Birthday Beer🍺 | Malayalam Short Film | Thamashapeedika

Sdílet
Vložit
  • čas přidán 11. 09. 2024
  • Thamashapeedika presents Birthday Beer Malayalam comedy short film which depicts an story on an local robber and an single lady staying all alone at her house on her birthday, incidents which follow are the main plot of the story. Do watch and enjoy this amazing short film and don't forget to share this with your loved ones.
    If you have an amazing story to tell us, let's hear it first!
    Contact us on : +91 79024 81149 / connect@collabotalents.com
    Subscribe Us : tinyurl.com/2p...
    Like on Facebook : tinyurl.com/ym...
    Follow on Instagram : / thamashapeedika
    #birthdaybeer #Thamashapeedika #comedyshortfilms
    ➤ ANTI-PIRACY WARNING ✪
    This content is Copyrighted to Thamashapeedika. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 118

  • @anu6016
    @anu6016 Před rokem +83

    Birthday nta തലേദിവസം കാണാൻ പറ്റിയ short film... 😄 എനിക്ക് പിന്നെ ലൈൻ ഒന്നും ഇല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല 😌

  • @BEATTIMES
    @BEATTIMES Před rokem +158

    ഇച്ചിരി പോലും ലാഗ് അടിപ്പിച്ചില്ല 👌👌( എഡിറ്റിങ് ഒന്നും അറിഞ്ഞൂടാ എന്നാലും പറഞ്ഞെന്നെ ഉള്ളൂ 😂)

    • @vlogdude4866
      @vlogdude4866 Před rokem +7

      Uvva, theere lag illa (editing ariyam) (predictable story aanel lag thonnum)

    • @user-yv5mk2pp5b
      @user-yv5mk2pp5b Před rokem +3

      😂😂😂

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem +1

      താങ്കൾക്കും അല്ലെങ്കിൽ സാധാരണക്കാർക്കും എന്ത് അഭിപ്രായവും ഏതിനെക്കുറിച്ചും പറയാം പക്ഷേ ബുദ്ധിജീവി എന്നും അതുപോലെ അനലിസ്റ്റ് എന്നും സ്വയം വിളിച്ചുവരുന്ന ഭൂലോക വേഷങ്ങളെ കുറിച്ചാണ് അങ്ങനെയുള്ളവർ പറയുന്നത്.
      എന്തടിസ്ഥാനത്തിലാണ് റിവ്യൂ ചെയ്യാൻ വന്നിരിക്കുന്നത് അങ്ങനെയുള്ള ദുരന്തങ്ങളെ പറ്റിയാണ് പറഞ്ഞത് സാധാരണക്കാരനെ കുറിച്ച് അല്ല എന്ന് ബോധമുണ്ടെങ്കിൽ ആദ്യം മനസ്സിലാക്കുക.🤣

    • @user-yv5mk2pp5b
      @user-yv5mk2pp5b Před rokem +2

      സർക്കാസം മനസ്സിലാകാത്ത ആൾക്കാർ അഞ്ജലിക്കിട്ടു കൊട്ടിയതാണെന്നു മനസ്സിലാക്കുന്നില്ല

