbs2923
      @sarathbs2923 Před 3 lety

      @@lalps1732 🤣🤣🤣

    • @anuragm9196
      @anuragm9196 Před 3 lety

      @@lalps1732 😂😂😂

  • @vipin2577
    @vipin2577 Před 3 lety +122

    ഇതിനു ചാകര എന്നല്ല പറയണ്ടേ ഈ വണ്ടി എടുക്കുന്നവൻ പിന്നെ വർക്ഷോപ് ഇൽ നിന്ന് ഇറങ്ങാൻ സമയം കാണില്ല ആരും തല വച്ചു കൊടുക്കല്ലേ

    • @pathanamthittakaran81
      @pathanamthittakaran81 Před 3 lety +6

      ഒരു ഷോറൂംകരെയും വിശ്വസിക്കരുത്

    • @jinsomathew3281
      @jinsomathew3281 Před 3 lety

      Kollam

    • @xavyp9226
      @xavyp9226 Před 3 lety +2

      Thank u.. For ഇൻഫർമേഷൻ. കുഴിയിൽ വീണേനെ

    • @user-mt1nz4ow3f
      @user-mt1nz4ow3f Před 3 lety +3

      വ൪ഷോപ്പ് കാ൪ക്ക് ചാകര എന്നായിരിക്കു൦

  • @rockcitypara3680
    @rockcitypara3680 Před 3 lety +17

    അറക്കാൻ നല്ല മൂർച്ച യുള്ള കത്തി എടുക്കൂ ഭായ്

  • @zainamaranthus3119
    @zainamaranthus3119 Před 3 lety +14

    Athokke Mmmale Muhammed kka nte second choice ❤️❤️

  • @aravindankappally1778
    @aravindankappally1778 Před 3 lety +6

    വണ്ടികളുടെ മുൻഭാഗവും പിൻഭാഗവും ഒന്നുകൂടി വ്യക്തമായി കാണിക്കാൻ ശ്രമിക്കുക...
    അങ്ങനെയായാൽ കാണുന്നവർക്ക് ഒരു വ്യക്തത കിട്ടും..

  • @pathanamthittakaran81
    @pathanamthittakaran81 Před 3 lety +7

    നിങ്ങൾ e ബിസിനസ്‌ ചെയ്ത് ലാഭം ഉണ്ടാക്കിക്കോ പക്ഷെ വണ്ടി എടുക്കാൻ വരുന്ന ആളുകളെ പ്രത്യകിച് ഒന്നും അറിയാത്ത ആളുകളെ പറ്റിക്കരുത് കാരണം എനിക്കു വലിയ ചതി പറ്റി chassis um engine മാറ്റിയ വണ്ടി ഒരു used car നടത്തുന്ന ആൾ എന്നെ പറ്റിച്ചു ഇപ്പോൾ ഇപ്പോൾ ഒരു വർഷം കഴിഞ്ഞു retest ആയപ്പോൾ ആണ് അതു മനസിലായത് ഇനി അതു ആക്രിക് കൊടുക്കണേ പറ്റു എനിക്ക് 100000രൂപ നഷ്ടം

    • @akhilkrishna7319
      @akhilkrishna7319 Před 3 lety +1

      Than nthu mandanado... medikumpol chassis number and engine number vandide bookil Ulla number ayit nokki confirm cheiyanm

    • @pathanamthittakaran81
      @pathanamthittakaran81 Před 3 lety +3

      @@akhilkrishna7319 ഇതൊന്നും എല്ലാവർക്കും അറിയില്ല ജീവിതത്തിൽ ആദ്യായി വണ്ടി എടുക്കാൻ പോയി പറ്റി കൂടെ ഒരുത്തനും ഉണ്ടായിരുന്നു പുള്ളി അവരുടെ agent ആയിരുന്നു എന്ന് പിന്നെ അറിയുന്നത്

  • @navaskeralariyadksanavaske1164

    മൈലേജ് കൂടി പറയാന്‍ ശ്രദ്ധിക്കുക 🌹🌹🌹

  • @tuttusworld2769
    @tuttusworld2769 Před 3 lety +3

    Ethrapravisham aa owner 2010sheshamulla vandikka finance kittu ennu paranju.. Veedum pinna 2010 munnulla vandikku kittumo ennu chodhikkunudu.. Apol aa owner parayunnathukoodi onnu sredhikkan sremikkuka

  • @unnipk8932
    @unnipk8932 Před 3 lety +3

    20year kazhinja vandikal polikanam enn kekkunnu true?

