Youtube Money കൊണ്ട് 30 lakh ന്റെ BMW 1200Gs 😍

Sdílet
Vložit
  • čas přidán 6. 09. 2024
  • പുതിയ Adv ബൈക്ക് തപ്പി പോയപ്പോൾ കിട്ടിയത് Adv king Bmw R1200Gs... ബാക്കി വിശേഷങ്ങൾ വിഡിയോയിൽ 😘
  • Auta a dopravní prostředky

Komentáře • 107

  • @Mr_John_Wick.
    @Mr_John_Wick. Před rokem +17

    Headlamp ന് തന്നെ കുറെ fans ഉണ്ട് എന്നതാണ് ഈ വണ്ടിയുടെ പ്രത്യേകത....എന്ന ലുക്ക് ആണ്‌ വണ്ടി..😍😍😍

  • @Dileepdilu2255
    @Dileepdilu2255 Před rokem +22

    സൂപ്പർ അരുൺ ബ്രോ കിടിലൻ വണ്ടി 🔥🔥🔥🔥✌️✌️💛❤️❤️❤️🙌

  • @TalksbyRenjithKrishnan
    @TalksbyRenjithKrishnan Před rokem +48

    ഹെൽമെറ്റിൽ ക്യാമറ നിരോധിച്ച സംഭവം വ്യക്തമാക്കാൻ ഞാൻ വിവരാവകാശ നിയമം വെച്ച് തിരക്കിയിരുന്നു, ഗതാഗത വകുപ്പ് മറുപടി കിട്ടിയിട്ടുണ്ട്

    • @mohammedsabith7733
      @mohammedsabith7733 Před rokem +2

      Endha marubadi

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem +15

      ഈ വണ്ടിക്ക് യൂട്യൂബ് മണികൊണ്ടാണ് വാങ്ങുന്നത്. ഇത്രയും കാശ് യൂട്യൂബിൽ നിന്നും ഉണ്ടോ..
      എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ഇയാൾക്ക് വണ്ടി കച്ചവടമാണ് എന്ന് ഒരു വണ്ടി ഇഷ്ടമുള്ളതാണ് എന്ന് പറഞ്ഞ് വാങ്ങിക്കും എന്നിട്ട് പിന്നീട് കഷ്ടപ്പാടാണ് എന്ന് പറഞ്ഞു വിൽക്കും അപ്പോൾ ഒരു 10% കമ്മീഷൻ കിട്ടുമല്ലോ.. 🤣
      അല്ലാതെ ഇത്രയധികം ഡബ്ലിയു കാറും ബൈക്കും ഒക്കെ വാരിക്കൂട്ടാൻ എവിടുന്ന് കാശ്...
      അതിനുള്ള വീഡിയോ എണ്ണമോ വ്യുവോ ഈ ചാനലിൽ ഉണ്ടോ.
      അങ്ങനെയാണെങ്കിൽ m4 tech ഒക്കെ എയ്റോപ്ലെയിൻ വാങ്ങേണ്ടി വരില്ലേ..
      അപ്പോൾ ഇതൊന്നുമല്ല കാര്യം സ്വന്തം എന്ന് ഒരു മറ കാണിച്ചു കൊണ്ട് കച്ചവടം നടത്തുന്നു.
      ഇഷ്ടപ്പെട്ടു വാങ്ങി എന്നു പറയുന്ന ഒരു സൈക്കിൾ ഉൾപ്പെടെ എവിടെ, ഒടുക്കത്തെ വിലയുള്ള ഒരു പകുതി വലിപ്പമുള്ള മഞ്ഞ സൈക്കിൾ ബ്രാൻഡ് ഞാൻ പറയുന്നില്ല അതൊക്കെ എവിടെ..
      75,000 രൂപ വില വരുന്ന സൈക്കിൾ ആണ് വാങ്ങുന്നത് എന്നാണ് അന്ന് പറഞ്ഞത് ..
      അതുപോലെ ഓരോ സാധനങ്ങളും വാങ്ങാനാണ് എന്ന് പറഞ്ഞ് പ്രമോഷൻ ചെയ്യുന്നു, അതിന്റെ വേറൊരു രൂപമാണ് ഈ ബൈക്ക് ഉൾപ്പെടെയുള്ള എന്ത് സാധനങ്ങളും.. 😂

