അന്ന് മുംബൈയിലൊരു ആൺകുഞ്ഞ് പിറന്നു, ക്രിക്കറ്റിനൊരു ദൈവവും - ഞങ്ങളുടെ സച്ചിന്‍ TENDULKAR @50

Sdílet
Vložit
  • čas přidán 5. 09. 2024
  • സച്ചിൻ തെണ്ടുൽക്കറിന് ഇന്ന് 50ാം പിറന്നാൾ. ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതത്തിലൂടെയൊരു യാത്ര
    #SachinTendulkar #godofcricket #50thbirthday #sachinbirthday
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 96

  • @anish37260
    @anish37260 Před rokem +107

    കോഹ്ലിയും സച്ചിനും തമ്മിലുള്ള പ്രധാന വ്യത്യാസം അത്‌ ബാറ്റിംഗിൽ അല്ല.. മറിച്ച് വ്യക്തിത്വത്തിൽ ആണ്.. അതാണ്‌ സച്ചിനെ ഏറെ പ്രിയങ്കരൻ ആക്കുന്നതും... ❤

    • @MuhammedJosephKrishna
      @MuhammedJosephKrishna Před rokem +2

      Yea

    • @user-ky7en3wp3n
      @user-ky7en3wp3n Před rokem +14

      അതിന് കോഹിലി എവിടെ നില്കുന്നു സച്ചിൻ എവിടെ നില്കുന്നു 😂

    • @tks7779
      @tks7779 Před rokem +18

      അയ്യേ.. അങ്ങനെ ഒരു താരതമ്യം അരുത്. സച്ചിന് തുല്യൻ സച്ചിൻ മാത്രം 🙏

    • @sreenathk6318
      @sreenathk6318 Před rokem

      ​@@user-ky7en3wp3n സച്ചിന്റെ തകർക്കപ്പെടുന്നത് അദ്ദേഹത്തിന്റെ കോഹ്ലിയിൽനിന്നാണ് സെഞ്ച്വറിയായിമടങ്ങുന്നത് അവന്റെ ഒരു ശീലമാണ് ഇത് ടെൻഡുൽക്കറുടെവാക്കുകളാണ്

    • @bbhouse-cuts7650
      @bbhouse-cuts7650 Před rokem +1

      ​@@sreenathk6318 kohli neridunna bowlers eth.. Sachin nerittavar eth

  • @Vincentgmz7903
    @Vincentgmz7903 Před rokem +37

    സച്ചിൻ വിരമിച്ചതോടെ കളി കാണുന്നത് തന്നെ വളരെ കുറഞ്ഞു മിക്കവരും WC ടൂർണമെന്റ് മാത്രമേ ഇപ്പൊ കാണാറുള്ളു mostly 80's 90's kids

  • @greenpanthervlogs9261
    @greenpanthervlogs9261 Před rokem +24

    ഒരേ ഒരു സച്ചിൻ.. ഒരു കാലത്ത് സച്ചിൻ ഔട്ട്‌ ആയാൽ കളി കാണാതെ ഇരിന്നിട്ടുണ്ട്, സങ്കടപ്പെട്ടുണ്ട്.. Love him a lot ❤️

  • @jofinjof8018
    @jofinjof8018 Před rokem +18

    രൂപം അഴിച്ചു വെച്ചാലും ദൈവം ഞങ്ങൾക്ക് ദൈവം തന്നെയാണ്
    Sachin is an emotion
    Happy Birthday, Little Master. ❤️

  • @Sreejith_calicut
    @Sreejith_calicut Před rokem +27

    ആരൊക്ക വന്നാലും പോയാലും ആ ചെറിയ വലിയ മനുഷ്യൻ എന്നും സച്ചിൻ തന്നെ

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw Před rokem +31

    ജനകോടികളുടെ വിശ്വസ്ഥ താരം! ❤

  • @Happy-mf3td
    @Happy-mf3td Před rokem +13

    താങ്ക്യൂ സച്ചിൻ ഞങ്ങളുടെ കുട്ടികാലം ഇത്രയും മനോഹരമാക്കിയതിന് 🙏

  • @sreejishsreedhar1392
    @sreejishsreedhar1392 Před rokem +4

    ഞങ്ങളുടെ കുടുംബത്തിൽ ഒരു ആൺകുട്ടീ ഉണ്ടായപ്പോൾ ഞങ്ങൾ അവനു സച്ചിൻ എന്ന് പേര് ഇട്ടു .. ഒരു വീട് വച്ചപ്പോൾ അതിന്റെ ചുമരിൽ സച്ചിൻ ഡബിൾ സെഞ്ച്വറി അടിച്ചു ബാറ്റ് വീശുന്ന ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചു .. സച്ചിന് തുല്യം സച്ചിൻ മാത്രം

