Malayalam Full Movie | Souhrudam | Malayalam Comedy Movie | Ft. Mukesh, Jagathi, Kalpana, Urvashi

Sdílet
Vložit
  • čas přidán 7. 09. 2024
  • Souhrudam is a Indian Malayalam-language film directed by Shaji Kailas and written by Kaloor Dennis. The film stars Mukesh, Urvashi, Parvathy and Sai Kumar. The music was composed by Shyam and the lyrics were written by Chunakkara Ramankutty. The story is around two newly married couples living as neighbours. While the wives are close friends, husbands starts suspecting that their wives are having extramarital affairs with each other's husbands.

Komentáře • 974

  • @minarathilemaina6472
    @minarathilemaina6472 Před 7 měsíci +200

    2024 കാണുന്ന പ്രിയപ്പെട്ടവരേ ഇവിടെ ഒന്ന് വന്നിട്ട് പോകണേ✨❤️❤️❤️❤️❤️

  • @dinshad
    @dinshad Před rokem +398

    2023 കാണുന്നവർ ഉണ്ടോ👍like adik❤️ അടിപൊളി film

  • @ABINSIBY90
    @ABINSIBY90 Před 8 měsíci +22

    ഈ സിനിമയിൽ കാണുന്നതുപോലെ ഒരു ലൈഫാണ് ഞാനും ആഗ്രഹിക്കുന്നത്, അതായതു കല്യാണമൊക്കെ കഴിഞ്ഞു എന്റെ എതെയങ്കിലും സുഹൃത്തിന്റെ കൂടെ വല്ലപ്പോഴുമോക്കെ ഒന്ന് കൂടി അടിച്ചുപൊളിച്ചു ഫാമിലി ഫ്രണ്ട്‌സ് ആയിട്ടു ജീവിക്കാനാണ് എനിക്കുമിഷ്ടം. ഇത്തരം ഫാമിലി ഫ്രണ്ട്‌സ് നല്ലതാണ്, ഒന്ന് ആലോചിച്ചു നോക്കിക്കേ, നമ്മുക്ക് എന്തേലും പ്രശ്നങ്ങളോ വിഷമങ്ങളോ വരുമ്പോൾ അത് ചെന്നു കേറാനും പറയാനും ഒരു കുടുംബമുണ്ടെങ്കിൽ എന്തു രസമായിരിക്കും. അവരുടെ കൂടെയുള്ള ഓരോ നിമിഷങ്ങളും ആഘോഷമാക്കണം. ചില ബന്ധുക്കൾക്ക് തരാത്ത സ്നേഹം പോലും ഇത്തരം ഫാമിലി ഫ്രണ്ട്സിൽ നിന്നും കിട്ടും...നൈസ് മൂവി ഈ പടത്തിന്റെ അവസാന നിമിഷങ്ങളിൽ സുകുമാരൻ ഈ സിനിമയ്ക്കു നൽകിയ സപ്പോർട്ട് വലുതാണ്. ക്ലൈമാക്സ്‌ നന്നായി അവസാനിച്ചു..

  • @nafseer9538
    @nafseer9538 Před 4 lety +293

    മുകേഷിന്റെ വേറിട്ട ഒരു അഭിനയം.. വളരെ നന്നായി മുകേഷ് ചെയ്തു.. ഉർവശി ഏത് കഥാപാത്രവും അനായാസം കൈകാര്യം ചെയ്യും.. മുകേഷ് ഉർവശി ജോടി തകർത്തു..സായി കുമാറും നന്നായി പാർവതി എല്ലാ സിനിമയിലും ഒരേ type character തന്നെ...എന്നാലും കൊള്ളാം.. വളരെ നല്ല സിനിമ.. ഇങ്ങനെയുള്ള സിനിമകൾ ഇ കാലത്ത് വളരെയധികം മിസ്സ്‌ ചെയ്യുന്നു.. ഇപ്പോൾ ഇങ്ങനെ ഉള്ള സിനിമകൾ ഒന്നും ഇറങ്ങുന്നില്ലല്ലോ..

  • @marjanahadiya8779
    @marjanahadiya8779 Před 2 lety +235

    2021 തീരാറായല്ലോ... 2021ഇൽ കാണുന്നൊരുടെ കണക്ക് അങ്ങ് കിട്ടിയായിരുന്നെങ്കിൽ 😂💯

  • @ashapradeep8482
    @ashapradeep8482 Před 2 lety +207

    ഉർവശിചേച്ചിയെ പോലൊരു നടി ഇന്ത്യൻ സിനിമയിൽ ഇല്ല ❤️❤️❤️

    • @dodunair
      @dodunair Před rokem +5

      Yes. A actual star n actor.