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem +1

      @@user-yv5mk2pp5b എഡിറ്റിംഗ് അറിയില്ല അല്ലെങ്കിൽ സിനിമയുടെ വർക്ക് അറിയില്ല എന്നുള്ള കാര്യംത്തേക്കാൾ വലിയൊരു സംഭവമാണ് വേസ്റ്റ് റിവ്യൂ ആളുകൾ
      സാധാരണ വ്യക്തികൾക്ക് ഏത് അഭിപ്രായവും പറയാം അതിൽ ഒരു കുഴപ്പവുമില്ല അതുപോലെ അല്ല.
      യാതൊരുവിധ അടിസ്ഥാനവുമില്ലാതെ സിനിമാ റിവ്യൂ എന്നു പറയാൻ വന്നിരിക്കുന്ന കുറെ യൂട്യൂബ് വേസ്റ്റുകൾ
      അവരുടെ മനസ്സിൽ അവർക്ക് ഓരോ തരത്തിലുള്ള കാഴ്ചപ്പാടുകൾ ഉണ്ട് അതനുസരിച്ചാണ് അവർ സിനിമയെ സമീപിക്കുന്നത് ഇഷ്ടമുള്ള നടൻ രാഷ്ട്രീയം അതില അഭിനയിക്കുന്നവർ.
      അതനുസരിച്ചായിരിക്കും അവർ റിസൾട്ട് പറയുന്നത് എന്ന് കരുതി അത് ശരിയാവണമെന്നില്ല നമ്മൾ കണ്ടാൽ നമുക്ക് മനസ്സിലാവും
      അഞ്ജലി മേനോൻ പറയുന്ന കാര്യങ്ങളോട് ഞാൻ പൊതുവേ യോജിക്കാറില്ല പക്ഷേ റിവ്യൂ ചെയ്യാൻ ഇരിക്കുന്നവരെ പറ്റി അവർ ഈ പറഞ്ഞ കാര്യത്തോട് ഞാൻ യോജിക്കുന്ന കാര്യം തന്നെയാണ്.
      സിനിമാ റിവ്യൂ ചെയ്യുന്ന ആളുകളുടെ വീഡിയോ കണ്ടു നോക്കിയാൽ മനസ്സിലാവും പല ആളുകൾക്കും പല അഭിപ്രായമാണ് അതനുസരിച്ച് അവരുടെ മണ്ടൻ ഫാൻസ് അതിനകത്ത് അഭിപ്രായം പറയുന്നു.
      എല്ലാവരും പൊട്ടാ എന്ന് പറയുന്ന സിനിമയും കുറവായിരിക്കും എല്ലാവരും നല്ലത് എന്ന് പറയുന്ന സിനിമയും കുറവായിരിക്കും റിവ്യൂക്കാരുടെ കാര്യമാണ് പറയുന്നത്.
      പ്രധാനമായും സിനിമയുടെ കോളിറ്റിയേക്കാൾ അവർ നൽകുന്നത് അവർക്ക് എന്താണ് മെച്ചം. അതായത് ആർക്കാണ് യൂട്യൂബിൽ സപ്പോർട്ട് അതനുസരിച്ച് തള്ളും.
      ചിലർ ജാതി നോക്കി പറയും ചില രാഷ്ട്രീയ നോക്കും ചിലർ സ്ത്രീകളെ നോക്കും.
      സിനിമ അത് കഴിഞ്ഞിട്ടാണ് നോക്കുന്നത് എന്ന് താങ്കളും ആദ്യമൊന്നും മനസ്സിലാക്കുക

  • @zakkyzakeer1584
    @zakkyzakeer1584 Před rokem +9

    കള്ളും കഞ്ചാവ് പൊടിയും.... എന്ത്‌ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്

    • @MalluSensationaL
      @MalluSensationaL Před rokem +5

      Chettan ee samuhatil ollath thanne alle, allandu bahiraakashathu ninnum vanatonum allallo?.. Adyamayitano oru short film kaanuneth..

    • @varshanandhan5535
      @varshanandhan5535 Před rokem

      @@MalluSensationaL angne chodhikk❤️

    • @chinazieswillstartww3253
      @chinazieswillstartww3253 Před rokem

      കഞ്ചാവ് പൊടി അല്ല Cock ആണ് 😂

  • @bibinkannan2177
    @bibinkannan2177 Před rokem +16

    "അപ്പൊ എങ്ങനാ.... പോവുവല്ലേ "😆👍

  • @anoopks7608
    @anoopks7608 Před rokem +9

    കണ്ണാടി കബ്ബോർഡിലെ ആളെ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു... എന്നാലും രണ്ടുപേരുടെയും പെർഫോമൻസിൽ പിടിച്ചു.... 😂😂😂....