  • @anascholakkal2370
    @anascholakkal2370 Před 3 lety +4

    2008മോഡൽ വെറും 45000 ഉള്ളു. വില കൂടുതൽ

  • @jayaprasad4937
    @jayaprasad4937 Před 3 lety +1

    Hai chatta video good

  • @12vinu121
    @12vinu121 Před 3 lety +2

    Thar, jeep aggane olla vandikal kude ulpeduthanam

  • @jabirzx1960
    @jabirzx1960 Před 3 lety +3

    വില കൂടുതലാണ് കൂടുതലാണ് ഭായ് 😄

  • @manugopi1703
    @manugopi1703 Před 3 lety

    Nalla kathi rate aanallo.. aavishiyam ullavar same place olx nokuka ethilok poyi thalavechal theernnu

  • @haneefak3261
    @haneefak3261 Před rokem +1

    2006മോഡൽ 18000 മേ ഓടിയിട്ടുള്ളു അലമാരയിൽ വച്ചു പൂട്ടിയതാണ് എന്നു തോനുന്നു ചാവി കാണാനില്ലായിരുന്നു ഇപ്പഴാ കിട്ടിയത് 😄😄😄😄

  • @shalipk2227
    @shalipk2227 Před 3 lety +1

    കാറിന്റെ ബോണറ്റ് തുറക്കത്തെ എങ്ങനെ ആണ് ബ്രോവണ്ടിയെ പറ്റി അറിയൂ ന്ന ത്

  • @riyasbedira8579
    @riyasbedira8579 Před 3 lety +14

    ഓണാറേ നല്ല പെരുമാറ്റം 👍👍👍👍👍ഫസ്റ്റ് പറഞ്ഞ 800 ലാസ്റ്റ് 60 n kittuvo

    • @tonyantony5368
      @tonyantony5368 Před 3 lety +2

      2008 model ac വണ്ടി 80000/- rupack tharam blue vandi super quality

    • @rajeevksks-wp1cu
      @rajeevksks-wp1cu Před 3 lety +1

      @@tonyantony5368 brand etha

    • @ubaiddionz6898
      @ubaiddionz6898 Před 3 lety

      Nepolion

    • @forest7113
      @forest7113 Před 2 lety

      800 model 2003 30000 roopakku nalkam pttum.nalla vandi aanu.gulfil povunnathu kondu vikkan aanu .vandi veno??

  • @nandhunair57
    @nandhunair57 Před 3 lety +3

    2008 lxi alto kku 1.45 kazhuth arupan vila

  • @geethajayanjayan161
    @geethajayanjayan161 Před 3 lety +8

    മൈലേജ് കൂടി പറയാൻ ശ്രമിക്കുമല്ലോേ

  • @sufiyan4973
    @sufiyan4973 Před 3 lety +2

    2006 model വണ്ടി അതും വെറും 18000 km ഓടിയത് മാത്രം.. എന്താ ലെ.. 😁

  • @ajsalavm4627
    @ajsalavm4627 Před rokem +3

    എല്ലാത്തിനും വില കൂടുതലാണ്

  • @athirajineeshps9766
    @athirajineeshps9766 Před 3 lety +1

    പൊളിക്കാനുള്ള വണ്ടികളാണോ തലയിൽ കെട്ടിവെക്കാൻ പോകുന്നത് സൂക്ഷിക്കണം

  • @nibuthomas6268
    @nibuthomas6268 Před 3 lety +1

    2006 maruthi 800 for 85 ripe off pricebi bought 2007 800 from kurkenchery trichr ac for 85 k . Run 65000 km.

  • @saifuattoorattoor3669
    @saifuattoorattoor3669 Před 3 lety +1

    ബ്രോ അതിയം പറഞ്ഞത് 800
    പുതിയ ടയർ എന്നിട്ട് 18000km നമിച്ചു

  • @shibinshashibinsha9163

    Bro ayalkku 2 reethiyil comeeshan undu ithil ayalude adavu ayale kayyil irikkattu nall vidio ayirunnu so thanks for ex army😌👍

  • @ss-bq8ck
    @ss-bq8ck Před 3 lety

    ബാബു ചേട്ടൻ പെട്ടെന്ന് കോടീശ്വരൻ ആവട്ടെ

  • @AlifAlif-jn3iw
    @AlifAlif-jn3iw Před 3 lety

    Aadyathe marurudi 800 il swarnnam nirachu vacha tank evideyanu paranjilla

  • @annammajohnannamma5159

    2001 model 800as ullath kazhakollem kodetheth 21 na.thonniya Vela Pajayathe chetta