    • @sheeja.b
      @sheeja.b Před rokem +3

      Koppaanu

    • @aanishani1512
      @aanishani1512 Před rokem

      Do koppe Kavithaenna urvashi chechi supera keto

    • @sreejasreeja7426
      @sreejasreeja7426 Před rokem

      @@sheeja.b pinne neeyarikkum mikacha nadi kusumbu inganemundo urvasikku abhinayaikanariyillannu neeye parayu

    • @NaseeraC-fy9jg
      @NaseeraC-fy9jg Před rokem

      ❤❤❤

  • @Anayogam2.0
    @Anayogam2.0 Před 3 lety +335

    2021/03/31🥰 മലയാളം പഴയെ movies കാണുമ്പോൾ മനസിലെ വേവലാതികൾ ആകെ മാറ്റി വെച്ച് കുറച്ചു നേരം സന്തോഷം അനുഭവിക്കാൻ സാധിക്കുന്നു... ❤

  • @memilusworld9955
    @memilusworld9955 Před 4 lety +99

    ഇതൊക്കെയാണ് സിനിമ.. എത്ര കണ്ടാലും മതിവരില്ല......

    • @vishnugvishnug1070
      @vishnugvishnug1070 Před 3 lety +1

      Cuntry fillow

    • @muhammadrafi593
      @muhammadrafi593 Před rokem

      പണ്ടത്തെ പടം 👍 ഇപ്പോൾ ഉള്ളത് പടം അല്ല കോ കോ പടം

  • @praveeshap3698
    @praveeshap3698 Před 2 lety +159

    ഇതുപോലെത്തെ നല്ല കുറേ പഴയ സിനിമ യുട്യൂബിൽ ഉള്ളത്കൊണ്ട് സമയം പോകുന്നത് അറിയില്ല,, ❤❤❤❤❤❤❤❤❤❤

  • @annapremnabas4286
    @annapremnabas4286 Před 3 lety +377

    പാർവതി എന്തൊരു ഭംഗിയാ♥️♥️♥️.... ഉർവശി എന്തൊരു അഭിനയമാ 👌👌👌

    • @samsmart7286
      @samsmart7286 Před 3 lety +41

      ഉർവശി എന്തൊരു ഭംഗിയാ♥️♥️♥️.... പാർവതി എന്തൊരു അഭിനയമാ 👌👌👌

    • @dorabuji2353
      @dorabuji2353 Před 2 lety +26

      @@samsmart7286 bhangiyum abhinayavum " Urvashi "🥰🥰🥰🥰

    • @AmizzzworldAmi
      @AmizzzworldAmi Před 2 lety +23

      ഉർവശി എന്തൊരു സുന്ദരിയാ 😍👌🏻natural Beauty

    • @somlata9349
      @somlata9349 Před 2 lety +5

      എന്തിനാണോ എല്ലാരും അടി വെക്കുന്നെ

    • @muhammadrafi593
      @muhammadrafi593 Před rokem +1

      എനിക്ക് ഇഷ്ട്ടം പാർവധി ആണ്

  • @rudrasha-uo1fh
    @rudrasha-uo1fh Před 3 lety +28

    ഒരു മനോഹര കുടുംബചിത്രം, മുകേഷ് ഉർവ്വശി, പാർവ്വതി, സായ്കുമാർ എല്ലാവരും നന്നായി തകർത്തു അഭിനയിച്ചു, ജഗതി ,കൽപ്പന ഒരു രക്ഷയും ഇല്ല, ഫിലോമിന, അടൂർ ഭവാനിയും അടിപൊളി, മമ്മൂക്കോയ, ജഗനാഥൻ സൂപ്പർ, വി.ഡി രാജപ്പൻ വേറെ ലെവൽ ഏഷിണി, ജഗന്നാഥ വർമ്മ , കൊല്ലം തുളസി നന്നായി അച്ഛൻ വേഷം, ബേബി അമ്പിളി അടിപൊളി മോൾ നന്നായി ചെയ്തു, കനകലത, കൊള്ളാം, സുകുമാരൻ, സരിത, വേറെ ലെവൽ ചെറിയ റോൾ ആണെങ്കിലും അടിപൊളി തകർത്തു ,ഷാജി കൈലാസ് സൂപ്പർ സൂപ്പർ സിനിമ

  • @Diru92
    @Diru92 Před 4 lety +322

    സിനിമയുടെ പോക്ക് കണ്ടാൽ അറിയാം അവസാനം രണ്ടും തമ്മിൽ ഉടക്കാനുള്ള പരിപാടിയാണെന്ന് 😀 !!! Nice film ...

    • @blackcats192
      @blackcats192 Před 5 měsíci +1

      Satyam ...nalla adayum chakkarayum poley ulla suhrihukkalum barya barthakkanmarum..