  • @josephpulprayil2278
    @josephpulprayil2278 Před rokem +37

    എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അസിസ് റ്റന്റ് ഡയറക്ടിൽ ഒരാൾ goutham sankar പോളി man ❤️❤️❤️😍😍😍🥰🔥 എല്ലാരും പോളിച്ചു സൂപ്പർ

  • @vysakhnp5253
    @vysakhnp5253 Před rokem +16

    Inspired from Charlie 😂😂

  • @eby_77
    @eby_77 Před rokem +3

    *Appo engana povvalley .....👀🥂*

  • @mr_bramachari7687
    @mr_bramachari7687 Před rokem +2

    Cheachi superaaa കള്ളൻ athine kalum super

  • @shansahayathrikan9464
    @shansahayathrikan9464 Před rokem +21

    ക്ലൈമാക്സ്‌ പ്രെഡിക്റ്റബിൾ ആയിരുന്നു 😌

  • @3ammoonchild..295
    @3ammoonchild..295 Před rokem +1

    5 sudharikal moviede nalla chaaya undu😂

  • @Aneesh04
    @Aneesh04 Před rokem +10

    Rank holder

  • @kanthamma2.062
    @kanthamma2.062 Před rokem +12

    കഷായം 😂🤣

  • @sou_rav5874
    @sou_rav5874 Před rokem +8

    Binu..monee..Pwolichuu...🤩🤩

  • @vipingeorge8948
    @vipingeorge8948 Před rokem +5

    😁😁🤠wow nice.... nalla vella adi 😂

  • @rahuljayakumar4208
    @rahuljayakumar4208 Před rokem +39

    എല്ലാം കൊള്ളാം.. വെള്ളം ചേർക്കാതെ മാജിക്‌ മൊമെന്റ് അടിച്ചത് മാത്രം വിശ്വസനീയമല്ല 😌

  • @amjadali3096
    @amjadali3096 Před rokem +7

    Chechi👌👌❤‍🔥❤‍🔥

  • @MalluSensationaL
    @MalluSensationaL Před rokem +2

    Enthaaa acting... Randuperum thakarthuu....

  • @arunreji4950
    @arunreji4950 Před rokem +41

    Climax was lit 🔥

  • @arathiavani
    @arathiavani Před rokem +29

    Nice work❤️

  • @akshay.a5727
    @akshay.a5727 Před rokem +6

    Polichu rand perum🔥🔥🔥

  • @mikhayel7777
    @mikhayel7777 Před rokem +8

    എന്റെ കർത്താവേ കള്ളുകുടി 😋😋😋

  • @Soundofrifu
    @Soundofrifu Před rokem +5

    Climax powli😂🤣

  • @akhiljoseparayil6312
    @akhiljoseparayil6312 Před rokem +6

    ബിനുമോൻ.......... 👍👍

  • @N.Z.G800
    @N.Z.G800 Před rokem +5

    Theer sanam🍁🍁

  • @armygirl2787
    @armygirl2787 Před rokem +2

    Idh kollaaattaaa

  • @ummarfarook7571
    @ummarfarook7571 Před rokem +1

    പൊളി 👍🏾👍🏾👍🏾

  • @ashleyelsavarghese
    @ashleyelsavarghese Před rokem +4

    climax😂💀💥💥

  • @SCARLET__SCORPION
    @SCARLET__SCORPION Před rokem +4

    പൊളിച്ച്🤩🤩

  • @kkskambrathchalla1694
    @kkskambrathchalla1694 Před rokem +5

    കൊള്ളാം നന്നായിട്ടുണ്ട്..... പക്ഷേ പേര് ശരിയായില്ല...... കഴിയുമെങ്കിൽ മാറ്റുക......( ബിയറല്ലല്ലോ കഴിക്കുന്നത് ) " ബർത്ത്ഡേ പാർട്ടി or ബർത്ത്ഡേ ഗിഫ്റ്റ് 👍👍🙏🙏