  • @devab283
    @devab283 Před 3 lety +1

    Super bro amazing 👌👏👏👏👏👏👏👏👏👏👏👏👏👏👏👏👍

  • @user-jp9xn5vd3v
    @user-jp9xn5vd3v Před 3 lety

    അതിന് അപ്പുറത് തന്നേ വേറൊരു used car ഷോറൂം ഉണ്ട് അവിടെ ഒന്ന് കയറാമായിരുന്നില്ലേ.... അവിടന്ന് കുറച്ചു പോയാൽ ഈസ്റ്റ്‌ ഫോർട്ട്‌ വഴി മണ്ണുത്തി പോകും വഴി.. കിഴക്കുംപാട്ടുകര എന്നൊരു സ്ഥലമുണ്ട് അവിടെ used പ്രീമിയംകാർ ഷോറൂം ഉണ്ട്... just ഒന്ന് കയറി നോക്ക്.. ✌️✌️all the best

  • @jeevanpawar6077
    @jeevanpawar6077 Před 3 lety

    Becouse your video sees every one in india

  • @aseeskms2921
    @aseeskms2921 Před 3 lety +2

    full option എനത് മനസ്സിലാവുനില്ല
    ഞാ൯ സൌവ്യദിയില് ഷോറൂമിലാ ജോലി അത് കൊണ്ട് ചോദിക്കാ

  • @sarathprasad8764
    @sarathprasad8764 Před 3 lety +4

    800 nellam odukkatha vila annallho 200 modelsinu 35000 avuuuu

  • @mohnishadmathari8399
    @mohnishadmathari8399 Před rokem

    എല്ലാവണ്ടിയും അവിടെ തന്നേയിരുന്നോട്ടെ..... Yenthoruvila

  • @vijeeshmusic3384
    @vijeeshmusic3384 Před 3 lety

    ബാബു ഏട്ടന്റെ വണ്ടി അല്ല അതുകൊണ്ട് തന്നെ അവിടെ ചെന്നാൽ വണ്ടിയുടെ ഓണറെ നേരിട്ട് വിളിച്ചു വില കുറച്ചു ചോദിച്ചു വാങ്ങിത്തരാറുണ്ട്..

  • @9jan1994
    @9jan1994 Před 3 lety

    ഇവിടെ നിന്ന് എന്റെ friend 800 എടുത്തിരുന്നു. 4 yrs ആയി. ഒരു complaintum ഇല്ല... 32000 ayi. 👌👌location ariyan oru budhimutum illa. Peringavu bevarages nte thot apurath 😂

  • @bineeshbiju884
    @bineeshbiju884 Před 3 lety +19

    15 ഇയർ കഴിഞ്ഞ വാണ്ടി ആരും മേടിക്കില്ല

    • @user-jp9xn5vd3v
      @user-jp9xn5vd3v Před 3 lety

      അതെന്താ

    • @vipinfrnzy
      @vipinfrnzy Před 3 lety +1

      @@user-jp9xn5vd3v സ്ക്രപ്പ് പോളിസി വന്നാൽ ഇതൊന്നും യൂസ് ചെയ്യാൻ പറ്റില്ല....

    • @user-jp9xn5vd3v
      @user-jp9xn5vd3v Před 3 lety +1

      @@vipinfrnzy ys ബ്രോ വന്നുകഴിഞ്ഞു 🤕👍

    • @Candy_Click
      @Candy_Click Před 2 lety

      @@vipinfrnzy aaru paranju..

    • @TheultimateGardnerJK
      @TheultimateGardnerJK Před 2 lety +1

      @@vipinfrnzy ഒരു സീനും ഇല്ല, ariyillel മിണ്ടാതെ ഇരിക്

  • @arunprakash9857
    @arunprakash9857 Před 3 lety

    Evida rate kuduthal anne arum evidannu vendi edukanda broz

  • @shijipshibi.7528
    @shijipshibi.7528 Před 3 lety +1

    ഒന്നും മറന്നില്ല ചേട്ടാ❤️

  • @shadhulynazeer3815
    @shadhulynazeer3815 Před 2 lety

    Ithu okke ippo vittu pokum nokiyiruno

  • @shemeershahul4942
    @shemeershahul4942 Před 3 lety +1

    music aavashyatthinu pore 🙏🙏

  • @pkamelambra9141
    @pkamelambra9141 Před 3 lety +9

    വിലക്കൂടുതലാണ്

  • @sreejithp1423
    @sreejithp1423 Před 3 lety +1

    BaBu.. വണ്ടി കച്ചവടക്കാരുടെ ബ്രാൻഡ് നെയിം

  • @istnews1
    @istnews1 Před 3 lety

    കിലോമീറ്റർ എത്ര കിട്ടുമെന്ന് പറയണം.