    • @Diru92
      @Diru92 Před 5 měsíci

      😀🤙🏻

  • @minarathilemaina6472
    @minarathilemaina6472 Před rokem +126

    2023 ഇൽ വന്നവര് ഒന്ന് ഇവിടെ വന്നിട്ട് പോണേ💝

  • @adv.soumyaissac1356
    @adv.soumyaissac1356 Před 2 lety +27

    പാർവതി😍😍😍😍 മലയാളിത്തത്തിന്റെ മുഴുവൻ ഐശ്വര്യവും പാർവ്വതിയിൽ ഉണ്ട് .

    • @indhuabilash8074
      @indhuabilash8074 Před 2 lety +4

      സൂപ്പർസിനിമ ഉർവശി നല്ല സുന്ദരിയാണ് ♥️♥️♥️

  • @Meandmore77
    @Meandmore77 Před 5 lety +159

    ഒന്നും വിചാരിക്കല്ലേ ...അല്ല ഒന്നും വിചാരിക്കത്തില്ല എന്ന് എനിക്കറിയാം ....!!!😁😂

  • @princeofparakkal4202
    @princeofparakkal4202 Před 4 lety +1119

    2020ൽ കാണുന്നവരുടെ കണക്കെടുക്കാൻ ചാനൽ പറഞ്ഞയച്ചതാ

  • @jithinpp2674
    @jithinpp2674 Před 4 lety +85

    21:53
    ഭവാനി ചേച്ചി : കറിയൊക്കെ ഇഷ്ടപ്പെട്ടോ
    ഫിലോമിന ചേച്ചി :സത്യം പറയാലോ വായെ വെക്കാൻ കൊള്ളില്ല പിന്നെ വെശപ്പൊണ്ട് കഴിക്കാ,ഇനി താഴെ ചെന്ന് വല്ല ബ്രഡോ ജാമോ എടുത്ത് കഴിച്ചാലേ വെശപ്പ് മാറുള്ളൂ 😎
    നല്ല അടാർ Combo ഫിലോമിന ചേച്ചി & ഭവാനി ചേച്ചി

  • @arunkrishnan2017
    @arunkrishnan2017 Před 5 lety +104

    സിനിമയിലെ pairingട എല്ലാം Super ആയിട്ടുണ്ട്. നല്ല on Screen കെമസ്ട്രി. മുകേഷ് - ഉർവ്വശി, സായ്കുമാർ -പാർവതി, ജഗതി - കൽപന, സുകുമാരൻ - സരിത

    • @nujume3808
      @nujume3808 Před 2 lety +3

      സരിത മുകേഷ് ഓൾഡ് realcouples ❤

  • @melbinmathew9966
    @melbinmathew9966 Před 4 lety +155

    കറി ഒക്കെ എങ്ങനെ ഉണ്ട് സത്യം പറയാലോ വായ് വെക്കാൻ കൊള്ളില്ല😁😁😁😁😁😂

  • @ZAHRAHZAHRAH9
    @ZAHRAHZAHRAH9 Před 5 lety +230

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടിമാരാര് കൽപ്പനയും ഉർവശിയും ഇഷ്ടപെട്ട നടൻ ജഗതിച്ഛേട്ടനും ഇനീഅവരുടെ കോമഡി എപ്പോൽ കാണും👍

  • @Anjuanjitha45
    @Anjuanjitha45 Před 5 lety +365

    പാര്‍വ്വതി എന്ത് സുന്ദരി ആണ് without makeup 😍😍😍😍😘

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 4 lety +24

      അഭിനയിക്കാനറിയത്തില്ല

    • @vinuswami7419
      @vinuswami7419 Před 4 lety +31

      @@praveenradhakrishnan1384 അങ്ങനെ പറഞ്ഞാൽ എങ്ങിനെയാ? പാർവതി ഉർവശിയെ പ്പോലെ അഭിനയിച്ചാൽ, പാർവതിയെ പ്പോലെ ആര് അഭിനയിക്കും????

    • @shradhav8867
      @shradhav8867 Před 4 lety +22

      @@vinuswami7419 endhonne.... Urvashiyum nalla bhangi ille... 😍😍😍

    • @vinuswami7419
      @vinuswami7419 Před 4 lety +19

      @@shradhav8867 ഉർവശി മാദക സുന്ദരി , പാർവതി ശാലീന സുന്ദരി... നമ്മളൊക്കെ😫

    • @shradhav8867
      @shradhav8867 Před 4 lety

      @@vinuswami7419 😀😀😀... Madhaka enn vachaal endha???