    • @01aabidabdullatheefkp5
      @01aabidabdullatheefkp5 Před rokem +3

      @@VijeeshP-lu1nu arun youtube in munne bike sale thanne aairnnu.. pulli bike edkkm vikkm.. youtube ilnnum nalla varumaanam und.. m4 tech save cheyukayaavum.. oorortharkm ooro reedhikal aanu.. we dont have a say in others expenditures

    • @Jo3l_joe
      @Jo3l_joe Před rokem +1

      @@VijeeshP-lu1nu 😂😂 correct

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem

      @@01aabidabdullatheefkp5 താങ്കൾ പറയുന്ന കാര്യം ഞാൻ സമ്മതിക്കുന്നു പക്ഷേ താങ്കൾ താങ്കളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മുന്നിൽ ഞാൻ ആഗ്രഹിച്ചു വാങ്ങിച്ചു എന്ന മറയൊക്കെ എന്തിനാണ്..
      കാണുന്നവൻ പൊട്ടന്മാരാവുകയല്ലേ.
      വിൽക്കാനുണ്ട് എന്ന് തുറന്നു പറയാൻ എന്താണ് ഇത്ര മടി.
      പിന്നെ താങ്കൾ പറയുന്ന പോലെ ഇതുപോലുള്ള ബ്രാൻഡും ഇവർ ഉപയോഗിക്കുന്ന നിത്യ ചെലവുകളും ഉൾപ്പെടെ അത്രയ്ക്ക് വരുമാനം തോന്നുന്നു ഈ സാധനത്തിൽ നിന്നും ഉണ്ടാവില്ല..
      എം ഫോർ ടെക്കിന്റെ വരുമാനം വെച്ച് ഞാൻ ഒരു താരതമ്യം തങ്ങളോട് പറഞ്ഞതാണ് .
      ഈ കാര്യങ്ങളൊക്കെ അവരാണ് ചെയ്തതെങ്കിൽ ഞാൻ പിന്നെയും വിശ്വസിക്കാം വ്യൂസ്,സബ്സ്ക്രൈബ് ഒക്കെ അവർക്കാണ് കൂടുതൽ അപ്പോൾ വരുമാനവും പ്രതീക്ഷിക്കാം പിന്നെ 5 ലക്ഷം രൂപ കിട്ടിയാൽ പോലും ഇത്രയും സാധനങ്ങൾ വേടിച്ച് വീട്ടിൽ വയ്ക്കാൻ പറ്റുമോ..
      അതും രണ്ടും മൂന്നുമാസം കൂടുമ്പോൾ ബിഎംഡബ്ലിയു വണ്ടിയാണ് മാറ്റുന്നത്.
      അത് കച്ചവടം എന്ന് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് ചെയ്യുന്നത്.
      എത്ര ബിസിനസ് എന്തു വേണമെങ്കിലും ചെയ്യാം അതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം പക്ഷേ ഈമാതിരി ഉടായിപ്പുകൾ എന്തിനാണ്.
      അപ്പോൾ നാളെ നമ്മൾ ഇവരുടെ പരസ്യങ്ങൾ കാണുമ്പോൾ എങ്ങനെ വിശ്വസിക്കും.
      സൂപ്പർ സ്ഥലം എന്നൊക്കെ പറഞ്ഞു കാണിക്കുന്ന പലതും എന്തായിരിക്കും.