  • @akhilnath4125
    @akhilnath4125 Před rokem +12

    ആരൊക്കെ വന്നാലും പോയാലും ശരി ക്രിക്കറ്റ് അറിയപ്പെടുക സച്ചിന് മുൻപും സച്ചിന് ശേഷവും ആയിരിക്കും.

  • @faisalpalode6708
    @faisalpalode6708 Před rokem +39

    ക്രിക്കറ്റ് ഒരു മതമാണെങ്കിൽ അതിന്റെ ദൈവം സച്ചിനാണ്
    T 10🔥🔥

  • @-anil
    @-anil Před rokem +11

    ബാറ്റിംഗ് കൊണ്ട് അദ്ദേഹത്തിൻ്റെ മനസ്സിൻ്റെ വ്യക്തിത്വം ഓക്കേ കൊണ്ടാണ് ❤❤ അദ്ദേഹത്തെ എല്ലാവരും മനസ്സിൽ കാത്ത് സൂക്ഷിക്കുന്നത്❤❤

  • @Newmedia9685
    @Newmedia9685 Před rokem +1

    സച്ചിനെ കുറിച്ച് പറയുമ്പോ ശരീരം കോരി തരിക്കുന്നു 😘😘😘😘😘😘😘😘😘

  • @Sal_man-98
    @Sal_man-98 Před rokem +8

    ജീവനാണ് സച്ചിന്‍ 🥺🤍

  • @-anil
    @-anil Před rokem +12

    പിറന്നാള് ആശംസകള് 🎉❤❤ അദ്ദേഹത്തിൻ്റെ ഭാഗ്യവും ആണ് ഇത്ര ജനങ്ങളുടെ മനസ്സിൽ കയറി കൂടി അല്ലോ ❤❤❤അതിനും ഒരു കഴിവ് വേണം

  • @cricket_enteway
    @cricket_enteway Před rokem +1

    സച്ചിൻ... സച്ചിൻ 🥰🥰

  • @BijithBSRTB
    @BijithBSRTB Před rokem +7

    He retired in 2013 now it's 2023 but he still influence our nation emotionally and the whole media in the world celebrate his birthday and discuss about him

  • @rinothomas111
    @rinothomas111 Před rokem +5

    The greatest batsman of all time. Love u Sachin. Happy Birthday Sachin❤

  • @Shaheer4592
    @Shaheer4592 Před rokem +3

    ഇദ്ദേഹത്തിന്റെ ബാറ്റിന്റെ ചൂടറിയാത്ത ബൗളർമാർ ആരുണ്ട്...പണ്ട് ക്ലാസ് കട്ട് ചെയ്ത് ഇങ്ങേരുടെ കളി കണ്ട കാലം ഓർമ വന്നു

  • @donjosephsaji9227
    @donjosephsaji9227 Před 6 dny +1

    SACHIN GOD OF CRICKET🐐❤

  • @sudheeshmelbara4745
    @sudheeshmelbara4745 Před rokem +4

    ക്രിക്കറ്റ് ദൈവത്തിന് പിറന്നാൾ ആശംസകൾ...