  • @thoufeekkollam8629
    @thoufeekkollam8629 Před 6 lety +638

    ജഗതിയെയും കൽപ്പനയെയും പോലെ മികച്ച ഒരു കോമഡി ജോഡി ഇനി മലയാളത്തിൽ ഉണ്ടാകില്ല

  • @ajoe4107
    @ajoe4107 Před 4 lety +133

    നല്ല ഒന്നാന്തരം കോട്ടയം ഭാഷ. കോട്ടയംകാരൊണ്ടെൽ അടി മക്കളെ ലൈക്ക്💪

  • @cosmos9598
    @cosmos9598 Před 2 lety +73

    എത്ര വലിയ ബന്ധങ്ങൾ ആണെങ്കിലും ഒരു നിയത്രണം നല്ലതാണ്.... അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാവും.... ഇത് സിനിമ ആയതു കൊണ്ട് സന്തോഷത്തിൽ കലാശിച്ചു .. ജീവിതത്തിൽ അങ്ങനെ ആവണം എന്നില്ല.. അല്പം അകലം പാലിക്കുന്നത് നല്ലതാണ് ആരോടായാലും.

  • @jaincv4483
    @jaincv4483 Před 5 lety +508

    ഇന്ത്യ കണ്ട ഏറ്റവും മികച്ച നടി ഉർവശി

  • @Gkm-
    @Gkm- Před 4 lety +71

    ഫിലോമിന ചേച്ചിയുടെ കോമഡി ഒരു രക്ഷയും ഇല്ല കിടിലോസ്ക്യ

  • @preethya.c7062
    @preethya.c7062 Před 5 lety +130

    Pazhaya moovikal okke kanumbol ipozhathe movie kanane thonunnila atrakum spr anu .😍😍😍🤩🤗

    • @saranyarajagopal1350
      @saranyarajagopal1350 Před 4 lety +1

      Ys

    • @jsh9503
      @jsh9503 Před 4 lety +2

      Epzhatheyum malayalam movies nallatha...realistic orupaad undalo

    • @bnsherin
      @bnsherin Před 4 lety +3

      Yes even I like these 80s and 90s malayalam movies...mostly r family oriented subjects...

    • @badarubadaru8094
      @badarubadaru8094 Před 4 lety +3

      Puthiya movies onnum njan kanare illa

    • @doja4394
      @doja4394 Před 3 lety +3

      Ayin puthiya movie aaru kaanunu

  • @annammuski
    @annammuski Před 3 lety +52

    നാട്ടുകാർ അനാവശ്യമായി ഇടപെട്ടാൽ ഏത് ബന്ധവും പ്രശ്‌നത്തിൽ ആവും അല്ലെങ്കിൽ പിന്നെ അത്ര വിശ്വാസം ഉണ്ടായിരിക്കണം

  • @shamsiyaks6508
    @shamsiyaks6508 Před 4 lety +67

    2020 lockdown timil aarelum undo

  • @reshmageethu6289
    @reshmageethu6289 Před 4 lety +42

    Family movie ennokke paranja ethanu. What a acting. Pazhaya padagal oru rekshayamilla❤❤

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 4 lety +41

    *നല്ല സിനിമയാണ്.. എല്ലാവരും കാണണം.. ഒന്നും വിചാരിക്കല്ലേ.. അല്ല ഒന്നും വിചാരിക്കില്ലെന്ന് എനിക്കറിയാം..*

  • @hotkitchen199
    @hotkitchen199 Před 3 lety +13

    ഒരു കാലത്ത് ഇപ്പഴത്തെ സൂപ്പർ സ്റ്റാറുകളുടെ ഇടയിൽ ഇടം പിടിച്ച നായകൻ മുകേഷ്
    എത്ര സിനിമയാണ് ഉള്ളത് അധികവും ഹിറ്റ്സ് സിനിമകൾ മാത്രം ഈ മാസം മൊത്തം മുകേഷിന്റെ സിനിമ മാത്രം ഞാൻ കണ്ടു എല്ലാം ഒന്നിന് ഒന്ന്
    മെച്ചം അടിപൊളി മൂവി 👌
    ഇവർ കഴിഞ്ഞേ മറ്റു നയന്മാര് യുള്ളൂ സുരേഷ് ഗോപി
    ദിലീപ് എല്ലാം ഈ കാലഘട്ടത്തിലെ ഫിലിം 👌👌

    • @ajoyfrancis9534
      @ajoyfrancis9534 Před 2 lety +1

      💯

    • @lakshmibs6021
      @lakshmibs6021 Před 9 měsíci

      Njan eppozum kanuna movies mukesh ettathe anu.enthu bhagi.adutha genmam mukeshettane eanike husband ayi tharane bhagavane. Nala neet ayitulla husband ayi.

  • @rijuse1
    @rijuse1 Před 4 lety +80

    Almost last 10 minutes. Total tempo of the movie changed because of that man's presence, his unique style and dialogue delivery...😍😍😍

  • @fousiyaachu9868
    @fousiyaachu9868 Před 3 lety +35

    സായി കുമാർ കൊള്ളാം സൂപ്പർ ആക്ട് 😂

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +178

    2019 April masam kanunavar arokke und

  • @subbulakshmisomasundaram6845

    Good movie and message for public, don't listen to the people 's gossip, you see and think before you do anything else.