      ആ രണ്ട് ഫോൺ വാങ്ങുന്ന കടയൊക്കെ ഒരു വീഡിയോ ചെയ്തിരുന്നു ആ കടയൊക്കെ നമുക്ക് അറിയുന്നതാ താങ്കൾ ഒന്ന് പോയി നോക്ക്..
      പണ്ട് ഇദ്ദേഹം വളരെ ഓപ്പണ് മൈൻഡ് ആയിരുന്നു എന്നാണ് ഞാൻ ഈ ചാനൽ മനസ്സിലാക്കിയത്, കാര്യങ്ങൾ തുറന്നു പറയും ബൈക്ക് കച്ചവടമാണ് എന്ന് തന്നെ പറഞ്ഞാൽ ചെയ്തിരുന്നത് പക്ഷേ അന്ന് വളർച്ച ഉണ്ടായിരുന്നില്ല ആ കാർ വാങ്ങിയതിനു ശേഷം മാസ്കിങ് തുടങ്ങിയപ്പോഴാണ്.
      ലക്ഷറി ലൈഫ് ആയത്.
      പക്ഷേ ഒരു ലെവൽ കടന്നിട്ടും ഇപ്പോഴും അതുതന്നെ ചെയ്യുന്നു..
      വിൽക്കാൻ വയ്ക്കുന്ന സാധനം വിൽക്കാനുണ്ട് എന്നു പറയുന്നത് ശരിയല്ലേ.
      അല്ലാതെ ഞാൻ ആഗ്രഹിച്ചു മേടിച്ച വണ്ടി എന്ന് പറഞ്ഞിട്ട് എനിക്ക് ബുദ്ധിമുട്ട് വന്നു ഗയ്‌സ് എന്ന് പറഞ്ഞ് വിൽക്കുന്നത്..
      പ്രേക്ഷകരുടെ മുന്നിൽ എന്താണ് ഉദ്ദേശിക്കുന്നത്.
      അവരുടെ ഇഷ്ടം ഉപയോഗിച്ചുകൊണ്ട് മാക്സിമം വില ആ പ്രൊഡക്റ്റിനു വാങ്ങുക.
      ഇതൊക്കെയാണോ പലരുടെയും കാര്യം പല രീതിയിൽ എന്ന് താങ്കൾ പറയുന്നത്.
      ഞാൻ പറഞ്ഞല്ലോ കച്ചവടം ചെയ്യുന്നതും വിൽക്കുന്നതും വാങ്ങുന്നതും ഒക്കെ അദ്ദേഹത്തിന്റെ ഇഷ്ടം പക്ഷേ പറയാം.
      ചെറിയ രീതിയിൽ എങ്കിലും
      പിന്നെ ഞാൻ ഇതൊക്കെ പറയാൻ കാരണം എനിക്ക് ഇതുപോലുള്ള പണികൾ കണ്ടാൽ മനസ്സിലാവുന്നത് കൊണ്ടാണ്.
      പിന്നെ താങ്കൾ പ്രതീക്ഷിക്കുന്ന വരുമാനവും ഞാൻ പറഞ്ഞ കാര്യങ്ങൾ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അന്വേഷിച്ചിട്ട് കമന്റ് ചെയ്യാം.. 👍

  • @HakkimPetsWorld
    @HakkimPetsWorld Před rokem +11

    വണ്ടി വേറെ ലെവൽ
    Nice super Video 👍🤝

  • @blackredvlog
    @blackredvlog Před rokem +6

    just 1 k akki tharavoo eattea channell nnu 😅😅😅😅

  • @RYZO_7
    @RYZO_7 Před rokem +6

    Oru vattam kandu 🙂 pinnem kanunnu

  • @vipinfrnzy
    @vipinfrnzy Před rokem +1

    Ente dream bike annu R 1250 GS..