  • @THANGALAN
    @THANGALAN Před rokem +1

    Sir I'm Tamilnadu I need car but change to register

  • @aminijpoulson3139
    @aminijpoulson3139 Před 3 lety

    ഇങ്ങേരു കുറെ ഉണ്ടാക്കുമല്ലോ....

  • @achumon7936
    @achumon7936 Před 2 lety +1

    Price കൂടുതൽ ആണ് 800

  • @VinodVinod-sr6kk
    @VinodVinod-sr6kk Před 3 lety

    Vagonar 75 kittumo place kollam pleeze last price

  • @Abhishekp9744
    @Abhishekp9744 Před 3 lety

    2007 model alto lx എത്ര ആവും

  • @francissebin7505
    @francissebin7505 Před 3 lety +3

    Santro zip 2002.... 75000 kurava.... 2 lakh parayamayirunnu😂

  • @mraj2323
    @mraj2323 Před 2 lety

    Nice brother

  • @muhammedyousufyousufchalav3497

    ഇത് ബ്ലേഡ് കമ്പനിയാണ്

  • @aryappallill3704
    @aryappallill3704 Před 3 lety +5

    4puttan tyre....18000km odya car...
    Viswashichu......
    Ba pokam

  • @ajayajuedathodiaju5407

    Vila kooduthal aanallo.. 😊

  • @anish-sci-fi
    @anish-sci-fi Před 3 lety +1

    മോനെ ഒന്നും തോന്നരുത്... ഈ showroom പറ്റിക്കൽ ആണ് എന്റെ ഒരു ചങ്ങാതി വീണു... എന്ന് പറഞ്ഞ മതിയല്ലോ.. ആരും പോയി തല വെക്കരുത് flood വണ്ടികളും.. 1lakh കൂടുതൽ ഓടിയ വണ്ടികളുമാണ്.. സംശയം ഉള്ളവർക്കു onnu പോയി നോകാം... Meeter reset ആണ് km കുറവാ.. പെടൽ ഒക്കെ നോക്കിയാൽ തേഞ്ഞു ഇരിക്കും... Gear നോബ് ഒക്കെ നോക്കി എടുക്കുമ്പോൾ അറിയാം..ഒരുപാട് ആഗ്രഹിച്ചു ആണ് ഒരാൾ വണ്ടി എടുക്കുന്നത്.. സത്യം സന്തമായി പറയില്ല ഈ ഷോറൂമിൽ...👎👎👎

  • @munsharmunshar1975
    @munsharmunshar1975 Před 7 měsíci

    Vila kooduthalaa

  • @jersonjerson749
    @jersonjerson749 Před 2 lety

    Super bro

  • @prakashhai3911
    @prakashhai3911 Před 3 lety

    Vila valare kooduthalanu

  • @designwardwoodworks7643

    അവിടെ ഇരുന്നോ ളും കേരളത്തിൽ എവിടെയും ഇത്ര വില ഇല്ല

  • @sanantv3278
    @sanantv3278 Před 3 lety

    Nice Video

  • @abin451
    @abin451 Před 3 lety

    Supper video

  • @akhilakhil6344
    @akhilakhil6344 Před 3 lety +1

    Nice 💕

  • @mrshamseer6146
    @mrshamseer6146 Před 3 lety

    Supper my bother

  • @mohammadmohammad9027
    @mohammadmohammad9027 Před 3 lety

    Location Shere pannuga anna

  • @nasimmohammed7923
    @nasimmohammed7923 Před 2 lety

    Poli

  • @RajeshRajesh-ei9kk
    @RajeshRajesh-ei9kk Před 2 lety

    2005 maruthi 800
    2026. Full pepar non AC
    45000. Veno

  • @sanjayksadanandhan2716
    @sanjayksadanandhan2716 Před 3 lety +1

    Innova indo

  • @Nooha5173
    @Nooha5173 Před 3 lety

    2000 call vanneno .aa day ..minnichekane punyalaaaa

  • @jeevanpawar6077
    @jeevanpawar6077 Před 3 lety

    I like your blok , but I can't understand your language ,

  • @aswanthp.v5569
    @aswanthp.v5569 Před 3 lety

    Hii jomichetta ...😍😍😍😍

  • @justinjustin6019
    @justinjustin6019 Před 3 lety +3

    കമ്മീഷൻ വെറും 1000 രൂപ 🙄🤣യിവൻ പഠിച്ച കള്ളനാ ആയ്യോ ആരും യിവന്റെ ചതിയിൽ വീഴരുതേ.