  • @sreenandanam9347
    @sreenandanam9347 Před 4 lety +22

    ഇത് പോലുള്ള സുഹൃത്തുക്കളും അവരുടെ ഭാര്യമാരും എന്റെ കട്ട ചങ്കുകൾ ആണ് ഈ സിനിമ കണ്ടപ്പോ ഞാൻ ഞങ്ങളെ തന്നെ കണ്ടു പിണങ്ങാറുണ്ട് ഞങ്ങൾ സംശയം കൊണ്ടല്ല ആ പിണക്കം ഒരു രാത്രിയിലോ പകലിന്റെ തീരുകയും ചെയ്യും കൂടുതൽ സുകുമാരന്റെ റോൾ എനിക്കാണ് കിട്ടാറ്‌ എന്റെ ആകെയുള്ള സമ്പാദ്യം സൗഹൃദങ്ങൾ ആണ് അത് കൊണ്ടാവാം ഈ സിനിമ ഒരുപാട് ഇഷ്ടമായത്

    • @ABINSIBY90
      @ABINSIBY90 Před 8 měsíci

      ഇത് പോലൊരു ലൈഫ് ആണ് എന്റെയും ആഗ്രഹം..

  • @AngelVisionKerala
    @AngelVisionKerala Před 2 lety +10

    Modification ഒക്കെ ട്രെൻഡ് ആവുന്നതിനു മുൻപ് 800 modify ചെയ്ത മുകേഷ് ഒരു കില്ലാടി തന്നെ... 😅

    • @vasudevkrishnan5476
      @vasudevkrishnan5476 Před 5 měsíci

      ഇതേ കാർ(KBV 4600) ആണ് ഇരുപതാം നൂറ്റാണ്ട് സിനിമയിൽ ലാലേട്ടൻ ഓടിക്കുന്നത്

  • @shylajasethu8811
    @shylajasethu8811 Před 3 lety +30

    പഴയ സിനിമ ഒക്കെ എത്ര നല്ലതാണ്. ........ഇപ്പോഴത്തെ സിനിമ. ......ഹോ

  • @user-zs4ot4cu2t
    @user-zs4ot4cu2t Před 4 lety +86

    43:23 ഇത് സുസൂക്കി അല്ലേ. കുവേറ്റില് അറബികൾ രണ്ടു മെഴ്‌സിഡസ് ബെൻസ് വാങ്ങുമ്പോൾ ഒന്ന് ഫ്രീയായിട്ട് കിട്ടണതാണിത്.😀😃

  • @minarathilemaina6472
    @minarathilemaina6472 Před rokem +16

    2023 കാണാൻ വന്ന ആരേലും ഉണ്ടോ😍

  • @ARYA-wp6in
    @ARYA-wp6in Před 3 lety +127

    2021 ൽ ഈ കാണുന്നവർ ഇവിടെ ലൈക്കിക്കോ 😁😁👍👍

    • @Noomuslogam501
      @Noomuslogam501 Před 3 lety +4

      Mass diologe kamdu vannathaa filomina chechiyude 😍curry oke ishtappetto😂🤣

    • @AmizzzworldAmi
      @AmizzzworldAmi Před 2 lety +2

      @@Noomuslogam501 sathyam 🤣

    • @mathluke1806
      @mathluke1806 Před 2 lety

      തന്റെ വീട്ടിൽ കുറച്ചു വഴയുടെയും തെങ്ങിന്റെയും കുറവുണ്ട് അതാ കണക്കെടുക്കാൻ നടക്കുന്നത്

    • @priyaakhil236
      @priyaakhil236 Před 2 lety

      2022

  • @rockybai4327
    @rockybai4327 Před rokem +8

    Old Mukesh movie full supper.good acting.i love Mukesh movies

  • @vk_the_inimitable
    @vk_the_inimitable Před 3 lety +22

    ഇരിക്കാനൊക്കെ കസേരകള്
    ഇല്ല, ബെഞ്ചിടാം 🤣😄

  • @suhaibcp100
    @suhaibcp100 Před 3 lety +28

    2021 ൽ കാണുന്നവർ ആരൊക്കെ കണക്കെടുക്കാൻ വിട്ടതാ ലൈക്ക് ചെയ്തേ

  • @krisht1613
    @krisht1613 Před 4 lety +25

    Onnum vicharikalle.. Alla vicharikilla ennu eniku ariyam 😁😁😁😂🤣😂😂

  • @suhainasoheil3754
    @suhainasoheil3754 Před 2 lety +11

    എല്ലാ കാലത്തും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ സിനിമ

  • @sreeragssu
    @sreeragssu Před 4 lety +37

    old , ഒന്നും വിചാരിക്കല്ലേ - കല്‍പന
    2020 മാമനോടൊന്നും തോന്നല്ലേ.....