  • @shijipurushothaman7712
    @shijipurushothaman7712 Před rokem +4

    Adipoli... 👏👏😄

  • @AKSHITHACKAchu
    @AKSHITHACKAchu Před rokem +1

    Climax kidilam 💥💥💥💥💥

  • @Media_crunch
    @Media_crunch Před rokem +10

    Nice😅❤

  • @deathmarchgaming-dmg6144
    @deathmarchgaming-dmg6144 Před rokem +10

    🔥🔥🔥

  • @navyaameesh6543
    @navyaameesh6543 Před rokem +2

    Variety film 🤣😂

  • @akshayrajmr4001
    @akshayrajmr4001 Před rokem +2

    Kidilam👌

  • @user-rz4ti1di2k
    @user-rz4ti1di2k Před 3 měsíci

    Adipoli

  • @shibinpchacko8592
    @shibinpchacko8592 Před rokem +5

    Nice 😂

  • @emilroy4472
    @emilroy4472 Před rokem +3

    Aravinthante connection after marriage web series cheyumo please

  • @AnnMaryJoseph
    @AnnMaryJoseph Před rokem +6

    Cheers 🍻

  • @estherlopz481
    @estherlopz481 Před rokem +2

    Thijjj 🔥

  • @abexplore6741
    @abexplore6741 Před rokem +2

    ക്രിങ്ങിന്റെ അയ്യര് കളി 🙏🏻🙏🏻🙏🏻

  • @vineeshsanju6779
    @vineeshsanju6779 Před rokem +8

    👍❤️

  • @rajendranvayala4201
    @rajendranvayala4201 Před rokem

    നിങൾ വലിയ ഫിലിംധാരാളം ചെയ്യും.ആശംസ

  • @jasimunnu700
    @jasimunnu700 Před rokem +3

    Sweet kallan 😂

  • @habeebrahman7053
    @habeebrahman7053 Před rokem +1

    🤣🤣🤣😂

  • @yadhukrishna7721
    @yadhukrishna7721 Před rokem +1

    Lit😅🔥

  • @ManuTalkies
    @ManuTalkies Před rokem +6

    ❤😍

  • @fahad.v1469
    @fahad.v1469 Před rokem +3

    🔥😂

  • @chingukaanavil2258
    @chingukaanavil2258 Před rokem +3

    കഞ്ചാവ് ഒഴിവാക്കി കാണിക്കാൻ ശ്രദ്ദിക്കുക

  • @sreelathasivan
    @sreelathasivan Před rokem +1

    Super....

  • @nizamriyaz8742
    @nizamriyaz8742 Před rokem

    Super 💗💗

  • @vishnubabu9035
    @vishnubabu9035 Před rokem +4

    😂

  • @jubinpeter
    @jubinpeter Před rokem +2

    super

  • @amalappu831
    @amalappu831 Před rokem +2

    😃👌👌👌👌2

  • @jerinvarghese1299
    @jerinvarghese1299 Před rokem +4

    വോഡ്കയിൽ വെള്ളം ഏതോ ചാത്തൻ വോഡ്ക ആണെന്ന് തോന്നുന്നു

    • @sherincleetus1909
      @sherincleetus1909 Před rokem

      അത് എന്താണ് ചേട്ടാ വോഡ്കയിൽ വെള്ളം ചേർത്താൽ ഇറങ്ങില്ലേ 😏

    • @jerinvarghese1299
      @jerinvarghese1299 Před rokem

      @@sherincleetus1909 ennappinne pachavellam kudichoode

  • @akshays8733
    @akshays8733 Před rokem +6

    Kashayam😂

  • @SunilDevuponnu
    @SunilDevuponnu Před rokem

    Nice❤

  • @jayadevanraja
    @jayadevanraja Před rokem +1

    The heroine seems to be really talented. Who is she?