  • @Pakkagramavasi
    @Pakkagramavasi Před rokem +4

    കാലിന്റെ ഇടയിലെ വിഡിയോ

  • @faizalmujeeb3773
    @faizalmujeeb3773 Před rokem +4

    Bmw r1250 gsa edukkarnile

  • @Dileepdilu2255
    @Dileepdilu2255 Před rokem +5

    Poli💖👍👍♥️♥️💥💥💥

  • @aromalunni.
    @aromalunni. Před rokem +1

    RR310 VIDEO chyamo new model

  • @sivankunjuak7622
    @sivankunjuak7622 Před rokem +4

    Poli🔥🔥🔥

  • @manojmo1225
    @manojmo1225 Před rokem +2

    Veendum same video
    Last e vandi vangano ennu parayan mathram kooduthal undu

  • @CHACHU25258
    @CHACHU25258 Před rokem +2

    Vandi vaanghikkooo plzzz

  • @Kannan--123
    @Kannan--123 Před rokem +1

    Ee video nerthe ettathallle??

  • @_re_stealth_boss3616
    @_re_stealth_boss3616 Před rokem +5

    Dream bike ❤

  • @offroad_runner_8343
    @offroad_runner_8343 Před rokem +2

    Keralathile roadinte avastha vechu ee type bikes edukkunathirikkum better ❤🙂
    Zx10r exchange chayithu eduk

  • @adblocks470
    @adblocks470 Před rokem

    കുറെക്കാലത്ത് എൻറെ സ്വപ്നമാണ് ഈ വണ്ടി പക്ഷേ എനിക്ക് വാങ്ങാൻ കഴിയില്ല ചേട്ടൻ ഇത് വാങ്ങിയ അടിപൊളിയായിരിക്കും

  • @ridhinr0y.
    @ridhinr0y. Před rokem +1

    Ethe oru Beast aane 😈💥

  • @bibinbino2403
    @bibinbino2403 Před rokem

    Smoki Annan utub channal thudagiyapol muthal koodey koodiyathanu oru otta Eppisode misakathea kanditund. Entha kariyam Annum innum orea mind Aanu broku Ahakaram leva leasham illa. Verea oruthan undu mallu traveler shavamm Ahakarii ulaaaa🤑🤑🤑🤑🤑
    Smoki Annan powliyy machuu😍😍😍🥰🥰🥰🥰🤗🤗🤗🔥🔥🔥🔥🔥🔥🔥

  • @subinkshibu3087
    @subinkshibu3087 Před rokem +1

    super

  • @simonkr3342
    @simonkr3342 Před rokem +1

    Bro Bmw G310R, F900R, S1000R,R 1250 R & S1000RR ethokke
    Review cheyo ,

  • @manwild7523
    @manwild7523 Před rokem

    6.17 adh paniyers vekkan ulladanenn thonnunnu

  • @asjvlogs5250
    @asjvlogs5250 Před rokem +4

    Power varatte 🔥🔥

  • @ibindz3961
    @ibindz3961 Před rokem +3

    Zx10r kodukanda broh 🙂 finance ett edukk, allel harrier kodukk 😅

  • @ajbgmzzz5035
    @ajbgmzzz5035 Před rokem +1

    bro vandi edukku

  • @muhammedjiyadm1601
    @muhammedjiyadm1601 Před rokem +3

    ഞാൻ ചേട്ടന്റെ ഭയങ്കര ഫാനാണ് എനിക്ക് ഇൻസ്റ്റാൾ മെസ്സേജ് അയക്കുക

  • @rootbreaker12
    @rootbreaker12 Před rokem

    pwolyy Brooo🤩🤩💥💥

  • @M_jas__
    @M_jas__ Před rokem

    One of my dream bike tooo 😍

  • @tinoymathew204
    @tinoymathew204 Před rokem

    Hi bro.. Innale pazhanji perunnal nu vannidayirunno? 😍

  • @blackout688
    @blackout688 Před rokem +2

    Dqinte vandi😍😍😍

  • @shiyasrahman3343
    @shiyasrahman3343 Před rokem +2

    Dream❤️

  • @axbixmafiaeditz
    @axbixmafiaeditz Před rokem +13

    1K ആവൻ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇനി 2k ആവാൻ സഹായിക്കണം TNX FOR 1K ROAD TO 2K