  • @rajibiju8156
    @rajibiju8156 Před 2 lety +16

    പാർവതിയുടെ അച്ഛൻ എത്ര നന്നായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത് ചെയ്യാൻ നോക്കിയതു.. ഈ സമയത്തു ഒക്കെ മുകേഷ്, സരിതയുടെ കല്യാണം കഴി ഞ്ഞിരുന്നോ

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 2 lety +3

      Yes... Ith 1991 irangiya movie aan...avarde mrg kazhinjath 1988

  • @aswathyashokan4081
    @aswathyashokan4081 Před 4 lety +15

    Jegathi chettan and kalpana chechi soopr ..enik ee film il kooduthal ishttapetta 2 characters 😀

  • @AbdulSalam-wr1tn
    @AbdulSalam-wr1tn Před 4 lety +66

    കൂടുതലിട്ട് കറക്കാതെ..കൈ ഊരി പോകും....സായികുമാര്‍ rockz

  • @athirapvathira4246
    @athirapvathira4246 Před 2 měsíci +1

    2024ൽ കാണുന്നവരുണ്ടോ. നല്ല സിനിമ...

  • @dd-pv1hp
    @dd-pv1hp Před rokem +9

    2022 Croatia world cup 3rd position എത്തിയ ശേഷം കാണാൻ വന്നു, ഉസ്മാൻ croatian fan 😁

  • @aishafasil2325
    @aishafasil2325 Před 5 lety +178

    എനിക് ഇതുപോലത്തെ മൂവി ഒരു പാട് ഇഷ്ട്ടാ. കാരണം ഇതിലെ ഡ്രസിങ് മക്കപ് വീട് ഒകെ ഇഷ്ട്ടാ......

    • @vavavavachi8033
      @vavavavachi8033 Před 5 lety +1

      എനിക്കും

    • @abhiea5319
      @abhiea5319 Před 5 lety +8

      Same. Enikum. Pine annathe sthalam pine background ellama kooduthal sradhichupokunne.pine nalla family stories. Nalla rasama annathe Ella filmsm.

    • @dhanyanair2232
      @dhanyanair2232 Před 4 lety +13

      Location trivandrum aanu..beautiful nostalgic trivandrum😍..aa veedu vellayambalam althara nagar il aanu .'swapna bhavan'....ippozhum angane thanneyaanu kaanaan..aa veetukaarude kudumba veedu aanu 'kireedam ' cinemayil Sethu vinte tharavadu aayi kaanikkunnathu...aa tharavadinte sthanathu ipol flat aanu

    • @asharafasharaf2895
      @asharafasharaf2895 Před 4 lety +1

      ഇഷ്ടായി

    • @frworld9005
      @frworld9005 Před 4 lety

      @@abhiea5319 ee chanal onnu kandu nokku enitt onn subscribe cheyamo

  • @gokuldeep2779
    @gokuldeep2779 Před 3 lety +24

    പാർവതി നല്ല സുന്നരിയായിട്ടുണ്ട്

  • @seenuzzbeautymantra8201
    @seenuzzbeautymantra8201 Před 5 lety +95

    Saikumar, parvathy jodi നന്നായിട്ടുണ്ട്

  • @amitha7691
    @amitha7691 Před 4 lety +41

    Watching in 2020 June

  • @farsika6874
    @farsika6874 Před 4 lety +16

    Paraspara vishwasamanu dhampathya jeevidhathinte adithara☺️☺️

  • @jjohn9630
    @jjohn9630 Před 4 lety +33

    E mukeshetan annu odukathe glamour arunallo? Nalla abhinayavum .🤗😍😋

  • @ajoyfrancis9534
    @ajoyfrancis9534 Před 2 lety +7

    Oru tensionum illathe kandirikaan pattiya nalla padam 💓😀👌🤗

  • @user-ou6me5kh4s
    @user-ou6me5kh4s Před 7 měsíci +5

    January 24-2024 😂😂😂

  • @krishnakarthik2915
    @krishnakarthik2915 Před 3 lety +8

    ഇതിൽ. കാണുന്ന. സായികുമാറെന്റ്. മകൾ ആയി. അഭിനയിക്കുന്ന. കൊച്ചിനെ. ഇപ്പോൾ. ഏകദേശം.39എജ്. ആയികണ്ണും. കോഴി കോടാണ്. സ്വദേശം

    • @anjuzz40
      @anjuzz40 Před měsícem +1

      Ee കുട്ടി തന്നെ ആണെല്ലോ.. വാത്സല്യത്തിലെ മമ്മുട്ടീടെ മോൾ

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 3 lety +13

    സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം അന്നമ്മോ.......
    .......
    അങ്ങനെ വിളിക്കുന്നവൻ്റെ തത്തയ്ക്ക് വിളിക്കാത്തതെ നീ നിന്ന് ചിരിച്ചിട്ടല്ല്യ
    അവരെന്നെ അങ്ങനെ വിളിക്കുന്നത്..