  • @PUBG-cw9vf
    @PUBG-cw9vf Před rokem +2

    Actress name

  • @SumReWise
    @SumReWise Před rokem +1

    5 sundarikal orma vanno

  • @sudevkrishnaa7330
    @sudevkrishnaa7330 Před rokem +6

    Abhinayam korach bore aayi aa ladiyude over acting karachil oke mattavan ok aanu

  • @sgsrtayilam6261
    @sgsrtayilam6261 Před rokem +2

    കള്ളൊക്കെ ഓക്കേ , ബ്രൗൺ ഷുഗർ ഒക്കെ ഇങ്ങനെ നിസ്സാരവത്കരിക്കണോ ?? പണ്ടൊക്കെ ഇത് വില്ലന്മാർ മാത്രം ഉപയോഗിക്കുന്നത് മാത്രമായിട്ടാണ് ഫിലിമിലൊക്കെ കണ്ടിരുന്നത്. ഇങ്ങനെ ഫൺ ബിജിഎം ഒക്കെ ഇട്ട് അതിൻറെ ഗൗരവം കളയല്ലേ .. പിള്ളേരൊക്കെ പിന്നെ ഇതിനെ നിസ്സാരമായിട്ട് കാണും. ഉപയോഗിക്കാൻ തോന്നും. കള്ള് നല്ലതാണെന്നല്ല. അറ്റ്ലീസ്റ്റ് പ്രായപൂർത്തിയായവർക്ക് നിയമം അനുവദിക്കുന്നെങ്കിലുമുണ്ട്.

  • @aarsh328
    @aarsh328 Před rokem +1

    ഇത് ആരതി പൊടി ആണോ 🤔

  • @aamyzjags9433
    @aamyzjags9433 Před rokem +6

    Penninte acting oru realistic illa.. Chekkam kollam..

  • @Muhammad-c1
    @Muhammad-c1 Před rokem +1

    Rank ഹോൾഡർ ആണെന്ന് തോന്നുന്നു

  • @nellaimurugan369
    @nellaimurugan369 Před rokem +3

    மொழி சரியாக புரிந்து கொள்ளப்படவில்லை
    இருப்பினும் நல்ல புரியுது 🙄🙄🙄

  • @naseeranachu174
    @naseeranachu174 Před rokem +7

    Nice 😍

  • @varshanandhan5535
    @varshanandhan5535 Před rokem +4

    Heroine kollam 😌... Shortfilimenn thonnunilla web serious poleyind

    • @riyaa0520
      @riyaa0520 Před rokem +1

      Durga enna name chechi pwliyaa ente senior aarunnuu

  • @nithinraphael9064
    @nithinraphael9064 Před rokem

    ഡ്രൈ അടിക്കുന്നത് കണ്ടിട്ട് ശര്ദിക്കാന് വന്നു രോമാഞ്ചം വന്നവർ ഇവിടെ like അടി 😂

  • @jagannadhkl1075
    @jagannadhkl1075 Před rokem +6

    😍

  • @vineethharidas4798
    @vineethharidas4798 Před rokem

    രണ്ടു നക്ഷത്രങ്ങൾ നാടകം കണ്ടവർ ഉണ്ടോ ?

  • @optionstrader-r6l
    @optionstrader-r6l Před rokem +2

    Enthuvaaa ithu😢

  • @Akhil_Babu_V
    @Akhil_Babu_V Před rokem +3

    👍🏻

  • @RZhere21
    @RZhere21 Před rokem +1

    BT

  • @mondayfilims3371
    @mondayfilims3371 Před rokem +4

    Onnu 1k aakan sahayikamo frends 🙏🙏🙏

  • @justinsaji4741
    @justinsaji4741 Před rokem +1

    🥹✨

  • @nirmalvishnu2324
    @nirmalvishnu2324 Před rokem

    Mapp penne ahto

  • @miriamploude3175
    @miriamploude3175 Před rokem +2

    p̶r̶o̶m̶o̶s̶m̶

  • @shahjahanabubakar-rj2md
    @shahjahanabubakar-rj2md Před rokem +1

    ❤❤❤

  • @najmamujeeb9053
    @najmamujeeb9053 Před rokem +3

    😂😂

  • @sebinsebastian2208
    @sebinsebastian2208 Před rokem +4

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💙💙💙💙💙💙😆😆

  • @sreerag5626
    @sreerag5626 Před rokem +5

    ❤️❤️❤️❤️