    • @antonyjoz
      @antonyjoz Před rokem +1

      അയിന് നീ ഏതാ. 🙄

    • @Anandhu_C_
      @Anandhu_C_ Před rokem

      Ithine kalum Bentham picha edukkaan pokku dedaa

    • @nihalek7201
      @nihalek7201 Před rokem

      @@antonyjoz 😂😂

    • @Unknown-qy8mv
      @Unknown-qy8mv Před rokem +1

      2k alla pari irangipoda kattupoori

  • @ssmentertainment9786
    @ssmentertainment9786 Před rokem +4

    😍😍❤️❤️💥💥

  • @allmedia2303
    @allmedia2303 Před rokem +1

    Give away eppol

  • @robinmcd09
    @robinmcd09 Před rokem +4

    Rs 30 lac നു ആണോ മേടിച്ചതു...

  • @PS-hy1gy
    @PS-hy1gy Před rokem

    Panakkarante vandiyil fog lights company kodukkum.ore Nadu 2 niyamam

  • @habibi3660
    @habibi3660 Před rokem

    Thumbnail kand aarum varanda

  • @jeesonantony561
    @jeesonantony561 Před rokem +2

    Electronics shop pole und 😃

  • @jasarthaha4753
    @jasarthaha4753 Před rokem +1

    Deja Vu aano

  • @STEPHIN.PHILIP
    @STEPHIN.PHILIP Před rokem

    Bro😍🙌🏻

  • @muhammedsinana7243
    @muhammedsinana7243 Před rokem +1

    Adipoli

  • @yologaming2591
    @yologaming2591 Před rokem

    Detailed review venam bro....

  • @akarshps8279
    @akarshps8279 Před rokem +1

    Nice video but I am 10r fan🔥🔥🔥🔥

  • @athulee
    @athulee Před rokem

    Garage 48😻❣️

  • @rafelcheriyan2219
    @rafelcheriyan2219 Před rokem

    Super ayi taa

  • @luckybro7347
    @luckybro7347 Před rokem +1

    Polappan sadanam

  • @s5vichu
    @s5vichu Před rokem +1

    Ex vibin shivdas..!!!

  • @muhammedrahees.k7413
    @muhammedrahees.k7413 Před rokem +1

    10 r koduth idh edukk broo

  • @nsctechvlog
    @nsctechvlog Před rokem +1

    Nice 😀😀😀😀

  • @abdulla.h9316
    @abdulla.h9316 Před rokem

    Ajimsha ikkade vandi 💥💥💥

  • @anasanz3757
    @anasanz3757 Před rokem

    Milage?? Paranilaaah

  • @aflugaming6063
    @aflugaming6063 Před rokem +1

    Hai bro

  • @vishnukm4311
    @vishnukm4311 Před rokem

    Manu bro അല്ലെ അത് 👀

  • @billionairecodes-qu1gy

    Dream bike

  • @yaseenkoyambrath8674
    @yaseenkoyambrath8674 Před rokem

    Bro വാങ്ങേണ്ട എന്നാണ് എന്റെ അഭിപ്രായം

  • @athunlal1987
    @athunlal1987 Před rokem +2

    1st

  • @Dileepdilu2255
    @Dileepdilu2255 Před rokem +2

    😍😍😍💙♥️✌️✌️👏🏼💥

  • @shafeeqrahman4810
    @shafeeqrahman4810 Před rokem +2

    😂😂

  • @user-bt2kb7bg4l
    @user-bt2kb7bg4l Před rokem

    Munnar varumo

  • @sanjaysanju1460
    @sanjaysanju1460 Před rokem +2

    പോയി പോയി ഇപ്പൊ youtube, open akkan വയ്യ ഫുൾ add 😐

  • @bnybenoy1748
    @bnybenoy1748 Před rokem +1

    ബ്രോ ഈ വണ്ടി ഫ്രെണ്ട് മോണോ ഷോക്ക് സസ്പെൻഷൻ ആണോ

  • @ViberWheels
    @ViberWheels Před rokem

    Hi namude manu chettan...