  • @sahlaMP
    @sahlaMP Před 4 lety +102

    Any one in 2019 November or December

  • @ashifa584
    @ashifa584 Před 4 lety +7

    വാട്സാപ്പിൽ "ഒന്നും വിചാരിക്കല്ലേ"
    ട്രോൾ കണ്ടു ഫിലിം തപ്പി നടന്നു kanunnu.... ഓഗസ്റ്റ് 24😄2020

  • @advarshidms8389
    @advarshidms8389 Před 4 lety +36

    Mamanodu onnum thonnalle makkalee..Aa scene kalpana chechi pande vittathaa😂..onnum vijarikallee kttoo

    • @AmizzzworldAmi
      @AmizzzworldAmi Před 2 lety +1

      😂💯

    • @rabbitinformation4414
      @rabbitinformation4414 Před rokem

      കറക്റ്റ് ഈ സിനിമ കണ്ടപ്പോ എനിക്കും തോന്നി

  • @lechuzvlog3214
    @lechuzvlog3214 Před 4 lety +37

    സത്യം പറയാലോ വായേൽ വെയ്ക്കാൻ കൊള്ളില്ല 😁

  • @anjuharilal5091
    @anjuharilal5091 Před 3 lety +7

    ആലപ്പുഴ കായൽ ചുറ്റി ബോട്ട് വരുന്നേ കോട്ടയം പട്ടണം ചുറ്റി റെയിൽ വരുന്നേ തെയ്തരോ തക തെയ്തരോ തക തിത്തിമ തരോ 🎶🎵🎶

  • @lijupaul9378
    @lijupaul9378 Před 4 lety +20

    Junele.. kannan vannaver.. undo ivde.

  • @vineeshbabu9600
    @vineeshbabu9600 Před 4 lety +21

    Urvashi chechi ishtam super............. Abhinayam

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +17

    Mukesh ,sai Kumar , urvashi , parvathy, jagathi chetten , kalpana, mamukoya ,sukumaran ellarum takarttu

  • @shamlanujum4648
    @shamlanujum4648 Před 2 lety +11

    എത്ര തവണ കണ്ടു എന്നറിയില്ല. ഒരുപാട് ഇഷ്ടം ഉള്ള ഒരു മൂവിയാണ്. 🥰🥰🥰🥰👌👌👌👌

  • @vpn4247
    @vpn4247 Před 3 lety +55

    46:00 *ചെറുപ്പക്കാരയ നമ്മളോട് പറയുന്നതുപോലെ പ്രായംചെന്ന അവരോട് പറഞ്ഞാൽ അവർക്ക് രസിക്കോ..*
    മാമുക്കോയ പൊളി

  • @sathoshkumar2646
    @sathoshkumar2646 Před 5 lety +22

    വീണ്ടു ഉം വീണ്ടും കാണാൻ തോന്നുന്ന സിനിമ

  • @mywOrld-re5xx
    @mywOrld-re5xx Před 4 lety +39

    2020 yil kaanunnavar undo??

  • @rahulms1525
    @rahulms1525 Před 2 lety +11

    Jagathy -kalpana enna acting aanu.
    Poli🥰🥰

  • @sulfipankoos7102
    @sulfipankoos7102 Před 4 lety +31

    Corona time like chodhikkunna arum elly

    • @mohithkrishna5370
      @mohithkrishna5370 Před 4 lety +2

      Kandondirukkuva ippo jagathi intro

    • @sulfipankoos7102
      @sulfipankoos7102 Před 4 lety +1

      @@mohithkrishna5370 njanum kalpana paalu edukkunnath vare kandu appol baby eazhunettu .... tha veendum continue kanunnu☺️☺️☺️☺️

    • @mohithkrishna5370
      @mohithkrishna5370 Před 4 lety +1

      @@sulfipankoos7102 കിടിലൻ കോമ്പിനേഷൻ അവർ അല്ലേ??

    • @sulfipankoos7102
      @sulfipankoos7102 Před 4 lety +1

      @@mohithkrishna5370 athe athe
      "Onnum vijarikkalle, alla onnum vijarikkillann enik ariyam"😂😂

    • @mohithkrishna5370
      @mohithkrishna5370 Před 4 lety +1

      @@sulfipankoos7102 ഏയ്.... പോവാം...
      തീർന്നു പടം. 😁😁

  • @thasninavas1954
    @thasninavas1954 Před 8 měsíci +5

    2024 il kanunnavarundo

  • @ammoottyammus3038
    @ammoottyammus3038 Před 4 lety +70

    Any one in 2020 january?