  • @user-wu7bi2jz2c
    @user-wu7bi2jz2c Před měsícem

    ഇതിഹാസങ്ങൾക്ക് ഒരിക്കലും മരണമില്ല

  • @sourav___raj
    @sourav___raj Před rokem +4

    God of Crockett happy birthday 🎂

  • @shijaskutz
    @shijaskutz Před rokem +2

    Good job Mathrubhumi❤️ You guys did a great jobbbb

  • @subhashthankachan5173
    @subhashthankachan5173 Před rokem +4

    100 century real master ❤️💪

  • @subhashtvm3951
    @subhashtvm3951 Před rokem +4

    Sachin ❤

  • @abhiramiraveendran
    @abhiramiraveendran Před rokem +1

    Well executed attempt Mathrubhumi 😅

  • @JayamohanS-lm5vs
    @JayamohanS-lm5vs Před rokem

    സച്ചിൻ....❤️

  • @shyamjithkamal5929
    @shyamjithkamal5929 Před rokem +3

    1973നു പകരം പറഞ്ഞത് 2073 എന്നാണ്

  • @user-rs7gw9pr2x
    @user-rs7gw9pr2x Před rokem +3

    Sachin Is a Legend ❤️

  • @jaisjohn4532
    @jaisjohn4532 Před rokem

    ദൈവം 💙

  • @sbrview1701
    @sbrview1701 Před rokem +1

    പിറന്നാൾ ആശംസകൾ ഇതിഹാസമേ

  • @ajeeshkp7201
    @ajeeshkp7201 Před rokem

    സച്ചിൻ അതൊരു വികാരം ആണ്

  • @tomjoseph4054
    @tomjoseph4054 Před rokem +3

    2073ൽ ജനിച്ച സച്ചിന്റെ കഥ 2023ൽ പറഞ്ഞ റിപ്പോർട്ടർ മാസ്സ് 😂 (1:00-1:15)

  • @jithinn1
    @jithinn1 Před rokem

    സഞ്ജു വിനു വേണ്ടി സംസാരികണം. കേരളത്തിലെ മാധ്യമങ്ങൾ.

  • @jithu3.30jithesh6
    @jithu3.30jithesh6 Před rokem +1

    Sachin❤❤❤❤❤

  • @minibenny1279
    @minibenny1279 Před rokem +1

    Happy birthday dear sachin the god of cricket

  • @sudhym.s3772
    @sudhym.s3772 Před rokem

    Super presentation ❤❤

  • @Bharatheeyan88
    @Bharatheeyan88 Před rokem +2

    Birthday wishes for The Emperor of Cricket World...

  • @nitheeshvp034
    @nitheeshvp034 Před rokem

    Good effort mathruboomi ❤

  • @arjunarju4495
    @arjunarju4495 Před rokem +1

    No can doesn't compare with him because he is the god of whole cricket world thala king hitman are well player's but he is the only god of the cricket 🛐🔥

  • @lijo007
    @lijo007 Před rokem

    ഒറ്റ പേര് സച്ചിൻ 🔥

  • @arunak2517
    @arunak2517 Před rokem

    Sachin💜💜🔥

  • @222aaa333
    @222aaa333 Před rokem +1

    Happy birthday Master..

  • @npa018
    @npa018 Před rokem +1

    GOD ❤️

  • @vishnudasjs6511
    @vishnudasjs6511 Před rokem

    SRT💙

  • @SKYMEDIATv
    @SKYMEDIATv Před rokem

    ജയേഷ് ഏട്ടൻ ❤

  • @Bigboss-bu7vg
    @Bigboss-bu7vg Před rokem

    ❤my sachin ❤
    Happy birthday dear ❤

  • @bavintm6806
    @bavintm6806 Před rokem +3

    ❤❤❤

  • @kevintvm1683
    @kevintvm1683 Před rokem +2

    Happy birthday legend 💙💙

  • @sreejunarayanan6545
    @sreejunarayanan6545 Před rokem

    Good work

  • @Burried_Thoughts
    @Burried_Thoughts Před rokem

    അയാൾ കേവലം ഒരു അറിയപ്പെടുന്ന ക്രിക്കറ്റർ മാത്രം ആയിരുന്നില്ല അയാൾ ഒരു വികാരം ആയിരുന്നു

  • @believe186
    @believe186 Před rokem

    23 minute poyath arinjila ❤

  • @aj-gd1bq
    @aj-gd1bq Před rokem

    പഞ്ചാബിലെ കർഷകരെ ചാമ്പി ഈനു ഇതിന്റെ ഇടയിൽ 😂... അന്ന് ദൈവം മുങ്ങിയതാ 😊

  • @anoopa5429
    @anoopa5429 Před rokem +1

    We cannot compare sachin and virat kohli. sachin made his record during the reign of world class blowers from australia,pakistan,south africa , westindies etc. virat is playing against less capable bowlers and relaxed cricketing rules..