  • @user-ir8eg7jg5e
    @user-ir8eg7jg5e Před rokem

    Enikk oru samurai vangi tharavo chetta 👉👈

  • @sreenathunnikutten8990

    10 r poli athu kodukenda...

  • @vishnusooo
    @vishnusooo Před rokem

    🔥👊🏼

  • @Harley_Dale_369
    @Harley_Dale_369 Před rokem

    സിനിമ നടൻ തല അജിത്തിന്റെ ബൈക്ക് ഇതേ model തന്നെയല്ലേ

  • @albinps5070
    @albinps5070 Před rokem

    10R❣️ kodukandaaa

  • @RideSpec
    @RideSpec Před rokem

    Ie bike ente nattile ajimsha ikkade kail irunnayanu😊 number kandappol anu mansilaye

  • @rashidattur6817
    @rashidattur6817 Před rokem

    Oru video 2 thavana kanunnu

  • @sree7498
    @sree7498 Před rokem +1

    Hai

  • @vishnumanoj8164
    @vishnumanoj8164 Před rokem +1

    അതിനും മാത്രം മണി കിട്ടുവോ 🤔

  • @vidyarider5429
    @vidyarider5429 Před rokem

    Enth size anu man 🔥

  • @STEPHIN.PHILIP
    @STEPHIN.PHILIP Před rokem

    🥵💥

  • @swapnasanchari
    @swapnasanchari Před rokem

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sidharthb959
    @sidharthb959 Před rokem

    🚀 🚀 🚀

  • @nithinnithin7307
    @nithinnithin7307 Před rokem

    ❤️❤️❤️

  • @niyas1419
    @niyas1419 Před rokem

    😍

  • @iamanindian5790
    @iamanindian5790 Před rokem

    എന്തൂട്ട ഇഷ്ടാ

  • @Pinneentha
    @Pinneentha Před rokem

    ZX10R കൊടുക്കണ്ടാ bro

  • @sreejithbahuleyan6385

    Manu nde shop garage 48

  • @laijisudheesh2824
    @laijisudheesh2824 Před rokem

    10R exchange chaye BMW POLI

  • @zulthanmedia6648
    @zulthanmedia6648 Před rokem

    ഇത്രയും വില കൊടുത്തിട്ട് മീറ്റർ ഡിസ്പ്ലേ പോരാ എന്ന് തോന്നി

  • @shijiths400jith4
    @shijiths400jith4 Před rokem +1

    10r kodukanda bro plz kawasaki🔥

  • @jithin007____3
    @jithin007____3 Před rokem

    ഈ ബൈക്ക് തല അജിത്ത് ന്റെ അടുത്ത് ഉണ്ട്

  • @talkwithminiminitime5755

    Manu 46

  • @YK_YADHU
    @YK_YADHU Před rokem

    10r mathi

  • @aswin.v.r6761
    @aswin.v.r6761 Před rokem

    10R കൊടുത്തിട്ട് ഇത് എടുക്കേണ്ട കാര്യമുണ്ടോ 🤮

  • @user-cr4iz6rc4c
    @user-cr4iz6rc4c Před rokem +1

    ഇട്ട വീഡിയോ തന്നെ ഇടുന്നോ 😡

  • @najeebmaideen9095
    @najeebmaideen9095 Před rokem

    ❤️❤️

  • @devkannan7714
    @devkannan7714 Před rokem

    ❤️❤️❤️❤️

  • @rajimolarrajimolar8102

    ❤❤❤