    • @sushmitaunni7862
      @sushmitaunni7862 Před 4 lety +1

      Yes

    • @akilghosh
      @akilghosh Před 4 lety

      Erangi podi

    • @ammoottyammus3038
      @ammoottyammus3038 Před 4 lety +2

      @@akilghosh ninte thanthayude vakayalla ith. Veettil poy ninte ammayod paranjal mathi

    • @akilghosh
      @akilghosh Před 4 lety

      @@ammoottyammus3038 uumbiya dialogum aayi Kore thayolikal erangikolum... 2019 kandavarundo... 2020 yil kandavarundo..

    • @ammoottyammus3038
      @ammoottyammus3038 Před 4 lety +1

      @@akilghosh നിന്റെ വീട്ടിൽ വന്നല്ലല്ലോ ചോദിച്ചത് .. നിനക്ക് ആവശ്യമുള്ളത് മാത്രം നോക്കണം . ഇത് പബ്ലിക് പ്ലാറ്റ്ഫോം ആണ് ..

  • @shajimavaravalapil
    @shajimavaravalapil Před 3 lety +27

    കേട്ടുമറന്നൊരു പാട്ടായിരുന്നു "ഒരു ശിൽപ ഗോപുരത്തിൽ" 💗💗💗

  • @vijayhansu1996.
    @vijayhansu1996. Před 2 lety +5

    Ee ayalkar ennu parayunna vargangal ingneyanu.mattullavarude kudumbathil ethi nottam . Swontham kudumbathil nadakunnath nokilla

  • @siddikhtm9542
    @siddikhtm9542 Před 2 lety +2

    നല്ല സന്ദേശം നൽകുന്ന സിനിമ. അവസാന ഭാഗം സൂപ്പർ ആയി.

  • @debinjoseph7326
    @debinjoseph7326 Před 4 lety +12

    1hr .07 ജഗതി കല്പന ...... പിന്നെ അടിപൊളി ഒന്നും വിചാരിക്കല്ലെ😁😁

    • @ajithck3107
      @ajithck3107 Před 3 lety +3

      മാമനോടൊന്നും തോന്നല്ലേ മക്കളെ.... 😁😆

  • @binukumar.sangarreyalsupar9703

    സായ്കുമാർ, മുകേഷ് 👌👌👌

  • @akhilas356
    @akhilas356 Před 5 lety +46

    Mukeshum Urvasiyum super couple

  • @sidhiquesidhiquechalil8575
    @sidhiquesidhiquechalil8575 Před 5 lety +34

    mukesh urvashi supper comboooo😍😍😍

  • @aravindp3797
    @aravindp3797 Před 5 lety +39

    Sukumaran chettan super actor dialogue parayunna kekkan oru pretheka bhangi thanneanu

  • @abishaabi1523
    @abishaabi1523 Před 3 lety +8

    2021 IL kaanunnavar Indo evide?

  • @regeeshsachuttan5137
    @regeeshsachuttan5137 Před 3 lety +16

    2021 ഒന്നിൽ കാണുന്നവർ ഉണ്ടോ

  • @sachuinnuvlogs3196
    @sachuinnuvlogs3196 Před 2 lety +12

    November -27-2021😊Old is Gold

  • @Itswizhere
    @Itswizhere Před rokem +10

    41:06 the legend arrives

  • @jithinjithu991
    @jithinjithu991 Před 3 lety +6

    Satyam parayalo vayele vekkan kollattilla.pinne vishapp kond kazhikukaya 😂pilomina chechi kalakki

  • @rgauthaman4378
    @rgauthaman4378 Před 4 lety +32

    മാമു...SCENE - 58:40 😁ഇതേതാണ് പടച്ചോനെ ഈ പാർട്ടി താരകേടില്ലല്ലോ. !🤗

  • @muthupalat311
    @muthupalat311 Před 5 lety +43

    സത്യം പറയാലോ വായേൽ വെക്കാൻ കൊള്ളില്ല

  • @akhilsankar18
    @akhilsankar18 Před 5 lety +37

    Nalloru family movie othiri isttapettuu

  • @pseudorude1
    @pseudorude1 Před rokem +2

    22:32 car number KBV 4600 blue Maruthi, same car used by Mohan Lal in irupatham nootandu😃

  • @nishadn2072
    @nishadn2072 Před 5 lety +25

    Njan mukeshettante fan annu. I love u malayalam old filims

  • @wawachoo12
    @wawachoo12 Před 9 lety +8

    pls upload ethe manju kaalam- urvashi, suresh gopi,manoj k jayan

  • @saliquepc3865
    @saliquepc3865 Před 3 lety +7

    Mukesh
    Urveshi
    Saikumar
    Kalpana
    Jagathi
    Mamukkoya
    ...
    Good movie

  • @nadirstudio4502
    @nadirstudio4502 Před 4 lety +23

    Climaxil sukumaran itra upadeshichitum, mukeshum saikumarum nannayillallo😀 randamkett keteele