  • @vasantkumar8929
    @vasantkumar8929 Před rokem

    tendulkar is just a good cricketer ............dont treat him as god. He is only human and plays cricket well .......thats all. Enjoy his cricket and see him just as a sportsman.

  • @shijuedwaynad1093
    @shijuedwaynad1093 Před rokem

    ❤❤❤👍

  • @anvare3788
    @anvare3788 Před rokem

    പ്രിയപ്പെട്ട സച്ചിൻ ❤

  • @FazilFaz-hn4kb
    @FazilFaz-hn4kb Před rokem

    2073 സച്ചിൻ ജനിച്ച വർഷം 😅😅

  • @sajilpallippuram8397
    @sajilpallippuram8397 Před rokem

    💕💕💕

  • @shamejmunderi6802
    @shamejmunderi6802 Před rokem

    സച്ചിൻ ഓട്ടായില്ലേ ഇനി TV ഓഫാക്കിക്കോ എന്ന് പറഞ്ഞ കാലം

  • @flywheel4829
    @flywheel4829 Před rokem +3

    2073....... Pottanano editer

  • @neshwan27
    @neshwan27 Před rokem

    2073?

  • @WayfaringDiaries
    @WayfaringDiaries Před rokem

    2073 alla 1973 - 0:54-0:56

  • @user-tn9vh3pv6k
    @user-tn9vh3pv6k Před rokem +1

    1999 മുതൽ ക്രിക്കറ്റ് കാണുന്നു, എന്റെ ഫേവറിറ്റ് ക്രിക്കറ്റർ ധോനിയാണ്👌 സച്ചിൻ ഇന്ത്യക്കായി നേടിയതിനേക്കാൾ കൂടുതൽ 🏆ധോനി നേടിത്തന്നിട്ടുണ്ട്🤝ആ മൊതല് വന്നതിൽപ്പിന്നെയാ ഇന്ത്യ പാക്കിസ്ഥാനെ സ്ഥിരമായി തോൽപ്പിക്കുന്നതും ഫൈനലുകളും ട്രോഫികളും ഒക്കെ നേടിയത്

    • @abhijithkrishnan6034
      @abhijithkrishnan6034 Před rokem +12

      I really don't get Dhoni's fans logic that he got trophies.. dude india won the trophy not dhoni. Even in WC11, Sachin was the top scorer. Without him we wouldn't have won quarter and semi. India had many match winners after 2003 because all guys brought in by Ganguly became great match winners including dhoni.. allathe dhoni ottaku kalichu nediyathalla...

    • @randomman2138
      @randomman2138 Před rokem

      The fact that dhoni lost the most icc tournaments by an Indian captain... We prefer not to speak

    • @thakkudureactionvidieos3258
      @thakkudureactionvidieos3258 Před rokem +1

      തെറ്റിദ്ധാരണ ആണ് മനസിലാക്കിയാൽ മാതി സച്ചിൻ കൾ കുടുതൽ ഒന്നും ആരും നൽകിട്ടില്ല അല്ല ക്രിക്കറ്റ് ആ ർക്കും കഴിഞ്ഞിട്ടില്ല

  • @vishnusnedumpa3782
    @vishnusnedumpa3782 Před rokem

    2073???? 😅

  • @rohithgopalakrishnan4655

    2073 ?😂

  • @arun87438
    @arun87438 Před rokem +3

    പക്ഷെ രാജാവ് AUSTRALIA 👍👍
    പോക്കറ്റിൽ 6 വേൾഡ് കപ്പ്‌
    👍👍👍👌👌👌👌👍👍👌
    (ഒരു ദൈവവും ഓസ്‌ട്രേലിയൻ ടീമിൽ ഇല്ല 😊)

    • @wild_lenz
      @wild_lenz Před rokem

      Still aus also 🎉🎉🎉 sachin

    • @arunca5697
      @arunca5697 Před rokem

      But Sachin is admired by that Australian team. No other players can match the level of respect and admiration that the god of cricket had.