  • @sidhiqueshabu1687
    @sidhiqueshabu1687 Před 3 lety +9

    Vela kuduthala bai😏

  • @leriyu1910
    @leriyu1910 Před 3 lety +5

    800.വീലകുടുതലണ്

  • @krishnaoptom283
    @krishnaoptom283 Před 3 lety

    Super vedio

  • @Warrior22118
    @Warrior22118 Před 3 lety

    Ayyo ethilum nallath fresh adukkunnuth alle money kuduthala

  • @jommythomas9912
    @jommythomas9912 Před 3 lety

    Jommy this is Jommy Thomas

  • @travelling869
    @travelling869 Před 3 lety

    Maruthi 800 nu vila kuuduthalaaaa

  • @arun.a6781
    @arun.a6781 Před 2 lety

    Bro40k zen undo

  • @aminijpoulson3139
    @aminijpoulson3139 Před 3 lety +1

    ഇങ്ങേർക്കുപോലും അറിയില്ല വണ്ടി എത്രാമത്തെ owner ആണെന്ന്

  • @habeebahb1353
    @habeebahb1353 Před 3 lety

    Zen undo bro

  • @saranbl2498
    @saranbl2498 Před 3 lety

    Sooper mally vlogs

  • @georgekk474
    @georgekk474 Před 2 lety

    Thrichur which area

  • @jagabandhupal6741
    @jagabandhupal6741 Před 3 lety

    I am looking for a Maruti 800 car out of 25000 thousand 2002 3 models Speak Hindi or Bengali

  • @midhunmidas7326
    @midhunmidas7326 Před 3 lety +1

    2000 call vannu 😃

  • @shakkeelcpm6510
    @shakkeelcpm6510 Před 3 lety +1

    നമുക്ക് ഉപയോഗിക്കാൻ നല്ല വണ്ടി യാകട്ടെ കമ്പളിയിന്റ് ഉണ്ടാകാൻ പാടില്ല

  • @devikadevu9323
    @devikadevu9323 Před 3 lety

    എന്റെ പൊന്നു ചേട്ടാ ഇത്രയും വില കുറവുള്ള വീഡിയോ ചെയ്യല്ലേ വണ്ടി കേരളത്തിൽ ഇല്ലാത്ത പോലയല്ലേ
    വല്ലാത്ത ഒരു അറിവാണ്
    വിലകുറവിന്റെ അവസാനം

  • @googlemalayalam3292
    @googlemalayalam3292 Před 3 lety

    good

  • @jeevanpawar6077
    @jeevanpawar6077 Před 3 lety

    Good evening brother, when ve donot know language, then how should I. Know your language ,so please spickes every one knows

  • @vigneshwaran604
    @vigneshwaran604 Před 3 lety

    🚗🚗🚗 Super

  • @paulsonpaulson4350
    @paulsonpaulson4350 Před 3 lety

    Good

  • @irsahdriya9403
    @irsahdriya9403 Před 3 lety

    Nice

  • @adarshprakash9360
    @adarshprakash9360 Před 3 lety +1

    🤩😍🤟

  • @ajmalkareem2910
    @ajmalkareem2910 Před 3 lety +3

    🥰🥰🥰👏👏👏

  • @saravanansaravanan543
    @saravanansaravanan543 Před 3 lety

    Nallamanitar

  • @kuttyhassan6607
    @kuttyhassan6607 Před 3 lety

    Godkamant

  • @madhukumarerumad8316
    @madhukumarerumad8316 Před 3 lety

    Blade aanallo

  • @darkmode6256
    @darkmode6256 Před 3 lety

    15 വർഷം പഴക്കം ഉള്ള കാറുകൾക്ക് retest കിട്ടുമോ

  • @slgyt4705
    @slgyt4705 Před 3 lety +1

    👌👌