  • @sooryakanthi757
    @sooryakanthi757 Před rokem

    എന്തൊക്കയായാലും ഇപ്പോൾ സച്ചിൻ ദൈവം ആരാണെന്ന് ഇന്ത്യക്കാർക്കേ അറിയൂ

  • @ranju3848
    @ranju3848 Před rokem

    സച്ചിൻ ജയിപ്പിച്ച കളികൾ ഏത്.. പറയാൻ ഷാർജ കപ്പ്‌ മാത്രം.. സെഞ്ച്വറി ക്ക് വേണ്ടി ടീമിന്റെ വിജയം ഒരുപാട് ഇല്ലാതാക്കിയിട്ടുണ്ട്... ജയം അറിഞ്ഞു തുടങ്ങിയത്.. ദ്രാവിഡ്‌, വീരു, യുവി,സഹീർ ഇവരുടെ പ്രകടനം കൊണ്ട് ഗാംഗുലി യുടെ ക്യാപ്റ്റൻസി കൊണ്ടും.. Chasing സച്ചിൻ പെട്ടെന്ന് out അയാൽ ആ കളി ഇന്ത്യ ജയിക്കും...2000 മുതൽ ഉള്ള ഏകദേശം എല്ലാ കളികളും കണ്ടിട്ടുണ്ട്... അത് കൊണ്ട് പറഞ്ഞതാണ്... ചീത്ത വിളിച്ചാൽ തിരിച്ചു മിനിമം തള്ളക്കു തരും 😂😂😂😂

    • @antonythomas8820
      @antonythomas8820 Před rokem +12

      Nink pinne thalla illathond kozhapilla

    • @midhunacharya6362
      @midhunacharya6362 Před rokem +1

      ​@@antonythomas8820 😂

    • @abiabu-nu1zj
      @abiabu-nu1zj Před rokem

      Boat fan ayrikum

    • @Arjun-ej7fj
      @Arjun-ej7fj Před rokem +7

      ithra vivaramillayima paadila😂😂+ frustrationum😅
      155 VS Australia 1998 Chennai, Tendulkar second innings adicha kond maathram aanu aa inns jeyichath… shane warne , ian chappell ennivar vare paranjitund
      82 VS NZ 1994 Auckland…
      seaming wicket (second hs : Kambli 21)
      142 VS SRL 95 Lucknow
      2011 WC semi Finalle 85 VS Pak
      214 VS Aus 2010 Bangalore
      200* VS SA 2010 Gwalior
      2008 CB Series finalile 117*
      163* VS NZ 2009 Christchurch
      inniyum orupaadund
      sadharana footballil aayalum vere evidae aayalum nannyi kalichavare anumoodikum
      Mbapape finalil goal adichapol … thottittum orupad anumodhanam kitti
      Ivide baaki ullavar okke flop aakum aake Tendulkar maathram adikum.. tholkum still blame tendulkark😂
      eg : 122 VS Eng 96 Burmingham
      aake Ind adichath 214… 92 runs baaki ellavarum… second hs manjrekar 18! ennitum blame for Tendulkar
      2011 WC, 2002 Natwest Series India cup jeyichapol aa tournament le second leading run scorer Tendulkar aayirunnu… most runs by an Indianum adeham thanne
      Tendulkar ettavum nannayi kaalicha rend WC 96,2003 ind semi and final vare ethi… baaki ideham adhikam form aavatha Wcil onnum semi vare polum ind ethila
      ithrem okke undayitun Tendulkare kond india jeypikan pattilla enn paranjal ekadesham 2000 mudhal ulla ella kaliyum kanda ninak thallak vili kelkan ulla ella adhikaravum und😂

    • @Arjun-ej7fj
      @Arjun-ej7fj Před rokem

      Infact Tendulkar adicha 100il 53 ennathilum ind vijayichu…
      Odi yil win % in 100s 67% aanu… ettavm man of match tendulkar thanne.. match winners allathavark apoorvame man of match kodukarullu…

  • @dasappanonline
    @dasappanonline Před rokem

    Vallare mosham documentary.

  • @adarsh4354
    @adarsh4354 Před rokem

    Sachin ❤

  • @Shijin_Varghese
    @Shijin_Varghese Před rokem

    ❤❤❤

  • @niledman
    @niledman Před rokem

    ❤❤

  • @sujith.s3425
    @sujith.s3425 Před rokem

    ❤️❤️❤️

  • @Kunkis123
    @Kunkis123 Před rokem

    ❤️